School -ൽ പോയിട്ടു വരുമ്പം കുട്ടികളോ ട് dress മാറി കുളിച്ചിട്ടു വന്നു കഴിയ്ക്കാൻ പറയുക. അവർ വന്നിട്ടുdress പോലും മാറാതെ ചായ കുടിക്കാൻ ഇരുന്നു. അത് അത്ര നല്ലതായി തോന്നിയില്ല രാവിലെ ഇട്ട dress, പിന്നെschoo il പോയി വൈകിട്ടുവരെ ഇരുന്നത് അപ്പോൾ വന്നയുടനെ ഒന്നു Fresh ആകുന്നതാണ് നല്ലത്
Sunlight ന്റെ bar soap ഇട്ട് scruber കൊണ്ട് തേച്ചു കഴുകിയാൽ പാത്രങ്ങൾ വെട്ടി തിളങ്ങും ഞാൻ അങ്ങനെയാണ് കഴുകുന്നത് ഇന്നത്തെ വീഡിയോ super അടിപൊളി 👌👍❤️❤️❤️ഇന്ന് sunduvine കണ്ടില്ലല്ലോ ❤️❤️
Hi sudhi guest vanna chettane ormayondu ningalude sneham kandappol valare santhosham thonnisundappan enthu parayunnu chirattaputtu super God bless you and your family 🥰🥰🥰❤❤❤👌👌👌🎉🎉🎉🎉🎉🎉🎉
സുധി കറിയുടെ മണം ഇവിടെ വന്നു എനിക്ക് ഇന്ന് പുട്ടും പയറും പഴവും ഇന്നലെ ഞാനും കടലക്കറി പോലെ വൻ പയർ ഉണ്ടാക്കി .മോള ചുമ്മാ തമാശയാണ് ഇതൊക്കെ കാര്യമാക്കേണ്ട നമ്മളോട് ഉള്ള സ്നേഹം കൊണ്ട് വഴക്ക് ഉണ്ടാക്കുന്നത് വല്ലവരോടും വഴക്ക് ഉണ്ടാക്കാൻ പറ്റുമോ എന്തിയേ കുഞ്ഞുവാവ ❤❤👌👌 എൻ്റെ വീഡിയോ കാണണേ😊
ഞാൻ ചെയ്തിട്ടുണ്ട് നമ്മുടെ പഴയ രാധാസ് സോപ്പ് അല്പം അലൂമിനിയം പാത്രത്തിൽ തേച്ചിട്ട് മുറ്റത്തെ പൂഴിമണൽ കയ്യിൽ തൊട്ട് തേക്കുക സ്ക്രബർ ഒന്നും use ചെയ്യണ്ട സ്റ്റീൽ പോലെ തിളങ്ങും
സുധിമോളുടെ ഉയർച്ചയിൽ ചിലർക്ക് നല്ല അസൂയ ഉണ്ട്. ഇതിലും ബുദ്ധിമുട്ട് ഉള്ള ആളുകൾ ഉണ്ടെന്നൊക്കെ. പക്ഷെ അവരെ ഒന്നും സുധിമോളെ സഹായിക്കുന്നവർക്കു അറിയില്ല. അറിഞ്ഞാൽ അവരെയും സഹായിക്കും. സുധി ഇങ്ങനെ vdo ഇടുന്നത് കൊണ്ടാണ് ആളുകൾ അറിഞ്ഞതും സഹായിച്ചതും. അത് പോലെ അവർക്കും കിട്ടും. സുധി ഇനി വീടും കൂടി വെച്ചാൽ അസൂയ മൂത്തു ചിലർക്ക് ഭ്രാന്താവും 😂😂❤️
മക്കളുടെ ചിരി കാണുമ്പോൾ എന്റെയും മനസ് നിറയും ❤
ഞാനും ലൈക്ക് അടിച്ചിട്ടെ കാണുകയുള്ളൂ സൂപ്പർ കറികൾ
സത്യം സുധി, ഈ പുട്ട് കണ്ടപ്പോ എനിക്കും അതാണോർമ്മ വന്നത് 🥰❤️
സൂപ്പർ വീഡിയോ 👍
സുധിമോൾക്കും കുടുംബത്തിനും നല്ലൊരു ജീവിതം ഉണ്ടാകട്ടെ. എല്ലാവിധ നന്മകളും ആശംസിക്കുന്നു
School -ൽ പോയിട്ടു വരുമ്പം കുട്ടികളോ ട് dress മാറി കുളിച്ചിട്ടു വന്നു കഴിയ്ക്കാൻ പറയുക. അവർ വന്നിട്ടുdress പോലും മാറാതെ ചായ കുടിക്കാൻ ഇരുന്നു. അത് അത്ര നല്ലതായി തോന്നിയില്ല
രാവിലെ ഇട്ട dress, പിന്നെschoo il പോയി വൈകിട്ടുവരെ ഇരുന്നത്
അപ്പോൾ വന്നയുടനെ ഒന്നു Fresh ആകുന്നതാണ് നല്ലത്
സുധി മോളെ മക്കൾ ചിരിച്ചു കൊണ്ട് വന്നപ്പോൾ എന്തിര് സന്തോഷം '
സുധി മോളെ എല്ലാം സൂപ്പർ 👍🏽
എനിക്ക് ee ചേച്ചി ഒരുപാട് ഇഷ്ട്ട നല്ല ഒരു സ്ത്രീ ❤❤❤🫂
Sunlight ന്റെ bar soap ഇട്ട് scruber കൊണ്ട് തേച്ചു കഴുകിയാൽ പാത്രങ്ങൾ വെട്ടി തിളങ്ങും ഞാൻ അങ്ങനെയാണ് കഴുകുന്നത് ഇന്നത്തെ വീഡിയോ super അടിപൊളി 👌👍❤️❤️❤️ഇന്ന് sunduvine കണ്ടില്ലല്ലോ ❤️❤️
കോട്ടയം കറി സൂപ്പറല്ലേ മോളേ 👌🏻👍🏻🥰🌹🌹
സുധി പറഞ്ഞ മണ്ണ് കൊണ്ടുള്ള പുട്ട് or അപ്പം ഞാനും ചെറുപ്പത്തിൽ ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് 😂
സുധി ചേച്ചിയെ നല്ല ഇഷ്ടമാണ്
വീഡിയോ വരാൻ കാത്തിരിക്കുക ആയിരുന്നു ❤❤❤
സുധിമോളെ ഒരു dining table വാങ്ങണം. അടിപൊളി കറി കൾ ആണല്ലോ 👌👌👌👌👌
Hi sudhi guest vanna chettane ormayondu ningalude sneham kandappol valare santhosham thonnisundappan enthu parayunnu chirattaputtu super God bless you and your family 🥰🥰🥰❤❤❤👌👌👌🎉🎉🎉🎉🎉🎉🎉
ഞാനും ആദ്യംലൈക് അടിച്ചിഡ് കാണുകഉള്ളു
വീഡിയോ വരാൻ കാത്തിരിക്കുക ആയിരുന്നു
സുപ്പര്‍ കൊതിപ്പിച്ചു സൂപ്പര്‍ ഫുഡ്❤❤❤❤❤
സൂപ്പർ വീഡിയോ 👍❤️🥰
ചക്കരേ ... പൊളി ❤️❤️ 🙏
മോളെ, ഒരു കാര്യം പറയാം, ക്യാമറ യിലോട് നോക്കുമ്പോൾ ആ ലൻസിലോട് നോക്കണേ, അപ്പൊ ആൾക്കാരുടെ കണ്ണിൽ നോക്കി സംസാരിക്കുന്ന ഫീൽ വരും
Sudi mole puttum beef. Karium. Undaki kazhichu. Nokk supera 👌👌❤❤❤❤❤❤🎉🥰🥰🥰🥰🥰❤❤❤
നല്ല വീഡിയോ ആണ് ❤️❤️❤️
സുധി മോളെ ഒരു diningtable കസേരകളും വാങ്ങണം സുധി മോളേ
സുധിമോളെ ഞങ്ങളും ചിരട്ടകൊണ്ട് മണ്ണപ്പം ചുട്ടുകളിച്ചിട്ടുണ്ട്
ഞാൻ ചിരട്ട കൊണ്ടാണ് പൂട്ടുണ്ടാക്കുന്നത് സൂപ്പറാണ്😂😂❤❤
നല്ല വീഡിയോ നല്ല പുട്ട് ചെറുപ്പത്തിൽ ചിരട്ട വെച്ച് ഇത് കളി ആയിരുന്നു കൂടുതൽ😂😂😂😂👍😂👍👍👍👍👍.💕💕💕❤️
ചേച്ചിടെ വീഡിയോ ആദ്യമേ ലൈക്ക് അടിച്ചട്ടെ ഞാൻ കാണൂ
Super curry
സുധിമോളെ love you from Isreal❤️❤️❤️❤️❤️
Sudhee njangalude veetilonum veedinte frontil azha kettilla... pandullavar samathikilla.. veedinu doshanenu parayum..
സുധി കറിയുടെ മണം ഇവിടെ വന്നു എനിക്ക് ഇന്ന് പുട്ടും പയറും പഴവും ഇന്നലെ ഞാനും കടലക്കറി പോലെ വൻ പയർ ഉണ്ടാക്കി .മോള ചുമ്മാ തമാശയാണ് ഇതൊക്കെ കാര്യമാക്കേണ്ട നമ്മളോട് ഉള്ള സ്നേഹം കൊണ്ട് വഴക്ക് ഉണ്ടാക്കുന്നത് വല്ലവരോടും വഴക്ക് ഉണ്ടാക്കാൻ പറ്റുമോ എന്തിയേ കുഞ്ഞുവാവ ❤❤👌👌 എൻ്റെ വീഡിയോ കാണണേ😊
Sudhi mole you are adipoli
വേണ്ട സുധി പാവം രതിഷ് 😊😊💕💕💕
ചേച്ചി സൂപ്പർ ❤🥰
Molus 👌🏻👌🏻👌🏻👌🏻👌🏻❤❤
ചേച്ചി പയറു കറി റെസിപി ഇടുമോ
ഞാനും വരുന്നു ചോറുണ്ണാൻ. ❤️❤️❤️❤️❤️
Payar curryyude receip idanee
സൂപ്പർ കറികൾ.
agine അവരുടെ തരികിട കണ്ടുപിടിച്ചു ❤😂😂😂
Hi സുധിമോളെ, സന്തോഷം ആയി മുന്നോട്ടു പോകു
പാത്രം കഴുകാനുള്ള ഐഡിയ കലക്കി ഞാനും ചെയ്ത് നോക്കട്ടെ ❤️❤️
Chechi curries ellam super anallo ❤❤❤ njanum varunnund oru divasam chettanem makalem ellarem kananam ❤❤❤❤
മക്കളേ നന്നായി പഠിക്കണേ. അച്ഛനും അമ്മയ്ക്കും അഭിമാനമായി മാറണം കേട്ടോ. ദൈവം അനുഗ്രഹിക്കും കുഞ്ഞുങ്ങളെ. നല്ല മക്കളാണ്.❤❤❤❤
chchey engane food ettuu kothippikkalle ethokkee nalla rithiyil miss cheyunnath
Sooper sudhimole
💚💚💚💚💚💚❤️❤️❤️❤️❤️❤️🌹🌹🌹🌹puttum payarum 👏👏👏
Nallavidio❤❤
Sudhi❤❤❤❤❤
കൊള്ളാം
സുധിമോളുടെ ജീവിതത്തിൽ മുമ്പത്തേക്കാളും ഉയർച്ചകൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ സുധിമോളേക്കാളും സന്തോഷം ഞങ്ങൾ വ്യൂവേഴ്സിനാണ്. ❤️
🙏🙏
❤❤❤
Retheesh sneham konda sudhi mol😄🥰
സുധിമോൾ ♥️♥️
എന്തായാലും പാത്രം കഴുകുന്ന ടിപ്പ് 👌🏻👌🏻👌🏻സൂപ്പർ എന്റെ അടുക്കള യിൽ പാത്രങ്ങൾ ഇപ്പോൾ വെട്ടി തിളങ്ങുന്നു
Sudhimol ❤❤❤❤
കമ്പി scrubber ഉപയോഗിച്ചാൽ കാൻസർ വരും എന്നാണ് ഡോക്ടർ പറഞ്ഞത്.
Koorkka ente favorite aanu 😂
ഞാൻ ചെയ്തിട്ടുണ്ട് നമ്മുടെ പഴയ രാധാസ് സോപ്പ് അല്പം അലൂമിനിയം പാത്രത്തിൽ തേച്ചിട്ട് മുറ്റത്തെ പൂഴിമണൽ കയ്യിൽ തൊട്ട് തേക്കുക സ്ക്രബർ ഒന്നും use ചെയ്യണ്ട സ്റ്റീൽ പോലെ തിളങ്ങും
Chorum karikalum kandappol vayil kapplodi ketto
Polichu❤❤❤
Ee Salam ikka aara chechi..... Ariyillathond choiche aanutto chechi.. Koodaathe negatives mind cheyyanda....❤️
Nice video 🙏🙏🙏🙏🙏👌👍🥰😊🙏
Super 👌👍
👸🤴💃🦋🦋🦋🦋🦋
മീൻ കറി 👌
ഞാനും വരുന്നുണ്ട് ഒരുദിവസം ഊണ് കഴിക്കാൻ ചൂരമീൻ കറിവേണം 😀😀😀😀🥰🥰🥰🥰
God Bless you
ചേച്ചി ❤❤❤❤
❤❤❤😍😍😍
ഒരാൾ നന്നാവുന്നത് മറ്റൊരാൾക്ക് സഹിക്കില്ല അതിന്റെ സൂക്കേടാണ് കാര്യമാക്കേണ്ട
കൂർക്ക മെഴുക്കു പുരട്ടി ഉണ്ടാക്കി കാണിക്കോ ചേച്ചി ക്കുട്ടി 🤩
Njangalum cherattaputtundakki kalichirunnu.sudhi mole chorum kariyumokke kandappol vayelu vellam vannutto.ea pathram kazhukunna tiponnu cheythu nokkanam.vereyoru vedioyilum ithupole cheythu kandittundu.makkalokke nallonam samsarikkan thudangiyallo.sundappanevide
❤❤❤🎉🎉🎉
Puthiya veed vachu marumbo chechikk dining table ellam kittum. Ipo vadaka veedalle. Othiri sadanagal undel puthiya veettilott shift cheyyumbo bhudhimuttavum. Puthiya veed vach maran ethrayum pettann sadhikkattenn prarthikkunnu. Checheede kottayam style meen curry recipe iniyum venm ketto.😊
Supper ❤❤❤❤
Sudhimole ❤❤❤
സുധി കുട്ടി.... 🥰🥰🥰🥰
, സുധി മോളെ. ചിരട്ട പുട്ട് ഉണ്ടാക്കുന്നത് കാണിക്കണം. മറക്കല്ലെ. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤
@@jessyjames7811kanikkam
Hi chechikutty❤❤❤❤
Ini malayil kootukariyude veetil varumpol ente kadayil varanam pls kootukariyodu paranjittund
Super❤❤❤
ഇത്തിരി മീൻ കറി എനിക്കും കുടി തരണേ ❤
Reels and songs......?
❤️❤️👍🏾
സുധിമോളെ കറികൾ എടുത്തിട്ട് സ്പൂൺ അതിൽ നിന്നുമാറ്റി മൂടി വെക്കണേ
Adipoli
❤❤❤❤❤❤❤
സുധിമോളുടെ ഉയർച്ചയിൽ ചിലർക്ക് നല്ല അസൂയ ഉണ്ട്. ഇതിലും ബുദ്ധിമുട്ട് ഉള്ള ആളുകൾ ഉണ്ടെന്നൊക്കെ. പക്ഷെ അവരെ ഒന്നും സുധിമോളെ സഹായിക്കുന്നവർക്കു അറിയില്ല. അറിഞ്ഞാൽ അവരെയും സഹായിക്കും. സുധി ഇങ്ങനെ vdo ഇടുന്നത് കൊണ്ടാണ് ആളുകൾ അറിഞ്ഞതും സഹായിച്ചതും. അത് പോലെ അവർക്കും കിട്ടും. സുധി ഇനി വീടും കൂടി വെച്ചാൽ അസൂയ മൂത്തു ചിലർക്ക് ഭ്രാന്താവും 😂😂❤️
സുപ്പർ
❤❤❤👍👍👍
❤❤❤❤❤❤❤❤❤
Chechi pakshe a scruber ittu kazhukiyal thamasikkathe thula veezhum
സുധി മോൾ എംസി ഐ ലവ് യു
പുട്ടും ചിക്കൻ കറി ആണ് ഇഷ്ട്ടം uf😊
Hello സുധിമോളെ ❤️❤️❤️
💓
Hi everybody sundappan avide poyi kandilla
Sudhimole samssram valiya comedy anu
😂😂😂😂👌👌👌👌👍👍❤️
ഇവിടേം അങ്ങനെ തന്നെയാ സുധിമോളെ എത്ര നന്നായി വെച്ചാലും കുറ്റം പറഞ്ഞേ കഴിക്കൂ
👍🏼👍🏼👍🏼🥰🥰🥰❤❤❤