തോരാത്ത മഴയും രാവിലത്തെ ബഹളവും കാര്യങ്ങളെല്ലാം കൈവിട്ട് പോകുന്നു😔🥰❤️
HTML-код
- Опубликовано: 9 фев 2025
- തോരാത്ത മഴയും രാവിലത്തെ ബഹളവും കാര്യങ്ങളെല്ലാം കൈവിട്ട് പോകുന്നു😔🥰❤️
#kunchoosfamily
#kunjoosvlog
#villegecooking
#villegefamilyvlog
#villegefamilyvlog
#villagecookingkerala
#villegelife
#dayinmylifevlog
#dayinmyhome
നമ്മുടെ യൊക്കെ പഴയകാല ഓർമ്മകൾ ഇത് കണ്ടിട്ട്. ഇപ്പോഴും ഇതുപോലെ അമ്മമാർ ഉണ്ടോ
.... കഴിഞ്ഞു പോയതൊക്കെ ഓർക്കയാണ് നിങ്ങളെ കാണുമ്പോൾ രണ്ട് പെണ്ണും ഇളയത് ആൺകുട്ടിയും 'ഇന്നത് ഓർക്കാൻ കൂടി പറ്റുന്നില്ല. സുകന്യയുടെ അനുജന് ആശുപത്രീലാണൊ.❤️❤️❤️❤️
അതെ
നിങ്ങൾക് എന്ത് തിരക്ക് 🤔
പണിയെടുക്കാൻ 3 പേരുണ്ട്
പിന്നെ രാവിലെ പലഹാരം ഉണ്ടാക്കേണ്ട
🥰😍
എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നത് ചുമ്മാ sound ഉണ്ടാക്കുന്നു കുട്ടികൾ അവരുടെ കാര്യങ്ങൾ ചെയ്യുന്നുണ്ട് പ്രസിത ഇങ്ങനെ sound ഉണ്ടാക്കാതെ ആരോചകമാകുന്നു
👍
കുട്ടികളെ ചെരിപ്പിട്ട് ശീലിപ്പിക്കു --- വൃത്തിയില്ല തീരെ ചെറുതായാലും വീട് വൃത്തിയാക്കിയാൽ നല്ല രീതിയിൽ ഉണ്ടാകും എല്ലാം വാരിവലിച്ച് ഇട്ടിരിക്കുന്നു നിങ്ങളും ചളിയിലുടെ ഒക്കെ ചെരിപ്പിടാതെ നടക്കുന്നു. ആവശ്യമില്ലാതെ ഒച്ച കൂട്ടുന്നു...... കുട്ടികൾക്ക് എന്നും ചോറ് കൊടുക്കാതെ പോഷകമൂല്യമുള്ളത് ഉണ്ടാക്കി കൊടുക്കു ചോറ് കൊടുത്ത് ശീലിപ്പിച്ചാൽ അവർക്ക്ഷുഗർ വരാൻ സാധ്യതയുണ്ട്.... ചെറിയെ കുഞ്ഞിനെയെങ്കിലും രാവിലെ തന്നെ ചേറ് കൊടുത്ത് ശീലിപ്പിക്കാതെ..... ഒന്നും കുറ്റമായ് പറയുകയല്ല നിങ്ങൾ കറക്ടാക്കി മുൻമ്പോട്ട് കൊണ്ടു പോകാനാണ് പറഞ്ഞ് തരുന്നത് ആ അടുക്കളയിൽ എല്ലാം വാരിവലിച്ചിട്ടിരിക്കുന്നു മുറികളിൽ തുണികൾ എല്ലാം ഒന്ന് അടുംക്കും ചിട്ടയോടും ചെയ്ത് നോക്കൂ എല്ലാം ശുഭമാകും.... വീട് ചെറിയതായാലും വൃത്തിയുണ്ടെങ്കിലെ അവിടെ ലക്ഷീ ദേവി വസിക്കു ( പോസിറ്റീവ് എനർജി ഉണ്ടാകു) ഇതല്ലാം ശ്രദ്ധിച്ചാൽ നിങ്ങളുടെ ചാനൽ ഉയരും
Family members koodumbol veddu change akanm.. Privcy ilathe pole thonunuu
വീഡിയോ ഒരുപാട് ഇഷ്ട്ടം ആയിട്ടോ
എന്റെ വീട്ടിലും കുട്ടികൾ രാവിലെ ചോറ് kazhicha സ്കൂൾ
കോളേജ് പോകുന്നത്
🥰😍
നിങ്ങളുടെ രാവിലത്തെ തിരക്ക് കാണാൻ നല്ല രസമാണ് ❤️
🥰😍
Innanu ningalude vedio kandathu.oruppad ishttammayii.ellavareyum.snehamulla veedu❤❤
കടമ്പഴിപ്പുറം എന്റെ അച്ഛന്റെ വീടാണ് ഞാൻ ഇപ്പോൾ മലപ്പുറം നിലമ്പുരാന് ഹസ്ബന്റിന്റെ വീട് നിലമ്പുരാന്ന് എന്റെവീട് മണ്ണാർകാടാണ് എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്
🥰😍
ഒത്തിരി. ഇഷ്ട്ടമാണ്. എല്ലാവരെയും ❤❤❤
ആ കുഞ്ഞിന് ഒരു പാത്രത്തിൽ വെച്ച് കൊടുത്ത്തൂടെ. തറയിൽ എല്ലാവരും ചവിട്ടി നടക്കുന്നതല്ലേ. അനുജനെ ആരേലും ചേട്ടൻ എന്ന് വിളിക്കോ. പ്രായം കൂടുതൽ ആണേലും സ്‌ഥാന മൂപ്പ് ചേട്ടത്തിക്ക് അല്ലെ 😏😏😏
Athe അനിയനെ ആരും ചേട്ടൻ എന്ന് വിളിക്കില്ല ഇങ്ങനെ കേൾക്കുമ്പോൾ എന്തോപോലെ തോന്നുന്നു
Evidoke etta enanu vilikuka
@@Yadhu-e5kഅനിയത്തിയെ ചേച്ചി എന്ന് വിളിക്കുന്നുമില്ല
ഏട്ടത്തി അമ്മയുടെ സ്ഥാനമാണ് പേര് വിളിക്കാം.
Chechii njan innu oru manikur ningalude veetilayirinnu. Ningalude vedio kandanu njan uchayku urengiyath pinne ningaleyum veedum kuttikaleyum ammayeyum ellavareyum swapnam kandu
രാവിലെ കുട്ടികൾക്ക് ചോറാണോ കൊടുക്കുന്നത് ചായക്കടി കൊടുക്കില്ലേ🥰
Presi super kudumbam❤❤❤❤❤❤
🥰😍
രാവിലെ തിരക്ക് കൂട്ടുന്നത് നിങ്ങൾ തന്നെയാണ്. കുട്ടികളുടെ കാര്യങ്ങളൊക്കെ അവര് തനിയെ ചെയ്യട്ടെ
Onno rando kuttikale schoolilot aykkunnapole alla,3 m 4 m makkal schoolilot pokumbol,thirakku kootendivarum,nerathinu ethande..
ഒരു കുട്ടി യെ വിടുന്ന പാട് നമുക്കറിയാം
@@bincymukesh9105കുറച്ച് വർഷങ്ങൾ ആയിട്ടേ ഉള്ളൂ. രണ്ടു കുട്ടികൾ ഉള്ള കുടുംബം ആയിട്ട്. ഇതിന് മുൻപ് ഓരോ വീട്ടിലും നാലും അഞ്ചും കുട്ടികൾ ഉള്ള വീടുകൾ ആയിരുന്നു. എന്റെ വീട്ടിൽ നാലു മക്കൾ ആയിരുന്നു അന്നത്തെ കാലത്തു കുട്ടികൾ അവരുടെ കാര്യങ്ങൾ അവരവർ ചെയ്യും. ആർക്കും ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ആണ് കോലം കെട്ടൽ.
Oru padu eashtamai
🥰😍
Achooty ...❤,❤❤❤❤
🥰😍
എന്താ പൊന്നൂസിനെ എടീ വിളിക്കുന്നത് 😂😂 ചന്ദനം മോതിര വിരൽ കൊണ്ട് തൊടവൂ ട്ടോ ..കുട്ടികൾക് രാവിലെ ചോറിനു നെയ്യ് കൂട്ടി വാരി കൊടുക്കൂ പ്രസീത ..നെയ്യ് ആരോഗ്യത്തിനും നല്ലത് ആണ് മക്കൾക് ഉച്ച വരെ വിശകുകയും ഇല്ല ട്ടോ 😊😊
🥰😍
Achooti❤❤❤❤❤❤🎉
അച്ചൂട്ടി ❤️❤️❤️വിഡിയോ സൂപ്പർ 👍
🥰😍
Video super
I like this family' very nice 🥰
Annum oraii type video edathai change varuthuu
ഇന്നത്തെ ലൈക് അച്ചൂട്ടിക്ക് ❤😘 തണുത്ത വെള്ളത്തിൽ കുളിക്കുന്നതിനു, നല്ല മോൾ 😍😍
🥰😍
kunchoos family 👍❤
സൂപ്പർ 👌
🥰😍
ചതയം നക്ഷത്രക്കാർ ചതച്ചാലും ചതയൂല്ല എന്നാ നമ്മുടെ നാട്ടിൽ പറയുക.
Athe.
Achuty nalla kutty
🥰😍
Nice dear ❤❤❤
Thanks 🤗
Super video.. 👍
🥰😍
Ammunte ammakk endharu sneham
Prasi ende sisterude molku chembayi music collegil admision kitty. Nhan palakkad vanirunu. Prasiye alogichu avide vanapol .
😍😍🥰
അച്ഛമ്മ മക്കളുടെ കൂടെയുണ്ടല്ലേ ചോറുവാരി കൊടുക്കാനും പാത്രത്തിലക്കാനും 'നല്ല അച്ഛമ്മ ഭാഗ്യമുള്ള കുട്ടികൾ പ്രസീചൂണ്ടുവിരൽ കൊണ്ടു ചന്ദനകുറിയും പൊട്ടും തൊട്ടുകൊടുക്കരുത്.
🥰😍
പച്ചക്കറി ഒക്കെ.തലേ ദിവസം തന്നെ മുറിച്ചു വെക്കു..രാവിലെ.വേഗം എല്ലാം റെഡി ആവും
ചായക്ക് കടി എന്തെങ്കിലും ആക്കി മക്കൾക്ക് കൊടുത്തൂടെ
ഇവിടെ ഇന്നു ഇതേ വരെ മഴയില്ല. കുട്ടികൾ തണുത്ത വെളളത്തിൽ കുളിച്ചു ശീലിക്കുന്നതാണ് നല്ലത്. മഞ്ഞു കാലത്തും ഞാൻ തണുത്ത വെള്ളത്തിലാണ് കുളിക്കുന്നത്.
🥰😍
Correct
Ammuty 10th allea.nanayi padikanoto molea.
പ്രസിചേച്ചി. പെരിന്തൽമണ്ണ. അൽശിഫ യുടെ. അവിടെ. ആണ് എന്റെ. വീട്. വന്നോ. ചേച്ചി യും. സുഖനിയും. ഡിചാർജ്. ആയി. പോയോ
പോയി
Hello Prasi super 😍😍😍😍
ഇത്ര ചെറുപ്പത്തിൽ ചൂട് വെള്ളത്തിൽ കുളിക്കാൻ പാടില്ല.. ഹായ് പ്രസീ സുഖമായോ. സുകന്യ എവിടെ പോയി. അവളെ കാണാനില്ല
🥰😍
Hy Nalla mazha
Sukam ayo Ippol Prasi
🥰😍
Hai chechiiii🎉
Sukanya supper samsaram❤
Nigalude vede kallu vazhi ano
👍
Hi ❤❤❤❤
Good morning!
❤❤❤🥰🥰🥰🥰🥰
👍♥️
❤❤❤
Superb
Thanks 🤗
❤️🥰❤️
ചോറായാലും മതി അത് തന്നെ വല്ല്യ കാര്യം. എന്നാലും അവരെ കാണുമ്പോൾ ഒരു വിഷമം. ഒരു pt മാവ് വാങ്ങിയാൽ മക്കൾക്ക് മാത്രം കൊടുക്കാലോ. അവർക്ക് എല്ലാ പലഹാരങ്ങളും ഉണ്ടാക്കി kodukku.
🥰😍
Sukmya varutha nikunu
Sukanyayod veediyoyil samsarikan parayu
❤❤🥰🥰🥰
😂🎉😂🎉
Kanjarathe Amma poyo?
പോയി
Hai Prasi
Sukamayoippol
Prasi
🥰😍
Endhina valavalannu mindunnadhadhu. Bore
Veruthey negative parayaruth ithupoley munnot poku👍👍👍👍
👍🙏💐👌👏🌹🎁
Ethra valiyakuttygalku ano varikodukune
🥰😍
Nalla video presi
1 st
എവിടെ n🙆♀️നിങ്ങളുടെ വീട്
🥰😍
പ്രസി ചേച്ചിയുടെ കല്യാണ ആൽബം കാണിക്കാമോ
അതിൻ്റെ വീഡിയോ മുന്നെ ചെയ്തിട്ടുണ്ട്🥰😍👍🏻
Hi
സോഗതം ഇറങ്ങിയിട്ടുണ്ട്. സ്വാഗതം എന്ന് പറയാൻ phd ഒന്നും എടുക്കണ്ട. ഇപ്പൊ അടുത്ത കമന്റ് വരും ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ യാ പറയുന്നത് എന്ന് 😂😂😂😂😂😂😂😂😂😂😂😂😂😂വെണ്ണീർ എല്ലാനാട്ടിലും വെണ്ണീർ അല്ലെങ്കിൽ ചാരം. വെണ്ണൂർ അല്ല. 😂😂😂😂
അതിന്ന് നിങ്ങൾക്ക് എന്താ. അവർ അവരുടെ നാട്ടിലെ ഭാഷ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നില്ലെങ്കിൽ ഓഫ് ആക്കി പോക്കോ. ഇത് നല്ല കൂത്ത്. അവര് നിങ്ങടെ കൊങ്ങയക്ക് പിടിച്ചിട്ട് പറഞ്ഞോ വീഡിയോ കാണാൻ. . കുശുമ്പും അസൂയയും കൊണ്ട് വയ്യ ആൾക്ക്
Yes correct. അവര് പാവങ്ങൾ. ഈ ആൾക്കാർക്ക് എന്തിന്റെ കേടാ
ഞങ്ങൾ മലപ്പുറത്ത് വെണ്ണൂർ ന്നാ പറയാ
Ah മരവാഴകൾ എത്തിയല്ലോ. എന്തിനും ഏതിനും കമന്റ് ഇടാൻ. അയ്യോ എന്ത് കണ്ടിട്ടാണ് വാഴേ അസൂയ പ്പെടുന്നേ 😜😜😜😜😜🥰
@@Minison-n9b ആരാ നിങ്ങളാണോ മരവാഴ. വാഴയെ പറയിപ്പിക്കാതെ.
💞💞💞
❤❤
Hi
❤❤❤❤❤❤
❤❤❤❤
❤
Hi
❤❤❤
Hi
Hi
❤
❤❤❤❤❤
Hi
❤❤❤❤
❤❤❤❤❤❤
❤❤❤
❤❤❤
🥰😍
❤❤❤
🥰😍
❤❤
❤❤❤
❤❤
❤❤❤