അങ്ങനെ സ്വകന്യയുടെ വീട് പണിയും തീർന്നു. സുകന്യക്ക് മറ്റൊരു സന്തോഷദിവസമാണിന്ന്🥰❤️🙏💯

Поделиться
HTML-код
  • Опубликовано: 30 сен 2024
  • അങ്ങനെ സ്വകന്യയുടെ വീട് പണിയും തീർന്നു. സുകന്യക്ക് മറ്റൊരു സന്തോഷദിവസമാണിന്ന്🥰❤️🙏💯
    #kunchoosfamily2.0
    #newhome
    #weddinganiversary
    #hometour
    #newhometour
    #noufalftkd
    #ummayummonum
    #sangeethkumar
    #praveenpranav
    #mywaybykalyani

Комментарии • 291

  • @sajanthomas1300
    @sajanthomas1300 16 дней назад +133

    ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സതീ(ഷ്) സുകന്യ ദമ്പതികൾക്കും ആ സ്നേഹവല്ലരിയിൽ വിരിഞ്ഞ 3 ആൺപൂക്കൾക്കും അവരെ സ്നേഹിച്ചു സഹകരിച്ചു ക്ഷേമത്തോടെ കഴിയുന്ന അനിൽ പ്രസീദാ ദമ്പതികൾക്കും 3 പൊന്നോമന മക്കൾക്കും സ്നേഹനിധിയായ അമ്മയ്ക്കും നല്ലൊരു ഓണം ആശംസിക്കുന്നു. Happy Onam.

    • @HemaLatha-bx6hn
      @HemaLatha-bx6hn 16 дней назад +7

      Praseetha, sukanya , Amma makkal perakuttikal ellavarkkum Onam aasamsakal❤

    • @prasannak2261
      @prasannak2261 15 дней назад +2

      സുകന്യയ്ക്കും സതീഷിനം വിവാഹ വാർഷിക ആശംസകൾ എല്ലാവക്കും ഓണം ആശംസകൾ

  • @rojanair8307
    @rojanair8307 13 дней назад +23

    സുകന്യ കുട്ടിക്കളി മാറിയിട്ടില്ല 3 കുട്ടികൾ ഉണ്ട്. എന്നിട്ടും. Boring.... പ്രസി കുറച്ചു ഓവർ ആണ്..

  • @nainabaiju2356
    @nainabaiju2356 16 дней назад +45

    പ്രസീത നെഗറ്റീവ് കമന്റ്‌ അല്ല ഹസ്ബന്റിന്റെ അനിയനെ അനിയാ എന്നുവിളിക്കു ഞങ്ങളൊക്കെ അങ്ങനെയാ വിളിക്കുന്നത് അവിടെ നമ്മൾ പ്രായം നോക്കാറില്ല എന്റെ ഹസ്ബന്റിനെ ചേട്ടത്തിമാരേക്കാൾ 6 വയസ്സ് കൂടുതലാ അവരൊക്കെ അനിയല്ലേ എന്നാ വിളിക്കുന്നത്‌

    • @ambalikamurali5419
      @ambalikamurali5419 16 дней назад +9

      പ്രസീദയുടെ കുറ്റം അല്ല. അമ്മമാർ പിന്നെ ഭർത്താവ് പറയണം. അനിയൻ എന്ന് വിളിക്കണം എന്ന്.

    • @jancyfrancis4935
      @jancyfrancis4935 16 дней назад +10

      എന്റെ ഭർത്താവിന്റെ ഏറ്റവും താഴെയുള്ള അനിയൻ പോലും എന്നേക്കാൾ 2 വയസ് മൂത്തതാണ്.. എന്നിട്ടും 3 പേരെയും ഞാൻ പേര് തന്നെയാ വിളിക്കുന്നെ.. ആദ്യം വെല്ല്യ ബുദ്ധിമുട്ട് തോന്നിയിരുന്നു.. പിന്നെ അത് ok ആയി..❤❤❤❤❤❤❤❤

    • @jayasreenair3973
      @jayasreenair3973 16 дней назад +5

      Evarodu paranjittu karyamillallo, Njangalum Hus nte Aniyanmare Aniya nnu thanneya Vilikkunnathu... Sthanam kondu Eattathi Amma Alle Prasi😂😂

    • @jithinsaj9134
      @jithinsaj9134 16 дней назад +3

      ഈ കാലത്ത് സ്വന്തം ഭർത്താവിനെ വരെ പേരിട്ടാ വിളിക്കുന്നെ. പിന്നെയാ ഇനി ഭർത്താവിന്റെ അനിയനെ. അവർക്ക് കുഴപ്പമില്ലല്ലെങ്കിൽ പിന്നെന്താ പ്രശ്നം

    • @varshavenu8961
      @varshavenu8961 15 дней назад +4

      ഞാനും കരുതി എപ്പോഴും സതിയേട്ടാ എന്ന് വിളിക്കണ കണ്ടപ്പോൾ

  • @getsetgo6802
    @getsetgo6802 16 дней назад +39

    സുകന്യയുടെ എന്തോ ഒരു കിളി പോയ പോലെ ഒരു പെരുമാറ്റം😊 ഇങ്ങനെത്തന്നെയാണോ എപ്പോഴും

  • @lakshmis6956
    @lakshmis6956 15 дней назад +15

    Prasi chechikku blouse egane edubol cheriya koonu pole thonnunnu 😅oru ammachi look

  • @StayedSayed-v4t
    @StayedSayed-v4t 16 дней назад +9

    ന്നിങ്ങളെ ഒരു അനിയനും അനിയത്തി മക്കളും അവരെ വീടും അവരെ യും ഒന്ന് കാണിക്കണേ ❤❤❤അവരെ കണ്ടിട്ടേ ഇല്ല ❤❤❤

  • @FathimathSana-gx5sh
    @FathimathSana-gx5sh 16 дней назад +10

    ഹാപ്പി ആനിവേഴ്സറി സുകന്യ നിന്റെ വീട്ടുകാരെ സ്വന്തം അമ്മയെയും അച്ഛനെയും ഒന്ന് നീയാണ് പരിചയപ്പെടുത്തേണ്ടത് അല്ലാതെ ഏട്ടത്തിയമ്മ അല്ല പരിചയപ്പെടുത്തേണ്ടത് വീട് കാണിക്കേണ്ടതും ഒക്കെ നീയല്ലേ നിനക്കെന്താ തീരെ പക്വതയില്ലാത്ത ഒരു പെരുമാറ്റം ഇനിയെങ്കിലും ഇതൊന്നു മാറ്റിക്കൂടെ സുകന്യ സ്വന്തം വീട്ടുകാരെ പോലും പരിചയപ്പെടുത്തിയിട്ടില്ല

    • @RealMe-lx2ch
      @RealMe-lx2ch 13 дней назад

      Sukanyakku kili poyathonda angane🤣 innathe kalathu inganathe strrkalundakumo moonu kuttikalude ammayanu. Akekoodi oru aviyal paruvam. Soundum angane thannee geeeer

  • @ThasniyaThasni-u3i
    @ThasniyaThasni-u3i 15 дней назад +11

    സുഖനിയക്ക് എടുത്ത വീടാണോ. അല്ലകിൽ അവളുടെ അച്ഛനും അമ്മയും നിക്കുന്ന വീടോ

  • @98editingon
    @98editingon 14 дней назад +33

    അനിയനെ ഏട്ടാന്ന് വിളിക്കല്ലേ. കേൾക്കുമ്പോൾ ബോറാണ്. നിങ്ങൾ ഒരു നല്ല ഏട്ടത്തിയമ്മയാണ്

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 12 дней назад +1

      അനുജനെ കാൾ വയസ്സ് കുറവാണെങ്കിൽ എന്തുവിളിക്കും അത് നിങ്ങൾക്ക് ബഹുമാനം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്

    • @rajinachandren1374
      @rajinachandren1374 12 дней назад

      Njangalokke anganavvilikkunne

  • @prasannak2261
    @prasannak2261 15 дней назад +9

    സതീഷിനും സുകന്യക്കും വിവാഹ വാർഷിക ആശംസകൾ പ്രസിയ്ക്കും വീട്ടുകാർക്കും അമ്മയ്ക്കും ഓണം ആശംസകൾ

  • @melathm5640
    @melathm5640 12 дней назад +8

    എപ്പഴാണ് സൃഖന്യക്ക് വിട് ഉണ്ടാക്കി യത് ഒന്നും പറഞ്ഞിററ്റുണ്ടായിരുന്നില്ലല്ലോ

  • @gokulcr806
    @gokulcr806 День назад +1

    കൂട്ടുകുടുംബം അത് അനുഭവിച്ചു അറിയണം അത് ഒന്ന് നമ്മൾക്കു കിട്ടിയിട്ടില്ല 😓😓

  • @Nisha-lg1ey
    @Nisha-lg1ey 16 дней назад +9

    സുകന്യ അല്ലെ എല്ലാർക്കും ചായ ഒക്കെ കൊണ്ട് വന്നു കൊടുക്കേണ്ടത്

  • @shruthybrs1611
    @shruthybrs1611 16 дней назад +6

    വിവാഹ വാർഷിക ആശംസകൾ 😘
    ഈ വീട്ടിൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു

  • @devielectricals1916
    @devielectricals1916 16 дней назад +107

    അനിയനെ ചേട്ടൻ എന്ന് വിളിക്കാതെ കേൾക്കുമ്പോൾ തന്നെ എന്തോ പോലെ തോന്നുന്നു.. ഞങ്ങൾ ആരും വിളിക്കാറില്ല

    • @Savishna-x1t
      @Savishna-x1t 16 дней назад +4

      Villich sheelachath enthina mattane

    • @Aneesh.Angamaly
      @Aneesh.Angamaly 16 дней назад +5

      പ്രായത്തിൽ മൂത്ത കാരണം വിളിക്കുന്നതല്ലേ. സ്ഥാനം കൊണ്ട് അനിയൻ അന്നെകിലും വിളിച്ചു ശീലിച്ചതല്ലേ. ഇനി മാറ്റാനും പറ്റില്ല ഇടക്ക് അനിയൻ എന്നൊക്കെ പറയുന്നില്ലേ

    • @user-xr4ee5rn5e
      @user-xr4ee5rn5e 16 дней назад +9

      പക്ഷെ കേൾക്കുന്നവർക്ക് സുഖം പോരാ എന്റെ ഭർത്താവിന്റെ അനിയന് എന്നേക്കാൾ കൂടും ഞാനവനെ പേരാ വിളിക്കാറ് പക്ഷെ എന്നേ താത്ത എന്ന് വിളിക്കാൻ അവനു കുറച്ചു ബുദ്ധിമുട്ടാണ് 😂പാവം

    • @sumitha5516
      @sumitha5516 16 дней назад +3

      athe correct

    • @SMITHAPUTHIYOTTIL
      @SMITHAPUTHIYOTTIL 16 дней назад +2

      Correct

  • @m.pkrishnakumar9673
    @m.pkrishnakumar9673 15 дней назад +19

    അനിയേട്ടൻ വല്ലാതെ കൊഞ്ചിക്കുന്നുണ്ട് സുഗന്യകുട്ടിയെ... 1000 തവണ സുഗന്യേ വിളിക്കും ഓരോ വീഡിയോയിലും 😂😂

    • @sajnarose9213
      @sajnarose9213 14 дней назад +7

      yes atu bhayankara over anu ayal ammunem achunem vilikkunnatuvare kuravanu.suganyaye pokkiparayan anilinu oru prathyeka interest anu

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 13 дней назад +4

      കുറച്ചു ഓവറായി എനിക്കും തോന്നി പക്ഷേ കമൻറ് ഇട്ടാൻ അവർക്ക് നെഗറ്റീവ് ആയി തോന്നിയാലോന്ന് വിചാരിച്ചു❤

  • @ambalikamurali5419
    @ambalikamurali5419 16 дней назад +6

    കുഞ്ചൂസ് ഫാമിലിക്ക് ഓണാശംസകൾ ❤❤❤. വിശേഷിച്ച്
    പൊന്നൂസിന്

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 15 дней назад +10

    സുഗന്യ ചേച്ചി പാവം

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 16 дней назад +5

    നാടൻ പ്രദേശമായിട്ടും വാഴ ഇലയില്ലേ,☘️☘️☘️ അവിടെ?????

  • @renukakv981
    @renukakv981 16 дней назад +8

    സുകന്യ സതീഷ് വിവാഹ ആശംസകൾ

  • @shahabanathsalam7300
    @shahabanathsalam7300 16 дней назад +6

    സുഗന്യ യുടെ ഭർത്താവിനെ എന്താ വീഡിയോ യിൽ കാണിക്കാതെ

  • @ashyyyhhh
    @ashyyyhhh 16 дней назад +7

    Sukanya veedu adhyamayi kanunnathupole undu. Entha onnum parayanille?

  • @RoshimaRoshu
    @RoshimaRoshu 16 дней назад +8

    Sukanya കെട്ടിയോൻ എവടെ

  • @ThamseerThamseernk
    @ThamseerThamseernk 16 дней назад +7

    സുകന്യ സുന്ദരി ആയിട്ടുണ്ട്

  • @bindhusuresh9255
    @bindhusuresh9255 16 дней назад +7

    സുകന്യ സുകന്യയുടെ അമ്മയെ പോലെ ഉണ്ട്

  • @omanachacko8241
    @omanachacko8241 16 дней назад +6

    Sukaniyayudey parents veedu ano ? Atho sukanayudey swantham veedu ano?

  • @kannurtheyyam3531
    @kannurtheyyam3531 16 дней назад +4

    Happy Wedding Anniversary ❤️എല്ലാവർക്കും ഓണാശംസകൾ ❤️

  • @Pushpaja.cPushpa
    @Pushpaja.cPushpa 15 дней назад +6

    സൂപ്പർ വീട്
    സുകന്യയ്ക്കും സതീഷിനു വിവാഹവാർഷിക ആശംസകൾ
    ❤❤❤

  • @RumaisaRs-d9u
    @RumaisaRs-d9u 15 дней назад +9

    പാവം സുകന്യ

  • @ushamaleth1844
    @ushamaleth1844 16 дней назад +6

    Husnteaniyanmuthathayalum aniyanayikananam chettanakkaruth

  • @hibariyaz232
    @hibariyaz232 16 дней назад +7

    സുകന്യക് എന്താ ഒരു വിഷമം പോലെ

    • @lakshmis6956
      @lakshmis6956 15 дней назад +1

      Sukanyakutti happyaa 🥰

  • @joswinsunny8454
    @joswinsunny8454 16 дней назад +3

    Happy anniversary dears 😍❤️❤️advanced ഹാപ്പി ഓണം പ്രസി ചേച്ചി and All ഫാമിലി❤️❤️വീട് സൂപ്പർ ആണ്...

  • @mayapillai-lc6wi
    @mayapillai-lc6wi 16 дней назад +18

    സുകന്യാ കുറച്ച് പക്വത ആകു ഒരു കോമാളിയെ പോലെ തോന്നുന്ന പ്രകൃതം

    • @nusrathsidan1769
      @nusrathsidan1769 16 дней назад +12

      Njangalkonum thoniyilla

    • @mayapillai-lc6wi
      @mayapillai-lc6wi 16 дней назад +5

      @@nusrathsidan1769 a enikku thonni

    • @ammushambu3825
      @ammushambu3825 10 дней назад +1

      ​@@nusrathsidan1769ഞങ്ങൾക്ക് തോന്നി

  • @BinishaBibin
    @BinishaBibin 10 дней назад +4

    Ningalkum oru nalla veed vechude baakiyellarum vechallo

  • @LIBERTY-z6k
    @LIBERTY-z6k 16 дней назад +3

    ഹാപ്പി വെഡിങ് ആനിവേഴ്സറി both of u രണ്ടുപേരും ഒരുമിച്ച് ഒരു വീഡിയോയിൽ വന്നൂടെ

  • @Krgnair123
    @Krgnair123 13 дней назад +4

    Trivandrum ullavarum Aniyane chetta ennu vilikkukayilla. Ente husband nekkal 10 vayasinu elayathanu ente chettathi. Pakshe Aniyen enne vilikkukayullu. Veedu super

  • @simihameed
    @simihameed 15 дней назад +29

    സുകന്യയുടെ വീട് സൂപ്പർ. വിവാഹ വാര്ഷികാശംസകൾ.
    ( ഒക്കെ കൊള്ളാം, പ്രസീദ എന്നൊരു വട്ടം പോലും ഇങ്ങേരു വിളിക്കുന്നില്ലല്ലോ... ഏത് നേരം നോക്കിയാലും സുകന്യ, സുകന്യ സുകന്യ. ആവശ്യത്തിന് പോരെ ? എന്തൊരു ബോർ ആണ്. ഇതിൽ ഒരു 30 വട്ടം സുകന്യ എന്നീ വീഡിയോയിൽ ഇങ്ങേരു വിളിച്ചിട്ടുണ്ടല്ലോ ?

    • @shobhanashobha5611
      @shobhanashobha5611 15 дней назад +7

      എന്തൊരു വൃത്തികെട്ട മനസ്സാണ്, സിമി നിന്റേത്, അവർ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നത്,😮😮

    • @simihameed
      @simihameed 15 дней назад +8

      @@shobhanashobha5611 കെട്ടിയോളെ പേര് വിളിക്കാണ്ടെ അനിയത്തിയുടെ പേര് മാത്രം വിളിക്കുന്നു എന്ന് പറഞ്ഞത് എന്ത് വൃത്തികേട് ആണെന്ന നിങ്ങൾ പറയുന്നത് ? അവർ സന്തോഷം ആയി ഇരിക്കുന്നില്ലെന്നു ഞാൻ പറഞ്ഞോ ?? അത് നിങ്ങളെങ്ങനെ അങ്ങ് ഊഹിക്കും നിങ്ങളുടെ മനസ് എന്റെ കമന്റിൽ എന്തോ വൃത്തികേട് കണ്ടത് കൊണ്ടാണല്ലോ നിങ്ങൾ ഇങ്ങനെ പറഞ്ഞത് ശോഭനേ.... ശോഭന എന്ത് വൃത്തികേടാണ് ഉദേശിച്ചത് എന്നൊന്ന് പറഞ്ഞെ.... ഒന്ന് പറഞ്ഞെ, കേൾക്കട്ടെ!

    • @Teena_vinod..
      @Teena_vinod.. 15 дней назад +2

      😅​@@simihameed

    • @aryaa6995
      @aryaa6995 15 дней назад +4

      പ്രസീത ക്ക് ഇല്ലാത്ത വിഷമം എന്തിനാ താങ്കൾക്ക്.ഏതെല്ലാം നല്ല കാര്യങ്ങൾ അവർ കാണിച്ചു എന്നിട്ട് കണ്ടു പിടിച്ച കുറ്റം കൊള്ളാം

    • @thoyyibkt1261
      @thoyyibkt1261 15 дней назад +1

      ​@@simihameedഅതിന്

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 16 дней назад +5

    സുകന്യ 🥰🥰🥰🥰🥰🥰🥰🥰
    വീട്ടില് ആരൊക്കെ ഉണ്ട്

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 11 дней назад +3

    Praseetha sathiyetta ennu vilikkunnathu valiyoru aagola prasnamayi maariyirikkunnu dayavu cheithu ini angine vilikkaruthu 😂😂😂 njan ente aniyathide. hus ne etta enna vilikkaru ennekkal 10 years moothathanu angine vilikkunnathu bhahumanam kondanu allathe nammude prayam kurakkamalla 😊😊

  • @ajitharatheesh5374
    @ajitharatheesh5374 15 дней назад +3

    ഈ വീടിന്റെ പ്ലാൻ ഉണ്ടെങ്കിൽ ayakumo എത്ര സ്‌ക്വയർ feet ആണ്

  • @geeta1366
    @geeta1366 16 дней назад +6

    Sukanya oru achupichu aano?

  • @ambalikamurali5419
    @ambalikamurali5419 16 дней назад +5

    ഇത് സുകന്യയുടെ ജന്മവീട് ആണോ

  • @AnilaSiby-i2y
    @AnilaSiby-i2y 13 дней назад +14

    അനിയനെ.. പേര്. വിളിക്കണം.. അല്ലെഗിൽ
    ഒന്നും.. വിളിക്കരുത്

    • @NamasthePayyanur
      @NamasthePayyanur 12 дней назад

      Nammade natil angane villikum

    • @akhi483
      @akhi483 12 дней назад +3

      അവർ അവരുടേ ഇഷ്ടം പോലെ ചെയ്തോട്ടെ... നിങ്ങൾ എന്തിനാണ് അനാവശ്യ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത്..

  • @DevarajanNK
    @DevarajanNK 16 дней назад +5

    Sukanyede veedinu sukanya paalukaachande?Ammayaano cheyyendath?

    • @Achu-jh8dn
      @Achu-jh8dn 16 дней назад +4

      അത് സുകന്യ യുടെ അച്ഛനും അമ്മയും അനിയനും ഉള്ള വീട് ആണെന്ന് ആണ് തോന്നുന്നത്

  • @sudhapk6610
    @sudhapk6610 16 дней назад +7

    Happy wedding anniversary Sukanya and Satheesh🎂🎉🎈

  • @rethanakumarirethanakumari9105
    @rethanakumarirethanakumari9105 15 дней назад +16

    പ്രസിക്ക് xtra length ഉള്ള വേഷ്ടി വേണം ഇത് വൃത്തികേട്

  • @dhakshamol3136
    @dhakshamol3136 12 дней назад +3

    😬avaru enthenkilum vilichote ningalkenthaaa kuttam parayan mathram undaya oroo janmangal nanamille ningalk che

  • @mollyalexander7600
    @mollyalexander7600 16 дней назад +5

    Happy wedding aniversary

  • @renukakv981
    @renukakv981 16 дней назад +20

    സുകന്യ എന്താ ഒരു അന്യ പെൺകുട്ടിയെപ്പോലെ കളിക്കുന്നത്. സുകന്യ ക്ക് എ ല്ലാം തമാശ ആവുകുകയാണ് അല്ലേ. 3 കുട്ടികളുടെ അമ്മ അല്ലേ സുകന്യ ഒരു പക്കാത ഇല്ലാത്ത കളിയാണോ പ്രസീ സുകന്യ യെ ഒരു കുട്ടിയെ പോലെ കാണരുത്. സുകന്യ യുടെ വീട്ടിലെ കാര്യം അവൾ ആണ് പറയേണ്ടത് അല്ലാതെ പ്രസീ അല്ല

  • @KamalakshiVelayudhan-m4r
    @KamalakshiVelayudhan-m4r 16 дней назад +3

    പ്രസീ : സുകന്യ സന്തോഷമായി കഴിയൂ'

  • @anayranjith729
    @anayranjith729 16 дней назад +3

    Happy wedding anniversary sukanya and satheesh❤

  • @lakshmis6956
    @lakshmis6956 11 дней назад +3

    Sukanyakutti vettukar ellam nalla decentaa achan okke sukanya vetille chellakutti yaa alle 🥰💖

  • @jayasreesajeev4874
    @jayasreesajeev4874 16 дней назад +5

    Happy wedding anniversary ❤️❤️❤️

  • @Alim-zm6io
    @Alim-zm6io 15 дней назад +2

    Suganniyee nallaa vide okeee vechaalloo adipoli 😊😊😊❤yanikkum ithe poleee velliyaa ore soppanam ayirnnu vide vekane padachoneee angrayichett nallaa ore vide vekkam pattiy ippam happy ayiii mashaalhaa

  • @sophiyajohnsophiyajohn4710
    @sophiyajohnsophiyajohn4710 16 дней назад +3

    Happy wedding anniversary 🎂🎂🎂🥰🥰🥰

  • @lakshmis6956
    @lakshmis6956 16 дней назад +2

    Sukanyakutti ude husband udakkiya veedanoo nalla bhangiund tiles um kollam All the best sukanyakutti & fly ✨✨✨✨✨🎉🎉🎉🎉🎉🎁🎁🎁🎁🎁

  • @craftingfrz4111
    @craftingfrz4111 16 дней назад +12

    Prasi ചേച്ചി സെറ്റ് മുണ്ട് ഉടുത്ത് ശരിയായിട്ടില്ല ഒന്നൂടെ നന്നാക്കാമായിരുന്നു ❤

  • @shejaem785
    @shejaem785 7 дней назад +1

    ഏത് പണി ആയിലും ഞങ്ങൾ എന്താ വേണ്ട അല്ല ബുദം

  • @NkManzil
    @NkManzil 13 дней назад +5

    നിങ്ങൾ ബന്ധുക്കളാണോ

  • @vinodg3655
    @vinodg3655 15 дней назад +2

    Suku sathi Etta happy wedding anniversary ❤❤👍

  • @PradeepKumar-ng9we
    @PradeepKumar-ng9we 6 дней назад +1

    happy anniversary പെങ്ങളെ😍

  • @sunilambika322
    @sunilambika322 10 дней назад +2

    എവിടെ വീട് സുഖനി ടെ ഒന്നും പറഞ്ഞിററ്റുണ്ടായിരുന്നില്ലല്ലോ💎💎💎💎💎💎💎💎💎💎

  • @susheela8125
    @susheela8125 14 дней назад +4

    Kaliyakal over

  • @jaganjva3728
    @jaganjva3728 15 часов назад

    GOD BLESS YOU

  • @lathavijayan6863
    @lathavijayan6863 15 дней назад +5

    Happy Onam 🎉നിങ്ങളുടെയും വീടുപണി വേഗം കഴിയാനും പുതിയ വീട്ടിൽ താമസിക്കാനും ദൈവം അനുഗ്രഹിക്കട്ടെ❤

  • @vijayendrann1412
    @vijayendrann1412 16 дней назад +2

    Happy married life

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 16 дней назад +1

    ആദ്യത്തെ veed നിന്ന സ്ഥാലത്താണോ ഇപ്പോൾ വീട് വെച്ചത് 🤔

  • @bijumon8552
    @bijumon8552 9 дней назад +3

    ❤❤

  • @geethasasikumar6949
    @geethasasikumar6949 16 дней назад +10

    ഈ വീട്ടിലാണോ ഇനി സുകന്യ യും മക്കളും താമസിക്കുക അനിയൻ ഉണ്ടാക്കിയ വീടാണോ ഒന്നുപറയണേ

  • @renukakv981
    @renukakv981 16 дней назад +2

    എല്ലാവർക്കും ഓണ ആശംസകൾ

  • @ajithasivadas3594
    @ajithasivadas3594 16 дней назад +2

    Happy wedding anniversary dears ❤❤❤❤🎉🎉🎉

  • @sameena_akbar_khaja
    @sameena_akbar_khaja 16 дней назад +2

    Sukannyaude.veedano.ammudeveedano

  • @UshaTeacher-o1u
    @UshaTeacher-o1u 16 дней назад +2

    ഹായ് അടിപൊളി 🙏🙏👍

  • @PaulThomas-to1hr
    @PaulThomas-to1hr 16 дней назад +5

    ഇനി മുതൽ സുകന്യ ഇവിടെ ആണോ താമസിക്കുന്നത്

  • @ThasleemaNoufal-w7k
    @ThasleemaNoufal-w7k 16 дней назад +1

    ഞാനും കരുതി കന്നീ മാസം ആകുന്നോടാരിക്കും വീട് പൂർത്തിയാക്കണ്ട കൂടുന്നെന്ന്

  • @alone5960
    @alone5960 16 дней назад +2

    സതീയേട്ടന് നാണം. 😊

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 16 дней назад +2

    Happy wedding anniversary dears❤❤❤🎉🎉🎉🎉 superrrrrrrr

  • @metildadavid2113
    @metildadavid2113 16 дней назад +2

    Super sister brother house warming

  • @resmisnair7189
    @resmisnair7189 16 дней назад +2

    Sukannyaude.veedano.ammudeveedano

  • @MubashiraK-n5u
    @MubashiraK-n5u 13 дней назад +3

    എവിടെ വീട് സുഖനി ടെ

  • @shejaem785
    @shejaem785 7 дней назад

    ഈ പെണ്ണ വെളി ചാ പാട് സാധനം ശരിയല്ല വീഡിയോ സോപ്ല കണ്ടൽ അറിയാം

  • @sasikalachandran5097
    @sasikalachandran5097 15 дней назад +51

    പ്രസീത നിങ്ങൾക്ക് നെഗറ്റീവ് ആയതിനു മാത്രം reply ഇടും. എത്രപേർ ചോദിച്ചു ആരുടെ വീടാണെന്നു. അതിനുമാത്രം മറുപടി ഇല്ല. ആരുടെ ആയാലും ഞങ്ങൾക്കൊന്നും ഇല്ല. Parayan ഇഷ്ടമില്ലെങ്കിൽ വീഡിയോ ഇടരുത്. ഇട്ടാൽ കാണുന്നവർ പലതും കമന്റ്‌ ഇടും. അറിയാൻവേണ്ടി ചോദിക്കും. ഒരു നെഗറ്റീവ് കമന്റ്‌ ഇട്ടാൽ പ്രസീതക്കു വലിയ മിടുക്കണല്ലോ reply kodukkan. സബ്സ്ക്രൈബ്ഴ്സിനെ ഫൂ ആക്കുന്നു

    • @rekhameher8934
      @rekhameher8934 14 дней назад +3

      Correct

    • @Kunchoosfamily2.0
      @Kunchoosfamily2.0  14 дней назад +9

      നിങ്ങൾ എന്നാണ് നല്ല ഒരു കമൻ്റ് ഇട്ടിരിക്കുന്നത് വീഡിയോ മുഴുവൻ കണ്ടാൽ മനസിലാകും ആരുടെ വീടാന്ന് വീഡിയോ ഇടരുത് എന്ന് പറയാൻ നിങ്ങൾ ആരാ

    • @RaihanathAv-l1w
      @RaihanathAv-l1w 14 дней назад

      6:36 ​@@Kunchoosfamily2.0

    • @ShajiVp-xb8iy
      @ShajiVp-xb8iy 14 дней назад

      കറക്റ്റ്

    • @ArifaMusthu
      @ArifaMusthu 13 дней назад +1

      Avar parannuvallo ammayum achanum thamasikunna veed ennh

  • @vanajanath5041
    @vanajanath5041 16 дней назад +2

    Happy anniversary sukanya ❤❤😂😂

  • @AmeenKuwait-x6x
    @AmeenKuwait-x6x 16 дней назад +2

    Happy wedding anniversary

  • @Itsme-q1b
    @Itsme-q1b 16 дней назад +2

    Sathiyettano aniyanalle

  • @Ajeemasabeek
    @Ajeemasabeek 16 дней назад +1

    Chechi e vedio kk idakk oro parasyam kodukkille ath nammal set aamkunnathaano pls reply

  • @bijuks-kr1vb
    @bijuks-kr1vb 4 дня назад

    Suganya. House. Very beautiful😍💓

  • @geethapramod4146
    @geethapramod4146 16 дней назад +2

    Ammma sundarikuttyyy❤❤❤❤❤

  • @happyschannel5468
    @happyschannel5468 16 дней назад +2

    Happy wedding anniversary

  • @shifasbestblog3671
    @shifasbestblog3671 16 дней назад +1

    Happy wedding aniversary sughanya and satheesh❤❤❤❤❤❤

  • @rajithadipu2211
    @rajithadipu2211 16 дней назад +2

    Happy anniversary dears 🥰🥰❤️❤️

  • @sairasulthana4342
    @sairasulthana4342 16 дней назад +1

    സുകന്യ സതീഷ് happy Wedding day❤❤❤

  • @meenaram8055
    @meenaram8055 16 дней назад +1

    Happy wedding anniversary sukanya and satheesh 👍👍

  • @VinodhiniSasi-n8i
    @VinodhiniSasi-n8i 15 дней назад +2

    Happy Wedding Anniversary

  • @rasiyaag5965
    @rasiyaag5965 15 дней назад +2

    Happy anniversary

  • @shanfarsla2762
    @shanfarsla2762 15 дней назад +2

    Happy anniversary ❤❤❤

  • @Sree-sj6un
    @Sree-sj6un 16 дней назад +1

    Inn ente chechiyude veedintem palukachal aayirunnu

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 15 дней назад +2

    Bakshanam kethikan padilla

  • @keralastylevlog
    @keralastylevlog 13 дней назад +1

    Ente aniyan (sister hus) enna kallum 5 yage up but njan namme vilikkanuu

  • @jayasreenair3973
    @jayasreenair3973 16 дней назад +2

    Happy House Warming🏪 & Happy Onam To All❤❤😍😍