എനിക്ക് കൂൺ വറ്റിച്ചത് ആണ് ഇഷ്ടം 15കൊല്ലം ആയി അങ്ങനെ കഴിച്ചിട്ടു പണ്ട് തൊടിയിൽ നിന്നും മുറം കണക്കിന്ന് കിട്ടുമാറുന്നു പക്ഷെ ഇപ്പോൾ ഇല്ല കണ്ടപ്പോൾ ഒത്തിരി സന്തോഷം ഉണ്ട്
ഞങ്ങൾ തേങ്ങ വറത്തു അരക്കും. ബീഫ് കരിവാകുംപോലെ.. കുണിന് നല്ല വേവാണ്. മഞ്ഞൾ ഉപ്പു ചേർത്ത് നല്ലപോലെ വേവിക്കും. എന്നിട്ട് അരപ്പ് ചേർത്ത് കടുക് താളിക്കും. കറിവേപ്പില ഒക്കെ ചേർത്ത്ഇതുപോലെ തന്നെയാണ് വക്കുന്നത്
. പ്രസി തമൊളെ അനിയത്തിഅമ്മ കുട്ടികൾ നിങ്ങളുടെ ഭർത്താക്കന്മാരെയും അന്വേഷി ചിരി ഒന്ന കൊച്ചിൽ നിന്നുസൈനുമ്മ നിങ്ങളുടെ കുടുബ പൊല 3 മകൾ എനികണ്ട് രണ്ട് ആൺ പണ്ണ് ഒന്ന് ഈ കുടംബത്തെദൈവം അനുഗ്രഹിക്കട്ടെ❤❤❤
ഹായ് ചേച്ചി.. & ഫാമിലി.. സുഖമാണോ എല്ലാർക്കും.. എല്ലാടത്തും മഴയാണ്.. ഞങ്ങടെ നാട്ടിൽ(വയനാട്) നല്ല മഴയാണ്.. പിന്നെ നമ്മുടെ കുടുടുംബത്തെ,50K കുടുംബങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തു എന്നറിഞ്ഞതിൽ ഏറെ സന്തോഷം 🥰♥️🌹. കഷ്ടപ്പാട് ഉണ്ടെങ്കിലും പരസ്പര സ്നേഹം, ബഹുമാനം, ലളിതമായ ജീവിതം ഇത് തന്നെയാണ് വിജയരഹസ്യവും.. പിന്നെ നമ്മടെ സുകന്യയേച്ചിയുടെ പപ്പടം കാച്ചൽ 👌🏻.. ഏറെ സ്നേഹം,.. ഏറെ സന്തോഷം.. ❤ u കുഞ്ചൂസ് ഫാമിലി 🥰
കൂൺ കറി പൊളിച്ചു too, അടുക്കള ഭാഗത്തും കൂടി പെയിന്റ് അടിച്ചാൽ വീഡിയോ എടുക്കുമ്പോൾ വെളിച്ചം കിട്ടിയേനെ..... സുകന്യയുടെ പപ്പടം കാച്ചൽ അടിപൊളിയായി 😂😂.... ഇന്ന് അനിൽഭായി എവിടെ കണ്ടില്ലല്ലോ 🥰🥰🥰
ഗുഡ് ഫാമിലി ഈ സഹോദര സ്നേഹം എന്നും ഉണ്ടാകട്ടെ
എന്റെ വീട്ടിലും ഇതുപോലെ ഉണ്ടായിരുന്നു നല്ല രുചി ആണ് ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ പഴയ കുട്ടിക്കാലം ഓർമ വന്നു
കൂൺ കറി ഞാൻ ഇതുവരെ കഴിച്ചിട്ടില്ല കാണുമ്പോൾ കൊതിയാകുന്നു ( നിങ്ങളുടെ നാടൻ രീതിയിലുള്ള പാചകം കാണാൻ അടിപൊളി)
അത് കലക്കി ഇതാണ് വെറൈറ്റി വീഡിയോ സൂപ്പർ എല്ലാവർക്കും ഇങ്ങനെ ഒരു ഭാഗ്യമുണ്ടാവില്ല❤❤❤❤❤
Hii❤❤❤കുറെ ആയി നിങ്ങടെ video kanditt😍
കൂൺ കണ്ടപ്പോൾ കൊതിയായി പണ്ട് ഞങ്ങളുടെ പറമ്പിൽ ഇഷ്ടം പോലെ ഉണ്ടാകും മിണ്ടാതെ പറിക്കും ഞങ്ങൾ പ്രത്യേക ടേസ്റ്റ് ആണ്
സംസാരം പോളിയാണ് ട്ടോ 😂😂😂😂🤣I like it😜
🥰🥰
കൂൺ ഇവിടെയൊന്നും കാണാനെയില്ല ..... കൂൺ നിൽക്കുന്നത് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു❤
Njaan ithonnum kandite illa....enikkithu kandeppo pedi thonni..🤣🤣🤣...entho oru jeeveede pole lle....aadhyayita kaanunnath..koonu...inganathe..Suupper marketil kanditund..
വറുത്തരച്ച കൂൺ കറി super. 😋😋😋👌
എന്റെ പെങ്ങളെ കൂൺ കണ്ടപ്പോ പഴയ കാലം ഓർമ വന്നു ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോ വലിയ സന്തോഷം ആണ്
Koty varunnu
Dears good polichu 👌👌👌👌👌
Ellavarum sugayittirikkoo...ttooooo.
എനിക്ക് കൂൺ വറ്റിച്ചത് ആണ് ഇഷ്ടം 15കൊല്ലം ആയി അങ്ങനെ കഴിച്ചിട്ടു പണ്ട് തൊടിയിൽ നിന്നും മുറം കണക്കിന്ന് കിട്ടുമാറുന്നു പക്ഷെ ഇപ്പോൾ ഇല്ല കണ്ടപ്പോൾ ഒത്തിരി സന്തോഷം ഉണ്ട്
Ee koon okke kazhikkan patto?? Njangal etrennam verde kalannu! Ini ndavumpo theerchayayum ndakki nokkum..
Mushroom curry super sis ...Makkalumothulla video kaanan othiri ezhttamaa🤗🤗🤗🤗🤗🤗
enikku othiri ishtamayi..nerathe mattoru vedeo koon parikkunnathu kandu..aa koon ellam vallathe virinjittullathanu..ithanu enikku ishtamayathu..engana vekkunne ennu ariyilla ningal curry vecha pole ini kittumbol vekkamallo...thank you.
🥰🥰🥰🥰🥰
വറ്റൽ മുളകും ചെറിയ ഉള്ളിയും അരച്ചു കൂൺ കറി യുണ്ടാക്കി അതിൽ അല്പം പച്ചവെളിച്ചെണ്ണ ഒഴിക്കുക അടിപൊളി രുചിയാണ്
Njan ith varey ith kaichilla ith😢.ntha ithindhy tast ennu polum ariyoola.
Yes
ഞങ്ങൾ തേങ്ങ വറത്തു അരക്കും. ബീഫ് കരിവാകുംപോലെ.. കുണിന് നല്ല വേവാണ്. മഞ്ഞൾ ഉപ്പു ചേർത്ത് നല്ലപോലെ വേവിക്കും. എന്നിട്ട് അരപ്പ് ചേർത്ത് കടുക് താളിക്കും. കറിവേപ്പില ഒക്കെ ചേർത്ത്ഇതുപോലെ തന്നെയാണ് വക്കുന്നത്
Nalla irachi curry yude taste anu . Ippol fresh kadayil ninnum vangan kittum. Taste ekafesham othu varum. Gulfil kittunna button mashroom theere taste illya.
new sscrbr ചേച്ചി suprvv കൂൺ കറി അടിപൊളി
🥰🥰🥰
Koon curry super video adipoli ayitundu
Chechi pappadam pollathirikkyan ornnu cheruthayi keeriyal mathi nadubhagam.. ❤️❤️❤️❤️❤️
ഇപ്പോ ചെയ്യാറുണ്ട്🥰🥰🥰
സൂപ്പർ, എല്ലാവരെയും ഇഷ്ടം..kunjunniye ഒരുപാട് ഇഷ്ടം
കൂൺ പറിക്കാൻ എനിക്കു ഒത്തിരി ഇഷ്ടമാണ്, ഇവിടെ ഇതുവരെ കിട്ടിയില്ല❤❤❤🎉🎉
🥰🥰🥰
പ്രസീത... സൂപ്പർ കൂൺ കറി.. എനിക്ക് ഇതുപോലൊരു ചേട്ടത്തി ഉണ്ടായിരുന്നെങ്കിൽ ❤❤❤❤.. ഒരുപാടിഷ്ടം ♥️♥️♥️
Super video sister ivide nalla mazha yanu
ഇവിടെയും
Kore kittiyallo kanditt kothiyakunnu🥰🥰🥰🥰❤️❤️❤️❤️🤤🤤🤤
Best family. Némmúday nattil avidayum ethu
mathiri snahem illà
കൂണുകറി അടിപൊളി ആയീട്ടുണ്ട് 👌👌🥰🥰🥰🥰
Kusumbathiiìii.....koonu ulla sthalam kaanichu thannilla.....🤣🤣🤣.....njaan kandupidichuuutto....koonu...🤣🤣🤣🤣❤❤❤
🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
കൂൺ കണ്ടപ്പോ എന്റെ വീട് ഓർമ്മ വന്നു. ഈ സമയത്ത് ഒത്തിരി കിട്ടുമായിരുന്നു. തുടക്കത്തിൽ ഓഡിയോ ഇത്തിരി പ്രശ്നം പോലെ തോന്നി
ആദ്യം ആയി കാണുകയാണ് ഞാൻ ❤️.
സൂപ്പർ ഫാമിലിയാട്ടോ നിങ്ങടെത് 👍👍
Adipoli anello... New frd anu njanum oru chanal thudangiyittund time kittumbol onnu vannu kananee
അതു നന്നായി
നന്നായി വരട്ടെ🙌🙌🙌🙌
Hai cheachi, sugano ellavarkum, cheachiyea, orupad eshttama.... Ellavaream....
സുഖം, 🥰🥰🥰🥰
ഞങ്ങക്കൊന്നും കൂണ് കിട്ടിയിട്ടില്ല ഇതുവരെ supper കറി 💞💞
പ്രസീ കൂൺ കാണിച്ച് കൊതിപ്പിച്ചു❤❤
കറി കണ്ടു കൊതി ആയി ട്ടോ.. കൂൺ വാങ്ങി ഇങ്ങനെ വെക്കണം...
കൂൺ കറി സൂപ്പർ നിങ്ങളെഒരുപാട് ഇഷ്ടം
ഒരു പാട് സന്തോഷം
Kunchoose Jan gal koonu kadayil ninna vangunnathu nalla ishttamanu ,ithupole curry vaikkum.Parampil undakunnathinu nalla ruchianalloo pinne waiting for mathanelayil pollichathu Kanan Katta waiting ❤
🥰🥰🥰🥰
Hai alla videoyum kannarund ningalku athra vayasund
32🥰🥰🥰
. പ്രസി തമൊളെ അനിയത്തിഅമ്മ കുട്ടികൾ നിങ്ങളുടെ ഭർത്താക്കന്മാരെയും അന്വേഷി ചിരി ഒന്ന കൊച്ചിൽ നിന്നുസൈനുമ്മ നിങ്ങളുടെ കുടുബ പൊല 3 മകൾ എനികണ്ട് രണ്ട് ആൺ പണ്ണ് ഒന്ന് ഈ കുടംബത്തെദൈവം അനുഗ്രഹിക്കട്ടെ❤❤❤
🥰🥰🥰🥰🥰
Sooooper kariyum Cute 😍😍💕💕 Family yum
ഭയങ്കര മഴ ആണ് പ്രസീത ..... കൂൺ കറി സൂപ്പർ .. ഇവിടെ ഒന്നും കിട്ടില്ല കൂൺ . 👍👍
First time aanu ningalde video kaanane... Place palakkad aano
സൂപ്പർ content ഇനിയും ഇതുപോലെ പ്രതീഷിക്കുന്നു 😍
Super.... Naaden mushroom kidilen alley.... 👌
എനിക്കു ഇഷ്ടം മാണ് 😋
Mashroom..😜Atipoli
❤enikum ishtaaaa
കൂൺ കറി സൂപ്പർ 👍ഒത്തിരി ഇഷ്ടം ❤️❤️❤️
Wow njan kaathirunna recipe 😋 super 👌
Enikum nalla estta pakshe evide kittanilla vattichatha enikum esttam kanditu kothiyavunnu
🥰🥰
എവിടെ ആണ് സ്ഥലം?
പാലക്കാട്
കൂൺ കറി സൂപ്പർ പ്രസീദ
Adyam kukalkane food kodukendhe ella grandmother, s inum athane happy mushroom curry perfect 😂👌👌👌👌
ചേച്ചിയുടെ fav കൂൺ കറി കൂടി ഉണ്ടാക്കുന്നത് ഉൾപ്പെടുത്തണേ🥰 from ചുലന്നൂർ ☺️
ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത് 👍. അടുക്കളയിലെ വിളക്ക് കണ്ടപ്പോൾ എന്റെ വീട്ടിലും ഉണ്ട് athupole. Suuper
സൂപ്പർ 👍👌👌👌👌
ഭക്ഷ്യ യോഗ്യമായ കൂൺ ആണോ എന്ന് എങ്ങനെയാ അറിയ ചേച്ചി ?
ഒന്ന് പറഞ്ഞു തരാമോ ?
സുഖന്യകുട്ടി ❤️പ്രസീതകുട്ടി 👍കൂൺ കറി സൂപ്പർ ആണ് ട്ടോ 👌
Adipoli.mazha kandappol orupadu santhosham
Hi പ്രസീത കൊതിപ്പിച്ചു കളഞ്ഞല്ലോ 👌👌👌
എന്റെ favourite ആണ്
കൂൺ വരട്ടാണ് അടിപൊളി
Beutiful
എന്തു ചെയ്യുമ്പോഴും അമ്മ അങ്ങിനെ ചെയ്യണോ.... That's❤
🥰🥰🥰
Superrrr 😍veed paint adikkunnathil.santhosham 🎉
സൂപ്പർ 👍🏻🥰
വീട് പെയിന്റ് അടിച്ചു സൂപ്പർ ആവട്ടെ ഞാൻ മുന്നേ പറഞ്ഞിരുന്നു വീട് പെയിന്റ് അടിക്കാൻ ആയിട്ട് ഉണ്ട് എന്ന് 🥰🥰🥰🥰🥰👌
Adipowli😜😜
നാടൻ കൂൺ കറി സൂപ്പർ കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റി
Super praseetha and sukanya curry super
ഹായ് ചേച്ചി.. & ഫാമിലി.. സുഖമാണോ എല്ലാർക്കും..
എല്ലാടത്തും മഴയാണ്.. ഞങ്ങടെ നാട്ടിൽ(വയനാട്) നല്ല മഴയാണ്..
പിന്നെ നമ്മുടെ കുടുടുംബത്തെ,50K കുടുംബങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തു എന്നറിഞ്ഞതിൽ ഏറെ സന്തോഷം 🥰♥️🌹. കഷ്ടപ്പാട് ഉണ്ടെങ്കിലും പരസ്പര സ്നേഹം, ബഹുമാനം, ലളിതമായ ജീവിതം ഇത് തന്നെയാണ് വിജയരഹസ്യവും.. പിന്നെ നമ്മടെ സുകന്യയേച്ചിയുടെ പപ്പടം കാച്ചൽ 👌🏻.. ഏറെ സ്നേഹം,.. ഏറെ സന്തോഷം.. ❤ u കുഞ്ചൂസ് ഫാമിലി 🥰
ഒരുപാട് സന്തോഷം🥰🥰🥰🥰🥰
Super cute video🥰🥰
കൂൺ കറി അടിപൊളിയായിട്ടുണ്ട്👌❤️
Koon thanne mulach varumo , njangal kadayil ninnu vanguvanu pathiv
കൂൺ കറി പൊളിച്ചു
Super video 👍
കൂൺ കറി പൊളിച്ചു.....
Enjoy... 🌹🤝..
🥰🥰🥰
Mumbu tharavattil valoamma undakkia Koon curry orma vannu
Hai❤super🥰
❤❤❤❤❤❤❤
🥰🥰🥰
ഭയങ്ക മഴയാണ് കൂൺ കറി സൂപ്പർ❤❤❤❤
Enikum kittiyirunnu
Yummy Mashroom curry😋😋 my fvrt dish 👌👌Shubhrathri All🥰🥰
പെയിന്റ് ഒക്കെ അടിച്ചു. അടിച്ചു പൊളിക്കുക തന്നെ..... സന്തോഷം....
Very tasty Iike kooncurry. Very much
😋😋😋😋😋😋😋😋😋😋
കൂൺ കറി അടിപൊളി 👌👌👌💞💞💞
❤ I. LIKE THIS. VIDEO from KUWAIT ❤
Chechi ente vettilum ennu coon curry annu
Koon Kari super veed paint chaythappol nannayittund Suganyayude cheriya vava mon aano mol ano mudi ketty pott thottapol mol anenn thonnunnu suganya nalla kutty aayallo❤❤❤
മോനാ ട്ടോ🥰🥰🥰
സൂപ്പർ
Koon Achanu nercha koduthille Prasee
കുമിൾ കറി സൂപ്പർ
❤️😍👍💐🌹👌🌸🙏😘😊
കുമിൾ 😳
കേൾക്കാൻ ഇമ്പമുള്ള നാടൻ ഭാഷ. എവിടെയാ വീട്
പാലക്കാട്🥰🥰🥰
കൂൺ കറി പൊളിച്ചു too, അടുക്കള ഭാഗത്തും കൂടി പെയിന്റ് അടിച്ചാൽ വീഡിയോ എടുക്കുമ്പോൾ വെളിച്ചം കിട്ടിയേനെ..... സുകന്യയുടെ പപ്പടം കാച്ചൽ അടിപൊളിയായി 😂😂.... ഇന്ന് അനിൽഭായി എവിടെ കണ്ടില്ലല്ലോ 🥰🥰🥰
ഇന്നത്തെ ക്യാമറാമാനാണ്😍😍
❤❤❤
wow super sister
Very nice recipe 🥰
🎉🎉
🥰🥰🥰👍🏻👍🏻👍🏻👍🏻
നിങ്ങളുടെ നാട് ഏതാ
പാലക്കാട്
😁🥰🥰ഞാനും പാലക്കാട് ആണ് കല്ലടിക്കോട്
കനത്ത മഴ .ചൂടൻ ചോറും കൂൺ കൂട്ടാനും പപ്പടവും . ആഹാ .
🥰🥰