ഇങ്ങനെ ഒരു വീഡിയോ നിങ്ങൾ ക് ചെയ്യാൻ തോന്നിയ ആ നല്ലമനസ്സിന് ഒരുപാട്...... ഒരുപാട് നന്ദി സഹോദരാ 👍 ഇതുപോലെ ഉള്ള കൃമികൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ വീടിനും നാടിനും ഗുണമില്ലാത്തവ അനുഭവിച്ചവനെ അവസ്ഥ അറിയൂ അല്ലാത്തവർക്ക് എല്ലാം വെറും കഥകൾ മാത്രം
അളിഞ്ഞ comments ന്റെ മുന്നിൽ സുധിമോൾ ഇനി ഒരിക്കലും കരയരുത്. നല്ല നല്ല ഒത്തിരി മനസ്സുള്ളവർ സുധിമോൾക്ക് ഒപ്പം ഉണ്ട്. അതിലും മേലെ ദൈവം ഒരുവൻ ഉണ്ട്. ധൈര്യമായി മുന്നോട്ടു പോകു..... 🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
👌🏻👌🏻👌🏻👌🏻നിങ്ങൾ ചെയ്യാൻ കാണിച്ച മനസ്സിന് ആദ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എവിടെയും കാണും പാഷാണത്തിൽ കൃമികൾ അതിനെ അങ്ങനെയേ ഞാൻ കാണുന്നുള്ളൂ ആ കുട്ടിയ്ക്കും, കുടുംബത്തിനും നല്ലത് വരട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️😊
സുധി മോളെ സന്തോഷമായി രിക്കുക നല്ലത് മാത്രം ചിന്തിക്കുക നല്ലത് മാത്രം vകാണുക വിവരമില്ലാത്ത വർ പറയുന്നകാര്യങ്ങൾ വക വെക്കാതിരി ക്കുക നല്ല മനസ്സ് ഉള്ള ഒരുപാട് ആ ളുകൾ സുധി മോൾക്ക് ഒപ്പം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🥰
പാവം സുധിമോൾ അവര് അവരുടെ കഴിവ് കൊണ്ട് ഈ രീതിയിൽ വരെ എത്തി അവരെ വെറുതെ വിട്ടേക്ക് നരഭോജികളെ ..അവരും ജീവിക്കട്ടെ സുധിമോളെ ധൈര്യം ആയി മുന്നോട്ടു പൊകൂ 💪💪💪 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
അങ്ങനെയുള്ള ഒരു മനസ്സാണ് ah കുട്ടിക്ക് ഉണ്ടായിരുന്നു എങ്കിൽ കാഴ്ജ്ട്ടപ്പാട് ബുദ്ധിമുട്ട് ഇവയൊക്കെ വന്നപ്പോ ആകാമായിരുന്നു പറയുന്നവരോട് പോയി പണി നോക്കാൻ പറ അതിനെ വിട്ടേക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒത്തിരി കഷ്ടപ്പാട് അനുഭവിച്ച സുധിമോൾക്ക് ഇനിയെങ്കിലും ഒരു നല്ലജീവിതം കിട്ടട്ടെ... അവരുടെ മക്കൾക്ക് പകരം വേറെ ആരേലും കാണിക്കാനൊക്കുമോ....പറയുന്നവർ പറയട്ടെ... 🌹🌹
ഒരാൾ എഴുതുന്ന message ന്റെ ഗുണനിലവാരം ചെന്നെത്തുന്നത് എഴുതുന്നവരുടെ മതാപിതാക്കളിലാണ്. നല്ലവരുടെ മക്കൾ നല്ലതേ പറയൂ.. നിഷ്കളങ്കയും, ചിരിച്ചുകാണിച്ചു, ഉള്ളിൽ കരയുന്ന സുധിമോൾ എത്തട്ടെ ഉയരങ്ങളിൽ ❤️🙏
സുധിമോൾ ഞങളുടെ മുത്താണ് ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം U are great 👌👌👌👌👌👌❤️❤️❤️❤️❤️❤️ വിവരം ഇല്ലാത്തവർ എന്തുംപറയട്ടെ അതൊന്നും കേട്ടു സുധിമോൾ വിഷമിക്കരുത് ട്ടോ സുധി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ചേട്ടൻ പറഞ്ഞ ശരിയാണ് സഹായിക്കാൻ പറ്റിയില്ലെങ്കിലും അവരെ കുറ്റപ്പെടുത്താതെ തിരിക്കുകഅവർക്കുവേണ്ടി നല്ലതുപോലെ പ്രാർത്ഥിക്കുക അല്ലാതെ ചേട്ടൻ പറഞ്ഞത് പോലെഅവിടെ തളർത്താൻ ഒക്കെ ചേട്ടാ താങ്ക്യൂ സോ മച്ച് ചേട്ടാ രംഗത്തുവന്നു സംസാരിച്ചത് സന്തോഷം ഞാൻ മൊബൈലിൽ പറഞ്ഞത് ആ പോസ്റ്റ് ഇട്ടവന് കേട്ടോ എന്നോട് ചേട്ടൻ ഒന്നും അലോഹ്യംതോന്നരുത്
സുധി മോളെ ഇതൊന്നും കണ്ട് വിഷമിക്കേണ്ട നിങ്ങളെല്ലാം വളരെ ഇഷ്ടമാണ് ഞാനും ഒരു അമ്മയാണ് എനിക്ക് എന്റെ മക്കളെ നന്നായി വളർത്താൻ വല്ലാതെ കഷ്ടപ്പെടുന്നതാണ് എനിക്ക് സുധി മോളെ മനസ്സിലാകും തളരരുത്....❤❤❤
ഒത്തിരി കാശ് ഉള്ളവർക്ക് പാവങ്ങളുടെ വിഷമം മനസ്സിൽ ആവില്ല 😥സുധി മോൾ പാവം ❤️എല്ലാസപ്പോർ ട്ടും ഉണ്ടാവും ❤️🙏സുധി മോൾക്ക് വേണ്ടി ഇങ്ങനെ വീഡിയോ ചെയ്യാൻ. തോന്നിയ സഹോദരന് വലിയ നന്ദി 🙏🙏
ഉയർച്ചയിൽ അസൂയപെടുന്ന വളരെ അധികം ആൾക്കാർ ഉണ്ട് ഇതിനൊന്നും മരുന്ന് ഇല്ല പറയുന്നവർ പറയട്ടെ മുന്നോട്ടു പോവാക സുധി എനിക്ക് ഇഷ്ട്ടമാണ് സുധിയുടെ പരിപാടി ഉയർച്ചയിൽ എത്തട്ടെ 🙏🏻
ആ കമന്റ് ഇട്ട അവരുടെ മനസ് എന്ത് വൃത്തികെട്ട മനസായിരിക്കും പണം ഉള്ളവർക്ക് മാത്രമേ കുടുംബ ജീവിതം ഉള്ളോ മക്കൾ എന്ന് പറയുന്നത് ദൈവത്തിന്റെ ദാനം ആണ് എത്ര പൈസ ഉള്ളവർക്ക് പോലും ചികിത്സ ചെയ്തിട്ടും മക്കൾ ഉണ്ടാകാത്തവർ ഉണ്ട് അവനവനു ഇതൊക്കെ വന്നാലേ പഠിക്കു മറ്റുള്ളവരുടെ വിഷമം മനസിലാവില്ല വീടിനു ചുറ്റും വെള്ളം കുഞ്ഞ് മോളെയും ഓക്കെ കൊണ്ടാണ് അവർ അവിടെ താമസിക്കുന്നത് അത് ഒന്ന് കണ്ടു നോക്കണം എന്നിട്ട് ഇങ്ങനുള്ള കമന്റ് നീ ഓക്കെ ഇടുന്നത് കഷ്ട്ടം അവര് അവരുടെ ഭർത്താവിന്റെ കുട്ടികളെ അല്ലെ പ്രസവിച്ചത് അത് ഒരു അന്തസ് തന്നെയാണ് കേട്ടോ
ഹൃദയം അറിയുന്ന ദൈവം സുധി മോളെ സഹായിക്കും പിശാചും ദൈവവും ഉള്ളത് പോലെ മനുഷ്യരിലും രണ്ടു തരത്തിൽ ആളുകൾ ഉണ്ടുദൈവത്തിൻ്റെ വഴി തിരഞ്ഞെടുക്കുക ദൈവം സഹായിക്കും
വലിയൊരു മനസ്സ് ആണു ബ്രോ നിങ്ങളുടേത് 🥰🥰🥰 എന്നും നല്ലത് വരട്ടെ 🤲🏻🤲🏻🤲🏻 ഒപ്പം സുധിമോളോടും കുടുംബത്തിനോടും വൃത്തികെട്ട ദരിദ്രനാരായണൻമാർ ഈ കേരളത്തിൽ ഉള്ളിടത്തോളം നെഗറ്റീവ്നു ക്ഷാമം ഉണ്ടാവില്ല കുട്ടീ 😡...നെഞ്ച് പൊട്ടുമ്പോഴും ചിരി മായില്ല സുധിമോൾടെ മുഖത്ത് നിന്നും പാവം 👍🏻👍🏻👍🏻♥️♥️♥️
സുധി കുറച്ചു സമാധാനമായി ഇപ്പോൾ കഷിയുന്നു അതിന്റ കുത്തലാ സുധി നല്ല കല്ല് പോലത്തെ പെണ്ണ അവളെ തകർക്കാൻ ആരും sramikadda മക്കൾ ചെറിയ മക്കളാണ് എന്തിനു സുധി കരയുന്നത് ചിരിക്കുന്ന സുധി യെ ആണ് എല്ലാവരും ഇഷ്ടം സുധി ഒരിക്കലും വൃത്തി കട്ടവൽ ആവില്ല മുന്നോട്ട് കുതിക്കണം 💖💖💖💖💖
സാധാരണക്കാർക്ക് വീട് ഇന്നൊരു സ്വപ്നം മാത്രം കാരണം കൂലിപ്പണിചെയ്തു ജീവിതം മുൻപോട്ടുകൊണ്ടുപോകാൻ പെടുന്ന പാട് അവർക്ക് അറിയുള്ളു പിന്നെ സുധിമോൾ അവരുടെ കഴിവുകൊണ്ട് നേടിയെടുത്തതിനെ അസൂയ പെട്ടിട്ടുകാര്യമില്ല എനിക്കിഷ്ടമാണ് ആ familiyeb
കഷ്ടപ്പെടുന്ന കൂടുംബങ്ങൾ രക്ഷപ്പെടട്ടെ എന്നല്ലേ നമ്മൾ ആഗ്രഹിക്കേണ്ടൂ പ്രത്യേകിച്ചും സുധിമോൾ അവളുടെ കഴിവിലൂടെ അല്ലേ നേടുന്നത് അതിൽ അഭിമാനിക്കൂ സുധി മോളെ നിൻ്റെ മക്കൾ പഠിച്ചുമിടുക്കരായി അവരുടെ കഴിവുകളും തെളിയിക്കും തീർച്ചയായും '
🥰🥰🙏🙏🙏🙏🙏താങ്ക്യൂ ദൈവം അനുഗ്രഹിക്കട്ടെ
എത്രയും പെട്ടെന്ന് എല്ലാ തടസ്സങ്ങളും നീങ്ങട്ടെ
👌😍
@@Sandeepedapal 🥰🥰തീർച്ചയായും താങ്ക്‌യൂ 🫂🫂
.പi - -@@Sudhimolmc
😊❤
സുധി മോൾക്ക് വേണ്ടി സംസാരിക്കാൻ മനസ് തോന്നിയ ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് 🎉🎉❤❤
ഇങ്ങനെ വേണം പ്രതികരിക്കാൻ വിവരം ഇല്ലാത്തവർ എന്തും പറയട്ടെ നല്ലത് മാത്രം കേൾക്കുക,,,,, സുധിമോളെ ധൈര്യമായിട്ട് മുൻപോട്ടു പോകുവാ ഗോഡ് ബ്ലെസ് p❤❤❤❤❤❤❤
സുധിമോളെ കുറിച്ച് നല്ലരീതിയിൽ
അവധരിപ്പിച്ചതിനു താങ്കൾക്ക് ബിഗ്സല്യൂട്ട്. 😂
സുധിമോൾ വളരെ ജെനുവിനാണ് 'അതുകൊണ്ടാണ് ആളുകൾ അവരെ സപ്പോർട്ട് ചെയ്യുന്നത്.
അതിനിയും ഉണ്ടാവും❤❤
ഇത് പോലെ പാവപ്പെട്ട ഒരു സ്ത്രീയെ പറഞ്ഞ വൻ എത്ര വ്രന്തികെട്ട മനുഷ്യനാണ്..സപ്പോർട്ട് ചെയ്തതാങ്കളുടെ മനസിന്റെ നൻമ അഭിനന്ദനാർഹം. പ്രിയ സുഹ്രത്തെ
ഇങ്ങനെ ഒരു വീഡിയോ നിങ്ങൾ ക് ചെയ്യാൻ തോന്നിയ ആ നല്ലമനസ്സിന് ഒരുപാട്...... ഒരുപാട് നന്ദി സഹോദരാ 👍 ഇതുപോലെ ഉള്ള കൃമികൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ വീടിനും നാടിനും ഗുണമില്ലാത്തവ അനുഭവിച്ചവനെ അവസ്ഥ അറിയൂ അല്ലാത്തവർക്ക് എല്ലാം വെറും കഥകൾ മാത്രം
🎉🎉🎉🎉❤❤
😢😢😢😢😢'😢😢😢😢
😢😢
സുധിമോൾ നല്ലൊരു കലകാരി ആണ്. അവരുടെ കലാപരാമായ കഴിവ് കാരണം
ആണ് അവർ ഉയരങ്ങളിൽ എത്തിയത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ sudhimol👍
സഹോദര താങ്കൾക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ പാവങ്ങളുടെ മനസ് കണ്ടതിനു 🙏🙏🙏q
സുധിമോളെ വിഷമിക്കല്ലെ. എത്രയോ പേരാനിന്നെ സ്നേഹിക്കുന്നത്. ഇങ്ങനെയുള്ളവരെ മൈൻറ ചെയ്യേണ്ട കാര്യമില്ല. അവർക്കുള്ളത് വഴിയെ കിട്ടിക്കോളും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഈ വീഡിയോ ചെയ്ത സുഹൃത്തിനെ ഞാന്‍ അറിയില്ല .....ദൈവ്വം താങ്കളെ അനുഗ്രഹിക്കട്ടെ .....
അളിഞ്ഞ comments ന്റെ മുന്നിൽ സുധിമോൾ ഇനി ഒരിക്കലും കരയരുത്. നല്ല നല്ല ഒത്തിരി മനസ്സുള്ളവർ സുധിമോൾക്ക് ഒപ്പം ഉണ്ട്. അതിലും മേലെ ദൈവം ഒരുവൻ ഉണ്ട്. ധൈര്യമായി മുന്നോട്ടു പോകു..... 🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ നല്ല മനസ്സിന് ഒരുപാട് നന്ദി❤❤
ഇതിനെല്ലാം തിരിച്ചടി ദൈവം അവർ കൊടുക്കട്ടെ
സുധിമോൾക്ക് വേണ്ടി വീഡിയോ ചെയ്ത താങ്കൾക്ക് നല്ലതേ വരൂ.. കട്ട സപ്പോർട്ട് 👏👏👏♥️
👌🏻👌🏻👌🏻👌🏻നിങ്ങൾ ചെയ്യാൻ കാണിച്ച മനസ്സിന് ആദ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എവിടെയും കാണും പാഷാണത്തിൽ കൃമികൾ അതിനെ അങ്ങനെയേ ഞാൻ കാണുന്നുള്ളൂ ആ കുട്ടിയ്ക്കും, കുടുംബത്തിനും നല്ലത് വരട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️😊
എന്തായാലും താങ്കളുടെ നല്ല മനസ്സും ദൈവം കാണട്ടെ... അനുഗ്രഹിക്കട്ടെ... ആമീൻ
സുധിമോൾക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി 🙏🙏 🥰🥰
പൊതു ജനം പലതും പറയും സുധി മോൾ തളരുത്. മുന്നോട്ട് തന്നെ പോകു സുധി മോൾ ❤❤❤
സുധി മോൾക്ക് വേണ്ടി ഒരുവീഡിയോ ഇട്ടതിനു 👏👏👏♥️♥️♥️🙏🙏🙏
🙏🙏🙏ദൈവത്തിനോട് പ്രാർത്ഥിക്കാം നല്ലതേ. വരൂ സുധിമോളെ 🙏🙏🙏♥️
സഹോദരാ താങ്കളെദൈവം അനുഗ്രഹിക്കട്ടെ, സുധിമോളെയും കുടുംബത്തെയും.
🥰🥰🥰🥰🥰❤️❤️❤️❤️
സുധി മോളെ സന്തോഷമായി രിക്കുക നല്ലത് മാത്രം ചിന്തിക്കുക നല്ലത് മാത്രം vകാണുക വിവരമില്ലാത്ത വർ പറയുന്നകാര്യങ്ങൾ വക വെക്കാതിരി ക്കുക നല്ല മനസ്സ് ഉള്ള ഒരുപാട് ആ ളുകൾ സുധി മോൾക്ക് ഒപ്പം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🥰
പാവം സുധിമോൾ അവര് അവരുടെ കഴിവ് കൊണ്ട് ഈ രീതിയിൽ വരെ എത്തി അവരെ വെറുതെ വിട്ടേക്ക് നരഭോജികളെ ..അവരും ജീവിക്കട്ടെ സുധിമോളെ ധൈര്യം ആയി മുന്നോട്ടു പൊകൂ 💪💪💪 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
താങ്കൾ ചെയ്തത് വളരെ നല്ല കാര്യം തന്നെ.❤❤
നന്ദി ബ്രൊ നമ്മൾ എല്ലാവരും സുധി മോൾക് ഉണ്ടല്ലോ പറയുന്നവർ അവിടെ പറയട്ടെ
പറയുന്നവർ പറയട്ടെ ❤ സുധിമോൾ ഉയരങ്ങളിൽ എത്തും ❤❤❤
സഹായിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ഉപദ്രവിക്കരുത് ദൈവം സുധി മോൾ അനു ഗഹിക്കട്ടെ
കറുത്തവരെ മോശമായി കാണുന്ന സമൂഹത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്ത മോനെ നിനക്ക് നല്ലത് വരട്ടെ 🥰❤️
അവനു പാവപ്പെട്ട വർ എല്ലാം അവന്റെ പറയുന്നില്ല ആരെ പോലെ എന്ന്. അസൂയ അത്രതന്നെ. ഒന്ന് reach കിട്ടാൻ.
ഞങ്ങൾ ഓരോരുത്തരുടെയും ശബ്ദം നി ങ്ങളിലൂടെ പുറത്തു വന്നല്ലോ.. thanks മോനെ...
അങ്ങനെയുള്ള ഒരു മനസ്സാണ് ah കുട്ടിക്ക് ഉണ്ടായിരുന്നു എങ്കിൽ കാഴ്ജ്ട്ടപ്പാട് ബുദ്ധിമുട്ട് ഇവയൊക്കെ വന്നപ്പോ ആകാമായിരുന്നു പറയുന്നവരോട് പോയി പണി നോക്കാൻ പറ അതിനെ വിട്ടേക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒത്തിരി കഷ്ടപ്പാട് അനുഭവിച്ച സുധിമോൾക്ക് ഇനിയെങ്കിലും ഒരു നല്ലജീവിതം കിട്ടട്ടെ... അവരുടെ മക്കൾക്ക് പകരം വേറെ ആരേലും കാണിക്കാനൊക്കുമോ....പറയുന്നവർ പറയട്ടെ... 🌹🌹
യാഥാർഥ്യം അറിയാവുന്നവർ ഉണ്ടല്ലോ സുധി മോളെ ഫുൾ സപ്പോർട്
ഇതുപോലുള്ള ആൾക്കാർക്ക് വേണ്ടി (സുധിമോളെ പോലുള്ളവർക്ക്) സംസാരിക്കാൻ ഉള്ള മോനെ പോലുള്ളവർക്ക് ഒരുപാട് സ്നേഹം
ഒരുപാട് നന്ദി സഹോദരാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
ഇത് അറിയിക്കാൻതോന്നിയ ആ മനസിന് നന്ദി
ഒരാൾ എഴുതുന്ന message ന്റെ ഗുണനിലവാരം ചെന്നെത്തുന്നത് എഴുതുന്നവരുടെ മതാപിതാക്കളിലാണ്. നല്ലവരുടെ മക്കൾ നല്ലതേ പറയൂ..
നിഷ്കളങ്കയും, ചിരിച്ചുകാണിച്ചു, ഉള്ളിൽ കരയുന്ന സുധിമോൾ എത്തട്ടെ ഉയരങ്ങളിൽ ❤️🙏
സുധിമോൾ ഞങളുടെ മുത്താണ് ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം U are great 👌👌👌👌👌👌❤️❤️❤️❤️❤️❤️ വിവരം ഇല്ലാത്തവർ എന്തുംപറയട്ടെ അതൊന്നും കേട്ടു സുധിമോൾ വിഷമിക്കരുത് ട്ടോ സുധി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സുധിമോളെക്കുറിച്ചു് ഇങ്ങനെയൊരു വീഡിയോ കാണിച്ച മോനേദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് സുധി മോളെ വലീയ ഇഷ്ടമാണ്❤
എനിക്ക് ഈ സുധി ചേച്ചിയെ ഒരു പാട് ഇഷ്ട്ടമാണ്
.ഈ കമന്റ് ഒന്നും ചേച്ചി നോക്കേണ്ട ചേച്ചി ഇനിയും വലിയ ഉയരങ്ങളിൽ ഏത്തും ❤❤ഞങളുടെ പ്രാർത്ഥന unde🙏🏼🙏🏼
ചേട്ടൻ പറഞ്ഞ ശരിയാണ്
സഹായിക്കാൻ പറ്റിയില്ലെങ്കിലും
അവരെ കുറ്റപ്പെടുത്താതെ തിരിക്കുകഅവർക്കുവേണ്ടി നല്ലതുപോലെ പ്രാർത്ഥിക്കുക
അല്ലാതെ ചേട്ടൻ പറഞ്ഞത് പോലെഅവിടെ തളർത്താൻ
ഒക്കെ ചേട്ടാ താങ്ക്യൂ സോ മച്ച്
ചേട്ടാ രംഗത്തുവന്നു സംസാരിച്ചത് സന്തോഷം
ഞാൻ മൊബൈലിൽ പറഞ്ഞത്
ആ പോസ്റ്റ് ഇട്ടവന് കേട്ടോ
എന്നോട് ചേട്ടൻ ഒന്നും അലോഹ്യംതോന്നരുത്
ആ പറഞ്ഞ വ്യക്തി,,കൊട്ടാരത്തിലെ രാജാവായിരിക്കും,,,,, സുധിമോളെ,,,,, നിഷ്‌ക്കളങ്കമായി തുടർന്നോളൂ,,,,, ദൈവം കൂടെയുണ്ട് 👍👍
നന്ദി, ഒരാളെങ്കിലും സുധി മോൾക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടല്ലോ. 👍
സുധി മോളെ ഇതൊന്നും കണ്ട് വിഷമിക്കേണ്ട നിങ്ങളെല്ലാം വളരെ ഇഷ്ടമാണ് ഞാനും ഒരു അമ്മയാണ് എനിക്ക് എന്റെ മക്കളെ നന്നായി വളർത്താൻ വല്ലാതെ കഷ്ടപ്പെടുന്നതാണ് എനിക്ക് സുധി മോളെ മനസ്സിലാകും തളരരുത്....❤❤❤
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഈ വീഡിയോ ചെയ്തതിനു നന്ദി അമ്മയെ തല്ലിയാലും രണ്ടു വശം പറയുന്ന ആൾക്കാർ ആണ് ♥️♥️
നിങ്ങൾ രണ്ടു പേരുടെയും വാക്കുകൾ കണ്ണിൽ ഈറൻ അണിയിച്ചു. Thanks bro ❤️
സഹോദരനിങ്ങളെ ദൈവം തുണയ്കട്ടെ ❤❤❤
താങ്കളിൽ ഞാൻ ഒരു മനുഷ്യനെ കാണുന്നു.ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു❤🎉🎉🎉
അവർക്കുവേണ്ടി നിങ്ങൾ സംസാരിക്കാൻ തോന്നിയല്ലോ താങ്ക്സ് 🥰🥰🥰
സുധിമോളേ മുന്നോട്ട് പോകൂ കായ് ബലമുള്ള മരത്തിനേ ഏറ് കിട്ടു❤❤❤❤
താങ്ങളെ ദൈവം സഹായിക്കട്ടെ സത്യവസ്ഥ പുറം ലോകത്തെ അറിയിക്കാനുള് നിങ്ങളുടെ മനസ് നമിക്കുന്നു❤❤❤❤
സുധി ചേച്ചിയുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് അത്രയും മനോഹരമാണ് എനിക്കൊക്കെ ഒരു പ്രചോദനമാണ് എന്റെ ചേച്ചി ❤❤❤❤🎉🎉🎉
Tq ഞങ്ങളുടെ സുധിമോളെ സപ്പോർട്ട് ചെയ്തതിനു 🥰🥰
അവർക്ക് ഇനിയും നന്മകൾ ഉണ്ടാവട്ടെ ❤
നിങ്ങളെ പ്പോലെ ഉള്ള നല്ല മനസുകൾ പാവങ്ങൾക്ക് കൂട്ടായ് എന്നും ഉണ്ടാകണം god bles you 🌹
ഇങ്ങനെയും കുറെ ജന്മങ്ങൾ എവിടെയും കുത്തി തിരിപ്പിൻ്റെ ചീത്ത മനുഷവർ ഉണ്ടാക്കും ഈ വിഡിയോ ഇടാൻ തോന്നിയാ മോനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
ബുധിമോളെ ടെ വീടിയോ ഞാൻ കാണുന്നത് വളരെ പവപ്പെട്ട ഒരു കുടുബം🙏🏻🙏🏻🙏🏻
അവളുടെ കണ്ണീരിൽ തീ ഉണ്ട് അത് അവളെ വേദനിപ്പിക്കുന്നവരെ കത്തിച്ചു കളയും ആർക്കും വരാം ഈ വേദനകൾ അവളുടെ ചിരിയിൽ വേദന മറഞ്ഞിരിക്കുന്നു I love U molu 🥰
പാവങ്ങൾ ഒന്ന് ന ന്നാ യാ ൽ മോശം പറ യു ന്ന ആളുകൾ ഉണ്ട് അനിയാ അനിയന്റെ ഈ മറുപടി സൂപ്പർ ❤❤❤
ഒത്തിരി കാശ് ഉള്ളവർക്ക് പാവങ്ങളുടെ വിഷമം മനസ്സിൽ ആവില്ല 😥സുധി മോൾ പാവം ❤️എല്ലാസപ്പോർ ട്ടും ഉണ്ടാവും ❤️🙏സുധി മോൾക്ക് വേണ്ടി ഇങ്ങനെ വീഡിയോ ചെയ്യാൻ. തോന്നിയ സഹോദരന് വലിയ നന്ദി 🙏🙏
ഉയർച്ചയിൽ അസൂയപെടുന്ന വളരെ അധികം ആൾക്കാർ ഉണ്ട് ഇതിനൊന്നും മരുന്ന് ഇല്ല പറയുന്നവർ പറയട്ടെ മുന്നോട്ടു പോവാക സുധി എനിക്ക് ഇഷ്ട്ടമാണ് സുധിയുടെ പരിപാടി ഉയർച്ചയിൽ എത്തട്ടെ 🙏🏻
നെഗറ്റീവ് വരുന്നത് നല്ലതാണ് കാരണം, എന്നാലേ സുധിമോളെ സ്നേഹിക്കുന്ന നല്ലവരായ ആൾക്കാർ ഒന്നുകൂടി ആൽമ്മാർഥമായി ചേർത്തു പിടിക്കുള്ളു,
ഇങ്ങനെ ഒരു വീഡിയോ ഇടാൻ മനസ് കാണിച്ച sahodaranu😘 ഒരുപാട് നന്ദി
ആ കമന്റ് ഇട്ട അവരുടെ മനസ് എന്ത് വൃത്തികെട്ട മനസായിരിക്കും പണം ഉള്ളവർക്ക് മാത്രമേ കുടുംബ ജീവിതം ഉള്ളോ മക്കൾ എന്ന് പറയുന്നത് ദൈവത്തിന്റെ ദാനം ആണ് എത്ര പൈസ ഉള്ളവർക്ക് പോലും ചികിത്സ ചെയ്തിട്ടും മക്കൾ ഉണ്ടാകാത്തവർ ഉണ്ട് അവനവനു ഇതൊക്കെ വന്നാലേ പഠിക്കു മറ്റുള്ളവരുടെ വിഷമം മനസിലാവില്ല വീടിനു ചുറ്റും വെള്ളം കുഞ്ഞ് മോളെയും ഓക്കെ കൊണ്ടാണ് അവർ അവിടെ താമസിക്കുന്നത് അത് ഒന്ന് കണ്ടു നോക്കണം എന്നിട്ട് ഇങ്ങനുള്ള കമന്റ് നീ ഓക്കെ ഇടുന്നത് കഷ്ട്ടം അവര് അവരുടെ ഭർത്താവിന്റെ കുട്ടികളെ അല്ലെ പ്രസവിച്ചത് അത് ഒരു അന്തസ് തന്നെയാണ് കേട്ടോ
നല്ല കാര്യം Bro
മോൾക്കെതിരായിട്ട് ആര് സംസാരിച്ചാലും ഞങ്ങൾക്ക് ഇഷ്ടമല്ല
ദൈവം സുധിമോളെയും കുടുംബത്തെയും രക്ഷിക്കട്ടെ 🙏🙏
സുധിമോൾ എന്ന പേരിൽ ഒരു chanale ഉണ്ടായിരുന്നുള്ളു ഇപ്പോൾ അവളുടെ പേരിൽ ഒത്തിരി ചാനൽ ആയി 👍👍👍
അതേ, തൊലി വെളുപ്പ് ഉണ്ടെങ്കി ചുമ്മാ തുള്ളിയാലും ലൈക് കിട്ടും.
താങ്ക്സ് ചേട്ടാ
ഹൃദയം അറിയുന്ന ദൈവം സുധി മോളെ സഹായിക്കും പിശാചും ദൈവവും ഉള്ളത് പോലെ മനുഷ്യരിലും രണ്ടു തരത്തിൽ ആളുകൾ ഉണ്ടുദൈവത്തിൻ്റെ വഴി തിരഞ്ഞെടുക്കുക ദൈവം സഹായിക്കും
വലിയൊരു മനസ്സ് ആണു ബ്രോ നിങ്ങളുടേത് 🥰🥰🥰 എന്നും നല്ലത് വരട്ടെ 🤲🏻🤲🏻🤲🏻 ഒപ്പം സുധിമോളോടും കുടുംബത്തിനോടും വൃത്തികെട്ട ദരിദ്രനാരായണൻമാർ ഈ കേരളത്തിൽ ഉള്ളിടത്തോളം നെഗറ്റീവ്നു ക്ഷാമം ഉണ്ടാവില്ല കുട്ടീ 😡...നെഞ്ച് പൊട്ടുമ്പോഴും ചിരി മായില്ല സുധിമോൾടെ മുഖത്ത് നിന്നും പാവം 👍🏻👍🏻👍🏻♥️♥️♥️
സുധിമോൾ ഒരു പാവമാ എന്തിനാ അതിനെ വിഷമിപ്പിക്കുന്നെ ജീവിച്ചേ പോട്ടെ ❤❤❤
സുധി ഇനിയും ഉയരങ്ങളിൽ എത്തും തീർച്ച ❤❤❤
കഷ്ടപ്പാടിലുംവേദനയിലും ചിരിച്ച മനസ്സോടെ എല്ലാം നേരിട്ടുന്നു. സുധി മോളുടെ ചിരിയൽആ വേദന കാണാൻ നഞ്ഞ് കഴിയണം വേദന മറ്റുള്ളവർ കാണാതിരിക്കാനാണ് ഈ ചിരി
സുധി കുറച്ചു സമാധാനമായി ഇപ്പോൾ കഷിയുന്നു അതിന്റ കുത്തലാ സുധി നല്ല കല്ല് പോലത്തെ പെണ്ണ അവളെ തകർക്കാൻ ആരും sramikadda മക്കൾ ചെറിയ മക്കളാണ് എന്തിനു സുധി കരയുന്നത് ചിരിക്കുന്ന സുധി യെ ആണ് എല്ലാവരും ഇഷ്ടം സുധി ഒരിക്കലും വൃത്തി കട്ടവൽ ആവില്ല മുന്നോട്ട് കുതിക്കണം 💖💖💖💖💖
അവർക്കുവേണ്ടി സംസാരിച്ചതിന് വളരെ നന്ദിയുണ്ട് സർ
സഹോദരാ നിങ്ങളെ പോലെയുള്ളവരുടെ വാക്കുകൾ കേട്ടിട്ടെങ്കിലും അവർക്ക് മാനസാന്തരം ഉണ്ടാക്കട്ടെ🙏
സുധിമോള് വിഷമിക്കണ്ടാ ട്ടോ . എവിടെയും കാ ണും ഇതു പോലുള ഓരോരുത്തരും അതു Mind ചെയ്യാതിരിക്ക് ദൈവം അനുഗ്രഹിക്കട്ടെ .❤
സുധി ഞങളെക്കാൾ. മുകളിൽ എത്തും. എ ന്നൊരു ഭയം അവർക്കുണ്ട് അതാണ്. അവർ നെഗറ്റീവ് കമന്റ് ഇടുന്നത്
👍👍😍r😍😍നല്ലത് വരട്ടെ
ഒത്തിരി വേദന ഉള്ളവരാണ് ചിരിച്ചു സംസാരിക്കുന്നെ ആരുടെയും പിടിച്ചു പറിച്ചല്ലല്ലോ ജീവിക്കുന്നത് പാവം സ്ത്രീ 🥰അവരെ കുറിച് പറയുന്നവർക്ക് ദൈവം കൊടുത്തോളും
❤നല്ലത് വരട്ടെ 🎉🎉
ആങ്ങളയെ ദൈവം കാത്തുരക്ഷിക്കട്ടെ
മോളെ പറയുന്നവരെ എന്തോ പറഞ്ഞോട്ടെ മോളെ ഇനിയും മുന്നോട്ടു വരട്ടെ ആശംസിക്കുന്നു
Sudhimole k vendi ithrayum nalla vaakkukal parayan thonniya manasine namkkunnu ❤❤❤❤❤❤❤
നല്ല മനസ് ഉള്ള സുടിമോൾ പറയരുരു നോ രസകൾ
Ullil othiri sankadamundayittum sudhimol chirikunnundu athanu sudhimolde vijayam athangane thanne munnottu kondu pokanulla athma viswasam undakatte parayunnavar parayatte thalarathe munnottu pokanam orale kaipidichu uyarthanalla thalarthananu chilarku thalparyam nammal thalarathe munnottu ponam dhaivam anugrahikatte ee video cheyan manasu kanichayallodu orupadu nanniyundu
Godbless you Brother പാവം സുധിമോൾ 🙏🏻🙏🏻🙏🏻
വേണ്ടാത്തത് പറയുന്ന പരമനാറികളെ പോയി പണിനോക്കാൻ പറയുക ❤️🙏
ഞാൻ സുധി മോളുടെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് അങ്ങനെ യെ അവരെ സഹായിക്കാൻ പറ്റു
Theerchayayum...valare thanks undu...
Njanum sudhimole vilichu samsarichu....arenthunparanjalum marupadi kodukkenda...
Aa kochu rakshapedatte...nammal ellavarum chernnal oru kidakkedam aakum....
ഗോഡ് ബ്ലെസ് യു 🙏🙏
കഷ്ടം 😭😭വിഷമം വേണ്ട ഞങ്ങൾ കൂടെ ഒണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പാവം കുട്ടികൾ എന്തു കഷ്ടം 🤔
ഞാനുസുധിമേടകുടേ
സാധാരണക്കാർക്ക് വീട് ഇന്നൊരു സ്വപ്നം മാത്രം കാരണം കൂലിപ്പണിചെയ്തു ജീവിതം മുൻപോട്ടുകൊണ്ടുപോകാൻ പെടുന്ന പാട് അവർക്ക് അറിയുള്ളു പിന്നെ സുധിമോൾ അവരുടെ കഴിവുകൊണ്ട് നേടിയെടുത്തതിനെ അസൂയ പെട്ടിട്ടുകാര്യമില്ല എനിക്കിഷ്ടമാണ് ആ familiyeb
കഷ്ടപ്പെടുന്ന കൂടുംബങ്ങൾ രക്ഷപ്പെടട്ടെ എന്നല്ലേ നമ്മൾ ആഗ്രഹിക്കേണ്ടൂ പ്രത്യേകിച്ചും സുധിമോൾ അവളുടെ കഴിവിലൂടെ അല്ലേ നേടുന്നത് അതിൽ അഭിമാനിക്കൂ സുധി മോളെ നിൻ്റെ മക്കൾ പഠിച്ചുമിടുക്കരായി അവരുടെ കഴിവുകളും തെളിയിക്കും തീർച്ചയായും '
സുധി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤
Very good bro 🙏ശക്തമായ പ്രതികരണം 🥰
നല്ല മനസ്സിനോട് നന്ദി..'' പറയുന്നു...''
🙏🌹❤️🌹🙏👍👍👍God bless you brother and sudhimol family