Stand up comedy കണ്ട് ആദ്യമായി ചിരിക്കുന്നതിന് പകരം കരഞ്ഞുപോയി.....😢 സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി പുറമെ ചിരിക്കാനും ചിരിപ്പിക്കാനും എല്ലാർക്കും ഒന്നും സാധിക്കില്ല ...❤❤❤ God bless you
കണ്ണ് നിറഞ്ഞുപ്പോയ്.... നല്ലൊരു ചേട്ടായിയെ കിട്ടീലെ മോൾക്ക്... എല്ലാം തികഞ്ഞു ആർക്കും കിട്ടില്ല..രണ്ടുപേരും ഒരുപാട് നാൾ സുഖമായി ജീവിക്കുക... ദൈവം എല്ലാ നന്മകളും നൽകി അനുഗ്രഹിക്കും..
ഞാനും ഇങ്ങനാ 🥰🥰മിണ്ടി കൊണ്ടേ ഇരിക്കണം.. ദൈവം കണ്ണും പൂട്ടി ഇരിക്കുന്നു ഞാൻ അങ്ങരെ നോക്കിയിരിക്കുന്നു എന്നെ ഒന്ന് കാണു 🤣🤣നോകുവോന്നു മിണ്ടാതിരിക്കാൻ ആണ് പറയുന്നേ കര കാരാ ന്നു 🤣🤣🤣
@@Aisha-jannah-kb9yd എന്താടോ ചെയ്യ പടച്ചോന് എന്റെ കംപ്ലയിന്റ് കേട്ട് കേട്ട് മടുത്തു 🤣🤣🤣ഇനി ഇതും കൊണ്ട് വാരരുതെന്ന പറയുന്നേ മടുത്തത്രെ ദൈവത്തിനും കാണുമ്പോ കോട്ട കണക്കാ കംപ്ലയിന്റ് കാണുമ്പോഴേ ദൈവം ഓടും 🤣🤣🤣
പറഞ്ഞു തീർക്കാനും നമുക്ക് കേൾക്കാനും ഒരു നിമിഷം കൊണ്ടാവും. ഇത്രയും അനുഭവിച്ചു തീർക്കാൻ എടുത്ത കാലം.. സുധീ.. സമ്മതി ച്ചിരിക്കുന്നു.കണ്ണീരിനെ പുഞ്ചിരി യാക്കുന്ന സുന്ദരിയായ ഒരു മാലാഖ.. ഒരു പാടിഷ്ടായി. ❤️❤️
ഒരു ഭർത്താവിന് ഈ ലോകത്തിൽ കിട്ടാവുന്നതിലും വച്ചു ഏറ്റവും നല്ല പുരസ്‌കാരം 🥰🥰🥰ഇന്നത്തെ കാലത്തു പണത്തെക്കാൾ ഏറെ വേണ്ടതും ഇത് തന്നെ പരസ്പരo സ്നേഹിക്കാനും സ്നേഹം അനുഭവിക്കാനും,
ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാ ❤️❤️❤️ജീവിത സഹനങ്ങളെ ഇത്രേം തമാശരൂപത്തിൽ അവതരിപ്പിച്ചെങ്കിലും കണ്ണ് നിറഞ്ഞു പോയി. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ട് സമാധാനമില്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ ഉള്ള സൗകര്യങ്ങളിൽ സന്തോഷിച് ജീവിക്കാൻ കഴിയുന്നു എന്നതാണ് നിങ്ങളുടെ വിജയം. ഈശോപ്പേ ചേച്ചീനേം കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
കളങ്കം ഇല്ലാത്ത ഒരു നാട്ടിൻ പുറത്തു കാരിയുടെ മനസ് ജീവിതം തമാശയായി പറഞ്ഞ ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ കുടുംബത്തെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിടെ ആഗ്രഹം നടക്കട്ടെ കോവക്ക പോലുള്ള ആൾ ആണെങ്കിലും ratheeshetta നിങ്ങളൊരു വലിയ മനുഷ്യനാണ് ചേച്ചിക്ക് കിട്ടിയ ഭാഗ്യം 😘😘😘
ഒരുപാട് എപ്പിസോഡുകൾ കണ്ടിട്ടുണ്ടെങ്കിലും...കാണാൻ ആഗ്രഹിച്ച എപ്പിസോഡ് ആയിരുന്നു ഇത് . മനസ്സിനെ ഏറെ സന്തോഷം നൽകുകയും, ലാസ്റ്റ് കണ്ണു നിറയുകയും ചെയ്തു ....!! ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏...!!!
ബംബർ ചിരിയുടെ ഏറ്റവും ഹൃദയസ്പർശിയായ episode....... ഒരുപാട് പ്രാവശ്യം കണ്ടു..... Full vedio ഇട്ടതിനു thanks.....ദൈവം സുധിമോളെ അനുഗ്രഹിക്കട്ടെ... എത്രയും വേഗം ഒരു വീട് സ്വന്തമായി ലഭിക്കട്ടെ.
എത്ര വേദന നിറഞ്ഞ ജീവിതമാണ് ഇത്ര മനോഹരമായി അവതരിപ്പിച്ചു. .ഈ ചേച്ചിയെ രക്ഷപ്പെടുത്തണം. .നമ്മൾ...പിന്നെ ചേച്ചി പറഞ്ഞ പോലെ അല്ലാട്ടോ ചേട്ടായി നല്ല സുന്ദരനാണ്
എന്റെ പൊന്നു പെങ്ങളെ നിങ്ങൾ ആദ്യം ചിരിപ്പിച്ചു...പിന്നെ കരയിപ്പിച്ചു കണ്ടു തീർന്നപ്പോൾ മനസ് നിറഞ്ഞു... ഇതെഴുതുമ്പോളും കണ്ണിൽ നിന്നുള്ള കണ്ണീർ പൂർണമായും തോർന്നില്ല.. എങ്കിലും രതീഷ് ചേട്ടാ നിങ്ങൾ ആണ് മാസ്സ്.. മരണ മാസ്സ്.... ഇതാണ് യഥാർത്ഥ പുരുഷ സൗന്ദര്യം...
ദൈവമേ... ഇവർക്ക് ആരെങ്കിലും ഒരു വീട് വെച്ചുകൊടുത്തെന്നുള്ള വാർത്ത കൂടെ ഒരുപാടൊന്നും വൈകിക്കാതെ കേൾക്കാനുള്ള ഭാഗ്യം ഞാനുൾപ്പെടെയുള്ള ഇത് കണ്ട് കരഞ്ഞുപോയ പ്രേക്ഷകർക്ക് ഉണ്ടാവണേ 🙏🙏🙏🙏🙏
തൻ്റെ കയ്പേറിയ ജീവിത അനുഭവങ്ങൾ ഇത്രേം നർമ്മം ചേർത്ത് പറയുക ചെറിയ കാര്യമല്ല👏🏻🥰 ചേച്ചിടെ ഈ പുഞ്ചിരിക്ക് പിന്നിൽ ആ മനുഷ്യൻ ആണ് സുധിടെ ചേട്ടായി 💖😍 എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾ 💗💗
നിങ്ങൾ പറഞ്ഞത് നിങ്ങളുടെ ജീവിതം ആണെങ്കിലും അത് അനുഭവിക്കുമ്പോൾ നിങ്ങൾ എത്ര കരഞ്ഞിട്ടുണ്ടാവും ഈ ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിലേക്ക് നിങ്ങൾ വന്നത് ഒരുപാട് ബമ്പർ അടിക്കാൻ ആകട്ടെ എന്ന് ആശംസിക്കുന്നു
ചിരിപ്പിക്കാൻവന്നിട്ട് കരയിച്ചുകളഞ്ഞല്ലോ കുഞ്ഞേ ദൈവം ഇനിയെങ്കിലും രക്ഷയുടെ വഴി തുറന്നുതരും ഉറപ്പ് മോൾക്ക് ഒരുജീവിതം നൽകിയ ആ നല്ല മനുഷ്യന് ഒരായിരം ആശംസകൾ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
ഈ എപ്പിസോഡ്നായി കാത്തിരിക്കുകയായിരുന്നു. തന്റെ ജീവിതം കോമഡിയിലൂടെ എത്ര നിഷ്കളങ്കമായാണ് പറയുന്നത്. ബമ്പർ ചിരി യുടെ ഫ്ലോറിൽ നിന്ന്കൊണ്ട് ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ശ്രുതിക്ക് കഴിയട്ടെ ❤
അയ്യോ ഇതിന്റെ ചെറിയ ചെറിയ ഭാഗങ്ങൾ കണ്ടപ്പോ മുഴുവൻ ഒന്ന് കാണാൻ തോന്നിയിരുന്നു ❤ പാവം ഇതൊക്കെ കാണുമ്പോ ആണ് എന്റെ കുട്ടികാലം സ്വർഗം ആയിരുന്നെന്നു ഞാൻ ഓര്കുന്നത് ❤
ഒരുപാട് സങ്കടം ഉള്ളിൽ വെച്ച് കൊണ്ടും മറ്റുള്ളവരെ ചിരിപ്പിച്ചു ചേച്ചി ആ ചിരിക്കിടയിലും അറിയാതെ കണ്ണു നിറഞ്ഞു . ഇനി ചേച്ചി ഒരുപാട് ഉയരത്തിൽ എത്തും. എന്തിനും കട്ട സപ്പോർട് ആയി ചേട്ടായി കൂടെ ഉള്ളപ്പോൾ എന്തിനാ ഇനി സങ്കടം . ചേച്ചി ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകൾ
എന്റെ മോളെ നീ ചിരിക്കുമ്പോൾ ഞങ്ങൾ കരയുകയായിരുന്നു... അവിടെ നിന്നും നിനക്ക് കിടപ്പാടം കിട്ടും.. കാർത്തിക് മഞ്ജു നസീർക്ക ഒക്കെ ഹൃദയത്തിൽ നന്മയുള്ളവരാ.. നീയും മക്കളും...സുഖമായിരിക്കുക രതീഷേ സല്യൂട്ട് ഡാ മോനെ 💕💕💕
ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. എങ്കിലും ചിരിക്കാൻ ഒരുപാടു ഉണ്ടായിരുന്നു. ഏതായാലും ഇനി ബമ്പർ ചിരിയിലൂടെ ചേച്ചിയെ എല്ലാവരും അറിയും. ഗോഡ് ബ്ലെസ് യൂ......❤❤❤❤
സത്യം പറഞ്ഞാ ഇവരുടെ ഫാമിലിയെ കൂടി കാണാൻ ആഗ്രഹം ഉണ്ട് last അവരുടെ ചേട്ടൻ കെട്ടിപിടിച്ചപ്പോ കണ്ടുനിന്ന നമ്മുടെയൊക്കെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു 😍😍ഒരുപാട് ഭാഗ്യങ്ങൾ ഇനി അങ്ങോട്ട് ഉണ്ടാവട്ടെ നിങ്ങളുടെ ജീവിതത്തിൽ
ജീവിത സങ്കടങ്ങള്‍ എല്ലാം തന്നെ കോമടിയായി ഇവിടെ ഇന്ന് ലോകത്തിന്റെ മുന്നില്‍ സ്വന്തം കരഞ്ഞ് മറ്റുളളവരെ ചിരിപ്പികുന്ന നന്മകള്‍ പ്രാര്‍ത്ഥനകള്‍ എല്ലാ ആഗ്രഹങ്ങളും എത്രയും വേഗം ലഭിക്കട്ടെ ❤❤❤❤❤
സ്വന്തം പച്ചയായജീവിതത്തെ തമാശരൂപത്തിൽ ഇത്രയും ഗംഭീരമായി അവതപ്പിച്ച പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ,,,
8
Stand up comedy കണ്ട് ആദ്യമായി ചിരിക്കുന്നതിന് പകരം കരഞ്ഞുപോയി.....😢 സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി പുറമെ ചിരിക്കാനും ചിരിപ്പിക്കാനും എല്ലാർക്കും ഒന്നും സാധിക്കില്ല ...❤❤❤ God bless you
സത്യം.
നിഷ്കളങ്കയായ ഒരു ചെറിയ സ്ത്രീയും, അവളെ കരുതലോടെ കൂടെ കൊണ്ട് നടക്കുന്ന ഒരു വലിയ മനുഷ്യനും. എല്ലാ സൗഭാഗ്യങ്ങളും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏
Full episode nu waiting ❤❤
അതെ 😊
6:05 7⁷yyu❤6@@sibiroy5452
അവസാനം കരഞ്ഞു പോയി..മഞ്ജു ചേച്ചി പറഞ്ഞതാണ് സത്യം.. ചിരി ഒരു ആവരണം മാത്രമാണ്.. ദുഃഖങ്ങൾ ഒളിപ്പിക്കാൻ ഉള്ള ആവരണം..
കണ്ണ് നിറഞ്ഞുപ്പോയ്.... നല്ലൊരു ചേട്ടായിയെ കിട്ടീലെ മോൾക്ക്... എല്ലാം തികഞ്ഞു ആർക്കും കിട്ടില്ല..രണ്ടുപേരും ഒരുപാട് നാൾ സുഖമായി ജീവിക്കുക... ദൈവം എല്ലാ നന്മകളും നൽകി അനുഗ്രഹിക്കും..
😄😄
Super😂
❤❤❤❤
പൊന്നു മോളേ ദൈവം കാണാത്തതായിട്ട് ഒന്നും ഇല്ല 🥰🥰🥰👍🏻👍🏻👍🏻
❤❤
നല്ലൊരു ജീവിത പങ്കാളിയെ കിട്ടുന്നതിൽ ഉപരിയായി ഒന്നുമില്ല. ആ ഒരു കിട്ടിയ സുധി എത്രയോ ഭാഗ്യവതിയാണ്. ദൈവം എന്ന വലിയൊരു ശക്തിയുണ്ട്. 👍. ❤️സുധി
ആ ചേട്ടൻ അക്ഷരാർത്ഥത്തിൽ ദൈവം ആണ്. ബിഗ് സല്യൂട് 🙏🙏🌹
കണ്ണ് നിറഞ്ഞു പോയി... അദ്ദേഹം ദൈവം തന്നെ ആണ്..... ദുഃഖങ്ങൾ എല്ലാം മാറി ജീവിതത്തിൽ ഇനി എന്നും സന്തോഷം ഉണ്ടാകട്ടെ.....
ഈ episode ന് waiting ആയിരുന്നു✌️
Njhanum
Nanum
സത്യം
ഞാനും
𝑆𝑠𝑠 𝑛𝑗𝑎𝑛𝑢𝑚
എത്ര വട്ടം തിരഞ്ഞു. ഈ എപ്പിസോഡ് കാണാൻ. സ്വന്തം സങ്കടം വരെ മറ്റുവരെ സന്തോഷിപ്പിക്കാൻ ഉപയോഗിക്കുന്നത് കാണുബോൾ അതിശയം thonunnu😍😘
മഞ്ജു മാഡം പറഞ്ഞത് വളരെ വലിയൊരു സത്യം ആണ്. ഉള്ളിൽ ഒരു കടലോളം സങ്കടം ഉള്ളവരാണ് കൂടുതൽ സംസാരിക്കയും എപ്പോഴും ചിരിക്കയും ചെയ്യുക 👍
അതു ശരിയാണ്
ഞാനും ഇങ്ങനാ 🥰🥰മിണ്ടി കൊണ്ടേ ഇരിക്കണം.. ദൈവം കണ്ണും പൂട്ടി ഇരിക്കുന്നു ഞാൻ അങ്ങരെ നോക്കിയിരിക്കുന്നു എന്നെ ഒന്ന് കാണു 🤣🤣നോകുവോന്നു മിണ്ടാതിരിക്കാൻ ആണ് പറയുന്നേ കര കാരാ ന്നു 🤣🤣🤣
@@seeshmajijesh-ez4sqദൈവം കണ്ണും പൂട്ടി ഇരിക്കുന്നു.. കുരുപ്പെ (സോറി ചിരി നിർത്താന് പറ്റാഞ്ഞിട്ട് വിളിച്ചത)🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣
@@Aisha-jannah-kb9yd എന്താടോ ചെയ്യ പടച്ചോന് എന്റെ കംപ്ലയിന്റ് കേട്ട് കേട്ട് മടുത്തു 🤣🤣🤣ഇനി ഇതും കൊണ്ട് വാരരുതെന്ന പറയുന്നേ മടുത്തത്രെ ദൈവത്തിനും കാണുമ്പോ കോട്ട കണക്കാ കംപ്ലയിന്റ് കാണുമ്പോഴേ ദൈവം ഓടും 🤣🤣🤣
@@seeshmajijesh-ez4sq ഈ സമയവും കടന്നു പോവും ഡാ..🥰🥰🥰🥰
ഇത്രയും വേദന ഉള്ളിലൊതുക്കി ചിരിപ്പിച്ച് കരയിപ്പിച്ച കലാകാരിക്ക് അഭിനന്ദനങ്ങൾ❤
കണ്ണ് നിറഞ്ഞല്ലോ മോളെ എന്നും സ്നേഹത്തോടെ ദീർഘാസുമംഗലിയോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ.... ❤️❤️❤️❤️
പറഞ്ഞു തീർക്കാനും നമുക്ക് കേൾക്കാനും ഒരു നിമിഷം കൊണ്ടാവും. ഇത്രയും അനുഭവിച്ചു തീർക്കാൻ എടുത്ത കാലം.. സുധീ.. സമ്മതി ച്ചിരിക്കുന്നു.കണ്ണീരിനെ പുഞ്ചിരി യാക്കുന്ന സുന്ദരിയായ ഒരു മാലാഖ.. ഒരു പാടിഷ്ടായി. ❤️❤️
സുധി യെ ഇനിയും ഞങ്ങൾക്ക് ബംപർ ചിരിയിലൂടെ കാണണം...❤❤❤❤❤
സത്യം പിന്നെ 👍
ഒരു ഭർത്താവിന് ഈ ലോകത്തിൽ കിട്ടാവുന്നതിലും വച്ചു ഏറ്റവും നല്ല പുരസ്‌കാരം 🥰🥰🥰ഇന്നത്തെ കാലത്തു പണത്തെക്കാൾ ഏറെ വേണ്ടതും ഇത് തന്നെ പരസ്പരo സ്നേഹിക്കാനും സ്നേഹം അനുഭവിക്കാനും,
Crct ❤
ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഇതുവരെ ഇത്രയും കാത്തിരുന്നൊരു എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല❤️❤️❤️🤩🤩🤩 എല്ലാവിധ ആശംസകളും 🎉🎉
Athe...
Seriyaaa❤
Shariyaa
Oru pad karanju poye
ഇത്രയും സങ്കടം ഉള്ളിൽ വച്ചു ചിരി അഭിനയിക്കുന്ന ഇവരെ പോലുള്ളവർ ആണ് ഒരു കലാകാരി ചിരിയിൽ ഉള്ള സന്തോഷം കണ്ണിലെ നനവ് മാറായിക്കുന്നില്ല ❤
ഇത്രയും വിഷമങ്ങൾക്കിടയിലും ഇത്രയും തമാശ പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ച എന്റെ മോളെ നിന്നെ നമിച്ചു 🙏🏽🙏🏽🙏🏽🙏🏽😄😄😄😄😄😭😭😭😭
ഇത്രേം ചിരിപ്പിച്ച് ചിന്തിപ്പിച്ച ഇവർക്ക് ബംബർ കൊടുക്കണം...❤❤❤❤❤
സന്തോഷംകൊണ്ടും സങ്കടംകൊണ്ടും കണ്ണ് നിറയിപ്പിച്ചു. ഇപ്പോഴാണ് ഇത് ഒറ്റ എപ്പിസോഡിൽ കാണുന്നത്. 👍👍👍👍
ithinte reels total 4 M touch cheithu
ഞാനും
ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാ ❤️❤️❤️ജീവിത സഹനങ്ങളെ ഇത്രേം തമാശരൂപത്തിൽ അവതരിപ്പിച്ചെങ്കിലും കണ്ണ് നിറഞ്ഞു പോയി. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ട് സമാധാനമില്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ ഉള്ള സൗകര്യങ്ങളിൽ സന്തോഷിച് ജീവിക്കാൻ കഴിയുന്നു എന്നതാണ് നിങ്ങളുടെ വിജയം. ഈശോപ്പേ ചേച്ചീനേം കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
കളങ്കം ഇല്ലാത്ത ഒരു നാട്ടിൻ പുറത്തു കാരിയുടെ മനസ് ജീവിതം തമാശയായി പറഞ്ഞ ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ കുടുംബത്തെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിടെ ആഗ്രഹം നടക്കട്ടെ കോവക്ക പോലുള്ള ആൾ ആണെങ്കിലും ratheeshetta നിങ്ങളൊരു വലിയ മനുഷ്യനാണ് ചേച്ചിക്ക് കിട്ടിയ ഭാഗ്യം 😘😘😘
ഒരുപാട് എപ്പിസോഡുകൾ
കണ്ടിട്ടുണ്ടെങ്കിലും...കാണാൻ ആഗ്രഹിച്ച എപ്പിസോഡ്
ആയിരുന്നു ഇത് . മനസ്സിനെ ഏറെ സന്തോഷം നൽകുകയും,
ലാസ്റ്റ് കണ്ണു നിറയുകയും ചെയ്തു ....!! ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം
അനുഗ്രഹിക്കട്ടെ🙏...!!!
👍👍❤
@@Jasfathii 🥰
ബംബർ ചിരിയുടെ ഏറ്റവും ഹൃദയസ്പർശിയായ episode....... ഒരുപാട് പ്രാവശ്യം കണ്ടു..... Full vedio ഇട്ടതിനു thanks.....ദൈവം സുധിമോളെ അനുഗ്രഹിക്കട്ടെ... എത്രയും വേഗം ഒരു വീട് സ്വന്തമായി ലഭിക്കട്ടെ.
ചിരിക്കേം അതിനൊപ്പം അറിയാതെ കണ്ണ് നിറഞ്ഞൊഴുകേം ചെയ്ത standup comedy, ❤❤❤❤❤❤
മുഴുവനൻ കാണുവാൻ നിൽകുവായി രുന്നു സന്തോഷം ആയി കണ് നിറഞ്ഞു പോയി 💞💞💞
Yes
ഇതാടോ നസീറെ മഞ്ജു പിള്ളേ തൊപ്പി റിയൽ ലൈഫ് 👍
വളരെ രസമുണ്ട് അവരുടെ സംസാരം കേൾക്കാൻ. ലാസ്റ്റ് എത്തിയപ്പോ കണ്ണ് നിറഞ്ഞു പോയി 😢😢
കണ്ണ് നിറഞ്ഞു 😂😂😂😂😂ചിരിച്ചു
ദൈവമേ അനുഗ്രെഹിക്കണമെ
എത്ര വേദന നിറഞ്ഞ ജീവിതമാണ് ഇത്ര മനോഹരമായി അവതരിപ്പിച്ചു. .ഈ ചേച്ചിയെ രക്ഷപ്പെടുത്തണം. .നമ്മൾ...പിന്നെ ചേച്ചി പറഞ്ഞ പോലെ അല്ലാട്ടോ ചേട്ടായി നല്ല സുന്ദരനാണ്
സ്വന്തം സങ്കടം ഇത്ര നിസ്കാരമായി അവതരിപ്പിച്ചു ആ മനസിന് 🙏🙏🙏
സത്യത്തിൽ ചിരികണോ കരയണോ എന്നറിയത അവസ്ഥ
സുധി എല്ലാവർക്കും ഒരു പ്രചോദന മാണ് വളരെ പോസറ്റീവ് ആണ് എത്രത്തോളം സങ്കടം ഉണ്ടായിട്ടും ഇങ്ങനെ പറ്റുന്നല്ലോ ❤❤❤❤
കണ്ണു നിറഞ്ഞു പോയി.. മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകും തീർച്ച ❤️❤️❤️❤️❤️❤️❤️
എന്റെ പൊന്നു പെങ്ങളെ നിങ്ങൾ ആദ്യം ചിരിപ്പിച്ചു...പിന്നെ കരയിപ്പിച്ചു കണ്ടു തീർന്നപ്പോൾ മനസ് നിറഞ്ഞു... ഇതെഴുതുമ്പോളും കണ്ണിൽ നിന്നുള്ള കണ്ണീർ പൂർണമായും തോർന്നില്ല.. എങ്കിലും രതീഷ് ചേട്ടാ നിങ്ങൾ ആണ് മാസ്സ്.. മരണ മാസ്സ്.... ഇതാണ് യഥാർത്ഥ പുരുഷ സൗന്ദര്യം...
എറേനാൾക്ക് ശേഷം സന്തോഷവും സങ്കടവും ചിരിയും ഒരുമിച്ചു വന്ന ഒരു skit... Pwoli. Chechi വേറെ level
ദൈവമേ... ഇവർക്ക് ആരെങ്കിലും ഒരു വീട് വെച്ചുകൊടുത്തെന്നുള്ള വാർത്ത കൂടെ ഒരുപാടൊന്നും വൈകിക്കാതെ കേൾക്കാനുള്ള ഭാഗ്യം ഞാനുൾപ്പെടെയുള്ള ഇത് കണ്ട് കരഞ്ഞുപോയ പ്രേക്ഷകർക്ക് ഉണ്ടാവണേ 🙏🙏🙏🙏🙏
അതെ ബമ്പർ ചിരിയുടെ ആരാധകർ വിചാരിച്ചാൽ ഈ കുട്ടിക്ക് ഒരു സ്വന്തം വീടെന്ന സ്വപ്നം നടക്കും നടക്കില്ലേ?.....
❤❤❤❤❤
ഒത്തിരി നാളുകൾക്കു ശേഷം കണ്ണും മനസ്സും നിറയിച്ചൊരു പെർഫോമൻസ്.. ഇത്തിരി സങ്കടം +ഒത്തിരി സന്തോഷം തോന്നിപോയി❤️❤️😍😍🤗🤗🤗🤗🤗🤗🤗🤗
Last part hus നെ കുറിച്ച് പറഞ്ഞത് ന്റെ പൊന്നോ 😘😘കണ്ണ് നിറഞ്ഞു 🥺🥺
Ratheesh ❤
തൻ്റെ കയ്പേറിയ ജീവിത അനുഭവങ്ങൾ ഇത്രേം നർമ്മം ചേർത്ത് പറയുക ചെറിയ കാര്യമല്ല👏🏻🥰 ചേച്ചിടെ ഈ പുഞ്ചിരിക്ക് പിന്നിൽ ആ മനുഷ്യൻ ആണ് സുധിടെ ചേട്ടായി 💖😍 എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾ 💗💗
ഭാഗ്യം ചെയ്ത ചേച്ചിയ ഇങ്ങനേ ഒരു ഭാർത്താവിനെ കിട്ടില്ലെ😢😢❤
നിങ്ങൾ പറഞ്ഞത് നിങ്ങളുടെ ജീവിതം ആണെങ്കിലും അത് അനുഭവിക്കുമ്പോൾ നിങ്ങൾ എത്ര കരഞ്ഞിട്ടുണ്ടാവും ഈ ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിലേക്ക് നിങ്ങൾ വന്നത് ഒരുപാട് ബമ്പർ അടിക്കാൻ ആകട്ടെ എന്ന് ആശംസിക്കുന്നു
കണ്ണ് നിറയാതെ കാണാൻ കഴിയില്ല😢😢 ചെറിയ ചെറിയ ഭാഗങ്ങൾ കണ്ട് വെയിറ്റിങ് ആയിരുന്നു ഈ എപ്പിസോടിന്❤❤❤
❤❤❤❤❤❤❤😂😢😢😢😢🙏🙏
Njanum
Sathyam❤❤❤
ഉള്ളിലെ സങ്കടങ്ങൾ തമാശ രൂപത്തിൽ പറഞ്ഞ സഹോദരിക്ക് ബിഗ് സല്യൂട്ട്.... 👌ആദ്യമായാണ് ഒരു കോമഡി കണ്ട് കരയുന്നത്... 😥 God bless your family👍👍👍👍👍
❤സ്നേഹം മാത്രം❤..... ഈ എപ്പിസോഡ് കുറെ ഞാൻ പരതി.... മുഴുവനും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ആ ഏട്ടന്റെ മുഖം കണ്ടപ്പോൾ അതിലും സന്തോഷം..
Great couple🎉God bless
Full episode engane Kitty onnu idamo link njan kure nokiyit kittiyilla
മഞ്ജു ചേച്ചി പറഞ്ഞ പോലെ ഉള്ളിൽ ഒരുപാട് സങ്കടം ഉള്ളവർ ആണ് പുറമെ ചിരികാറ്... ഇ ചിരി എന്നും നിങ്ങളെ ജീവിതത്തിൽ ഉണ്ടാകെട്ടെ 🫶🏻
ചിരിപ്പിക്കാൻവന്നിട്ട് കരയിച്ചുകളഞ്ഞല്ലോ കുഞ്ഞേ ദൈവം ഇനിയെങ്കിലും രക്ഷയുടെ വഴി തുറന്നുതരും ഉറപ്പ് മോൾക്ക് ഒരുജീവിതം നൽകിയ ആ നല്ല മനുഷ്യന് ഒരായിരം ആശംസകൾ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
ഒരേസമയം മുഖത്ത് ചിരിയും കണ്ണിൽ നനവും നൽകിയ ഒരു episode 😢😢😊
ഈ കൊച്ചാണ് ജീവിതത്തിലെ യഥാർത്ത നായിക God bless you ❤️
എന്റെ കണ്ണും നിറഞ്ഞു പോയി പാവം എത്ര നിഷ്കളങ്ക മായി സംസാരിക്കുന്നു 🥰🥰 ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ 🥰🥰🥰
ജാഡ ഇല്ലാതെയുള്ള ഇങ്ങനെ ഉള്ള ആൾക്കാർ ആണ് ശെരിക്കും ഈ പരിപാടിയിൽ വരേണ്ടത് നന്നായി വരട്ടെ സന്തോഷകരമായ ജീവിതം ആശംസിക്കുന്നു
രതീഷ് ചെട്ടായിക്ക് അപ്പുറം മോൾക്ക് ഇനി എന്താ വേണ്ടത്....അതാണ് നിൻ്റെ സർവവും...
ആരും അറിയാതെ ഇങ്ങനെ എത്ര എത്ര മനുഷ്യര് ഉണ്ട് ഈ ലോകത്ത്
സങ്കടം ചിരിയിലൂടെ അവതരിപ്പിക്കാനുള്ള കഴിവ്. 👍👍
ഒരേ സമയം കരയിപ്പിക്കുകയും,😢 ചിരിപ്പിക്കുകയും 😅സന്തോഷിപ്പിക്കുകയും (last ചേട്ടായിയെ കാണിച്ചപ്പോൾ )ചെയ്ത
എപ്പിസോഡ്.
ഒത്തിരി ഇഷ്ടം ആയി ചേച്ചിയെ എനിക്കു. ദൈവം ചേച്ചിയെ ഉയരങ്ങളിൽ എത്തിക്കും 🥰
ഈ എപ്പിസോഡ്നായി കാത്തിരിക്കുകയായിരുന്നു. തന്റെ ജീവിതം കോമഡിയിലൂടെ എത്ര നിഷ്കളങ്കമായാണ് പറയുന്നത്. ബമ്പർ ചിരി യുടെ ഫ്ലോറിൽ നിന്ന്കൊണ്ട് ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ശ്രുതിക്ക് കഴിയട്ടെ ❤
കരയിപ്പിച്ചു വല്ലാതെ . ഇഷ്ടമായെടോ തന്നെ ഒരു പാട് തന്റെ ഏട്ടന് ഒരായിരം നന്ദി ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ
ഈ ചേച്ചിനെ കാണുമ്പോ എന്തോ ഒരു positivity anu♥️
കരഞ്ഞു കൊണ്ട് ചിരിച്ച എപ്പിസോഡ്..❤
❤️ഹൃദയം നുറുങ്ങുന്ന വേദനയിൽ വളർന്നു ഉള്ളിൽ ആയിരം മുള്ളു കൂത്തുന്ന വേദനയിൽ ചിരി 👌🙏🙏🙏🙏❤️
സത്യം 😍
മോളേ ഈ ലോകത്തിലെ ഏറ്റവും ഉയരമുള്ള ചേട്ടനെ അല്ലെ നിനക്ക് ദൈവം തന്നത്....so b happy always as u r ...n stay blessed...🙏
അയ്യോ ഇതിന്റെ ചെറിയ ചെറിയ ഭാഗങ്ങൾ കണ്ടപ്പോ മുഴുവൻ ഒന്ന് കാണാൻ തോന്നിയിരുന്നു ❤ പാവം ഇതൊക്കെ കാണുമ്പോ ആണ് എന്റെ കുട്ടികാലം സ്വർഗം ആയിരുന്നെന്നു ഞാൻ ഓര്കുന്നത് ❤
Gft
മനസിൽ ഇത്രയും വിഷമം ഉണ്ടായിട്ടും ചിരിച്ചു കൊണ്ട് സംസാരിച്ച ചേച്ചി 👍👍
ദൈവമേ കരയിപ്പിച്ച ഒരു എപ്പിസോഡ്...നമ്മളൊക്കെ അറിയാത്ത എത്രയോ ജീവിതങ്ങൾ കാണും ഇങ്ങനെ 🥺🥺നല്ലത് വരും ചേച്ചിക്കും കുടുംബത്തിനും❤️❤️❤️
ഈ സംഭവം stand -up ആക്കിയാൽ മതിയായിരുന്നു. രണ്ട് ബമ്പർ അടിച്ചേനെ ❤😂. സുധി കുട്ടി...... ❤
ഒരുപാട് സങ്കടം ഉള്ളിൽ വെച്ച് കൊണ്ടും മറ്റുള്ളവരെ ചിരിപ്പിച്ചു ചേച്ചി ആ ചിരിക്കിടയിലും അറിയാതെ കണ്ണു നിറഞ്ഞു . ഇനി ചേച്ചി ഒരുപാട് ഉയരത്തിൽ എത്തും. എന്തിനും കട്ട സപ്പോർട് ആയി ചേട്ടായി കൂടെ ഉള്ളപ്പോൾ എന്തിനാ ഇനി സങ്കടം . ചേച്ചി ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകൾ
പാവം.. എന്തെല്ലാം തരത്തിൽ ജീവിക്കുന്ന മനുഷ്യരാണ്.. ഇതൊക്കെ കാണുമ്പോൾ ഞാനൊക്കെ എത്ര ഭാഗ്യവാൻ..alhamdulillah
കൂറച്ച് ദിവസം ആയിട്ട് ഈ episod Post ചെയ്തോന്ന് ഇടക്ക് ഇടക്ക് വന്ന് നോക്കിയവർ ഉണ്ടോ 😊😊😊😊❤❤❤
ഒരുപാടു പ്രാവശ്യം
Njnum
orupad pravashyam
ഒരു പാട് പ്രാവശ്യം
കിട്ടിയില്ല.. ലിങ്ക് ഇണ്ടോ
സുധിക്ക് നല്ലത് മാത്രം വരട്ടെ... ഇത് കണ്ടവർ എല്ലാം മനസ്സ് നിറഞ്ഞു ആശംസിച്ചു കാണും.... ❤
എന്റെ മോളെ നീ ചിരിക്കുമ്പോൾ ഞങ്ങൾ കരയുകയായിരുന്നു... അവിടെ നിന്നും നിനക്ക് കിടപ്പാടം കിട്ടും.. കാർത്തിക് മഞ്ജു നസീർക്ക ഒക്കെ ഹൃദയത്തിൽ നന്മയുള്ളവരാ.. നീയും മക്കളും...സുഖമായിരിക്കുക രതീഷേ സല്യൂട്ട് ഡാ മോനെ 💕💕💕
നന്നായി ചിരിച്ചു ആസ്വദിച്ചു.... അവസാനം കരയിപ്പിച്ചു കളഞ്ഞു ചേച്ചി... എന്റെ ചേട്ടായീ എന്റെ എന്റെ ദൈവം ആണ്... 😭👍👍
കരഞ്ഞു ചിരിച്ച എപ്പിസോഡ് 😊😊😊❤
❤❤❤❤❤❤❤🎉🎉🎉
സത്യം
ആ ചേച്ചിടെ വാക്കിലുണ്ട് ആ ചേച്ചിയുടെ ഭർത്താവിനോടുള്ള സ്നേഹവും കരുതലും ബഹുമാനവുമെല്ലാം. നിഷ്കളങ്കതയാർന്ന സംസാരം കൊണ്ട് മനസിലിടം നേടി 🥰
സന്തോഷംകൊണ്ടും സങ്കടംകൊണ്ടും കണ്ണ് നിറയിപ്പിച്ചു
ദൈവം എല്ലാ നന്മകളും നൽകി അനുഗ്രഹിക്കും..
ചിരിക്കാൻ വന്നിട്ട് കരയിപ്പിച്ചല്ലോ😢
ഓരോ ജീവിതങ്ങൾ ഓരോ കഥകൾ
ഈ ചേച്ചിക്ക് ഒക്കെ സിനിമയിൽ ഒരു അവസരം കൊടുത്തുകൂടെ ❤
E എപ്പിസോഡ് ഫുൾ കാണാൻ കാത്തിരിക്കുവാരുന്നു ജീവിതത്തിൽ ഇത്രയും അനുഭവിച്ച ശ്രുദിക്കു ഇനിയെങ്കിലും നല്ല ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. എങ്കിലും ചിരിക്കാൻ ഒരുപാടു ഉണ്ടായിരുന്നു. ഏതായാലും ഇനി ബമ്പർ ചിരിയിലൂടെ ചേച്ചിയെ എല്ലാവരും അറിയും. ഗോഡ് ബ്ലെസ് യൂ......❤❤❤❤
ഏത് പ്രതിസന്ധിയേയും ഇതുപോലെ തരണം ചെയ്യാൻ സാധിക്കുമെങ്കിൽ ഈ ലോകത്ത് ആത്മഹത്യ സംഭവിക്കില്ലായിരുന്നു സുധി ചേച്ചി❤U
സത്യം പറഞ്ഞാ ഇവരുടെ ഫാമിലിയെ കൂടി കാണാൻ ആഗ്രഹം ഉണ്ട് last അവരുടെ ചേട്ടൻ കെട്ടിപിടിച്ചപ്പോ കണ്ടുനിന്ന നമ്മുടെയൊക്കെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു 😍😍ഒരുപാട് ഭാഗ്യങ്ങൾ ഇനി അങ്ങോട്ട് ഉണ്ടാവട്ടെ നിങ്ങളുടെ ജീവിതത്തിൽ
ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത് എങ്കിലും കേൾക്കുമ്പോൾ നെഞ്ചിൽ ചുണ്ടായിട്ട് വലിക്കുന്ന ഒരു വേദന, ഗോൾഡൻ ബംബർ മാത്രം കിട്ടട്ടെ എന്നാശംസിക്കുന്നു 🙏🙏
ഒരു കാര്യം പറയാതെ വയ്യ ഒരു തുള്ളി പോലും കണ്ണ് നിറയാതെ ജീവിതത്തിലെ ട്രാജഡിയൊക്കെ ഒരു ചെറു ചിരിയോടെ പറഞ്ഞു തീർത്തില്ലെ..hug dear..🥰🥰🥰🥰
ചേച്ചിടെ ആ ചിരി കണ്ടാൽ മതി എല്ലാ ടെൻഷൻ പോകാൻ... 🙏🙏🙏❤️super
എപ്പിസോഡിന് കാതിരികെരുന്നു.ചേച്ചീ എല്ലാം ശരിയാവും ട്ടോ.വല്ലാത്ത വിഷമത്തിൽ ആണ് നാൻ.അപ്പോഴാണ് ഈ എപ്പിസോഡ് കാണുന്നത്..ചേച്ചി ദൈവം ഉണ്ട് കേട്ടോ
പല ഭാഗങ്ങൾ കണ്ടിട്ട് ഫുൾ ഒന്ന് കാണാൻ കാത്തിരിക്കായിരുന്നു
കണ്ടപ്പോൾ കണ്ണുനിറഞ്ഞു ഒരുപാട് ഇഷ്ടം സുധീ 🥰❤️
ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ..❤പുള്ളിക്കാരിയുടെ ആ സംസാരശൈലിയും ആ കോൺഫിഡൻസും ..ചിരിച്ചു ഒരു വകയായി.❤
സങ്കടം ഉള്ളിൽ വച്ചു ഇത്രയും ചിരിച്ചു സംസാരിക്കാൻ കഴിഞ്ഞു 🙏എന്റെ കണ്ണുനിറഞ്ഞു പോയി ചേച്ചി
ഞാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ ഒരു എപ്പിസോഡിന് വേണ്ടി 😍😍
ഞാനും
Beber Adikyarunnu
ഞാനും
ഒരുപാട് ചിരിച്ചെങ്കിലും അവസാനം കണ്ണ് നിറഞ്ഞു പോയിട്ടോ ❤❤❤
ചിരിച്ചുകൊണ്ട് പറഞ്ഞു കരയിപ്പിക്കുന്ന ചിലരുണ്ട് അതിലൊരാളാണ് ഇവർ കണ്ണ് നിറഞ്ഞു പോയി ....😢😢😢
😢
പണമില്ലെങ്കിലും സന്തോഷവും സമാധാനവും അവരുടെ ജീവിതത്തിൽ കിട്ടുന്നുണ്ടല്ലോ... അത് തന്നെ വലിയ ഭാഗ്യം ആണ്.. ദൈവം അവരെ അനുഗ്രഹിക്കും.. 🙏🏽🙏🏽🙌🏼🙌🏼
കണ്ണ് നിറഞ്ഞു പോയി 😢.. ദൈവാനുഗ്രഹം എന്നും ഉണ്ടാവും... പ്രാർഥനകൾ
എന്റെ പെങ്ങളെ ഇത്രയും വേദനകൾക്കുളിൽ നിങ്ങളുടെ ചിരി നന്നായി ഇരിക്കട്ടെ
ഈ എപ്പിസോഡ് daily ഞാൻ search ചെയ്യുമായിരുന്നു.. ഒരുപാട് ഇഷ്ടം ആയി.. കണ്ണ് നിറഞ്ഞു പോയി 🥹നല്ലതേ വരു ചേച്ചിക്കും കുടുംബത്തിനും ❤
അനുഭവത്തിലൂടെയുള്ള സത്യം. കഷ്ടപ്പാടുകൾ ഉള്ളവനെ നിഷ്കളങ്കനാകാൻ ആകുകയുള്ളു. ഒരു നിഷ്കളങ്കനെ മറ്റുള്ളവരെ ചിരിപ്പിക്കാനാകൂ ❤
കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ....
അല്ല, എന്റേയും കണ്ണു നിറഞ്ഞു പോയി 😞
എന്റെയും
കരഞ്ഞു പോയി. പാവത്തിന്റെ കഥ കേട്ട്
Alla ellavarudeyum kannu niranju
അല്ല. എന്റെയും 😔
കണ്ണ് നിറഞ്ഞു പോയി.... അടുത്ത ഒരു episode ൽ വരണം.... stand up comedy യുമായി
ജീവിത സങ്കടങ്ങള്‍ എല്ലാം തന്നെ കോമടിയായി ഇവിടെ ഇന്ന് ലോകത്തിന്റെ മുന്നില്‍ സ്വന്തം കരഞ്ഞ് മറ്റുളളവരെ ചിരിപ്പികുന്ന നന്മകള്‍ പ്രാര്‍ത്ഥനകള്‍ എല്ലാ ആഗ്രഹങ്ങളും എത്രയും വേഗം ലഭിക്കട്ടെ ❤❤❤❤❤
ചിരിച്ച് ചിരിച്ച് അവസാനം കരഞ്ഞുപോയി.. ഒരുപാടിഷ്ടായി.. ❤❤❤❤❤❤❤❤❤
കോമടി എന്ന പേരിൽ കസർത്ത് കാണിയ്ക്കുന്ന പലർക്കുംഈ എപ്പിസോഡ്... ഒരു പാഠം... ❤️❤️👌👌👌👌👌👌👍👍👍👍👌👌👌
ഇങ്ങനെ ഉള്ള ആളുകളെ ആണ് യഥാർത്ഥത്തിൽ ഇതിൽ കോണ്ടുവരേണ്ടത്.. 🥹👍🏻