സുധി മോളെ ഒരുപാട് സ്വത്തും പണവും ഉണ്ടായിട്ടു കാര്യമില്ല. ഇതേപോലെ ചേർത്ത് നിർത്തുന്ന ഒരു ഭർത്താവുണ്ടെങ്കിൽ അതുമതി. ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤
എൻ്റെ ഹസ് ഉം ഇങ്ങനെയാ എപ്പോഴും ഞങ്ങൾ പരസ്പരം ചേർന്ന് നിൽക്കും കഷ്ടത്തിലും സുഖത്തിലും എല്ലാം ...... ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ലെങ്കിലും ഞങ്ങൾ കുടുംബം ഞങ്ങളുടെ കുഞ്ഞും ഒത്ത് ഹാപ്പി ആയി കഴിയുന്നു❤❤
കുറെ സ്വത്തും മുതലും ഉണ്ടായിട്ട് ഒരുകാര്യവും മില്ല കുടുംബത്തിൽ സ്നേഹം സമാധാനവും വേണം ❤❤❤അത് തന്നെയാണ് നമ്മുടെ സ്വത്ത് ❤❤❤❤നിങ്ങളെ എന്നും ഇതുപോലെ സ്നേഹം സന്തോഷവും ഉണ്ടാവട്ടെ ❤❤❤❤❤
Happy birthday Ratheesh ❤❤നിങ്ങളുടെ വ്യക്തിത്വത്തെ respect ചെയ്യുന്നു സുധിമോളെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യമാണ് നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് ആ ഭാഗ്യം മോൾക്ക് ഉണ്ടല്ലോ രതീഷ് നല്ലൊരു ഭർത്താവാണ് നല്ലൊരു അച്ഛനാണ് അന്ന് കമ്മൽ വാങ്ങിച്ചുകൊടുത്തന്ന് കുട്ടികൾ അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോൾ ആ സ്നേഹം കണ്ടപ്പോൾ സങ്കടവും സന്തോഷവും വന്നു എല്ലാവർക്കും എന്റെ ❤️❤️❤️❤️❤️
രതീഷ് സുന്ദരനാണ് സുധി.പഴയതൊക്കെ പോട്ടെ കുഞ്ഞേ. എപ്പോഴും പറയേണ്ട. മനസ്സിൽ ഉണ്ടായാൽ മതി. ഇപ്പൊ സന്തോഷമായി ജീവിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ. അമ്മയോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ കരഞ്ഞുപോയി .നല്ല മെസേജാണ് ലാസ്റ്റ് കൊടുത്തത്
ഹാപ്പി ബർത്ത് ഡേ 🎉🎉❤❤ നിങ്ങളെ കരയിപ്പിച്ചല്ലോ മോളെ അച്ഛനും അമ്മയില്ലാത്തവർക്ക് തന്നെ വിഷമം അറിയൂ അത് സത്യമാണ് എന്നിരുന്നാലും നമുക്കും ജീവിക്കണ്ടേ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
ചക്കരേ ... ചേട്ടായിക്ക് ഒരായിരം ജന്മദിന ആശംസകൾ ❤️🙏 . മക്കളും ഒത്തു സ്നേഹമായി , സന്തോഷമായി ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏 എല്ലാം ശരിയാകും 🥰🥰 ദൈവം ഇവിടെവരെ എത്തിച്ചില്ലേ ... ബാക്കിയും ദൈവം നോക്കിക്കോളും 🙏🙏🙏
ഇന്നത്തെ കാലത്തു പണം കൊടുത്താൽ നമുക്ക് പലതും നേടാൻ കഴിയും. എന്നാൽ പണം കൊടുത്തൽ കിട്ടാത്ത പലതും ഉണ്ട് സമാധാനം, സ്നേഹം, ജീവൻ, അങ്ങനെ. ഒത്തിരി സ്നേഹത്തോടെയും പിറന്നാൾ ആശംസകൾ ❤❤❤
രതീഷിനു ഒരായിരം ജന്മദിനാശംസകൾ🎉🎂❤️🎁🎈
സുധി മോളെ ഒരുപാട് സ്വത്തും പണവും ഉണ്ടായിട്ടു കാര്യമില്ല. ഇതേപോലെ ചേർത്ത് നിർത്തുന്ന ഒരു ഭർത്താവുണ്ടെങ്കിൽ അതുമതി. ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤
എൻ്റെ ഹസ് ഉം ഇങ്ങനെയാ എപ്പോഴും ഞങ്ങൾ പരസ്പരം ചേർന്ന് നിൽക്കും കഷ്ടത്തിലും സുഖത്തിലും എല്ലാം ...... ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ലെങ്കിലും ഞങ്ങൾ കുടുംബം ഞങ്ങളുടെ കുഞ്ഞും ഒത്ത് ഹാപ്പി ആയി കഴിയുന്നു❤❤
100%sure🙏🙏🙏🙏🙏❤❤❤
സുധി'നല്ലയൊരു ഭർത്താവിനെ കിട്ടിയില്ലേ അതാണ് ഏറ്റവും വലിയ ഭാഗ്യo❤❤ ആയിരം ജന്മദിനാശംസകൾ രതീഷേ
എന്തിനാ സുധി കൊച്ചേ, മറ്റൊന്നും വേണ്ട... ഇങ്ങനെ ഒരു കൂട്ട് മതിയല്ലോ... നീ പുണ്യം ചെയ്തവൾ ആണ്... Happy ആയിട്ടിരിക്കു
Jappy Birth day Ratheesh 🍫
കുറെ സ്വത്തും മുതലും ഉണ്ടായിട്ട് ഒരുകാര്യവും മില്ല കുടുംബത്തിൽ സ്നേഹം സമാധാനവും വേണം ❤❤❤അത് തന്നെയാണ് നമ്മുടെ സ്വത്ത് ❤❤❤❤നിങ്ങളെ എന്നും ഇതുപോലെ സ്നേഹം സന്തോഷവും ഉണ്ടാവട്ടെ ❤❤❤❤❤
ഇതുപോലെ സ്നേഹമുള്ള ഒരു ഭർത്താവിനെ കിട്ടിയതാണ് ഏ റ്റവും വലിയ ഭാഗ്യം.. ദൈവം അനുഗ്രഹിക്കട്ടെ..
സുധിമോളെ ചേട്ടായിക്ക് നല്ലൊരു അച്ഛനായിട്ടും ഭർത്താവായിട്ടും ആരോഗ്യത്തോടുകൂടിയുള്ള ദീര്ഗായുസ്സ് തരട്ടെ
സുധിമോളുടെ പാതിക്ക് ഒരായിരം ജന്മദിനാശംസകൾ 🥳🥰
Happy birthday Ratheesh ❤❤നിങ്ങളുടെ വ്യക്തിത്വത്തെ respect ചെയ്യുന്നു സുധിമോളെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യമാണ് നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് ആ ഭാഗ്യം മോൾക്ക് ഉണ്ടല്ലോ രതീഷ് നല്ലൊരു ഭർത്താവാണ് നല്ലൊരു അച്ഛനാണ് അന്ന് കമ്മൽ വാങ്ങിച്ചുകൊടുത്തന്ന് കുട്ടികൾ അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോൾ ആ സ്നേഹം കണ്ടപ്പോൾ സങ്കടവും സന്തോഷവും വന്നു എല്ലാവർക്കും എന്റെ ❤️❤️❤️❤️❤️
രതീഷ് സുന്ദരനാണ് സുധി.പഴയതൊക്കെ പോട്ടെ കുഞ്ഞേ. എപ്പോഴും പറയേണ്ട. മനസ്സിൽ ഉണ്ടായാൽ മതി. ഇപ്പൊ സന്തോഷമായി ജീവിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ. അമ്മയോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ കരഞ്ഞുപോയി .നല്ല മെസേജാണ് ലാസ്റ്റ് കൊടുത്തത്
Sathyam. Njaanum orththayullu
രതീഷിന് ഒരായിരം പിറന്നാൾ ആശംസകൾ
രതീഷ് ഒരുപാട് സ്നേഹം നിറഞ്ഞ വ്യക്തിയാണ്. ❤❤❤
സുധിമോളുടെ ചേട്ടായിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🌹
ഹാപ്പി ബർത്ത് ഡേ 🎉🎉❤❤ നിങ്ങളെ കരയിപ്പിച്ചല്ലോ മോളെ അച്ഛനും അമ്മയില്ലാത്തവർക്ക് തന്നെ വിഷമം അറിയൂ അത് സത്യമാണ് എന്നിരുന്നാലും നമുക്കും ജീവിക്കണ്ടേ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
രതീഷ് ചേട്ടന് ജന്മദിന ആശംസകൾ
ഒരായിരം പിറന്നാൾ ആശംസകൾ❤❤❤
ഒരായിരം പിറന്നാൾ ആശംസകൾ മോനെ ❤❤❤❤
ഒരായിരം പിറന്നാൾ ആശംസകൾ ഇനിയും നല്ല നാളുകൾ ആയിരിക്കട്ടെ❤❤❤❤❤
അമ്മ യുടെ ഫെയ്‌സ് തന്നെ ആണ് സുധി ക്ക് മക്കൾക്കും ഉണ്ട് എങ്കിലും r
രതീഷിന്റെ യും കുറച്ചു ഉണ്ട് അമ്മ യുടെ ഫോട്ടോ കണ്ടു സന്തോഷം ആയി
എനിക്കും സുധി ചേച്ചിയുടെ അതെ അനുഭവമായിരുന്നു പക്ഷേ കല്യാണം കഴിഞ്ഞാൽ നല്ലസ്നേഹമുളള ഒരു ജീവിതം പ്രതീക്ഷിച്ചു കിട്ടിയില്ല. സങ്കടമാന്നെ
ചേട്ടനു ആയിരമായിരം ജന്മദിനാശംസകൾ ❤❤❤❤🍬🍬🍬🎂🎂🎂
Happy birthday ratheesh 🥳🥳❤❤ഈ സ്നേഹവും സന്തോഷവും എന്നും നന്മ നിറഞ്ഞതാവട്ടെ ♥️♥️♥️
Ningalk uyarchakal mathrame undavu❤❤ love you
സുധിമോൾടെ ചേട്ടായിക്ക് പിന്നെ പിറന്നാൾ ആശംസകൾ
അമ്മയുടെ സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം. 😊😊.
ആരോഗ്യമുള്ള ഒരുപാട് പിറന്നാൾ ആശംസകൾ 🥰സുധിമോൾടെ ചങ്ക് 🥰🥰🥰
ഇനി സന്തോഷം നിറഞ്ഞ നാളുകൾ ആകട്ടെ ❤❤❤
Sudhiyude ഏറ്റവും വല്യ ഭാഗ്യമാണ് സുധിയുടെ ഭർത്താവും, മക്കളും 👌
God bless you all😊
ratheeshinu ആയുസും ആരോഗ്യവും കൊടുക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🎉
Happy birthday 🎂 🥳 🎉 സുധിമോളുടെ ചേട്ടായി
Sudhiude chettayikku orayirm
Pirannal aashamsakal
രതീഷിന് ചേച്ചിയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ❤❤❤ ആയൂരാരോഗ്യ സൗഖ്യ നേരുന്നു.
ഞങ്ങടെ സുധിചേച്ചിടെ ജീവൻ ആയ രതീഷ് ചേട്ടായിക്ക് 1000ജന്മദിനാശംസകൾ
രതീഷിന് ജന്മദിനാശംസകൾ
ഒരായിരം പിറന്നാൾ ആശംസകൾ ചേട്ടായി 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
ചക്കരേ ... ചേട്ടായിക്ക് ഒരായിരം ജന്മദിന ആശംസകൾ ❤️🙏 . മക്കളും ഒത്തു സ്നേഹമായി , സന്തോഷമായി
ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏
എല്ലാം ശരിയാകും 🥰🥰
ദൈവം ഇവിടെവരെ എത്തിച്ചില്ലേ
... ബാക്കിയും ദൈവം നോക്കിക്കോളും 🙏🙏🙏
ഹപ്പി ബർത്ത്ഡേ god bless you❤❤
രതീഷ് നേ ഒരായിരം പിറന്നാൾ ആശംസകൾ
പിറന്നാള്‍ ആശംസകള്‍ രതീഷ് ❤
Happy birthday ratheeshetta chechi karayaruthu ennum santhoshathode irikunnathu kanananu njangalku ishtam love u chechi
സുധിമോൾ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ,Happy birthday ചേട്ടാ 🥰🥰🎂🎂
രതീഷ് ചേട്ട ., യി ക്ക് പിറന്നാർ ആശംസകൾ
Happy Birthday Ratheesh God bless you
ഇന്നത്തെ കാലത്തു പണം കൊടുത്താൽ നമുക്ക് പലതും നേടാൻ കഴിയും. എന്നാൽ പണം കൊടുത്തൽ കിട്ടാത്ത പലതും ഉണ്ട് സമാധാനം, സ്നേഹം, ജീവൻ, അങ്ങനെ. ഒത്തിരി സ്നേഹത്തോടെയും പിറന്നാൾ ആശംസകൾ ❤❤❤
Happy birthday Ratheesh🎉
സുധി മോളുടെ രതീഷ് ചേട്ടായിക്ക് ഒരായിരം ജന്മദിനാശംസകൾ
Wish u Happy birthday Ratheesh
Happy brith day രതീഷേട്ട ❤️❤️❤️
Happy Birthday ചേട്ടാ 🎂🎂🎂🎂
ഹാപ്പി ബർത്ത് ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️ഗോഡ് ബ്ലെസ് ❤️❤️❤️❤️
ആയുരാരോഗ്യത്തോടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഗോഡ് ബ്ലസിങ് യു ❤️❤️❤️❤️❤️
ഇങ്ങനെ സന്തോഷമായിരിക്കട്ടെ എന്നും ❤❤❤❤😂
2പേരെയും കാണുമ്പോൾ സന്തോഷം ❤️💕🎂🎂
രതീഷിന് ഒരായിരം ജന്മദിനാശംസകൾ❤️❤️❤️🥰🥰🥰🌹
നല്ലൊരു ഇണ ആണ് ഭാഗ്യം ❤❤
കരയരുത് മോളെ സ്നേഹമുള്ള ഒരാള് കൂട്ടിനില്ലേ.🥰🥰
Happy birthday രതീഷ് ❤❤❤❤
അമ്മയാണ്പരിടത്തിൽ എന്നുമെന്റെ ദൈവം ❤❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Happy birthday. Rstheesh🙏🌹
ഒരായിരം പിറന്നാൾ ആശംസകൾ ചേട്ടായി 🎉🎉🎉🎉
Happy birthday ❤ nalla divasam ayittu karayandarunu
Chettane orayiram birthday asamsakal🎉❤
ഒരായിരം പിറന്നാൾ ആശംസകൾ രതീഷ് ഏട്ടൻ 🎉 ഒരിക്കലും വിഷമിക്കരുത് ചേച്ചി
Happy Birthday Ratheesh🙏🥰🥰🥰🥰🥰
രതീഷ് ബ്രോ പിറന്നാൾ ആശംസകൾ. 🍫🍩🥧🎂♥️♥️
Happy birthday Ratheesh.God bless you all
പിറന്നാൾ ആശംസകൾ....
Happy birthday Ratheeshe🎉🎉🎉🎉🎉❤❤❤❤
ഹാപ്പി ബർത്ത് ഡേ രതീഷ് 🎂🥮🥰🙏🙏🙏
Happy bdy സുധിയുടെ ചേട്ടനെ കേട്ടോ 😍😍രാവിലെ കരയിപ്പിച്ചു കേട്ടോ ഇനിയും ഇത് വേണ്ട 😊
Happy birth day ചേട്ടായി..... 🎂🎂🎉
നിങ്ങളുടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ട് പകുതിയെ കണ്ടുള്ളൂ
പിറന്നാൾ ആശംസകൾ രതീഷേ ❤️❤️❤️രണ്ടുപേരും മക്കളോടൊപ്പം സന്തോഷമായി ഒരുപാട് കാലം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️💖💖💖💖
Happy birthday chetta👍god bless your family forever
സുധിമോളുടെ രതീഷ് ചേട്ടായിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹❤️❤️❤️🎉🎉🎉
ഒരായിരം പിറന്നാൾ ആശംസകൾ 💐🎂
Happy birthday Ratheesh
Enthina sudhimole karayunne niraye sneeham tharan chettayi undallo ❤❤❤
Retheeshe happy birthday sudhi karayalle retheesh undallo sundaran ayittu karayalle sudhi endeyum amma ella nattil varumbol kanam🎉🎉
സുധിമോളെ love you from Isreal❤❤❤❤❤ Happy b'day Ratheesh. God bless you❤️
എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ സുധി മോളെ...❣️
ജന്മദിനാശംസകൾ ♥️🎉
Happy birthday chettaii🎉🎉
ഹാപ്പി ബർത്ഡേ ചേട്ടായി ❤️
Happy birthday brother ❤
Happy birthday dear♥️
Happy birthday Ratheesh. May God bless you. സുധിമോളെ അടിപൊളി❤. സുണ്ടു മോളെ 🥰🥰🥰
God bless. Happy Birthday
Happy Birthday dear Ra the sh
Happy Birthday chetta 😍
Happy birthday to you 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ratheesh.god bless you all 🙏💗❣️
രതീഷ് ബ്രോ.. Happy birthday ❤❤
Happy Birthday ratheeshchetta❤🎉
Happy birthday mon.
Happy birthday Ratheesh... God bless you abundantly...🎂🎉❤️
Happy birthday Ratheesh. Onnu nerittu Sudhi moleyum Ratheeshineyum Makkaleyum kananamnnu Undu.
Happy brithday chatta. Ethupola annum santhozamayirikkuka.cherthu pidikkan chettan ella❤❤❤
Happy birthday
Happybirthday...🎉🎉
Happy birthday to youuuuuu❤❤❤❤
രതീഷ് സുധിമോൾ നീണാൾ വാഴട്ടെ🎂സ്നേഹം തന്നെയാണ് വലുത്.