നിങ്ങളുടെ തൊട്ടടുത്തല്ലെ ഇന്നലെ അപകടം നടന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ video ഒഴിവാക്കി ആ കുഞ്ഞുങ്ങൾക്കു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള Post ആയിരുന്നു നല്ലത്. any way നിങ്ങളുടെ ഇഷ്ടം. ...
എന്റെ വീടും പണി നടക്കുന്നുണ്ട് കെട്ടു തുടങ്ങി .ജീവിതത്തിലെ വലിയ ഒരു ആഗ്രഹം പൂര്‍ത്തി ആക്കാനുള്ള കഷ്ടപ്പാട് തുടരുന്നു വീട് വെക്കാന്‍ വേണ്ടി ഒരു ചെറിയ ജോലി ചെയ്യുന്നു ഗള്‍ഫില്‍ നിങ്ങളുടെ കഷ്ട പാട് കേള്‍ക്കുമ്പോള്‍ ഞാൻ എന്റെ അവസ്ഥ ഓര്‍ത്തു പോയി
വീട് പണിയേ കുറിച്ച് ആർക്കാ ഈ കാലത്ത് അറിയാത്തത് ഇതൊക്കെ ബോറ് ആണ് ട്ടൊ നെഗറ്റീവ് അല്ല ഒരു ഫോൺ ഐ ഉണ്ടെങ്കിൽ ഈ ലോകത്ത് ഉള്ള എല്ലാ കാര്യവും നമുക്ക് അറിയാം നമ്മുടെ വിരൽ തുമ്പിൽ ആണ് ഇന്ന് ലോകം
നിങ്ങൾക്ക് എപ്പോഴും ഈ വീടിന്റെ സംസാരം മാത്രമുള്ള ലോകത്ത് ആരും വീടു പണിതിട്ടില്ലേ നിങ്ങൾ മാത്രം വീട് കണ്ടിട്ടുള്ളൂ കണ്ടന്റ് ഇല്ലേ തീരെ വല്ല പണിക്കും പോക്കൂടെ
ഞാനല്ലടി നിനക്ക് തരുന്നത് മനസ്സിലായോ മിണ്ടിയ അഹങ്കാരത്തിന് വേഗം നിർത്തേണ്ടിവരും മനസ്സിലായോ ഇനി ചെലവിനും കൂടി നിനക്ക് തരണം ഇതുപോലുള്ള ആൾക്കാരാണ് ഇതുപോലെ മറന്നു@@Kunchoosfamily2.0മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്കട്ടെ കൊച്ചമ്മേ കൊച്ചമ്മ കൊച്ചമ്മ മുതലാളി
@@Kunchoosfamily2.0കുറച്ചൂടെ മരിയാത യോടെ സംസാരിച്ചുകൂടെ… നിങ്ങൾ വീഡിയോ ഇടുന്നത് നിങ്ങൾക് തന്നെ ഇരുന്നു കാണാൻ ആണോ?? അല്ലല്ലോ.. അപ്പോൾ കാണുന്ന വ്യൂവേഴ്സ് നെ കാണാൻ ഉള്ള കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തൂ… ഇതുപോലെ അഹങ്കാരം ഉള്ള സംസാരം സാംസാരിക്കാതെ ഇരിക്കാൻ ശ്രേമിക്കു👍
@@RadhamaniNair-l2j ഇവർക്ക് ഈ പറയുന്ന പാവം ഭാവം ഒക്കെ വെറും അഭിനയം മാത്രം ആണ് . വ്യൂവേഴ്സ് നോട് മറുപടി പറയാൻ അറിയില്ല. ആരെങ്കിലും എന്തെങ്കിലും നെഗറ്റീവ് പറഞ്ഞാൽ, അപ്പോൾ തന്നെ അവരുടെ തനി സ്വഭാവം പുറത്ത് വരും. ഒരു ദിവസം. പകൽ വീഡിയോ എടുക്കുന്ന ആൾ മൗന വൃത്തത്തിലാണ് എന്ന് കമന്റ് ഇട്ടപ്പോ, അപ്പി ഇടുന്ന വീഡിയോ കാണിക്കണോ എന്നാണോ ഈ വ്ലോഗർ മറുപടി പറഞ്ഞത്. അത്രേ ഉള്ളൂ സംസ്കാരം.
ഇത്രയും പ്രായം ആയ മൂന്ന് മക്കൾ ഉള്ള ഇവർക്ക് ഈ കാലം മുഴുവൻ ഹോസ്പിറ്റലിൽ ആയിരുന്നോ. എന്ത് അസുഖം 😏😏😏. ഇതിലും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചു ജീവിക്കുന്ന എത്രയോ പേരുണ്ട്. നമ്മൾ മാറിത്താമസിക്കേണ്ട താണെന്ന് നമ്മൾ തീരുമാനിക്കണം അല്ലാതെ ഈ കാരണങ്ങൾ ഒരു ന്യായം ആണോ. ഞങ്ങൾ ക്ക് ഇത് ഒരു വിഷയം അല്ല
@@Klm531 അതൊന്നും പറഞ്ഞാൽ ഇവർക്ക് മനസിലാവില്ല. വീട്ടിൽ ഇരുന്ന് വീഡിയോ ഇട്ടാൽ , ആ ബിജു ന്റെ ഒക്കെ പോലെ, ഇച്ചാപ്പിയെ പോലെ ഒക്കെ നാടൻ ഫാമിലിയെ പോലെ , വീട് പണിക്കുള്ള കാശ് യൂട്യൂബിൽ നിന്നും കിട്ടും എന്ന് കരുതി ആണ് ഇവർ ഈ ചാനലും, രണ്ടാം ചാനലും തുടങ്ങിയത് തന്നെ. നാടൻ ഫാമിലിയിലെ ഭർത്താവും ജോലിക്ക് പോണില്ല, ആ സ്ത്രീയും പോകുന്നില്ല, ദാരിദ്ര്യം എങ്ങനെ വിറ്റ് കാശാക്കാം എന്ന് നല്ല പോലെ അറിയുന്നവർക്ക് കാശ് പലരും ദാരിദ്ര്യം കണ്ടു അയച്ചു കൊടുക്കും. അത് തന്നെ ഇവരും പ്രതീക്ഷിക്കുന്നത്. ഇവിടെ ഉള്ളത് പറഞ്ഞാൽ, അന്നേരം വരും കുറച്ചു കമന്റ് ഗൂണ്ടകൾ . ലോൺ എടുത്തു തന്നെയാണ് പലരും വീട് വെക്കുന്നത്. എന്നും പറഞ്ഞു അത് വിസ്തരിച്ചു, ഉള്ള വീഡിയോ ഇടുക, ജോലിക്ക് പോവാതെ ഇരിക്കുക അതൊക്കെ ആണ് ഇവർ ചെയുന്നത്. പിന്നെ, എന്തെങ്കിലും പറഞ്ഞാൽ, കൈ മുറിഞ്ഞത് കൊണ്ട് ജോലിക്ക് പോവാൻ പറ്റിയില്ല. ഇനി യൂട്യൂബ് വരുമാനം കൊണ്ട് വീട് നു എടുത്ത ലോൺ അടഞ്ഞു തീരും എന്ന വിശ്വാസം ഇവർക്കുണ്ട്. വിശ്വാസം രക്ഷിക്കട്ടെ.
@@anu34-c4jഞങ്ങൾ ഇതുവരെ ആരോടും ഒരു രൂപ പോലും വാങ്ങിട്ടില്ല ഇനി വാങ്ങുകയും ഇല്ല ഇത്രയും കാലം ആരും തന്നിട്ട് അല്ല ജീവിച്ചത് പണിയെടുത്തു തന്നെയാ ദാരിദ്ര്യം എവിടെയാണ് കാട്ടിയത് നെഗറ്റിവ് പറയാം പക്ഷേ അറിയാത്ത കാര്യങ്ങൾ പറയരുത് പണി ഉള്ളപ്പോ ഏട്ടൻ പോകുന്നുണ്ട് എല്ലാവരെയും ഒരുപോലെ കാണരുത്
നാടൻ ഫാമിലിയിലെ ഭർത്താവ് പണിക്കു പോകാറുണ്ട് മാത്രമല്ല അവരുടെ പ്രായമായ അമ്മയും തൊഴിലുറപ്പ് പണിക്കു പോകാറുണ്ട് ഭർത്താവിന് ടാപ്പിങ് ജോലി ആണ് കാലത്ത് പണിക്കു പോകുന്നത് മുൻപത്തെ വീഡിയോ ഇൽ അവർ കാണിച്ചിട്ടുണ്ട് അവർ വീട് പണി തുടങ്ങിയ ശേഷം ആണ് അവരുടെ അമ്മക്ക് വയ്യാണ്ട് ആയതു കാൻസർ ആണ് അങ്ങനെ എല്ലാരും സഹായിച്ചു വീട് പണി ചെയ്തു ചികിത്സക്ക് പണം കൊടുതു ഇപ്പോൾ RCC യിൽ ട്രീറ്റ്മെന്റ് ആണ് v3@@anu34-c4j
പ്രസീ നൈറ്റി ചെറുതായി. പ്രസിയുടെ വീടിന്റെ അടുത്ത തായിട്ടാണോ ആക്‌സിഡന്റ് ആയത്. കുട്ടികളാണ് പാവം കുട്ടികൾ. ഇത്ര യൊക്കെ ആയില്ലേ പ്രസീ അതിന് ഈശ്വരനോട് നന്ദി പറയുക. പ്രസീ ഞൾക്കും വീട് എ dukanum പ്രസിയുടെ പഴയ വീട് പോലെയാണ് എന്റെ വീട്.. വീട് കണ്ടപ്പോൾ സന്തോഷം ആയി
Ksfe ലോൺ ഒരുമിച്ച് കിട്ടില്ലേ പഞ്ചായത്ത് ലോൺ അല്ലെ തറ ഇട്ടാൽ 40000ലിന്റെൽ എത്തിയാൽ അടുത്തത് മെയിൻ കഴിഞ്ഞാൽ അടുത്തത് അങ്ങനെ കിട്ടുക അറിയാത്തത് കൊണ്ട് ചോദിച്ചതാണ് നെഗറ്റീവ് അല്ല
Presi chechi ..oru day otta video ittal mathi... Nalla content anu veedu pani.. Pinne cooking vishesham... Pinne traveling.... Oru days main karyangal matram ulppeduthi oru video mathi.... Pakka editing ayirikkanam... Clear and clarity.....ok anu.... Village beuty kurachu kudi ulppeduthuka..... Ee negetive comment idunnavarude vaya adappikkan... Oru day oru mass video mathi...chechi.....🔥🔥🔥🔥🔥
ആരാണ്ടു പറഞ്ഞു ഇങ്ങനെയൊക്കെ പറഞ്ഞാൽ എല്ലാവരും വല്ലോം തരുമെന്ന്
വല്ലോരു മല്ല നിങ്ങൾ വീട് പണിതീർത്ത് കടങ്ങളൊക്കെ തീർത്ത് തരുമെന്ന് കരുതിയാണ് 😃😃
നല്ല മറുപടി 👍👍👍👍👍👍
👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻😂
Athu. Kalakki chechi@@Kunchoosfamily2.0
ത്രേസ്യാമോ തൃപ്തി ആയോ 😅😅
പ്രസി നിങ്ങളുടെ വീട് പണി പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ
4 ലക്ഷത്തിന് വീട് ഇത്രയും എടുക്കാൻ സാധിച്ചത് ബന്ധുക്കളും അയൽക്കാരും അകമഴിഞ്ഞ് സഹായിച്ചത് കൊണ്ടാണ്. ദൈവനുഗ്രഹം ഉണ്ടാകട്ടെ ❤.
@@S_B_S_Sകുറച്ച് പൈസ ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നു ട്ടോ🥰🥰
നിങ്ങളുടെ തൊട്ടടുത്തല്ലെ ഇന്നലെ അപകടം നടന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ video ഒഴിവാക്കി ആ കുഞ്ഞുങ്ങൾക്കു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള Post ആയിരുന്നു നല്ലത്. any way നിങ്ങളുടെ ഇഷ്ടം. ...
@@kavithapanikar1806 ചേച്ചി ഇത് നേരത്തെ Uploand ചെയ്തതാ🙏🙏
ശരിയാണ് '
എനിക്കും തോന്നി
നിങ്ങളുടെ വീടുപണി എത്രയും പെട്ടന്ന് കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️
Aameen
veedu pani vegam kazhiyatte ,2 channal il ninnum ningalkku nalla varumanam undakatte prardhikkunnu, housewarming vegam nadakkatte
സൂപ്പറായിട്ടുണ്ട് ❤
Very nice and beautiful video ❤😊
എന്നും ഒരു വീടോ ഈ ആവർത്തന വിരസത അതാ ആർക്കും നിങ്ങളെ ishttamallathathu
നിങ്ങളെ ആർക്കാ ഇഷ്ടം ഒന്നു പറഞ്ഞു തരോ
Thressiamma chakkak vare paniyonnum illey 😡😡😡
😂😂
ഇന്ന് വീട് പണിയെക്കുറിച് എല്ലാവർക്കും അറിയാം
എന്റെ വീട് പണിയുടെ കാര്യത്തിൽ അനിയട്ടൻ പറഞ്ഞപോലെ ഒരു പാട് അബദ്ധം പറ്റി പ്രത്യേകിച്ചു കല്ലിന്റെ kaaryathil നല്ല ഉപകാരം വിഡിയോ
@@mashaaahu 🥰❤️
Ellam seriyavum... God bless you
ആശാരി അല്ലെ ? തടി പണി നിങ്ങൾക്ക് ചെയ്‌തൂടെ ?? അതെന്താ ചെയ്യാതെ ഇട്ടേക്കുന്നത്.
എല്ലാം ശെരിയാവും അനിയേട്ടാ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
എത്രയും വേഗം വീട് പണി തീരട്ടെ
എന്നും ഈ വീടിൻ്റെ തന്നെയാകുമ്പോൾ
അങ്ങേയറ്റം ബോർ.
പിന്നെ എല്ലാം നിങ്ങളുടെ തീരുമാനം
Veedu ellatha ethrayo perund ethrayum ayile god blesyou
നല്ല ബംഗിയുള്ള ഒരു ചേച്ചിയെ ചേട്ടന് കിട്ടിയില്ലേ ☺️ എല്ലാ. ശെരിയാവും 👍❤️❤️
എന്റെ വീടും പണി നടക്കുന്നുണ്ട് കെട്ടു തുടങ്ങി .ജീവിതത്തിലെ വലിയ ഒരു ആഗ്രഹം പൂര്‍ത്തി ആക്കാനുള്ള കഷ്ടപ്പാട് തുടരുന്നു വീട് വെക്കാന്‍ വേണ്ടി ഒരു ചെറിയ ജോലി ചെയ്യുന്നു ഗള്‍ഫില്‍ നിങ്ങളുടെ കഷ്ട പാട് കേള്‍ക്കുമ്പോള്‍ ഞാൻ എന്റെ അവസ്ഥ ഓര്‍ത്തു പോയി
Good information ❤
prasi...avide aduthano school kuttikal lorrykku adiyil pettu 4 girls marichathu?
Pettennu veedu Pani theeratte god bless you
ഒരുപാടിഷ്ടം ❤
Super video.. 👍
കോമഡി star എവിടെ പോയി.. 😂😂
Super vedio 👌👍❤️
Content 1 week aayittu bore aanu
Njan kure divasam kazhinju nokkitha innu
Chumma irunnu samsaram matram 😢
njaanum
അനി പറയുന്നത് സൗണ്ട് ഇല്ല, പ്രസി പറയുന്നത് നന്നായി കേൾക്കുന്നുണ്ട്,
❤❤❤❤❤❤😮😮😮thakyou
4 ponnu makkalkum 🙏🌹🌹🌹🌹
പറഞ്ഞത് തന്നെ മഹാ ബോർ നിങ്ങൾ മറ്റുള്ള വ്ലോഗർമാരോട് pls advice ചോദിക്ക് നെഗറ്റീവ് ആയി എടുക്കേണ്ട
Verum 4 lakh n ethryum pani therno?
ഹായ് ഞാൻ 2 വർഷത്തോളം ആയി നിങ്ങൾ ടെ വിഡിയോ കാണാൻ തുടങ്ങീട്ട്.... ഇപ്പോ നിങ്ങൾ ഒരേ വലിച്ച് നീട്ടൽ ആണ്..... ബോറ് ആയി തുടങ്ങി
😍😍😍😍🙏
Kongad evideya chechi. Nanum kongada .hihg school inde avideya andhe veed 😊
ഹായ്.. ചേച്ചി... മക്കളെ...❤❤❤
Gunamulla vedieo iddu prasi
EPOLUM ETHU MATRAM ULO CONTENT, KAZTAM.
വീട് പണിയേ കുറിച്ച് ആർക്കാ ഈ കാലത്ത് അറിയാത്തത് ഇതൊക്കെ ബോറ് ആണ് ട്ടൊ നെഗറ്റീവ് അല്ല ഒരു ഫോൺ ഐ ഉണ്ടെങ്കിൽ ഈ ലോകത്ത് ഉള്ള എല്ലാ കാര്യവും നമുക്ക് അറിയാം നമ്മുടെ വിരൽ തുമ്പിൽ ആണ് ഇന്ന് ലോകം
അവർക്ക് അറിയാത് കൊണ്ടല്ലേ ചോദിച്ചിട്ടുണ്ടാവുക🥰🥰
അറിയാത്ത ആളുകൾക്ക് ഉപകാരമാവട്ടെ സുഹൃത്തേ.
Keep going
Bore
നിങ്ങൾക്ക് എപ്പോഴും ഈ വീടിന്റെ സംസാരം മാത്രമുള്ള ലോകത്ത് ആരും വീടു പണിതിട്ടില്ലേ നിങ്ങൾ മാത്രം വീട് കണ്ടിട്ടുള്ളൂ കണ്ടന്റ് ഇല്ലേ തീരെ വല്ല പണിക്കും പോക്കൂടെ
ഞാനല്ലടി നിനക്ക് തരുന്നത് മനസ്സിലായോ മിണ്ടിയ അഹങ്കാരത്തിന് വേഗം നിർത്തേണ്ടിവരും മനസ്സിലായോ ഇനി ചെലവിനും കൂടി നിനക്ക് തരണം ഇതുപോലുള്ള ആൾക്കാരാണ് ഇതുപോലെ മറന്നു@@Kunchoosfamily2.0മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്കട്ടെ കൊച്ചമ്മേ കൊച്ചമ്മ കൊച്ചമ്മ മുതലാളി
@@Kunchoosfamily2.0കുറച്ചൂടെ മരിയാത യോടെ സംസാരിച്ചുകൂടെ… നിങ്ങൾ വീഡിയോ ഇടുന്നത് നിങ്ങൾക് തന്നെ ഇരുന്നു കാണാൻ ആണോ?? അല്ലല്ലോ.. അപ്പോൾ കാണുന്ന വ്യൂവേഴ്സ് നെ കാണാൻ ഉള്ള കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തൂ… ഇതുപോലെ അഹങ്കാരം ഉള്ള സംസാരം സാംസാരിക്കാതെ ഇരിക്കാൻ ശ്രേമിക്കു👍
@@Kunchoosfamily2.0 അനിൽ ആണ് ഇങ്ങനെ ഉള്ള മറുപടികൾ കൊടുക്കുന്നത് എങ്കിൽ അത് പ്രസീത കൊടുക്കുന്ന മറുപടി എന്ന രീതിയിൽ തെറ്റുധരികപ്പെടും..
എന്താല്ലേ ഇവരുടെയൊക്കെ മറുപടി എന്താ നിലവാരം
കഷ്ടം'
വ്ലോഗർ ആണ് പോലുംv@@RadhamaniNair-l2j
@@RadhamaniNair-l2j ഇവർക്ക് ഈ പറയുന്ന പാവം ഭാവം ഒക്കെ വെറും അഭിനയം മാത്രം ആണ് . വ്യൂവേഴ്സ് നോട് മറുപടി പറയാൻ അറിയില്ല. ആരെങ്കിലും എന്തെങ്കിലും നെഗറ്റീവ് പറഞ്ഞാൽ, അപ്പോൾ തന്നെ അവരുടെ തനി സ്വഭാവം പുറത്ത് വരും.
ഒരു ദിവസം. പകൽ വീഡിയോ എടുക്കുന്ന ആൾ മൗന വൃത്തത്തിലാണ് എന്ന് കമന്റ് ഇട്ടപ്പോ,
അപ്പി ഇടുന്ന വീഡിയോ കാണിക്കണോ എന്നാണോ ഈ വ്ലോഗർ മറുപടി പറഞ്ഞത്. അത്രേ ഉള്ളൂ സംസ്കാരം.
നിങ്ങളുടെ അടുത്താണോ Kalladikod ആക്‌സിഡന്റ് ഉണ്ടായ സ്ഥലം
Home tour chayuo
വളരെ ഉപകാരം ഉള്ള വീഡിയോ, tnks,. ❤️❤️❤️❤️
🥰😍
വീടുപണി അത്ര എളുപ്പം ഉള്ള കാര്യം അല്ല... അല്ലെ?
Okke nadakkum prasi.
🥰🥰😍
❤❤❤❤❤
ഹായ് പ്രസീ
Ani parayunnathum pslathum kelkkarilla kurachukuda ouchathil parayam
കല്ലടി കോട് 4 കുഞു കുട്ടികൾക്ക് ആക്‌സിഡന്റ് ഉണ്ടായല്ലോ. നിങ്ങളുടെ വീടിന്റെ അടുത്താണോ.
കല്ലടികോട് നിങ്ങളുടെ അടു തത് ആണോ ലോറി മറിഞ്ഞത് ന്യൂസ് കണ്ടു
രണ്ടു പേരും ജോലിക് ഒന്നും പോകാത്ത കാരണം ആണ് വീട് പണി ഇത്രയും താമസം വന്നത്
രണ്ടു പേരും പണിക്ക് പോയതാ ആശുപത്രി കേസ് വന്നാൽ എല്ലാം തീർന്നു
ഇത്രയും പ്രായം ആയ മൂന്ന് മക്കൾ ഉള്ള ഇവർക്ക് ഈ കാലം മുഴുവൻ ഹോസ്പിറ്റലിൽ ആയിരുന്നോ. എന്ത് അസുഖം 😏😏😏. ഇതിലും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചു ജീവിക്കുന്ന എത്രയോ പേരുണ്ട്. നമ്മൾ മാറിത്താമസിക്കേണ്ട താണെന്ന് നമ്മൾ തീരുമാനിക്കണം അല്ലാതെ ഈ കാരണങ്ങൾ ഒരു ന്യായം ആണോ. ഞങ്ങൾ ക്ക് ഇത് ഒരു വിഷയം അല്ല
@@Klm531 അതൊന്നും പറഞ്ഞാൽ ഇവർക്ക് മനസിലാവില്ല. വീട്ടിൽ ഇരുന്ന് വീഡിയോ ഇട്ടാൽ , ആ ബിജു ന്റെ ഒക്കെ പോലെ, ഇച്ചാപ്പിയെ പോലെ ഒക്കെ നാടൻ ഫാമിലിയെ പോലെ , വീട് പണിക്കുള്ള കാശ് യൂട്യൂബിൽ നിന്നും കിട്ടും എന്ന് കരുതി ആണ് ഇവർ ഈ ചാനലും, രണ്ടാം ചാനലും തുടങ്ങിയത് തന്നെ.
നാടൻ ഫാമിലിയിലെ ഭർത്താവും ജോലിക്ക് പോണില്ല, ആ സ്ത്രീയും പോകുന്നില്ല, ദാരിദ്ര്യം എങ്ങനെ വിറ്റ് കാശാക്കാം എന്ന് നല്ല പോലെ അറിയുന്നവർക്ക് കാശ് പലരും ദാരിദ്ര്യം കണ്ടു അയച്ചു കൊടുക്കും. അത് തന്നെ ഇവരും പ്രതീക്ഷിക്കുന്നത്.
ഇവിടെ ഉള്ളത് പറഞ്ഞാൽ, അന്നേരം വരും കുറച്ചു കമന്റ് ഗൂണ്ടകൾ . ലോൺ എടുത്തു തന്നെയാണ് പലരും വീട് വെക്കുന്നത്. എന്നും പറഞ്ഞു അത് വിസ്തരിച്ചു, ഉള്ള വീഡിയോ ഇടുക, ജോലിക്ക് പോവാതെ ഇരിക്കുക അതൊക്കെ ആണ് ഇവർ ചെയുന്നത്.
പിന്നെ, എന്തെങ്കിലും പറഞ്ഞാൽ, കൈ മുറിഞ്ഞത് കൊണ്ട് ജോലിക്ക് പോവാൻ പറ്റിയില്ല.
ഇനി യൂട്യൂബ് വരുമാനം കൊണ്ട് വീട് നു എടുത്ത ലോൺ അടഞ്ഞു തീരും എന്ന വിശ്വാസം ഇവർക്കുണ്ട്. വിശ്വാസം രക്ഷിക്കട്ടെ.
@@anu34-c4jഞങ്ങൾ ഇതുവരെ ആരോടും ഒരു രൂപ പോലും വാങ്ങിട്ടില്ല ഇനി വാങ്ങുകയും ഇല്ല ഇത്രയും കാലം ആരും തന്നിട്ട് അല്ല ജീവിച്ചത് പണിയെടുത്തു തന്നെയാ ദാരിദ്ര്യം എവിടെയാണ് കാട്ടിയത് നെഗറ്റിവ് പറയാം പക്ഷേ അറിയാത്ത കാര്യങ്ങൾ പറയരുത് പണി ഉള്ളപ്പോ ഏട്ടൻ പോകുന്നുണ്ട് എല്ലാവരെയും ഒരുപോലെ കാണരുത്
നാടൻ ഫാമിലിയിലെ ഭർത്താവ് പണിക്കു പോകാറുണ്ട് മാത്രമല്ല അവരുടെ പ്രായമായ അമ്മയും തൊഴിലുറപ്പ് പണിക്കു പോകാറുണ്ട് ഭർത്താവിന് ടാപ്പിങ് ജോലി ആണ് കാലത്ത് പണിക്കു പോകുന്നത് മുൻപത്തെ വീഡിയോ ഇൽ അവർ കാണിച്ചിട്ടുണ്ട് അവർ വീട് പണി തുടങ്ങിയ ശേഷം ആണ് അവരുടെ അമ്മക്ക് വയ്യാണ്ട് ആയതു കാൻസർ ആണ് അങ്ങനെ എല്ലാരും സഹായിച്ചു വീട് പണി ചെയ്തു ചികിത്സക്ക് പണം കൊടുതു ഇപ്പോൾ RCC യിൽ ട്രീറ്റ്മെന്റ് ആണ് v3@@anu34-c4j
പാവം ചേട്ടനും ചേച്ചിയും ☺️❤️❤️
പ്രസി സുന്ദരി
👍👍
Dears 👍👍👍❤️❤️,, veedu worck ellam OK akkum dears ♥️♥️♥️, ok
Pavam face manasil ahankaram
Njagalum 2019 il thodangiyatha eppalum full ayittillaa eppo theppu kayinjittollluu
Very bore
Njagalkk veedu vagikkanam vakkunilla nokkunud yellam oth vanal vagikkum
ചേച്ചി മണ്ണാർകാട് അടുത്താണോ അപകടം നടന്ന സ്ഥലം
പ്രസിഎത്ര സ്വകർ ഫീറ്റ് ആണ് നിങ്ങടെ വീട്
Avde aduthale accident ndaye
എന്താ പറയുന്നത് മനസിലാക്കു🤔ണ്ടോ
🥰😍
പ്രസീ നൈറ്റി ചെറുതായി. പ്രസിയുടെ വീടിന്റെ അടുത്ത തായിട്ടാണോ ആക്‌സിഡന്റ് ആയത്. കുട്ടികളാണ് പാവം കുട്ടികൾ. ഇത്ര യൊക്കെ ആയില്ലേ പ്രസീ അതിന് ഈശ്വരനോട് നന്ദി പറയുക. പ്രസീ ഞൾക്കും വീട് എ dukanum പ്രസിയുടെ പഴയ വീട് പോലെയാണ് എന്റെ വീട്.. വീട് കണ്ടപ്പോൾ സന്തോഷം ആയി
പ്രസിനിങ്ങടെ വീട്ടിൻ്റെ അടുത്താണോ ഇന്ന് ലോറി മറിഞ്ഞ് 4 കുഞ്ഞുങ്ങൾ മരണപ്പെട്ടത്
പ്രസി സുഖമല്ലേ
ബോർ
👍👍👌🥰❤️
🥰😍
ഇനി വീടിനെ ഇപ്പോഴൊന്നും kanikadda. എല്ലാ പണിയും കഴിഞ്ഞിട്ട് മതി. വേഗം തന്നെ അതിനു സാധിക്കട്ടെ. Negative comments കണക്കാക്കട. Reply kodukadda
Ee chettanu joli onnum ille chettan eppozhum vittil endallo negative alla
ഇതും ഒരു പണി തന്നെയാ
🤭@@Kunchoosfamily2.0
You tube വരുമാനം ഉണ്ടാ
'❤❤❤😂😂😂❤
🥰😍
❤❤❤👌
ചേച്ചി.. സുഖമായിരിക്കുന്നോ..വീട്. പണി. കഴിഞ്ഞോ...
ഇല്ല🥰😍
2007marriage. 17yera.
ചേച്ചിയുടെ വീടിനടുത്താണോ ലോറി പാഞ്ഞ് കയറി 4 പേർ മരിച്ചെന്ന് News ൽ കാണിച്ചു സ്കൂൾ കുട്ടികൾ ആണോ പാവമായി പോയി😢
അതെ😭😭
😢😢😢
പ്രസീതക്ക് കുറച്ച് വിവരം വെച്ചോ ഇടയിൽ കേറി സംസാരിക്കുന്നില്ല🙏
Ksfe ലോൺ ഒരുമിച്ച് കിട്ടില്ലേ പഞ്ചായത്ത് ലോൺ അല്ലെ തറ ഇട്ടാൽ 40000ലിന്റെൽ എത്തിയാൽ അടുത്തത് മെയിൻ കഴിഞ്ഞാൽ അടുത്തത് അങ്ങനെ കിട്ടുക അറിയാത്തത് കൊണ്ട് ചോദിച്ചതാണ് നെഗറ്റീവ് അല്ല
അങ്ങനെ തന്നെയാട്ടോ🥰🥰
അവിടെ അടുത്തല്ലേ അബകടം നടന്നധ് ഇന്ന്
ദാരിദ്ര്യം
ആർക്ക് നിങ്ങൾക്കോ
പ്രസിചേച്ചി കുറച്ച് പൈസ അയച്ച് കൊടുക്കു ദാരിദ്യമാണെന്ന് പാവം
ചേച്ചിയുടെ വീഡിയോ കാണുന്നവരേ ല്ലേ
Presi chechi ..oru day otta video ittal mathi...
Nalla content anu veedu pani..
Pinne cooking vishesham...
Pinne traveling....
Oru days main karyangal matram ulppeduthi oru video mathi....
Pakka editing ayirikkanam...
Clear and clarity.....ok anu....
Village beuty kurachu kudi ulppeduthuka.....
Ee negetive comment idunnavarude vaya adappikkan...
Oru day oru mass video mathi...chechi.....🔥🔥🔥🔥🔥
😍😍😍🥰
അവർക്കു പൈസ കിട്ടാൻ വേണ്ടി ആണ് രണ്ടു ചാനലും വീഡിയോ ഇടുന്നത് വേറെ ജോലിക്കൊന്നും പോകുന്നില്ല അവർ so വരുമാനം വേണ്ടേ
Positive ayitta njan uddeshichathu...
Avar valichu vaari Kure videos idunnathilum nallathalle...
Oru otta video ..main content matram ulppedithi.....cheyyallo....
Orupadu videos idunnathilanu avarude sraddha....
Orotta video engane ..kuduthal alukalilekku ethikkam ennavar ...chinthikkunnilla....
❤❤❤❤❤
❤❤❤😊
😊❤❤
❤❤❤❤❤👌👌👌👌
❤❤❤
😍😍🥰
❤❤❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤❤❤
❤❤❤❤