അനിൽ പറഞ്ഞത് ശരിയാണ് റേഡിയോയിൽ പാട്ടു വരുന്ന സമയവും കാത്തിരിക്കും അന്നത്തെ കാലം നല്ല സുഖമുള്ള കാലം ആയിരുന്നു ഇന്നെല്ലാം വീട്ടിൽ ഉണ്ടെങ്കിലും മനഃസമാദാനം ഇല്ലാത്ത കാലം ആണ്
നമ്മൾ വിശേഷിച്ച് എന്തെങ്കിലും ഉണ്ടാക്കും ബോൾ കുട്ടികൾ ചുറ്റും കൊതിയോടെ കാത്തിരിക്കുന്നത് കാണാൻ നല്ല രസമാണ് എനിക്ക് നൊസ്റ്റാൾജിയ വന്നു ഞാൻ കുട്ടിയായിരുന്നപ്പോൾ ഇങ്ങനെ ആയിരുന്നു
എല്ലാം ശരിയാകും ...ഞാനും കുട്ടിക്കാലത്ത് എൻറ വീട്ടിൽമഴക്കാലത്ത് കിടന്നുറങ്ങുമ്പോൾ സൈഡിൽ അവിടെയും ഇവിടെയും ചെറിയ പാത്രങ്ങൾ വെക്കും ..അതൊക്കെ ഒരു കാലം ...ആ കാലമാണ് എൻറ ശക്തിയും ..
ചേച്ചി പരിപ്പ് വട സൂപ്പർ ആയിട്ടൊണ്ട്.❤️😍ചൂട് പരിപ്പ് വടേം ചുടു കാപ്പിയും നല്ല മഴ കണ്ടൊണ്ട് ഇരിന്നു കഴിക്കാൻ സുപ്പർ ആണ്😍😍ചേച്ചി ഇവിടേം ഭയങ്കര മഴയാ❤️❤️❤️❤️❤️
നല്ല ഒരു ഏട്ടൻ തന്നെ ഏട്ടൻ ഇപ്പോഴാണ് വർത്തമാനം പറയാൻ തുടങ്ങിയെത് തന്നെ ഇനി ഒരു പാട്ട് പാടാൻ പറഞ്ഞാലും പാടും ഇല്ലേ ഏട്ടാ ഇന്ന് ഏട്ടൻ പറഞ്ഞകാരൃം വല്ലാത്തൊരു നീറ്റൽ ഉണ്ടായിരുന്നു മനസ്സിൽ
അനിൽ പറഞ്ഞത് ശരിയാണ് റേഡിയോയിൽ പാട്ടു വരുന്ന സമയവും കാത്തിരിക്കും അന്നത്തെ കാലം നല്ല സുഖമുള്ള കാലം ആയിരുന്നു ഇന്നെല്ലാം വീട്ടിൽ ഉണ്ടെങ്കിലും മനഃസമാദാനം ഇല്ലാത്ത കാലം ആണ്
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഞാൻ ഇപ്പോൾ കാണാൻ തുടങ്ങിയതേ ഉള്ളൂ. എനിക്ക് വളരെ ഇഷ്ടം ❤️❤️
നമ്മൾ വിശേഷിച്ച് എന്തെങ്കിലും ഉണ്ടാക്കും ബോൾ കുട്ടികൾ ചുറ്റും കൊതിയോടെ കാത്തിരിക്കുന്നത് കാണാൻ നല്ല രസമാണ് എനിക്ക് നൊസ്റ്റാൾജിയ വന്നു ഞാൻ കുട്ടിയായിരുന്നപ്പോൾ ഇങ്ങനെ ആയിരുന്നു
നന്നായിട്ടുണ്ട് മോളെ 🥰
🥰🥰🥰🥰
മഴ.. ചായ... ജോൺസൺ മാഷിന്റെ പാട്ട്... ആഹാ അന്തസ്.... Vedio super👍🏻
അനിലേ പ്രസീതെ നിങ്ങൾ എന്തു വീഡിയോ ഇട്ടാലും നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് കേട്ടോ 😍👍പ്രസീതെ അമ്മമാരോട് അന്വേഷണം അറിയിക്കണേ ❤️
Hai Prasi videos ellam super aanu tto
Pravasi aya njangalkku ee mazhayokke kanumbol orupadu santhosham. Parippuvada super
കിടുക്കാച്ചി പരിപ്പുവട... കണ്ടിട്ട് കൊതിയാവുന്നു... ചൂട് കട്ടനും പരിപ്പുവടയും മഴയും..... Hooooooo നൊസ്റ്റാൾജിയ 🥰🥰🥰🥰🥰
🥰🥰🥰🥰
Anil paranjathu valare sariyanu ! Aadukkla vedio athinte koottathil sight seeing nalla Thanu!! Ningal super anu ! Anil ethra nalla husband anu ! Prasiude bhangiam anu !!ningalude jeevitham kanumbol Kothi varunnu! Daivam anugrahikkatte!!!
ഹായ് പ്രസീത,
നന്നാവുന്നുണ്ട്. ധൈര്യമായി മുന്നോട്ടു പോകു . എല്ലാം ശരിയാവും
എല്ലാ ഭാവുകങ്ങളും നേരുന്നു.
ഏട്ടൻ സൂപ്പറാ
Yenthu,jolium,,cheyyanulla,oru nalla,manzu🎉🎉❤❤undallo....ithokkea,maduchikklkku. Oru,prechothanamakattea
ചൂട് പരിപ്പ് വട കട്ടൻ ചായ ജോൺസൺ മാഷിന്റെ പാട്ട് 👌👌🥰🥰
എല്ലാ വീഡിയോകളും ഇഷ്ടമാണ് കൂടുതൽ ഇഷ്ടം വീടു൦ പരിസരവും ആണ്
Paripu vada and chaya.nalla combination .Ivide Mumbai lum nalla mazhayanu. God bless you all ❤❤
Mazha chaya johnson masterde pattu..
supar sis
വീഡിയോ സുപ്പർ. ഇന്ന് അനി ശരിയ്ക്കും കലക്കി. മൊത്തം സൂപ്പറായിട്ടുണ്ട്
Yellavrudeum,jeevithathil kasthappadum,,yellam. Undannea,,,yeppozhum oru polea,irikkilla,,,yellathinum.deivam,,oru mattavum,undakkitharum🙏🌹❤️👍
Hi praseeda mole njan innu 10 mani muthal video noky irunnu kandilla pinne joli thiraku karanam late ayi video kanan ella videoum njan pala pravishem kanum praseedaude samsaram kelkan nalla rasam anu❤❤❤❤❤❤
സുഗന പരിപ്പുവട കാര്യം പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു എന്നെ ഇതു പോലെ കളിയയാക്കറുട് പരിപ്പുവട സൂപ്പർ ❤❤❤സുഗന 😂😂❤❤❤
Mansinu sugam kittunna video…entho oru pretyekatha.. ❤
എന്ത് വീഡിയോ ചെയ്താലും ഇഷ്ടം ❤💕💗
Athiyam thirakkozhinja sthalathupoyi yaduthal mathi
Pinne angane ready aayikolum👍
❤️🥰🥰🥰
അതൊന്നും വേണ്ട. നിങ്ങളും നിങ്ങടെ അടുക്കളയും വിശേഷങ്ങളും നിങ്ങടെ ബന്ധുക്കളും ഒക്കെ മതി ❤️
Chettan paranjatha sathyam 🥰 sooooper Family Cute 😍💕💕💕
Super family❤❤❤❤
ജോൺസൺ മാഷ് മഴ കട്ടൻചായ 😂😂ആഹാ അന്തസ്സ് 😍
Paripu vada too tooo🥰🥰🥰
Hi chechi & etta... Ivideyum mazhayund.... Parippuvada usharrrr😊😊
Amma veettil poyal eppazhum undakki tharum... Njan try cheythu nokkattooo....
Anil paraund sathiym👍👍👍
Chechi super Vada pinne chechi oro divasom kanumbol kooduthal sundariyakunnu❤❤
Njangalkku ellei parippuvada super cheachi ❤❤❤❤❤❤❤
Ningalude video ellam nallatha
എല്ലാം ശരിയാകും ...ഞാനും കുട്ടിക്കാലത്ത് എൻറ വീട്ടിൽമഴക്കാലത്ത് കിടന്നുറങ്ങുമ്പോൾ സൈഡിൽ അവിടെയും ഇവിടെയും ചെറിയ പാത്രങ്ങൾ വെക്കും ..അതൊക്കെ ഒരു കാലം ...ആ കാലമാണ് എൻറ ശക്തിയും ..
നിങ്ങൾ ചെയുന്ന വീഡിയോസ് എല്ലാം കാണാൻ ഒത്തിരി ഇഷ്ടം ❤️❤️❤️ഓരോ ദിവസവും നിങ്ങൾക്കു പറ്റുന്നപോലെ വിഡിയോ ചെയൂ 😘😘
Njanum pand ganatharangini athpole uvhak ranjini ennokke perilulla pattukal sthiramayi kelkarundayirnnu.Athoke nalla ormakalan.paripuvada ishtellathever undakilla
Nalla vibe aanu ningade veedum placeum..
Yes Anil said correct 💯 keep it up
Nannayitundu to❤
Chechi oru divasam video ellenkil entho oru vishamam annu enik ellavareyum orupadu ishttamannu❤❤❤
നല്ല വട സൂപ്പർ 👍👍👍♥️♥️
Purath poyi veedio cheyuutto nalladha pinne ammamarod anwshanam parayuutto ponnuusinu chakkara umma kodukuutto ❤❤
Kunjunni i love u❤
വിഡിയോ വരുന്നതും നോക്കിയിരിക്കുവാ ട്ടോ ❣️😍
ചേച്ചി പരിപ്പ് വട സൂപ്പർ ആയിട്ടൊണ്ട്.❤️😍ചൂട് പരിപ്പ് വടേം ചുടു കാപ്പിയും നല്ല മഴ കണ്ടൊണ്ട് ഇരിന്നു കഴിക്കാൻ സുപ്പർ ആണ്😍😍ചേച്ചി ഇവിടേം ഭയങ്കര മഴയാ❤️❤️❤️❤️❤️
Super family ❤❤❤
Ningal ningalkku eshtamullathu edu njangal support cheyyam
നല്ല ഒരു ഏട്ടൻ തന്നെ ഏട്ടൻ ഇപ്പോഴാണ് വർത്തമാനം പറയാൻ തുടങ്ങിയെത് തന്നെ ഇനി ഒരു പാട്ട് പാടാൻ പറഞ്ഞാലും പാടും ഇല്ലേ ഏട്ടാ ഇന്ന് ഏട്ടൻ പറഞ്ഞകാരൃം വല്ലാത്തൊരു നീറ്റൽ ഉണ്ടായിരുന്നു മനസ്സിൽ
Ellam sariyavum, wait andsee
Anil prasi nalla theerumanam videosil ini puramkashchakal kaniku... Prasi endina nanikunne ellarum ariyunna youtuber alle.. eni kurachu bold akam...best wishes...Amma vannille ❤❤❤❤
ഇല്ല
Super vada praseda
Parippu vadayum chayayum👌👌
Vada super ❤️❤️❤️
Evide Mumbail mazhayodu mazha😊
Hai prasi.... ❤️❤️❤️🥰🥰🥰🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌
ഇന്നത്തെ വീഡിയോ സൂപ്പർ ആണ്. ഫോൺ ഒരു അനക്കം ഇല്ല . രണ്ട് പേരും വീഡിയോ ഉണ്ട് ഇതാണ് വീഡിയോ 👏🏻👏🏻
Parippuvada suupperrr
Adipoli Parippuvada, aduthu oru pathrathil swalpam vellam vechittu kai edakku nanachu venam vada undakkan, love u all❤ Shubhrathri 🥰😍
കുറച്ചു മല്ലിയില കൂടി ഇടാൽ നല്ല taste undavum
മഴ ഉണ്ട് കണ്ണൂർ സൂപ്പർ ഫാമിലി 💕💕💕💕💕💕
Super family
Le sukanye😃😃
Praseeda de sthiram dialouge😂😂
Purathula oru kazhchaum nammlk kananda nongala kanadl madhi
ഇത്രയു൦ മനോഹരമായ സ്ഥലമല്ലേ ,അനിൽ ബ്രോ പറഞ്ഞപോലെ ,
ശ്രമിച്ചു nok ellam redi aagum❤
Super👍🏿
പരിപ്പ് വട കട്ടൻ ചായ സൂപ്പർ അനിൽ ബ്രോക്ക് ഒരു പാട്ട് പാടമായിരുന്നു god bless you and your family
ജോൺസൺ മാഷേ പാട്ടും ചൂട് കട്ടൻ ചായയും പരുപ്പു വടയും സംഗതി സൂപ്പർ😋😋😋
കുഞ്ഞുണ്ണി വല്യമ്മക്കുട്ടീ. Super video' പരിപ്പുവട മഴ കട്ടഞ്ചായും ഞാനിപ്പോൾ പാലക്കാട്ടും വരും
വായോ🥰🥰🥰
Oru hai parayumo
Kollam adipoli ❤❤❤❤
Ningal poliya❤❤❤
അനിൽ പ്രസീത സൂപ്പർ
Kollathu nalla mazha
Hai prasi amma vannlle sukanya paadi nook nalla soundanallo naseema hussain🥰
Some parsal
അതാണ്
Onnu,chodikkttea,,,onnum thonnallea❤,,3,,makkl aano,,preseethakkum,husinum?kunjunnikku,paniyano
Yedhann cheripp edathe
Adipoli👌💞
ഇവിടെ നല്ല മഴയാണ്❤😂
Evide🤔
അനിൽ പറഞ്ഞത് 100%ശരി ആണ്
നിങ്ങള്ക്ക് പറ്റുന്ന വിഡിയോ ഇട് പ്രസി... But ചില youtubers ചെയ്യുന്ന പോലെ കൂടുതൽ വരുമാനം വന്നാൽ പഴയ ജീവിതം മറക്കാതിരുന്നാൽ മതി ❣️
കറക്റ്റ്
വന്ന വഴി ഒരിക്കലും മറക്കില്ല ട്ടോ നിങ്ങൾ കാരണമാണ് ഞങ്ങളെ എല്ലാവരെയും അറിയുന്നത് ഒരിക്കലും മറക്കില്ലട്ടോ
Hi chechi... Ente veed kanhikulatha toh... Ningalude videos aduthayideyanu kandath.... Ellam nannavunnund...
❤❤❤❤❤❤
ശരിയാണ് പറഞ്ഞത്❤❤❤. പരിപ്പു വട സൂപ്പർ❤❤
Sukanya uyir❤️❤️❤️
Ethu oru kuzhappavum ella nallathanu ningalude original ethanu vendathu ❤❤
super
Nigalalude adukkala kandu maduthu mattipidiku
എങ്ങനെയാ മാറ്റി പിടിക്കുന്നത്
@@Kunchoosfamily palakad ethrayo manoharamaya pazhaya kottaragal undallo athoke kaniku ennum kari maduthu
വടയ്ക്ക് അരക്കുമ്പോൾ, അതിൽ കറിവേപ്പിലയും, കുരുമോളകും കൂടി ചേർത്ത് ചതക്കണം.
🥰🥰
Hyy chechii.... Enthokkeyund. Video muzhuvan kaanunnulluu.kandappazhe happyaayi. ❤❤
Superr😍
മഴ പെയ്യട്ടെ നമുക്ക് വെള്ളം ഉണ്ടാവില്ലല്ലോ.പരിപ്പ് വട എനിക്കും ഇഷ്ടമാണ്
Vada and black coffee super aavum
anil,bro,super
Ningalk pattunna pole veedio itta mathi to ❤❤❤❤