ഇങ്ങനെയാണ് ഞങ്ങളുടെ കല്യാണം നടന്നത്😥😥😥😍😍😍😍😍💖💖💖

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 383

  • @hibahhh7
    @hibahhh7 Год назад +22

    പ്രസീതയുടെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണെന്ന് ❤... എന്നും ഈ സന്തോഷം ഉണ്ടാവട്ടെ 😘😘

  • @rejirajan8541
    @rejirajan8541 Год назад +19

    ഒരു ജാഡയുമില്ലാത്ത എന്ത് നിഷ്കളങ്കമായ മനസിന് ഉടകളാണ് നിങ്ങൾ ...😍

  • @PradeepKumarPradeepKumar-zd2lq
    @PradeepKumarPradeepKumar-zd2lq Год назад +16

    രണ്ടു പേരുടേയും ആൽബം സൂപ്പറായിണ്ട്. കല്യാണത്തിന് വന്ന പോലെത്തന്നെയായി🥰 രണ്ടു പേരുടേയും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.❤

  • @remababu6056
    @remababu6056 Год назад +12

    പ്രസീടെ സംസാരം കേൾക്കാൻ എന്തു രസാ... ഒരു പൊങ്ങച്ചവും ഇല്ലാതെ നല്ല രീതിയിൽ സംസാരിക്കുന്നു... കാണാനും അതി സുന്ദരി... പച്ചച്ച പാടവും നാട്ടിൻ പുറത്തെ ആ പ്രകൃതി ഭംഗിയും ഒക്കെ ഒത്തിരി ഇഷ്ടായി... കൂടാതെ ചേച്ചിയും അറിയത്തിയും തമ്മിലുള്ള സ്നേഹ ബന്ധം, ഐക്യം
    സുകന്യേ സുകന്യേ എന്നുള്ള പ്രസീടെ വിളി കേൾക്കാൻ എന്തു രസാണെന്നോ...
    കല്യാണ ആൽബം സൂപ്പർ,🥰❤️

  • @thanajmaan
    @thanajmaan Год назад +26

    എന്ത് ഭംഗിയാ പ്രസിയെ കാണാൻ. സുകന്യയും അതെ നല്ല സുന്ദരി കുട്ടികൾ..
    എന്നും നന്നായി വരട്ടെ..❤

  • @jishasuresh9674
    @jishasuresh9674 Год назад +9

    സുകന്യയുടെ കല്യാണആൽബത്തിൽ പ്രസി എന്തു സുന്ദരിയാണ് ❤

  • @Sabu-k7v
    @Sabu-k7v Год назад +10

    അനിൽ അന്നത്തെ കോലം കണ്ട് ചിരിവന്നു.. പ്രസീദ അന്നു സുപ്പർ❤❤❤

  • @Asha-ks6bm
    @Asha-ks6bm Год назад +14

    രണ്ടാളുടെയും കല്യാണ ആൽബം സൂപ്പർ ആയിട്ടുണ്ട് 🥰🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +9

    എന്തു രസമായിട്ടാണ് പ്രസീത.. പറഞ്ഞു തരുന്നത്, അന്നും ഇന്നും പ്രസീത.. സുന്ദരി തന്നെ അങ്ങനെ നിങ്ങളുടെ കല്യണം കൂടി.. ഇനി സുകന്യയുടെ ആൽബം കാണട്ടെ..❤❤❤

  • @sandeepkoroth877
    @sandeepkoroth877 Год назад +4

    രണ്ട് വിവാഹ ആൽബവും എന്തൊരു നൊസ്റ്റാൾജിയ സൂപ്പർ🙂🙂🙂👍👍👍

  • @joswinsunny8454
    @joswinsunny8454 Год назад +5

    ചേച്ചിയെയും സുകന്യ ചേച്ചിയെയും കാണൻ നല്ല Cute ayitondu❤️❤️❤️super anu കല്യാണ ആൽബം😍❤️❤️

  • @vijipramod6501
    @vijipramod6501 Год назад +5

    രണ്ടു പേരുടെയും ആൽഭം നന്നായിട്ടുണ്ട് സുകന്യയുടെ കല്യാണത്തിന് പ്രസീത സുന്ദരി കുട്ടി ആയിട്ടുണ്ട് അതുപോലെ തന്നെ സുകന്യയുടെ കല്യാണസാരി നന്നായിട്ടുണ്ട് 👌❤️❤️

  • @VineethaManikandan-d4f
    @VineethaManikandan-d4f Год назад +5

    അടിപൊളി ആയിട്ടുണ്ടാട്ടോ രണ്ടാളുടെ ആൽബം 👌👌😍

  • @ayna5255
    @ayna5255 Год назад +9

    രണ്ടുപേരുടെയും കല്യാണ ആൽബം സൂപ്പർ സുന്ദരി കുട്ടികൾ❤

  • @padmagnair818
    @padmagnair818 Год назад +3

    മോളെ നല്ല സന്തുഷ്ട കുടുംബം ആ ഒത്തൊരുമക്കു പ്രത്യേക നന്ദി. നിഷക്കളങ്കമായ സംസാര രീതിനല്ല ഒരു കുടുംബിനിയാണ്. മോളെയും കുടുംബത്തിനേയും എനിങ്ങ് ഒരു പാട് ഇഷ്ടമാണ്. ഇനി നല്ല നല്ല വീഡിയോസ് അയച്ചു തരിക. ഒരു പാട് നന്ദി.

  • @jayanthivalsan5770
    @jayanthivalsan5770 Год назад

    എന്ത് രസമാണ് നിങ്ങളുടെ വീഡിയോ. സിനിമ കാണുന്ന തിനേക്കാളും നല്ലതാണ്.

  • @radhikaappu3811
    @radhikaappu3811 Год назад +7

    അടിപൊളിയായിട്ടുണ്ട് കല്യാണ ആൽബം 👌👌👌❤❤❤❤

  • @SunilKumar-kq7jq
    @SunilKumar-kq7jq Год назад +2

    കല്യാണ വീഡിയോ കണ്ടു സൂപ്പറായിട്ടുണ്ട് ഞാൻ നാളെ നാട്ടിൽ വരുന്നുണ്ട് നോക്കട്ടെ ഞാൻ പാലക്കാട് വരെ നോക്കാം ചേട്ടൻ ചേച്ചിയെ നേരിൽ കാണുന്ന ആഗ്രഹം ഉണ്ട്

  • @chitravlogs1515
    @chitravlogs1515 Год назад +7

    Greenary സുന്ദരം കല്യാണ ആൽബംസ് പൊളിച്ചു ഗംഭീരം പ്രസീദ ശുദ്ധത യുള്ള ആളാണ് കേട്ടോ

    • @Kunchoosfamily
      @Kunchoosfamily  Год назад

      🥰🥰🥰

    • @pushpamohandas4871
      @pushpamohandas4871 Год назад

      Ente kallyanavum 17 vayasullapozhayirunnu ippo enikku 2perakkuttukalum und Richu charu. Makalde kuttikalanu avarkku oru hi parayane. Video super ayirunnu. 🥰🥰🥰🥰🥰🥰🥰🥰🙏🙏🙏❤️❤️❤️❤️❤️❤️

    • @cherianukkuru9922
      @cherianukkuru9922 Год назад

      0p

    • @cherianukkuru9922
      @cherianukkuru9922 Год назад

      0

  • @sreelathabalagopalan
    @sreelathabalagopalan Год назад +2

    Praseetha sukanya suuupperrrt❤❤❤❤❤❤❤

  • @kanakalatha7705
    @kanakalatha7705 Год назад +2

    , രണ്ട് കല്യാണം കണ്ട പോലെയായി സദ്യമാത്രം കിട്ടിയില്ല. പ്രസീ യുടെ അവതരണം വളരെ നന്നായി രണ്ട് പേരും സുന്ദരി കുട്ടികളാണ് ട്ടോ...❤️❤️❤️

  • @chilumolvarghese8903
    @chilumolvarghese8903 Год назад +4

    ആൽബം സൂപ്പർ ആണ്... അടിപൊളി... ❤️❤️

  • @nithyasumesh1566
    @nithyasumesh1566 Год назад +1

    Annum innum randuperum super aayittund to ❤❤❤

  • @prasannasuresh3854
    @prasannasuresh3854 Год назад +3

    സൂപ്പർ ആയിട്ടുണ്ട് ട്ടോ കല്യാണ ആൽബം .നന്നായി അവതരിപ്പിക്കുന്നുമുണ്ട്. ദിവസവും നോക്കിയിരിക്കും. പിന്നെ ആ കുടുംബത്തിലെ അംഗമായി മാറും. ആ സ്വദിക്കും.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +3

    സുകന്യയുടെ ആൽബവും സൂപ്പർ അന്നും ആള്ചിരിക്കുടുക്കയാണല്ലേ അപ്പോൾ രണ്ടു.. കല്യാണം കൂടി , വളരെ വളരെ സന്തോഷം 🥰🥰🥰

  • @veenamanikkoth5262
    @veenamanikkoth5262 Год назад +5

    രണ്ടുപേരും സുന്ദരികൾ ❤

  • @suchithras978
    @suchithras978 Год назад +1

    Chechi pics adipoliyayind ttooo 😊🥰

  • @nijilmundaya-tc2dv
    @nijilmundaya-tc2dv Год назад +1

    സൂപ്പർ.... അടിപൊളി ആൽബം...സുന്ദരികൾ

  • @hka5833
    @hka5833 Год назад +1

    ഇഷ്ടായി ഇഷ്ടായി ഇഷ്ടായി 😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @RameshSreedaran
    @RameshSreedaran Год назад +4

    കല്യാണ ആൽബം randaldem അടിപൊളിയായിട്ടുണ്ട് ട്ടോ... അനിൽബ്രോ ചുള്ളൻ തന്നെ 👌🏻👌🏻,എന്നും ഇങ്ങനെ സന്തോഷായി ഇരിക്കട്ടെ 🥰🥰🥰🥰,ethu വർഷമാണ് നിങ്ങളുടെ കല്യാണം കഴിഞ്ഞേ.....

  • @ritshere3123
    @ritshere3123 Год назад +1

    Ennathe video super ..nigade randuperudeyum kalayanathinu jangalum pankeduthu💐💐❤❤prasu suku best wishes❤❤

  • @jishakt0217
    @jishakt0217 Год назад +5

    ചേച്ചി അന്നും ഇന്നും പൊളിയാട്ടോ 👍🏻

  • @rahithrajan8171
    @rahithrajan8171 Год назад +8

    രണ്ടു ഏട്ടത്തിമാരുടെയും കല്യാണ ആൽബം കണ്ടതിൽ ഏറെ സന്തോഷം. അന്ന് അച്ഛനമ്മമാരുടെ ഇഷ്ടത്തിന് അനുസരിച്ച് അവരുടെ വാക്ക് പാലിച്ച് ഈ ഒരു കല്യാണം നടന്നതിൽ നിങ്ങൾ ഇന്നു സന്തോഷിക്കുന്നില്ലേ...നല്ലൊരു കുടുംബത്തെ കിട്ടിയില്ലേ.. അത് ആ അച്ഛനമ്മമാരുടെ അനുഗ്രഹവും, പ്രാർത്ഥനയും മാത്രമാണെന്ന് എനിക്ക് തോന്നുന്നു..♥️u 🥰

    • @Kunchoosfamily
      @Kunchoosfamily  Год назад +2

      സത്യമാണ് നമ്മുടെ ദൈവങ്ങൾ തന്നെയാണ് നമ്മുടെ മാതാപിതാക്കൾ🥰🥰🥰

  • @suneshkumar1275
    @suneshkumar1275 Год назад +9

    ഞങ്ങളും കല്യാണത്തിന് വന്നപോലെ ഒരു തോന്നൽ.. 👍👍

  • @SasikalaBms-hm6xp
    @SasikalaBms-hm6xp Год назад +2

    പ്രസീതയുടെയും സുകന്യയുടെയും എന്താണ് അടിപൊളി കല്യാണം ആൽബം നന്നായിട്ടുണ്ട് രണ്ടാളും

  • @bindhubindhu8432
    @bindhubindhu8432 Год назад +1

    Photos ellam super 😍😍

  • @rasheedharashi2566
    @rasheedharashi2566 Год назад +1

    Wedding videos poli ayikunu anilettane ippoza Kanan bangi😊sukanyachi chirikudukka

  • @jijileshkk5655
    @jijileshkk5655 Год назад +1

    Nannayittund tttooo..😊

  • @allistarsandhya3352
    @allistarsandhya3352 Год назад +1

    Chechi super aayitundu ketto video gramathinte manoharitha chechiyude video yude speciality aanu ketto ennum aniyettante Oppam santhoshamai jeevikan theivam anugrahikatte chechiye eniku orupadu eshtamanu iniyum nalla videos pratheekshikunnu chechi

  • @adithyasunil88418
    @adithyasunil88418 Год назад +3

    ഇയാളുടെ എല്ലാ വീഡിയോസും നല്ല രസാണ് കേട്ടോ... ആ നെൽപ്പാടം കാണാൻ എന്ത് രസമാ... ഇവിടെ ഒന്നും ഇല്ല കേട്ടോ 😔പിന്നെ ഒരിക്കൽ ഞാൻ വരട്ടെ പ്രസീതയുടെ നാട്ടിൽ.... എന്നും നല്ലത് വരട്ടെ... പിന്നെ കുഞ്ഞൊരു ഉപദേശം ഇത് പോലെ തന്നെയാവണം മുന്നോട്ടു... എന്താന്ന് മനസ്സിലായോ.... ഇത് പോലെ ഞാൻ രണ്ടു മൂന്ന് പേരെ subscrib ചെയ്തു പക്ഷേ പണം കൂടിയപ്പോൾ അവർ വന്ന വഴി മറന്നു.. വേറെ ഒന്നും തോന്നരുതേ.... ദൈവം എന്നും കൂടെ ഉണ്ടാകും പ്രതേകിച്ചു നിങ്ങളെ പോലെ നിഷ്കളങ്കത ഉള്ളവരോടൊപ്പം. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ 🙏❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      വരൂ നമ്മുടെ നാട്ടിലെ കാഴ്ച്ചക്കൾ കാണാം നമ്മുക്ക് കാണാല്ലോ വരൂ ട്ടോ🥰🥰🥰🥰🥰

    • @adithyasunil88418
      @adithyasunil88418 Год назад

      തീർച്ചയായും വരും.... ❤

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 Год назад +1

    Super aayirunde👌👌

  • @mumthazmumthaz4723
    @mumthazmumthaz4723 Год назад +1

    സൂപ്പർ ആയിട്ടുണ്ട് 2പേരുടെ ആൽബം

  • @sabnakunukki9089
    @sabnakunukki9089 Год назад +1

    ellavarum nalla bhaghiya nadum veedum kuttikalum okky 😍😍😍😍ponnuse 😘😘😘😘😘😘

  • @rajeevkumarvn7171
    @rajeevkumarvn7171 Год назад +1

    Wedding album adipoli too too too🥰🥰🥰🥰🥰🥰🤩🤩😎😎😎too too

  • @abdulazeez7947
    @abdulazeez7947 Год назад +1

    കല്ലിയാണം randaalathum പൊളിച്ചു

  • @Soorya49
    @Soorya49 Год назад +1

    Spr prasi👌🏻👌🏻

  • @ahyannoufal3510
    @ahyannoufal3510 Год назад +1

    Entamooo pandathe movieil kanunna sthalagal... Spr....

  • @sethulekshmi1646
    @sethulekshmi1646 Год назад +2

    Album 2 perudem sooper aayittundu.praseethakku aniyettane pole oru husbendine kittiyathu davathinte anugrhame.ningalude e family aa othoruma oru yogama.praseetha kutty ❤️❤️❤️❤️❤️❤️

    • @Kunchoosfamily
      @Kunchoosfamily  Год назад

      🥰🥰🥰🙏🙏🙏🙏🙏🙏🙏🥰

  • @sruthivinod3678
    @sruthivinod3678 Год назад +1

    Rendu perudhae albumum kaanan nalla resamaanu

  • @PrakashHero-j2t
    @PrakashHero-j2t Год назад +1

    അടിപൊളി സൂപ്പർ കല്യാണ ആൽബം 🌹🌹🌹😘😄😄

  • @omanarajan4828
    @omanarajan4828 Год назад +1

    2,albums,Super, kalyanam kandu,sadya ka,hichu,biriyani kazhichu 👍

  • @maniladas161
    @maniladas161 Год назад +1

    Chechi super ❤❤

  • @vipinvinay1844
    @vipinvinay1844 Год назад +2

    സുകന്യ ടെ ഏട്ടൻ കലിപ്പൻ ആണല്ലോ. പൊളിച്ചു 👌👌

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +1

    രണ്ടു ആൽബവും നന്നായിട്ടുണ്ട് ചേച്ചി ✌️👌👌

  • @shyneeshvp3535
    @shyneeshvp3535 Год назад

    കല്ല്യാണ ആൽബം രണ്ടുപേരുടെയും സൂപ്പറായിട്ടുണ്ട്

  • @jayakrishna1038
    @jayakrishna1038 Год назад +1

    Nannayittu undu koottu kudumbham aanu nallathu ellaverum othhorumichu snehamayittu jeevikkuka

  • @sureshbabu4466
    @sureshbabu4466 Год назад +1

    നന്നായിട്ടുണ്ട് രണ്ടു പേരുടെയും ഫോട്ടോസ്

  • @wellwisher6049
    @wellwisher6049 Год назад +1

    Njangal chaami aashante veed nte adutha.....mappila school kalladikode...
    But now @ Calicut for job

  • @kalaprakash459
    @kalaprakash459 Год назад +2

    Elaaa photosum adipoli ,elaaam nanayitund

  • @ramishak834
    @ramishak834 Год назад +1

    Chechi rande aalbavum 👌👌👌

  • @sk.photography6056
    @sk.photography6056 Год назад +2

    ഹായ് പ്രസീത രണ്ടു പേരുടെ കല്യാണ ആൽബം സൂപ്പറായിട്ടുണ്ട് പഴയ കല്യാണ ആൽബം കാണുമ്പോൾ പഴയകാല ഒക്കെ ഓർമ്മ വരുന്നു നമ്മുടെ കല്യാണം കഴിഞ്ഞതും ഇതേപോലെ തന്നെയാണ് ഏതു വർഷമാണ് രണ്ടുപേരുടെ കല്യാണം കഴിഞ്ഞത് പ്രസീതയുടെ എല്ലാ വർത്തമാനം കേൾക്കുമ്പോൾ നല്ല അച്ഛനും അമ്മയും വളർത്തിയതിന് ഗുണമാണ് കാണുന്നത് അതേ പോലെ തന്നെ നല്ല ഭർത്താവിനെയും പ്രസിദ്ധ ക്ക് കിട്ടി ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ നല്ല ഐശ്വര്യവും സന്തോഷവും സമാധാനവും പ്രസീത ക്കും സുകന്യ ക്കും കുടുംബത്തിൽ എല്ലാവർക്കും ഉണ്ടാവട്ടെ വീഡിയോസ് ഒക്കെ ഒത്തിരി ഇഷ്ടം ആവുന്നുണ്ട്❤❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം എന്റെ കല്യാണം കഴിഞ്ഞത് 2007 ലാ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പോവുന്നു🥰🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Год назад

      🥰🥰🥰🥰🥰

    • @sk.photography6056
      @sk.photography6056 Год назад

      ❤❤

  • @arunbabu9961
    @arunbabu9961 Год назад +1

    Super Album. 👌👌വിവരണം അതിലും super 👌👌❤❤

  • @SindhuHaridas-ct3mj
    @SindhuHaridas-ct3mj Год назад +2

    Super,album❤❤❤❤❤❤❤❤🎉🎉🎉

  • @vinishanisha6404
    @vinishanisha6404 Год назад +3

    Wedding album super ayittund randuperudeyum....album ishtayii.❤❤❤

  • @radhakrishnanr7641
    @radhakrishnanr7641 Год назад +2

    കല്ല്യാണ വീഡിയോ അടിപൊളി. എൻ്റെ വിവാഹ സമയത്ത് 1976ൽ ഫോട്ടോ ബ്ലാക്ക് ആൻ്റ് വൈറ്റ് ആയിരുന്നു അതിപ്പോഴും കേടാകാതെ ഇരിപ്പുണ്ട്.

    • @Kunchoosfamily
      @Kunchoosfamily  Год назад

      എന്റെ കൂറെ ഫോട്ടോസ് കെടു വന്നു പോയി🥰🥰

  • @kannurtheyyam3531
    @kannurtheyyam3531 Год назад

    രണ്ടു പേരുടെയും ഫോട്ടോസ് സൂപ്പർ 👌🏻👌🏻👌🏻 രണ്ടു പേർക്കും ആശംസകൾ നേരുന്നു 🙏🙏🙏

  • @omanaomanamaruthath4984
    @omanaomanamaruthath4984 Год назад +1

    സൂപ്പർ 👍

  • @ShyamalaBalakrishnan-zn7tg
    @ShyamalaBalakrishnan-zn7tg Год назад +1

    Nigaluda album kandappo jnagluda album kandathu pola thoni super❤

  • @lalkrishna501
    @lalkrishna501 Год назад +1

    Good dears 👌👌👌♥️♥️♥️♥️

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад +1

    സുകന്യ പറഞ്ഞത് കേട്ടോ 😄 പണ്ടൊക്കെ കല്ലിയാണം എന്ന് പറഞ്ഞപ്പോൾ സന്തോഷം ആയിരുന്നു എന്ന് 😊 ഇപ്പോൾ സന്തോഷം ഇല്ലേ സുകന്യേ 😜 സുകന്യേ....... 😄

  • @valsalachandran215
    @valsalachandran215 Год назад +1

    Avll the very best

  • @greeshmav6647
    @greeshmav6647 Год назад +1

    Hayi.njan.greeshma.kodungallur.kumbalanga.youm.chikkanum.kare.vekkunnath.kanikkamo

  • @Rudhra302
    @Rudhra302 Год назад +1

    കാണാൻ യന്തഭങ്ങി അടിപൊളി

  • @nazeem7194
    @nazeem7194 Год назад +1

    സുകന്യയെ ഒരുക്കിയത് സൂപ്പർ ആയിട്ടുണ്ട്.പണ്ട് ഞങ്ങളുടെ കുടുംബത്തിലും അയൽപക്കത്തുമുള്ള കല്യാണങ്ങൾക്ക് പെൺകുട്ടികളെ ഞാനും ഒരുക്കിരുന്നു.പാലക്കാട്,അനിയത്തിയേം ആങ്ങളമാരുടെ ഭാര്യമാരെയും ഒരുക്കിയതും ഞാൻ ആയിരുന്നു.ഭർത്താവിൻറെ വീട്ടിൽ നിന്ന് കൊണ്ട് വന്നത് സുകന്യയുടെ സാരിയുടെ കളർ ആയിരുന്നു

  • @elezabethkurian1465
    @elezabethkurian1465 Год назад +1

    Ishttamayi ketto

  • @HassanHassan-wu9gs
    @HassanHassan-wu9gs Год назад +1

    Nammude kalyanam same yearil, same agil

  • @AshikS-p5t
    @AshikS-p5t 3 дня назад

    Chechi nte marriage year?

  • @baijuts5715
    @baijuts5715 Год назад

    ആൽബം സൂപ്പർ 👌👌👌😀😀😀💞💞💞

  • @muralimurali-xs9hq
    @muralimurali-xs9hq Год назад +1

    Vedio is very beautiful

  • @ummusalmapullani9306
    @ummusalmapullani9306 Год назад

    Hai super ❤❤❤❤❤❤❤❤

  • @SWADISH27
    @SWADISH27 Год назад +2

    കല്യാണം അടിപൊളി 🥰🥰🥰🥰🥰🥰🥰🥰

  • @ambiliratheesh9919
    @ambiliratheesh9919 Год назад

    രണ്ട് ദിവസമായി വീഡിയോ കാണാൻ പറ്റിയില്ല...ഇന്നാണ് അതൊക്കെ കണ്ടത്....പ്രസീ പറജത് ഒക്കെ ശരി യാണെ...ഒരുപാട് ഇഷ്ടപ്പെട്ടു...സ്റ്റുഡിയോയിൽ കൂടുതൽ സ ഫോട്ടോസ് ഒക്കെ ശരിയാക്കാം പ്രസീ....love you my family ❤️❤️❤️❤️❤️❤️

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരുപാട് സന്തോഷം🥰🥰🥰

  • @PushpaPv-ve9pu
    @PushpaPv-ve9pu Год назад +1

    ആൽബത്തിൽ പൂജാരി ചാമി ആശാൻ ല്ലേ പാവം പോയി ല്ലേ ഞാനും കരിമ്പ കാരിയാ എല്ലാ വിഡിയോയും കണ്ടു ഇപ്പോൾ കാണാൻ തുടങ്ങിയതേ ഉള്ളു എല്ലാം സൂപ്പർ ആണ് ട്ടോ

  • @sreekandannair6447
    @sreekandannair6447 Год назад +1

    Very Good Message for the New Generation Boys and Girl's...👍

  • @sugathavp7362
    @sugathavp7362 10 месяцев назад +1

    Supper😂❤

  • @saranyam.k3438
    @saranyam.k3438 Год назад +1

    അടിപൊളി സ്ഥലം 🥰🥰.

  • @DineshRajan-s7q
    @DineshRajan-s7q Год назад +1

    Thuranna samsarsvum oru jadaum illa super Anil bhai bhabgara change Amma sadharana pole

  • @jayasreenair3973
    @jayasreenair3973 Год назад +1

    Oru Grameena Pachathalathil orungiya kalyanam... Video nannayittund, athilupari ningalude othorummaum Snehavum okke ennum nilanilkkatte... Love u all❤

  • @sobhapv5998
    @sobhapv5998 Год назад +1

    ഇതേ ചടങ്ങുകൾ തന്നെയാണ് പ്രസീത എന്റെ കല്യാണത്തിനും ഉണ്ടായിരുന്നത് അന്നൊക്കെ ബ്യൂട്ടി പാർലർ ഒന്നുമില്ല ഇതുപോലെ അടുത്തുള്ളവർ ആരെകിലും ഒരുക്കും മെയ്ക്കപ്പ് ഒന്നും തന്നെയില്ല വീഡിയോ സൂപ്പർ 👌👌👌🥰❤

  • @l.k.saranya943
    @l.k.saranya943 Год назад +3

    Ethra varsham ayi kalyanam kazhinjitt

  • @lathikanair1423
    @lathikanair1423 Год назад +1

    ആൽബം സൂപ്പർ ആയിട്ടുണ്ട്... 👌👍

  • @sapnasatish6214
    @sapnasatish6214 Год назад +1

    God bless you all Superb memories

  • @sarithakoshy5658
    @sarithakoshy5658 Год назад +1

    Chechikippol ethra vayasayi

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад +1

    2 പേരും ആൽബം ഒക്കെ കണ്ടിട്ട് ഇപ്പോൾ എന്ത് തോന്നുന്നു 😜😄

  • @SusheelaSusheelaov
    @SusheelaSusheelaov Год назад +1

    സൂ പ്പർ ര ണ്ട് മരു മ ക്കളും സൂ ന്ദരി ക ളാ ണ്

  • @binum7513
    @binum7513 Год назад +1

    ഇത്ര നാളും കിട്ടിയതും. ഇപ്പോൾ കിട്ടിക്കൊണ്ട് ഇരിക്കുന്നതും. ഇനി കിട്ടാൻപോകുന്നതും. ആയ സ്‌നേഹവും സ്വാതന്ത്ര്യവും നിങ്ങൾ ഭാര്യ ഭർതൃ ബന്ധം കൂടുതൽ നന്മകളിലേക്ക് നയിക്കട്ടെ 👍👍👍👍. അന്ന് കല്യാണക്കാര്യം അറിഞ്ഞിരുന്നെങ്കിൽ ചേട്ടന്റെ പേരിൽ പോലീസ് പോസ്‌കോ ചുമത്തിയേനെ. പറഞ്ഞത് പറഞ്ഞു ഇനി ആരോടും പറയണ്ട. അല്ല ഇനി ആരാ അറിയാനുള്ളത് അല്ലേ. 🙈ഞാൻ. ഞാൻ.. മാത്രമേ 🎉🌹കണ്ടുള്ളു.

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      🥰🥰🥰🥰🥰🥰🤭🤭🤭🤭🤭

  • @sinicyriac9538
    @sinicyriac9538 Год назад +2

    ഹായ് .... പ്രസീത
    അടിപൊളി ....❤

  • @sangeethcs7376
    @sangeethcs7376 Год назад +1

    Ethra varshayi kalyanam kazhinjitt

  • @ShanthiShanthi-j7s
    @ShanthiShanthi-j7s Год назад +1

    Kalladikode evidaya sukanyayude veedu ente veedu kalladikkoda

  • @shoba_sura
    @shoba_sura Год назад +1

    ❤❤❤❤❤👍👍👍👍