Thank you സുധി മോളേ❤ ഇസ്രായേലിൽ നിന്ന് ഒരു പ്രിയ,യുഎസ് ഇൽ നിന്ന് മിനി വിളിച്ചിരുന്നു. പിന്നെ ഡൽഹിയിൽ നിന്ന് ഒരുചേച്ചി നാട്ടിൽ വന്നിട്ടുണ്ട് പേര് ഷേർലി മാത്യു. വന്നിരുന്നു. ബ്ലൗസ് തയിച്ചു, ഇഷ്ടമായി തയിച്ചത്. വീണ്ടും തന്നിട്ടുണ്ട്. പിന്നെ ചിറ്റൂർ നിന്ന് ഒരു സോണിയ വന്നിരുന്നു. തയിക്കാൻ തന്നിട്ടുണ്ട്. ഇതൊക്കെ സുധിമോളോട് ഉള്ള സ്നേഹവും വിശ്വാസവും ആണ്. Thank you ❤❤❤😘😘
@@pearlsfashionboutique3603 നന്നായിട്ടുണ്ട് സുധിമോളുടെ ചുരിദാർ തയ്ച്ചത് . ഞാൻ തയ്യൽ പഠിച്ചിട്ടില്ല എന്നാലും എന്റെ ബ്ലൗസുകളും ചുരിദാറും നൈറ്റിയുമൊക്കെ ഞാൻ തന്നെയാണ് തയ്ക്കുന്നത് . ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഒറ്റ ഇരിപ്പിൽ തയ്ച്ചു തീർക്കാറില്ല . ആർക്കും തയ്ചു കൊടുക്കാറില്ല .
നല്ല ചുരിദാർ ❤. സുധിമോൾക്ക് ഈ colour combination നല്ല ചേർച്ചയുണ്ട് . ഇതു പോലെ one side ആയിട്ട് ഷാളിട്ടാൽ മതി . ഇതാണ് ഭംഗി . ഷാൾ കൊണ്ട് പുതയ്ക്കണ്ട . പിന്നെ dress matching കുപ്പി വളകൾ വാങ്ങി ഇടണം . അതിന് ഒരു ഡസന് 50 രൂപയിൽ കൂടുതൽ വരില്ല . ഞാൻ വാങ്ങിയിട്ടുണ്ട് രണ്ട് ഡസൻ 🤩
വളരെ നിഷ്കളങ്ക ആണ് സുധി ♥️ മറ്റുള്ളവരെ കൂടി കഷ്ടപ്പാടിൽ നിന്നും ഉയർത്തി കൊണ്ടുവരാനുള്ള ആഗ്രഹം വളരെകൂടുതൽ ഉണ്ട് ♥️ പിന്നെ ഡ്രസ്സ് നല്ലവണ്ണം ചേരുന്നുണ്ട്. ഷാൾ ഒരു സൈഡിൽ ഇട്ടാൽ മതി. രണ്ടു സൈഡും വാരി ഇട്ടാൽ മുഖം ഡാർക്ക് ആകും. ബംബാർ ചിരിക് ഓൾ ദി ബെസ്റ്റ് ♥️
സുധിമോളെ ഇങ്ങനെ തന്നെ നിന്നാൽ മതി ദൈവം തന്ന കഴിവ് കൊണ്ട് ഇത്രയും വളർന്ന് എന്നു കരുതി ലക്ഷപ്രഭു ഒന്നും ആയില്ല അതുകൊണ്ട് പഴയ കാല ഓർമ്മകൾ ഉണ്ടായിരിക്കണം സുധിക്ക് ചുരിദാർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
നമ്മുടെ ഒന്നുമില്ലാത്ത അവസ്ഥകളിൽ നമ്മുക്ക് വിളിച്ചു ഒരു ഗ്ലാസ് വെള്ളം തന്നിട്ടുണ്ടെങ്കിൽ പോലും നമ്മൾ അവരോടു നന്ദി ഉള്ളവരാകേണം. സെക്യൂരിറ്റി ചേട്ടൻ നല്ല മനസുള്ള ആളാണ്. സുധി dress സൂപ്പർ..... 🥰❤️
നല്ല ചുരിദാർ, stiching അടിപൊളി. സുധിമോളെ എന്നും ഇതുപോലെ കാണാനാണ് എനിക്കാഗ്രഹം. മാറിയാൽ സുധിമോൾ, സുധിമോൾ അല്ലാതെയാകും. പിന്നെ സുധിമോളുടെ video പലരും കാണുന്നതു നിർത്തും, incuding me. Love you Sudhimole ❤❤❤❤
ഹാ യ് സുധി മോളെ അടി പേ ളി ആയി ട്ടു ണ്ട് എനിക്ക്ഒ ത്തി രി ഇഷ്ട്ടാ യി പിന്നെ എ ന്ദ് ഒക്കെ വിശേഷം സു ഖ o അല്ലേ മോളെ മക്കൾ അവിടെ അവർക്കു o നിനക്കു o എന്നു o എപ്പോ ളു o ന്നല്ലത് മാത്രം വര ട്ടെ 🌹🌹🌹👍👍👍👌
സുധി ഇത്രയും നാൾ ഇട്ട ചുരിദാറുകളെക്കാൾ എല്ലാം നല്ലത് കളർ നന്നായിട്ടുണ്ട് തയ്ച്ചത് നന്നായിട്ടുണ്ട് കടും പച്ചയും കടും നീലയും എല്ലാത്തിനും നല്ലതാണ് ഇത് ആളാകെ മാറിപ്പോയി 👍👍👍👍♥️♥️
ചക്കരേ ... നന്നായിട്ടുണ്ട് 👍 തമിൾ മക്കളിലും ഫാൻ ❤️ നമ്മൾക്ക് ഒരു ഡ്രസ്സ് ഇടുമ്പോൾ അത് നന്നായി ഇണങ്ങണം ... അത് വില കൂടിയതോ , കുറഞ്ഞതോ എന്നുള്ളതല്ല ... അത് ധരിക്കുന്ന ആളുടെ സംതൃപ്തി അതാണ് പ്രധാനം 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
The churidar has beautiful colour combinations and it suits you. The sleeves are too tight . It needs to be loose and the length bit longer All the best with your show!
ഇന്ന് നല്ല സുന്ദരിയായിരുന്നു നല്ല ഭംഗിയുണ്ട് കേട്ടോ പിന്നെ എപ്പോഴും ഇങ്ങനെ തന്നെ കുറെ കാലമായിട്ട് വീഡിയോ കാണുന്നു മെസ്സേജ് ഇടുന്നുണ്ട് എനിക്ക് മലയാളത്തിൽ എത്ര ഇടാൻ അറിയത്തില്ലായിരുന്നു ഞാൻ അതുകൊണ്ട് ഇംഗ്ലീഷിൽ ആയിരുന്നു ഇടുന്നത് കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല സ്ഥിരം കാണുന്നതാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ സുന്ദരിക്കുട്ടി ആയിട്ടുണ്ട് കേട്ടോ ഇങ്ങനെ തന്നെ നടക്കണേ
ചുരിദാർ സൂപ്പർ അത് ഇട്ട സുധിമോൾ സൂപ്പറാണെന്ന് പ്രേത്യേകിച്ചു പറയണ്ട കാര്യം ഇല്ലല്ലോ ❤❤❤❤❤സുണ്ടുവിനെ കണ്ടില്ല 😘😘😘😘
ചുരിദാർ തയ്യിച്ചത് വളരെ നന്നായിട്ടു ഉണ്ട്. സുധിക്ക് നന്നായി ഇണങ്ങുന്നുണ്ട്.
Thank you സുധി മോളേ❤ ഇസ്രായേലിൽ നിന്ന് ഒരു പ്രിയ,യുഎസ് ഇൽ നിന്ന് മിനി വിളിച്ചിരുന്നു. പിന്നെ ഡൽഹിയിൽ നിന്ന് ഒരുചേച്ചി നാട്ടിൽ വന്നിട്ടുണ്ട് പേര് ഷേർലി മാത്യു. വന്നിരുന്നു. ബ്ലൗസ് തയിച്ചു, ഇഷ്ടമായി തയിച്ചത്. വീണ്ടും തന്നിട്ടുണ്ട്. പിന്നെ ചിറ്റൂർ നിന്ന് ഒരു സോണിയ വന്നിരുന്നു. തയിക്കാൻ തന്നിട്ടുണ്ട്. ഇതൊക്കെ സുധിമോളോട് ഉള്ള സ്നേഹവും വിശ്വാസവും ആണ്. Thank you ❤❤❤😘😘
Stitching nannayittundu ketto. Enikkishttamayi.👌❤️
@@pearlsfashionboutique3603 നന്നായിട്ടുണ്ട് സുധിമോളുടെ ചുരിദാർ തയ്ച്ചത് . ഞാൻ തയ്യൽ പഠിച്ചിട്ടില്ല എന്നാലും എന്റെ ബ്ലൗസുകളും ചുരിദാറും നൈറ്റിയുമൊക്കെ ഞാൻ തന്നെയാണ് തയ്ക്കുന്നത് . ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഒറ്റ ഇരിപ്പിൽ തയ്ച്ചു തീർക്കാറില്ല . ആർക്കും തയ്ചു കൊടുക്കാറില്ല .
Super sudhi❤
Molu. Very beautiful churidar
Evida? Location please..
സൂപ്പർ ചുരിദാർ സുധിമോളെ. നല്ലതായിട്ട് ചേരുന്നുണ്ട്
സുധി മോൾ നല്ല സുന്ദരി ആയിട്ടുണ്ട്
നല്ലത് പോലെ സ്റ്റിച്ച് ചെയ്യതിട്ടുണ്ട് ചുരി ന്താർ
സുധിമോളേ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട്. - ഈ ഡ്രസ്സിൽ സുധിമോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്❤❤❤❤❤
നല്ല ചുരിദാർ ❤. സുധിമോൾക്ക് ഈ colour combination നല്ല ചേർച്ചയുണ്ട് . ഇതു പോലെ one side ആയിട്ട് ഷാളിട്ടാൽ മതി . ഇതാണ് ഭംഗി . ഷാൾ കൊണ്ട് പുതയ്ക്കണ്ട .
പിന്നെ dress matching കുപ്പി വളകൾ വാങ്ങി ഇടണം . അതിന് ഒരു ഡസന് 50 രൂപയിൽ കൂടുതൽ വരില്ല . ഞാൻ വാങ്ങിയിട്ടുണ്ട് രണ്ട് ഡസൻ 🤩
സുധി മോൾക്ക് എല്ലാ കളർ ഉം ചേരും. സുധി സൂപ്പർ അല്ലേ... സുന്ദപ്പനെ കണ്ടില്ല ല്ലോ.... എല്ലാരോടും ഒരുപാട് സ്നേഹം ❤❤❤❤❤❤❤❤❤❤❤
സുദി ഡ്രസ്സ് നന്നായിട്ടുണ്ട സന്തോഷമായി❤❤❤❤❤❤❤❤❤
അടിപൊളി തയ്യൽ, ഈ ഡ്രസ്സ് ഇട്ടപ്പോൾ സുധിമോൾ ആളാകെ മാറിപ്പോയി.
സുധിമോളേ സൂപ്പറായിട്ടുണ്ട്...👌👌👌
ചേച്ചി സുന്ദരി ആയല്ലോ 😘😘😘 നല്ല dress നന്നായി ചേരുന്നുണ്ട്
ചുരിധാർ ഒത്തിരി ഇഷ്ട പേട്ടു സുധി മോൾക്ക് നന്നായി ചേരുന്നുണ്ട് സുന്തരി ആയിട്ടുണ്ട്💕💕💕💕💕❤️❤️❤️❤️
വളരെ നിഷ്കളങ്ക ആണ് സുധി ♥️ മറ്റുള്ളവരെ കൂടി കഷ്ടപ്പാടിൽ നിന്നും ഉയർത്തി കൊണ്ടുവരാനുള്ള ആഗ്രഹം വളരെകൂടുതൽ ഉണ്ട് ♥️ പിന്നെ ഡ്രസ്സ് നല്ലവണ്ണം ചേരുന്നുണ്ട്. ഷാൾ ഒരു സൈഡിൽ ഇട്ടാൽ മതി. രണ്ടു സൈഡും വാരി ഇട്ടാൽ മുഖം ഡാർക്ക് ആകും. ബംബാർ ചിരിക് ഓൾ ദി ബെസ്റ്റ് ♥️
സുധിമോളെ ഇങ്ങനെ തന്നെ നിന്നാൽ മതി ദൈവം തന്ന കഴിവ് കൊണ്ട് ഇത്രയും വളർന്ന് എന്നു കരുതി ലക്ഷപ്രഭു ഒന്നും ആയില്ല അതുകൊണ്ട് പഴയ കാല ഓർമ്മകൾ ഉണ്ടായിരിക്കണം സുധിക്ക് ചുരിദാർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
നമ്മുടെ ഒന്നുമില്ലാത്ത അവസ്ഥകളിൽ നമ്മുക്ക് വിളിച്ചു ഒരു ഗ്ലാസ് വെള്ളം തന്നിട്ടുണ്ടെങ്കിൽ പോലും നമ്മൾ അവരോടു നന്ദി ഉള്ളവരാകേണം. സെക്യൂരിറ്റി ചേട്ടൻ നല്ല മനസുള്ള ആളാണ്. സുധി dress സൂപ്പർ..... 🥰❤️
സുധി മോളെ ചുരിദാർ സൂപ്പർ ആണ്.ഇത് ഇട്ടിട്ട് നല്ല ഭംഗിയുണ്ട്.👍👍👍❤️❤️❤️
നല്ല ഭംഗി ഉണ്ട് സുധിമോളെ ചുരിദാർ
Super.... നല്ല ഭംഗിയുണ്ട്.... ആ ഉണ്ടകളുടെ പേരാണ് പോൾട്ടി ബട്ടൺ...
സുധീമോളെ സൂപ്പർ ആയിട്ടുണ്ട് നല്ലത് പോലെ ഇണങ്ങുന്നുണ്ട്❤
സുധിമോളെ dress സൂപ്പർ. Nannayi ചേരുന്നുണ്ട്
സൂപ്പറായിട്ടുണ്ട് ചുരിദാർ വെയർ ചെയ്തപ്പോൾ സുധി മോൾ സൂപ്പർ ❤❤❤❤🎉🎉
നല്ല ചുരിദാർ, stiching അടിപൊളി. സുധിമോളെ എന്നും ഇതുപോലെ കാണാനാണ് എനിക്കാഗ്രഹം. മാറിയാൽ സുധിമോൾ, സുധിമോൾ അല്ലാതെയാകും. പിന്നെ സുധിമോളുടെ video പലരും കാണുന്നതു നിർത്തും, incuding me. Love you Sudhimole ❤❤❤❤
superrrrrrrr churidar stitching super....and സുധിമോൾ സൂപ്പർ
സുധിമോളെ ചുരിദാർ നന്നായിട്ടുണ്ട് നല്ല ഭംഗി ഉണ്ട് മോളെ നീ ഇനിയും ഉയരങ്ങളിൽ എത്തും ❤️❤️❤️
സുധിമോളെ.... Dress അടിപൊളി ആയിട്ടുണ്ട് ❤❤❤❤
സൂപ്പർ ആയി ചുരിദാർ പിന്നെ സുധി മോളും 🥰
Nannayittundu churidhar 👌❤️❤️❤️ Security chettanodu answeshanam parayane 😊
ഹാ യ് സുധി മോളെ അടി പേ ളി ആയി ട്ടു ണ്ട് എനിക്ക്ഒ ത്തി രി ഇഷ്ട്ടാ യി പിന്നെ എ ന്ദ് ഒക്കെ വിശേഷം സു ഖ o അല്ലേ മോളെ മക്കൾ അവിടെ അവർക്കു o നിനക്കു o എന്നു o എപ്പോ ളു o ന്നല്ലത് മാത്രം വര ട്ടെ 🌹🌹🌹👍👍👍👌
സുധി ഇത്രയും നാൾ ഇട്ട ചുരിദാറുകളെക്കാൾ എല്ലാം നല്ലത് കളർ നന്നായിട്ടുണ്ട് തയ്ച്ചത് നന്നായിട്ടുണ്ട് കടും പച്ചയും കടും നീലയും എല്ലാത്തിനും നല്ലതാണ് ഇത് ആളാകെ മാറിപ്പോയി 👍👍👍👍♥️♥️
അത് പോലെ തന്നെ നിന്നാൽ മതി. വന്ന വഴി മറക്കരുത് 👍 നല്ലതേ വരൂ 👌
അത് എപ്പോഴും ഓർപ്പിക്കണമെന്നില്ല,
ചുരിതാർ നന്നായി തൈച്ചിട്ടുണ്ട്.
👌👍
ഡ്രസ്സ് നന്നായിട്ടുണ്ട്. തയ്യൽ സൂപ്പർ. സുധിമോൾ കൂടുതൽ സുന്ദരി യായി 🥰🥰♥️
അടിപൊളി ചുരിദാർ സുധി മോളെ സൂപ്പർ ❤❤❤❤❤❤
നല്ല ചുരിദാർ സുദിമോൾക് നന്നായി ചേരും കെട്ടോ
Super sudimole ingannethanne munnottu pokuka god bless you
E dree nannayi cherunund . Sudhi moludey video kanunmpo manasin happy an
നല്ലഭങ്ങി ഉണ്ട് സുധിമോളെ ചുരിദാർ ചേരുന്നുഉണ്ട് 👍👍👍
തയ്യൽ നന്നായിട്ടുണ്ട് സുധിക്കു നല്ല ചേർച്ചയണ്ട് ❤
വന്നവഴി മറക്കാൻ പറ്റാത്തത് കൊണ്ടാ മാറാൻ കഴിയാത്തത്
നല്ല മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ..😊
Sudimole dress super standup adipoli akkanam
Sudhimol, dress elegant and adipoli.❤
ഇനി ഇതുപോലെ stich cheithu dress ഇട്ടാൽ മതി നന്നായിട്ടുണ്ട് sundri 🥰🥰
sudhimole.drase.suparaane.njaanum.tilaraane.kovoor.raasaathi.tilaring.thunimosaayaalum.thayyal.nannayaal.suparaavum.mattullavare.sahaayikaanulla.ningalde.manase.supper
സുധി സൂപ്പർ ആയിട്ടുണ്ട് 💚♥️💚♥️💚
നല്ല സുന്ദരി ആണ് ♥️🥰👍
സുന്ദരിയായി ❤❤❤ സുധിചേച്ചി......
Beautiful dress.God bless you all
ചക്കരേ ... നന്നായിട്ടുണ്ട് 👍
തമിൾ മക്കളിലും ഫാൻ ❤️
നമ്മൾക്ക് ഒരു ഡ്രസ്സ് ഇടുമ്പോൾ അത് നന്നായി ഇണങ്ങണം ... അത് വില കൂടിയതോ , കുറഞ്ഞതോ എന്നുള്ളതല്ല ... അത് ധരിക്കുന്ന ആളുടെ സംതൃപ്തി അതാണ് പ്രധാനം 🥰🥰
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
സുധി നന്നായിടുണ്ട് ഒരുപാട് സന്തോഷം ❤️
Stwiching super super🎉🎉🎉
Enthayalum enikku stwich cheyyan kodukkunnudu.❤❤❤❤
സൂപ്പർ ആണ് ചുരിദാർ, നല്ല കളറും 👍👍👍💕
സൂപ്പർ molu
Dress nalla cherunnu ..nalla look aan..❤
ചുരിദാർ നന്നായി ചേരുന്നുണ്ട് ❤ഓറഞ്ച്കളർ 👍
നന്നായിട്ടുണ്ട്.. Super..
Super aayittunde sudhiiii.❤
സൂപ്പർ ചേച്ചി. നന്നായി ചേരുന്നുണ്ട് 👌🏻👌🏻👌🏻🥰🥰
Dress സുധിമോൾക്ക് നന്നായി ചേരുന്നുണ്ട് ട്ടാ 🥰🥰🥰
നല്ല ചുരിദാർ നന്നായിട്ട് ഇണങ്ങുന്നുണ്ട്
സുധി മോളെ സൂപ്പർ 👍🏻🥰🥰🥰
സുധി മോൾ ചുന്ദരി 😍😍😍
Super nannayitund 🎉
ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏
അടിപൊളി നല്ല ചേർച്ച ഉണ്ട് 🥰
ചുരിദാർ സൂപ്പർ ആയിട്ടുണ്ട് സുധിചേച്ചി സുന്ദരിയാണ്❤❤❤❤
Super ayi stitching,sleeve length kurachu koottanam👍
ചുരിദാർ സൂപ്പർ ആണ്..
God bless you sudhimole❤❤❤
ചുരിദാർ നന്നായിട്ടുണ്ട് നന്നായി ചേരുന്നുണ്ട്
Very nice sudhimoale ❤❤❤
സൂപ്പർ സുധി മോളെ നല്ല ഭംഗിയുണ്ട്❤👌👌👍
സൂപ്പർ സുധി മോളെ 😍😍😍😍🥰🥰🥰❤❤❤❤
സുന്ദരിക്കുട്ടി നന്നായി ചേരുന്നുണ്ട് ഈ ഡ്രസ് ❤❤❤
ചേച്ചി നന്നായിട്ടുണ്ട് ട്ടോ.ചേച്ചിക്കും ചേട്ടൻ , മക്കൾ എല്ലാവർക്കും സുഖം അല്ലെ.
സുധി മോളെ super ❤️
Ethra നല്ല സ്റ്റിച്ചിങ് ❤👌
❤❤വളരെ നന്നായി ട്ടുണ്ട് ❤❤❤
Orupadu Thady vechu .sushikane
സൂപ്പർ ആയിട്ടുണ്ട് ചേച്ചി❤❤❤
Dress super ആയിട്ടുണ്ട്
Super churidhar aanu Sudhimolee ❤❤❤
സൂപ്പർ 👍🏻ബ്യൂട്ടിഫുൾ ❤️
ഇണങ്ങുന്നു നന്നായി, സുന്ദരിയായിട്ടുണ്ട്.
Very nice. Colour combination is very good. Suits you well
നല്ല ഭംഗിയായി തായിച്ചല്ലോ സൂപ്പർ ആണ് 👍
Supper adipoli ayittund❤🥳
The churidar has beautiful colour combinations and it suits you.
The sleeves are too tight . It needs to be loose and the length bit longer
All the best with your show!
Super 👌 👍 churithar ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉
അടിപൊളി ❤️
വളരെ നന്നായിട്ടുണ്ട് സുധി മോളെ സുണ്ടപ്പനെന്തിയേ❤️❤️❤️❤️❤️❤️❤️❤️
Churidhaar supprrŕrr❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊
സുധിക് നന്നായിട്ട് ഇണങ്ങുന്നുണ്ട് ഡ്രസ്സ്. സുധിഎങ്ങനെയാണോനമ്മൾ കണ്ടത് ആസ്നേഹതോട് കൂടി നിന്നാൽമതി സമ്പത് ഒരുപാട് കിട്ടട്ടെ 🤲
Sudhichechi..sundari ayi
Sudhimole super.nalla bhangiyund ❤
ചേച്ചി കോഴിക്കോട് വരുമോ.വരുമ്പോൾ പറയണേ
Super Nannayittunde Sudhimole ❤
Sudhimole churidar super ..❤
തയ്യൽ അടി പൊളി നന്നായി ചേരുന്നു
ഇന്ന് നല്ല സുന്ദരിയായിരുന്നു നല്ല ഭംഗിയുണ്ട് കേട്ടോ പിന്നെ എപ്പോഴും ഇങ്ങനെ തന്നെ കുറെ കാലമായിട്ട് വീഡിയോ കാണുന്നു മെസ്സേജ് ഇടുന്നുണ്ട് എനിക്ക് മലയാളത്തിൽ എത്ര ഇടാൻ അറിയത്തില്ലായിരുന്നു ഞാൻ അതുകൊണ്ട് ഇംഗ്ലീഷിൽ ആയിരുന്നു ഇടുന്നത് കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല സ്ഥിരം കാണുന്നതാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ സുന്ദരിക്കുട്ടി ആയിട്ടുണ്ട് കേട്ടോ ഇങ്ങനെ തന്നെ നടക്കണേ
@@elsammababu1182 Thirchayayum
നന്നായിട്ട് ചേരുന്നുണ്ട് സുധി മോളേ
Sudhimole adipoli nannaittundu
Enium livil eppol varum
Bumper chiriyl bumper adikkatte all the best mole sundu evide dress adipoli👌❤