കടല അരയ്ക്കുന്ന കൂട്ടത്തിൽ കുറച്ചു പെരുംജീരകം കൂടി ചേർത്ത് അരച്ചാൽ നല്ല രുചി ആണ്. പിന്നെ കറി റെഡിആയി കഴിഞ്ഞാൽ കുറച്ചു കറിവേപ്പില ഇട്ടു കുറച്ചു സമയം മൂടി വെക്കുന്നതും നല്ല രുചി കൂട്ടും ❤
ചെറിയ ഉള്ളി അൽപ്പം വെളിച്ചെണ്ണ തടവി 10മിനിറ്റ് വെയിൽ കൊള്ളിച്ചു തിരുമ്മി എടുക്കും അപ്പൊ ഒട്ടും തോൽ കളയണ്ട വളരെ എളുപ്പം ആണ് ഒരാഴ്ചത്തേക്ക് ഉപയോഗിക്കാൻ ഉള്ളത് ഇങ്ങനെ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കാം എളുപ്പമാർഗം പറഞ്ഞതാണ്.
സുധി മോളുടെ മക്കളെ ഇന്ന് ഞാൻ കണ്ടു സ്കൂളിൽ നിന്നും പോരും വഴിയിൽ NH ഹോട്ടൽ ബസ് സ്റ്റോപ്പിൽ. ഞാൻ വണ്ടിയിൽ ഇരുന്നു കൈ കാണിച്ചു, നിർത്താൻ പറ്റിയില്ല, പെട്ടെന്ന് ആയിരുന്നു... ഒരിടത്തു അത്യാവശ്യം ആയി, പോകുവായിരുന്നു, sorry... പിള്ളേർ ഹായ് കാണിച്ചു, ചോദിക്കണേ, അവരോട് പറഞ്ഞേക്ക്....😅priya ചേച്ചി ആണെന്ന് 😂
സവാള ഇതുപോലെ അരിയാൻ ഞാൻ നോക്കി പറ്റുന്നില്ല എന്തായാലും. സുധിമോളുടെ. പാചകം സൂപ്പർ
ഒരു തക്കാളിയും തേങ്ങ കൊത്തും ചേർക്കണം. നല്ല രുചിയാണ്.
Thanks for this Tip also very nice 👍❤🙏
സുധിയുടെ കടലക്കറിയും വാചകമടിയും സൂപ്പർ 😁
മോളെ കടലക്കറി അടിപൊളിയായിട്ടുണ്ട് കേട്ടോ
കടല കറിയിൽ തക്കാളിയും ഗറമസാല പൊടിയും ചേർക്കുന്നത് നല്ല ടേസ്റ്റ് ആണ്
കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു സുധിമോളുടെ പാചകം❤❤❤❤❤❤❤
ഒരു തക്കാളിയും കടല വേവിക്കാൻ വെക്കുമ്പോൾ ഇടുക. പെരുംജീരകപ്പൊടിയും കുറച്ചു ഇടുക. സൂപ്പറായിരിക്കും സുധി.
ജാറിലേക്ക് ചൂടുള്ളത് ഇട്ടാൽ കേടല്ലേ, അടി പൊളി പുട്ടും കടലയും 👌👌👌👌
കടല അരയ്ക്കുന്ന കൂട്ടത്തിൽ കുറച്ചു പെരുംജീരകം കൂടി ചേർത്ത് അരച്ചാൽ നല്ല രുചി ആണ്. പിന്നെ കറി റെഡിആയി കഴിഞ്ഞാൽ കുറച്ചു കറിവേപ്പില ഇട്ടു കുറച്ചു സമയം മൂടി വെക്കുന്നതും നല്ല രുചി കൂട്ടും ❤
Thanku very much for this Tip 👍🙏
ഞാനൊരു താക്കളിയും ചേർക്കാറുണ്ട് സവോള വാടി വരുമ്പോൾ
Kurachu theyga.kotheum kudi akelay kzikubl oru sugam Super adipoli 👍❤️❤️🥰🥰👍 God bless you 😁😁
സുധിമോളുടെ കടലക്കറി ഇഷ്ട്ടപെട്ടു. ചെയ്തു നോക്കുന്നുണ്ട്. സുണ്ടപ്പന് വേവിച്ച കടല മാറ്റിവെച്ചതുപോലെ ഞാനും ചെയ്തിട്ടുണ്ട് 🥰
ഞാൻ ഇത് പോലെ തന്നെയാണ് കടലക്കറി വെക്കാറുള്ളത് 👍👍
ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കും 😋😋❤❤❤
സുധിമോളെ correct കോട്ടയം സ്റ്റൈൽ അനുണ്ടാകുന്നത് ട്ടോ. ഞാനും ഇങ്ങനെ തന്നെയാ ഉണ്ടാകുന്നത് 👍👍
അടിപൊളി യായിട്ടുണ്ട് സുധി മോളെ👍👍👍 ❤❤❤☺️
Adipoli ....breakfast..and fantastic cook...
അടിപൊളി 👍
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഉള്ളി ഇങ്ങനെ അരിയാൻ അറിയൂ എന്ന് 🤣🤣ഞാനും ഇങ്ങനെയ കടല വയ്ക്കുന്നത് 👍👍😍😍
ന്ത് ഗൗരവമാ കടലക്കറി വയ്ക്കാൻ❤️❤️പൊളിച്ചു
സുധിമോളേ... ❤️❤️❤️❤️❤️
കടല കറി വാങ്ങുന്നതിനു മുൻപ് അൽപ്പം പഞ്ചസാര കൂടി ചേർത്ത് നോക്ക് സുധി ഉപ്പും എരിവും എല്ലാം ബാലൻസ് ആക്കും ഞാനും ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത്.
❤❤❤😍😍😍
സുധി മോളെ 👌👌👌👍❤
സുധി മോളുടെ നള പാചകം super👌 അല്ലേ 👍
ഇടയ്ക്കു പറയുന്ന കോമഡി കലക്കി 😄
കടല കറി കടലക്രമണം poleyakalle 🤣🤣🤣🤣🤣🤣
Oru.kada.idu.mole.super.coking❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
Hai super ❤️❤️❤️❤️❤️🙏🙏🙏🙏
സുന്ദരി ആയിട്ടുണ്ടല്ലോ
Sudhi molude pachakam kanan nalla rasamanu.❤
😊😊😊😊😊😊
കടല കറി കണ്ടിട്ട് കൊതിയാകുന്നു 😜
പുട്ടുpody aetanu use cheyyunnatu
ഞാൻ ഇങ്ങനെ വെയ്ക്കാറുണ്ട് മീറ്റ് മസാല ഇടാറില്ല❤
കടലകറിക്ക് ലേശം തേങ്ങാപാല് കൂടിച്ചേർക്കണം പൊളിയാണ്
ചെറിയ ഉള്ളി അൽപ്പം വെളിച്ചെണ്ണ തടവി 10മിനിറ്റ് വെയിൽ കൊള്ളിച്ചു തിരുമ്മി എടുക്കും അപ്പൊ ഒട്ടും തോൽ കളയണ്ട വളരെ എളുപ്പം ആണ് ഒരാഴ്ചത്തേക്ക് ഉപയോഗിക്കാൻ ഉള്ളത് ഇങ്ങനെ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കാം എളുപ്പമാർഗം പറഞ്ഞതാണ്.
❤❤❤❤🥰
തേങ്ങാ പാൽചേർത്താൽ ഇതിലും രുചി കൂടും
Njan udakarudu super taste anu
എനിക്ക് അറിയില്ല ഈ കറി ഉണ്ട് ക്കാൻ ഇനി ഉണ്ടആക്കും സൂപ്പർ 👌👌കടല അരച്ച് ഇതു വര ഉണ്ടആക്കി ഇല്ല കടിഡ് 👌👌❤️
Nalla rasand ulli ariyunnath kaanaan... njan aanel eppolo viral murunjundaavum😂😂
ഞാനും ഇതുപോലെയാണ് കടലക്കറി വെക്കുന്നത്❤
Suuper❤❤❤
My favourite recipe 🎉🎉 super Chechi
❤❤❤❤❤🎉🎉🎉🎉🎉🎉
ഒന്ന് പരീക്ഷിച്ചു നോക്കാം
എങ്ങനെ തന്നെ ആണ് ഞാനും കടല വെക്കുന്നത്
👍👌👌👌👌❤❤❤❤
സുധി ജാറിലേക്ക് ചൂടുള്ളത് ഇടാൻ പാടില്ല, ബ്ലേഡ് ന്റെ മൂർച്ച പോകും, പിന്നെ മിക്സി പെട്ടന്ന് കംപ്ലയിന്റ് ആവും
Puttinulla..Saanangal 😁😁😁🥰
Hai ❤❤❤❤❤❤❤❤
സുധിമോളെ കടലക്കറി സൂപ്പർ 👏
എപ്പോഴും കുക്കിംഗ് വീഡിയോ ഇടണം കേട്ടോ എനിക്ക് ഇഷ്ടമാണ് കാണാൻ
👍
😍👏
👍🏼👍🏼
സുധി ചേച്ചിയുടെ തടിയുടെ രഹസ്യം ഇപ്പൊ പിടി കിട്ടി 😊😊😊
എനിക്കും ചില്ലില്ല ചിരട്ട പുട്ടിന്റെ പത്രത്തിനു 🤣🤣🤣🤣🤣🤣
😍🥰
Super
❤️❤️❤️❤️
❤👌🏻👌🏻
👍👍
👍👍👍❤️❤️❤️
👏👏🎉🎉
🥰🥰🥰🥰💖💖
സൂപ്പർ കടലക്കറിയാണെ
👌👌❤️❤️❤️
Thengakothiiduvanekilnallathanu❤❤❤❤❤❤❤❤❤
തക്കാളി ഇടുലെ. നല്ല taste ആണ് ഇനി ഇടണം കേട്ടോ.
Ithupole okke happy ayitulla video idunna Sudhimol 👍
ഞാൻ എപ്പോഴും വറുത്തരച്ചു ആണ് പുട്ടിനു കടലക്കറി ഉണ്ടാക്കുന്നത്. ഇനി ഇങ്ങനെ ഒന്ന് നോക്കണം
തേങ്ങാപ്പാല് ചേർക്കുന്നതും നല്ലതാണ്
Hi sudhimol❤
First❤
Supper ❤
Please sing a small song with all your videos please ❤❤❤❤
❤❤❤❤🎉🎉🎉
Uppu plastic pathrathil ittu vekkalle ..oru bharani vallom vangane
സുധിമോളെ എപ്പോഴും മസാല കൂടുതലിടും. അത് നല്ലതല്ല കേട്ടോ.
ചില്ലു കളഞ്ഞു പോയെങ്കിൽ. ചിരട്ടയുടെ ഒരു കഷ്ണം പൊട്ടിച്ചു ചില്ലിൻറ അളവിൽ ആക്കിയിട്ടാൽ മതി.
Hai❤
സുധി മോളുടെ മക്കളെ ഇന്ന് ഞാൻ കണ്ടു സ്കൂളിൽ നിന്നും പോരും വഴിയിൽ NH ഹോട്ടൽ ബസ് സ്റ്റോപ്പിൽ. ഞാൻ വണ്ടിയിൽ ഇരുന്നു കൈ കാണിച്ചു, നിർത്താൻ പറ്റിയില്ല, പെട്ടെന്ന് ആയിരുന്നു... ഒരിടത്തു അത്യാവശ്യം ആയി, പോകുവായിരുന്നു, sorry... പിള്ളേർ ഹായ് കാണിച്ചു, ചോദിക്കണേ, അവരോട് പറഞ്ഞേക്ക്....😅priya ചേച്ചി ആണെന്ന് 😂
Ennodu parannu
പീച്ചിങ്ങയും പയർ കറിയുടെ recipe ഇടുമോ. ❤️❤️❤️
Avide parayunna peechinga cut cheyyunnathinu munpu kanikkane
Super ❤
ആണുങ്ങൾ പാചകം ചെയ്യുന്നതിനെയാണ് നളപാചകം എന്ന് പറയുന്നത്
Correct
@@basheervalappilbasheer9997ano vello bhothom vende
😀🥰
Sudhimol, anthaamu oru sandosham kuuavu. Anthankilum puthya bad comment vannoo?
❤❤❤p
കടല കുതിർത്തി വെക്കുമ്പോൾ തന്നെ നല്ലോണം കഴുകി യാൽ മതി. എന്നിട്ട് കുതിർത്തി വെക്കുന്ന വെള്ളം കൂട്ടി വേവിക്കുക. അങ്ങനെ ഇനി മുതൽ ചെയ്യണം കേട്ടോ
ഞാൻ അങ്ങനെ ആണ് ചെയുന്നത്
ചേച്ചി ഉള്ളി എരിയുന്നത് കണ്ടിട്ട് പേടിയാവുന്നു പതുക്കെ എരി യൂ ചേച്ചി ❤️👌
സുധിമോളെ ചൂടോടെ കടല ജാറിലേക്ക് ഇടരുത് അതിന്റെ ബ്ലൈഡ് വളഞ്ഞു പോകും ജാർ കേടാകും അനുഭവം ഉള്ളതുകൊണ്ട് ആണ് പറയുന്നത്
ഓരോരുത്തർക്ക് ഓരോരുത്തർക്കായി ചിരട്ടപ്പുട്ട് ഉണ്ടാക്കുമ്പോൾ കുറെ സമയം പോവില്ലേ ? കുറ്റി വെക്കുക അല്ലേ നല്ലത് ?
Pinne, Mrs KM mathew alle, kadalakkari vekkunnathu chodikkan. Kashtam thanne..
👌👌❤️❤️❤️
Adipoli❤❤❤
😍😍😍
❤❤❤
❤❤❤❤❤
❤❤❤❤❤ first ❤❤
First❤❤