ആരു എന്തൊക്കെ പറഞ്ഞാലും നല്ല ഒരു ഏടത്തിയമ്മയാണ് പ്രസി ചേച്ചി വേർതിരിവില്ലാതെ മക്കളെ എല്ലാരേം ഒരുപോലെ സ്നേഹം ❤️.... എനിക്കുമുണ്ട് രണ്ട് ഏടത്തിമാർ എന്റെ പൊന്നോ അവരൊക്കെ ഇത് കാണുന്നുണ്ടാവോ
പണ്ട് എന്റെ സ്വന്തം നാട്ടിൽ നിങ്ങളുടെ പൊലെ ജിവിതമായിരുന്നു. ഇപ്പോൾ വിവാഹ ശേഷം കായംകുളത്ത് ഒരു ആർഭാട ജിവിതമാണ്. നിങ്ങളുടെ നാട്ടിൽ വന്ന് നിങ്ങളെ കാണാൻ കൊതിയാണ്
കുട്ടികളോട് സ്കൂളിൽ പോകാൻ കുറേക്കൂടി നേരത്തേ കുളിച്ചു റെഡിയാകാൻ പറയണം അതുപോലെ അവരുടെ ഭക്ഷണം എന്തായാലും അവരോടുതന്നെ വാരി കഴിക്കാൻ പറയുക അര മണിക്കൂർ ഭക്ഷണം കഴിക്കാൻ കൊടുക്കുക. മൂന്നും ആറും വയസുള്ള കുട്ടികൾ സ്വയം ഭക്ഷണം കഴിക്കുന്നുണ്ട്. കുട്ടികളുടെ ദിനചര്യകൾ കൊച്ചിലെ തന്നെ ശീലിപ്പിച്ചെടുക്കുകയാണ് ഉത്തമം. ചെറിയ കുട്ടികളെ മാത്രം വലിയവർ സഹായിച്ചാൽ മതി.
Makkalk food iruthitt kodukkane prasii.... Saawadhanathil kodukkanam. Ingane koduthaalum kazhichaalum food koduthente phalam kaanilla. Day in my life 👍🏻
ഇങ്ങനേം ഉണ്ടോ അന്ധവിശ്വാസം? നിന്ന് കഴിക്കുന്നതും കൊടുക്കുന്നതും ഒക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ 😂 ഇങ്ങനേം ഉണ്ടോ മനുഷ്യർ 😮. പ്രെസ്സി ചേച്ചിക് ഇഷ്ടം ഉള്ളപോലെ കൊടുക്കു 😘
ഞാൻ മൂന്നു നേരവും ചോറു കഴിക്കുവായിരുന്നു. ശരീര വേദനയും ക്ഷീണവും ആയിട്ട് രണ്ടാഴ്ച മുൻപ് കൊളസ്ട്രാൾ ആദ്യമായിട്ട് Check ചെയ്തു. റിസൽട്ട് വന്നപ്പോൾ കൂടുതലാണ്. ഡോക്ടർ പറഞ്ഞു ഒരു നേരം ചോറു കഴിച്ചാൽ മതീന്ന്😢
എനിക്ക് ഇഷ്ട്ടായി ഇന്ന ത്തെ വീഡിയോ പിന്നെ അമ്മുനെ തടിയില്ല എന്ന് കുറ്റപെടുത്തേണ്ട തടിച്ചോളും അമ്മു പ്രായ പൂർത്തി ആയി ട്ടില്ല എന്ന് കരുതുന്നു ഇല്ലെങ്കിൽ അതിന് ശേഷം തടിവരും
ആരു എന്തൊക്കെ പറഞ്ഞാലും നല്ല ഒരു ഏടത്തിയമ്മയാണ് പ്രസി ചേച്ചി വേർതിരിവില്ലാതെ മക്കളെ എല്ലാരേം ഒരുപോലെ സ്നേഹം ❤️.... എനിക്കുമുണ്ട് രണ്ട് ഏടത്തിമാർ എന്റെ പൊന്നോ അവരൊക്കെ ഇത് കാണുന്നുണ്ടാവോ
Enikum und.. 2ennam😅.. Same to you chechi
എല്ലായിടത്തും രാവിലെ തിരക്കാണ് സൂപ്പർ വീഡിയോ
പഴയ ഉർവശി പോലുണ്ട് ചേച്ചിയെ കാണുമ്പോൾ 🥰
Super video 👍
പറഞ്ഞത് വളരെ ശരിയാ, രാവിലത്തെ തിരക്ക്.....
Vedio superr.. kurachu dhivasayii vedio kanaan pattarilla athinte vishamam undayirunnu innu kandappo santhosham 😊😊
തിരക്ക് പിടിച്ച പ്രഭാതം 😊 അമ്മയുടെ അസുഖം മാറിയോ? എല്ലാം മനോഹരം ❤❤
Praseeda yude kashtappadu kanumbol sarikkum sankadam varum ! Ellam nere akum !!!
Adipoli video super 👌👍👌👌👍👍
Ini rusk kodukandaa... ente molum bread kazhichal food vendaa parayum
സൂപ്പർ
Nallaoru gramatharisham adipoli
Ottum jadayillatha chechiye enikothiri ishtamanu❤😊
Chechida sumsaram nalla resondutto❤️
Athondu njan snacks kurachu food kazhikunnathileku avare ethikan
🥰❤️
അമ്മക്ക് സുഖായോ , കുട്ടികൾ മെലിഞ്ഞിരിക്കുന്ന തിൽ വിഷമിക്കേണ്ട അസുഖം ഒന്നുമില്ലാതെ ഇരുന്നാൽ മതി❤❤❤🎉
Njan uniform ideechu kuttyolkku varikodukkum athu oru sandhoshaanu.avarkkum enikkum.ippo avarudea koodea njanilla ippo abroad aanu.
കുളി കഴിഞ്ഞു അലക്കിയാൽ മേൽ അഴു ക്കാകിലെ????
Ayyo nammude evide okke uchakku choru kazhikkan thanne madi aanu. Ravileyum rathriyum palaharam aanu..3 times choru kazhikkan padilla
Video super ayitundu
നല്ല രസമാണ് കണ്ടിരിക്കാൻ❤
പണ്ട് എന്റെ സ്വന്തം നാട്ടിൽ നിങ്ങളുടെ പൊലെ ജിവിതമായിരുന്നു. ഇപ്പോൾ വിവാഹ ശേഷം കായംകുളത്ത് ഒരു ആർഭാട ജിവിതമാണ്. നിങ്ങളുടെ നാട്ടിൽ വന്ന് നിങ്ങളെ കാണാൻ കൊതിയാണ്
Ravile makkalk chorano kayikan kodukar👍🏻👍🏻
Vellachore kazhikkanakanditt kothi aavunnu
Vazhukaye... enthanu athu
😂😂🎉🎉🎉🎉🎉👌👌👌👌🌷🌷🌷🌺🌺🌹അതു കലക്കി
Video super ❤
Nalla video
Amma usharayille
കുറവുണ്ട്
എനിക്ക് ഇഷ്ടമായി
Ravile chorano kazhikya
Nice video.....ningalokke ethra paniyedutha oro divasavum kazhiyunne. Njanoke ithinte kal bhagam polum paniyilla. Ennalum bhayangara joli cheythunna parayunnath😂
Alakal, kuliydemunnevenam😂Ammakuveghamsughamavatte❤
Ravile oru thirakkane.... 8 mani avumbozhekkum ellam ready aakkanam... ❤❤😊 ellarodum chodhichathayi parayanam... ❤❤❤❤❤😊
Entry.moklu.esttampoley.joley.annu.alley.pavam.mole
Nt rasa kanan,ravile chorum curry um at vari kodukkunat oke kanan
Vedio super👍🏻
Amma sughayo.praseedhayuda varanam kelkan nalla rasamamanu.
Chechi ningalude video allam super
Satyam. Ente ammak vaiyathond veetil poyi nikanum vaiya.. Kurachusam veetol poyi nikan patta paranja bhagya
Nice family.😍 chechi ee 3 neram chorr kayikunath nalathala
Super family....l Loved very much ❤❤❤❤❤
ഭക്ഷണം ഇരുത്തി കൊടുക്കണം ട്ടൊ 🥰
നിങ്ങളുടെ പരിപാടി ഒരുപാട് ഇഷ്ടമാണ്. നല്ല സ്ഥല
👍👍👍👍👍
Ingalu kazhikkunnath kandaitt nikkum kazhikkan thonna❤njanum kazhikkan eduthu😂
Praseetha kuttiye nokku sukanya pathram kayukatte
സൂപ്പർ നൈസ്
👍👍👍🥰
❤❤🥰🥰
🥰🥰
Praseeda nalla gold mala pinne medikkam! Pillaru padichu joli akate!!!
Dears good video thank you dears❤❤❤
കുട്ടികളോട് സ്കൂളിൽ പോകാൻ കുറേക്കൂടി നേരത്തേ കുളിച്ചു റെഡിയാകാൻ പറയണം അതുപോലെ അവരുടെ ഭക്ഷണം എന്തായാലും അവരോടുതന്നെ വാരി കഴിക്കാൻ പറയുക അര മണിക്കൂർ ഭക്ഷണം കഴിക്കാൻ കൊടുക്കുക. മൂന്നും ആറും വയസുള്ള കുട്ടികൾ സ്വയം ഭക്ഷണം കഴിക്കുന്നുണ്ട്. കുട്ടികളുടെ ദിനചര്യകൾ കൊച്ചിലെ തന്നെ ശീലിപ്പിച്ചെടുക്കുകയാണ് ഉത്തമം. ചെറിയ കുട്ടികളെ മാത്രം വലിയവർ സഹായിച്ചാൽ മതി.
🙏🙏🙏🙏🥰🥰
nice
ട്ടൊ ടോട്ടോ ടൂ ടൂ tooo tooooo toooooooooo 🌺🌺🌺🌺😍😍😍
🥰🥰🥰🥰🙏
😊😊😊😊😊❤
Great video ….. keep on rising. Ur videos will get more reach soon…….
Sughanykku makkal Aarokke.Aanu
Njn second.❤❤❤❤❤❤❤
🥰🥰🥰🥰❤️
Orupad istayi
Ennum day in life mathy
It looks like praseeda is sweepping train
Makkalk food iruthitt kodukkane prasii.... Saawadhanathil kodukkanam. Ingane koduthaalum kazhichaalum food koduthente phalam kaanilla. Day in my life 👍🏻
ശ്രദ്ധിക്കാം ട്ടോ🥰🥰
അമ്മേടെ പനി മാറിയോ രാവിലെ നല്ല തിരക്കല്ലേ 🥰🥰🥰
Food itutit koduk makkalk nadanond kodukalle chechi
ശ്രദ്ധിക്കാം🥰🥰
രാവിലെ തിരക്കുതന്നെ മക്കൾ സ്കൂളിൽ പോണവരെ njn രാവിലെ konduvidaranu അടുത്താണ് സ്കൂൾ. വൈകുന്നേരം സ്കൂൾ ബസിലും വരും
Ravle chorano kazhikua.
അമ്മ ക്ക് ഭേദം ആയോ 👍👍❤️
Chechiii❤️
Enikku nigaleellam othiri estamanu
Ammaku sukm aayo
കണ്ടിരിക്കാൻ നല്ല ഫാമിലി.ഒരുപാട് ഇഷ്ടമായി
Pazhankanji kazhichal pettennu thadikkum... Athupole moonuneram chir kazhichal sugar polulla asukam varum...
Sukhanya paniyonnum edkoole
Ethra kuttikal und ningalkku
ഇരുത്തി കൊടുക്കൂ ഫുഡ് നിന്ന് കൊടുക്കാൻ പാടില്ല ചേച്ചി ആയുസ്സ് കുറയും എത്ര തിരക്കാ എങ്കിലും ഏത് ഫുഡ് ആണ് എങ്കിലും ഇരുന്ന് കഴിക്ക ണം ❤️❤️🌹🌹
ഇനി ശ്രദ്ധിക്കാം🥰🥰🥰❤️
ഇങ്ങനേം ഉണ്ടോ അന്ധവിശ്വാസം? നിന്ന് കഴിക്കുന്നതും കൊടുക്കുന്നതും ഒക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ 😂 ഇങ്ങനേം ഉണ്ടോ മനുഷ്യർ 😮. പ്രെസ്സി ചേച്ചിക് ഇഷ്ടം ഉള്ളപോലെ കൊടുക്കു 😘
Igane choru kazhichal cholesterol koodille😢
❤❤❤❤❤❤
അമ്മക്ക് എങ്ങനെ ഉണ്ട് അസുഖം
Supar sister
Prasi chechi fans❤❤❤
Njan😊
Nanum❤
First.....
🥰🥰🥰🥰🥰
Ningalk etra kuttikalanu
Prasichechik sharikum paranja makkal 6 anu
അമ്മുട്ടി ഏതു ക്ലാസ്സിൽ ആണ് പഠിക്കുന്നത്?
9 ക്ലാസിൽ
Ok. Day in my life super 👌👌👌
മൂന്നു നേരവും ചോറാണോ കുട്ടികൾക്കു കൊടുക്കാം വലിയവർക്ക് ഇത് അത്ര നല്ലതല്ല കുറച്ചു കഴിയുമ്പോൾ കൊളസ്‌ട്രോൾ, ഷുഗർ ഒക്കെ വരാൻ ചാൻസ് ഉണ്ട് too ശ്രദ്ധിക്കണം
ഞാൻ മൂന്നു നേരവും ചോറു കഴിക്കുവായിരുന്നു. ശരീര വേദനയും ക്ഷീണവും ആയിട്ട് രണ്ടാഴ്ച മുൻപ് കൊളസ്ട്രാൾ ആദ്യമായിട്ട് Check ചെയ്തു. റിസൽട്ട് വന്നപ്പോൾ കൂടുതലാണ്. ഡോക്ടർ പറഞ്ഞു ഒരു നേരം ചോറു കഴിച്ചാൽ മതീന്ന്😢
എനിക്കും ഇങ്ങനെ ആയിരുന്നു ഞാൻ ഉച്ചക്കും വൈകുന്നേരവും രാത്രിയും ചോറ് കഴിക്കുമായിരുന്നു ഇപ്പോൾ പണി കിട്ടി ഇരിക്കാ 🤣
ഭക്ഷണം ഇരുന്ന് കഴിക്കണം
അമ്മയുടെ അസുഖം മാറിയോ എല്ലാവിടെയും സ്ക്കൂളിൽ പോകുന്ന തിരക്കാണ്
കുറവുണ്ട്
Vellam kudichille kichu?
പ്രസീ ദ കോറ എന്ന് പറഞ്ഞാൽ എന്താണ്. നമ്മുടെ നാട്ടിൽ ( കണ്ണൂര) അറിയില്ല. ഒന്നു പറഞ്ഞു തരുമോ
റാഗി
Hai. Prasitha. Ammaak. Sughamayo
എനിക്ക് ഇഷ്ട്ടായി ഇന്ന ത്തെ വീഡിയോ പിന്നെ അമ്മുനെ തടിയില്ല എന്ന് കുറ്റപെടുത്തേണ്ട തടിച്ചോളും അമ്മു പ്രായ പൂർത്തി ആയി ട്ടില്ല എന്ന് കരുതുന്നു ഇല്ലെങ്കിൽ അതിന് ശേഷം തടിവരും
ആയിട്ടില്ല🥰🥰
Endhinaan thadi ....aarogyam undayal madhi❤
മീഡിയം തടി വേണം സഹോദരി
Supprkutty.taks
Chechi chamadhi podi recipe onnu paraymo?🥰
വീഡിയോ ഇട്ടിട്ടുണ്ട്🥰🥰🥰
Nice video❤❤❤
രാവിലെ ഒരു അങ്കം ആണ് അല്ലേ 😁
super❤❤❤❤
Ammak kuravundo prasi...kuttikal poyal pinne veed urangum ❤
കുറവുണ്ട്🥰🥰
Super vedio
prassi,istm❤❤❤❤
Very nice family
Thank you 😊
ഒരു ഹായ് പറയുമോ
👌👌