ഞാനും കോവിഡ് കാലത്താണ് കൃഷി ചെയ്യാൻ പഠിച്ചത് ടെറസിലും വീട്ടുമുറ്റത്തും എല്ലാം നട്ടം കൊറോണ സമയം കൊണ്ട് മക്കളും ചേട്ടനും എല്ലാം വീട്ടിലുണ്ടായിരുന്നു അപ്പോൾ ഞങ്ങൾ കൃഷി ചെയ്തു മീൻ വളർത്തി കോഴി വളർത്തൽ എല്ലാം കൊറോണ സമയത്ത് ചെയ്തു അപ്പോഴാണ് കൃഷി ചെയ്യുന്ന സമയത്തുള്ള സന്തോഷം ഒരിക്കലും കിട്ടിയില്ല ഒരിക്കലും കിട്ടില്ല
തമിഴ് നാട്ടിൽ അവിടെയുള്ളവർക് വിൽക്കാൻ വിഷമില്ലാത്ത പച്ചക്കറി കൃഷിചെയ്യുന്ന പ്രത്യേകം തോട്ടങ്ങൾ തന്നെയുണ്ട്. കേരളത്തിൽ വരുന്നത് എങ്ങനെയുള്ളതെന്നു പറയണ്ടല്ലോ. നമുക്കു രോഗം വരാതിരിക്കണമെങ്കിൽ നമ്മൾതന്നെ കൃഷിചെയ്യണം. മാതൃക കാട്ടിയ രണ്ട് പേർക്കും ആശംസകൾ ♥️♥️♥️♥️
Please stop demonising Tamilnadu farmers. കേരളത്തിലുള്ള കർഷക രെല്ലാം ഹരിച്ചന്ദ്രൻ മാരല്ല. Just say we don’t know if vegetables available in the market is pesticide free or not.
🙏👌ഞാനും ടെറസ്സിൽ കൃഷി ചെയ്യുന്നു. 👍
എവിടെയാണ് സ്ഥലം.
ഗ്രോബാഗ് എവി ടെ വാങ്ങാൻ കിട്ടും
ഞാനും കോവിഡ് കാലത്താണ് കൃഷി ചെയ്യാൻ പഠിച്ചത് ടെറസിലും വീട്ടുമുറ്റത്തും എല്ലാം നട്ടം കൊറോണ സമയം കൊണ്ട് മക്കളും ചേട്ടനും എല്ലാം വീട്ടിലുണ്ടായിരുന്നു അപ്പോൾ ഞങ്ങൾ കൃഷി ചെയ്തു മീൻ വളർത്തി കോഴി വളർത്തൽ എല്ലാം കൊറോണ സമയത്ത് ചെയ്തു അപ്പോഴാണ് കൃഷി ചെയ്യുന്ന സമയത്തുള്ള സന്തോഷം ഒരിക്കലും കിട്ടിയില്ല ഒരിക്കലും കിട്ടില്ല
തമിഴ് നാട്ടിൽ അവിടെയുള്ളവർക് വിൽക്കാൻ വിഷമില്ലാത്ത പച്ചക്കറി കൃഷിചെയ്യുന്ന പ്രത്യേകം തോട്ടങ്ങൾ തന്നെയുണ്ട്. കേരളത്തിൽ വരുന്നത് എങ്ങനെയുള്ളതെന്നു പറയണ്ടല്ലോ. നമുക്കു രോഗം വരാതിരിക്കണമെങ്കിൽ നമ്മൾതന്നെ കൃഷിചെയ്യണം.
മാതൃക കാട്ടിയ
രണ്ട് പേർക്കും ആശംസകൾ ♥️♥️♥️♥️
അഭിനന്ദനങ്ങൾ
അതിനേക്കാൾ എളുപ്പം പയറു ചെടിയിൽ പുളിഉറുമ്പിനെ കയറ്റി വിടുന്നതാണ് 🥰
ഹൃദ്യമായ അവതരണം. മനോഹരമായ കൃഷി.
അഭിനന്ദനങ്ങൾ വിജി രാജൻ ചേട്ടൻ 🙏💕
Very good
👍എല്ലാം വളരെ ഭംഗി യോടെ വളരുന്നു
അഭിനന്ദനങ്ങൾ 🙏
ഈ നാടൻ പച്ചക്കറി വിത്ത് എവിടെ നിന്നും കിട്ടും
❤
അഭിമാനം തോന്നുന്നു 👍👍❤❤
Very good
I too want to do
👍👍
👌👌❤
Commendable work
Super Cheche Chetta❤
👌🥇❤️🌹
Please stop demonising Tamilnadu farmers. കേരളത്തിലുള്ള കർഷക രെല്ലാം ഹരിച്ചന്ദ്രൻ മാരല്ല. Just say we don’t know if vegetables available in the market is pesticide free or not.
❤❤❤❤
❤❤❤🌹👏