നിങ്ങൾക് വീട് ആവും ന്ന് യെങ്കിലും പ്രെദീക്ഷികാം, ഇൻക് അങ്ങനെ പോലുമില്ല, മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്നു.,... പിന്നെ കിടക്കാൻ മഴ ചോറുവോളം ഉറങ്ങാതെ നിക്കും 🥲🥲
പ്രസി.. നല്ല വീടാണ് ട്ടോ.. വീടിൻ്റെ വലിപ്പത്തിലല്ല കാര്യം. സന്തോഷത്തോടെ താമസിക്കാൻ കഴിയുക എന്നതാണ്. ഡൈനിങ് റൂമിന് പാകത്തിനുള്ള furniture വാങ്ങിയാൽ പ്രശ്നം തീർന്നു .
പുതിയ വീട്ടിലേക് മാറുമ്പോൾ അമ്മയും സുകന്യേച്ചി യും ഫാമിലിയും ഒക്കെ new വീട്ടിലേക് താമസം മാറുമോ ☺️നിങ്ങൾ തമ്മിൽ അത്രക് ബോണ്ടിങ് ആണ് 😍അതോണ്ടാ ചോയിച്ചേ tto🤓
ഇത്രനല്ല വീട് ഉള്ളപ്പോഎന്തിനാ പഴയ വീട്ടിൽ തിങ്ങി താമസിക്കുന്നത് (എല്ലാവരും കൂടി ഒന്നിച്ചു താമസിക്കുന്നത് വേറെ ഒരു അനുഭവം ആണുട്ടോ, )ഒരു റൂമും, ബാത്രൂം, അടുക്കള നന്നാക്കി താമസിക്കു, പുറത്തേക്കുള്ള വാതിലുകൾ മാത്രം വെച്ചാൽ മറ്റുള്ള റൂമിലും കുട്ടികൾ ക്ക് പഠിക്കാൻ ഇരിക്കലോ
Ellathinum oro time und ellam sariyakum super house vegam panitheeratte kunjungalkkum kanille valiya vtl thamasikkanamannu ellam vegam nadakkum god bless you❤❤❤❤❤❤❤
പ്രസീ വീട് നന്നായിട്ടുണ്ട് ട്ടോ തെക്ക് പടിഞ്ഞാറ് മൂലയിൽ ബാത്ത്റൂം ഉണ്ടോ അതു പാടില്ലാ ട്ടോ ഒരുപാടുപേർക്ക് അനുഭവം ഉണ്ട് അസുഖവും കടവും വിട്ടു ഒഴിയില്ല അതു ശ്രദ്ധിക്കണം ട്ടോ വേഗം വീട് പണി കഴിയാൻ കണ്ണനോട് പ്രാർത്ഥിക്കാം ട്ടോ😊
ചേച്ചി അത്യാവശ്യം കുറച്ചു പണി ഒകെ ചെയ്തു നിങ്ങൾ മാറി താമസിക്ക് എല്ലാവർക്കും പ്രൈവസി വേണ്ടേ അപ്പോൾ സുകന്യ അവിടെ നിന്ന് നോക്കി എല്ലാം ചെയ്യട്ടെ ചേച്ചി ഇവിടേം ok ആകുലോ അത്യവശ്യം പണി തീർത്താൽ മതി
@@Kunchoosfamily നടക്കും പെയിന്റ് അടി നിങ്ങൾക് കൂടെ കൂടി ചെയാം parapett മറ്റേ ചേട്ടനെ കൊണ്ട് ചെയ്യിക്കം പിന്നെ ഒരു രണ്ടു മുറിക്കു ജനൽ വച്ചാൽ നിങ്ങൾക് കേറി താമസിക്കം ഇപ്പോഴത്തെ വീട് ഒകെ ആണേൽ no problem
വയറിങ്ങ് സാധനങ്ങൾ വാങ്ങിക്കാനുള്ള പൈസയുണ്ട് വൈറ്റ് സിമൻ്റടിച്ചാൽ പിന്നെയുള്ളൂ പണി ❤️🙏🏻 കുറച്ചു കുറച്ചായല്ലേ പണിയുന്നത് എന്ന് തീരുമെന്ന് പറയാൻ പറ്റില്ല ❤️❤️🙏🏻🙏🏻
👍 പുതിയ വീട്ടിൽ താമസം തുടങ്ങാൻ എത്രയും വേഗം സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
എല്ലാ പണിയും കഴിഞ്ഞാൽ ഈ വീട് സ്വാർഗമാവും അതിനു ജഗദീശ്വാരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
സന്തോഷം❤❤❤🙏🙏🙏🙏🙏🥰🥰🥰
എത്രയും പെട്ടെന്ന് പുതിയ വീടിൻറെ പണികളെല്ലാം കഴിഞ്ഞ് താമസിക്കാൻ സാധിക്കട്ടെ.❤🥰🥰
🥰😍
വീട് പണി എല്ലാം പെട്ടന്ന് തീർക്കാൻ കഴിയട്ടെ 🙏❤️❤️❤️
God bless all .എത്രയും വേഗം പണി തീരട്ടെ🙏
വേഗം വീട് പണി കഴിയട്ടെ n പ്രാർത്ഥിക്കുന്നു
ചേച്ചി സൂപ്പർ. ❤എത്ര ചെറുതായാലും നമ്മുക്ക് കൊട്ടാരം ആണ് യേട്ടാ
അതെ
വീട് നന്നായിട്ടുണ്ട് ട്ടൊ.വിഷമിക്കണ്ടാ ട്ടൊ വീട് പണി വേഗം കഴിയട്ടെ...
എല്ലാം ശരിയാകും, ❤.ഓരോന്നിനും അതിൻ്റേതായ സമയമുണ്ട് ദാസാ '❤❤
ഉണ്ട്😍
വീട് പണി വേഗം തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രസീ, അനി ഒന്ന് പറയട്ടെ അടുക്കള ഭാഗത്തു ഒരു കോലായി വേണം എന്നാലേ ഒരു സൗകര്യം ആയിരിക്കും. വേഗം പണി തീരാൻ പ്രാർത്ഥിക്കാം
എത്രയും പെട്ടെന്ന് വീടുപണി ചെയ്തിട്ട് കേട്ടോ
ശ്രമിക്കുന്നുണ്ട്❤❤❤❤🙏🙏🥰🥰
നിങ്ങൾക് വീട് ആവും ന്ന് യെങ്കിലും പ്രെദീക്ഷികാം, ഇൻക് അങ്ങനെ പോലുമില്ല, മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്നു.,... പിന്നെ കിടക്കാൻ മഴ ചോറുവോളം ഉറങ്ങാതെ നിക്കും 🥲🥲
ശരിയാവുംട്ടോ എല്ലാറ്റിനും ഒരു സമയമുണ്ട് ഞാനും ഓല പുരയിൽ കഴിഞ്ഞതാ ഒരുപാട് കാലം ശരിയാവും പ്രാർത്ഥിക്കാം🥰
നമ്മൾ ഒക്കെ കുറേ അനുഭവിച്ചതാ eppo വീട് വാർപ്പ് കഴിഞ്ഞേ എന്നുള്ളു ഒരു പണിയും പൂർത്തി ആയില്ല
@@Shilnas-et8lj32 ശരിയാവും നമ്മളെക്കാൾ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അപ്പോ നമ്മുക്ക് സ്വർഗ്ഗമല്ലേ ഇത്❤️🥰🥰
Y👍
ഒരുപാട് ആഗ്രെഹിക്കുകയാണെകിൽ എങ്ങെനെയെകിലും അങ്ങ് നടക്കും.. വീട് വെക്കുന്നതും അതിൽ താമസിക്കുന്നത് സ്വപ്നം കാണു.. അങ്ങ് നടക്കും
' എത്രയും പെട്ടെന്ന് വീടിൻ്റെ പണി തീരാൻ പ്രാർത്ഥിക്കാം ട്ടോ..❤❤❤
🥰😍
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. സൂപ്പർ
Nalla Veedu
Pettennu pani theeratte ❤
എത്രയും പെട്ടന്ന് പാരാപ്പിറ്റ് കെട്ടണം കെട്ടോ....
അല്ലെങ്കിൽ ബലക്ഷയം ആകില്ലേ...
ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
ചെയ്യണം
Nalla veeda. Paniyoke theerumbol kanan nallatha. Ellam sariyakum. Pethukke thudangu kasinte paruvam pole.
Vegam 🏠 pani complete aavatte
അങ്ങനെ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കണം❤❤🙏🙏
Besthouse🎉amazing🎉immediately🎉completegodbless🎉family
❤❤❤❤ Thank you
Ellam nannayi varum❤❤
Prasi veedu pani yethrayum petannukazhiyan prarthikam . Veedalla kottaram ,correct.👍👍. ❤❤
പ്രസി.. നല്ല വീടാണ് ട്ടോ.. വീടിൻ്റെ വലിപ്പത്തിലല്ല കാര്യം. സന്തോഷത്തോടെ താമസിക്കാൻ കഴിയുക എന്നതാണ്. ഡൈനിങ് റൂമിന് പാകത്തിനുള്ള furniture വാങ്ങിയാൽ പ്രശ്നം തീർന്നു .
ഈ സ്ഥലമൊക്കെ ധാരാളമാണ്
❤❤❤❤
Etrayum pettennu veedupani kazhiyatte ennu bhagavanodu prarthikkunnu❤❤❤❤❤❤
🥰🥰🥰🥰😍😍😍🙏🙏🙏🙏🙏🙏
വീട്. സൂപ്പർ. എനിക്ക് ഇഷ്ട്ടായി
സന്തോഷം❤️❤️🥰🥰🙏🏻🙏🏻
വീടുപണി വേ ഗം പൂർത്തിയാവട്ടെ.
വീട് സൂപ്പർ ആണ് അനിയേട്ടാ 👍👍
സന്തോഷം🥰🥰🥰🙏🏻🙏🏻🙏🏻
Good luckit whill be finished god blesyou
സൂപ്പർ വീട് എല്ലാംനടക്കും ❤️❤️❤️
Ellam sariyavumtto prasi.....guruvayurappane nannayi.prarthikku.....
Oke seriyavum prasi❤
ശരിയാവട്ടേ ലെ❤🥰🥰🙏🙏🙏
Ellam vegamnadakkum ❤
വീടിന്റെ പണി കഴിഞ്ഞാൽ നല്ല വീട് പ്രസി ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️🙏🏻🙏🏻
സൂപ്പർ. വീട് ❤❤❤👍
വേഗം വീട് പണി കഴിയട്ടെന്ന് പ്രാത്ഥിക്കാം
നല്ല സ്ഥലം ആണല്ലോ അവിടൊക്കെ 👍
നല്ല സമാധാനമുള്ള സ്ഥലം തന്നെയാട്ടോ❤❤
Vegam veedu Pani kaziyan prathikunu God bless you all ❤
🥰😍
Nalla veed anu ❤
Thank you❤❤❤
Vegam veedinte pani kazhinju ethe pole ellarum happy aaye jeevikan pattate,❤❤
🥰😍
vegam pani theerum tto. vishamikkanda. By next year keri thamasathinu readiyavum. God bless.
Vega veedu Pani kazhiya vendi prayer cheyyam sister God bless you
🥰😍
പുതിയ വീട്ടിലേക് മാറുമ്പോൾ അമ്മയും സുകന്യേച്ചി യും ഫാമിലിയും ഒക്കെ new വീട്ടിലേക് താമസം മാറുമോ ☺️നിങ്ങൾ തമ്മിൽ അത്രക് ബോണ്ടിങ് ആണ് 😍അതോണ്ടാ ചോയിച്ചേ tto🤓
വീട് സുപ്പർ ഞങ്ങൾ ഇടിഞ്ഞ ഓട് വീട്ടിലാ തമസം
വേഗം വീട് പണി കഴിയട്ടെ😊😊
🥰😍
Vegam veedinte paniyokke kazhiyatte.❤
പ്രാർത്ഥിക്കണം ട്ടോ🥰🥰🙏🙏🙏
ഇത്രനല്ല വീട് ഉള്ളപ്പോഎന്തിനാ പഴയ വീട്ടിൽ തിങ്ങി താമസിക്കുന്നത്
(എല്ലാവരും കൂടി ഒന്നിച്ചു താമസിക്കുന്നത് വേറെ ഒരു അനുഭവം ആണുട്ടോ, )ഒരു റൂമും, ബാത്രൂം, അടുക്കള നന്നാക്കി താമസിക്കു, പുറത്തേക്കുള്ള വാതിലുകൾ മാത്രം വെച്ചാൽ മറ്റുള്ള റൂമിലും കുട്ടികൾ ക്ക് പഠിക്കാൻ ഇരിക്കലോ
കുടുംബത്തിൽ താമസിക്കുന്ന സുഖം ഒറ്റക്ക് താമസിച്ചാൽ കിട്ടില്ല
Ellathinum oro time und ellam sariyakum super house vegam panitheeratte kunjungalkkum kanille valiya vtl thamasikkanamannu ellam vegam nadakkum god bless you❤❤❤❤❤❤❤
🥰🥰🥰😍
Vegam veedupani theeratte Prarthikam
🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
പണി വേഗം തീരട്ടെ പ്രസീ. എ ത്ര റൂം ഉണ്ട് പ്രസി നല്ല വീട് ആ ണ്
Ellam sheriyaakum ithratholam ethiyille 😊
Vegham Veedupani kazhinju keri thamasikkan kazhiyatte❤❤
Vegam work theeratte
Nalla veedu vegam panitheerth thamasikkanpattatte
Good luck. It will be beautiful when finished ❤❤❤❤❤
Thank you! 😊
പ്രസീ വീട് നന്നായിട്ടുണ്ട് ട്ടോ തെക്ക് പടിഞ്ഞാറ് മൂലയിൽ ബാത്ത്റൂം ഉണ്ടോ അതു പാടില്ലാ ട്ടോ ഒരുപാടുപേർക്ക് അനുഭവം ഉണ്ട് അസുഖവും കടവും വിട്ടു ഒഴിയില്ല അതു ശ്രദ്ധിക്കണം ട്ടോ വേഗം വീട് പണി കഴിയാൻ കണ്ണനോട് പ്രാർത്ഥിക്കാം ട്ടോ😊
നല്ലവീട്, വീടുപണി എല്ലാ വരും ഇതു പോലെ തന്നെ യാ, ഒരുമിച്ചു നടക്കട്ടെ, എന്ന് പ്രാർത്ഥിക്കാം, 👍👍❤️
ചേച്ചി പറയുന്നത് കന്നി മൂല അല്ലെ ശെരിയാണ് അവിടെ ബാത്രൂം പാടില്ല
Vegam pani theeratte chechi
Vegam pani kaziyate veedinte💞
Aniyanetha. Sugam Kanikkathathu
Nice sharing❤
Veed pani pettenn lazhiyanum avide santhoshethode thamasikanum daivam anugrehikette. Ith athyaveshyam nalla veed thanneyan. Attaxhed bathroom epozhum nallathan..
അതെ തീർച്ചയായും❤❤❤❤❤
Veed supperrrr
🥰😍
Old video?
കോമൺ ബാത്ത് റൂം പുറത്ത് വെച്ചോളൂ പ്രസീ. കോമൺ അല്ല കേട്ടോ ഒരു ബാത്ത് റൂം. അവിടെ ഒരു വാഷ് ബേസ് വെക്കുന്നതാണ് നല്ലത്
Godblessyou❤❤❤
സൻ സെയിട് ന്റെ ചുമര് കുട്ടി തേക്ക് ബം ചുഴി ഇട്ട് കൊട്ത്താമതി വെള്ളം ഇറങ്ങൂല അടുക്കള ചെറുത് മതി കൂട്ടി
Roomil bathroom enik theere thalpariyilla കോമൺ ayit oru ബാത്രൂം thanneya nallath pinned athinte budhimutt varum roomil bathroom ayal
athu ningalku seelam illanjitta. Vayyathe akumbol okke ettavum sahayam akuka attached bathroom especially ammayku. 25years ayi attached bathroom ulla rooms kidakkunnu. oru prayasavu, thonnilla.
Dears veedu worck Ellam ok akkate, Ena prathana undakkum dears❤❤❤❤,ok thanks dears veedu video kanichathil. ❤❤❤❤
സന്തോഷം❤️🥰🙏🏻🙏🏻🙏🏻
Athu sariya vayyathe vidakumbozhum pinne pen kuttykalalle Athunkondum Bath Room cheythathu nannayi Enikum 2 penkuttykala
കൊട്ടാരം സൂപ്പറാ ചേച്ചി എനിക്ക് ഇഷ്ട്ടമായി ദാസ്
Makkal.valthavumboyekkum mugalil room edukkalo.like balls bhangyai nadakkum❤❤prassi kannimoolayil
Bathroom ano.
Vegam pani theerthu thamasamakatte
Chechi veedu pani vegam nadakatea.
പ്രാർത്ഥിക്കണംട്ടോ😍😍😍🥰🥰🙏🙏🙏🙏🙏
God bless you
ഈ ശരാനുഗ്രഹം
❤❤🙏🙏🙏🙏🙏🙏
😊 അട്ടക്കാട്ടിൽ തന്നെയാണോ പുതിയ വീട്
🤔🤔🤔🤔
Super
സൂപ്പർ ❤❤❤
❤❤❤❤
Happy supper..... 🎉🎉🎉❤❤❤
Praseetha njngalum veedu paniyila kaladikodu thanne ippo kanjiraniyil thamasam
ആണോ
പഞ്ചായത്ത് ഇൽ നിന്ന് ധന സഹായം കിട്ടീലെ
14 കൊല്ലം എഴുതി കൊടുത്തു ഒരു കാര്യവുമില്ല❤❤
Vellam eggane agunnath seriyakkanam prasee❤❤
Thank you so much 💓
സൂപ്പർ വീട് ഇത് എത്ര square ഫീറ്റ് ആണ്. Reply തരണേ
830
Best wishes to get the work finished soon !!
wishing you all for the dream home .
stay blessed.
👌👍❤
Thank you so much 😊
Veed. Rediyakopol AmmayumAniyanum Aniyathiyum Makkalum. Undakumo
🙏🏻🙏🏻🙏🏻🙏🏻
എന്തായേട്ടാ 😂❤....
🥰😍
വീട് പണിയൊക്കെ കഴിഞ്ഞോ??
Nalla natinpuram.avde sthalam oke medikan kito .engana rate
ആലുവ അടുപ്പ് എന്ന് പറയുന്നത് പുകയില്ലാത്ത അടുപ്പ് ആണോ?
അതെ
nalal veedu. Ethrayum pettennu veedu pani theeratte
🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️🥰
ചേച്ചി അത്യാവശ്യം കുറച്ചു പണി ഒകെ ചെയ്തു നിങ്ങൾ മാറി താമസിക്ക് എല്ലാവർക്കും പ്രൈവസി വേണ്ടേ അപ്പോൾ സുകന്യ അവിടെ നിന്ന് നോക്കി എല്ലാം ചെയ്യട്ടെ ചേച്ചി ഇവിടേം ok ആകുലോ അത്യവശ്യം പണി തീർത്താൽ മതി
ആഗ്രഹമുണ്ട് പക്ഷേ ആവുന്നില്ല❤🥰🥰🥰
@@Kunchoosfamily നടക്കും പെയിന്റ് അടി നിങ്ങൾക് കൂടെ കൂടി ചെയാം parapett മറ്റേ ചേട്ടനെ കൊണ്ട് ചെയ്യിക്കം പിന്നെ ഒരു രണ്ടു മുറിക്കു ജനൽ വച്ചാൽ നിങ്ങൾക് കേറി താമസിക്കം ഇപ്പോഴത്തെ വീട് ഒകെ ആണേൽ no problem
Nice
Thanks.
Panik alu veno
ഈ പുതിയ വീട് പണിത് കഴിഞ്ഞു താമസിക്കുബോൾ തറവാട്ടിൽ നിന്ന് സുകന്യ ഫാമിലി, അമ്മ എല്ലാരും ഇങ്ങോട് പോരുമോ അതോ അവർ തറവാട്ടിൽ ആയിരിക്കുമോ
Avar avide alle thamasikandathu 😮ennum avideku pokamallo 😊ellarkum oru privacy oke vende
Swanths🙏m veedu nalla oru veedu
ele mon alle tharavad ethu evarku paniyunnath alle nigal endinau engane oke chodikunnath kasta
നിങ്ങളുടെ വീട്ടിൽ എല്ലാവരും കൂടെ ആയിരിക്കും അല്ലെ താമസം😂
മറ്റുള്ളവരുടെ സ്വകാര്യകാര്യങ്ങൾ അറിയാൻ എന്താ ആകാംഷ. അവര് എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ
1st
പണി തുടങ്ങിയതു നന്നായി. എന്നത്തേക്കു വീടു കയറി താമസിക്കാൻ പറ്റും ? എൻ്റെ പ്രാർത്ഥനയിൽ ഉണ്ടാകും 🙏
വയറിങ്ങ് സാധനങ്ങൾ വാങ്ങിക്കാനുള്ള പൈസയുണ്ട് വൈറ്റ് സിമൻ്റടിച്ചാൽ പിന്നെയുള്ളൂ പണി
❤️🙏🏻 കുറച്ചു കുറച്ചായല്ലേ പണിയുന്നത് എന്ന് തീരുമെന്ന് പറയാൻ പറ്റില്ല
❤️❤️🙏🏻🙏🏻
വയറിംഗ് സാദനങ്ങൾ കോയമ്പത്തൂർ പോയി എടുക്കുക പകുതി വിലക്കു കിട്ടും.@@Kunchoosfamily
Njagal kayabathoor poyi vagi vayaring sathanam
എന്റേയും ഒരു വലിയ സ്വപ്നമാണ് ഇത് പോലെ ഒരു വീട് വീടിന്റെ അടിത്തറ പണി കഴിഞ്ഞു .ഇനി പതുക്കെ പണം ഉള്ളത് പോലെ മുന്നോട്ട് പണി നടത്താനാണ് തീരുമാനം
പെട്ടന്ന് പണി തീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😍😍🥰🙏🙏
പുതിയ വീട്ടിൽ ഏതോ പൊളിക്കണം എന്ന് പറഞ്ഞുല്ലോ? അത് ചെയ്തോ?
ഇല്ല
Puthiya veedinte pani vegam theeratte