പ്രസീതയുടെ അമ്മയെയും വീടും ഒരുപാട് ഇഷ്ടം ആയി സ്വന്തമായി വീട് പോലും ഇല്ലാത്ത എത്രയോ പേരുണ്ട് അതൊക്കെ വച്ചു നോക്കുമ്പോൾ ഇതൊക്കെ ഒരു സ്വർഗം തന്നെ ആണ് ആരോഗ്യം ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും പണിയെടുക്കാം എല്ലാത്തിനും ഓരോ സമയം ഉണ്ട് ❤❤❤❤
അമ്മ പാവം നമുക്ക് ഉള്ളത് അതാണ് നമ്മുടെ കൊട്ടാരം അസുഖം ഒന്നും ഇല്ലങ്കിൽ അതാണ് 😍 നല്ല മക്കൾ നല്ല ഒരു മരുമകൻ.. പിന്നെ സന്തോഷമല്ലേ അതിലും വലുതായി ഈ ലോകത്തിൽ ഒന്നുമില്ല... പിന്നെ കുറ്റം പറയുന്ന ആൾക്കാർ.. അവരുടെത് കൊട്ടാരമാണ് പക്ഷേ അവർക്ക് മനുഷ്യനുമായ് ഒരു സഹവാസവും കാണില്ല.. നമ്മൾ ഏതായാലും ഹാപ്പിയല്ലേ... എനിക്ക് ഒത്തിരി ഇഷ്ട്ടമായി വീടും അമ്മയും 😍😍👍🙏 അമ്മ പറയുന്ന മാതിരി നമുക്കും വരും ഒരുനാൾ 🙏
സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ.. അമ്മയുടെ മനസ്സ് എത്ര വലുതാണ്.. എന്തിനെയും സന്തോഷത്തോടെ നേരിടാൻ കഴിയുന്നത് ഭാഗ്യമാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤🥰
വീഡിയോ സൂപ്പർ ആയിട്ടുണ്ട് എന്റെ ഭർത്താവിന്റെ കുടുംബം ഇതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിച്ചവരാണ് ഒരു മുറിയും ഒരു കുഞ്ഞു അടുക്കളയും തട്ടിക ഇട്ടു മറച്ച ചെറിയ ഒരു ഇറയവും വീടിന്റെ അടുത്ത് തന്നെ ഒരു തൊഴുത്തും ഏഴു മക്കളും അമ്മമ്മയും അപ്പാപ്പനും അപ്പനും അമ്മയും അടങ്ങിയ കുടുംബം വിശപ്പകറ്റാൻ food ഇല്ല നല്ല dress ഇല്ല ആദ്യമായിട്ട് എന്റെ hus ചെരുപ്പ് ഇട്ടത് പതിനഞ്ചാംമത്തെ വയസ്സിലാണ്.7മക്കളിൽ നാല് പെൺകുട്ടികൾ ആയിരുന്നു. Father in law ക്ക് കിണർ കുത്തായിരുന്നു പണി ഈ ഒരാൾ പണി എടുത്ത് ഇത്ര അങ്കങ്ങളെ നോക്കണം ഇവർക്ക് സ്വന്തക്കാരില്ല അപ്പൻ ഒറ്റ മോൻ ആയിരുന്നു കൊടിയ ദാരിദ്രർ ആയതുകൊണ്ട് ഇവരെ ആരും ഒരു കല്യാണത്തിന് പോലും വിളിക്കില്ല കല്യാണ സദ്യ കഴിക്കാൻ കൊതിച്ചിട്ടുണ്ട്. ഇപ്പൊ എന്റെ husbandinu 52വയസ്സ് ദാരിദ്ര്യവും സമൂഹത്തിന്റെ അവഗണയും ഏഴു പേരെയും പഠിക്കാനുള്ള വാശി നിറച്ചു. മൂത്തവർ രണ്ടുപേരും ആണ് മക്കൾ ആയിരുന്നു 10വയസ്സുമുതൽ എന്റെ കെട്ട്യോൻ ഫാദറിന്റെ കൂടെ കിണർ കുഴിക്കാനും കാനാ കുഴിക്കാനും പോകും ഇവർ താമസിക്കുന്നത് ഒരു കനാലിന്റെ തീരത്താണ് അവിടെ വാഴയും പയറും കൃഷി ചെയ്യും അയൽവാസികൾ പഴവും ചക്കയും കപ്പങ്ങയും ഒക്കെ ചീഞ്ഞു ഇവരുടെ വീടിന്റെ അടുത്ത് കൊണ്ട് കളയുമ്പോൾ ഈ കുട്ടികൾ നോക്കി നിൽക്കും ഞങ്ങൾക്ക് തന്നിരുന്നേൽ ഞങ്ങൾ കഴിച്ചേനെലോ എന്ന് പറയും അത്ര പോലും ഈ കുഞ്ഞുങ്ങൾക്ക് ആരും ഒന്നും കൊടുക്കില്ലായിരുന്നു. മറ്റുള്ളവരുടെ പറമ്പിൽ വാഴ വച്ചും വെക്കേഷനുകളിൽ ഒട്ടുകമ്പനിയിൽ മണ്ണ് ചുമക്കാൻ പോയും ഒക്കെ യാണ് എന്റെ കെട്ടിയോൻ പഠിച്ചത് കൊടിയ ദാരിദ്ര്യo കൊണ്ട് 20ആമത്തെ വയസ്സിൽ നാട് വിട്ടു പോയി മുംബയിൽ പോയി പണിയെടുത്തു ഹോട്ടൽ management കോഴ്സ് പഠിച്ചു. വിദേശത്തുപോയി പെങ്ങന്മാരെല്ലാരും നഴ്സിംഗ് പഠിച്ചു 52വയസ്സിനുള്ളിൽ എല്ലാം നേടി. കുഞ്ഞു വീട് പൊളിച്ചു രണ്ടുനില വീടുവച്ചു അപ്പനും മൂത്ത രണ്ടാണ്മക്കളും ചേർന്ന് പെങ്ങന്മാരെ കെട്ടിച്ചു എല്ലാരും കല്യാണം കഴിച്ചു സ്വന്തമായിട്ട് വലിയ വീടും കാറും ബൈക്കും എല്ലാം ആയി എല്ലാർക്കും എല്ലാരും uk യിലും കുവൈറ്റിലും ഒക്കെയാണ് എന്റെ കെട്ട്യോൻ 5വർഷം സൗദിയിൽ പിന്നെ പതിനേഴു വർഷം us ഇൽ ആയിരുന്നു. ഇപ്പൊ നാട്ടിൽ സെറ്റിൽ സ്വന്തം പറമ്പിൽ കൃഷി ചെയ്യുന്നു കുഞ്ഞിലേ മുതൽ കൃഷി പുള്ളിടെ വീക്നെസ് ആണ്. ആ നാട്ടുകാർക്ക് മുഴുവൻ അത്ഭുതം ആണ് ഇവരുടെ ജീവിതം അവരുടെ മക്കളോട് ഇവരെ കണ്ടു പഠിക്കാൻ പറയും. കഠിനമായി പരിശ്രമിച്ചാൽ എന്തും നേടാം. ഞാൻ പറഞ്ഞു വന്നത് നാളെ പ്രസിയുടെ ഫാമിലിയിലും ഇതിനേക്കാൾ വലിയ ഉയർച്ചയുണ്ടാകും ഈ വീടൊക്കെ ഉണ്ടല്ലോ ഇതിലും മോശം അവസ്ഥയിൽ ജീവിക്കുന്നവരുമുണ്ട്. എല്ലാം ശരിയാകും അതിനു വേണ്ടി പരിശ്രമിക്കാൻ കഴിയട്ടെ ❤❤❤❤❤❤
@@jaseelak3620 ഉം ഞാനിവിടെ പറഞ്ഞത് അവർ അനുഭവിച്ച ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും നൂറിൽ ഒരംശം പോലും ആയിട്ടില്ല പറയാനാണേൽ ഒരു സിനിമക്കുള്ള സ്റ്റോറിയുണ്ട്. ഇന്നത്തെ പോലെയല്ല അന്ന് പണമില്ലാത്തവൻ പിണം ഇന്ന് ആരേലുമൊക്കെ സഹായിക്കും. പണമുണ്ടെങ്കിലേ മനുഷ്യന് സമൂഹത്തിൽ വിലയുള്ളു എന്നതാണ് അവരുടെ ജീവിത അനുഭവങ്ങൾ അവരെ പഠിപ്പിച്ചത്. ഇന്നും പലരെയും പലതരത്തിൽ തങ്ങളെ കൊണ്ടാകുന്ന help എല്ലാ മക്കളും ചെയ്യുന്നുണ്ട് കാരണം കഷ്ടത അനുഭവിക്കുന്നവരിൽ അവർ അവരെ തന്നെയാ കാണുന്നത്.
ഞങ്ങളും ഈ അവസ്ഥയിലുടെ പോയിട്ടുണ്ട് എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടാ ഞങ്ങളെ വളർത്തിയത് വലിയ ഏട്ടൻ ഏട്ടാം ക്ലാസ് മുതൽ പണിക്ക് പോയി തുടങ്ങി പിന്നെയാ വീട് വെച്ചതും എല്ലാം എല്ലാം ശരിയാവും ചേച്ചി ദൈവം കൂടെ ഉണ്ടായാൽ മതി❤❤❤❤
നിങ്ങളുടെ സ്നേഹത്തിനുമുന്നിൽ ഈ കുറേവുകളൊന്നും ഒന്നുമല്ലാതെയായി പോവുകയാണ്. ആ സ്വർഗ്ഗമായ വീട്ടിലെ അമ്മയ്ക്ക് ആയുർആരോഗ്യ സൗഖ്യമുണ്ടാവട്ടെ.. പ്രാർത്ഥിക്കുന്നു 🙏🏻
ചെറിയതാണെങ്കിലും സമാധാനവും സന്തോഷവും തങ്ങി നിൽക്കുന്ന സുന്ദരമായ പ്രസീത ചേച്ചി ജനിച്ചു വളർന്ന ഈ കൊച്ചു വിടിൽ നിന്നും ആധുനികമായ സൗകര്യമുള്ള വലിയ വീട് എത്തിപ്പിടിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
ഒരു വിധം എല്ലാവരും ഇങ്ങനെ കഴിഞ്ഞവരാണ്. ഒന്നും നാണിക്കേണ്ട ആവശ്യമില്ല, വാടക കൊടുക്കാതെ താമസിക്കാൻ പറ്റുന്നുണ്ടല്ലോ. ഉള്ളത് നല്ല വൃത്തിയിലും അടുക്കും ചിട്ടയിലും കൊണ്ട് നടക്കുക, എല്ലാം ശരിയാവും
ഈ വീഡിയോകണ്ടപ്പോൾ ഒരു പാട് സന്തോഷായി.എൻ്റ അമ്മയും ഇതുപോലെ തന്നെയാണ്.നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷമായി. എൻ്റ അച്ഛനും കുറച്ച് മാസങ്ങളായി ഞങ്ങളെ വിട്ട് പോയിട്ട് .പിന്നെ എനിക്ക് ഒരു സങ്കടം എനിക്ക് സഹോദരങ്ങളെ ഒന്നും ദൈവം തന്നില്ല അതുപോലെ കുട്ടികളെയും 14 വർഷമായി കാത്തിരിക്കുന്നു എപ്പോഴെങ്കിലും ഈശ്വരൻ അനുഗ്രഹിക്കുമായിരിക്കും. എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല സഹോദരിയെ കിട്ടിയ പോലെയാണ് തോന്നുന്നത്.
ആ വീടിന്റെ ഓരോ മൺ കട്ടയിലും അവരുടെ കണ്ണീരും വിയർപ്പും ഇററു വീണതായിരിക്കും അതുകൊണ്ട് ആ വീട് ചെറുതാണെങ്കിലും അതിനുളളിൽ ഐശ്വര്യവും സന്തോഷവും സമാധാനവും എന്നും നിലനിൽക്കും
നല്ല വീട് 👍മോളെ ചോർന്നൊലിക്കുന്ന ഓല പ്പുര ആയാലും അതിനകത്തു സമാധാനവും ഒരുമയും ഉണ്ടെങ്കിൽ അതിൽ പ്പരം കൊട്ടാരം വേറൊന്നുമില്ല.. ഒത്തിരി ഞാൻ കണ്ടിട്ടുണ്ട് രണ്ടും മൂന്നും നാലും നിലയുള്ള കൊട്ടാരമൊക്കെ വെച്ചിട്ട് അതിനകത്തു ഒരു സമാധാനവും ഇല്ലാതെ ജീവിക്കുന്നവർ ലോൺ എടുത്തിട്ട് അടക്കാൻ കഴിയാതെ ജപ്തി നേരിടുന്നവർ.. അതൊക്കെ ഓരോരുത്തരുടെ സാഹചര്യം. ഉള്ളതു കുടിൽ ആയാലും വൃത്തിയും വെടിപ്പും സമാധാനവും ഉണ്ടെങ്കിൽ അതു തന്നെ ഏറ്റവും വലിയ സന്തോഷം നിങ്ങടെ ഈ വീടും പരിസരവും ഒരുപാടു ഇഷ്ട്ടപ്പെട്ടു.. Happy ആയിരിക്കുക എല്ലാവരും.. ഓണാശംസകൾ ♥️♥️💞💞
എത്ര സ്നേഹം ഉള്ള കൂടപ്പിറപ്പുകൾ ആണെങ്കിലും വളരുകയും അവനവന്റെ ജീവിതത്തിലേക്ക് ഒതുങ്ങി കൂടുകയും ചെയ്യും ബോൾ സംസാരവും പെരുമാറ്റവും സമീപനവും ഔപചാരിക മാവും നമ്മുടെ വീട്ടിൽ നാം അന്യരാണെന്ന് തോന്നും എല്ലാ പെൺകുട്ടികളുടെ ജീവിതവും ഇങ്ങനെ തന്നെ
വീടിന് ഒരു കുഴപ്പവുമില്ല ചുണ്ണാമ്പ് അടിച്ചാൽ മതി.പിന്നെ കുറച്ച് കൂടി വൃത്തിയാക്കി വെയ്ക്കണം വലിയവീടുവേണമെന്നൊന്നും ഇല്ല . ഉള്ളത് നല്ല വൃത്തിയായി വെച്ചാൽ മതി.
നല്ല വീടാണ് ഇതെല്ലാം ഇതെല്ലാം ഇങ്ങനെ തന്നെ നിന്നുകൊണ്ട്, ഇനിയും നല്ല ഉയർച്ച ഉണ്ടാകട്ടെ, അതാണ് എല്ലാം എല്ലാവരും ഉദ്ദേശിക്കുന്നത്, അല്ലാതെ നിങ്ങൾക്ക് കുറവുണ്ടെന്ന് പറഞ്ഞില്ല നിറവ് തന്നെയാണ് കുട്ടികളൊക്കെ പഠിച്ച നല്ല നിലയ്ക്ക് എത്തണം, വീട് കാർ ഒക്കെ, ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ❤️
എല്ലാം ശെരി ആകും പ്രസീത . ആരും ഒന്നും തികഞ്ഞവർ അല്ല, ഒരുപാട് ആൾക്കാർ കഷ്ട പാടിൽ കൂടെ ജീവിച്ച നല്ല നിലയിൽ ആയിട്ട് ഉണ്ട്. അതുപോലെ എല്ലാം ഈശ്വരൻ നടത്തി തരും .
ഇതേപോലെ കഴി ഞ്ഞ വരാണ് ട്ടോ ഞങ്ങ ളും എനിക്ക് അതുകൊണ്ട് ഒരുപാട് ഓർമ്മകൾ ഉണ്ടായി ഇനി ഒരു ജന്മ്മം ഉണ്ടെങ്കിൽ എന്റെ അച്ഛൻ ന്റേം അമ്മുടെ യും മകളായി സഹോദൻ മാരുടെ സഹാദരിയായി ജനിക്കണം എന്നാണ് ആഗ്രഹം ഒരുപാട് ഇഷ്ടം
ഞങ്ങളും ഇതുപോലെ ചെറിയ വീട്ടിൽ കഷ്ടപ്പെട്ട് ആണ് ജീവിക്കുന്നത്. സാരമില്ല എല്ലാം ശെരി ആകും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰ചേച്ചിയെ പോലെ തന്നെ ചേച്ചിയുടെ അമ്മയും പെട്ടന്ന് കരയും. അത് പോലെ നല്ല നന്മയുള്ള മനസും ആണ്. 👌👌ആയി അടിപൊളി വീഡിയോ 😍😍😍
ഞാനും 15 വർഷം ഓല മേഞ്ഞ വീട്ടിൽ കഴിഞ്ഞതാണ് ഈ വീഡിയോ കണ്ടപ്പോ പഴയ ഓർമ്മകൾ വന്നു കഷ്ടപ്പാടും പട്ടിണിയും എന്റെ അമ്മ റോഡ് പണിക്ക് പോകുമായിരുന്നു അങ്ങനെ കിട്ടുന്ന പൈസ കൊണ്ട് ഞാനും എന്റെ രണ്ടു അനിയന്മാരും വിശപ്പാടക്കിയത് അച്ഛൻ ആണെകിൽ കടലിൽ പണിക്ക് പോയ് കിട്ടുന്ന പൈസ എല്ലാം വീട്ടിൽ തരാതെ കുടിച്ചു തീർത്തിട്ട് വരും പാവം എന്റെ അമ്മ ഒരുപാട് അടിയും തൊഴിയും കൊണ്ട് ജീവിച്ചു മക്കൾക്ക് വേണ്ടി ഞങ്ങൾ അന്ന് ചെറുതല്ലേ ഇപ്പൊ രണ്ടുപേരും ജീവിച്ചിരില്ല പഴയ കാലത്തെ ഓർമ്മകൾ എന്റെ കണ്ണുകൾ നിറയിച്ചു ഇപ്പോൾ മക്കളായ ഞങ്ങൾ നല്ല നിലയിൽ എത്തിയത് കാണാൻ രണ്ടുപേരും ഇല്ല ഇന്നത്തെ വീഡിയോ 👌👌പാവം അമ്മ എനിക്ക് ഒരുപാട് ഇഷ്ട്ടായി പ്രസീതയുടെ അമ്മയെ 🥰
ഹായ് പ്രസീത നല്ല അമ്മയും . നല്ല വീടും .പിന്നെ ഞങ്ങൾ ഇന്നലെ എന്റെ വീട്ടിൽ പോയി ഓണം ആഘോഷിച്ചു അതുകൊണ്ട് ഇന്നലെത്തെ വീഡിയോ ഞാൻ രാത്രിയിലാകണ്ടത് നിങ്ങൾ ഓട്ടോയിൽ പോയതും കുട്ടികൾ ഓണക്കോടി ഇട്ട് ഇറങ്ങി വന്നതു കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി എന്റെ പേര് ശോഭ♥️
എനിക്ക് നിങ്ങളോടെക്കോ ഒരുപാട് ഇഷ്ടം കുടി കുടി വരുകയാണ് ❤️😍ഞാനും ഇങ്ങനെ ആണ് എന്ത് വിഷമം ഉണ്ടായാലും അതൊന്നും ചിന്തിക്കാറ് പോലും ഇല്ല അമ്മയെ നല്ല ഇഷ്ടം ആയി എനിക്ക് അമ്മ ഇല്ല എല്ലാത്തോണ്ടല്ല എന്നെ ഉപേക്ഷിച്ചു പോയതാ. വീടും ഇഷ്ടം ആയി ഞങ്ങളൊക്കെ ഇതിലും കഷ്ടം ആയ വീട്ടിൽ കഴിഞ്ഞവരാണ് 🥰🥰🥰
പ്രസീത,അമ്മയുടെ മുൻപിൽ അച്ചനേക്കുറിച്ച് എപ്പോഴും പറയല്ലേ,അമ്മയുടെ മുഖം ദുഃഖം കൊണ്ട് നിറയുന്നത് കാണാം.എല്ലാർക്കും എല്ലാവരും ഉണ്ട് അമ്മ ഒറ്റപ്പെട്ടു ആരൊക്കെ ഉണ്ടെങ്കിലും.സത്യത്തിൽ ജീവിക്കാൻ മറ ന്ന് പോയ സ്ത്രീ .എനിക്ക് അമ്മയെ വലിയ ഇഷ്ടമായി.
എന്റെ ഇളയച്ഛൻറ വീട് ഓർമ വരുന്നു.ഇപ്പോൾ മക്കൾ ഇരുവശവും പുതിയ ടെറസ് വീടുകൾ വച്ചു വെങ്കിലും, രണ്ടാമത്തെ പഴയ തറവാട് വീട്ടിൽ ആണ്.ഇത്പോലെ ചുറ്റും വരാന്ത ഒക്കെയുണ്ട്
മോളേ മോളും അമ്മയും പറഞ്ഞത് എത്ര ശരിയാണ് ഒത്തിരി കാശും വലിയ ബംഗ്ലാവ് പിന്നെ വാഹനങ്ങൾ എല്ലാം ഉണ്ടായിട്ടും ഒരു കാര്യവുമില്ല സന്തോഷവും മനസമാധാനം ഇല്ലെങ്കില് ഒരു കാര്യവുമില്ല . സത്യത്തിൽ നമ്മുടെ ശരീരം പോലും നമ്മുക്കു സ്വന്തമല്ല ഭഗവത് ഗീതയിൽ ഭഗവാൻ പറഞ്ഞ പോലെ ഇന്നലെ ഇതാരുടെയോ ആയിരുന്നു ഇന്ന് ന്നമ്മുടെ നാളെ ഇത് വേറേ ആരുടെയെങ്കിലും ആവും ഇതൊന്നുംന്നമ്മുടെ അല്ല എല്ലാം ഉപേക്ഷിച്ച് നമ്മൾ ഒരു നാൾ ഇവിടെ വിട്ട് പോയേ തീരൂ. പോകുമ്പോൾ ബാക്കി ആകുന്നത് നമ്മൾ ചെയ്ത കർമ്മങ്ങൾ മാത്രം അത് നല്ലതാണെങ്കിൽ ആരും അധികം പറയാറില്ല നമ്മൾ മോശമാണ് ചെയ്തതെങ്കിൽ അത് പറഞ്ഞ് നമ്മളെയും നമ്മുടെ പിന്നെ വരുന്ന തലമുറകളെ വരെ ചീത്ത വിളിക്കും അതാണ് . അപ്പൊൾ എന്താണ് നമ്മൾ ചെയ്യേണ്ടത് കഴിവതും ആരെയും ദ്രോഹിക്കാതെ തിരിച്ച് പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ നമുക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്തു് ആരെയും വേദനിപ്പിക്കാതെ സങ്കടപെടുതാതെയും സഹല ജീവ ജലാലങ്ങളെയും ഒരുപോലെ കണ്ട് ജീവിക്കാം . മോളുടെ ഒക്കെ ജീവിതം എന്ത് രസമാണ് അല്ലേ അതേ ഉള്ളൂ നമുക്കു സമ്പാദ്യം
അമ്മേ അമ്മക് ഒരു പൊന്നുമ്മ..💋🫂 അമ്മേ 😊അമ്മ സന്തോഷമായി ഇരിക്ക് ഇത്രയും സ്നേഹമുള്ളവർ ഇല്ലേ ചുറ്റിനും 👍🥰🥰🥰 എത്രയും പെട്ടന്ന് കുറച്ചു കൂടി സൗകര്യമുള്ള ഒരു വീട് കിട്ടട്ടെ 😘😘😘
പ്രസീതയുടെ അമ്മയെയും വീടും ഒരുപാട് ഇഷ്ടം ആയി സ്വന്തമായി വീട് പോലും ഇല്ലാത്ത എത്രയോ പേരുണ്ട് അതൊക്കെ വച്ചു നോക്കുമ്പോൾ ഇതൊക്കെ ഒരു സ്വർഗം തന്നെ ആണ് ആരോഗ്യം ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും പണിയെടുക്കാം എല്ലാത്തിനും ഓരോ സമയം ഉണ്ട് ❤❤❤❤
Sathyam
സത്യം. പ്രസീ
അമ്മ പാവം നമുക്ക് ഉള്ളത് അതാണ് നമ്മുടെ കൊട്ടാരം
അസുഖം ഒന്നും ഇല്ലങ്കിൽ അതാണ് 😍 നല്ല മക്കൾ നല്ല ഒരു മരുമകൻ.. പിന്നെ സന്തോഷമല്ലേ അതിലും വലുതായി ഈ ലോകത്തിൽ ഒന്നുമില്ല...
പിന്നെ കുറ്റം പറയുന്ന ആൾക്കാർ.. അവരുടെത് കൊട്ടാരമാണ് പക്ഷേ അവർക്ക് മനുഷ്യനുമായ് ഒരു സഹവാസവും കാണില്ല.. നമ്മൾ ഏതായാലും ഹാപ്പിയല്ലേ...
എനിക്ക് ഒത്തിരി ഇഷ്ട്ടമായി വീടും അമ്മയും 😍😍👍🙏
അമ്മ പറയുന്ന മാതിരി നമുക്കും വരും ഒരുനാൾ 🙏
വരുമായിരിക്കും ലേ😍😍💕💕💕🥰🥰🙏🙏🙏🙏🙏
@@Kunchoosfamily വരും വന്നു എന്ന് മാത്രം മനസ്സിൽ വിചാരിക്കുക.. ഇനിയും അങ്ങനെ ഒന്ന് നോക്കിക്കേ എല്ലാം ശരിയാകും...
@@suneshkumar1275❤
സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ.. അമ്മയുടെ മനസ്സ് എത്ര വലുതാണ്.. എന്തിനെയും സന്തോഷത്തോടെ നേരിടാൻ കഴിയുന്നത് ഭാഗ്യമാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤🥰
Sneha veendum. Ammayum othiri eshtamayi ennum nilanilkkatte ee sneham ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍💕🥰💕💕😍🙏
പ്രസീതെ കോൺക്രീറ്റു കൊട്ടാരങ്ങളെക്കാൾ എത്രയോ വലുതാണ് നിങ്ങളുടെ ഈ കുഞ്ഞു വീട് 😍👍
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ഇദെ അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് അനുഭവിച്ചവർക്കെ വേദന അറിയുള്ളു 😌
ഒന്നുല്ലേലും നല്ല സ്വഭാവമുള്ള ഒരു മകൾ ആക്കി വളർത്തിയല്ലോ....❤❤❤❤
ശരിക്കും
അമ്മയെ ബഹുമാനിക്കുന്നു 🙏നമിക്കുന്നു 🙏🙏🙏ആ അമ്മയാണ് ദൈവം 🙏🙏🙏🙏
പാവം അമ്മ ❤രോഗം ഒന്നും ഇല്ലാതെ ജോലി എടുക്കാൻ പറ്റുന്നത് തന്നെ മഹാഭാഗ്യം, നമ്മളെ ക്കാൾ കഷ്ടം അനുഭവിക്കുന്ന ആൾക്കാർ ഉണ്ട് എന്ന് കരുതിയാൽ ഒന്നും ഇല്ല 😊
ശരിയാ
വീഡിയോ സൂപ്പർ ആയിട്ടുണ്ട്
എന്റെ ഭർത്താവിന്റെ കുടുംബം ഇതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിച്ചവരാണ് ഒരു മുറിയും ഒരു കുഞ്ഞു അടുക്കളയും തട്ടിക ഇട്ടു മറച്ച ചെറിയ ഒരു ഇറയവും വീടിന്റെ അടുത്ത് തന്നെ ഒരു തൊഴുത്തും ഏഴു മക്കളും അമ്മമ്മയും അപ്പാപ്പനും അപ്പനും അമ്മയും അടങ്ങിയ കുടുംബം വിശപ്പകറ്റാൻ food ഇല്ല നല്ല dress ഇല്ല ആദ്യമായിട്ട് എന്റെ hus ചെരുപ്പ് ഇട്ടത് പതിനഞ്ചാംമത്തെ വയസ്സിലാണ്.7മക്കളിൽ നാല് പെൺകുട്ടികൾ ആയിരുന്നു. Father in law ക്ക് കിണർ കുത്തായിരുന്നു പണി ഈ ഒരാൾ പണി എടുത്ത് ഇത്ര അങ്കങ്ങളെ നോക്കണം ഇവർക്ക് സ്വന്തക്കാരില്ല അപ്പൻ ഒറ്റ മോൻ ആയിരുന്നു കൊടിയ ദാരിദ്രർ ആയതുകൊണ്ട് ഇവരെ ആരും ഒരു കല്യാണത്തിന് പോലും വിളിക്കില്ല കല്യാണ സദ്യ കഴിക്കാൻ കൊതിച്ചിട്ടുണ്ട്. ഇപ്പൊ എന്റെ husbandinu 52വയസ്സ് ദാരിദ്ര്യവും സമൂഹത്തിന്റെ അവഗണയും ഏഴു പേരെയും പഠിക്കാനുള്ള വാശി നിറച്ചു. മൂത്തവർ രണ്ടുപേരും ആണ് മക്കൾ ആയിരുന്നു 10വയസ്സുമുതൽ എന്റെ കെട്ട്യോൻ ഫാദറിന്റെ കൂടെ കിണർ കുഴിക്കാനും കാനാ കുഴിക്കാനും പോകും ഇവർ താമസിക്കുന്നത് ഒരു കനാലിന്റെ തീരത്താണ് അവിടെ വാഴയും പയറും കൃഷി ചെയ്യും അയൽവാസികൾ പഴവും ചക്കയും കപ്പങ്ങയും ഒക്കെ ചീഞ്ഞു ഇവരുടെ വീടിന്റെ അടുത്ത് കൊണ്ട് കളയുമ്പോൾ ഈ കുട്ടികൾ നോക്കി നിൽക്കും ഞങ്ങൾക്ക് തന്നിരുന്നേൽ ഞങ്ങൾ കഴിച്ചേനെലോ എന്ന് പറയും അത്ര പോലും ഈ കുഞ്ഞുങ്ങൾക്ക് ആരും ഒന്നും കൊടുക്കില്ലായിരുന്നു. മറ്റുള്ളവരുടെ പറമ്പിൽ വാഴ വച്ചും വെക്കേഷനുകളിൽ ഒട്ടുകമ്പനിയിൽ മണ്ണ് ചുമക്കാൻ പോയും ഒക്കെ യാണ് എന്റെ കെട്ടിയോൻ പഠിച്ചത് കൊടിയ ദാരിദ്ര്യo കൊണ്ട് 20ആമത്തെ വയസ്സിൽ നാട് വിട്ടു പോയി മുംബയിൽ പോയി പണിയെടുത്തു ഹോട്ടൽ management കോഴ്സ് പഠിച്ചു. വിദേശത്തുപോയി പെങ്ങന്മാരെല്ലാരും നഴ്സിംഗ് പഠിച്ചു 52വയസ്സിനുള്ളിൽ എല്ലാം നേടി. കുഞ്ഞു വീട് പൊളിച്ചു രണ്ടുനില വീടുവച്ചു അപ്പനും മൂത്ത രണ്ടാണ്മക്കളും ചേർന്ന് പെങ്ങന്മാരെ കെട്ടിച്ചു എല്ലാരും കല്യാണം കഴിച്ചു സ്വന്തമായിട്ട് വലിയ വീടും കാറും ബൈക്കും എല്ലാം ആയി എല്ലാർക്കും എല്ലാരും uk യിലും കുവൈറ്റിലും ഒക്കെയാണ് എന്റെ കെട്ട്യോൻ 5വർഷം സൗദിയിൽ പിന്നെ പതിനേഴു വർഷം us ഇൽ ആയിരുന്നു. ഇപ്പൊ നാട്ടിൽ സെറ്റിൽ സ്വന്തം പറമ്പിൽ കൃഷി ചെയ്യുന്നു കുഞ്ഞിലേ മുതൽ കൃഷി പുള്ളിടെ വീക്നെസ് ആണ്. ആ നാട്ടുകാർക്ക് മുഴുവൻ അത്ഭുതം ആണ് ഇവരുടെ ജീവിതം അവരുടെ മക്കളോട് ഇവരെ കണ്ടു പഠിക്കാൻ പറയും. കഠിനമായി പരിശ്രമിച്ചാൽ എന്തും നേടാം. ഞാൻ പറഞ്ഞു വന്നത് നാളെ പ്രസിയുടെ ഫാമിലിയിലും ഇതിനേക്കാൾ വലിയ ഉയർച്ചയുണ്ടാകും ഈ വീടൊക്കെ ഉണ്ടല്ലോ ഇതിലും മോശം അവസ്ഥയിൽ ജീവിക്കുന്നവരുമുണ്ട്. എല്ലാം ശരിയാകും അതിനു വേണ്ടി പരിശ്രമിക്കാൻ കഴിയട്ടെ ❤❤❤❤❤❤
Very nice comment.. Heart touching....💝
@@jaseelak3620 ഉം ഞാനിവിടെ പറഞ്ഞത് അവർ അനുഭവിച്ച ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും നൂറിൽ ഒരംശം പോലും ആയിട്ടില്ല പറയാനാണേൽ ഒരു സിനിമക്കുള്ള സ്റ്റോറിയുണ്ട്. ഇന്നത്തെ പോലെയല്ല അന്ന് പണമില്ലാത്തവൻ പിണം ഇന്ന് ആരേലുമൊക്കെ സഹായിക്കും. പണമുണ്ടെങ്കിലേ മനുഷ്യന് സമൂഹത്തിൽ വിലയുള്ളു എന്നതാണ് അവരുടെ ജീവിത അനുഭവങ്ങൾ അവരെ പഠിപ്പിച്ചത്. ഇന്നും പലരെയും പലതരത്തിൽ തങ്ങളെ കൊണ്ടാകുന്ന help എല്ലാ മക്കളും ചെയ്യുന്നുണ്ട് കാരണം കഷ്ടത അനുഭവിക്കുന്നവരിൽ അവർ അവരെ തന്നെയാ കാണുന്നത്.
Padachavan ellaam kaanum....
ഞങ്ങളും ഈ അവസ്ഥയിലുടെ പോയിട്ടുണ്ട് എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടാ ഞങ്ങളെ വളർത്തിയത് വലിയ ഏട്ടൻ ഏട്ടാം ക്ലാസ് മുതൽ പണിക്ക് പോയി തുടങ്ങി പിന്നെയാ വീട് വെച്ചതും എല്ലാം എല്ലാം ശരിയാവും ചേച്ചി ദൈവം കൂടെ ഉണ്ടായാൽ മതി❤❤❤❤
വീട് ചെറുതാണെകിലും വീട്ടിലെ സന്തോഷം വലുതാണാലോ അത് ജീവിതകാലം നിലനിൽക്കട്ടെ 🙏amma😘😘😘❤️❤️❤️
😍😍😍
ഒരു കുറച്ചിലും വിചാരിക്കണ്ട . എല്ലാവരും കഷ്ടപാട് അറിഞ്ഞവരാണ്.
🥰🥰😍😍😍🙏🙏🙏
@@Kunchoosfamily8 10:34 úlll99
അമ്മ പറഞ്ഞതാ ശരി. ഇതിലും ദുരിതം അനുഭവിക്കുന്നോരെ കുറിച്ചൊരുത്താൽ സങ്കടം തോന്നില്ല. ഒക്കെ ശരിയാവും 👍🏻👍🏻👍🏻🥰🥰🥰
നിങ്ങളുടെ സ്നേഹത്തിനുമുന്നിൽ ഈ കുറേവുകളൊന്നും ഒന്നുമല്ലാതെയായി പോവുകയാണ്. ആ സ്വർഗ്ഗമായ വീട്ടിലെ അമ്മയ്ക്ക് ആയുർആരോഗ്യ സൗഖ്യമുണ്ടാവട്ടെ.. പ്രാർത്ഥിക്കുന്നു 🙏🏻
അമ്മ പറഞ്ഞതാ അഹ ശെരി നമ്മുടെ കഷ്ടപ്പാട് ഒന്നും. ഒന്നും അല്ല. ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവർ എത്രയോ പേരുണ്ട്
അതു ശരിയാ
അതേ ഓർക്കേണ്ടൂ 🥰😍🥰🥰💕😍🙏🙏🙏
പാവം അമ്മ... അമ്മയുടെ വീട് ഇഷ്ടമായി.. 🥰😍😍❤️❤️❤️
❤️❤️
നല്ല അമ്മ സൂപ്പർ കഷ്ടപ്പാട് എല്ലാവർക്കും ഉള്ളതാണ് അത് സാരല്യ എല്ലാം ശരിയാവും ♥️♥️♥️
അമ്മ നല്ല അമ്മ പാവം എനിക്ക് നല്ല ഇഷ്ടായി അമ്മനെ ❤
അമ്മ🥰🥰🥰🥰🙏🙏
ചെറിയതാണെങ്കിലും സമാധാനവും സന്തോഷവും തങ്ങി നിൽക്കുന്ന സുന്ദരമായ പ്രസീത ചേച്ചി ജനിച്ചു വളർന്ന ഈ കൊച്ചു വിടിൽ നിന്നും ആധുനികമായ സൗകര്യമുള്ള വലിയ വീട് എത്തിപ്പിടിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
😍😍
ഒരു വിധം എല്ലാവരും ഇങ്ങനെ കഴിഞ്ഞവരാണ്. ഒന്നും നാണിക്കേണ്ട ആവശ്യമില്ല, വാടക കൊടുക്കാതെ താമസിക്കാൻ പറ്റുന്നുണ്ടല്ലോ. ഉള്ളത് നല്ല വൃത്തിയിലും അടുക്കും ചിട്ടയിലും കൊണ്ട് നടക്കുക, എല്ലാം ശരിയാവും
വീടിന്റെ ഭംഗി അല്ല അതിനുള്ളിലെ ജീവിതം സന്തോഷം അല്ലെ അതാണ് ഏറ്റവും വലുത് love you ചേച്ചി ❤❤❤❤❤❤
അതെ
ഈ വീഡിയോ കണ്ടപ്പോ എന്റെ വീടും എന്റെ അമ്മേനെയും ഓർത്തുപോയി അന്നത്തെ സന്തോഷം ഇപ്പോൾ ഒരിക്കലും കിട്ടൂല 🙏🙏🙏
Ammaku nallathu varan prathikkunu🙏🙏
അമ്മയെ കാണാൻ ഇടക്ക് പോണം. അച്ഛൻ ഇല്ലാത്തപ്പോ നമ്മൾ ശ്രദ്ധിക്കണം
ഈ വീഡിയോകണ്ടപ്പോൾ ഒരു പാട് സന്തോഷായി.എൻ്റ അമ്മയും ഇതുപോലെ തന്നെയാണ്.നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷമായി. എൻ്റ അച്ഛനും കുറച്ച് മാസങ്ങളായി ഞങ്ങളെ വിട്ട് പോയിട്ട് .പിന്നെ എനിക്ക് ഒരു സങ്കടം എനിക്ക് സഹോദരങ്ങളെ ഒന്നും ദൈവം തന്നില്ല അതുപോലെ കുട്ടികളെയും 14 വർഷമായി കാത്തിരിക്കുന്നു എപ്പോഴെങ്കിലും ഈശ്വരൻ അനുഗ്രഹിക്കുമായിരിക്കും. എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല സഹോദരിയെ കിട്ടിയ പോലെയാണ് തോന്നുന്നത്.
എല്ലാം ശരിയാവും ട്ടോ😍😍😍😍❤️
ആ വീടിന്റെ ഓരോ മൺ കട്ടയിലും അവരുടെ കണ്ണീരും വിയർപ്പും ഇററു വീണതായിരിക്കും അതുകൊണ്ട് ആ വീട് ചെറുതാണെങ്കിലും അതിനുളളിൽ ഐശ്വര്യവും സന്തോഷവും സമാധാനവും എന്നും നിലനിൽക്കും
സങ്കടപെടണ്ട, എല്ലാം ശരിയാവും..
😍😍🙏🙏🙏
Hai ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ ഇൻ ശ അല്ലാഹ് ആമീൻ
എല്ലാ സമയവും കടന്നു പോകും പാവം അമ്മ നല്ല ഇഷ്ടായി❤❤
അഭിമാനിക്കാം...ഒരു കുറവുമില്ല. ഇനിയും നല്ലതുണ്ടാകും
😍😍
സന്തോഷത്തോടെ ജീവിക്കാൻ kaziyunnathanu. ഏറ്റവും വലിയ സമ്പത്ത് 🙏🙏👍🙏
സന്തോഷം🙏🙏
എല്ലാവരും ഇങ്ങനെതന്നെയ ഉയരങ്ങളിൽ എത്തട്ടെ God bless you🥰🥰🥰🥰🥰🥰🥰🥰🥰
അമ്മയുടെ ആ posetive energy അതാണ് നിങ്ങളുടെ വിജയം. ഉള്ളതുകൊണ്ടോണം പോലെ എന്ന് പറയാറില്ലേ. എല്ലാം ശരിയാകും
😍😍
ഭൂമിയിൽ അമ്മ കഷ്ടപ്പെട്ടു. സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ മക്കളായ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അമ്മയ്ക്ക് സ്നേഹാന്വേഷണം. 🌹🍬🍇.
❤❤❤
പ്രസി.. God is Love and mother is Love. എല്ലാം ശരിയാകും 😍
നമുക്കുള്ളത് എന്തായാലും അത് സ്വർഗം ആണ് നമ്മളിൽ താഴെയുള്ളവരെ കാണുമ്പോൾ നമ്മളൊക്കെ എത്ര സുഖത്തിൽ ആണ് ജീവിക്കുന്നത്
ശരിക്കും😍😍
Hi പ്രസീത ഇപ്പോ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്. ഒരുപാടിഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി god bless... You
നല്ല വീട് 👍മോളെ ചോർന്നൊലിക്കുന്ന ഓല പ്പുര ആയാലും അതിനകത്തു സമാധാനവും ഒരുമയും ഉണ്ടെങ്കിൽ അതിൽ പ്പരം കൊട്ടാരം വേറൊന്നുമില്ല.. ഒത്തിരി ഞാൻ കണ്ടിട്ടുണ്ട് രണ്ടും മൂന്നും നാലും നിലയുള്ള കൊട്ടാരമൊക്കെ വെച്ചിട്ട് അതിനകത്തു ഒരു സമാധാനവും ഇല്ലാതെ ജീവിക്കുന്നവർ ലോൺ എടുത്തിട്ട് അടക്കാൻ കഴിയാതെ ജപ്തി നേരിടുന്നവർ.. അതൊക്കെ ഓരോരുത്തരുടെ സാഹചര്യം. ഉള്ളതു കുടിൽ ആയാലും വൃത്തിയും വെടിപ്പും സമാധാനവും ഉണ്ടെങ്കിൽ അതു തന്നെ ഏറ്റവും വലിയ സന്തോഷം നിങ്ങടെ ഈ വീടും പരിസരവും ഒരുപാടു ഇഷ്ട്ടപ്പെട്ടു.. Happy ആയിരിക്കുക എല്ലാവരും.. ഓണാശംസകൾ ♥️♥️💞💞
Yes
സമാധാനത്തോടെ ജീവിക്കുന്നിടം തന്നെയാണ് സാർഗ്ഗം.💕💕😍😍🙏🙏🙏
നല്ല ഭംഗിയുള്ള സ്ഥലം ആണല്ലോ മോളെ വീടും പഴയ നല്ല വീട് ഇങ്ങിനെയാ❤
എത്ര സ്നേഹം ഉള്ള കൂടപ്പിറപ്പുകൾ ആണെങ്കിലും വളരുകയും അവനവന്റെ ജീവിതത്തിലേക്ക് ഒതുങ്ങി കൂടുകയും ചെയ്യും ബോൾ സംസാരവും പെരുമാറ്റവും സമീപനവും ഔപചാരിക മാവും നമ്മുടെ വീട്ടിൽ നാം അന്യരാണെന്ന് തോന്നും എല്ലാ പെൺകുട്ടികളുടെ ജീവിതവും ഇങ്ങനെ തന്നെ
❤❤❤❤
ഇതിലും ചെറുതാ ന്റെ വീട് chechi🥰വീടും സ്ഥലവും super👍🏻❤
ഇങ്ങനെയുള്ള അവസ്ഥകളിലൂടെ എല്ലാം ജീവിച്ചിരുന്നു. പലതും മറന്നു തുടങ്ങിയിരുന്നു .എല്ലാം വീണ്ടും ഓർമ്മപ്പെടുത്തലായി
സന്തോഷം❤❤❤
അതെ എല്ലാം ശരിയാവും. ആരും ഇല്ലാത്ത വർക്ക് ദൈവം ഉണ്ട്.
അസുഖങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ആണ് വലിയ മഹാഭാഗ്യം 🤝ഇത്പോലും ഇല്ലാത്തവർ എത്ര പേരുണ്ട് അത് വെച്ച് നോക്കുമ്പോ ഇതെക്കെ ഒരു ഭാഗ്യം തന്നെ ചേച്ചി 💞
അതെ
ഗുരുവായൂരിൽ നിന്ന് വരുന്ന വഴിക്ക് ഒഴിവു കിട്ടുകയാണെങ്കിൽ വരും ഒരു ദിവസം... എന്നാണ് എപ്പോളാണ് എന്നൊന്നും പറയുന്നില്ല 🥰🥰🥰🥰🥰🥰🥰
വരൂ😍😍😍
"നാഴിയിൽ മുളം നാഴിയിൽ ഗ്രാമം
നമ്മ മാത്ര മളക്കുന്നു
നമ്മ മാത്രം മളക്കുന്നു.. 🌹"
ഗിരീഷേട്ടന്റെ വരികൾ ഓർമ്മ വന്നു 🌹
പ്രസീതേ നിങ്ങളെ എല്ലാവരേയും വളരെ ഇഷ്ട്രമാണ് അമ്മയേയും ഒത്തിരി ഇഷ്ടമായി
ഒരുപാട് സന്തോഷം
Iam proud of your great mother. Hats off to her . Stay blessed god.
വീടിന് ഒരു കുഴപ്പവുമില്ല ചുണ്ണാമ്പ് അടിച്ചാൽ മതി.പിന്നെ കുറച്ച് കൂടി വൃത്തിയാക്കി വെയ്ക്കണം വലിയവീടുവേണമെന്നൊന്നും ഇല്ല . ഉള്ളത് നല്ല വൃത്തിയായി വെച്ചാൽ മതി.
വീട്ടിന്റെ ഉള്ളിൽ ചുമരുക്കൾ വിണ്ട് നിൽക്കാ അതിൽ വെറുതെ പൈസ ചെലവാക്കുന്നത് ചിലപ്പോ പഞ്ചായത്തിന്ന് വീട് കിട്ടും
മോളെ നിന്റെ കൂടെ ദേവിണ്ട് …. ഒക്കെ ശര്യാവും . സ്നേഹമാണ് സന്തോഷം
🥰🥰🥰🥰❤️
👍👍👍അമ്മക്ക് ആയുസ് ആരോഗ്യം കൊടുക്കട്ടെ🙏🙏🙏
എല്ലാം ശരി ആകും ദൈവം ഉണ്ട് മുമ്പിൽ
വീട് ചെറുതോ വലുതോ ഒന്നും അല്ല ഉള്ളത് എല്ലാം അടുക്കി ഒതുക്കിവെച്ചാൽ ഒരു സന്തോഷം കൂടുതൽ ആണ്
നല്ല വീടാണ് ഇതെല്ലാം ഇതെല്ലാം ഇങ്ങനെ തന്നെ നിന്നുകൊണ്ട്, ഇനിയും നല്ല ഉയർച്ച ഉണ്ടാകട്ടെ, അതാണ് എല്ലാം എല്ലാവരും ഉദ്ദേശിക്കുന്നത്, അല്ലാതെ നിങ്ങൾക്ക് കുറവുണ്ടെന്ന് പറഞ്ഞില്ല നിറവ് തന്നെയാണ് കുട്ടികളൊക്കെ പഠിച്ച നല്ല നിലയ്ക്ക് എത്തണം, വീട് കാർ ഒക്കെ, ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ❤️
എല്ലാം ok ആവും ❤❤❤❤❤
എല്ലാം ശെരി ആകും പ്രസീത . ആരും ഒന്നും തികഞ്ഞവർ അല്ല, ഒരുപാട് ആൾക്കാർ കഷ്ട പാടിൽ കൂടെ ജീവിച്ച നല്ല നിലയിൽ ആയിട്ട് ഉണ്ട്. അതുപോലെ എല്ലാം ഈശ്വരൻ നടത്തി തരും .
😍😍😍😍
ഇതേപോലെ കഴി ഞ്ഞ വരാണ് ട്ടോ ഞങ്ങ ളും എനിക്ക് അതുകൊണ്ട് ഒരുപാട് ഓർമ്മകൾ ഉണ്ടായി ഇനി ഒരു ജന്മ്മം ഉണ്ടെങ്കിൽ എന്റെ അച്ഛൻ ന്റേം അമ്മുടെ യും മകളായി സഹോദൻ മാരുടെ സഹാദരിയായി ജനിക്കണം എന്നാണ് ആഗ്രഹം ഒരുപാട് ഇഷ്ടം
സുഖമാണോ
എല്ലാം ശരിയാവും...... ഇതൊക്കെ പറയാനുള്ള മനസ് അതാണ് വലുത് .. ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ
വീട് നമുക്ക് ഉണ്ടാക്ക അതിലും വലുത് നമുക്ക് ഒരു രോഗം ഇല്ലാത്ത നിൽക്കട്ട അതിന് പ്രാർത്ഥിക്കാം
നല്ല വീടാണ് ചേച്ചി മനസ്സമാധാനം ആണ് വേണ്ടത് ഞങ്ങൾക്ക് അത് ഇല്ല ഒരിക്കലും കീട്ടില്ല.❤❤❤
എല്ലാം ശരിയാവും ഒട്ടും വിഷമിക്കണ്ടാ. നല്ലതുമാത്രം വരട്ടെ
സന്തോഷം🙏🙏🥰🥰🥰🥰
ആ അമ്മയുടെ മനസ് നല്ലതാണ്. അമ്മ നല്ല പോസിറ്റീവ് ആണ്. അതാണ് ഏറ്റവും വലിയ കാര്യം എല്ലാർക്കും കിട്ടില്ല അത്.
ഞങ്ങളും ഇതുപോലെ ചെറിയ വീട്ടിൽ കഷ്ടപ്പെട്ട് ആണ് ജീവിക്കുന്നത്. സാരമില്ല എല്ലാം ശെരി ആകും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰ചേച്ചിയെ പോലെ തന്നെ ചേച്ചിയുടെ അമ്മയും പെട്ടന്ന് കരയും. അത് പോലെ നല്ല നന്മയുള്ള മനസും ആണ്. 👌👌ആയി അടിപൊളി വീഡിയോ 😍😍😍
Loved your Amma very much ,great respect for Amma
എന്നും സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ 😍👍😊😊😊 പ്രാർത്ഥന എന്നും എപ്പോഴും 🙏🏻😍😍
😍😍😍🥰🥰🥰🙏🙏
പാവം അമ്മ ❤❤❤
വാടകക്ക് താമസിക്കുന്ന എത്രയോ പേരുണ്ട്, ഇതു സ്വന്തമല്ലേ, എല്ലാത്തിനും ഒരു സമയമുണ്ട്, എല്ലാം ഉണ്ടാകും, amma♥️♥️
ഗ്രഹാദുരത്ത്വം ഒട്ടനവധി ഓർമ്മകൾ പുതു തലമുറ പഠിക്കാനുള്ള വീഡിയോയാണ് ഇത്. സങ്കടപ്പെെടാതെ ജീവിത സൗഭാഗ്യങ്ങൾ വന്നു ചേർട്ടെ എന്നാശംസിക്കുന്നു.
😍😍😍😍
nalla bhagiyulla veed paint onnudi akkiyal super akum😍😍😍nicevideo
Molu സന്തോഷം ആയി kasheyuka മോളു സന്തോഷമായി കഴിയുക
🙏🙏🙏🙏🥰🥰🥰
ഞാനും 15 വർഷം ഓല മേഞ്ഞ വീട്ടിൽ കഴിഞ്ഞതാണ് ഈ വീഡിയോ കണ്ടപ്പോ പഴയ ഓർമ്മകൾ വന്നു കഷ്ടപ്പാടും പട്ടിണിയും എന്റെ അമ്മ റോഡ് പണിക്ക് പോകുമായിരുന്നു അങ്ങനെ കിട്ടുന്ന പൈസ കൊണ്ട് ഞാനും എന്റെ രണ്ടു അനിയന്മാരും വിശപ്പാടക്കിയത് അച്ഛൻ ആണെകിൽ കടലിൽ പണിക്ക് പോയ് കിട്ടുന്ന പൈസ എല്ലാം വീട്ടിൽ തരാതെ കുടിച്ചു തീർത്തിട്ട് വരും പാവം എന്റെ അമ്മ ഒരുപാട് അടിയും തൊഴിയും കൊണ്ട് ജീവിച്ചു മക്കൾക്ക് വേണ്ടി ഞങ്ങൾ അന്ന് ചെറുതല്ലേ ഇപ്പൊ രണ്ടുപേരും ജീവിച്ചിരില്ല പഴയ കാലത്തെ ഓർമ്മകൾ എന്റെ കണ്ണുകൾ നിറയിച്ചു ഇപ്പോൾ മക്കളായ ഞങ്ങൾ നല്ല നിലയിൽ എത്തിയത് കാണാൻ രണ്ടുപേരും ഇല്ല ഇന്നത്തെ വീഡിയോ 👌👌പാവം അമ്മ എനിക്ക് ഒരുപാട് ഇഷ്ട്ടായി പ്രസീതയുടെ അമ്മയെ 🥰
ഇതൊക്കെയാണ് സന്തോഷം......
❤️🥰
ചേച്ചിയുടെ വീട് എനിക്ക് ഒത്തിരി ഇഷ്ടമായി ട്ടോ, ചേച്ചി അമ്പഴങ്ങ കടിച്ചപ്പോൾ എന്റെ വായിൽ വെള്ളമൂറി🤤 എനിക്ക് ഏറ്റവും ഇഷ്ടമുള്ളതാണ് അമ്പഴങ്ങ ഉപ്പിലിട്ടത്
ഹായ് പ്രസീത നല്ല അമ്മയും . നല്ല വീടും .പിന്നെ ഞങ്ങൾ ഇന്നലെ എന്റെ വീട്ടിൽ പോയി ഓണം ആഘോഷിച്ചു അതുകൊണ്ട് ഇന്നലെത്തെ വീഡിയോ ഞാൻ രാത്രിയിലാകണ്ടത് നിങ്ങൾ ഓട്ടോയിൽ പോയതും കുട്ടികൾ ഓണക്കോടി ഇട്ട് ഇറങ്ങി വന്നതു കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി എന്റെ പേര് ശോഭ♥️
ശോഭ ചേച്ചി
എനിക്ക് നിങ്ങളോടെക്കോ ഒരുപാട് ഇഷ്ടം കുടി കുടി വരുകയാണ് ❤️😍ഞാനും ഇങ്ങനെ ആണ് എന്ത് വിഷമം ഉണ്ടായാലും അതൊന്നും ചിന്തിക്കാറ് പോലും ഇല്ല അമ്മയെ നല്ല ഇഷ്ടം ആയി എനിക്ക് അമ്മ ഇല്ല എല്ലാത്തോണ്ടല്ല എന്നെ ഉപേക്ഷിച്ചു പോയതാ. വീടും ഇഷ്ടം ആയി ഞങ്ങളൊക്കെ ഇതിലും കഷ്ടം ആയ വീട്ടിൽ കഴിഞ്ഞവരാണ് 🥰🥰🥰
നല്ല കാലം വരും.. ഇന്ഷാ അല്ലാഹ്.. പ്രാർത്ഥിക്കാറുണ്ട് നിങ്ങൾക് വേണ്ടി..❤
സന്തോഷം🙏🙏🙏🥰🥰🥰💕💕😍😍
Amma midukiya ❤athaanu molkum kittiyirikunna kazhivu😊pinne 90%aalkarum janichathum valarnnathum inganokeya 😮pandathe aalkarude karyama paranjathu ❤ipo janikunna kuttikal ithonnum kandittilla ella suga saukaryangalum avarkundu 😮 old ayavarku nostalgia ♥
സന്തോഷം വിഷമം കൊണ്ട് കരഞ്ഞു കൊണ്ട് ഇത് കണ്ട് ഞങളുടെ കഥ ഇത് പോലെ തന്നെ എന്തിനാ കുറേ നിങ്ങളെ നല്ല മനസ്സ് മതി അമ്മ പറയും പോലെ എല്ലാം ശരി ആവും❤❤
വീട് ഇല്ലാത്ത എത്രയോ പേര് ഉണ്ടാവും അപ്പൊ ഈ വീട് എത്രയോ വലുത് ആണ് ചേച്ചി, സൂപ്പർ ട്ടോ അമ്മയും ചേച്ചി യും ❤❤❤❤❤❤❤❤ 27:39
ഞങ്ങളുടെ സ്വർഗ്ഗം തന്നെയാണ് ഈ വീട്
ഹായ് പ്രസീദ സാബു ചേട്ടൻ ആണ്. നല്ല ഒരു അമ്മയോ സനേഹം മുള്ള ആങ്ങൾ മാരയേ കിട്ടിയില്ല. അതിൽ കൂടുതൽ എന്താ വേണ്ടത്❤❤
സാബുച്ചേട്ടാ❤❤❤❤
പ്രസീത,അമ്മയുടെ മുൻപിൽ അച്ചനേക്കുറിച്ച് എപ്പോഴും പറയല്ലേ,അമ്മയുടെ മുഖം ദുഃഖം കൊണ്ട് നിറയുന്നത് കാണാം.എല്ലാർക്കും എല്ലാവരും ഉണ്ട് അമ്മ ഒറ്റപ്പെട്ടു ആരൊക്കെ ഉണ്ടെങ്കിലും.സത്യത്തിൽ ജീവിക്കാൻ മറ ന്ന് പോയ സ്ത്രീ .എനിക്ക് അമ്മയെ വലിയ ഇഷ്ടമായി.
Hai.pressi..nalla.ammayum
Nalla.husbendum
Nalla.cheattanmarumulla.perssi.bhagyavathi
..alle.
Kudilanenkilum.namukkathu.kottaramalle...
Enikku.orupad...eshttamanutto....
I am a regular viewer of your channel.. But replied first time.. You r the real malayalees... I am also from palakkad..peringottukurussi
പെരിങ്ങോട്ടു കുരുശ്ശി കേട്ടിട്ടുണ്ട്
ഈ സ്നേഹത്തിനും പിന്തുണക്കും ഒരു പാട് നന്ദി.💕💕🙏🙏🙏
Aniyathi edhupole oru pengale enikku kittilla Amma edhupole mole kittle Ammmyku Ariyo yethra Anjalamar kudeyundu . Chechi 👍💯💯💯💯💯💯💯💯
💪💪💪💪 സന്തോഷം🥰🥰🥰😍😍😍😍🙏🙏🙏🙏
Panavum Pathrasum Allakaryam santhosham Samadhanavum Anuvendathu❤❤❤❤❤
എല്ലാം ഈശ്വരനിൽ അർപ്പിക്കു ഒക്കെ ശരിയാവും
Ottumwa marayillatha varthamanam ❤❤❤God bless you always ❤❤❤❤
Orupadishtamai ellavarkum ellam ondayenn varilla pathukke ellam seriyakum
Ellam shariyaavum chechi🙏🙏🙏🙏
എന്റെ ഇളയച്ഛൻറ വീട് ഓർമ വരുന്നു.ഇപ്പോൾ മക്കൾ ഇരുവശവും പുതിയ ടെറസ് വീടുകൾ വച്ചു വെങ്കിലും, രണ്ടാമത്തെ പഴയ തറവാട് വീട്ടിൽ ആണ്.ഇത്പോലെ ചുറ്റും വരാന്ത ഒക്കെയുണ്ട്
Nalla amma ❤❤❤❤
Amma🎉praseetha🎉bestfamily🎉godbless🎉
വിഷമിക്കണ്ട എല്ലാ ശെരിയാകും പ്രസീദ അമ്മയെ കണ്ടതിലും വീട് കണ്ടതിലും ഒത്തിരി സന്തോഷം
😍😍
മോളേ മോളും അമ്മയും പറഞ്ഞത് എത്ര ശരിയാണ് ഒത്തിരി കാശും വലിയ ബംഗ്ലാവ് പിന്നെ വാഹനങ്ങൾ എല്ലാം ഉണ്ടായിട്ടും ഒരു കാര്യവുമില്ല സന്തോഷവും മനസമാധാനം ഇല്ലെങ്കില് ഒരു കാര്യവുമില്ല . സത്യത്തിൽ നമ്മുടെ ശരീരം പോലും നമ്മുക്കു സ്വന്തമല്ല ഭഗവത് ഗീതയിൽ ഭഗവാൻ പറഞ്ഞ പോലെ ഇന്നലെ ഇതാരുടെയോ ആയിരുന്നു ഇന്ന് ന്നമ്മുടെ നാളെ ഇത് വേറേ ആരുടെയെങ്കിലും ആവും ഇതൊന്നുംന്നമ്മുടെ അല്ല എല്ലാം ഉപേക്ഷിച്ച് നമ്മൾ ഒരു നാൾ ഇവിടെ വിട്ട് പോയേ തീരൂ. പോകുമ്പോൾ ബാക്കി ആകുന്നത് നമ്മൾ ചെയ്ത കർമ്മങ്ങൾ മാത്രം അത് നല്ലതാണെങ്കിൽ ആരും അധികം പറയാറില്ല നമ്മൾ മോശമാണ് ചെയ്തതെങ്കിൽ അത് പറഞ്ഞ് നമ്മളെയും നമ്മുടെ പിന്നെ വരുന്ന തലമുറകളെ വരെ ചീത്ത വിളിക്കും അതാണ് . അപ്പൊൾ എന്താണ് നമ്മൾ ചെയ്യേണ്ടത് കഴിവതും ആരെയും ദ്രോഹിക്കാതെ തിരിച്ച് പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ നമുക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്തു് ആരെയും വേദനിപ്പിക്കാതെ സങ്കടപെടുതാതെയും സഹല ജീവ ജലാലങ്ങളെയും ഒരുപോലെ കണ്ട് ജീവിക്കാം . മോളുടെ ഒക്കെ ജീവിതം എന്ത് രസമാണ് അല്ലേ അതേ ഉള്ളൂ നമുക്കു സമ്പാദ്യം
Nalla Oru Amma...
DEIVAM ANUGRAHIKATTE...
🙏
അമ്മേ അമ്മക് ഒരു പൊന്നുമ്മ..💋🫂
അമ്മേ 😊അമ്മ സന്തോഷമായി ഇരിക്ക് ഇത്രയും സ്നേഹമുള്ളവർ ഇല്ലേ ചുറ്റിനും 👍🥰🥰🥰
എത്രയും പെട്ടന്ന് കുറച്ചു കൂടി സൗകര്യമുള്ള ഒരു വീട് കിട്ടട്ടെ 😘😘😘
😍😍😍🙏🙏🙏🙏
നല്ലതു വരട്ടെ
ഒരു വിധം എല്ലാവരും ഇങ്ങനെ കഴിഞ്ഞവരാണ് പ്രസീതേ
Happy onam nallattu matram undavatte jeevithathil eswaran anugrahikkum theercha . All the best
അമ്മ സുന്ദരി ... മോളും
😍😍
Valiya veedalla avideyulla othurumayanu pradhanam. Ningalde kudbathine eeshwaran anugrahikkatte❤
വീട് സൂപ്പർ ചേച്ചി