സുധി മോളെ സൂപ്പർ പൊളി 😋😋😋👌👌👌👍👍👍അതു കാണുബോൾ തന്നെ അറിയാം സൂപ്പർ ആണ് സുധി മോൾ തട്ടു കട തുടങ്ങ് നല്ല ഫുഡ് ഉണ്ടാക്കി കൊടുത്താൽ മതിസുധി മോളുടെ നല്ല മനസ്സാണ് അതു കൊണ്ട് വിജയിക്കും 🎉🎊🎊🧨
അടുപ്പിന്റെ അടുത്ത് നിന്നു പെരുമാറുമ്പോൾ. ഷാൾ ആവശ്യം ഇല്ല മോളെ അതിന് ആരേലും കമെന്റ് പറഞ്ഞാലും അത് കാര്യമാക്കേണ്ട. തീയാണ് സൂക്ഷിക്കുക. വീഡിയോ കാണുന്ന ആളാണ് കേട്ടോ
ചക്കരേ ... കപ്പ ബിരിയാണി കിടു 👌 . സുണ്ടപ്പൻ തനി സുധി തന്നെ ❤️❤️ . നല്ല പാട്ട് . എന്റമ്മ എല്ലാം കഴിക്കുമാരുന്നെല്ലോ . മക്കളുടെ സന്തോഷം ... കറിവേപ്പില കൂടി ഉണ്ടെങ്കിൽ കിടുക്കാച്ചി 👌👌 തട്ടുകട വേഗം റെഡി ആകട്ടെ ... പ്രാർത്ഥിക്കാം 🙏
ഇപ്പൊ താഴെ ഇരിക്കേണ്ട കാര്യമില്ലല്ലോ സുധിമോളെ .നിങ്ങൾക്കെല്ലാർക്കും കൂടി ഡിനൈനിഗ് table ഇരുന്നൂടെ ?താഴെ ഇരിക്കേണ്ട ടൈം over .ഇനി അടുത്തത് .അങ്ങനെ ഉയർന്നു ഉയർന്നു വാ .വീണ്ടും താഴേക്ക് പോകല്ലേ ❤
മൂത്ത കുട്ടികൾ എനിക്ക് അവരുടെ ചിരിയൊക്കെ ഒരുപാട് ഇഷ്ടായി.. Hai മക്കളെ ❤️❤️❤️❤️❤️❤️👏👏👏👏
സുധിയുടെ മീൻ കറി കാണാൻ നല്ല ഭംഗിയുണ്ട് 😄👍🥰
സുധി മോളെ സൂപ്പർ പൊളി 😋😋😋👌👌👌👍👍👍അതു കാണുബോൾ തന്നെ അറിയാം സൂപ്പർ ആണ് സുധി മോൾ തട്ടു കട തുടങ്ങ് നല്ല ഫുഡ് ഉണ്ടാക്കി കൊടുത്താൽ മതിസുധി മോളുടെ നല്ല മനസ്സാണ് അതു കൊണ്ട് വിജയിക്കും 🎉🎊🎊🧨
കുട്ടികൾക്കു ഫോൺ കൊടുത്ത് ശീലിപ്പിക്കല്
പിന്നീട് ഫോൺ കാഴ്ച ശീലമാകും ♥️
അടുപ്പിന്റെ അടുത്ത് നിന്നു പെരുമാറുമ്പോൾ. ഷാൾ ആവശ്യം ഇല്ല മോളെ അതിന് ആരേലും കമെന്റ് പറഞ്ഞാലും അത് കാര്യമാക്കേണ്ട. തീയാണ് സൂക്ഷിക്കുക. വീഡിയോ കാണുന്ന ആളാണ് കേട്ടോ
എപ്പോളും ഷാൾ വേണ്ട സുധി മോളെ
സുധിമോളെ പാചക വീഡിയോ ഇനിയും ഇടണം... 👌🏻👌🏻👌🏻ആയിട്ടുണ്ട് എല്ലാം... 🙌🏻🙌🏻
Adipoli...kappabiryanim...meensurry kandapol thinnan thonni chechy....superbb
കപ്പ ബിരിയാണി സൂപ്പർ 👍
പാവം സുധിമോൾ sthozhamkando
എനിക്ക് ഇപ്പോ.. വേണം.. കപ്പബിരിയാണി. കൊതിപ്പിച്ചുകളഞ്ഞല്ലോ.. മുത്തേ... 👌❤️
അടിപൊളി അപ്പവും കിഴങ്ങ് കറിയും പിന്നെ കപ്പബിരിയാണിയും സൂപ്പറോ സൂപ്പർ❤❤❤❤😂😂😅😅
ചക്കരേ ... കപ്പ ബിരിയാണി കിടു 👌 . സുണ്ടപ്പൻ തനി സുധി തന്നെ ❤️❤️ . നല്ല പാട്ട് . എന്റമ്മ എല്ലാം കഴിക്കുമാരുന്നെല്ലോ .
മക്കളുടെ സന്തോഷം ... കറിവേപ്പില കൂടി ഉണ്ടെങ്കിൽ കിടുക്കാച്ചി 👌👌 തട്ടുകട വേഗം റെഡി ആകട്ടെ ... പ്രാർത്ഥിക്കാം 🙏
Sudhiyude fish curry Kanan nalla rasamunde
സുധി മോളേ ഒത്തിരി ഇഷ്ടം.
സുധിയുടെ മീൻ കറിയും കപ്പയും കഴിക്കാൻ ഒരു മോഹം ❤❤❤❤❤❤ ബീഫ് ഞാൻ കഴിക്കാറില്ല
സുധിമോളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ് ❣️
sathyam
പിന്നെ കുഞ്ഞിന് ഫോൺ കൊടുക്കുന്ന ടൈം കുറയ്ക്കണം കേട്ടോ പിന്നെ മക്കളോട് നന്നായി. പഠിക്കാൻ പറയണം.
Sudimol, നല്ലൊരു പാചക ക്കാരി ആണല്ലോ. അതും fast aayitulla പാചകം.sundappane ചുമപ്പിച്ച്.
Enik orpad ishttamane chechiye❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സുധി നല്ല പാചകകാരി ആണെല്ലോ 😍😍
തട്ടു കടയിട്ടാൽ താൻ ശോഭിക്കും ട്ടോ 🥰🥰
കപ്പ ബിരിയാണി സൂപ്പർ ആയിട്ടുണ്ട്
കണ്ടിട്ട് നല്ലതാണെന്ന് തോന്നി നല്ല രുചിയുണ്ടത്
Sudhi oru thattukada thudangiyal athu vere level aakum…oro currykalum kandal ariyam athinte ruchi enthayirkkumennu…God bless you Sudhi❤
സുതിമോളെ സൂപ്പർ കപ്പബിരിയാണി 👍
സുധി ചേച്ചിയുടെ കപ്പ ബിരിയാണി സൂപ്പർ❤❤❤❤❤
സുധി.. ഉപ്പും, പുളിയും, അച്ഛാറുമൊക്കെ ചില്ല് കുപ്പിയിൽ ആക്കുന്നത് ആണ് കൂടുതൽ നല്ലത് ട്ടോ
Sudhimole thattukada thudangu nalla karyamanu njangalude ella asamsakalum...❤
😋😋....കപ്പ ബിരിയാണി...
ഇവർ നല്ലൊരു വീട്ടിലേക്ക് മാറിയല്ലോ സന്തോഷം 🙏
❤സുധിമോളെ പാചകം 👌🏻👍🏻❤️❤️❤️
Suthy chechi super 👍👍👍❤❤❤
കൊതി ആവുന്നു ചേച്ചി❤️❤️😋😋
നല്ലൊരു thought ആണ് സുധിമോളെ തട്ടുകട . Support ന് ഹസ്ബൻ്റും മക്കളും ഉണ്ടല്ലോ. ഉറപ്പായും success avum.. God bless you❤
Supper❤
കിടിലം കപ്പ ബിരിയാണി 😘😘😘😘😘😘😘😘😘😘😘😘😘😘😘
സുധി മോളേ കോമഡി പാചകം വാചകം അടിപൊളി ആയി ട്ടുണ്ട് ❤❤❤
നല്ല കൊഴുത്ത മീൻ കറി👍👍👍👍👍
ഹായ്- സുധിമോൾ പ്രിൻസി
Sudhi njanum kottayamkariyanu manarcadu pakshe njan mumbailanu thamasikunnathu nammude kottayam styil kappa biriyani meen curry adipoliyanu njanum inganeyanundakunnathu adipoli God bless you 🥰🥰🥰❤❤❤🍫👌👌
Njanum Kottayamkaary.. Mumbai thaamasikunnu.. sudhi chechide pachakom kandal ariyam kaipunyom undennu
കപ്പ ബിരിയാണി സൂപ്പർ ഇട്ടോ❤ എൻറെ ഫേവറേറ്റ് ആണ്😂❤
, ചുരുക്കിപ്പറഞ്ഞാൽ സുധി ചേച്ചി ഉണ്ടാക്കുന്ന എല്ലാത്തിനും നല്ല ടേസ്റ്റ് ആണ് 🥰🥰🥰
Adipoli pachakakari aanallo..thattukada swapnam ethrayum vegam naddakkatte❤❤
പാലപ്പം കിഴുങ്ങു കറിയുടെ എങ്ങനെ റെസിപി ഒന്ന് പറയണേ ❤❤
ഒരുപാചകകാർകഖ്മുകളിൽആണ്സുധിയുട്പാചകം.സുപപർ.......
ചേച്ചി മീൻ കറി സൂപ്പാറയി.. കപ്പ ബിരിയാണിയും polichu❤❤
കൊതിയാവുന്നു സുധിമോളെ ❤️❤️❤️
ഇത് കണ്ട് കൊണ്ടിരുന്നപ്പോൾ കപ്പ ബിരിയാണിയുടെ മണം എനിക്കിവിടെ വന്നു 😂
സൂപ്പർ കപ്പ ബി രീ യാ ണി 👍👍👍👍
സുധി മോളെ ചേച്ചി വയനാട്ടുകാരിയാണ് ഞാനിങ്ങനെയാണ് കപ്പ ബിരിയാണി ഉണ്ടാക്കുന്നത്
ചേച്ചി എന്റെ പേരും സുധി എന്നാണ് 🥰🥰
സുധി. മീൻകറി കണ്ടിട്ട് കൊതിയായി 😊❤️❤️❤️❤️
ചേച്ചി ആ മീൻകറിടെ ഒരു വീഡിയോ കൂടി ഇടാവോ, വീഡിയോസ് എല്ലാം പൊളി ആണുട്ടോ ഒത്തിരി ഇഷ്ട്ടം ❤🥰
സുധി മോടെ പാചകം വളരെ സൂപ്പർ ആണ്
സൂപ്പർ.....
Washing machinil thuni unangi kittille?
കൊതിയാവുന്നു സുധി ചേച്ചി ❤️❤️❤️
Kappabireyayni Super adipoli Appam kollam Njgelum kzichu God bless you 🌹🥰👍❤️👍
Sudhi checheede kari kandittu vaayilu vellam vannu😊 love you chechi
സുധിമോളെ. മോശം കമന്റ് മറുപടി കൊടുക്കരുത്. പിന്നെ ബിരിയാണി സൂപ്പർ.❤❤❤❤❤
Adipoli Sudhi mol
Day in my life othiri ishtam, Cooking videos cheyyu.. recipies....Thattukada nalla oru plan aanu
Thattukada kidukkum
സുധിമോളെ സൂപ്പർ 👍❤️
സുപ്പർ ഹായ്❤❤❤❤
തുണികൾ ആ ഡ്രൈയറിൽ ഇടുന്നെ 🙏🙏
ഞാനും ഇങ്ങനെ കപ്പ ബിരിയാണി വെക്കുന്നത് തേങ്ങ അരച്ചു ചേർക്കും പെരുംജീരകവും രണ്ടുമൂന്ന് ഏലക്കായും
കപ്പ ബിരിയാണി എൻറെ ഫേവറേറ്റ് ആണ് എനിക്ക് കൊതിയാകുന്നു
കൊള്ളി ഇഷ്ടമാണ് സീഫ് ഇഷ്ടമല്ല എങ്കിലും എനിക്കി കൊതി വന്നു അടി പൊളി സുധി സുപ്പർ,👍🤤🤟
കൊള്ളി എന്നു പറഞ്ഞാൽ അറിയില്ല kappa anno
സുധിമോളെ സുധിമോടെ പാചകം അടിപൊളി. കപ്പ ബിരിയാണി സൂപ്പർ.❤❤
Oru ഹോട്ടൽ thudangu
Super
Cheriya dining table vangichude nilath irikkan budhimuttalle dear .sundappante samsaram kaanikkane.
Shorts vedios daily idu chechi. Vlogs rand dhivsam koodumbol okke ittalum mathi..cooking vedios okke kollam❤️
Love you all❤❤❤❤❤
ഇപ്പൊ താഴെ ഇരിക്കേണ്ട കാര്യമില്ലല്ലോ സുധിമോളെ .നിങ്ങൾക്കെല്ലാർക്കും കൂടി ഡിനൈനിഗ് table ഇരുന്നൂടെ ?താഴെ ഇരിക്കേണ്ട ടൈം over .ഇനി അടുത്തത് .അങ്ങനെ ഉയർന്നു ഉയർന്നു വാ .വീണ്ടും താഴേക്ക് പോകല്ലേ ❤
Thuny okke washing machinel dry cheythal pore enthina pizhinju edukkunnath
Super all the best❤❤❤❤❤❤❤❤
മറ്റു മുറികളിൽ നിന്ന് തൂത്തു വാരി അടുക്കളയിലോട്ട് അഴുക്കു കൊണ്ട് വരരുത് സുധി... 🙏
ചേച്ചി ഒത്തിരി ഇഷ്ടം❤❤❤❤❤
കപ്പ കഴുകുന്നത് മുറിച്ച ശേഷം ആണ് നല്ലത്. കപ്പക്ക് ഒരു കട്ടുണ്ട് അതു പോണം.
കപ്പയുടെ മണ്ണ് പോയിട്ട് മുറിക്കുന്നത് ആണ് നല്ലത്
അതെ കട്ട് പോകണം 👍👍
സുധി എങ്ങനെയാണു അപ്പം ഉണ്ടാക്കിയതെന്നു ഒരു വീഡിയോ ഇടണേ ഞാൻ എപ്പം ഉണ്ടാക്കിയാലും മയം കാണില്ല
പാലപ്പം റിസിപ്പി ഒന്നു പറയണേ
കപ്പ ബിരിയാണി സുപ്പർ
Sudhisuper😢😢😢😂😅
സുപ്പർ പാലപ്പം ഉണ്ടാക്കുന്ന വിധം കാണിക്കണം
Sudhimol❤❤❤🙏🏻🙏🏻🙏🏻 God bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻
Super😊😊😊😊❤❤❤❤🎉
Kappa ബിരിയാണി 👌സുധി
Super ❤️👌
Sudhi ചേച്ചി സൂപ്പർ ❤️
Cooking ellam adipoli kandal thanne ariyam tasty food anennu...kothiyakunnu❤❤
സുധിമോൾ ♥️♥️
എനിക്ക് ഇഷ്ട്ടമാണ് കപ്പ ബിരിയാണി
ചേച്ചി നല്ലൊരു പാചക കാരി യാണ്
Enikum venom sudhi chechi eniku thaa 🥺
Super kappa ബിരിയാണി ❤️❤️
സൂപ്പർ കപ്പ ബിരിയാണി
അവിടെ അടുത്തെങ്ങും കറിവേപ്പില കിട്ടില്ലേ. ഇറച്ചിക്കും മീനിനും അത്യാവശ്യം ആണ് രുചി കൂടും
സൂപ്പർ കപ്പ ബിരിയാണി.
👍👍
എല്ലാഫുഡും അടിപൊളി ❤❤❤❤❤❤