എന്റെ മക്കളുടെ കുറേ വർഷത്തെ ആഗ്രഹം സാധിച്ചു

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 651

  • @saraswathikuttipurath3081
    @saraswathikuttipurath3081 Месяц назад +496

    മക്കളുടെ സന്തോഷം, കണ്ണ് നിറഞ്ഞു പോയി, അവരെ സഹായിക്കാൻ മനസു കാണിച്ച ആ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +4

      ❤️❤️❤️❤️❤️❤️❤️

    • @rittuff6724
      @rittuff6724 Месяц назад +3

      Chechi orupaad kaalam arogyathode irikkatte 😊

    • @Renjini123-t2b
      @Renjini123-t2b Месяц назад +2

      ❤❤❤❤❤❤❤❤❤❤❤

    • @kochumolbinoy954
      @kochumolbinoy954 Месяц назад +1

      God bless them with more health , happiness , wealth and long life.

    • @paulineantony8750
      @paulineantony8750 Месяц назад +1

      👍🏻👍🏻❤️

  • @ambiliambili6700
    @ambiliambili6700 Месяц назад +250

    ആ മക്കൾക്ക് എല്ലാം വാങ്ങികൊടുത്ത ചേച്ചിയേയും കുടുംബത്തിൻ്റേയും കൂടെ എന്നും ദൈവകരങ്ങൾ ഉണ്ടാവും ഒത്തിരി തേക്സ്

  • @pushpaak6149
    @pushpaak6149 Месяц назад +226

    ആ മക്കൾക്കു ഡ്രസ്സ്‌ ബാഗ് എല്ലാം വാങ്ങികൊടുത്ത ആൾക് ഒരുപാട് നന്ദി മക്കളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤️❤️❤️

    • @ummuummu1246
      @ummuummu1246 Месяц назад +5

      Avrku thonni daivam anugrahikatte avarku deeggayusum sambhathu vardhikattennu prarthikunnu

    • @sominisomini8670
      @sominisomini8670 Месяц назад +1

      🎉❤

    • @Arekkal
      @Arekkal Месяц назад

      🤲🤲

    • @jishajoy6340
      @jishajoy6340 Месяц назад

      Makkale ,nannayittu padikkanotto

  • @rahmabim1282
    @rahmabim1282 Месяц назад +243

    വല്ലതും കൊടുക്കുന്നെകിൽ ഇതു പോലെ പാവപെട്ടവർക് കൊടുക്കണം ❤❤

    • @prameelasasi460
      @prameelasasi460 Месяц назад +3

      സത്യം

    • @sjn499
      @sjn499 Месяц назад +3

      പാവം മക്കൾ ❤❤

    • @omanajoseph8979
      @omanajoseph8979 Месяц назад

      സുധി ഇപ്പോൾ പാവപ്പെട്ടവൾ ആണോ?

  • @AnilaSashi
    @AnilaSashi Месяц назад +218

    കുട്ടികളുടെ സന്തോഷംകണ്ടു എന്റെ കണ്ണും മനസും നിറഞ്ഞു 🌹🌹🌹😁

    • @suneeshkovalam9667
      @suneeshkovalam9667 Месяц назад

      സൗണ്ട് പോരാ ഒന്നും കേൾക്കാൻ പറ്റുന്നില്ല

  • @sobithasobi314
    @sobithasobi314 Месяц назад +152

    സുധിയുടെ കുഞ്ഞുങ്ങളെ സഹായിക്കുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ടൂർ അടിച്ചു പൊളിച്ചു വരൂ 👍🏻🥰❤️

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq Месяц назад +237

    ദൈവം ഒരുപാട് സമ്പത് ഇതുപോലെ സഹായിക്കാൻ മനസുള്ളവർക് കൊടുക്കട്ടെ 🤲🤲

  • @sreelekhakb5301
    @sreelekhakb5301 Месяц назад +82

    പാവം കുട്ടികളാണ്. മനസ്സറിഞ്ഞ് സഹായിച്ചകുട്ടിക്ക് ഒരായിരം നന്ദി ❤❤❤❤❤

    • @SajithaCk-qx8vr
      @SajithaCk-qx8vr Месяц назад

      സന്തോഷമായി അനുഗ്രഹിക്കട്ടെ

  • @sandhyamolmr583
    @sandhyamolmr583 Месяц назад +70

    കഷ്ടത അനുഭവിക്കുന്ന കുട്ടത്തിൽ നിന്നും ഒരു കുടുംബം രക്ഷപെട്ടു...വളരെ സതോഷം തോന്നും. ഓരോ വീഡിയോ കാണുപ്പോഴും.. ❤

  • @sailajavijayalakshmi3627
    @sailajavijayalakshmi3627 Месяц назад +26

    നല്ല മക്കളാണ് സുധിക്ക്...
    ഇതൊക്കെ അവർക്ക് സമ്മാനിച്ച
    ആ നല്ല മനസ്സിൻ്റെ ഉടമക്ക് ഒരു പാട് നന്ദി...ഈ കുട്ടികളുടെ സന്തോഷം കാണുമ്പോൾ മനസു നിറഞ്ഞു...

  • @BabyJohny-x9s
    @BabyJohny-x9s Месяц назад +18

    ഡ്രസ്സ്‌ വാങ്ങി കൊടുത്ത ചേച്ചിക്കും കുടുംബത്തിനും ഒരു പാട് നന്ദി. ദൈവം നിങ്ങളെ സമൃദ്ധ മായി അനുഗ്രഹിക്കട്ടെ 🙏.

  • @RemaVA
    @RemaVA Месяц назад +63

    മക്കളുടെ സന്തോഷം കണ്ണു നിറഞ്ഞുപോയി, പിന്നെ സുധി മക്കൾക്ക് മുടി ഇതുപോലെ കെട്ടിയാമതി ഇതാണ് ഭംഗി കേട്ടോ

  • @SumaHakkim
    @SumaHakkim Месяц назад +98

    മക്കളുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി മക്കളുടെ ഈ ഹെയർ സ് റ്റെയിൽ നന്നായിട്ടുണ്ട് love you മക്കളെ

  • @lowkey3066
    @lowkey3066 Месяц назад +37

    മക്കളെ സഹായിക്കാൻ മനസു കാണിച്ച ആ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. മക്കളെ കരയാതെ സന്തോഷത്തോടെ ടൂർ പോയിട്ട് വരു ❤

  • @ambalikamurali5419
    @ambalikamurali5419 Месяц назад +54

    മക്കളേ സന്തോഷത്തോടെ പോയി വരൂ. അത് കഴിഞ്ഞ് വന്നാൽ അർദ്ധവാർഷിക പരീക്ഷയാണ് നന്നായി പഠിക്കുക. എല്ലാവിധ ആശംസകളും, ഒപ്പം പ്രാർഥനയും❤❤❤❤.Happy journey

  • @BBLOGpvt
    @BBLOGpvt Месяц назад +99

    സുധിമോളെയും കുടുംബത്തെയും ദൈവം അനുഗ്ര ഹിക്കട്ടെ, സുധിമോളെ help ചെയ്യുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @PrasadKp-d9q
    @PrasadKp-d9q Месяц назад +34

    മക്കളെ ആരും ഇല്ലാത്തവർക്ക് karthavu ഉണ്ട് നമ്മൾക്ക് വേണ്ടി അവൻ വഴികളെ vathilukale തുറക്കും കർത്താവ് കുടുബംമായി നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌🥰🥰

  • @ajitaajay1288
    @ajitaajay1288 Месяц назад +15

    ദൈവമേ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടിട്ട് മനസ്സുനിറഞ്ഞു അവാർഡ് സഹായിക്കാൻ മനസ്സ് കാണിച്ച ചേച്ചിക്ക് ഒരായിരം നന്ദി

  • @Jose-u6x3v
    @Jose-u6x3v Месяц назад +67

    നല്ല സന്തോഷം തോന്നുന്നു മക്കളെ നിങ്ങൾക്ക് നല്ലതേ വരൂ

  • @shajups-r5j
    @shajups-r5j Месяц назад +4

    മക്കളെ, നിങ്ങൾ നല്ലനിലയിൽ തന്നെ വരും 🥹🙌🏻🙌🏻❤അപ്പൊ മറ്റുള്ളവരെ നിങ്ങളും ഇതുപോലെ സഹായിക്കണം ❤️🥰

  • @amalkichu4546
    @amalkichu4546 Месяц назад +84

    ശെരിക്കും ദൈവമായി വന്നത് ശെരിക്കും മഴവിൽ മനോരമ തന്നെയാണ് മനോരമയോട് അഭിമാനം തോന്നിയ ദിവസം 😍❤💯

  • @sudhasudh1470
    @sudhasudh1470 Месяц назад +24

    മക്കൾ പറഞ്ഞത് കേട്ടപ്പോ കരഞ്ഞു പോയ്‌. ഇനി പൊന്നുമക്കളെ അതൊന്ന് ഓർത്ത് വിഷമിക്കരുത്. ഇപ്പൊ സന്തോഷം ആയില്ലേ. നിങ്ങളെ സ്‌നേഹികാനും. സഹായിക്കാനും ഒരുപാട്പേർ ആയില്ലേ ഒന്നും താരകഴിയാത്തവർ. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഇതിൽ പരം എന്ത് വേണം ഇല്ലേ. ടൂർ പോയി അടിച്ചു പൊളിച്ചു വാ മക്കളെ ❤❤❤❤❤❤❤❤❤

  • @bindhumathew286
    @bindhumathew286 Месяц назад +11

    സഹായിക്കാൻ തോന്നിയ ആ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤

  • @remya_._
    @remya_._ Месяц назад +39

    ചേച്ചിമാർ കരഞ്ഞപ്പോൾ സുണ്ടപ്പന് വിഷമമായി ❤️സുണ്ടപ്പന് ചേച്ചിമാരെ അത്ര ഇഷ്ട്ടാ ❤❤

  • @anithasuresh2014
    @anithasuresh2014 Месяц назад +19

    സുധിമോളെ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു. ഇതേ പ്രായത്തിൽ ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ടൂർ പോകാൻ. ആഗ്രഹങ്ങൾ ഇപ്പോഴും ബാക്കി 😭. ഭാഗ്യം ഉള്ള കുഞ്ഞുങ്ങൾ ❤️❤️❤️❤️

  • @ansualby2838
    @ansualby2838 Месяц назад +9

    നന്നായിട്ടുണ്ട് മക്കളേ ഡ്രെസ്.
    Shoe അടിപൊളി
    നിങ്ങളുടെ സന്തോഷത്തിന്റെ കാരണക്കാരിയായ ചേച്ചി യെ ദൈവം അനുഗ്രഹിക്കട്ടെ 🙏
    മക്കളുടെ സന്തോഷം കാണുമ്പോൾ ഒരു സന്തോഷം 😘
    Happy journey മക്കളേ

  • @jkvl7292
    @jkvl7292 Месяц назад +3

    ഇതുപോലെ ഉള്ള മനുഷ്യർ ഉള്ള കൊണ്ട് ആണ് ഈ ലോകം നിലനിന്നു പോകുന്നത് സുധിയെ സഹായിക്കുന്ന ആ ചേച്ചിയെ ദൈവം സത്യം. സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤

  • @alexshaju01
    @alexshaju01 Месяц назад +9

    മക്കളുടെ മനസ്സ് നിറഞ്ഞ ചിരി കാണുമ്പോൾ ഉള്ളിൽ വളരെ സന്തോഷം തോന്നുന്നു ദൈവം കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @meenasreedharan2099
    @meenasreedharan2099 Месяц назад +15

    ഒരുപാടു സന്തോഷം. മക്കളുടെ സന്തോഷം കണ്ടപ്പോൾ, കണ്ണ് നിറഞ്ഞുപോയി.

  • @babupacha9527
    @babupacha9527 Месяц назад +43

    ആ ചേച്ചിയുടെ സ്നേഹത്തിന് പൂഞ്ചോല തീരത്തിൽ സുധിയും കുടുംബവും ❤️❤️❤️

  • @SreekalaVb-s5o
    @SreekalaVb-s5o Месяц назад +58

    മുടി ഒതുക്കി കെട്ടിയപ്പോ നല്ല രസമുണ്ട്❤

  • @UshaMK-z7z
    @UshaMK-z7z Месяц назад +14

    Sudhimole നിന്നെ സഹായിക്കുന്നത് നിൻ്റെ നിഷ്കളങ്ക മായ സംസാരം എല്ലാവരും സുധിയുടെ കുടുംബത്തെ സഹായിക്കാൻ തയ്യാറാണ് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤

  • @lathapanikar1252
    @lathapanikar1252 Месяц назад +2

    മക്കളുടെ സന്തോഷം കണ്ടുപ്പോൾ കണ്ണു നിറഞ്ഞു ഈ സന്തോഷം എന്നെന്നും നില്ക്കട്ടെ❤❤

  • @annammaaugustine8794
    @annammaaugustine8794 Месяц назад +30

    ആകുഞ്ഞുമക്കളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.❤❤❤❤

  • @smitharameshsmitha204
    @smitharameshsmitha204 Месяц назад +58

    Aa കുഞ്ഞ് കരഞ്ഞപ്പോൾ എൻ്റെയും കണ്ണ് നിറഞ്ഞു പോയി.

  • @Lathababu-w9e
    @Lathababu-w9e Месяц назад +42

    തരാൻ മനസുള്ളവർ തരട്ടെ സുതീ അത് സന്തോഷ്ത്തോടു കൂടി വാങ്ങുക നമ്മൾക്ക് അതിനുള്ള കഴിവ് ഇല്ലാത്തതു കൊണ്ടല്ലെ

  • @c.pfamily
    @c.pfamily Месяц назад +3

    ഈ ഗിഫ്റ്റ് കൊടുത്ത ചേച്ചിക്ക് ഒരുപാടു നന്ദി

  • @shynimariya130
    @shynimariya130 Месяц назад +23

    സൂപ്പർ മക്കളെ. സന്തോഷം❤❤❤🥰🥰🥰സുണ്ടു കുട്ടാ 🥰🥰🥰

  • @Lathoos-k8y
    @Lathoos-k8y Месяц назад +13

    മക്കളെ ഉമ്മ 🥰നല്ല മക്കൾ

  • @ambalikamurali5419
    @ambalikamurali5419 Месяц назад +19

    ❤❤സന്തോഷത്തോടെ പോയി വരൂ
    മക്കളേ .

  • @ajimolsworld7017
    @ajimolsworld7017 Месяц назад +38

    അടിച്ചുപൊളിച്ചു വാ മക്കളെ ❤❤😂😂

  • @sugathakumari4626
    @sugathakumari4626 Месяц назад +20

    മക്കളുടെ സന്തോഷം കണ്ടു കണ്ണുനിറഞ്ഞു സുധി. ആ ചേച്ചിക്ക് നൂറു കോടി പുണ്യം കിട്ടും, 🙏❤️❤️

  • @rijeenarijeena430
    @rijeenarijeena430 Месяц назад +7

    മക്കളെ സന്തോഷം കണ്ടപ്പോ ശെരിക്കും കരഞ്ഞു എന്നും സന്തോഷം ഉണ്ടാകട്ടെ 👍👍

  • @SelinMR-o2o
    @SelinMR-o2o Месяц назад +12

    ആ ചേച്ചിക്ക് ദൈവം അനുഗ്രഹം നൽകും കേട്ടോ സുധി മോളെ 2:50

  • @ushaanilkumar6994
    @ushaanilkumar6994 Месяц назад +15

    സാരമില്ലമക്കളെ ഇപ്പോൾ എല്ലാം ശരിയായില്ലേ ഇനിയും ശെരിയാവും കേട്ടോ. രണ്ടുപേരും പോയി അടിച്ചുപൊളിച്ചുവാ എന്നും സ്നേഹം മാത്രം ഓക്കേ..... 👍👍👍👍👍❤️❤️❤️

  • @annujohn3049
    @annujohn3049 Месяц назад +22

    ഈ ചക്കരമണികളുടെ സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ❤

  • @sheeja157
    @sheeja157 Месяц назад +7

    ഒരുപാട് സന്തോഷം സുധിമോളെ നിങ്ങളെ ഇങ്ങനെ സ്നേഹിക്കുന്ന ആ ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളുടെ ആവശ്യങ്ങൾ അറിഞ്ഞു വേണ്ടതെല്ലാം വാങ്ങിത്തന്നില്ലേ ❤️❤️❤️❤️

  • @pushpak1561
    @pushpak1561 Месяц назад +11

    ❤️❤️❤️അടിച്ചു പൊളിച്ചു വാ മകളെ 🥰🥰🥰🥰

  • @shaibasreejith7586
    @shaibasreejith7586 Месяц назад +7

    എനിക്ക് നെറ്റ് ഇഷ്യൂ ആയിരുന്നതിനാൽ സുധിമോടെ വീഡിയോസ് കുറെ മിസായി. എല്ലാം ചേർന്ന് കണ്ടതിന്റെ സന്തോഷം ഈ ഒരൊറ്റ വീഡിയോ കണ്ടപ്പോൾ ഉണ്ടായി. ഗോഡ് ബ്ലസ് യൂ സുധി മോളെ. ലൗയൂ ഡിയർ❤. ഇത്രയൊക്കെ സുധി മോളെ സ്നേഹിക്കുന്ന ആ ചേച്ചിയേയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @snehavasudevan18
    @snehavasudevan18 Месяц назад +2

    കരയിപ്പിച്ചല്ലോ മക്കളെ നിങ്ങൾക്ക് നല്ല ഭാവിയുണ്ട് കഷ്ടപ്പാട് അറിഞ്ഞു ജീവിക്കുന്ന നിങ്ങൾ നല്ലനിലയിൽ എത്തും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰❤️❤️❤️

  • @shobhanacr6572
    @shobhanacr6572 Месяц назад +15

    നന്നായി വരട്ടെ മക്കളെ സന്തോഷം ആയിലെ ❤️

  • @amalkichu4546
    @amalkichu4546 Месяц назад +24

    ടൂർ പോകുന്ന വീഡിയോ യൂട്യൂബിൽ വീഡിയോ ഇടണേ മക്കളെ അയ്യോ രണ്ട് പേർക്കും നല്ല ചേരുന്നുണ്ട് തുണി സൂപ്പർ 😍

  • @teressathomasv6839
    @teressathomasv6839 Месяц назад +7

    AA pillerude santosham kandappol ente kannuniranjupoi daivam avre anugrhikatte nalla nilayil padichu avar ettatte❤

  • @SaliayoorAyur
    @SaliayoorAyur Месяц назад +13

    കുഞ്ഞുങ്ങളുടെ സന്തോഷം kanduppol സന്തോഷം ആയി 🙏🏿

  • @SeemaGk-xc6mg
    @SeemaGk-xc6mg Месяц назад +18

    നല്ല മക്കൾ എല്ലാം അറിഞ്ഞു ജീവിച്ചു.. പക്ഷെ പുതിയ ഒരു ലൈഫ് വന്നപ്പോൾ സന്തോഷം സങ്കടം എല്ലാം ഒരുമിച്ചു വന്നു... 🙏🙏❤️❤️❤️

  • @shylavibin3623
    @shylavibin3623 Месяц назад +1

    അനുഗ്രഹീതയായ ചേച്ചിയാണ്... അതുകൊണ്ടാ ഇങ്ങനെ സഹായിക്കാൻ തോന്നുന്നേ.... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏

  • @thankammurali3575
    @thankammurali3575 Месяц назад +26

    ആരും തുണ യില്ലാത്തവർക്ക് ആരെങ്കിലും ഒക്കെ ഉണ്ടാവും സുധി. ദൈവം സമയമാകുമ്പോൾ ഓരോരുത്തരെ നമ്മുടെ അടുത്ത് എത്തിക്കും. 🙏🙏🙏🙏

  • @victorianicholas7855
    @victorianicholas7855 Месяц назад +1

    ഇത് കൊടുത്ത ചേച്ചിക്ക് മുൻപ് thanks. പിന്നെ ആ മക്കളുടെ സന്തോഷം. God bless you and your family abundantely. ❤️❤️🌹❤️🌹❤️🌹

  • @minichandran8415
    @minichandran8415 Месяц назад +11

    മക്കളെ സന്ത്യേ ഷം കണ്ടപ്പോൾ മനസു നിറഞ്ഞു

  • @asfurnitureasfurniture472
    @asfurnitureasfurniture472 Месяц назад +3

    അവരുടെ സന്തോഷം കണ്ടോ സുധി ❤❤❤❤എനിക്ക് മക്കളില്ല ഇവരെ എന്റെ മക്കളെ പോലെ ഞാൻ കാണുന്നെ, എനിക്ക് സുന്ദപ്പാന്റെ കുറുമ്പ് ഇഷ്ടമാണ്. ❤❤❤❤

  • @JeevaS-g1u
    @JeevaS-g1u Месяц назад +14

    നന്മയുള്ള നിഷ്കളങ്കരായ ഇവർക്ക് സഹായം എത്തിക്കുന്ന ആൾക്കാർക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ 🙏

  • @SheebaSheeba-ib7cd
    @SheebaSheeba-ib7cd Месяц назад +7

    മക്കളുടെ സന്തോഷം കണ്ടപ്പോൾ സങ്കടം തോന്നി പോയി

  • @nandhana7668
    @nandhana7668 Месяц назад +5

    മിടുക്കികൾ നന്നായി പഠിച്ചു നല്ല ജോലി വാങ്ങണം ❤️❤️❤️❤️❤️🥰🥰🥰🥰🥰ഒത്തിരി സ്നേഹം

  • @RemaVA
    @RemaVA Месяц назад +5

    ഒത്തിരി സന്തോഷം മക്കളെ. പോയി വാ. മുടി ഇങ്ങനെ കെട്ടിയാമതി കേട്ടോ

  • @manjumadhu5778
    @manjumadhu5778 Месяц назад +1

    ആ ചേച്ചിക്ക് ഒരായിരം നന്ദിയും പ്രാർത്ഥനയും

  • @KanakaBalan
    @KanakaBalan Месяц назад +13

    സുഖമായും സന്തോഷമായും കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, മക്കൾ ഇരട്ടകളാണോ

  • @alluzblogzz
    @alluzblogzz Месяц назад +10

    സൂപ്പർ. അടിപൊളി എങ്ങനെ തന്നെ സന്തോഷത്തോടുകൂടി ജീവിക്കണം

  • @komalasasidharan5300
    @komalasasidharan5300 Месяц назад +18

    പൊന്നു മക്കളുടെ സന്തോഷം കാണുമ്പോൾ എനിക്ക് സന്തോഷ കണ്ണീർ വന്നു.
    അടിച്ച് പൊളിച്ച് സന്തോഷിച്ച് വാ മക്കളെ. 🥰🥰🥰♥️♥️♥️

  • @KumariSasidharan720
    @KumariSasidharan720 Месяц назад +1

    സുധി ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം നിന്നെ സഹായിച്ചവർക്ക് അതിൽ പതിമടങ്ങ് ഈശ്വരൻ കൊടുക്കട്ടെ എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ

  • @binitharajesh3725
    @binitharajesh3725 Месяц назад +1

    ആരൊക്കെ സഹായിക്കാൻ ഉണ്ടന്ന് പറഞ്ഞാലും.... പഠിച്ചു മിടുക്കർ ആയി നല്ല ജോലി വാങ്ങണം.. സ്വന്തം കാലിൽ നിക്കണം... അതിന് ദൈവം അനുഗ്രഹിക്കട്ടെ 🙏ഇപ്പം സഹിച്ച ആളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @prashanthkalathilknr-m8t
    @prashanthkalathilknr-m8t Месяц назад +1

    makkalude sandhosham karachilum kandappo endem kannu niranju. Athraykkum eshtanu e family

  • @elsybabu489
    @elsybabu489 Месяц назад +1

    ആമക്കളെ സഹായിച്ച് ആളെദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ

  • @vijayanperingad1108
    @vijayanperingad1108 Месяц назад +1

    നല്ല മനസുള്ളവർ മറ്റുള്ളവരുടെ സങ്കടങ്ങൾ തിരിച്ചറിയും.അവരാണ് നാട്ടിന്റ നന്മ മരങ്ങൾ.സഹോദരി ലാൽസലാം.

  • @lifyjacob5346
    @lifyjacob5346 Месяц назад +13

    രണ്ടുപേരും രതീഷിന്റെ കട്ടാ ❤

  • @rosammaantony9121
    @rosammaantony9121 Месяц назад +5

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു

  • @minimathew8085
    @minimathew8085 Месяц назад +5

    കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @VeenaSanil-s8w
    @VeenaSanil-s8w Месяц назад +1

    മക്കൾക്കു സന്തോഷമായി.. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി ❤

  • @JayaSubhayan
    @JayaSubhayan Месяц назад +1

    എന്റെ സുധിമോളെ മക്കളുടെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി നിങ്ങളെ സഹായിക്കുന്നവരെ ❤❤ദൈവം അനുഗ്രഹിക്കട്ടെ

  • @sreelathasunil7605
    @sreelathasunil7605 Месяц назад

    മക്കളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സ്നേഹ ത്തിൻ്റെ നിറകുട മായ ആ ചേച്ചി ക്ക് അഭിന ന്ദനങ്ങൾ❤❤❤❤

  • @lekhabiju6083
    @lekhabiju6083 Месяц назад +3

    സുധിയുടെ ഏറ്റവും വലിയ ഭാഗ്യം കുഞ്ഞുങ്ങളും ചേട്ടായി ആണ് നല്ലത് ആയി കൂടുതൽ ഭാഗ്യം എല്ലാവർക്കും ഉണ്ടാകാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു എല്ലാം വാങ്ങി തന്ന ചേച്ചി ക്കു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്ട്ടേയ്

  • @vasanthijinu6237
    @vasanthijinu6237 Месяц назад +1

    മക്കളുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു, മനസും ❤❤❤

  • @alluzblogzz
    @alluzblogzz Месяц назад +8

    Sudhim മോൾക്ക് ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടും സുഖമാണോ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്

  • @SabirapAbbap
    @SabirapAbbap Месяц назад +1

    സന്തോഷം കൊണ്ട് മക്കളുടെ കണ്ണു നിറഞ്ഞപ്പോൾ എൻ്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു. ഡ്രസ്സ് വാങ്ങി തന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ........❤ അവർക്ക് അവർക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ നാഥാ......ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲

  • @mayavs5338
    @mayavs5338 Месяц назад +8

    പൊന്നുമക്കൾ❤ ഉമ്മ

  • @UshakumaryKk-q9k
    @UshakumaryKk-q9k Месяц назад +5

    മക്കൾ സുന്ദരികളായിട്ടോണ്ട്

  • @nishad.v.snishad2388
    @nishad.v.snishad2388 Месяц назад +4

    നിങ്ങൾ കുറെ കഷ്ട്ടപെട്ട തല്ലെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @sominisomini8670
    @sominisomini8670 Месяц назад +1

    ചങ്ങനശ്ശേരിയിലുള്ള ചേച്ചിയെ ദൈവം അനുഗ്ര ഹിക്കട്ടെ

  • @Sobhana.D
    @Sobhana.D Месяц назад +1

    ഇത് പോലെ നല്ല മനസ്സ് ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടല്ലോ ദൈവം അനുഗ്രഹിക്കപ്പെട്ടവർ തന്നെ ❤❤🙏🙏

  • @UshaAyyappan-to3er
    @UshaAyyappan-to3er Месяц назад +5

    അടിച്ചു പൊളിച്ചു വാ മക്കളെ ♥️♥️

  • @mehabushanu2051
    @mehabushanu2051 Месяц назад +5

    Mol karanjappo kann niranj poi orupaad uyarangalilethatte ❤❤❤❤

  • @MargretJohn-k8g
    @MargretJohn-k8g Месяц назад +3

    മക്കളെ നന്നായിട്ടു പഠിക്കുക ബാക്കി എല്ലാം ദൈവം നടത്തി തരും .

  • @shobhanacr6572
    @shobhanacr6572 Месяц назад +25

    എന്റെയും കണ്ണ് നിറഞ്ഞു പോയി

  • @sheebavazhayil7989
    @sheebavazhayil7989 Месяц назад +1

    Video kandappam orupad santhosham kannu niraju poyi..........enikkum 2 cheriya makkala ulle nigale pole thanne...atha karaju poye .

  • @MolyEk-d4e
    @MolyEk-d4e Месяц назад +2

    കുട്ടികളുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയ ❤❤❤❤

  • @ShihaSumi
    @ShihaSumi Месяц назад +2

    കൊള്ളാം മക്കളെ സൂപ്പർ 💋💋💋♥️♥️♥️

  • @ZeenathVp-m7j
    @ZeenathVp-m7j Месяц назад +1

    ആ ചേച്ചിയെയും കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️🥰

  • @sujathatk2336
    @sujathatk2336 Месяц назад +1

    മോളു സുധി ഒത്തിരി സതോഷം ❤❤❤

  • @PradeepPradeep-iu7wf
    @PradeepPradeep-iu7wf Месяц назад +1

    God bless You makkale ❤

  • @LailaMalu-w5l
    @LailaMalu-w5l Месяц назад +4

    അടിപൊളി സന്തോഷായി കണ്ടപ്പോൾ❤❤❤❤

  • @arjunabhishek7946
    @arjunabhishek7946 Месяц назад +1

    സുധി മോളെ വളരെ സന്തോഷം ❤❤❤❤❤❤