സുധി നമ്മുടെ കഴിഞ്ഞ കാലം മറക്കാൻ പറ്റുല്ല അത് അങ്ങനെ പിന്നെ ഞാൻ ഒന്നും എഴുത് നില്ല. എനിക്കി വിഷമമാണ് എന്റെ - ജീവിതം ഇങ്ങനെയായിരുന്ന് അത് കൊണ്ടാണ് എന്റെ കണ്ണ് നിറഞ്ഞ് സുധി രക്ഷപ്പെണ്ടട്ടെ എല്ലവിധ പ്രർത്ഥനകളും🙏🙏🙏🙏🙏❤️❤️👍👍
സുധി ഒരിക്കൽ സുധി സ്വന്തം വീടിന്റ പാല് കാച്ചു നടത്തുന്ന ഒരു വ്ലോഗ് പെട്ടന്ന് ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 sundappanum ചേച്ചി മാർക്കും ചക്കര ഉമ്മ 🥰🥰🥰❤❤
സുധമോളെ ആ പരിസരം കാണുമ്പൊ തന്നെ പേടിയാകുന്നു എങ്ങനെ ആ കുഞ്ഞുങ്ങളെയും കൊണ്ട് ഇത്ര കാലം അവിടെ ജീവിച്ചു അവിടം കാണുമ്പൊത്തന്നെ അറിയാം മോളനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും ഇനി പിന്തിരിഞ്ഞു നോക്കരുത് മുന്നോട്ട് പോവുക ഉയർച്ച യായിരിക്കണം ലക്ഷ്യം അതിനുള്ള വഴി ദൈവം തുറന്നു തന്നിട്ടുണ്ട് ❤❤❤❤
ദൈവമേ അത് എന്തോന്ന് വഴി.. ഞാൻ NH ന്റ മുന്നിൽ കിടക്കുന്ന ആളൊന്നുമല്ല.. വയലിന്റ കരയില എന്റെ വീട്.. എന്നാലും ഓട്ടോ വരും.... ഇതെങ്ങനെ നിങ്ങൾ ഇവിടെ ജീവിച്ചു.. സമ്മതിച്ചു സുധി മോളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാം സെരിയാകട്ടെ വേഗം. വഴി ഇല്ലാത്തവർക്ക് വഴി യും, വെളിച്ചവും ഒക്കെ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഞണ്ട് പിടിക്കുന്ന style കേൾക്കാൻ രസമുണ്ടാരുന്നു 😄
അവിടെ താമസിക്കുന്നവർക്ക് നട വഴി എങ്കിലും വെട്ടി തളിച്ചൂടെ. ന്നാ കൊറച്ചൊക്കെ വെളിച്ചം ആ വഴിക്ക് വക്കും. നെഗറ്റിവ് ആയിട്ട് ഒന്നും വിചാരിക്കല്ലേ ട്ടോ. ഞങ്ങളും ഇത് പോലെ ഒരു വഴിയൊന്നും ഇല്ലാത്ത കാട്ടിൽ തന്നെയാ താമസിച്ചേ. എങ്കിലും നടക്കണ വഴി മാത്രം ഞങ്ങൾ വെട്ടിത്തലിക്കാറുണ്ട്. ഇപ്പോ വഴിയും വെള്ളവും ഉള്ള ഒരു സ്ഥലത്തേക്ക് വാടകക്ക് മാറി താമസിക്കുന്നു
മുന്ന് വീടിൽ കൂടുതൽ ഉണ്ടെങ്കിൽ മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഏറ്റെടുത്തു റോഡ് ടാർ ചെയ്തു സ്ട്രീറ്റ് ലൈറ്റ് ഇട്ടു തരും ആ സ്ഥലം തദ്ദേശ സ്വയം ഭരണ സ്ഥാപന ത്തിന്റെ പേരിൽ കൊടുത്താൽ അവർ ചെയ്തു തരും എല്ലാവീട്ടുകാരും കൂടി റോഡ് ന്റെ സ്ഥലം എഴുതി കൊടുക്ക് അപ്പോൾ അവർ ശരി ആക്കും
അവിടേക്ക് ഉള്ള ആളുകൾ വഴി വെട്ടി ക്ലീനാക്കണം. കുറച്ചൊക്കെ നമ്മളും ചെയ്യാൻ ശ്രദ്ധിക്കണം പാമ്പ് മറ്റു ജീവികളുടെ ഉപദ്രവം ഉണ്ടായാൽ നമ്മൾ തന്നെ സഹിക്കണ്ടേ മറ്റാർക്കും പ്രശ്നം ഉണ്ടാവില്ല അത് കൊണ്ട് എല്ലാവരും ചേർന്ന് കാടൊക്കെ വെട്ടി വഴി തെളിയിച്ചു ഇടണം എങ്കിൽ നമ്മൾക്കു തന്നെയല്ലേ ആശ്വാസം..
Aa shed enikum ente monum kittiyirunnenkil ennu polum njan aasikunnu...kidakkan kidapadamilla...resortille oru pul kudilila thamasam....easo janichu Veena idam pole......
നമ്മൾ മനസ് അറിഞ്ഞു വിളിച്ച ദൈവം കൈവിടില്ല സുധിമോളെ😍😍😍😍🥰🥰🥰🥰💖💖💖💖
സുധി നമ്മുടെ കഴിഞ്ഞ കാലം മറക്കാൻ പറ്റുല്ല അത് അങ്ങനെ പിന്നെ ഞാൻ ഒന്നും എഴുത് നില്ല. എനിക്കി വിഷമമാണ് എന്റെ - ജീവിതം ഇങ്ങനെയായിരുന്ന് അത് കൊണ്ടാണ് എന്റെ കണ്ണ് നിറഞ്ഞ് സുധി രക്ഷപ്പെണ്ടട്ടെ എല്ലവിധ പ്രർത്ഥനകളും🙏🙏🙏🙏🙏❤️❤️👍👍
ആ വെള്ളകെട്ടിലേക്കു ഇനി പോകരുത്. ദൈവം സഹായിച്ചു നല്ലൊരു വീട് സുധിക്കു കിട്ടും. മക്കളെ നന്നായി പഠിപ്പിക്കുക.
👍👍
Sookshikuka aalu thamasam illatha place allepampu kanum
സുധിമോളേ.. ഈ വീടിന്റെ ഉള്ളിൽ കയറുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കുക. ആൾതാമസം ഇല്ലാത്തതുകൊണ്ട് ഇഴജന്തുക്കൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
Njanum athu parayan orthu
ആ വീട് കണ്ടപ്പോൾ സുധിയേക്കാൾ വിഷമം തോന്നി♥️♥️♥️♥️♥️ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും
സുധി ഒരിക്കൽ സുധി സ്വന്തം വീടിന്റ പാല് കാച്ചു നടത്തുന്ന ഒരു വ്ലോഗ് പെട്ടന്ന് ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 sundappanum ചേച്ചി മാർക്കും ചക്കര ഉമ്മ 🥰🥰🥰❤❤
Ee vazhi first time kandappol sudhiyude makkalude karyam orthu othiri sangadam vannnu ivide ninnu rekshapettallo sudhimole daivam anugrahikatt ❤❤🙏🙏
എല്ലാം ശെരിയാകും സുധി പ്രാർത്ഥിക്കാം 🤲👍🏻❤❤🥰
ചക്കരേ ... വളരെ കഷ്ട്ടം തന്നെ 🥰🥰 . വഴി ഇല്ലാതെ വേറെ എന്തുണ്ടായാൽ എന്താ . വേഗം വഴി റെഡി ആകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
പറയുമ്പോൾ പ്രകൃതി രമണീയമായ സ്ഥലം പക്ഷേ ഇനിയും അങ്ങോട്ട് പോണോ ആലോചിച്ചു മതി
പുതിയ വീട് പെട്ടന്ന് കിട്ടട്ടെ 💕
Chechii.. Enikk chechine orupaad orupaad ishtaanuuu... Entha parayande ariyilla.. Athrem ishtanuuu... ❤❤❤❤❤
സുധിമോളെ love you from Isreal.❤❤❤❤❤
😍
സുധിയാൽ കഴിയുന്നത് സുധി ചെയുക ഇത് കണ്ട് അധികാരികൾ കണ്ണ് തുറന്നാൽ നാട് നന്നാവും 👌
. M. Mm. Sk.. Mmsmz. '
സുധമോളെ ആ പരിസരം കാണുമ്പൊ തന്നെ പേടിയാകുന്നു എങ്ങനെ ആ കുഞ്ഞുങ്ങളെയും കൊണ്ട് ഇത്ര കാലം അവിടെ ജീവിച്ചു അവിടം കാണുമ്പൊത്തന്നെ അറിയാം മോളനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും ഇനി പിന്തിരിഞ്ഞു നോക്കരുത് മുന്നോട്ട് പോവുക ഉയർച്ച യായിരിക്കണം ലക്ഷ്യം അതിനുള്ള വഴി ദൈവം തുറന്നു തന്നിട്ടുണ്ട് ❤❤❤❤
ഇതുപോലെ ഒരുപാട് ആൾക്കാർ ഇനിയും ഉണ്ട്
വന്ന വഴി മറന്നില്ലല്ലോ
May god bless you
സുധി മോളെ നീ എന്ത് കഷ്ടപ്പെട്ട് മോളെ എല്ലാം ശരി ആകട്ടെ 🙏🏻
ആ സ്ഥലത്തു നല്ല റോഡ് വന്നാൽ മതിയായിരുന്നു. അവിടെ താമസിക്കുന്നവർ പാവ०
Hi
Hi
Ethra uyarathil vannalum namukku cheruppam jeevicha sthalamanu swerggam ❤❤
Sudhimole daivam eppozhum koodeyundavum❤
ദൈവമേ അത് എന്തോന്ന് വഴി.. ഞാൻ NH ന്റ മുന്നിൽ കിടക്കുന്ന ആളൊന്നുമല്ല.. വയലിന്റ കരയില എന്റെ വീട്.. എന്നാലും ഓട്ടോ വരും.... ഇതെങ്ങനെ നിങ്ങൾ ഇവിടെ ജീവിച്ചു.. സമ്മതിച്ചു സുധി മോളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാം സെരിയാകട്ടെ വേഗം.
വഴി ഇല്ലാത്തവർക്ക് വഴി യും, വെളിച്ചവും ഒക്കെ ഉണ്ടാവട്ടെ
എന്നു പ്രാർത്ഥിക്കുന്നു.
ഞണ്ട് പിടിക്കുന്ന style കേൾക്കാൻ രസമുണ്ടാരുന്നു 😄
ഞണ്ടിനെ പിടിക്കുന്നതും കക്ക വാരുന്നതും ഒരു വീഡിയോ ആയി പ്രതീക്ഷിക്കുന്നു സുധിമോളെ 🥰🥰🥰🥰🥰🥰
അവിടെ ആളുകൾ ഇപ്പോഴും താമസിക്കുന്നുണ്ട്
ശ്രദ്ധിച്ചു നടക്കൂ സുധി മോളെ 😍😍😍
ആവഴി ശരിയായികാണാൻ ആഗ്രഹിക്കുന്നു, അവിടെ ഉള്ളവർക്ക് നല്ലൊരു വഴിയൊരുക്കാൻ ചേച്ചിക്കാവട്ടെ
സുധി മോളേ അവിടെ സുഷിച് കയറുക നിങ്ങളേ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ
Sudhi onnum marannittillallo ennum nallathu varatte god bless you
❤സുണ്ടപ്പാ❤❤❤❤
സുധി ആ സ്ഥലം കണ്ടപ്പോൾ പേടി തോന്നുന്നു. പാവം ജനങ്ങൾ എങ്ങനെ അവിടെ കഴിഉന്നു. ഒരു റോഡ് എങ്കിലും ശരിയാക്കി കൊടുത്താൽ മതിയായിരുന്നു 🙏🙏🙏
മഴക്കാലത്തു 😢
God is great sudhiii
സുണ്ടപ്പാ ചുന്ദരി വാവേ.... ❤❤❤❤
ഒരു ദിവസം കക്ക വാരുന്നത് കാണിക്കാമോ ചേച്ചി 😊❤️
അവിടെ താമസിക്കുന്നവർക്ക് നട വഴി എങ്കിലും വെട്ടി തളിച്ചൂടെ. ന്നാ കൊറച്ചൊക്കെ വെളിച്ചം ആ വഴിക്ക് വക്കും. നെഗറ്റിവ് ആയിട്ട് ഒന്നും വിചാരിക്കല്ലേ ട്ടോ. ഞങ്ങളും ഇത് പോലെ ഒരു വഴിയൊന്നും ഇല്ലാത്ത കാട്ടിൽ തന്നെയാ താമസിച്ചേ. എങ്കിലും നടക്കണ വഴി മാത്രം ഞങ്ങൾ വെട്ടിത്തലിക്കാറുണ്ട്. ഇപ്പോ വഴിയും വെള്ളവും ഉള്ള ഒരു സ്ഥലത്തേക്ക് വാടകക്ക് മാറി താമസിക്കുന്നു
Sushichu keru vallom kannum
എത്ര നല്ല വീടുണ്ടായാലും അതിയതേ വീട് മറക്കാൻ പറ്റില്ല നമുക്ക്
ഇതുവരെ നിങ്ങളെ ദൈവം കാത്തു.. അത്രേ പറയാനുള്ളു.... 🙏
Kandittu valare vishamam thonnunnu
പൊന്നു സുധി അവിടന്ന് കാക്ക വരല്ലേ കണ്ടിട്ട് പേടിയാകുന്നു തോട് ക്ലീൻ ആക്കിയിട്ടു ഇറങ്ങിക്കോ ❤️
സുധി മോളെ എല്ലാം ശരിയാകും
Sudhi mole konde sadhikkum
മുന്ന് വീടിൽ കൂടുതൽ ഉണ്ടെങ്കിൽ മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഏറ്റെടുത്തു റോഡ് ടാർ ചെയ്തു സ്ട്രീറ്റ് ലൈറ്റ് ഇട്ടു തരും ആ സ്ഥലം തദ്ദേശ സ്വയം ഭരണ സ്ഥാപന ത്തിന്റെ പേരിൽ കൊടുത്താൽ അവർ ചെയ്തു തരും എല്ലാവീട്ടുകാരും കൂടി റോഡ് ന്റെ സ്ഥലം എഴുതി കൊടുക്ക് അപ്പോൾ അവർ ശരി ആക്കും
Sudhi mole God bless you
സന്തോഷം 😊🫶
സുധി മോളെ ❤❤❤
എന്ത കഷ്ടമാണ് അവിടുത്തെ ജനങ്ങളുടെ ദുരിതം ഈ സ്ഥലം ത്തോടുകൂടി അല്ലോ വോട്ട് ചോദിക്കാൻ വരുന്നത്
Sudi moleee❤
Super. Sudhimole
സുധി ❤️
മെമ്പർഉണ്ട് മന്ത്രി ഉണ്ട് എംപി ഉണ്ട് മറ്റു പ്രവർത്തകർ ഉണ്ട്iivar ആരും ഇതൊന്നും കാണുന്നില്ലേ അവരുട സ്രെത്തെയിൽ പെടുത്തണം
സുണ്ടു മോളെ 🥰🥰🥰❤
ആ പെൺകുട്ടികൾ ഇതു വഴി അല്ലെ സ്കൂളിൽ പോയ്കൊണ്ടിരുന്നത്. ദൈവമേ 🙏🙏
സുധി മോളേ വിഷമം തോന്നുന്നു കണ്ടിട്ട് എല്ലാം ശരിയാകും വിഷമിക്കണ്ട😢
❤❤🙏🏻🙏🏻sundu😘
അവിടേക്ക് ഉള്ള ആളുകൾ വഴി വെട്ടി ക്ലീനാക്കണം. കുറച്ചൊക്കെ നമ്മളും ചെയ്യാൻ ശ്രദ്ധിക്കണം പാമ്പ് മറ്റു ജീവികളുടെ ഉപദ്രവം ഉണ്ടായാൽ നമ്മൾ തന്നെ സഹിക്കണ്ടേ മറ്റാർക്കും പ്രശ്നം ഉണ്ടാവില്ല അത് കൊണ്ട് എല്ലാവരും ചേർന്ന് കാടൊക്കെ വെട്ടി വഴി തെളിയിച്ചു ഇടണം എങ്കിൽ നമ്മൾക്കു തന്നെയല്ലേ ആശ്വാസം..
❤️❤️❤️❤️❤️🙋👌
ദൈവമേ 😢
സുധി മോളെ ഇത് അധികാരികളുടെ ശ്രദ്ധ യിൽപ്പെടുത്തണം.
സുധി മോളെ ❤😅
Sudhimole ❤❤❤
Hi sudhi chechi❤❤❤
😍😍❤️💕
Sudimol❤❤❤
Sudhimol❤
സുധി മോൾ നല്ലതു വരട്ടെ
Good effort
എന്റമ്മോ ഇത്രേം കാട്ടിൽ ആണോ വീട് 😳😳😳
എന്റെ ദൈവമേ, രാത്രിയിൽ പെട്ടെന്ന് ആർക്കെങ്കിലും ഒന്ന് വയ്യാതായാൽ ഇവരെല്ലാം എങ്ങിനെ ഈ വഴി ഹോസ്പിറ്റലിൽ പോവും, ആലോചിക്കുമ്പോൾ പേടിയാകുന്നു 😢😢😢😢😢
😮😮
Vallathoru vazhi....
Ipozhum ingane sthalangal undo panchayathu. Onnumille ??
Ethrayum pettannu puthiya veettil thamasikan dhaivam anugrahikatte God bless you and your family 🥰🥰🥰❤❤❤👌👌🎉🎉🎉🎉🎉
❤❤❤🎉🎉🎉
Deyivme aviduthe anugrhathal vazhi Margam,kaduthelichu kodukknme aamen halleluya yeshuve nanni yeshuve sthothram halleluya aamen
🙏😮😱😳😱🙏🙏🙏
🙏😍😍🥰
Hai sudhimol ❤❤❤❤
Ayo vazi 😢😢
Hai sudhimole
ഒരു ചിരിയിൽ പുതിയ വിഡിയോ നിങ്ങളുടെ vanno
ഹായ് സുണ്ടു ❤❤
Sudhir.annalum.poyallo.aviday
Nice
Annakonda😂😂😂
❤❤❤❤❤😊
മോളെ നീ അന്നുഭവിച്ചത് ഓർക്കുപോ ഭയങ്കര മായി വേദന തോന്നുന്നു ❤❤❤❤❤
ഇപ്പോഴത്തെ കാലത്ത് ഇങ്ങനത്തെ സ്ഥലമുണ്ടോ❤
സുധി 👍
White shirt
❣️❣️❣️❣️
😍😍😍😢
God bless you ❤❤❤❤
❤️❤️🥰🥰🥰
Aa shed enikum ente monum kittiyirunnenkil ennu polum njan aasikunnu...kidakkan kidapadamilla...resortille oru pul kudilila thamasam....easo janichu Veena idam pole......
Blessed family
Kandittu pedi thonnunnu
ആ സ്ഥലം കാണുമ്പോൾ പേടി ആവുന്നു 😮🥶
❤❤❤😮😮😮
അവിടെയുള്ള ആൾകാർ എല്ലാവരും കൂടെ കുറച്ചു കാട് വെട്ടി തെളിക്കാൻ പറ്റിലെ ❤️