അമ്മക്ക് സുഖം തന്നെയല്ലേ🥰🥰🥰🥰 വെറുതെ ഒരു നേരം പോക്ക് അത്ര കണ്ടാൽ മതി പാടാനറിയില്ല. പാടി പരിച്ചയുമില്ല. നമ്മുടെ കുടുംബത്തിലല്ലേ എന്ന് കരുതി പാടി നോക്കിയതാ എല്ലാവർക്കും ഓണാശംസകൾ💕💕😍😍😍🥰🥰🥰🥰🥰🙏🙏🙏
കുഞ്ഞൂസ് ഫാമിലി ക്ക് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംകൾ നിങ്ങളുടെ കുടംബങ്ങൾ തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്തിനാ കുട്ടീ വലിയ കൊട്ടാരം സ്നേഹമുള്ളിടത്തേ ഈശ്വരാനുഗ്രഹവും ഉണ്ടാകുകയുള്ളു. പിന്നെ ഒറ്റക്ക് ജോലി ചെയ്യുന്നത് തന്നെയാണ് നല്ലത്. പണ്ടുള്ളവർ പറയുന്ന ഒരു ചൊല്ലുണ്ട് ആള് കൂടിയാൽ പാമ്പു്ചാ വി ല്ലാ എന്ന്. ആദ്യമായി .ട്ടാണ് ഞാൻ നിങ്ങൾക്ക് കമൻ്റിടുന്നത്. എല്ലാ വീഡിയോക്കും ലൈക്ക് തരാറുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിച്ച് ആയുസ്സും ആരോഗ്യവും സമ്പത്തും നൽകട്ടെ.
അനിൽ നന്നായി പാടി super👌🏻👌🏻👍എല്ലാരും super കെട്ടോ ഇന്ന് സതീഷ് നെയും കൂടെ കണ്ടപ്പോൾ സന്തോഷം തോന്നി, സുകന്യ എന്നാ വരുന്നേ? മക്കൾ എല്ലാരും dress ഒക്കെ super 👌🏻👌🏻, പ്രസി ന്റെ എല്ലാരേയും കാണാൻ ആകാംക്ഷ ആകുന്നു...
പ്രസിദ്ധ ഏറ്റവും കുടുംബത്തിനും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇന്നത്തെ വീഡിയോ എല്ലാം കൊണ്ട് സൂപ്പർ ആയിരുന്നു പെട്ടെന്ന് നിർത്തിയപ്പോൾ സങ്കടം വന്നു ഇനി നാളെ വരെ കാത്തിരിക്കേണ്ട കട്ട വെയ്റ്റിംഗ്❤❤❤❤❤
പ്രസീതയെപോലുള്ള മരുമകളെ ഇന്നത്തെ കാലത്ത് കിട്ടാൻ വളരെ പ്രയാസമാണ്
സൂപ്പർ song നന്നായി പാടുന്നുണ്ടല്ലോ 🤗🤗🤗🤗ചേട്ടൻ സൂപ്പർ ♥️♥️♥️♥️♥️
🥰🥰🥰
പാട്ട് നന്നായിട്ടുണ്ട് പൂക്കളം Adipoli
വീട് കാണിക്കുന്ന വീഡിയോയും കാത്ത് കട്ട വെയ്റ്റിങ് ആണ്. പിന്നെ അനിൽ ഏട്ടന്റെ പാട്ട് സൂപ്പർ 🥰🥰👌
നന്മനേരുന്നു 🙏🙏🙏
ഓണ കോടി ഉടുത്തു മക്കൾ ഓരോരുത്തരും ഇറങ്ങി വന്നപ്പോ സന്തോഷം തോന്നി പ്രേത്യേകിച്ചു കൂഞ്ഞുസ് അടിപൊളി എല്ലാവർക്കും ഐശ്വര്യ നിറഞ്ഞ ഓണം ആശംസകൾ
സൂപ്പർ സോങ് നന്നായി പാടുന്നുണ്ട്
Aniettaanteyum സുകന്യടെയു० സ്നേഹത്തോടെയുള്ള തല്ലുകൂടൽ നല്ല രസണ്ട്
2dhivasam nalla thirakayirunnu video Inna kandathu onamellam usharakilo paattu nannayittunduto
Anilinte patt👌allavareyum orupad eshttam❤❤❤❤❤
🥰🥰
Anilinte patt super kuttikal onakkodiyil adipoli.onasadhya super
സന്തോഷം😍😍🥰🥰🙏🙏🙏
Super pattu super sadhya super super video
പാട്ട് നന്നായി അപ്രതീക്ഷിതം ❤❤
കുട്ടികളുടെ ഡ്രസ് സൂപ്പർ പാട്ട് നന്നായിരുന്നു സുകന്യ പ്രസീത അമ്മ ❤️❤️❤️ ഓണംശംസകൾ 🌹
Anil nannai paadunnundu ❤super
അമ്മക്ക് സുഖം തന്നെയല്ലേ🥰🥰🥰🥰
വെറുതെ ഒരു നേരം പോക്ക് അത്ര കണ്ടാൽ മതി പാടാനറിയില്ല. പാടി പരിച്ചയുമില്ല. നമ്മുടെ കുടുംബത്തിലല്ലേ എന്ന് കരുതി പാടി നോക്കിയതാ
എല്ലാവർക്കും ഓണാശംസകൾ💕💕😍😍😍🥰🥰🥰🥰🥰🙏🙏🙏
@@Kunchoosfamily mon music class onnum attend cheiyathe alle ithrayum bhangi aayi paadiyathu 😍super aarunnu mone🥰 God's grace fine 🙂
മക്കളുടെ ഓണക്കോടിയും മക്കളും അടിപൊളി
ഇങ്ങനെ എല്ലാരും കൂടി ഓണസദ്യ കഴിക്കുന്നത് കാണുമ്പോ സന്തോഷം ❤❤❤
Achoda makkale kandappol nalla santhosham thonni
സന്തോഷം
😍😍😍🥰🥰🥰🥰🥰🙏🙏🙏🙏
കുഞ്ഞൂസ് ഫാമിലി ക്ക് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംകൾ നിങ്ങളുടെ കുടംബങ്ങൾ തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്തിനാ കുട്ടീ വലിയ കൊട്ടാരം സ്നേഹമുള്ളിടത്തേ ഈശ്വരാനുഗ്രഹവും ഉണ്ടാകുകയുള്ളു. പിന്നെ ഒറ്റക്ക് ജോലി ചെയ്യുന്നത് തന്നെയാണ് നല്ലത്. പണ്ടുള്ളവർ പറയുന്ന ഒരു ചൊല്ലുണ്ട് ആള് കൂടിയാൽ പാമ്പു്ചാ വി ല്ലാ എന്ന്. ആദ്യമായി .ട്ടാണ് ഞാൻ നിങ്ങൾക്ക് കമൻ്റിടുന്നത്. എല്ലാ വീഡിയോക്കും ലൈക്ക് തരാറുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിച്ച് ആയുസ്സും ആരോഗ്യവും സമ്പത്തും നൽകട്ടെ.
അനിയേട്ടൻ ആളു കൊള്ളാമല്ലോ ഞാൻ വിചാരിച്ച ആളെ അല്ല ആളു സ്റ്റാറ സോങ് സൂപ്പറായിട്ടുണ്ട്
അടിച്ചു പൊളിച്ചു കലക്കി തിമിർത്തു 😂😂😂😂😂 വെരി വെരി വെരി ഹാപ്പി ഓണം
അനിൽ നന്നായി പാടി 👍🏼👍🏼👍🏼👍🏼
Pookalam പൊളിച്ചു
കുഞ്ചൂസ് ഫാമിലിയിലെ ഏല്ലാം കുടുംബാംഗങ്ങൾക്കും സ്നേഹവും സമൃദ്ധിയും ഐശ്വാര്യവും നിറഞ്ഞ പൊന്നോണ ആശംസകൾ ഹൃദയത്തിന്റെ ഭാഷയിൽ നേരുന്നു🌻🌻🌻🌺🌺🌺
🥰👍👍👍👍സന്തോഷം ♥️
അടിപൊളി ആണ് ഇട്ടോ ഓണശസകൾ
സൂപ്പർ കുടുംബം ❤❤
ഓണാശംസകൾ😍😍🙏🙏🙏
പാട്ടു super... 👍
മുത്തു മണികളെ ഓണകൊടി സൂപ്പർ പൊളിച്ചു ❤
ഓണാശംസകൾ💕💕🙏🙏😍😍😍
Super pattu sadya
O NAKODI UDUTHU ORORUTHAR VARUNATHU KANDAPPOLL NAN KARANJU POYI OTHIRI VISHAMAM ULLIL OTHUKKI JEEVIKUNNAYALANU NJAN SANTHOSHAM ❤❤❤❤❤❤
❤❤❤..... Allavqrkum onnasamsakal......
kunjungal ellarum super chundaranmarum chundarikalum.. onashamsakal
ഓണാശംസകൾ🥰🥰😍😍😍
മക്കളുടെ ഡ്രസ്സ് 👌🏾👌🏾👌🏾❤
😍😍
Pattu nannayi padi Happy onam
ഓണം ഒക്കെ അടിച്ചുപൊളിച്ചോ.... സന്തോഷം......
Chetten nannayi padunund ❤❤❤
😍😍😍😍
കുഞ്ഞു മക്കൾ എല്ലാവരും അടിപൊളി ട്രസ് ആയിരുന്നു എല്ലാവർക്കും നല്ലത് വരട്ടെ ഓണാശംസകൾ.. 😍😍👍🙏
സന്തോഷം ഓണാശംസകൾ🙏🙏
പാട്ടു ഇഷ്ടായി ചേച്ചിയും കൂടി കൂടെ പാടേണ്ടതായിരുന്നു ചേച്ചി മാറി നിന്നല്ലേ പാവം ചേട്ടൻ😢😢😢😢😢👍🏻👍🏻👍🏻5
🙏🙏🙏🙏😍😍😍😍🥰🥰😍
ഓണശംസകൾ🥰🥰
സൂപ്പർ പാട്ട് 👍
Ona kazhechakal adipoli, ellavarudeyum dress super, Happy onam
ഏതായാലും പ്രസീത ഉള്ളത് കൊണ്ടു വീട്ടുകാർ രക്ഷപെട്ടു. എല്ലാം ചെയ്യുന്നുണ്ടല്ലോ 👌
🙏🙏🙏🥰🥰🥰🥰
വീടിന്റെ വിളക്കും ഐശ്വര്യവും പ്രസീതയാണ്
Kunjus family kanumbol valslyam film Orma varnnu.ennum santhoshamarikkatte.jyothiyamma
Aniyettan samsarikkunnada ishttam 😂😂 mindadirikkumpol resulla❤😅😅
പാട്ട് അടിപൊളി
ഞങ്ങളും തെങ്കരയാണ്
അടിപൊളി, സന്തോഷം...
ഓണാശംസകൾ😍😍🙏🙏
അനിലെട്ടൻ നന്നായി പാടി...പ്രസീദ കൊതിപ്പിച്ചിട്ടെ നിർത്തി അല്ലേ...വീട് കാണിച്ചിട്ട് നിർഥായിരുന്നൂ... happy onam...🌼🌼🌼🌼🌼🌼🌼🦋🦋🦋🦋🦋🌹🌹🌹🌹🌹♥️♥️♥️
Nalla paattu .. 🥰🥰🥰👍
സന്തോഷം😍😍😍
ഓണാശംസകൾ🥰🥰😍😍
ചേട്ടാ പാട്ട് l സൂപ്പർ❤❤❤❤
സന്തോഷം🙏🙏🙏🙏
Onam. Sadhya. Super. Annu
Chechikkum familykkum onashamsakal ..ettan nannayi padeettundu ..❤❤❤
Super പാട്ട് , Super പൂക്കളം, Super സദ്യ.
അനിൽ നന്നായി പാടി super👌🏻👌🏻👍എല്ലാരും super കെട്ടോ ഇന്ന് സതീഷ് നെയും കൂടെ കണ്ടപ്പോൾ സന്തോഷം തോന്നി, സുകന്യ എന്നാ വരുന്നേ? മക്കൾ എല്ലാരും dress ഒക്കെ super 👌🏻👌🏻, പ്രസി ന്റെ എല്ലാരേയും കാണാൻ ആകാംക്ഷ ആകുന്നു...
❤❤❤ഹായ് സൂപ്പർ 🌹🌹
ഓണാശ്രംസകൾ😍😍💕💕💕💕
പ്രസീത :ഇനി ഇതിന്റെ മുകളിൽ വാഴയില ഇടണം
അനിൽ :എന്തിനാ കറിവേപ്പിലയ്ക്ക് പകരാ
😂അത് പൊളിച്ചു ചേട്ടാ 👍🏻
സൂപ്പർ ആയി
Aniyetta patt polichu👍👍👍
ആദ്യമായ്യെന്ന് ശ്രമിച്ച് നോക്കിയതാ
എല്ലാവരും തിരക്കിലായപ്പോ ഒരു മാറ്റത്തിന്
ഓണാശംസകൾ😍😍🙏🙏🙏💕💕💕💕
അനിലേട്ടന്റെ പാട്ട് സൂപ്പർ
😍😍😍😍🙏🙏🥰🥰🥰🥰
Song super
Nannayi paaditto
🥰🥰🥰❤️
Super 👍
ഓണാശംസകൾ..... 🙏🤝
അനിൽ നന്നായി പാടി.❤❤
Nalla paattu bro🥰🥰🥰🥰🥰🥰
😍😍😍🙏🙏🙏🙏🥰🥰🥰 ഒത്തിരി സന്തോഷം
ഓണാശംസകൾ
ഒരുപാട് ഇഷ്ട്ട o ❤️💞❤️💞❤️
ഓണാശംസകൾ😍😍🥰🥰
അനിൽ ൻ്റെ പാട്ടും തേങ്ങാ പിഴിയലും സൂപ്പർ ഇതുവരേയും അനുജനെ കണ്ടില്ലല്ലോ
അനിയൻ അങ്ങനെയാ ക്യാമറയിൽ വരാറില്ല.😍😍🥰🥰
ഓണാശംസകൾ
അടിപൊളി ഹാപ്പി ഓണം
❤ very nice ❤
😍🙏🙏🙏
Happy onam...🎉🎉Anilettan all rounder thanne
ഹായ് പ്രസീത ഹാപ്പി ഓണം ❤
ഹാപ്പി ഓണം
എല്ലാം സൂപ്പറായിട്ടുണ്ട് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രസീതയെ കാണാൻ നല്ല ഭംഗിയുണ്ട് നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും
ഓണാശംസകൾ😍😍😍😍
പ്രസീത മാത്രമാണോ ഭംഗിയുള്ളത്
സമ്മതിക്കില്ല ട്ടോ
എന്ന്
കെട്ടിയോൻ
🤣🤣🤣🤣🤣🤣🤣🤣🤣
അയ്യേ അനിയേട്ടന് ഈഗോ വന്നു എന്തൊക്കെ പറഞ്ഞാലും പ്രസീദ തന്നെയാണ് സുന്ദരി അനിയേട്ടൻ്റെ ഭാഗ്യം ആണ് അവർ
പൊന്നു മക്കൾ❤🥰🥰
Innathe video superr❤
പ്രിയ അനിലിനും കുഞ്ചൂസ് കുടുംബത്തിനും ഒരിക്കൽ കൂടി ഓണാശംസകൾ..
പാട്ട് പൊളിച്ചു..ട്ടാ
Kure ayi njan kanjirapuzha vanitu. Chechide video kandapol nostalgia vanu😊❤️😊. Happy onam😊
പാട്ട് പൊളിച്ചു
സന്തോഷം 💕🥰😍🙏🙏
ഓണാശംസകൾ
ഓണം പൊളിച്ചലോ ചേച്ചി
😍😍
ഇങ്ങനെ ഒരു അനിയനേ കിട്ടി യിരുന്നെങ്കിൽ എന്ന് ഞാൻ ആശ്ശി ച്ചു പോയി
പട്ടു പൊളിച്ചു
സന്തോഷം😍😍🥰🥰🙏🙏🙏
Hi chechi Sugalle chechi ettan etta pookkal adipoli 👍🏻
Eniyum 100 Onam othorumayode nigal ellarum🌻
പാ ട്ട് സൂ പ്പർ. സ ദ്യ സൂ പ്പർ
അടിപൊളി happy onam
Chetta Chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤Kuttukudumbam . Chechi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋👪👪👪👪👪👪👪👪👪 👍
ithokkeyanu oonam athinte santhosham gramangalil kooduthalanu
😍😍😍 ഓണാശംസകൾ🙏🙏🥰🥰😍😍
എല്ലാർക്കും ഹാപ്പി ഓണം 💞💞💞
Super👍🏻happy onam ♥️♥️
പ്രസിദ്ധ ഏറ്റവും കുടുംബത്തിനും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇന്നത്തെ വീഡിയോ എല്ലാം കൊണ്ട് സൂപ്പർ ആയിരുന്നു പെട്ടെന്ന് നിർത്തിയപ്പോൾ സങ്കടം വന്നു ഇനി നാളെ വരെ കാത്തിരിക്കേണ്ട കട്ട വെയ്റ്റിംഗ്❤❤❤❤❤
ഇഷ്ടായി❤
Chechi. Set. Saary. Super
Nighalude vedio sound nalla clear.àatan eppolanu usharu aaye 😃.kunjus familiku happy onam❤❤❤
സന്തോഷം
ഓണാശംസകൾ😍😍😍💕💕💕🙏🙏🙏
Pattu super. Anil
സന്തോഷം
ഓണാശംസകൾ🥰🥰🙏🙏
👌🏽👌🏽🥰
💕💕🙏🙏🥰🥰
Super song❤
സൂപ്പർ
Song super 🥰🥰🥰🥰
സന്തോഷം😍😍🙏🙏
ഓണാശംസകൾ
എനിക്ക് നിങ്ങളുടെ സംസാരശൈലി നല്ല ഇഷ്ടമാണ് കേട്ടിരിക്കാൻ സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
പ്രവീൺ ഭായ്
ഓണാശംസകൾ😍😍💕💕🙏🙏🙏
Ente Chechi Chetta 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കുഞ്ഞൂസ് family. Aranu കുഞ്ഞൂസ്. മുടങ്ങാതെ നിങ്ങളുടെ വീഡിയോ കാണും. എല്ലാവരെയും വലിയ ഇഷ്ടമാണ്. രണ്ടു മക്കളെ കൂട്ടിയുള്ളോ അമ്മയുടെ aduthu പോയപ്പോൾ.
ഹാപ്പി ഓണം ❤
അടിപൊളി happy ഓണം 🎉🎉🎉🎉❤️❤️❤️❤️
ഓണാശംസകൾ😍😍🙏🙏
Ellavarkkum ente Onanshamsakal, Anil Bhai ude Pattu, Pookkalam, Kuttikal Onakodi uduthu erangi varunnathu, Onasadhya ellam adipoli ayirunnu.... Love u all❤❤😍😍 😂😂 Pooram Piranna Purushan analle... Adipoli nala... Ella Sowbhagyangulm ningalkku Eshwaran tharum tto... 😍😍