ഇങ്ങനെയെങ്കിൽ വീഡിയോ ഒക്കെ നിർത്തേണ്ടിവരും🥰😍💯

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഇങ്ങനെയെങ്കിൽ വീഡിയോ ഒക്കെ നിർത്തേണ്ടിവരും🥰😍💯
    #kunchoosfamily
    #villegecooking
    #villegefamilyvlog
    #villegelife
    #villegefoodchannel
    #villegefoodchannel
    #നാടൻകറി
    #nadencurry
    #easyrecipe

Комментарии • 201

  • @hemavenugopal7273
    @hemavenugopal7273 23 дня назад +2

    എല്ലാവർക്കും ഓരോരോ അസുഖങ്ങൾ ഉണ്ട് എടുത്ത് പറയേണ്ട ആവശ്യം ഇല്ല

  • @SiljaSreejith
    @SiljaSreejith 8 месяцев назад +9

    ഹായ് ചേച്ചീ എന്തു പറ്റി സുഖമില്ലേ . എന്തൊരു സ്നേഹാ ചേച്ചിയ്ക്ക് എല്ലാവരോടും എല്ലാവരുടെ കാര്യങ്ങളും ചേച്ചി നോക്കി നടത്തുന്നു .I love you chechii...❤❤❤

  • @ReshmaSumeshchakkalakizhakethi
    @ReshmaSumeshchakkalakizhakethi 3 месяца назад +6

    Prasi chechi വീടുമാറുമ്പോൾ വേറെ റേഷൻ കാർഡ് എടുക്കാൻ പോകുന്ന കൂട്ടത്തിൽ കുഞ്ഞന്മാരുടെ പേരുകൂടി കുടുംബവീട്ടിലെ കാർഡ് ഇൽ ആഡ് ചെയ്യണം. നിങ്ങളുടെ സന്തോഷം എന്നും ഇങ്ങനെ ഉണ്ടാവട്ടെ

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 5 месяцев назад +5

    ഉരുളകിഴങ്ങ് ഉപ്പേരി സൂപ്പറാ നിങ്ങളുടെ ജീവിത രീതി സൂപ്പറാ 😊👍🏻👍🏻👍🏻

  • @Jiji-cj7oi
    @Jiji-cj7oi 2 месяца назад +3

    സൂപ്പർ അടിപൊളി മോളെ മോളെ ഒത്തിരി ഇഷ്ട്ടാ❤❤❤❤

  • @sijisuresh2884
    @sijisuresh2884 8 месяцев назад +8

    ഞാനും ഇങ്ങനെ ചെയ്യുട്ടാ. ഇവിടുത്തെ കുട്ടികൾക്കും ഭയങ്കര ഇഷ്ടമാണ് ഇവിടുത്തെ കുട്ടികൾ വലിയ കുട്ടികളാണ് എന്നാൽ അവർക്ക് ഇങ്ങനെയുള്ളതൊക്കെ ഇഷ്ടമാണ് സാധാരണക്കാരുടെ കുടുംബം ഇതൊക്കെ ആണ് നമ്മുടെയൊക്കെ വിശേഷം

  • @hridyahridyagokul5251
    @hridyahridyagokul5251 5 месяцев назад +11

    ഒരു വീട് ആവുമ്പോൾ.. എല്ലാവരും ഫുഡ് ഉണ്ടാക്കാൻ help ചെയ്യണം... അല്ലാതെ ഒരാൾ മാത്രം ഉണ്ടാക്കി വെച്ചത് കഴിക്കല്ല വേണ്ടത്... എല്ലാവരും equal ആണ്.... എല്ലാവരും ഫുഡ് കഴിക്കുന്നുണ്ടല്ലോ.. പിന്നെ എല്ലാ പണികളും ചെയ്ത് വീട് നന്നായി കൊണ്ട് പോകുന്ന പ്രസീത ചേച്ചിക് എന്താ ഇത്രയും നെഗറ്റീവ് comments ഇടുന്നത്.... എനിക്ക് മനസിലാവുന്നില്ല.....

  • @ShamnaummerHamnuhenzu
    @ShamnaummerHamnuhenzu 8 месяцев назад +3

    Enik Um ishttamanu ivarude videos 😊❤

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад

      ഒരുപാട് സന്തോഷം❤️🥰

  • @binduradhakrishnan2877
    @binduradhakrishnan2877 8 месяцев назад +5

    പ്രസീത നിങ്ങളുടെ വീട്ടിലെ സന്തോഷം കാണുബോൾ കൊതിയാകുന്നു❤❤

  • @vijayendrann1412
    @vijayendrann1412 8 месяцев назад +7

    Comments idumbol.allam negatives ayi.tallikalayathe athile sari kandethuka

  • @snehaharshith7938
    @snehaharshith7938 8 месяцев назад +2

    നല്ല മക്കൾ നല്ല കുടുംബം ❤️

  • @SN-no3gv
    @SN-no3gv 8 месяцев назад +7

    ഞങ്ങളും ചെറുപ്പത്തിൽ കഞ്ഞിവെള്ളം കുടിച്ചിട്ടുണ്ട് indian Horlicks എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്. അതൊക്കെ ഓർമ്മകൾ മാത്രം '

  • @jayaramakrishnan6961
    @jayaramakrishnan6961 8 месяцев назад +11

    കഞ്ഞിവെള്ളം അധികം കുടിക്കേണ്ട : ട്ടോ.കൊളസ്ട്രോൾ വരുംകഞ്ഞിവെള്ളം കൊഴുപ്പ് അല്ലേ♥️♥️

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад +1

      ആണോ ശ്രദ്ധിക്കാം❤️🥰

    • @sulaikhap7853
      @sulaikhap7853 4 месяца назад

      @@Kunchoosfamily കഞ്ഞിവെള്ളം ശുകറാണ് കൊണ്ട് വരിക. അല്ലാതെ കൊളസ്ട്രോൾ അ ല്ലാ .അറിയാത്തത് കരണമായിരിക്കാം അവൾ പറഞ്ഞത്. രണ്ടും നല്ലതല്ല .ഈ കൊഴുപ്പ് ശുകാറിനെ കൂട്ടുന്നു എണ്ണക്കോഴുപ്പുകളെ കൊളസ്ട്രോൾ കൂട്ടുന്നു. അറിഞ്ഞിരിക്കണം അറിയാത്തവർ.ok 👍🥰

  • @miniani6692
    @miniani6692 8 месяцев назад +8

    Prasii കുഞ്ഞുണ്ണി സ്കൂളിൽ കരയാതെ ഇരിക്കുന്നുവോ 🥰നൈറ്റി സൂപ്പർ കേട്ടോ 🎉

  • @Rudhra302
    @Rudhra302 8 месяцев назад +4

    സൂപ്പർ

  • @nanditagiridharan1197
    @nanditagiridharan1197 8 месяцев назад +4

    നെയ്യ് ചേര്‍ത്ത കഞ്ഞി കുടിപ്പിച്ച് ശീലിച്ചാല് നല്ലതാണു സ്കൂളിൽ പോകുമ്പോൾ morning

  • @shynaks3754
    @shynaks3754 8 месяцев назад +4

    ഉരുളകിഴങ്ങ് കറിയിൽ തക്കാളി ഇട്ടിട്ടുണ്ടോ. പുളിയോ .

  • @Yadhu-e5k
    @Yadhu-e5k 8 месяцев назад +38

    കുട്ടികൾ കഴിക്കുന്നത് കാണുമ്പോൾ പാവം തോന്നുന്നു ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെ ഒരു കറി കൂട്ടി കഴിക്കുമോ നിങ്ങളുടെ കുട്ടികൾ എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു ഇപ്പോൾ ഇങ്ങനെ ഉള്ളവർ കുറവാ

  • @susheela8125
    @susheela8125 8 месяцев назад +3

    Nalla makkal anu

  • @suchithrathazheveetil9114
    @suchithrathazheveetil9114 8 месяцев назад +4

    Hai prasi❤️❤️❤️❤️❤️❤️

  • @REENA44541
    @REENA44541 5 месяцев назад +7

    കിച്ചു ട്ടൻ വാശി ഒന്നും ഇല്ലാണ്ട് സയലന്റ് ആയി കഴിക്കുന്ന ത് കണ്ടപ്പോ പാവം തോന്നി എന്ത് പാവം കുട്ടികൾ 😘🥰

  • @jpjp6846
    @jpjp6846 8 месяцев назад +6

    പ്രെസി, മുരുങ്ങ ചിറ കഴിക്കൂ. ധാരാളം ഇരുമ്പ്, ആരോഗ്യത്തിന് നല്ലതാണ്

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад

      കഴിക്കുന്നുണ്ട്❤️🥰

    • @kunjoosvlog3202
      @kunjoosvlog3202 8 месяцев назад

      അത് എന്താ??

    • @jpjp6846
      @jpjp6846 8 месяцев назад

      You said not enogh blood. Thats why i asked to eat murunga cheera. You can dry the leaves and make it inti powder. Take care

  • @kannurtheyyam3531
    @kannurtheyyam3531 8 месяцев назад +2

    എനിക്കും ഇഷ്ടാണ് കഞ്ഞി വെള്ളം കുടിക്കാൻ, ഞാൻ കുടിക്കാറുണ്ട്, വീഡിയോ സൂപ്പർ 👌🏻👌🏻👌🏻

  • @kavithapanikar1806
    @kavithapanikar1806 8 месяцев назад +131

    ഈ കുഞ്ഞുങ്ങൾ എന്തൊരു പാവങ്ങളാണ്. വെറും ഉരുളക്കിഴങ്ങ് മുളകിട്ടത് മാത്രം കൂട്ടി മക്കൾ ചോറുണ്ണുന്നുണ്ടല്ലോ.....

    • @nanditagiridharan1197
      @nanditagiridharan1197 8 месяцев назад +16

      അതിനെന്താ....അങ്ങനെ ഒക്കെ ശീലീപ്പിക്കണം

    • @kavithapanikar1806
      @kavithapanikar1806 8 месяцев назад +18

      ശീലിപ്പിക്കാഞ്ഞിട്ടല്ല ഇപ്പഴത്തെ കുട്ടികൾ അങ്ങനെ കഴിക്കാറില്ല എന്നാണ് പറഞ്ഞത്. അവർ ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ നമ്മൾ അവർക്ക് വേണ്ടതു പോലെ ചെയ്തു കൊടുക്കും എൻ്റെ കാര്യമാണേ.... നിങ്ങൾടെ മക്കൾ അങ്ങനെ കഴിക്കുമെങ്കിൽ ok നല്ലത്...

    • @sindusunukumar9107
      @sindusunukumar9107 8 месяцев назад +2

      Correct

    • @Aji12s
      @Aji12s 8 месяцев назад +6

      അതിനെന്താ... നിങ്ങൾ മുതലാളിമാർ എന്നും ഇറച്ചി തന്നോളൂ.... മറ്റുള്ളവർ എന്ത് തിന്നുന്നു എന്നതിന് അഭിപ്രായം വേണ്ട കേട്ടോ

    • @BineeshsudhakaranBinu
      @BineeshsudhakaranBinu 8 месяцев назад +6

      @@Aji12sennum erachi thinnittalla epozhathy makkal aganeyaa valiyavar koottunilla pinneyaaa 😂

  • @devivibindevivibin9888
    @devivibindevivibin9888 8 месяцев назад +2

    Super ❤❤❤❤

  • @RasiyaRasi-e5p
    @RasiyaRasi-e5p 5 месяцев назад +6

    Entha rasamilath

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 8 месяцев назад +2

    Prasi❤fruts'vegitables. Orupad. Kahzikk❤❤

  • @UshaRenjith
    @UshaRenjith 8 месяцев назад +4

    ഞങ്ങൾ ഇത് എ പേപ്പാഴും ഉണ്ടാക്കുന്നതാണ് ഇത് കറികൾ ഒന്നും ഇല്ലെങ്കിൽ പെട്ടെന്ന് ഉണാക്കുന്നതാണ്

  • @Minison-n9b
    @Minison-n9b 8 месяцев назад +27

    പ്രസീത യോട് ഒരു കാര്യം നെഗറ്റീവ് ആക്കണ്ട. ഇന്നലെ സ്കൂൾ ബാഗിന്റെ കാര്യം പറഞ്ഞപ്പോൾ താൻ പഴയ കാലത്തു താൻ ബാഗ് പഴയതൊക്കെ ഉപയോഗിക്കുമായിരുന്നു. കുറേ പഴംകഥകൾ പൊട്ടിച്ചു. തനിക്കു പഴയ തെങ്കിലും ഒരു ബാഗ് ഉണ്ടായിരുന്നു. ഞങ്ങൾക്ക് അതും ഇല്ലാതെ റബ്ബർ ബാൻഡ് ഇട്ട കൊണ്ടുപോയത്. താൻ അങ്ങനെ കഴിഞ്ഞു എന്ന് കരുതി കുട്ടികൾ അങ്ങനെ പോകണമെന്ന് ഉണ്ടോ. ഞങ്ങൾക്ക് സ്വന്തമായി ഔവീടുപോലുമില്ല എങ്കിലും സ്കൂൾ തുറപ്പിന് എല്ലാ വാങ്ങി നന്നായി സ്കൂളിൽ വിടും. ഇപ്പോൾ 21 വയസ്സായി എന്റെ കുട്ടി. കുറെ ട്യൂഷൻ കൊടുത്തിട്ടു കാര്യമില്ല. അവർ എന്ത് പഠിക്കുന്നു യ്യെന്നുകൂടി ശ്രദ്ധിക്കൂ. പിന്നെ കുട്ടികളുടെ ആഹാരം പ്രസീത പഴങ്കഞ്ഞി കുടിച്ച കാലം അല്ല ഇപ്പോൾ. പഴങ്കഞ്ഞി നല്ലതാ പക്ഷെ വല്ലപ്പോഴും. കുട്ടികൾക്ക് വേറൊരു ഫുഡിന്റെയും ടേസ്റ്റ് അറിയണ്ടേ. നിങ്ങൾ ഇത്രയും ലാഭം നോക്കി ജീവിച്ചിട്ട് ആ അടുക്കളയുടെ ചുമരിൽ അല്പം കുമ്മായം തേക്കാൻ പറ്റുന്നില്ലേ. കുട്ടികൾക്ക് ഇതാ ഇഷ്ടം പോലും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂a

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад +28

      ദിവസവും ചിക്കനും മീനും വാങ്ങാൻ സാധിക്കാതെ അല്ല എല്ലാ ഭക്ഷണവും മക്കൾ കഴിച്ച് വളരണം അതുപോലെ നമ്മളെക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉണ്ട് അതും അവർക്ക് മനസിലാവണം നമ്മുടെ അച്ഛൻ അമ്മമാരുടെ വിഷമങ്ങളും പുതിയ വീടിൻ്റെ പണി നടക്കുന്നുണ്ട് അപ്പോ ഈ അടുക്കള വെറുതെ കുമ്മായം അടിക്കുന്നത് എന്തിനാ നമ്മുടെ മക്കൾക്ക് എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ കൊടുക്കുന്നുണ്ട് എന്നും ഇല്ലാന്ന് മാത്രം കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞ് അവർ വളരട്ടെ എന്നാലെ വെറെയുള്ളവരെ അവർക്ക് മനസിലാവു എല്ലാ സുഖങ്ങളും അറിഞ്ഞല്ല വളരണ്ടത് എൻ്റെ മക്കൾ നന്നായി പഠിക്കുകയും ചെയ്യുന്നുണ്ട് പിന്നെ അമ്മു മാത്രമെ ടൂഷന് പോകുന്നുള്ളു ഇത് നെഗ്റ്റിവ് ആയി പറയുന്നതല്ല ഇവർ ഇങ്ങനെ വളരട്ടെ❤️🥰🙏

    • @rayanrahman1283
      @rayanrahman1283 8 месяцев назад +3

      Haaviuu...mattullore kaaryathil enthaa shudhkanthi..😂

    • @Minison-n9b
      @Minison-n9b 8 месяцев назад

      @@rayanrahman1283 onnupodo

    • @kavithapanikar1806
      @kavithapanikar1806 8 месяцев назад +6

      നല്ല food ന്ന് വെച്ചാൽ ചിക്കനും മീനും മാത്രമല്ല പ്രസിത... രാവിലെ കഞ്ഞി കഴിക്കുന്നത് നല്ലതാണ്. വല്ലപ്പോഴും മാത്രം കെട്ടോ... കഞ്ഞിയുടെ കൂടെ പയർ, കടല എന്നിവ കുട്ടികൾക്ക് കൊടുക്കാലോ.... പിന്നെ ഒപ്പം പുട്ട്, കടല ദോശ, ചട്നി ഇഡ്ലി സാമ്പാർ ഒക്കെ കുട്ടികൾക്കിഷ്ടമല്ലെ എൻ്റെ അഭിപ്രായം ഒരു അനിയത്തിയോട് പറയുന്നത് പോലെ പറഞ്ഞു എന്ന് മാത്രം കണക്കാക്കുക.. കുറ്റപ്പെടുത്തിയെന്ന് കരുതല്ലെ......

    • @nimishasreenivas3177
      @nimishasreenivas3177 8 месяцев назад

      Prasi chechi nalloru cook aanu. Avaru chicken um fish um beef um ellam vaikkunna videos idarundallo. Ath kuttikal kazhikkunnathum aa videos l kanam. Allathe full time pachakkari onnum alla avaru veettil vaikkunnath. Ithinu munnathe oru video l kuttikale purath kond poi manthi okke vangi kodukkunna video um avar ittirunnu. Mathramalla prasi chechiyude veettil poyappo avidunnulla cooking videos lum nonveg aayirunnu kooduthal. So aa kuttikal Ella type food kazhikkunnund. Onnum thinnan kittathe taste polum ariyathe irikkalla. Avaru oru sadharana family aanu. Avark kazhiyunna pole food undakkunnu. Athine criticize cheyyan nammal aarum alla.

  • @jamsheed-v5s
    @jamsheed-v5s 5 месяцев назад +2

    good video

  • @turbo7719
    @turbo7719 8 месяцев назад

    Prasi,nighty de colour super puthiya thano👌. Allergy ku medicine kazhichal urakkam varum. Chorinu manthal unakka meen fry koodi venamayirunnu😋. Love u all❤️❤️❤️.

  • @mariyammajoseph3332
    @mariyammajoseph3332 8 месяцев назад +1

    Praseeda take medicine regularly and take rest with food timely.

  • @RachuRaziHyzin1122
    @RachuRaziHyzin1122 2 месяца назад +4

    ഇത് കാണുമ്പോൾ എന്റെ ചെറുപ്പ കാലം ഓർമ വരുന്നു 😢

  • @DileepKumar-m6c
    @DileepKumar-m6c 8 месяцев назад +2

    Super video.. 👍
    പ്രസീതയ്ക്ക് എന്തുപറ്റി വയ്യാതിരിക്കുവാണോ...

  • @adnelmeln
    @adnelmeln 8 месяцев назад +1

    Prasiyude nighty super

  • @Sree-sj6un
    @Sree-sj6un 7 месяцев назад +3

    Njn ente husbandinu urulakizhang neelathil cut cheyth uppum manjal podiyum cherth varuth kodukkarund eattanu athishtta. Ininithupole undakki nokkanam

  • @anithakr5906
    @anithakr5906 7 месяцев назад

    Kuttikalum ellarum koodi super 👍

  • @lalithat1224
    @lalithat1224 5 месяцев назад +2

    Ningaludefamaliyenallaishttamayi

  • @bijuks-kr1vb
    @bijuks-kr1vb 5 месяцев назад +2

    Hi. Suganya

  • @vanajanath5041
    @vanajanath5041 8 месяцев назад

    Super vedeo ❤❤❤

  • @renukakv981
    @renukakv981 8 месяцев назад +10

    ഹായ് പ്രസീ. പ്രസീ എന്താ സുഖിമില്ലേ. എന്താ അസുഖം. വീഡിയോ നിർത്തരുത് കേട്ടോ പ്രസീ. സ്കൂൾ പോയിട്ട്. വേഗം സുഖം `കുട്ടികൾ ക്ക് സന്തോഷം ആയിരിക്കും.. പ്രസിയുടെ അസുഖം വേഗം തന്നെ മാറാൻ പ്രാർത്ഥിക്കാം

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад +1

      നാളെ ആശുപത്രിയിൽ പോണം
      ആ കാര്യങ്ങൾ പിന്നീട് പറയാം❤️

  • @ROH2269
    @ROH2269 8 месяцев назад +2

    Hy dear❤

  • @lalkrishna501
    @lalkrishna501 8 месяцев назад +2

    Dears try chyathittu vivaram, parayam, pine dears Ellam ok akkum dears❤❤, thank you

  • @hasnasalim5072
    @hasnasalim5072 Месяц назад +2

    ചേച്ചിയെ അനിയന്റെ മക്കൾ അമ്മ എന്നാണോ വിളിക്കുന്നെ

  • @shilpasreekumarnair
    @shilpasreekumarnair 8 месяцев назад +1

    Chechi ullu arinju vellathil edarithu tholi kalankit kazhuki Enth arinjedukkuka

  • @sudhac5507
    @sudhac5507 8 месяцев назад

    Nalla mulakushyam pressy

  • @VinishaVini-w7l
    @VinishaVini-w7l 8 месяцев назад +2

    ചേച്ചി സൂപ്പർ. 😍😍😍

  • @sintycv8197
    @sintycv8197 5 месяцев назад +4

    Super

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 8 месяцев назад

    സൂപ്പർ 👌👌👌

  • @PraseethaSathyan
    @PraseethaSathyan 8 месяцев назад +1

    Hai, prasi❤❤❤❤❤

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 7 месяцев назад

    Makkals ethokk kazhich valaratte ....avarude healthine nallath ethokke aane....bhaviyil enthayalum kuttikalkkbpurathokke aane joli enkil ...avarkk enthayalum fast...junk food okk aayirikkum...so...avar ee valarunna prayathil enkilum ethupolullava kazhikkatte...

  • @rajinim570
    @rajinim570 8 месяцев назад +2

    Mulkuishyam igane alla undukkunthu.nalikeram jeerkam oke arachittu ane undukka

  • @HimaSaju-vk6lh
    @HimaSaju-vk6lh 8 месяцев назад +1

    Prasi pathisaram sliver ano

  • @husainambazhakkod9025
    @husainambazhakkod9025 Месяц назад

    നിങൾ കോണിക്കഴി എവിടെ വീട്

  • @KrishnaT-y6r
    @KrishnaT-y6r 8 месяцев назад +2

    Presi echi kari super veni

  • @RamlaIsmail-rz4yi
    @RamlaIsmail-rz4yi 5 месяцев назад +3

    Nannai

  • @SmithaK-w6z
    @SmithaK-w6z 8 месяцев назад +9

    പ്രസിയെ അടുത്ത് കാണിക്കണം പിന്നെ പ്രസിയുടെ നമ്പർ തരുമോ നിങ്ങളെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @remarajkumar4682
    @remarajkumar4682 8 месяцев назад

    നല്ല വീഡിയൊ

  • @prasannak2261
    @prasannak2261 8 месяцев назад +3

    ബ്ലഡ് ഉണ്ടാകാൻ ടോണിക്ക് മേടിച്ചു കഴിക്ക്

  • @vijaya.rvijaya7915
    @vijaya.rvijaya7915 Месяц назад +1

    Video ishtanu..but chilapo paramjathu thanne പറയുമ്പോ ബോർ അണ്... കുറ്റം ആയി കാണണ്ട

  • @aseenaaseena8074
    @aseenaaseena8074 8 месяцев назад +3

    🥰👍🏻

  • @SafnaRamshad-yk4py
    @SafnaRamshad-yk4py 8 месяцев назад +2

    Love you dear

  • @salinik9373
    @salinik9373 8 месяцев назад +17

    ഇതെന്താ ഇങ്ങനെ ആ കുട്ടി ഒരു അമ്പാഴങ്ങ കൂടി ചോദിച്ചപ്പോൾ ഇയാൾ മൈൻഡ് ചെയ്യാതെ....പാവം കുട്ടി......അതിനു ഒന്ന് കൂടി കൊടുത്താൽ എന്താ നഷ്ട്ടം....ഇനി ഇത് നെഗറ്റീവ് കമന്റ് ആണെന്ന് പറഞ്ഞ്...പൊങ്കാല ഇടരുത്....

    • @ettanteponnuss7793
      @ettanteponnuss7793 8 месяцев назад +1

      Alla pinne aa cheriya kutty orennam chodichappo koduthal enthaanu prashnam

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад +5

      ഒരെണ്ണം മുഴുവനും തിന്നാറില്ല അവന് പുളി ഇഷ്ടവുമല്ല മുന്നെകൊടുത്തത് കഴിക്കാതെ കളഞ്ഞത് കണ്ടതോണ്ടാണ് കൊടുകാതിരുന്നത്
      അവന് എരിച്ചും പുളിപ്പും ഒട്ടും പറ്റില്ല.
      😍😍🥰🥰🥰
      ഉണ്ടാക്കി വക്കുന്നത് അവർക്കൊക്കെ കഴിക്കാൻ വേണ്ടിയല്ലേ
      വെറുതെ കളഞ്ഞിട്ടെന്താ😍😍🥰🙏🙏🙏

    • @salinik9373
      @salinik9373 8 месяцев назад +6

      @@Kunchoosfamily കുട്ടി കളഞ്ഞൊട്ടെ.....കുട്ടികൾ ആവുമ്പോൾ കളയും....വാശി പിടിക്കും....അതിനെന്താ....അവർ ചോദിക്കുമ്പോൾ കൊടുക്കണം.....ഇല്ലെങ്കിൽ പാപം ആണ്.....ഒന്ന് മതി എന്ന് പറഞ്ഞ് മൈൻഡ് ചെയ്യാതെ പോവുക അല്ല വേണ്ടത്.....ഞങ്ങളും കുട്ടികളെ ഒക്കെ വളർത്തുന്നുണ്ട്....നെഗറ്റീവ് ആക്കരുത്.....

    • @tintusaji880
      @tintusaji880 8 месяцев назад +11

      ​@@salinik9373 Kalayan vendi kuttikalkku kodukkaruthu.
      Aavashyathinu mathram kodukkuka.
      Foodinte vila enthenne kuttikale paranju manasilakkuka.

    • @har_shh_h
      @har_shh_h 8 месяцев назад +7

      ​@@tintusaji880 കളഞ്ഞൊട്ടെ എന്ന് വിചാരിച്ച് ആഹാരം പാഴക്കണോ. ഇവരൊക്കെ എന്തെങ്കിലും കുറ്റം പറഞ്ഞൊണ്ടിരിക്കും. അവർ പറഞ്ഞു കുട്ടി കളഞ്ഞത് കൊണ്ടാണ് kodukkaanjathenn. എന്നിട്ട് വീണ്ടും വെറുതെ കിടന്ന് മെഴുകുകയാണ്.

  • @snehascorpio5836
    @snehascorpio5836 6 месяцев назад +2

    സുകന്യദേ ഭർത്തവ് എവിടെയാ?

  • @SameeraMedicine
    @SameeraMedicine 8 месяцев назад +1

    Hai chechi

  • @bindhusuresh9255
    @bindhusuresh9255 8 месяцев назад +5

    കൂന് അല്ല കൂൺ

  • @shynaks3754
    @shynaks3754 8 месяцев назад +2

    കിച്ചുട്ടൻ കഴിക്കുന്നത് കണ്ടാലറിയാം കറി സൂപ്പറാണെന്ന്

  • @Muhammed_hanan.c.p
    @Muhammed_hanan.c.p 8 месяцев назад

    Nallaoruma

  • @ZubaidaMysore
    @ZubaidaMysore 8 месяцев назад +2

    Fist

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад

      അവിടെ മഴയുണ്ടോ

  • @Roshna668
    @Roshna668 8 месяцев назад +1

    Prasiii❤...

    • @Kunchoosfamily
      @Kunchoosfamily  8 месяцев назад

      എന്തോ🥰❤️

    • @Roshna668
      @Roshna668 8 месяцев назад

      @@Kunchoosfamily enthund vishesham... Sughaano

  • @reshma6599
    @reshma6599 3 месяца назад +2

    ഈ കറിയിൽ പുളി വേണ്ടേ....

  • @sheebaanil8868
    @sheebaanil8868 7 месяцев назад +6

    ഇത്രയും ബാഡ് കമെന്റ് ഈ വിഡിയോ പരമാവധി കാണാതിരിക്കാൻ നോക്കും, പക്ഷെ ഇപ്പോൾ ഇഡലി ഈ വിഡിയോ വരും അതുകാണുമ്പൊൾ സുകന്യയെയും മക്കളെയും കാണാൻസ്എം എന്ന് തോന്നും അങ്ങിനെ നോക്കിപ്പോകും പ്രേസീത കുറച്ചൂസ്രെധിച്ചാൽ നല്ലൊരു വിഡിയോ ആക്കി മാറ്റം,,, എല്ലാരും മൈക് വെച്ചാണ് സംസാരിക്കുന്നത് അതിനാൽ എല്ലാം നമ്മൾക്ക് കേൾക്കുന്നു,,,, നെഗറ്റീവ് ആയി കണക്കാക്കല്ലേ ഈ സവരാൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തിനെ

    • @Kunchoosfamily
      @Kunchoosfamily  7 месяцев назад +4

      ചേച്ചി എത്ര നല്ലത് ചെയ്താലും ആരും നല്ലത് പറയില്ല പക്ഷേ നമ്മുടെ ഒരു കുറ്റം കണ്ടാൽ അതു പറയും എന്തു ചെയ്യാം എൻ്റെ വിധി🥰🙏🏻

    • @hridyahridyagokul5251
      @hridyahridyagokul5251 5 месяцев назад +1

      അത് ശെരിയാ... അത് എവിടെയാണേലും അങ്ങനെയാ... പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെ ജീവിക്കണം... നല്ല വീഡിയോസ് ആണ് നിങ്ങളുടെ.. എനിക്ക് നല്ല ഇഷ്ട്ടമാ.... കുറെ നെഗറ്റീവ് comments കണ്ടു... ചിലതിനൊക്കെ മറുപടി കൊടക്കാതിരിക്കാൻ തോന്നിയില്ലാ.... 😊​@@Kunchoosfamily

  • @drisyapr5326
    @drisyapr5326 8 месяцев назад +1

    ഇന്നലെ ഇവിടെ ഈ കറി വച്ചു 👌🏻

  • @zainvedios2458
    @zainvedios2458 8 месяцев назад

    പ്രസിയുടെ നൈറ്റി spr ഇത് തുണി എടുത്ത് അടിക്കുന്നതാണോ

  • @rajithakr7045
    @rajithakr7045 8 месяцев назад +1

    💕💕💕💕💕🥰🥰🥰

  • @anithamurali2868
    @anithamurali2868 7 месяцев назад +17

    അമ്മായിഅമ്മ ക്കു റോളില്ല പ്രസ്സീതക്കാണ് റോൾ വല്ലാത്ത വായ iretteshan തോന്നുന്നു ഇവളാണ് ആ വീട് നടത്തുന്നത് തോന്നിപ്പിക്കാൻ അഭിനയം

    • @pavithap.c6593
      @pavithap.c6593 7 месяцев назад +3

      നിങ്ങൾക്ക് നഷ്ടം ഒന്നും ഇല്ലല്ലോ 🤔

    • @sulaikhap7853
      @sulaikhap7853 7 месяцев назад +1

      അതെ മോളെ ആ പാവിയെ എ ന്ത് കണ്ടിറ്റാ ണേ ഇവറ്റകൾ വായിൽ തോന്നിയത് പറയുന്നെ കഷ്ടം . ദുഷിച്ച മനസ്സുള്ളവർ നഷിച്ചേ പോകും 😡 അല്ലെ മോളെ @@pavithap.c6593

    • @anusmanus9530
      @anusmanus9530 6 месяцев назад +2

      18:46 ​​​​@@sulaikhap7853സ്ത്രീകൾക് സ്ത്രീകൾ തന്നെ അല്ലെ ശത്രുക്കൾ avar നന്നാവുന്നത് ഇഷ്ടപ്പെടാത്തവർ ആയിരിരിക്കും കുരക്കുന്നവർ അത് ചെയ്ത് കൊണ്ടേ ഇരിക്കും അത് നോക്കാതെ ജീവിക്ക അത്രേ ഉള്ളു ? wayanad കണ്ടില്ലേ 😞 ഇത്രേ ഉള്ളു മനുഷ്യർ ?

    • @hridyahridyagokul5251
      @hridyahridyagokul5251 5 месяцев назад +4

      എന്തൊരു കഷ്ടമാണ്... അമ്മായിഅമ്മ ഉണ്ടെന്നു വെച്ച അവര്ക് സംസാരിക്കേണ്ട... അവര്ക് പേടിച് ഒരു വാക്ക് മിണ്ടാതെ നില്കാൻ pattoo... കഷ്ട്ടം.. ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്.....

    • @anithamurali2868
      @anithamurali2868 5 месяцев назад

      @@hridyahridyagokul5251 കമന്റ് ഇടുന്നത് എന്റെ ഇഷ്ട്ടം അതിനു നിനക്ക് എന്താ സഹിക്കാൻ വയ്യെങ്കിൽ ഒരു കത്തി എടുത്തു സ്വയം കുത്തി ചാവ് അല്ലാതെ മറുപടിയും ഇട്ട് കരയണ്ട,,, 🤣

  • @sreelathamohan2758
    @sreelathamohan2758 8 месяцев назад +1

    🥰🥰🥰🥰

  • @mindofmineproductions9772
    @mindofmineproductions9772 8 месяцев назад +1

    ഒരു ഹായ് തരോ പ്രസി❤

  • @AbdulNazar-p3w
    @AbdulNazar-p3w 6 месяцев назад

    എന്താ അസുഖം

  • @SmithaK-w6z
    @SmithaK-w6z 8 месяцев назад +2

    1:40

  • @user-Dibeesh
    @user-Dibeesh 8 месяцев назад +2

    അതിൽ മല്ലിപൊടി വേണ്ടാ

  • @bijisuresh2701
    @bijisuresh2701 8 месяцев назад +1

    ❤️❤️❤️❤️

  • @RincySuraj
    @RincySuraj Месяц назад

    ❤❤❤❤❤❤❤❤

  • @nusrathnus6834
    @nusrathnus6834 8 месяцев назад +1

    day.in.my life😔😔

  • @bijumon8552
    @bijumon8552 8 месяцев назад +1

    ❤❤❤ you

  • @Shenu0313
    @Shenu0313 8 месяцев назад +1

    ഹലോ ഒരു ഹായ് തരോ

  • @bininair215
    @bininair215 8 месяцев назад

    Hai❤

  • @renchurenchu807
    @renchurenchu807 8 месяцев назад +1

    Haii prasi chechi❤️

  • @SakundhalaPV
    @SakundhalaPV 8 месяцев назад +2

    കഞ്ഞി വളം കൈച്ച തടി വരും

  • @miniskaiview8032
    @miniskaiview8032 8 месяцев назад +3

    മുളകുഷ്യൻ അല്ല ട്ടോ മുളകുഷ്യം ആണ്.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 8 месяцев назад

    പലഹാരം അരി തന്നെയല്ലേ, ഈ മുളക്ഷ്യം ഞാൻ കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കാം❤❤❤😂🎉

  • @lishabalan2422
    @lishabalan2422 8 месяцев назад +1

    Hai

  • @praseejashageesh5897
    @praseejashageesh5897 7 месяцев назад

    ❤👌🏻

  • @MajithaAnshad
    @MajithaAnshad 8 месяцев назад +1

    ചേച്ചിക് എത്ര കുട്ടികൾ ആണ്

  • @kripaunnikrishnan2063
    @kripaunnikrishnan2063 8 месяцев назад +2

    Enthu pattiyathanu chechii.

  • @Jaya_Madhu
    @Jaya_Madhu 8 месяцев назад

  • @shyjapv9681
    @shyjapv9681 8 месяцев назад +1

    മുരിഞ്ഞ

  • @vigneeshvigi7993
    @vigneeshvigi7993 8 месяцев назад +1

    Praseetha don't take allopathy medicine

  • @snehaharshith7938
    @snehaharshith7938 8 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @sajithakhalid6438
    @sajithakhalid6438 6 месяцев назад +3

    ഈ കറി ഉണ്ടാക്കിയാൽ അത് അടച്ചു വെക്കുന്ന പതിവ് ഒന്നുല്ലെ

    • @hridyahridyagokul5251
      @hridyahridyagokul5251 5 месяцев назад +5

      Kuttikal കഴിക്കല്ലേ കറി അടുപ്പത്തിന്നു തന്നെ എടുത്തു കൊടുക്കുന്നത് കാണുന്നില്ലേ.. വെറും നെഗറ്റീവ് മാത്രം നോക്കി കണ്ടെത്താൻ വന്നോളും... ചിലർ.... Hmm കഷ്ട്ടം thanne

    • @MuhliBytes
      @MuhliBytes 2 месяца назад

      Athanne 🙌🏻​@@hridyahridyagokul5251