ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി.. ഞാൻ മൂന്നു തവണ കണ്ടു . ഇനിയും കാണും.. എല്ലാവരും നല്ല ഐശ്വര്യം ഉള്ളവരാണ് അല്ലെ.. മഴ കാരണമാണെന്നു തോന്നുന്നു എല്ലാവരുടെയും മുഖത്തു ടെൻഷൻ.. സാരമില്ല.. ചടങ്ങുകൾ ഭംഗിയായി നടന്നാലോ എല്ലാവരോടും തിരക്കിയതായി പറയണം ട്ടോ.. പ്രസീത.❤❤❤
സഹോദരി വിഷമിക്കേണ്ട എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറി സഹോദരിയും കുടുംബവും നല്ല നിലയിൽ എത്തും സഹോദരി നല്ല മനസ്സിന് ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ from KUWAIT
ഇത്രയും നല്ലൊരു വീഡിയോ, അതും അച്ചന്റെ ശ്രാദ്ധ ദിനത്തിൽ ചെയ്യുവാൻ തിരക്കുകൾക്കിടയിലും സാധിച്ചത് അച്ചന്റെ അനുഗ്രഹവും, ഈശ്വര അനുഗ്രഹവും കൂടാതെ നിങ്ങളുടെ ഉദ്ദേശ ശുദ്ധിയും മൂലമാണ്. ഈശ്വരൻ അച്ചനെ സ്വ സമീപം ചേർത്ത് എന്നെന്നും കാക്കട്ടെ. നിങ്ങളെ കരുതലിലും കാവലിലും.
അച്ഛൻ്റെ ആത്മാവ് സന്തോഷിച്ചു അതാനെ മഴയായി പെയിതത്....എല്ലാം ഭംഗിയായി നടന്നു അല്ലേ.....സുഗന്യയുടെ അമ്മ അവളെ പോലെ തന്നെ ഉണ്ടല്ലോ....എല്ലാവരെയും കാണാൻ പറ്റിയത് സന്തോഷം....love you my family ❤️❤️❤️❤️❤️❤️❤️❤️❤️❤️
അച്ഛന്റെ ആത്മാവ് എന്നും നിങ്ങളോടൊപ്പം ഉണ്ടാകും മറഞ്ഞു നിന്നു നിങ്ങളെ സഹായിക്കു. മഴ ആയിരുന്നു എങ്കിലും എല്ലാം ഭംഗി ആയി നടന്നല്ലോ. അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
ഞാൻ ഒരു പാലക്കാട്ടുകാരനാണെ അതുകൊണ്ട് കൂടുതൽ ഇഷ്ടമായി... ചാത്തം നടന്നാൽ അച്ഛൻ വിഷമം തീർക്കാൻ പ്രാർത്ഥിക്കും ഉയരെ ഉയരെ.. എത്തും ഭഗവാൻ എല്ലാം കാണുന്നുണ്ട്... സഹായം ഈശ്വരൻ പതുക്കെ തരും പിന്നെ വിഷമം ഉണ്ടാകില്ല... അച്ഛൻ അമ്മ ഇവരുടെ അനുഗ്രഹം മാത്രമാണ് നമ്മളുടെ സൗഭാഗ്യം.. അത് എല്ലാം അറിയുന്ന ഈശ്വരൻ കാണും കണ്ടു രസിക്കും ചിരിക്കും ആ ചിരിയിൽ നമ്മൾ ചിരിക്കും ആ സന്തോഷം എപ്പോഴും നിലനിൽക്കും...പതുകെ പതുകെ ഉയരും... നല്ലനിലയിൽ എത്തും എന്നാൽ പോരേ 🌹❤🙏
ഒത്തിരി ബുദ്ധിമുട്ട് സഹിച്ചും ഞങ്ങൾക്ക് വിശേഷം കാണിച്ചു തന്നതിന് നന്ദി 🌹 പക്ഷെ, വിശേഷങ്ങൾ കണ്ടു കൊതി തീർന്നില്ല.. 😒,എങ്കിലും സാരമില്ല നമ്മുടെ അച്ഛന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🏻.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻
അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാകും അടുത്ത വർഷം എല്ലാം ശരിയാകും.. എല്ലാം പോസിറ്റീവായി എടുക്കുക !!! ഇനി ഉള്ള ദിവസങ്ങൾ സന്തോഷമായി മുന്നോട്ട് പോകുക... അച്ഛൻ ഇതല്ലാം സ്വർഗത്തിൽ ഇരുന്നു കാണുന്നു.. 🙏
ഇഡലിയും ചിക്കനും ആദ്യമായിട്ട് കാണുവാ. സൂപ്പർ ആയിരുന്നു. Tvm സദ്യയാണ് ഉച്ചയ്ക്ക് കൊടുക്കുന്നത്. അല്ലെങ്കിൽ കഞ്ഞിയും എരിശ്ശേരിയും. ഇതെക്കെ ഈ വിഡിയോയിൽ കാണുമ്പോൾ നല്ല സന്തോഷമുണ്ട്.
എല്ലാവരേയും കാണാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം ആയി. വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും എല്ലാം ഒരുപാട് ഇഷ്ടം ആയി. എൻ്റെയും അച്ഛൻ വിടപറഞ്ഞിട്ട് 28 വർഷം ആയി. അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ദൈവം അച്ഛന് മോക്ഷം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏. എല്ലാവരും കൂടി എല്ലാം ഭംഗിയായി തന്നെ ചെയ്തു 👍👍♥️♥️♥️. വീഡിയോ ഒത്തിരി ഇഷ്ടമായി.
നല്ല വീഡിയോ ആയിരുന്നു ഇന്നത്തെ എല്ലാവരെയും കാണാൻ പറ്റിയല്ലോ ഇങ്ങനെയുള്ള ചടങ്ങ് നടക്കുമ്പോഴും ഒരാൾ മരിച്ചു കഴിഞ്ഞാൽ ശവടക്കം നടക്കുമ്പോഴും മഴ പെയ്യുന്നത് നല്ലതാണെന്നു എന്റെ വീടിന്റെ അടുത്തുള്ള അമ്മമ്മാരെ പറയുന്നത് കേൾക്കാം എല്ലാം നല്ലത് പോലെ നടന്നില്ലേ എല്ലാവരെയും കണ്ടപ്പോ എനിക്കും വരാൻ തോന്നി വെറുതെ പറയുന്നതല്ലാട്ടോ സത്യം സുകന്യടെ അമ്മ സുകന്യനെ പോലുണ്ട് ആ ചിരിയൊക്കെ വീഡിയോ ഒരുപാട് ഇഷ്ടയട്ടോ പ്രസീത ❤❤❤🥰
മൂന്നു നാലു വർഷം കൂടുംമ്പോൾ ഓടി ഇറക്കി കഴുകി വൃത്തിയാക്കിയിട്ട് പട്ടിക പോയത് ശരിയാക്കിയിട്ട് ഓടിട്ടാൽ ചോർച്ച ഉണ്ടാകില്ല. ഓടിനു മുകളിൽ വലിയ ടർപ്പായ മൂടിയാലും ചോർച്ച വരുകയില്ല. എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ആണ്ടിന് ഇഡ്ഡലിയും ചിക്കൻ കറിയും ഞാൻ ആദ്യമായിട്ടു കാണുകയാണ് ഇതു രണ്ടും കൂടി ഇതേ വരെ കഴിച്ചിട്ടും ഇല്ല ഇങ്ങനേയും ഒരു കോമ്പിനേഷൻ ഉണ്ടെന്നു കാണിച്ചു തന്നതിനു നന്ദി. അയൽക്കാരുടെ ഉൾപ്പടെ എല്ലാവരുടേയും ഒത്തൊരുമ കാണ്ടാൽ അവിടെ അടുത്തെങ്ങാനം ഒരു വീടു വാങ്ങിച്ചു താമസിച്ചാൽ കൊള്ളാമെന്നു തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടേ എന്നു പ്രാർത്ഥിക്കാം.
Hello madam nice to so many people in your house nice rain was also there nice chicken curry you were making madam i will pray for your fathers soal to rest in peace I like very much madam because you are a very simple and humble person good night madam
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി.. ഞാൻ മൂന്നു തവണ കണ്ടു
. ഇനിയും കാണും.. എല്ലാവരും നല്ല ഐശ്വര്യം ഉള്ളവരാണ് അല്ലെ.. മഴ കാരണമാണെന്നു തോന്നുന്നു എല്ലാവരുടെയും മുഖത്തു ടെൻഷൻ.. സാരമില്ല.. ചടങ്ങുകൾ ഭംഗിയായി നടന്നാലോ എല്ലാവരോടും തിരക്കിയതായി പറയണം ട്ടോ.. പ്രസീത.❤❤❤
🥰🥰🥰🥰
സഹോദരി വിഷമിക്കേണ്ട എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറി സഹോദരിയും കുടുംബവും നല്ല നിലയിൽ എത്തും സഹോദരി നല്ല മനസ്സിന് ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ from KUWAIT
അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏 പെങ്ങളെ കാണാൻ അമ്മ യെ പോലെ തോന്നി,പെങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട് എല്ലാവർക്കും അന്വേഷണം പറയു
മഴ കുറച്ചു ബുദ്ധിമുട്ടിച്ചെങ്കിലും എല്ലാവരുടെയും സഹകരണത്തോടെ ചടങ്ങുകൾ മംഗളമായി അവസാനിച്ചല്ലോ അച്ഛന്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
ഒരു കുടുംബത്തിന്റ്റ് വിജയം എന്ന് പറയുന്നത് ആ കുടുംബത്തിന്റെ ഒത്തൊരുമയാണ്. എന്നും നല്ല തു മാത്രം വരട്ടെ.
ഇത്രയും നല്ലൊരു വീഡിയോ, അതും അച്ചന്റെ ശ്രാദ്ധ ദിനത്തിൽ ചെയ്യുവാൻ തിരക്കുകൾക്കിടയിലും സാധിച്ചത് അച്ചന്റെ അനുഗ്രഹവും, ഈശ്വര അനുഗ്രഹവും കൂടാതെ നിങ്ങളുടെ ഉദ്ദേശ ശുദ്ധിയും മൂലമാണ്. ഈശ്വരൻ അച്ചനെ സ്വ സമീപം ചേർത്ത് എന്നെന്നും കാക്കട്ടെ. നിങ്ങളെ കരുതലിലും കാവലിലും.
മഴ കുറച്ചു ഉണ്ടെങ്കിലും എല്ലാം വരും ചേർന്ന് ചടങ്ങ് നല്ലതയത്തിൽ സന്തോഷം അച്ഛന് നിത്യ ശാന്തി കിട്ടട്ടെ
അച്ഛൻ്റെ ആത്മാവ് സന്തോഷിച്ചു അതാനെ മഴയായി പെയിതത്....എല്ലാം ഭംഗിയായി നടന്നു അല്ലേ.....സുഗന്യയുടെ അമ്മ അവളെ പോലെ തന്നെ ഉണ്ടല്ലോ....എല്ലാവരെയും കാണാൻ പറ്റിയത് സന്തോഷം....love you my family ❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰
മഴ പെയ്താൽ എന്താ.... ഈ ഒത്തൊരുമ ഉണ്ടല്ലോ... അതാണ്...... സന്തോഷം 🥰.... ഇഷ്ടം ആയി ട്ടോ..
🥰🥰🥰
അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. നിങ്ങൾക്കു നല്ല ഉ വരട്ടെ❤
എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം,family മെമ്പേഴ്സിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 🥰🥰🥰🥰 അച്ഛന് വേണ്ടി പ്രാർത്ഥിക്കാം 🙏🏼🙏🏼
🥰🥰🥰
അച്ഛന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. എല്ലാം ശരിയാവും നമുക്ക് പ്രാർത്ഥിക്കാം 🙏🙏❤️❤️
അച്ഛന്റെ ആത്മാവ് എന്നും നിങ്ങളോടൊപ്പം ഉണ്ടാകും മറഞ്ഞു നിന്നു നിങ്ങളെ സഹായിക്കു. മഴ ആയിരുന്നു എങ്കിലും എല്ലാം ഭംഗി ആയി നടന്നല്ലോ. അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
Nalla othorums ulla kudumbhamthil
Bbgvsag
@@DineshRajan-s7qqq
❤ എല്ലാവരെയും കണ്ടതിൽ വലിയ സന്തോഷം
ഞാൻ ഒരു പാലക്കാട്ടുകാരനാണെ അതുകൊണ്ട് കൂടുതൽ ഇഷ്ടമായി... ചാത്തം നടന്നാൽ അച്ഛൻ വിഷമം തീർക്കാൻ പ്രാർത്ഥിക്കും ഉയരെ ഉയരെ.. എത്തും ഭഗവാൻ എല്ലാം കാണുന്നുണ്ട്... സഹായം ഈശ്വരൻ പതുക്കെ തരും പിന്നെ വിഷമം ഉണ്ടാകില്ല... അച്ഛൻ അമ്മ ഇവരുടെ അനുഗ്രഹം മാത്രമാണ് നമ്മളുടെ സൗഭാഗ്യം.. അത് എല്ലാം അറിയുന്ന ഈശ്വരൻ കാണും കണ്ടു രസിക്കും ചിരിക്കും ആ ചിരിയിൽ നമ്മൾ ചിരിക്കും ആ സന്തോഷം എപ്പോഴും നിലനിൽക്കും...പതുകെ പതുകെ ഉയരും... നല്ലനിലയിൽ എത്തും എന്നാൽ പോരേ 🌹❤🙏
ഒരുപാട് നന്ദി🥰🥰🥰
ഈ അവസ്ഥയൊക്കെ മാറും പെങ്ങളെ ഒരു നല്ലകാലം വരും 👍👍👍
🥰🥰🥰
ഒത്തിരി ബുദ്ധിമുട്ട് സഹിച്ചും ഞങ്ങൾക്ക് വിശേഷം കാണിച്ചു തന്നതിന് നന്ദി 🌹
പക്ഷെ, വിശേഷങ്ങൾ കണ്ടു കൊതി തീർന്നില്ല.. 😒,എങ്കിലും സാരമില്ല
നമ്മുടെ അച്ഛന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🏻..
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻
🥰🥰🥰🥰🙏🙏🙏
അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാകും
അടുത്ത വർഷം എല്ലാം ശരിയാകും..
എല്ലാം പോസിറ്റീവായി എടുക്കുക !!!
ഇനി ഉള്ള ദിവസങ്ങൾ സന്തോഷമായി മുന്നോട്ട് പോകുക... അച്ഛൻ ഇതല്ലാം സ്വർഗത്തിൽ ഇരുന്നു കാണുന്നു.. 🙏
സുകന്യ ഒരു പാവം ഒരു കുറ്റം പറയല്ലേ അവരുടെ കുടുംബത്തില് എല്ലാവരും സന്തോഷമായി ഇരിക്കുന്നുണ്ടല്ലോ അത് ഇല്ലാണ്ടാക്കണ്ട
🥰🥰🥰🥰
സാ ര മില്ല പ്ര സി ഇതു പോ ലെ ത ന്നെ എ ന്റെ യും വി ട് ച്ച ട ങ്ങു കൾ ഭം ങ്ങി യാ യി നട ന്ന ല്ലോ 🙏
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം.അച്ഛന്റെ നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം ട്ടോ 🙏🙏
ഇഡലിയും ചിക്കനും ആദ്യമായിട്ട് കാണുവാ. സൂപ്പർ ആയിരുന്നു. Tvm സദ്യയാണ് ഉച്ചയ്ക്ക് കൊടുക്കുന്നത്. അല്ലെങ്കിൽ കഞ്ഞിയും എരിശ്ശേരിയും. ഇതെക്കെ ഈ വിഡിയോയിൽ കാണുമ്പോൾ നല്ല സന്തോഷമുണ്ട്.
അല്ലെങ്കിൽ ദോശയും ചിക്കനും🥰🥰🥰
അച്ഛന്റെ ആത്മാവിന് ശാന്തി നേരുന്നു. 🙏❤️
എ ല്ലാ വരെയും കണ്ടതിൽ വളരെ സന്തോഷം
എല്ലാവരും കുടി ഭക്ഷണം തയാറാക്കുന്നെ കാണാൻ തന്നെ എന്തു രസമാണ്😍❤️❤️ഇന്നത്തെ വീഡിയോ supper ayirunnu ചേച്ചി❤️❤️
ഒരുപാട് സന്തോഷം
പ്രസീത പ്രസീതടെയും സുകന്യ യുടെയും ചേട്ടൻ മാരുടെയും ഒക്കെ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലതു വരട്ടെ
Mole nigalku nallathe varu nalla othurumayulla kudumbam🥰🥰🥰
പ്രസീത ♥️♥️ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് കേട്ടോ... സൂപ്പർ ഫാമിലി എനിക്ക് ഒരുപാടിഷ്ടം ❤❤❤❤
അയ്യോ കണ്ടപ്പോ വിഷമായി. സാരമില്ല. എല്ലാം ശരിയാവും. പാവം അച്ഛൻ എല്ലാം കാണ്ട് അനുഗ്രഹിക്കട്ടെ.
സഹോദരിയുടെ ഈ മനസ് തന്നെ പുണ്യമാണ് 🙏🙏🙏
എല്ലാവർക്കു നല്ലത് വരട്ടെ സൂപ്പർ വിഡിയോ 👌👌👌👍👍👍❤️❤️
നിങ്ങളുടെ കുടുംബം ഇതു പോലെതന്നെ എന്നും ഐക്യത്തോടെ ജീവിയ്ക്കാൻ സാധിയ്ക്കട്ടെ.🌹🌹
🥰🥰🥰🥰
എല്ലാവരേയും കാണാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം ആയി. വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും എല്ലാം ഒരുപാട് ഇഷ്ടം ആയി. എൻ്റെയും അച്ഛൻ വിടപറഞ്ഞിട്ട് 28 വർഷം ആയി. അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ദൈവം അച്ഛന് മോക്ഷം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏. എല്ലാവരും കൂടി എല്ലാം ഭംഗിയായി തന്നെ ചെയ്തു 👍👍♥️♥️♥️. വീഡിയോ ഒത്തിരി ഇഷ്ടമായി.
Mazha bhudhi mutt aakkiyenkilum paripadi super aayillye achentte anugraham nigalk undavum mole nigalude ellavarudeyum manass nallathann❤❤❤
Nirammala cheachi 🥰🥰🥰🥰🥰kurea kalthin sheashm video ludea kandu🥰
സഹോദരി വിഷമിക്കണ്ട നിങ്ങൾക്കും ഒരു നല്ല കാലം വരും ഞാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു
🥰🥰🥰👍
Ellavareyum kandathil orupadu santhosham
Mazha kurch budhimuttichulle.saralla.Ellarem kanan kazhinjathil santhosha.Daivam anugrhich ella problems um marum tto. Achante aveshyam bangiyay nadannallo.❤❤
മഴ കാരണം വിഷമിക്കൊന്നും വേണ്ട എല്ലാവരും ഒരുമിച്ചു എല്ലാ കാര്യങ്ങളും നന്നായി കഴിഞ്ഞിലെ അത് മതിയാലോ... God bless you🙏❤️❤️❤️
Hai. Praseetha. Enikku nigalude. Familiye.bayangara. ishwarya aanu
🥰🥰🥰🥰
വിഷമിക്കേണ്ട എല്ലാം നന്നായി നടന്നു ഇനി മുൻപോട്ടുംഅങ്ങിനെ അവട്ടെ ❤❤❤❤
Idali udakiye Entha. Appam udakayirunile. pinea Nimmy nathoon sundari anato. Kichu ammu achu sugalea. Ellavare kandathil santhosham.
Daivam anugrahikkatte ellaavareyum. Snehamulla nalla family 💝💓
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 🙏🙏🙏
ഞങ്ങടെ നാനമ്മൂനേം മീനുട്ടീനേം കാണാൻ പറ്റി.. Thank you prasiechee... 😍
ശ്രുതി സുഖമാണോ
@@Kunchoosfamily സുഖമാണ് ചേച്ചീ..
ഞാൻ എന്നും video കാണാറുണ്ട്.. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസാണ് ട്ടോ..
നാത്തൂനും പ്രസീതയും ചേച്ചിയും അനിയത്തിയും പോലെ
നല്ല വീഡിയോ ആയിരുന്നു ഇന്നത്തെ എല്ലാവരെയും കാണാൻ പറ്റിയല്ലോ ഇങ്ങനെയുള്ള ചടങ്ങ് നടക്കുമ്പോഴും ഒരാൾ മരിച്ചു കഴിഞ്ഞാൽ ശവടക്കം നടക്കുമ്പോഴും മഴ പെയ്യുന്നത് നല്ലതാണെന്നു എന്റെ വീടിന്റെ അടുത്തുള്ള അമ്മമ്മാരെ പറയുന്നത് കേൾക്കാം എല്ലാം നല്ലത് പോലെ നടന്നില്ലേ എല്ലാവരെയും കണ്ടപ്പോ എനിക്കും വരാൻ തോന്നി വെറുതെ പറയുന്നതല്ലാട്ടോ സത്യം സുകന്യടെ അമ്മ സുകന്യനെ പോലുണ്ട് ആ ചിരിയൊക്കെ വീഡിയോ ഒരുപാട് ഇഷ്ടയട്ടോ പ്രസീത ❤❤❤🥰
🥰🥰🥰🥰🙏🙏
ഈശ്വരാ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🥰🥰🥰🥰🥰🥰
അനുജത്തി മുഖം സന്തോഷം തീരെ യില്ല നാത്തൂൻ സുഗന്യ very good
🥰🥰🥰🥰
ഇഷ്ടവും കഷ്ടവും നിറഞ്ഞതാണ് എല്ലാവരുടെയും ജീവിതം.അത് പല രീതിയിൽ ആണ് എന്ന് മാത്രം.
അച്ഛന് നിത്യ ശാന്തി നേരുന്നു.🌹🌹🌹🌹🌹🌹🙏🙏🙏
God Bless You🥰
Seri ttoo.ellam kollam ktooo.nannayittund ktoooo.nice video ktoooo
🥰🥰🥰🥰🥰🥰🥰🥰
പരിപാടി അടിപൊളി ആയിലെ ചേച്ചി
🥰🥰🥰
Kurachu budhimuttiyalum bangi ayi kazinjhallo..chechide samsaram entho...vishamam ulla pole ..
❤
എന്തോ ഒരു വിഷമം🥰🥰🥰🥰🥰
വീഡിയോ നന്നായിട്ടുണ്ട് . ഒരു REQUEST ഉണ്ട് . "നാട്ടിൽ പുറത്തെ സാധാരണ വീട്ടമ്മയുടെ ഒരു ദിവസം" ഈ വീഡിയോ ഒന്ന് കൂടി ചെയ്യാമോ .
ചെയ്യാട്ടോ
Enik ningade vdo orupadishtanuto..good family anuto... Cooking adipoliyanuto
🥰🥰🥰🥰🥰
സൂപ്പർ മഴ ❤❤❤🎉🎉🎉🎉
അടിപൊളി എല്ലാം ശരിയാവും 🥰
🥰🥰🥰🙏🙏🙏🙏
enikkk orupad ishtapettu dears
നിങ്ങൾക്ക് നല്ലത് വരട്ടെ. ഒരുമയുള്ള കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
Polichu ....❤❤❤❤❤❤
God bless you dear 👍🙏
നാടൻ കോഴി കറിയാണോ മഴ പയട്ടെ എന്നാലും ഉഷാറാ ഉം
നല്ലത് വരട്ടെ.All the best
എല്ലാ വിധി നിശ്ചയിച്ചിരിക്കുന്നത് 🙏👍
Achantey athmavinu santhikkay prarthikkunnu🙏🙏🙏🙏🙏
അനിയേട്ടന്റെ പെങ്ങൾ ഇല്ലേ അവർ ഏടത്തിയമ്മയെ പോലെ തന്നെയുണ്ട് ട്ടോ ❤
🥰🥰🥰
All the Best..Ketto...🙏
Santhoshamayirku..Ketto..😂
Happy Family..God Bless you 🙏
Njan ennanue ee video kanan edayayathe.anikke valare eshtta pettu.nalla sneha mulla kudumbham.eniyum thudarnnue kanum.subcribe chythutto
🙏🙏🙏🙏🥰🥰🥰
അച്ഛൻറ അനുഗ്രഹം എന്നും ഉണ്ടാകും ..
🥰🥰🥰
Sukanyde Amma sundhariiyaa endu bangiyaa ammade smile
എല്ലാം ശരിയാകും 🥰🥰🥰🥰
Nimmi സുന്ദരിയാണല്ലോ 😊
Video la kuda alavaraium kandathilu santhosam❤
Njan ennanu കണ്ടത് എല്ലാം ഭംഗി യായ് നടന്നല്ലോ
🥰🥰🥰
Ellareyum kandathil santhosham ❤eniku onnum manasilakatha prayathil pappayum ,18 vayail ammayum illathe aayi but dhaivam ithu vareyum kathu sookshichu nadathi ellam thannu anugrahichu🙏ningaleyum dhaivam anugrahikatte ❤❤
🥰🥰🥰🙏🙏🙏🙏🙏
മൂന്നു നാലു വർഷം കൂടുംമ്പോൾ ഓടി ഇറക്കി കഴുകി വൃത്തിയാക്കിയിട്ട് പട്ടിക പോയത് ശരിയാക്കിയിട്ട് ഓടിട്ടാൽ ചോർച്ച ഉണ്ടാകില്ല. ഓടിനു മുകളിൽ വലിയ ടർപ്പായ മൂടിയാലും ചോർച്ച വരുകയില്ല.
എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ആണ്ടിന് ഇഡ്ഡലിയും ചിക്കൻ കറിയും ഞാൻ ആദ്യമായിട്ടു കാണുകയാണ് ഇതു രണ്ടും കൂടി ഇതേ വരെ കഴിച്ചിട്ടും ഇല്ല ഇങ്ങനേയും ഒരു കോമ്പിനേഷൻ ഉണ്ടെന്നു കാണിച്ചു തന്നതിനു നന്ദി.
അയൽക്കാരുടെ ഉൾപ്പടെ എല്ലാവരുടേയും ഒത്തൊരുമ കാണ്ടാൽ അവിടെ അടുത്തെങ്ങാനം ഒരു വീടു വാങ്ങിച്ചു താമസിച്ചാൽ കൊള്ളാമെന്നു തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടേ എന്നു പ്രാർത്ഥിക്കാം.
🥰🥰🥰🙏🙏🙏🙏
അച്ഛൻ ഇല്ലാത്ത വിഷമം എനിക്ക് അറിയാം ചേച്ചി ഇതുപോലെ തന്നെ യാണ് എന്റെ വീടും
Achande anugraham undagum makkalk
ഹായ് പ്രസിദചടങ്ങുകൾ എല്ലാ കണ്ടു. സന്തോഷമായി. നാത്തുന കാണാൻ അടിപൊളി ആണ്. അവര് എവിടെ ആൺ താമസിക്കുന്നത്😅😅❤
വടശ്ശേരി🙏🙏🥰🥰
സുകന്യടെ കുട്ടിക്കളി മാറീട്ടില്ല മൂന്നു കുട്ടികളായിന്നെ ullu
Ellavareyum kandathil happy happy happy
അച്ഛനും അമ്മയും ഇല്ലാത്ത വിഷമം നന്നേ അനുഭവിക്കുന്ന ആൾ ആണ് ഞാൻ . പിന്നെ എ ഉണ്ണിയപ്പം കൊറിയ ഊട്ട കോരി കൊള്ളാംട്ടോ
Enthayalum ellam nannayi kazhinjallo ACHANU🙏🙏🙏
Ente sahodharie 🥰e ettoange nierthe😥🥰itto
We praying for Achan , and also happy to see all your family❤❤❤😅😅😅
Video istamayi
Happy family God bless you ❤❤
Nice ❤
നല്ല ഫാമിലി നല്ലതു വരട്ടെ
Hello madam nice to so many people in your house nice rain was also there nice chicken curry you were making madam i will pray for your fathers soal to rest in peace I like very much madam because you are a very simple and humble person good night madam
🥰🥰🥰🥰🥰🙏🙏🙏🙏
super🥰
ഹായ് പ്രസീദ ചേച്ചി നല്ലൊരു വീട് കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം
🥰🥰🥰
Best root hair dye
അച്ഛൻ❤❤❤❤
എപ്പോഴും നല്ലതുവരട്ടെ എന്ന്. ദാസ്
മഴയുണ്ടോ🥰🥰🥰
കുറവാണ്
Vishamangal ellam marum ningalkellavarkkum nallathu varum
ഒരു പാവം ചേച്ചീ ❤
Prasi thanneyanu sundari keto