ഞങ്ങളും നങ്ക് എന്നാ പറയുന്നത്...ഉണക്ക നങ്ക് ഇങ്ങനെ വെക്കുന്നത് ആദ്യം കാണുന്നത്...എന്തായാലും സൂപ്പർ ആയിട്ടുണ്ട് പ്രസീ......love you my family ❤️❤️❤️❤️❤️
മാന്ത,നംഗ് എന്നൊക്ക യാണ് നമ്മൾ പറയുന്നേ അടിപൊളി കറി കെട്ടോ, പ്രസി സമയം തെളിഞ്ഞു വരുന്നുണ്ട് വീഡിയോ ൽ പരസ്യം കൂടുതൽ ആകുന്നുണ്ട്, നല്ലൊരു പൈസ കിട്ടട്ടെ വീടിന്റെ പണി വേഗം പൂർത്തി ആകട്ടെ പ്രാർത്ഥിക്കുന്നു 🙏, അമ്മ എന്നാ വരുന്നേ, പെങ്ങളെ കൊണ്ട് വർത്താനം പറയിപ്പിക്കരുതോ, വീഡിയോ സൂപ്പർ 👌👌👌
എന്റെ ചെറുപ്പക്കാലത്തു എന്റെ അമ്മ ഇതുപോലെ നങ്ക് കിട്ടി കഴിഞ്ഞാൽ ഇതുപോലെ പറ്റിച്ചെടുക്കും ഇതുപോലെ തന്നെ വറ്റൽ മുളകും ഉള്ളിയും പിന്നെ മല്ലിയും ചേർക്കും നല്ല രസാ ഞങ്ങൾടെ ഇവടെ തിളപ്പിക്കുക എന്നാ പറയാ 🥰പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ പ്രസീത ഞങ്ങൾക്കും ഇങ്ങനെത്തെ ചടങ്ങ് ഉണ്ട് അച്ഛൻ മരിച്ചു കഴിഞ്ഞാൽ മകൾ വന്നു കൂട്ടി കൊണ്ടുപോകും എന്നിട്ട് ഒരു സാരി വാങ്ങി കൊടുത്തു തിരിച്ചു ഒരാഴച കൊണ്ട് വന്നാക്കുകയും ചെയ്യും ഞാൻ എന്റെ വീടിന്റെ അടുത്തായതുകൊണ്ട് അച്ഛൻ മരിച്ചപ്പോ ആ ചടങ്ങ് ചെയ്തില്ല കോഴിടെ കാര്യം പറഞ്ഞപ്പോഴാ എന്റെ വീട്ടിലും കുറെ കോഴി ഉണ്ടായിരുന്നതാ അടുത്ത് കാടായതുകൊണ്ട് കുറെയെണ്ണത്തിന് കുറുക്കൻ കൊണ്ട് പോയി ഇവിടെ കുറുക്കനെ കൊണ്ട് ഭയങ്കര ശല്യമാണ് അതോടെ കോഴി വളർത്തുന്നത് നിർത്തി 🥰നങ്ക് പറ്റിച്ചത് സൂപ്പർ ആണേട്ടോ ഞങ്ങളും ഇങ്ങനെയാ വെക്കാറ്
പണ്ട്, സൂര്യനെല്ലി സംഭവം നടന്നസമയം പാലക്കാട് നിന്നും ഥിരുവനന്തപുരത്തേക്ഖ്ഞങ്ങൾ വന്ന ബസ്സിൽ രാത്രി ചെക്കിംഗ് നടത്തിയ പോലീസുഖാർ ഞങ്ങളുടെ ലഗേജ് പരിശോദിച്ചു.കയ്യിൽ ഖിട്ടിയത് ഉണക്കമാന്തൾ.ഫാലക്കിട് പോകുമ്പോഴൊക്ഖെ ഞങ്ങൾ വാങ്ങാറുണ്ട്
ഹായ്. പ്രസീത നിങ്ങളുട വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട്.2.. ആഴ്ച ആയിട്ടുള്ളു ഞാൻ ജിദ്ദയിൽ ആണ് എന്റെ അനിയത്തി ആയിട്ട് വരും എന്റെ ഹസ്ബന്റും ഞാനും ഒപ്പമിരിന്നാണ് കാണുന്നത് നല്ല രസമുണ്ട് കാണാൻ അവതരണവും ഉഷാറാണ് നാടൻ വിഭവങ്ങൾ എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ ❤
അനിയത്തിയും നല്ല കുട്ടിയാണ്.... ചേച്ചിയെപ്പോലെ... നല്ല മക്കളും അമ്മയും ഏട്ടന്മാരും ഉള്ള സന്തോഷം ഉള്ള സ്‌നേഹവീട് 😍😍😍
🥰🥰🥰🥰
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തൊരു സന്തോഷം ആണെന്നോ ..അവിടത്തെ ഒരാളാവാൻ തോന്നും❤❤❤❤❤
എനിക്കും 😘
ellarkum
ചേച്ചി നല്ലൊരു കുടുമ്പിനിയാണ്.... മാതൃകയാവട്ടെ മറ്റുള്ളവർക്കും 🥰♥️ കുഞ്ചൂസ് ഫാമിലിക്ക്
എല്ലാവിധ പ്രാർത്ഥനയും നേരുന്നു 🙏🏻♥️u 🥰
കോഴികളെ ഇനി മുതൽ നന്നായി ശ്രദ്ധിക്കണം... ഒന്നിനെ കൊണ്ടുപോയി കണ്ടാൽ ഇനിയും തക്കം പാർത്തു വരും... 🙏🏻🙏🏻🙏🏻ആ കോഴികളും ആ വീടിന്റെ മനോഹാരിത കൂട്ടുന്നു 😍😍😍
എനിക്ക് നല്ല ഇഷ്ടാ കോഴികളെ🥰🥰
നല്ല രസാ നിങ്ങളെ വീഡിയോ കാണാൻ പുറത്തെ അടുപ്പ് കാണുമ്പോൾ കുട്ടി കാലം ഓർമ വരുന്നു
ഞങ്ങളും നങ്ക് എന്നാ പറയുന്നത്...ഉണക്ക നങ്ക് ഇങ്ങനെ വെക്കുന്നത് ആദ്യം കാണുന്നത്...എന്തായാലും സൂപ്പർ ആയിട്ടുണ്ട് പ്രസീ......love you my family ❤️❤️❤️❤️❤️
🥰🥰🥰
നമ്മുടെയൊക്കെ ചെറുപ്പകാലത്തുള്ള ജീവിതം ഫീൽ ചെയ്യുന്നു കുറെ കോഴികളും, മുറ്റത്ത് അടുപ്പും, നാടൻ കറികളും,❤❤
വെറുതെ ചേട്ടത്തി അനിയത്തി സ്നേഹം പോകട്ടെ അതല്ലേ നല്ലത് എല്ലാം powli ❤❤❤
🥰🥰🥰
Super 👍
മാന്തൽ കറി പൊളിച്ചു....
കൊതിപ്പിക്കല്ലേ....
🥰🥰🥰
എനിക്കു o ഇഷ്ടം മാ ന്ത ൾ കറി 💯✅
നഗ്ഗ്. മീൻ 😂അടിപൊളി 😋😋സുകന്യ വിളിക്കൽ. പൊളിച്ചു 😘😘😂
🥰🥰🥰
പ്രസീത വീണ്ടും കൊതിപ്പിച്ചു
മാന്തൾ കറി സൂപ്പർ 👌👌❤️❤️
നല്ല രസാ too ninghlde വീഡിയോ...👍
ഇങ്ങനെ ഉള്ള കറികളാണ് കഴിക്കേണ്ടത് നല്ല വീഡിയോ❤❤❤❤❤❤❤❤
🥰🥰
കുട്ടികളൊക്കെ വലുതായിട്ട് സുകന്യ അടുക്കള പണി പ്രസീതയുടെ അടുത്തു നിന്നു ഏറ്റെടുക്കും അല്ലെ 👍😍
മ്മ്മ്മ്മ്. നടന്ന കാര്യം തന്നെ.. കാത്ത് ഇരുന്നോ 😅
Sukhanya araanu
@@sajinasaji1181 aniyante wife
മാന്ത,നംഗ് എന്നൊക്ക യാണ് നമ്മൾ പറയുന്നേ അടിപൊളി കറി കെട്ടോ, പ്രസി സമയം തെളിഞ്ഞു വരുന്നുണ്ട് വീഡിയോ ൽ പരസ്യം കൂടുതൽ ആകുന്നുണ്ട്, നല്ലൊരു പൈസ കിട്ടട്ടെ വീടിന്റെ പണി വേഗം പൂർത്തി ആകട്ടെ പ്രാർത്ഥിക്കുന്നു 🙏, അമ്മ എന്നാ വരുന്നേ, പെങ്ങളെ കൊണ്ട് വർത്താനം പറയിപ്പിക്കരുതോ, വീഡിയോ സൂപ്പർ 👌👌👌
അമ്മ ഒരാഴ്ച്ച നിൽക്കും എല്ലാവരെയും പരിച്ചയപ്പെടുതാം
ഇടുക്കിയിൽ നങ്ക് മീൻ മാന്തൽ വറ്റിച്ചത് സൂപ്പർ👌
സൂപ്പർ ആണ് തളയൻ മീൻ കൊണ്ടും ഉണക്ക മത്തി കൊണ്ടും ഇതുപോലെ ഉണ്ടാക്കാം 👌👌👌 കറി വേപ്പില ഇടണം
🥰🥰
നങ്ക് എന്നാണ് ഞങ്ങൾ എറണാകുളം ആളുകൾ പറയുന്നത് 👏👏👏
ഇങ്ങനെ ഉണക്ക മന്തൽ കറി വെച്ചത് ആദ്യമായിട്ട് കാണുകയാണ്. 👌👌
Ningalde videos kanumbol nalla santhoshan.tto.Ammak pokumbol nalla vishemmond pavam.
🥰🥰❤️❤️
Hiii പ്രസീത ♥️♥️.. സൂപ്പർ മാന്തൽ കറി 👌👌.. നിങ്ങൾ എല്ലാവരെയും എനിക്ക് ഒരുപാടിഷ്ടം ❤❤
എല്ലാ ഫുഡ് വിഡിയോസും ഒന്നിന് ഒന്ന് സൂപ്പർ
പ്രസിത കറി സൂപ്പർ ഇന്ന് അടുക്കളഭാഗം കാണാൻ നല്ല വൃത്തി യാണ്
🥰🥰🥰
സൂപ്പർ അടിപൊളി
❤️💐👍😍🌹👌🙏😘😊
അനിയൻ പെട ചുള്ളൻ ആണല്ലോ.. 👌
🥰🥰🥰🥰🥰🥰🥰🥰❤️❤️
Njan kure varshangalayi keralathine purathe jeevikunna aalane.molde jeevitham kanumbol ente kuttikalam relate cheyyan pattunnunde.orupad uyarangalil etthatte. Ee vinayamulla samsaram ennum undakanam.deivam anugrahikkatte.
Ponnoos nalla cute anu😍
പരിപ്പുകറി സൂപ്പർ ആയിരുന്നു കെട്ടോ
Super..... Nalla compination annu. Mandal fry & mulakuvarutha puli... 😋
ശരിക്കും😋😋
മട്ടയരിചോറും വേണം
❤സൂപ്പർ വീഡിയോ 👍
Ammayum ,Makkalum ,kozhikalum ,Sukanyum ,Praseetha yum ,Achanmaarum , ellarum adaghunna our cute families ❤❤❤❤❤❤❤❤❤❤maandhal curry superb 😋😋😋😋😋
🙏🙏🙏🙏🙏🥰🥰
Wonderful 👍👍👍👍👍👍👍👍👍..........
പ്രസീത ഇന്നു ഞാൻ ഈ കറിയൂ ണ്ടാക്കി.നന്നായിട്ടുണ്ട്. നല്ല ചൂട് ചോറും ഈ കറിയും . 🤪🤪🤪 🤪❤️❤️
ഒരുപാട് സന്തോഷം🥰🥰🥰
ഓരോ ന്നും പറഞ്ഞ് കൊതിപ്പിക്കാ പഴ് ചോറിന് ഞാനെവിടെ പോകും ഇപ്പോ
Hai പ്രസി കറി super 👌👌😋😋എല്ലാവരെയും ഒരുപാടിഷ്ടം 🥰🥰🥰🥰🥰🥰
👍🥰🥰
സൂപ്പർ👍
സൂപ്പർ മീൻ ക്കറി
Ammayum venam ellarum kudiyullatha Kanan bhangi supper cari
🥰🥰🙏🙏🙏
എനിക്ക് കഴിക്കാൻ പറ്റാത്ത കറികൾ.. കാണിച്ചു കൊതിപ്പിക്കുകയാണ് അല്ലെ... പ്രസീത.. 🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങളുടെ നാട്ടിൻപുറവും കോഴികളും പാലക്കാടൻ ഗ്രാമീണതയും അടിപൊളി ( എനിക്ക് ഇഷ്ടമുള്ള സ്ഥലം പാലക്കാട്,)
വരൂ ഒരു ദിവസം🥰🥰
Ponnoosinoru noorumma🥰🥰🥰🥰🥰😘😘😘😘😍😍😍😍❤️❤️❤️❤️
എന്റെ ചെറുപ്പക്കാലത്തു എന്റെ അമ്മ ഇതുപോലെ നങ്ക് കിട്ടി കഴിഞ്ഞാൽ ഇതുപോലെ പറ്റിച്ചെടുക്കും ഇതുപോലെ തന്നെ വറ്റൽ മുളകും ഉള്ളിയും പിന്നെ മല്ലിയും ചേർക്കും നല്ല രസാ ഞങ്ങൾടെ ഇവടെ തിളപ്പിക്കുക എന്നാ പറയാ 🥰പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ പ്രസീത ഞങ്ങൾക്കും ഇങ്ങനെത്തെ ചടങ്ങ് ഉണ്ട് അച്ഛൻ മരിച്ചു കഴിഞ്ഞാൽ മകൾ വന്നു കൂട്ടി കൊണ്ടുപോകും എന്നിട്ട് ഒരു സാരി വാങ്ങി കൊടുത്തു തിരിച്ചു ഒരാഴച കൊണ്ട് വന്നാക്കുകയും ചെയ്യും ഞാൻ എന്റെ വീടിന്റെ അടുത്തായതുകൊണ്ട് അച്ഛൻ മരിച്ചപ്പോ ആ ചടങ്ങ് ചെയ്തില്ല കോഴിടെ കാര്യം പറഞ്ഞപ്പോഴാ എന്റെ വീട്ടിലും കുറെ കോഴി ഉണ്ടായിരുന്നതാ അടുത്ത് കാടായതുകൊണ്ട് കുറെയെണ്ണത്തിന് കുറുക്കൻ കൊണ്ട് പോയി ഇവിടെ കുറുക്കനെ കൊണ്ട് ഭയങ്കര ശല്യമാണ് അതോടെ കോഴി വളർത്തുന്നത് നിർത്തി 🥰നങ്ക് പറ്റിച്ചത് സൂപ്പർ ആണേട്ടോ ഞങ്ങളും ഇങ്ങനെയാ വെക്കാറ്
Ivide nangu ennu parayum 😊enikum bhayankara ishtama 😅super 👌
❤ എനിക്കും ഇഷ്ട്ടമാണ് ഉണക്ക മീൻ കറി. പ്രസീ യുടെ video njan കാണാറുണ്ട് ...
ഒരുപാട് സന്തോഷം
Unakamean curry adi poliya ketto
ചേച്ചി മീൻ കറി അടിപൊളി
🥰🥰
Mixi ille avide.Ellam ammiyil arakkunnathu enthina
Super video ♥️
Enth rasama samsaram kelkan
Hai chechi.ellavareum enikke orupade ishttamane ❤❤
പണ്ട്, സൂര്യനെല്ലി സംഭവം നടന്നസമയം പാലക്കാട് നിന്നും ഥിരുവനന്തപുരത്തേക്ഖ്ഞങ്ങൾ വന്ന ബസ്സിൽ രാത്രി ചെക്കിംഗ് നടത്തിയ പോലീസുഖാർ ഞങ്ങളുടെ ലഗേജ് പരിശോദിച്ചു.കയ്യിൽ ഖിട്ടിയത് ഉണക്കമാന്തൾ.ഫാലക്കിട് പോകുമ്പോഴൊക്ഖെ ഞങ്ങൾ വാങ്ങാറുണ്ട്
ചെറിയ ഒരു കുടംബൂളി കൂടി ഇട്ടാൽ സൂപ്പർ
മീൻ ഇടും മുൻപ് കുറച്ചു നാ ടൻ പയർ കൂടി പൊട്ടിച്ചു ഇട്ടു അത് വെന്ത ശേഷം മീൻ ഇട്ടാൽ വെന്തു കഴിഞ്ഞ സൂപ്പർ ഒന്ന് ചെയ്തു നോക്കു പച്ച വെളിച്ചെണ്ണ ഒഴിച്ച മതി
അമ്മ അങ്ങനെ പുളി വെക്കാറുണ്ട്🥰🥰
നാളെ കാണാം
അടിപൊളി 👌👌👌👌
തേങ്ങ തോനെ വേണം ന്നാൽ നല്ല സ്വാദ് ണ്ടാവും.
Prasichechi ❤❤
Superrrrrrrr
Pavam.
Amma
സുകന്യ ഫാൻസ് ലൈക് അടിച്ചിട്ട് പോവാം
പ്രസീത അമ്മിയിൽ അരച്ചതിൽ കുറച്ചു ഉപ്പും കൂടി ഇട്ടാൽ ഇഡലിക്കു കൂട്ടി കഴിക്കാൻ സൂപ്പർ
ചെയ്യാറുണ്ട്🥰🥰
നല്ല വ്ലോഗ് 🙏✌🏻👍🏻
Njangalum nangh ennane parayunnathe, curry super aanetto
Njangal unakkameen porikkum. Vattikkarilla. Ini onnu try cheyyanam.❤
🥰🥰
Chechikutty❤😘
All videos super 😊😊😊
Njangalude nattil ithinu നങ്ക് ennanu parayunnath❤️
Maantha😂
nanginnu palakkadu vadakkencherry bagathu parayunne
Njanum
ഉരുദിവസം നാടൻ കോഴി ആവാം
Super dear 🥰🥰🥰
Nammal 'Nank' ennuparayum. Eshytayitto ❤😂
മാന്തൾ കറി സൂപ്പർ ❤️❤️❤️
പ്രസീ അവതരണ൦ കൂടുതൽ കൂടുതൽ നന്നായി വരുന്നു ട്ടോ ട്ടോ👌👍മീൻ വേസ്റ്റ് വട്ടയിലയിൽ/ plastic bagil ഇട്ടാൽ തിണ്ണയിൽ വാസന വരില്ല ട്ടോ
kasargod nank parayum.njn kazhikarilla vayaruvedhana varum enik 😁😍😍
ഹായ്. പ്രസീത നിങ്ങളുട വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട്.2.. ആഴ്ച ആയിട്ടുള്ളു ഞാൻ ജിദ്ദയിൽ ആണ് എന്റെ അനിയത്തി ആയിട്ട് വരും എന്റെ ഹസ്ബന്റും ഞാനും ഒപ്പമിരിന്നാണ് കാണുന്നത് നല്ല രസമുണ്ട് കാണാൻ അവതരണവും ഉഷാറാണ് നാടൻ വിഭവങ്ങൾ എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ ❤
ഒരുപാട് സന്തോഷ്🥰🥰🥰
Kothipichallo prasi curry super...jan kannurkariya eppo bombayila❤❤
സുഖമാണോ
@@Kunchoosfamily sukamanu kutti
Njan varatte veetil with family
പിന്നെന്താ വരൂ
Adipoli karee.❤❤
മാന്തൾ, ഭയങ്കര ഉപ്ഫ് അല്ലേ.വീണ്ടും ഉപ്പ് ചേർക്കണോ
കുറച്ച് വേണം
അയ്യോ കോഴിയെ നായ പിടിച്ചാ.... കഷ്ടം. മാന്തൾ കറി പൊളിച്ചു
Curry super😊😊😊👌🏽👌🏽👌🏽👌🏽👌🏽
തീർച്ചയായും വെച്ചു നോക്കാം 👍
Super❤️❤️❤️
Namaste chechi
അതിലേയ്ക്കു രണ്ടു കഷ്ണം കുടം പുളി കൂടി ഇട്ടാൽ പൊളിക്കും 👍👍
Super Mario 😮
സൂപ്പർ
നിങ്ങളുടെ നാട്ടിൽ ഈ ഒറ്റ ഒരു ഉണക്കമീനെ ullo😍
ഇതാ ഞങ്ങൾക്ക് ഇഷ്ടം🥰🥰
Super curry👌👌😍😍
🥰🥰🥰
Ottppalam adutha enkilum ivide kanavakanu koonthal nnu parayua
🥰🥰🥰
ഇത് വായിക്കണം കേട്ടോ 😊
സുകന്യ 🥰🥰
Pengalude veed evideya❤
കാഞ്ഞിരപ്പുഴ
Praseethakk mudi pinny itt kude ❤
🥰🥰
Hi പ്രസീദ ഒരു ഹായ് തരുമോ വീഡിയൊ സൂപ്പർ❤
Hai
കോഴികളെ ശ്രദ്ധിക്കണം എനിക്കും കുറെ കോഴികൾ ഉണ്ടായിരുന്നു 😪
വിറക് അടുപ്പ് കത്തുമ്പോൾ കോഴി ഓടി വന്നപ്പോൾ ഞാൻ കരുതി ,,കോഴിയെ നിർത്തി പൊരിച്ച ഒരു ഐറ്റം പെട്ടെന്നുണ്ടാവുമെന്ന്
കൂന്തൽ വേറെ അല്ലെ
🥰🥰
Njangalum mandhal yanna parayaa
🥰🥰🥰🥰❤️
വീട് evdeya?