ആഘോഷമാണെങ്കിൽ പിന്നെയിങ്ങനെയാണ്.😍😍💕💕🥰🥰🙏🙏

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @yesodhaongallur9851
    @yesodhaongallur9851 Год назад +71

    എന്തു കിട്ടിയാലും ഒരു പരിഭവം ഇല്ലാതെ അമൃത് പോലെ കഴി ക്കുന്നകുട്ടികളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇങ്ങനെ ത്തെ കുട്ടികളെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവർ സൂപ്പർ

    • @Kunchoosfamily
      @Kunchoosfamily  Год назад +14

      മക്കളാണ് ഭാഗ്യം❤❤❤❤

    • @prassyvijayan5359
      @prassyvijayan5359 Год назад +4

      Makkal super ❤❤❤❤❤

    • @gayathrinirmalgayathrinirm78
      @gayathrinirmalgayathrinirm78 Год назад +5

      അതെ നല്ല മക്കൾ 🥰🥰🥰ഇവിടെ 2എണ്ണം ഇണ്ട് ന്ത്‌ കൊടുത്താലും കഴിക്കില്ല

    • @SeethakumariSeetha
      @SeethakumariSeetha 11 месяцев назад +3

      Hii

  • @Priya-y5u8o
    @Priya-y5u8o Год назад +3

    അടിപൊളി തക്കാളി ചോറ് 😘😘😘😘😘😘😘😘🥰🥰🥰

  • @NainaFathima
    @NainaFathima Год назад +1

    Supper adipoli veedio

  • @naishananaishana81
    @naishananaishana81 Год назад +11

    Super acchan. Acchanaya ingane venam.super Acchan👌👍

    • @Kunchoosfamily
      @Kunchoosfamily  Год назад

      💕💕💕🥰🥰🥰😍😍😍🙏🙏🙏🙏🙏🙏

  • @DileepKumar-m6c
    @DileepKumar-m6c Год назад +4

    Super 👍
    എല്ലാം അടിപൊളി....
    Enjoy... 🙏🤝

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരു പാട് സന്തോഷം💕😍🥰🥰

  • @rajimol861
    @rajimol861 Год назад +1

    തക്കാളി ചോർ സൂപ്പർ അടിപൊളി ♥️♥️♥️♥️♥️♥️😘😘😘😘♥️♥️♥️എല്ലാവരും 👍🏻👍🏻👍🏻

  • @anithakr5906
    @anithakr5906 3 месяца назад +1

    Achanum makkalum poliyalle😅

  • @abhiabhinav2219
    @abhiabhinav2219 Год назад +6

    വിജയദശമി സ്പെഷ്യൽ മനോഹരം 🎉 ഒരുമിച്ചിരുന്ന് കഴിക്കുന്നത് അതിമനോഹരം ❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരു പാട് സന്തോഷം😍🥰💕💕😍😍🙏

  • @shilap1783
    @shilap1783 2 месяца назад

    Paavam pressi avarane e vidio reechil ethikunnath👍👍👍

  • @AmruthaPrakasan-h6v
    @AmruthaPrakasan-h6v 2 месяца назад

    Kichu ❤❤❤❤❤❤

  • @Fathima-tw1gi
    @Fathima-tw1gi Год назад +2

    Ee kuttikale njan kandittund d. P. A. Ups

  • @motomotoo1709
    @motomotoo1709 Год назад +3

    വീട്ടിൽ അധികവും ഉണ്ടാകാറുണ്ട് മോനു സ്കൂളിൽ കൊണ്ടുപോകാൻ ഇവിടെ എല്ലാവർക്കും ഇഷ്ടം ആണ് തക്കാളിചോർ പൊന്നി അരി കൊണ്ട് തക്കാളി ചോർ ഉണ്ടാക്കിനോക്ക് അടിപൊളി ആണ്

  • @sanstekchn7441
    @sanstekchn7441 Год назад +1

    Super ..

  • @anniejoy3201
    @anniejoy3201 Год назад +1

    All together sitting & taking food good good go on like this

  • @fathimashoukathali5418
    @fathimashoukathali5418 Год назад +3

    തക്കാളി ചോർ സൂപ്പർ 👌👌👌നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲

  • @reejavijayan7044
    @reejavijayan7044 Год назад +1

    Manasinu vishamam varunna samayathu ningade video kaanumbol manasinu orlppam santhosham thonnarundu so happy

  • @NajeebKgd-bb7wy
    @NajeebKgd-bb7wy Год назад +6

    മക്കളുടെ സ്ന്തോഷം ആണ് നമ്മുടെ വിജയം❤❤❤❤❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      തീർച്ചയായും❤❤❤❤😂

    • @jishakt0217
      @jishakt0217 Год назад

      Hi chechi Sugalle thakkali choru sopper 👍🏻

  • @vijaymeena384
    @vijaymeena384 Год назад +1

    👌Anna👌👌👌👍👍👍👍👍👍❤️

  • @maymoonaRafee-zf9mo
    @maymoonaRafee-zf9mo Год назад

    പ്രസീ സൂപ്പർ

  • @nanditakiran2745
    @nanditakiran2745 Год назад +1

    kiduuu!!othiri thanks chechi kaathirunna video thanku monte ishtapetta kizhangu moloshyam ini undakumbol kaanikane plsss 😍😍😍

  • @Asha-ks6bm
    @Asha-ks6bm Год назад +3

    തക്കാളി ചോർ സൂപ്പർ 👌👌❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      അടിപൊളിയാ😍😍💕💕🥰🥰

  • @roshinimohan4831
    @roshinimohan4831 Год назад +2

    Tomato choru adipoli

    • @Kunchoosfamily
      @Kunchoosfamily  Год назад

      സന്തോഷം😍😍💕💕🥰🥰🙏

  • @babudiya6029
    @babudiya6029 Год назад

    തക്കാളി ചോർ സൂപ്പർ 👌🏻👌🏻

  • @ritshere3123
    @ritshere3123 Год назад +1

    Prasi super❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +4

    പാവം കിച്ചുട്ടൻ പാത്രം പിടിച്ചു അമ്മേടെ മുഖത്തേക്കു നോക്കി നിക്കുന്ന കണ്ടപ്പോൾ പാവംതോന്നി.. നല്ല ക്ഷമ ഉള്ളമക്കളാട്ടോ പ്രസീത..
    പിന്നെ.. വീഡിയോ സൂപ്പർ ആയിരുന്നു.. അല്ലെങ്കിലും എല്ലാവരും ഒന്നിച്ചുള്ളപ്പോൾ എടുക്കുന്ന വിഡിയോ പ്രത്യേക ഫീൽ.. ആണ്. വിഡിയോ.. അടിപൊളി.. അടിപൊളി.. അടിപൊളി.❤❤❤

  • @vimalthekkenjery2714
    @vimalthekkenjery2714 Год назад

    തക്കാളി ചോറ് സൂപ്പർ ♥️♥️

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад +1

    തക്കാളി ചോർ സൂപ്പർ❤❤❤❤🎉🎉🎉

  • @Jayadersh9
    @Jayadersh9 Год назад +1

    👍👍👍👌👌👌

  • @hareeshmadathil6843
    @hareeshmadathil6843 Год назад +1

    പൊളിച്ചു

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 Год назад +1

    Supper tomatto rice 👌💚

  • @soumyajoshyjoshy7668
    @soumyajoshyjoshy7668 Год назад

    സൂപ്പർ

  • @mirutulatravels5702
    @mirutulatravels5702 Год назад +1

    Supar sister

  • @shyamashiju1006
    @shyamashiju1006 Год назад

    അനിലേട്ട❤

  • @gokuln9962
    @gokuln9962 Год назад +3

    Super❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      സന്തോഷം😍💕🥰🙏🙏🙏

  • @vanajanath5041
    @vanajanath5041 Год назад

    Super vedeo

  • @deepamanoj215
    @deepamanoj215 Год назад +1

    സൂപ്പർ. ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്.

    • @Kunchoosfamily
      @Kunchoosfamily  Год назад

      അടിപൊളിയാ🥰🥰😍😍💕💕🙏

  • @minnalagru
    @minnalagru Год назад +1

    Tomato rice super

  • @sreelathamohan2758
    @sreelathamohan2758 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤

  • @UshaDevi-eo8ef
    @UshaDevi-eo8ef Год назад +1

    തക്കാളി ചോർ സൂപ്പർ

  • @sreelathamohan2758
    @sreelathamohan2758 4 месяца назад

    ❤️❤️❤️❤️❤️❤️❤️

  • @abhiramiv1663
    @abhiramiv1663 Год назад +3

    ഇന്ന് ഞങ്ങള്‍ക്ക് വെജിറ്റബിൾ ബിരിയാണി ആയിരുന്നു തക്കാളിചോറും സോയബീൻ കറിയും സൂപ്പർ

  • @SugunaRajesh-jo5km
    @SugunaRajesh-jo5km Год назад +1

    Njan chicken masala podiyum edum kuracha ginger garlic paste ettu kodukkum pinne mulaku podikku pakaram pachamulakum Etta kodukkum

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Год назад +2

    Vegam undakikoduk prasi visannuchirichirikkan😂😂😂

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഇന്ന് ഉച്ചക്ക് എടുത്ത വീഡിയോ ആണ് ട്ടോ
      😂😂🥰🥰💕💕😍😍🙏🙏

  • @ushavk3803
    @ushavk3803 Год назад

    Orumayodulla f9od kazhikal kamubol orupadu happy

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад

    ഇന്നത്തെ വീഡിയോ അതിമനോഹരം.. മനസ് നിറഞ്ഞു. കെട്ടോ.. പ്രസീത.. 😍

  • @maguctk
    @maguctk Год назад

    👍🏻

  • @sheenapk6777
    @sheenapk6777 Год назад +3

    🥰🥰👍🏼👍🏼തക്കാളി ചോറ് സൂപ്പർ

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരു പാട് സന്തോഷം😍💕🥰🙏🙏🙏

  • @radhakrishnanr7641
    @radhakrishnanr7641 Год назад +1

    തക്കാളിച്ചോറും സോയാ ഫ്രൈയും നന്നായിട്ടുണ്ട്.
    കുട്ടികൾക്ക് സമയത്ത് ഉച്ചഭക്ഷണം ഉണ്ടാക്കി കൊടുക്കണമെന്ന് മുൻകൂട്ടി കാണഞ്ഞതു ശരിയായില്ല എന്നു ഞാൻ പറയുന്നു. ക്ഷേത്രങ്ങളിലും മറ്റും പോയി വരുമ്പോൾ പാചകത്തിനുള്ള ഐറ്റങ്ങൾ കൂടി വാങ്ങേണ്ടിയിരുന്നു.

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഇനി ശ്രദ്ധിക്കാം

  • @aishasaifudheen2448
    @aishasaifudheen2448 Год назад +2

    Dashami adipoliyaki👍

    • @Kunchoosfamily
      @Kunchoosfamily  Год назад

      പൂജക്കെടുത്ത വീഡിയോ ഭാഗങ്ങൾ ഇനിയും ഇട്ടിട്ടില്ല.
      വീഡിയോ നീളം കൂടി ല്ലേ അതുകൊണ്ട്.😍😍💕💕🥰🥰🙏🙏

  • @ambikah6761
    @ambikah6761 Год назад +1

    Tomato rice perfect praseetha soya varattiyathe SUPER

  • @babyjohny2770
    @babyjohny2770 Год назад +5

    തക്കാളി ചോർ ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു എല്ലാവരും ഒരുമിച്ച് ഇരുന്ന് ആസ്വദിച്ചു കഴിക്കുന്നത്, എല്ലാവർക്കും ഒരുപോലെ, ഇങ്ങനെ എന്നും വളരെ സ്നേഹ തൊട ആയിരിക്കുവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @Kunchoosfamily
      @Kunchoosfamily  Год назад

      ആ പ്രാർത്ഥത ദൈവം കേൾക്കട്ടെ.💕😍🥰🙏🙏

  • @LizacChacko
    @LizacChacko Год назад +1

    Super. Love u all 😊😊

  • @nanditakiran2745
    @nanditakiran2745 Год назад

    chechi paranja vaaku palikunna chechiku big salute pachakathil chechi pupuli aanu chettante counter kidu othiri sneham ee family and chechiye🥰🥰🥰

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +1

    വീഡിയോ എടുത്താൽ കിട്ടാത്തത് സത്യസന്ധത ആണ് എന്റെ ചേച്ചിക്ക്

  • @jeejakumartr
    @jeejakumartr Год назад +1

    kunchoottaa 🥰 🥰♥️♥️♥️♥️

  • @AjithaSivan-h6p
    @AjithaSivan-h6p Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉

  • @jessythomas561
    @jessythomas561 Год назад

    Thakali choru adipoli 🎉kizhangu mulakoshyam undaki kanikane 😊praseee❤ammayude asugam ellam vegam sugamakatte ❤prarthikam 😊

  • @blessybibin3301
    @blessybibin3301 Год назад

    Tomorrow rice suppr❤adipoli

  • @ShijuShijin
    @ShijuShijin Год назад

    Praseethachechi.aniletta.oru.big.selut

  • @HariKuttan-r8r
    @HariKuttan-r8r Год назад +1

    തക്കാളി ചോറ് സൂപ്പർ ആണ് പ്രസി ❤️❤️

    • @Kunchoosfamily
      @Kunchoosfamily  Год назад

      അതെ സൂപ്പറാ🥰🥰😍😍💕💕💕

  • @Devanpes
    @Devanpes Год назад +1

    ❤❤❤ Super.... Anikum monu undakkikodukanam..... Aara video's adukunney.... Nannayi edukundallo

  • @aryapa6811
    @aryapa6811 Год назад

    അച്ഛൻ ഇങ്ങനെ ആണ് അവരെ പോലെ അവർ മാത്രം

    • @Kunchoosfamily
      @Kunchoosfamily  Год назад

      ശരിക്കും

    • @aryapa6811
      @aryapa6811 Год назад

      @@Kunchoosfamily എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      അച്ഛൻ പാവമായിന്നു ഞങ്ങളെ ജീവനാ ഓർക്കുമ്പോ തന്നെ സങ്കടം വരും അവരെ പോലെ അവര് മാത്രം🥰🥰🥰

  • @lalkrishna501
    @lalkrishna501 Год назад

    Dears suberrrrrrr food, 👌👌👌👌💯💯💯💯💯

  • @shalupramod
    @shalupramod Год назад +1

    Hi chechii... Video kanan late ayi.... Amma veettil virunnu poyatha... Innu vanne ullu... Avide poyal pinne aagoshamalle video kandilla..... Super thakkali chorum soya curry ummmm....... 😊😊😊... Ellarodum anweshanam parayanammmm❤❤❤❤
    Love you❤❤❤❤😊😊😊

    • @Kunchoosfamily
      @Kunchoosfamily  Год назад

      എല്ലാർക്കും സുഖം തന്നെയല്ലേ.
      വീഡിയോ ഇന്നീം കാണാലോ🥰🥰😍😍💕💕💕🙏🙏🙏🙏

    • @shalupramod
      @shalupramod Год назад

      Ellarum sugamayirikkunnu..... Ammayodu rest edukkan parayuuu... Vegam sugamavatte prarthikkammmm😊😊😍🥰

  • @vasanthakumari1031
    @vasanthakumari1031 Год назад +1

    നല്ല വീഡിയോ

  • @syamalap6039
    @syamalap6039 Год назад

    എനിക്കും ഉണ്ടാക്കാൻ തോന്നുന്നു

  • @hka5833
    @hka5833 Год назад +6

    എല്ലാവരും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു വീടിന്റെ ഐശ്വര്യം ✅✅✅ ഇച്ചിരി വൈകിയാണെങ്കിലും നിങ്ങൾ വന്നല്ലോ👍👍👍👍

    • @Kunchoosfamily
      @Kunchoosfamily  Год назад +1

      അതാണ്
      വൈകിയാലും വരും ട്ടോ.💕💕🥰🥰😍😍😍

    • @hka5833
      @hka5833 Год назад

      ​@@Kunchoosfamily🎉🎉🎉🎉

  • @tprahana1879
    @tprahana1879 Год назад +1

    Adipoli 👍

  • @vinuvijayan3051
    @vinuvijayan3051 Год назад +1

    ♥️🥰🥰🥰🥰👍

  • @SreyaSreya-p6z
    @SreyaSreya-p6z Год назад +1

    Adipoli

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഒരു പാട് സന്തോഷം😍💕🥰🥰

  • @vinithababu6738
    @vinithababu6738 Год назад +1

    ഞങ്ങളുംഇങ്ങനെഉണ്ടാക്കും❤

    • @Kunchoosfamily
      @Kunchoosfamily  Год назад

      അടിപൊളിയാണല്ലോ🥰😍💕💕💕

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад

    ALPPAM ACTING OND ATHU VEDIYOIKU VENDIYALLE PINNE ACHANAYAL ENGANE VENAM ACHANE KANUBOL BHAYANU MARIYIRIKUNNILLA EANIKU EZHUTTA PETTATHU THURANU EDAPEDUNA ACHANUM MAKKALUM ❤❤❤❤❤❤❤❤❤❤❤❤

  • @nirmalavk4488
    @nirmalavk4488 6 месяцев назад +1

    👍👍👍👍👍👍🙏💐👌👏🌹🎁

  • @drisyapr5326
    @drisyapr5326 Год назад +2

    👌🏻👌🏻

  • @adhikrishnavp2585
    @adhikrishnavp2585 Год назад +1

    👌👌👌❤

  • @swaas19
    @swaas19 Год назад +2

    First comment 😍😍👍👍👍

  • @chandrakumar9556
    @chandrakumar9556 Год назад

    👍

  • @SunilDutt-t2u
    @SunilDutt-t2u Год назад +3

    My favorite dish little bit of gee can be added, soyabeen fry super👌😋 nice video👍

  • @vinithababu6738
    @vinithababu6738 Год назад

    എല്ലാം താളിച്ച്,കുക്കറിലിട്ട്പച്ചരികൊണ്ടുംഞാനുണ്ടാക്കാറുണ്ട് മല്ലിയിലയുംചേർക്കും

    • @Kunchoosfamily
      @Kunchoosfamily  Год назад

      അടിപൊളി അടിപൊളി❤❤

  • @victoriyaanthony6420
    @victoriyaanthony6420 Год назад

    Hello madam nice tomato rice you made nice to see you and your house and your children it is very nice to hear you madam always love to you take care madam

  • @geethavkgeethavk7478
    @geethavkgeethavk7478 Год назад +3

    അച്ചൂട്ടിയെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് എല്ലാവരെയും ഇഷ്ടം ആണ് പക്ഷെ അച്ചൂട്ടിയെ ഒരു ഇഷ്ടം കൂടുതൽ നല്ലമോൾ ആണ്

  • @Sarithamadhu-m9f
    @Sarithamadhu-m9f Год назад +1

    ഹായ്
    പ്രസികുട്ടി❤❤❤❤❤❤❤

  • @shalimg2983
    @shalimg2983 Год назад

    Chicken vangan paranhitu thakkalichoru kond enthu karyam😂😂😂😂😂

  • @fauziyanazeer8289
    @fauziyanazeer8289 Год назад

    Super tomato biriyani

  • @vlogmusic9350
    @vlogmusic9350 Год назад +1

    തക്കാളിചോർ നിങ്ങടെ റെസിപ്പി നോക്കി ചെയ്യണം 🥰

  • @vrindaammu2055
    @vrindaammu2055 Год назад

    🥰

  • @sowmyav9581
    @sowmyav9581 Год назад

    Tomatto rice, soya fry, salad ഇരമ്പി........ 😋😋😋😋സൂപ്പർ chechi

  • @sandsons880
    @sandsons880 Год назад

    തക്കാളിച്ചോറ് ഞാൻ കഴിച്ചിട്ടില്ല... ഈ വീഡിയോയിൽ കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു... തക്കാളിച്ചോറ് തീർച്ചയായും try ചെയ്ത് നോക്കും 👍🏻

  • @vlogmusic9350
    @vlogmusic9350 Год назад +1

    ഇടക്ക് ബിരിയാണി വച്ചു കൊടുക്കണം കുട്ടികളുടെ ആഗ്രഹം നമ്മൾ തന്നെ തീർത്തു കൊടുക്കണം 🥰മാസത്തിൽ ഒരു തവണ എങ്കിലും നെയ്ച്ചോറും ബിരിയാണിയും വെക്കണം 🥰ആഴ്ചയിൽ ഒരിക്കൽ മീനും ഇറച്ചിയും nte കുട്ടിക്കാലത്തു ഉമ്മാ ഒരു time ടേബിൾ പോലെ ചെയ്തിരുന്നു ഇതൊക്കെ ഇന്ന് ആഴചയിൽ മൂന്നു ദിവസം ബിരിയാണി ഇറച്ചി ചോറ് ഡെയിലി മീനും 😂

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഇവിടെയും വാങ്ങാറുണ്ട് മക്കളുടെ സന്തോഷമല്ലേ വലുത്

  • @divyaaravathdivyaaravath5574
    @divyaaravathdivyaaravath5574 Год назад

    👌👌👌

  • @MalathiSrai
    @MalathiSrai Год назад +2

    Soya chunks

    • @Kunchoosfamily
      @Kunchoosfamily  Год назад

      അടിപൊളിയാ🥰💕😍🙏🙏

  • @minimolm7488
    @minimolm7488 Год назад +3

    ❤😅😅❤

  • @binithathomas8050
    @binithathomas8050 Год назад

    👍👍

  • @kalaprakash459
    @kalaprakash459 Год назад

    Colostrol kurayaan divasam 1 kaandharimulagu curdil kuuti koduku pettanu kurayum

    • @Kunchoosfamily
      @Kunchoosfamily  Год назад

      ചെയ്യാം

    • @kalaprakash459
      @kalaprakash459 Год назад

      Pine oil food kazhiyunadhum ozhivaaku,pine raagi powder kondulaa food items undakikoduku,

    • @kalaprakash459
      @kalaprakash459 Год назад

      @@Kunchoosfamily pine milet rice undaki koduku

    • @Kunchoosfamily
      @Kunchoosfamily  Год назад

      കൊടുക്കാട്ടോ🥰🥰🥰

  • @SudheerSud-d2u
    @SudheerSud-d2u 4 месяца назад

    Oru kilo Ari 4naazhiyaan ariyillengil parayaruth

  • @dreamworldofaswathy5741
    @dreamworldofaswathy5741 Год назад +3

    തക്കാളി ചോറ് ഉണ്ടാക്കുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിച്ച് കഴിക്കുന്നതും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤❤❤

  • @vlogmusic9350
    @vlogmusic9350 Год назад +1

    100k ആയോന്ന് ഇടക്ക് ഇടക്ക് നോക്കുന്നവർ ഉണ്ടോ 🥰😂

  • @kalaprakash459
    @kalaprakash459 Год назад

    Enik ennale kaanan payyiyila fever aanu ,head 🗣️ und

  • @sunilambika322
    @sunilambika322 Год назад

    💛🧡💙💜

  • @sanalkumar8009
    @sanalkumar8009 Год назад

    😋