ഒരുപാട് സംസാരിച്ചു സമയം പാഴാക്കാതെ ഏതൊരാൾക്കും ഒരുപ്രാവശ്യം കേൾക്കുമ്പോൾ തന്നെ മനസിലാക്കി എടുക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി.. വളരെ നല്ലൊരു റെസിപ്പി ആണ് കേട്ടോ. Thank you🙏
എനിക്കിന്ന് എന്റെ പറമ്പിൽ നിന്ന് രണ്ടു ബക്കറ്റ് കൂൺ കിട്ടിയിരുന്നു, ഇടി പൊട്ടിയിട്ട് ഉണ്ടായതാണ്,, ഞാൻ ഇതേപോലെയാണ് കറി ഉണ്ടാക്കിയത്, സൂപ്പർ ആയിട്ടുണ്ട് 👍🏻🔥❤
ഇന്നലെ മഷ്‌റൂം വാങ്ങി, അത് എങ്ങനെയാണ് പ്രെപറേഷൻ ചെയുന്നത് എന്ന് ചിന്തിച്ചപ്പോൾ ഈ ചാനൽ ആണ് ആദ്യം മനസ്സിലേക്ക് വന്നത്... ഇഷ്ടപ്പെട്ടു വളരെയധികം നന്നായിട്ടുണ്ട്... ❤🥰🙏🏼👍🏼
എനിക്ക് എന്തെങ്കിലും സ്പെഷ്യൽ ചെയ്യാനുണ്ടെങ്കിൽ first option ഈ channel ആണ്.. ഇന്ന് മഷ്‌റൂം item തേടി വന്നതാണ് 🤗🤗🤗🤗
🤗😍😍❤❤❤
🤫🤫🤫
😍
@@SheebasRecipes സത്യം പറഞ്ഞാൽ ഇപ്പോളാണ് പിൻ ചെയ്തത് കാണുന്നത്... ഇന്ന് Ghee റൈസ് നു വന്നതാണ് 🥰😄😄👌🏻
@@nishraghav നിങ്ങൾ എന്ത് ബിടലാണ് സേച്ചി
ഏറ്റവും ചുരുങ്ങിയ ഭാഷയിൽ നല്ല വൃത്തിയിൽ പാചക രീതി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ.....
ഒരുപാട് സംസാരിച്ചു സമയം പാഴാക്കാതെ ഏതൊരാൾക്കും ഒരുപ്രാവശ്യം കേൾക്കുമ്പോൾ തന്നെ മനസിലാക്കി എടുക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി.. വളരെ നല്ലൊരു റെസിപ്പി ആണ് കേട്ടോ. Thank you🙏
വലിച്ചു നീട്ടൽ ഇല്ലാത്ത കൃത്യമായ അവതരണം. Super.
ഇപ്പൊ ഉണ്ടാക്കാൻ വേണ്ടി കാണുന്ന ഞാൻ
Njanum 😂
Me too😂
Nanum😊❤❤❤
ഞാനും 30.10.24 8.30 pm😂
Njanum
Very good explanation. To the requirement. No unwanted lecture.. thank u
Chechide samsaram enik bhayangara estamanu..recipes also😘😘
😍❤
ഇപോ ഉണ്ടാക്കാൻ വേണ്ടി അടുക്കളയിൽ നിന്നു കാണുന്ന ഞാൻ😬😉👐🏼
ബോയിംഗ് ബോയിംഗ് ആകരുത്
Njanum
Njanum, 😂
Nale morning cook cheyan vendi kanunn😂
@@Jinnie.97 🤦🙉😁
എനിക്കിന്ന് എന്റെ പറമ്പിൽ നിന്ന് രണ്ടു ബക്കറ്റ് കൂൺ കിട്ടിയിരുന്നു, ഇടി പൊട്ടിയിട്ട് ഉണ്ടായതാണ്,, ഞാൻ ഇതേപോലെയാണ് കറി ഉണ്ടാക്കിയത്, സൂപ്പർ ആയിട്ടുണ്ട് 👍🏻🔥❤
😍🥰
Really superb... Easy to cook.... My wife is pregnant... I tried and gave to her.... She really happy for this.... Thank you mam...
😍❤❤❤
So sweet.... 💓
വളരെ simple ആയി പറഞ്ഞു തന്നു.
First time indakkuanu mashroom.... Chechide recipe try cheythu.... Adipoliyayi.... 😍😍😍
😍❤❤
Ente first cooking aann... So njn chechiyude video aan choose cheythathh..... Valare nannayittund enn ellavarum paranju.. Thank you so much ❣️
Thank u dear 😍❤❤❤💕
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി 🥰അടിപൊളി ടേസ്റ്റ് ആയിരുന്നു 😋വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു ✨️🥰thanku chechii✨️🥰
😍❤❤
Best mushroom curry I have ever made...!! Thank you so much😘
😍😍❤❤💞
Mushroom ishtallathavar polum e recipe nokki undakya kazhikum. This is the best recipe I have tried ever..👍
😍❤️
ഇത് ഇന്ന് ഞാൻ രണ്ടാമത്തെ തവണയാണ് ട്രൈ ചെയ്യുന്നത് super taste 😋🥰🤗🙌🏻
😍♥️
ലളിതമായ വിവരണം. അഭിനന്ദനങ്ങൾ.
Woow.. undaakki nokki.. onnum parayaanilla.. kidu.. Thanks for this recipe..👌🏻🥰
😍❤❤
ചേച്ചി, ഞാൻ ഉണ്ടാക്കി. സൂപ്പർ 👌. Thank you
Njn first time aanu undakan pokunath.. Mashroom ith vareyum vtl vangittilla.. Sheebas recipies aaanu enik epolum bettterayi thonunath.. ❤
😍💛
Ethum undaki😇😇.. t simplest nd tastiest nadan mushroom till date I tried 👍👍💝💝
Chechi.. I tried this today... yummy.... chechide recipes ithuvare onnum fail aayitilla.... trustworthy 👌👍✌️
Thank u 😍😍😍😊😊
Tried it, turned out really delicious! 👍
Tried this recipe. അടിപൊളി ആയിരുന്നു 😊👍
😍
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി... നല്ല വീഡിയോസ് 👍🏻💐💐💐💐👌👌👌
😍❤
Very Simple. ഇതു നോക്കി ഞാൻ ഇന്ന് കൂണ് കറി ഉണ്ടാക്കി. താങ്ക് യു 👍
😍
സൂപ്പർ ചേച്ചി ഞാൻ എന്തായാലും ഇന്ന് ഉണ്ടാക്കും 🥰🥰🥰
😍
നല്ല വ്യക്തവും കൃത്യവുമായ അവതരണം. ചില അമേരിക്കൻ ടീംസ് കുടുംബ കാര്യം ഒക്കെ പറഞ്ഞു ബോറടിപ്പിച്ചു കൊല്ലും. ;) അതു വെച്ചു നോക്കുമ്പോൾ നിങ്ങ പൊളിച്ചു👍👍👍
Crct
😍❤❤
സൂപ്പർ ഞാൻ ചെയ്തപ്പോൾ ഇത്തിരി എരിവ് കൂടിപ്പോയി 🥵🥵 കറി സൂപ്പറായി 👍👍👍👍👍
Kollam njanum cheythukondirikuvarunnu veruthe receipi onnu nokkiyathanu athupole cheythu adipoly
Today we tried this recipe. I will give 10/10 rating. One of the best Mushroom 🍄 curry I have ever had
😍❤
Second tym😌ഉണ്ടാക്കുവാ.... 😋😋😋😋😋
😍❤
Adipoli recipe chechii😊njan try cheythu .....super taste aayirunnu
Vtl ellarkum ishtapettu....thank you✨😍
😍❤❤
This is the simplest & the best recipe I found for mushroom so far... thanks so much 🤗🙏🥰
😍❤
Njn undaki noki . Super 😍😍😍
😍
വളരെ നന്നായി എളുപ്പത്തിൽ പറഞ്ഞു.👌
I tried this chechi, it turned out awesome. Everyone liked it... It was my first attempt too. Kind of feeling proud at myself 🙂
😍
വായിൽ വെള്ളം വന്നിട്ട് വയ്യ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു ഭക്ഷണം ആണ് കൂൺ, ജീവൻ ആണ് 🔥🔥🤗😋😋🤤🤤🤤
എനിക്കും
ഞാൻ ഇന്ന് ട്രൈ ചെയ്തു, അടിപൊളി ആയിട്ട് വന്നു, നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ചേച്ചി, താങ്ക് യു for the റെസിപ്പി ❤️
😍🥰
ഇപ്പോ ഉണ്ടാക്കാൻ വേണ്ടി വീഡിയോ കാണുന്നു 🤗
Try cheythu super 👍
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റിയായിരുന്നു ....👍😋
🤗😍😍❤
എന്തായാലും അവതരണം 👌🏻 ബോറടിപ്പിച്ചില്ല. 👍🏻🙏🏻
Tried this recipe today… it was the first time I tried mushrooms. Very tasty 😋 Thanks
😍❤️
Thanku.. Njm search cheithapo kitii😍
Very easy nd good recipe 👌🏻 👌🏻👌🏻Enthaayaalum try cheythu nokkanam!
Super recipe thankk you chechi😘😘✨✨
Suuuuuuuuuuper ✨✨👌👍👍👍
Wow, so colorful. I enjoyed the video. It's looks delicious and good recipe my friend. 💥😊😋🥰💥😊😋🥰💥😊😋🥰💥😊🥰💥
ഇന്നലെ മഷ്‌റൂം വാങ്ങി, അത് എങ്ങനെയാണ് പ്രെപറേഷൻ ചെയുന്നത് എന്ന് ചിന്തിച്ചപ്പോൾ ഈ ചാനൽ ആണ് ആദ്യം മനസ്സിലേക്ക് വന്നത്... ഇഷ്ടപ്പെട്ടു വളരെയധികം നന്നായിട്ടുണ്ട്... ❤🥰🙏🏼👍🏼
😍
ഞാൻ ഇപ്പൊ ഉണ്ടാക്കുന്നു😊😊😊😊 സൂപ്പറാണ് ട്ടൊ ❤❤
വൗ ഇത് it is amazing
Video kandu ishtapettu njan ipol ndakkan pokukayanu❤
Super njangal try chythu
സൂപ്പർ ചേച്ചി. ഞാൻ അതിന്റെ കൂടെ തേങ്ങാക്കൊത്തുകൂടി വറുത്തിട്ടു 😘
👍😍😍❤❤
Super ഞാനും ഉണ്ടാക്കി 👍
😍
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ❤
😍❤️
❤❤
Valare eluppam. Very good. Thank u.
😍
ഇന്ന് ഇതുപോലെ വയ്ക്കാൻ pokunnu🙏
ഞാൻ ട്രൈ ചെയ്തു super 👌👌👌👌👌👌
😍❤❤❤
Undaki orupaad ishttapettu ithu mathram mathi chorunnaan 🤤
@@Shamlasherin198 😍❤️
നാളെ ഇതുപോലെ ഉണ്ടാക്കി നോക്കും
Chechiii......
Njan innu undakki.....super...Thank you...😊
😍❤❤
Njn adamaita mushroom undakunne. Ee recepie follow cheyannu. 👍👍❤️
😍❤❤
ഞാൻ ഇത് നോക്കി ഉണ്ടാക്കിയിട്ടുണ്ട് എന്റെ ചാനലിൽ.. Nice sharing thankyou
I was made this today..and its become super deleciouse❤❤🥰
😍❤️
Reciepie &aunty..both are simple🥰🥰
😍
Chechi adipoliyayrnu to😋njan undaki
😍❤
Thanks chechi ❤😊
Thanks a lot chechi..:)
Wait cheyuarnu ee episode
Kurachu naal munp request cheytharnu..
👍 orkkunnundu...😍😍😊
Thanks
2024 ൽ ഉണ്ടാക്കുന്ന ഞാൻ....
Njanum😂😂
Njanum😅
ചേച്ചിയുടെ cooking അടിപൊളി...
Chechi ഒരു രക്ഷയുമില്ല ടേസ്റ്റ് സബ്സ്ക്രൈബ്ഡ്
😍❤❤
ഞാൻ try ചെയ്തു. Superb taste ആയിരുന്നു.
😍
ഈ വീഡിയോ കണ്ടതിൻ്റെ പിറ്റേ ദിവസം എനിക്ക കുറച്ച് കൂണുകൾ കിട്ടി. കറി വച്ചു. സൂപ്പറായിരുന്നു.
😍
Njan innu undhaki onnum parayan illa adipoli 😋
😍🥰
Short and easy explanation to follow.Keep it up.Thank you
😍
Ayva powlii🎉
Thank you so much for the simplest and tastiest recipe 🙏🏻
❤️from USA
😍❤️
Njn undaki adipoli recipie aan 🥰
Ente first mushroom cooking ee recipe aanu cheythathu. Nice one thank u😍
😍❤❤
Video kandu ishttamayi comments vannu nokunna njan 🙌
Thanks for the recipe, super taste, i added a little fresh cream at the end.
😍🥰
താങ്ക്സ് ചേച്ചി കൊള്ളാം ഞൻ ഉണ്ടാക്കി.
😍
Tried, and it was so good❤️🔥 thankyou
😍🥰
I love to watch very few channels, they're short and sweet ❤ with recipe written in description 😂
😍
This has become my husband's fav❤ Thanks for the recipe😊
😍
Chechi nagal trie cheythu👍👍😋
അടിപൊളി 👍🏻.. Try ചെയ്യട്ടെ 🥰
super, undakki nokki
@@avanias8000 😍
Kollam Nice annuuu
Dear Sheeba...your recipes are all great...this one too turned out great 🎉
😍
ദാ.... ഉണ്ടാക്കാൻ പോണ് 😄❤
Chechy, njn ipo ithu undaki taste cheythu.. adipoli! Thanks for the recipe! 👍♥️
😍❤❤
Vry good presentation👍👍👍👌🏻👌🏻👌🏻👌🏻so simple nd genuine tuch 👌🏻👌🏻🙌🙌🙌🙌🙌🙌
😍
ഉണ്ടാക്കീട്ട് വരാം 👍
Njangal try cheythu 👏🏻👏🏻
Get many compliments, thank you, chechi😊
😍❤️
Njan inne undaki, nalla Taste airunnu, Tnq 🤗
Happy New Year🥰🥰( 1/1/2021)
🤗😍😍❤
Tried it twice and really loved it❤
😍