Video nice ente monum orupad hair ind oru vasayakathy njnagalum mudimurikkarilla ennodum kureper chodhichu penkuttiyanonnu😁njnum iganea kettikodukarund😁😁😁
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ വലിയ സന്തോഷമാണ് കേട്ടോ ഞാനെന്റെ ജോലിത്തിരക്കിനിടയിൽ ചെറിയൊരു ടൈം കിട്ടിയാൽ നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ എന്ന് നോക്കാറുണ്ട്. ഇപ്പോൾ നോക്കുമ്പോൾ ഒരു മണിക്കൂർ മുന്നേ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. വീഡിയോ കണ്ടു വലിയ സന്തോഷമായി. വിരിഞ്ഞ കൂൾ കഴിക്കുമ്പോൾ നല്ല ശ്രദ്ധിക്കണം കേട്ടോ. അതിൽ ചേച്ചി പറഞ്ഞതുപോലെ പുഴുക്കൾ വരാൻ സാധ്യതയുണ്ട്. മഞ്ഞൾ വെള്ളത്തിലും ഇട്ടു കുറച്ചുനേരം വെക്കുക.
ഞാൻ fb യിൽ ഒരുപാട് മെസ്സേജ് ഇട്ടു എന്റെ നമ്പർ എല്ലാം റിപ്ലൈ ഒന്നും തന്നില്ല അത് എന്താ ലൈവ് വരുമ്പോൾ താ അതിനു കുഴപ്പം ഇല്ലല്ലോ ഇല്ലെങ്കിൽ ഞാൻ മിണ്ടില്ല 🥲
ചേച്ചി അമ്മിയിൽ അരക്കുമ്പോൾ വടിച്ചു എടുക്കാൻ കവുങ്ങിന്റെ പാള use ചെയ്യാറാണ് ഞങ്ങൾ,,, അതുപോലെ അമ്മിയിൽ അരകുന്നത് ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ല,,, അതൊന്നു കാണിച്ചു കൊടുക്കു,,,
ഹായ്... എന്തൊരു.. ഭംഗി, ആ പരിസരം.. കാണാൻ അവിടേക്കു ഓടി വരാനാണ് തോന്നുന്നത്, കറി പിന്നെ എന്നും സൂപ്പർ ആണലോ, എല്ലാവരും തിരിച്ചു പോയോ മക്കളൊക്കെ ഇന്നു വീട്ടിലുണ്ടാവും അല്ലെ അതുകൊണ്ട് തിരക്കിലായിരിക്കുമെന്നു അറിയാം.. സമയം കിട്ടുമ്പോൾ മറക്കണ്ട... മിസ്. കോൾ..❤🥰😋😋
First ❤
🥰🥰🥰🥰❤️❤️❤️
എനിക്ക് ഭയങ്കര ഇഷ്ട്ട ചേച്ചി 🥰🥰👍
🥰🥰🥰🥰🥰🥰🙏🙏🙏🙏
എൻ്റെ പ്രസീ ഇങ്ങനെ കൊതിപിക്കല്ലെ...കുറച്ച് റെസ്റ്റ് എടുക്കൂ പ്രസീ...ക്ഷീണം മാറട്ടെ....നൈറ്റി നല്ല ഭംഗിയുണ്ട് കാണാൻ....love you my family ❤️❤️❤️❤️❤️
🥰🥰🥰🥰
നാടൻ കൂണിന്റെ വിത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയ ചേച്ചിക്ക് അഭിനന്ദനങ്ങൾ
🥰🥰🥰🥰
Enikku eshtamulla koottan.ningalude vedios aduthideya njan kanan thudangiya thu.natural Cury kal.ellam eshtsma.soopr
Thanks 🙏🙏
കൂൺ കറി കണ്ടിട്ട് കൊതിയാവുന്നു👌👌
പ്രസീതയുടെ കറികൾ എല്ലാം സൂപ്പർ ❤️❤️❤️
Njan കൂൺ കഴിച്ചിട്ടില്ല.. പക്ഷെ ഇത് കാണുബോൾ കൊതിയാവുന്നു. 🥰🥰🥰😋😋😋
🥰🥰🥰
Super 👍
അടിപൊളി....
Enjoy.... 🙏🌹🤝..
🥰🥰🥰🥰🥰
Chechikutty kothipichalloo innu...😘
🥰🥰🥰🥰🥰
Kaladikode one step shop arriyumo near school
അറിയും🥰🥰🥰
Kooncory ingane kanichu kothipikito🥰🥰
Sound kuracanello ...Mushroom pollichathu super👌👌👌👌👌
🥰🥰🥰🥰
ചേച്ചിയ് കൊതിയാവുന്നു 😢😢😢😢😢😢
Video nice ente monum orupad hair ind oru vasayakathy njnagalum mudimurikkarilla ennodum kureper chodhichu penkuttiyanonnu😁njnum iganea kettikodukarund😁😁😁
🥰🥰🥰🥰
നിങ്ങൾ എല്ലാരും കൂടെ കഴിക്കുന്നത് കൂടെ കാണിക്കണേ നല്ല രസാണ് എല്ലാരും ഇരുന്ന് കഴിക്കുന്നത് കാണാൻ ♥️
❤️🥰🥰❤️❤️
പത്തിരുപത്തഞ്ച് കൊല്ലം മുൻപാണ് എനിക്ക് കൂണൊക്കെ കിട്ടിയിട്ടുള്ളൂ കുട്ടിക്കാലത്ത് എന്റെ പ്രസീതേ ഇങ്ങനെ കൊതിപ്പിക്കല്ലേ ഞങ്ങളെ 😋😋😋😋❤❤❤❤
Njanglk evide koon ellyannan thonnunnath evide onnum kattittylya kanditt kothi varunnu
Alot love from Bengaluru Karnataka...
🥰🥰🥰🥰🥰
എനിക്ക് ഇഷ്ട്ടപെട്ടു ട്ടോ
കൂൺ ചെറിയ രീതിയിൽ കൃഷി ചെയ്തൂടെ, കടയിൽ ഡിമാൻഡ് ഉള്ള സാധനം ആണ്, ഞാൻ സൂപ്പർ മാർക്കറ്റിൽ കണ്ടാൽ അപ്പൊ തന്നെ എടുക്കും😁😁😁പിന്നെ കിട്ടില്ല😍😍😍
My fvrt Koon Curry, Yummy 😋😋 Puzhu ulla koon edukkaruthu, Curry 👌👌🥰🥰
🥰🥰🥰🥰
Kochu kochu sandhoshangal❤
Praseetha ningalude place avideya?
പാലക്കാട് കോണി ക്കഴി
ചേച്ചി കൂൺ കറി അടിപൊളി 👌👌👌💞💞💞
🥰🥰
ഉള്ളിയും മുളകും ഇട്ടു വറ്റിച്ചത് വെളിച്ചെണ്ണ.oczhikkanam. ...ചൂടുള്ള ഇഡ്ഡലിയുടെ ഒപ്പം നല്ല taste ആണ്....😋
ഇനി കിട്ടുമ്പോ ചെയ്തു നോക്കണം
ഹായ് പ്രസി സൗണ്ട് കുറവായിട്ട് തോന്നിയത് എനിക്ക് മാത്രം ആണോ.
Alla
Enikkum thonni.thonniyathalla sound kurava
സൗണ്ട് കുറവാ എനിക്കും തോന്നി
അല്ല
അല്ല
Eppol veedu super aayi. Nalla look aanu. Love u all
🥰🥰🥰🥰
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ വലിയ സന്തോഷമാണ് കേട്ടോ ഞാനെന്റെ ജോലിത്തിരക്കിനിടയിൽ ചെറിയൊരു ടൈം കിട്ടിയാൽ നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ എന്ന് നോക്കാറുണ്ട്. ഇപ്പോൾ നോക്കുമ്പോൾ ഒരു മണിക്കൂർ മുന്നേ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. വീഡിയോ കണ്ടു വലിയ സന്തോഷമായി. വിരിഞ്ഞ കൂൾ കഴിക്കുമ്പോൾ നല്ല ശ്രദ്ധിക്കണം കേട്ടോ. അതിൽ ചേച്ചി പറഞ്ഞതുപോലെ പുഴുക്കൾ വരാൻ സാധ്യതയുണ്ട്. മഞ്ഞൾ വെള്ളത്തിലും ഇട്ടു കുറച്ചുനേരം വെക്കുക.
ഒരുപാട് സന്തോഷം ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന്
Ponnoosin ethra masaayi ippol❓
10 മാസമായി
Ennu sound kuravanallo ennalathe sheenam aano prasithe aniyanum nathoonum poyo koon kari super❤❤❤❤❤
അവര് പോയി നല്ലതല വേദന🥰🥰🥰
All supports from oman dear ❤❤
Hi prasi ellarkum sughalle🥰🥰🥰🥰🥰🥰🥰🥰🤤
സുഖമായിരിക്കുന്നു
Ennathe videoyil nalla bangi ulla pradesham kandu;
Avide oru thod kandu ningal avide alakan povarundo
പോവാറുണ്ട്🥰🥰🥰
കൊതിപ്പിച്ചേ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉
🥰❤️
Adipoli❤❤❤
നിങ്ങൾക്ക് എന്നും കൂൺ ആണോ ?
Nalla video sister good family 🥰
🥰🥰🥰
Chechiye kannumbol ente valya chechiye pole thonnunnu
🥰🥰🥰🥰🥰
എന്റെ പ്രസീത കൊതിപ്പിക്കല്ലേ ഞാൻ ചിക്കഹോ പോകുവാ എന്നാലും ഞാൻ കാണും വീഡിയോ
അത് എവിടെയാ🥰🥰🥰
@@Kunchoosfamily അമേരിക്ക 🥲
Super👍👌
🥰🥰
Nalla video ❤
🥰🥰🥰
ഹായ് എത്ര തരം കറികൾ . എന്റെ കൊതി ഉറപ്പാ
🥰🥰🥰🥰🥰
Chechi oru hai tharumo ❤❤
Hai സുഖമാണോ
Ennale school undayile
കൂൺ കറി സൂപ്പർ മത്തങ്ങാ ഇലയിൽ ചുട്ടത് അതിനേക്കാൾ സൂപ്പർ
Thanks 🙏🙏
Kothi varunnu prasee 😋ivide koon illaaa
സൂപ്പർ
ഹായ് പ്രസീത ചേച്ചി കൂൺ കറി കാണിച്ച് കൊതിപ്പിക്കല്ലേ ഞാൻ ഇതു വരെയും കഴിച്ചിട്ടില്ല
🥰🥰🥰🥰
ചേച്ചി നേരത്തെ ചെയ്ത വിഡിയോയിൽ പറഞ്ഞു കൂൺ എടുക്കുമ്പോൾ സംസാരിക്കില്ലന്നു..പക്ഷെ ഇന്ന് ചേച്ചിയും കുട്ടികളും സംസാരിച്ചു☺️☺️
🥰🥰🥰🥰
കുണ് പറിക്കുമ്പോൾ മിണ്ടാതെ പറിക്കണം എന്നാലേ അടുത്ത പ്രാവിശ്യം അവിടെ തന്നെ ഉണ്ടാവു,,,, 🥰🥰🥰
ചെയ്യാറുണ്ട്🥰🥰🥰
,നിങ്ങളുടെ എല്ലാ കറികളും adipoli👌
🥰🥰🥰🥰
Hi ചേച്ചി സൂപ്പർ
Hai
ഞാൻ പെൺ കുട്ടി ആണ് എന്നാണ് കരുതിയത് ഉണ്ണി വാവയ്ക്കു ഒരു പാട് ഉമ്മ 🥰🥰🥰🥰🥰🥰
മോനാ🥰🥰🥰
❤❤❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰🥰
എനിക്കും ഒന്നു പരീക്ഷിച്ചു നോക്കണം , ഇതുവരെ കഴിച്ചിട്ടില്ല.
നോക്കൂ🥰🥰🥰🥰
അടിപൊളി 👍
🥰🥰🥰
ഞങ്ങൾ എറണാകുളം കാർ ഈ കൂണിനെ വെള്ളാരം കൂൺ എന്നാണ് പറയുന്നത്
🥰🥰🥰
വാഴ ഇലയിലും കൂൺ ഇത് പോലെ ഉണ്ടാക്കാം ചേച്ചി നല്ല ടേസ്റ്റ് ആണ്
ഇവിടെ ചെയ്യാറുണ്ട്🥰🥰
Chechi kollam koonu curry. Adipoli.
Ikkishta chechy nte varthanam I love u
ഒരു പാട് സന്തോഷം
ഞാൻ fb യിൽ ഒരുപാട് മെസ്സേജ് ഇട്ടു എന്റെ നമ്പർ എല്ലാം റിപ്ലൈ ഒന്നും തന്നില്ല അത് എന്താ ലൈവ് വരുമ്പോൾ താ അതിനു കുഴപ്പം ഇല്ലല്ലോ ഇല്ലെങ്കിൽ ഞാൻ മിണ്ടില്ല 🥲
FBയിൽ മെസ്സഞ്ചറിൽ ആണോ മെസ്സേജ് ഇട്ടത് കണ്ടില്ല
കണ്ടാൽ ഉറപ്പായും റിപ്ലെ തരാറുണ്ട്.
@@Kunchoosfamily 2 ലും ഇട്ടു
ID എന്താ കാണുന്നില്ലല്ലോ
@@Kunchoosfamily ഓക്കേ ലൈവ് വരുമോ ഞാൻ പോകുന്നതിന് മുൻപ് ഞാൻ 10 ആം തിയതി പോകും 3 4 ഡേയ്‌സ് കാണാൻ പറ്റില്ല അതാണ് ഫയങ്കര ഷീണം ആയിരിക്കും അതാണ് 👍😄
@@Kunchoosfamily എന്റെ ഇതേ പേര് ആണ് ഒരു ഫ്രണ്ട് റിക്സ്റ്റേ ഇടുമോ ❤️
Hi adipoli
🥰🥰🥰
Sound.kuravanutto
ശരിയാക്കാം🥰🥰🥰
കൂൺ കറി പൊളി
🥰🥰
👌💚👌💚
🥰🥰🥰
Koon special poli 👌
Beautiful country life👍
🥰🥰🥰🥰
👌👌👌💞
🥰🥰🥰
സുകന്യേ ഹായ് ❤️👍
🥰🥰🥰🥰
👌👌❤️
🥰🥰
Koon curryil termericpodi edille
ഹായ് വന്നല്ലോ❤❤❤❤
കൂൺ വറ്റിച്ചത് സൂപ്പർ കെട്ടോ 👌👌👍
🥰🥰🥰🥰
Inn sound kuravayirunnallo
🥰🥰🥰🥰🙏🙏🙏
Hai chechi family full kanichila
കാണിച്ചുല്ലോ🥰🥰🥰
Chechide ettan mare
ഹൗ ..കഴിക്കാൻ കൊതിയാവുന്നു
🥰🥰🥰
സൗണ്ട് ഇല്ല മക്കളേ
🥰🥰🥰🥰🙏🙏
😍
💞💞💞
അടുക്കള കോലായി നന്നാക്കിയോ ഇനി മുറ്റത്ത് കുറച്ചു ബേബി ചില്ലി കൂടി ഇട്ട് കൊടുത്താ വൃത്തി ആയി❤
ചെയ്യണം
wow super
🥰🥰
Sarikkum.kodhi.vannuutto😂
🥰🥰🥰
കൂൺ വാങ്ങിക്കാൻ കിട്ടുമല്ലോ പക്ഷേ ടേസ്റ്റ് കുറവായിരിക്കും എന്നാലും vaagichit ഇതുപോലെ ചെയ്തത് നോക്കണം
🥰🥰🥰🥰🥰
നമ്പർ തരുമോ ലൈവ് വരുമ്പോൾ കേട്ടോ എന്നിട്ട് പറയാം എനിക്ക് ഒരുപാട് ഇഷ്ടം ആണ് എല്ലാവരെയും കേട്ടോ ❤️❤️❤️😘
🙏🙏🙏😍😍😍
Sound കുറവാണു ട്ടോ പ്രസി, video നന്നായിട്ടുണ്ട്.... കൂൺ ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് 🥰🥰🥰
നല്ല രുചിയാട്ടോ
Sound kurava chechi
ശ്രദ്ധിക്കാംട്ടോ🥰🥰
👍👍🙏🙏❤
നിങ്ങൾക്ക് എന്നും കൂൺ ആണോ ?😅
അതെ🥰🥰🥰
njanum vannu kudittundu ennem pariganikkane njanum palakkadu mangalam dam aanu 👍
🥰🥰🥰🥰🙏🙏🙏
❤👌
കൂൻ ,ഞങ്ങൾ കൂൺ എന്നാണ് പറയുന്നത്,കൂൺ ഉണക്കിയോ,ഉപ്പിലിട്ടോ വച്ചാൽ ഒരുപാട് നാൾ ഉപയോഗിക്കാ൦
അങ്ങനെ ചെയ്യാൻ പറ്റുന്ന് അറിയില്ലാരുന്നു
Tani nadan currykal super alle
🥰🥰🥰❤️
Sound kuravanu
ശ്രദ്ധിക്കാം🥰🥰🥰
നിങ്ങള്ടെ ഭാഗ്യം ഇങ്ങനെ നാടൻ കൂൺ കിട്ടും ലോ
Achooda ponnos 😍😍
🥰🥰🥰🥰
ചേച്ചി അമ്മിയിൽ അരക്കുമ്പോൾ വടിച്ചു എടുക്കാൻ കവുങ്ങിന്റെ പാള use ചെയ്യാറാണ് ഞങ്ങൾ,,, അതുപോലെ അമ്മിയിൽ അരകുന്നത് ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ല,,, അതൊന്നു കാണിച്ചു കൊടുക്കു,,,
ചെയ്യാറുണ്ട് ഇനി കാണിക്കാം🥰🥰🥰
🥰🥰🥰❤❤❤❤
ഞാൻ പറമ്പിന്റെ ചുറ്റും നോക്കി ഞങ്ങൾക്ക് kuunonñഉം kittiyilla
🥰🥰🥰
ഹായ്... എന്തൊരു.. ഭംഗി, ആ പരിസരം.. കാണാൻ അവിടേക്കു ഓടി വരാനാണ് തോന്നുന്നത്, കറി പിന്നെ എന്നും സൂപ്പർ ആണലോ, എല്ലാവരും തിരിച്ചു പോയോ മക്കളൊക്കെ ഇന്നു വീട്ടിലുണ്ടാവും അല്ലെ അതുകൊണ്ട് തിരക്കിലായിരിക്കുമെന്നു അറിയാം.. സമയം കിട്ടുമ്പോൾ മറക്കണ്ട... മിസ്. കോൾ..❤🥰😋😋
എല്ലാവരും വീട്ടിൽ ഉണ്ട് വിളിക്കാം🥰🥰🥰🥰
Video super
Thank you