'STAR MAGIC നു ശേഷം' ഒരു പുതിയ തുടക്കം!

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1 тыс.

  • @Aysha-n5n
    @Aysha-n5n Месяц назад +812

    എന്ത് പരിപാടിയുണ്ടെങ്കിലും യൂട്യൂബിൽ ഇടണം ഞങ്ങൾ ടിവി ഇല്ലാത്തവരാണ് യൂട്യൂബിൽ മാത്രമാണ് എല്ലാം കാണുന്നത് ഞങ്ങൾക്ക് വേണ്ടി യൂട്യൂബിൽ ഇടണം പ്ലീസ് നിങ്ങളുടെ പ്രോഗ്രാംസിന് എല്ലാവിധ ആശംസകളും💐💐💐❤❤❤❤

    • @MuhamedbasheerBasheer
      @MuhamedbasheerBasheer Месяц назад +27

      ഇടില്ല.. Zee കേരളം ആണ് paid ചാനൽ ആണ്... Zee 5 ഡൌൺലോഡ് ചെയ്തോ അതിൽ ഉണ്ടാവും

    • @abukalambra6340
      @abukalambra6340 Месяц назад +5

      Correct

    • @aiswaryavijay8556
      @aiswaryavijay8556 Месяц назад +2

      Zee il illath app il tanne kanan patullu..😢😢

    • @binuregi9398
      @binuregi9398 Месяц назад +3

      Chinnu chechiii❤❤❤❤

    • @കൊത്തMANJU
      @കൊത്തMANJU Месяц назад +35

      Ee program 8 നിലയിൽ പൊട്ടും, STAR MAGIC എല്ലാവരും Youtub ൽ ആണ് കണ്ട് വിജയിപ്പിച്ചത്

  • @dhinugs893
    @dhinugs893 Месяц назад +15

    അനുവിന്റെ കുട്ടിത്തം കാണിക്കരുത് plz.... ഒത്തിരി ഓവർ ആണ്.... All the best....💫💫💫

  • @ARUNSAGAR2255
    @ARUNSAGAR2255 Месяц назад +424

    *എന്ത് തുടങ്ങിയാലും യൂട്യൂബിൽ വന്നാൽ കാണും ആശംസകൾ ✌🏼🙏🏼❤️*

  • @Redhika-mv1mi
    @Redhika-mv1mi Месяц назад +58

    അനൂപേട്ടന് എല്ലാ ആശംസകളും നേരുന്നു ചിന്നു അടിച്ചുപൊളിക്കുക ❤️❤️❤️❤️❤️❤️❤️

  • @rishanvlogs5348
    @rishanvlogs5348 Месяц назад +19

    Star magic നിർത്തിയതിൽ നല്ല വിഷമം ഉണ്ടായിരുന്നു ഇപ്പം double happy ❤

  • @arunasokan3140
    @arunasokan3140 Месяц назад +3

    തങ്കു ഇല്ലാതെ എന്ത് കുറച്ചു നാൾ കഴിയുമ്പോൾ ഇതും നിർത്തും star magic എന്ന പ്രോഗ്രാം ആദ്യത്തെ ഒരു 4 വർഷം ആണ് നല്ലത് പിന്നെ ഒരു ഗുണവും ഇല്ലാത്ത പോലെ ആയി തങ്കു, noby, nelson സുധി 😢, ബിനു, പാഷാണം ഷാജി ഇതൊക്കെ ആയിരുന്നു star മാജിക്കിനെ ഒരു സംഭവം ആക്കി മാറ്റിയെ അല്ലാതെ ലക്ഷ്മിയുടെ കൊണവതികാരം അല്ല 😂😢😅

  • @RaheemCt-ib2ip
    @RaheemCt-ib2ip Месяц назад +37

    സ്റ്റർമാജിക് ഒരു എപ്പിസോടും മുടങ്ങാതെ കണ്ടു. ഇതും കാണണം. പിന്നെ നമ്മുടെ തങ്കു വരണം. പിന്നെ തിരിഞ്ഞു നോക്കണ്ട... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ❤️❤️❤️❤️ഒത്തിരി സ്നേഹത്തോടെ....

  • @rishanvlogs5348
    @rishanvlogs5348 Месяц назад +39

    Anoop ettan ഇട്ട ആ ഒരു coming soonil ഒരു പ്രദീക്ഷ കിട്ടിയിരുന്നു എന്തായാലും വരും എന്ന് ഇപ്പം ഭയങ്കര happy ആയി ❤

  • @jilo333
    @jilo333 17 дней назад +1

    " സ്റ്റാർ മാജിക് നിർത്തിയത് കൊണ്ട് തന്നെ, "ലക്ഷ്മി നക്ഷത്രയെ യൂട്യൂബ് ചാനൽ വഴി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്ന് കരുതിയിരുന്നു.,😕 "വേറെ ചാനൽ ആണെങ്കിൽ എന്ത്.,🤷🏻‍♂️ "പേര് തന്നെ മാറിയാലും ഒരു പ്രശ്നവുമില്ല. 'എല്ലാവരും ഒത്തുചേർന്ന് സന്തോഷിക്കുന്നത് കാണുമ്പോൾ, "മനസ്സിനൊരു കുളിർമഴയാണ്..,🤪🤪🤪

  • @sanalnazim
    @sanalnazim Месяц назад +5

    Advance happy Christmas chechikutty⭐🎄❤️

  • @Sathya-y1f
    @Sathya-y1f 19 дней назад

    അനൂപ് ചിന്നു thanks ആദ്യം തന്നെ വീട്ടിലുള്ളവരെ പെട്ടന്ന് കാണാതെ വന്നപ്പോൾ ആകെ വിഷമം ആയിരുന്നു ഇപ്പോ സന്തോഷം ആയി പെട്ടന്നാകട്ടെ അടിച്ചുപൊളിക്കട്ടെ വൻ വിജയം a. ആകട്ടെ godblessing all ❤❤❤❤❤❤❤

  • @ramlathc1227
    @ramlathc1227 Месяц назад +17

    ഇത് യൂട്യൂബിൽ ഇടുമോ വന്നാൽ കാണാമായിരുന്നു❤❤❤❤❤❤❤

  • @vijukrishna6475
    @vijukrishna6475 Месяц назад +10

    Outfit സൂപ്പർ ആയിട്ടുണ്ട്...ലക്ഷ്മിക്ക് നന്നായി ചേരുന്നുണ്ട്...❤

  • @bushrasalam4215
    @bushrasalam4215 Месяц назад +52

    Star magic nirthiyappoo bhayankara
    Sangadeernnu .but ippoo ii show kandappo happy aayi♥️♥️♥️♥️♥️♥️😊😊😊😊😊😊😊😊

  • @rafeeqmkv
    @rafeeqmkv Месяц назад +2

    Lakshmi chechi ❤❤❤
    SUPER SHOW അടിപൊളിയാകട്ടെ
    എല്ലാവിധ നന്മകളും നേരുന്നു...

  • @dreamworld4589
    @dreamworld4589 Месяц назад +10

    Thangu ഇല്ലേ... താങ്കുനേ കൊണ്ട് varam pls

  • @jeotheeshkumar9805
    @jeotheeshkumar9805 Месяц назад +5

    Thanku?

  • @AryaKs-m8i
    @AryaKs-m8i Месяц назад +7

    Love you chechikutty 😘💋...

  • @shahjafutla9910
    @shahjafutla9910 Месяц назад +161

    ഇത് വേറൊരു സ്റ്റാർ മാജിക്‌ ആവട്ടെ ❤യുട്യൂബിൽ അപ്‌ലോഡ് ചെയ്യണം 👍🏿

    • @varun44v
      @varun44v Месяц назад +3

      നടക്കില്ലാ, zee keralam ചാനലുകാര്‍ youtube ഇല്‍ upload ചെയ്യാറില്ല. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ ചിലപ്പോൾ upload ചെയ്തേക്കാം 🤔🤔

    • @saithalavi5876
      @saithalavi5876 Месяц назад +2

      You tubeil ഇല്ലങ്കിൽ ആര് കാണാൻ

  • @prakashantk9132
    @prakashantk9132 Месяц назад +3

    Star Magic നിർത്തി എന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം ആയിരുന്നു. പക്ഷേ ഇപ്പോൾ വിഷമം മാറി നമ്മുടെ പഴയ ടീമിനെ ഒ ക്കെ കൊണ്ടു വരണം നമ്മൾ കാത്തിരുന്നു കാണും അടിച്ചു പൊളിക്കണം , ചിന്നൂ .. മറ്റൊരു Star Magic ആവട്ടെ All the Best❤❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤😀😀😀😀😀😀😀😀👍👍👍👍👍👍👍👍👍👍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @thachubedira3795
    @thachubedira3795 Месяц назад +5

    Zee keralam സാധാരണ യൂട്യൂബിൽ ഫുൾ എപ്പിസോഡ് ഇടാറില്ല..ഈ പുതിയ ഷോ എല്ലാ എപ്പിസോഡും പെട്ടന്ന് തന്നെ ഉറപ്പായിട്ടും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണം
    All the best to everyone❤ഈ പ്രോഗ്രാം നല്ല ഒരു വിജയം ആയി മാറട്ടെ👏

  • @sanilsajan2634
    @sanilsajan2634 Месяц назад +12

    Nammude bineesh bastin okke undakumooo 😢😢😢 pavam ... Ottapettu ....ningal ellam ullapol anu oru resam❤

  • @silustephen
    @silustephen Месяц назад +3

    Prayers always with this show... Super Show...🎉🎉🎉🤗🤗🤗😍😍😍💖💖💖🤍🤍🤍

  • @AryaKs-m8i
    @AryaKs-m8i Месяц назад +50

    I miss star magic 😭....
    Super show ❤️....
    Waiting to watch new show 🤍🔥...
    All the best chinnu chechii ❤....

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Месяц назад +8

      🥰🥰

    • @nikhilsiva5081
      @nikhilsiva5081 Месяц назад +1

      Veree nallath nthelm kanu bro

    • @AryaKs-m8i
      @AryaKs-m8i Месяц назад

      @nikhilsiva5081 ith nalla program aanu ❤️... Thanikk super show ishttalaenkil thaan super show kananda...

  • @binuvayalathala5394
    @binuvayalathala5394 Месяц назад +53

    സ്റ്റാർ മാജിക് പോലെ വമ്പൻ ഹിറ്റ് ആകട്ടെ ഞങ്ങൾ കൂടെ ഉണ്ട്

  • @Yadav10-j5d
    @Yadav10-j5d Месяц назад +7

    Thankuuu illle

  • @muhammadrafi6862
    @muhammadrafi6862 Месяц назад +5

    ഒരായിരം ആശംസകൾ ലക്ഷ്മി നക്ഷത്ര 🥰🥰🥰🥰 പരിപാടി പൊളിച്ചടുക്കട്ടെ👍👍👍👍

  • @chirakkalabdulnisar1124
    @chirakkalabdulnisar1124 Месяц назад +5

    Thanku chetan venam

  • @ramlathc1227
    @ramlathc1227 Месяц назад +192

    സ്റ്റാർ മാജിക് നിർത്തിയതിൽ സങ്കടം ഉണ്ട് ഇപ്പോൾ നിങ്ങളെ കുറച്ചുപേരെ ഇതിൽ കണ്ടതിൽ സന്തോഷം സ്റ്റാർ മാജിക്കിലുള്ള എല്ലാവരെയും ഇതിൽ കൊണ്ടുവരണം❤❤❤❤❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Месяц назад +12

      ♥️♥️

    • @shamnadkanoor9572
      @shamnadkanoor9572 Месяц назад +1

      👍👍👍

    • @seasme
      @seasme Месяц назад +2

      Sathyam parayatte navya santhoshine aakiyappo annu njan urappichatha athinte shaaapam perendi varumennu aaarokke aneelum ahankarichal thazhe veeezhum

    • @aswathiachu7690
      @aswathiachu7690 Месяц назад +1

      വെറുപ്പീര് ഷോ 😂

    • @athulyaathuathu4910
      @athulyaathuathu4910 Месяц назад

      Star മാജിക്‌ ഷോയിലെ ആരെയും ഇതിലേക്ക് കൊണ്ട് വരരുത്. പ്രത്യേകിച്ച് ബിനു അടിമാലി യെ. നല്ലൊരു ഷോയെ ഇല്ലാതാക്കരുത്.

  • @Sudheermoyikkl-ft2pb
    @Sudheermoyikkl-ft2pb Месяц назад +17

    സ്റ്റാർ മേജിക്ക് നിർത്തിയേതിൽ നല്ല വിഷമം ഉണ്ട് അതിൽ പങ്കെടുത്ത എല്ലാം ടീമികളേയും ഹാഗറയ ചിന്നുവിനെ ഉൾപ്പെടെ വളരെയധികം ഇഷ്ടമായിരുന്നു സ്റ്റാർ മേജിക്ക് നിർത്തിയെങ്കിലും അതിലെ ഹാഗറയ ചിന്നുവിനെ ഉൾപ്പെടെ പങ്കെടുത്ത ടീമികളെയും കൂട്ടി പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്സ് കേരളയിൽ ഈ പുതിയ പരിപാടി തുടങ്ങുന്നത് അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ട്ടോ ഈ ചാനൽ പരിപാടികളും യ്യൂറ്റുവിൽ കാണാം അല്ലെ ചിന്നു ഏതായാലും വളരെയധികം സന്തോഷമുണ്ട് ട്ടോ അറിയിച്ചതിൽ ❤❤💃❤️❤️💖💝💞💕🤟🤙🤘👍

  • @soumyamomworld8764
    @soumyamomworld8764 29 дней назад +2

    രംഗണ്ണൻ ആണെങ്കിലും ബാലാമണിയാണെങ്കിലും തങ്കു കഴിച്ചേ ഞങ്ങൾക്ക് ആരുമുള്ളൂ തങ്കുവിനെ തിരിച്ചു കൊണ്ടു വന്നാൽ പരിപാടി ഒന്നൂടെ സൂപ്പറാകും

  • @sanalnazim
    @sanalnazim Месяц назад +3

    Video super chinnu chechi❤️❤️.
    All the best chechikutty🥰❤️

  • @Itsme_koshichayan
    @Itsme_koshichayan 29 дней назад +2

    പുതിയ പ്രോഗ്രാം പുതിയ പിള്ളേർക്ക് അവസരം കൊടുത്ത് വളർത്തി കൊണ്ടുവരുക അല്ലേ ചെയ്യേണ്ടത്, അല്ലാതെ ഓൾറേഡി ഫ്രെയിമിൽ നിൽക്കുന്ന അനു വിനെ ഒക്കെ വീണ്ടും കൊണ്ടുവന്നു….

  • @ShafiIsmail-s1d
    @ShafiIsmail-s1d Месяц назад +5

    സൂപ്പർ സ്റ്റാറോ മെഗാ സ്റ്റാറോ ഒന്നും വേണ്ട പക്ഷെ തങ്കച്ചൻ വേണം

  • @shaijushaiju4120
    @shaijushaiju4120 Месяц назад +11

    ഐ ആം വെയ്റ്റിങ് സ്റ്റാർ മാജിക്‌

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +18

    പുതിയ show അടിപൊളി ആകട്ടെ, സന്തോഷം, ഇനി zee keralam subscibe ചെയ്യണം 👍❤❤അടിപൊളി 👍👍👍👍

  • @JayasreeSuresh-t3r
    @JayasreeSuresh-t3r Месяц назад +2

    Lakshmi Nakshathra super❤❤❤

  • @alicebijubiju1662
    @alicebijubiju1662 Месяц назад +3

    അനുവിന്റെ കുട്ടിത്തം ഇല്ലാതിരുന്നാൽ മതിയാരുന്നു

  • @sukanyaanilkumar5472
    @sukanyaanilkumar5472 Месяц назад +7

    Star magic uyir..❤❤❤😊

  • @ShibuAk-r3x
    @ShibuAk-r3x Месяц назад +44

    സൂപ്പർ ഡാ ♥️♥️ സ്റ്റാർ മാജിക് നിർത്തിയതിൽ സങ്കടമുണ്ട്

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp Месяц назад +1

    Laxmi kutty. Great. 🎉🎉🎉🎉❤❤❤❤❤ Happy. All teem. Zee TV. Greate

  • @SredhaJithin
    @SredhaJithin Месяц назад +6

    അനുമോൾ സുമേഷ് അഖിൽ കവലയൂർ അവരൊക്കെ കണ്ടു തങ്കു ഇല്ലാലോ

  • @Baiju-rp2nn
    @Baiju-rp2nn Месяц назад +8

    തങ്കൂ എവിടെ❤❤❤❤❤❤❤

  • @Saifunneesamullappally9843
    @Saifunneesamullappally9843 Месяц назад +5

    ഈ പോഗ്രാം എങ്ങനെ കാണുക യൂട്യൂബിൽ വരുമോ zee കേരള ഡൗൺലോഡ് ചെയ്യണോ ഒന്ന സ്റ്റാർ മാജിക് ഇല്ലാത്ത സങ്കടം മാറി പറയണേ 🤩

  • @AryaKs-m8i
    @AryaKs-m8i Месяц назад +2

    6:05 U look gorgeous 💗😚...
    U prettitest in every dress 😚❤️...

  • @vidyarajeesh-tv1rl
    @vidyarajeesh-tv1rl Месяц назад +5

    ❤❤❤️ സൂപ്പർ ആകട്ടെ ചിന്നു ❤️❤️❤️❤️❤️❤️❤️❤️

  • @nishasiju3308
    @nishasiju3308 2 дня назад

    Lakshmi ഒത്തിരി സന്തോഷം ആയി

  • @fathimathulhiba72
    @fathimathulhiba72 Месяц назад +16

    All the best chinnu chechi ❤❤❤❤ video super❤❤❤❤

  • @arjuncutz8443
    @arjuncutz8443 29 дней назад +1

    സ്റ്റാർ മാജിക്കിലെ എല്ലാവരും വരണം....ചിന്നുവിനെ കാണാതിരുന്നതിനാൽ ഭയങ്കര സങ്കടമാണ്

  • @AryaKs-m8i
    @AryaKs-m8i Месяц назад +13

    Star magic flooril polum chechikk utube video edukkan pattittilla...
    Pakshe Zee keralamthil sathichu🥹 e video kandappo bayakara happy aayi 💗...

  • @arunks8184
    @arunks8184 Месяц назад

    ❤❤❤❤santhosham programs adipoli aayitt nadakatte 😊😊😊

  • @bharathasok8886
    @bharathasok8886 Месяц назад +54

    ലക്ഷ്മി മോളെ ഈ പ്രോഗ്രാം നല്ല രീതിയിൽ കൊണ്ട് പോകണം വൻ വിജയ മക്കണം മോൾ അവതരിപ്പിക്കുന്ന ഏത് പ്രോഗ്രാമും നല്ല വിജയത്തിൽ പോകും എന്നു അറിയാം എല്ലാവിധ ആശംസകളും നേരുന്നു. ഇതിൽ തങ്കച്ചനെയും കൊണ്ട് വരണം 👍

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Месяц назад +4

      😁🥰🥰

    • @larooshlaroosh2396
      @larooshlaroosh2396 Месяц назад

      ചിന്നു കോസ്റ്റും വളരെ നന്നായിരിക്കുന്നു ഒറിജിനൽ ഡിസൈനർ വേറെ ആരോ ആണ് 🤣🤣

  • @ShobinShobin-t4d
    @ShobinShobin-t4d 19 дней назад

    സൂപ്പർ 🌹🌹🌹🌹

  • @Lifeofhashi
    @Lifeofhashi Месяц назад +11

    But we miss our old star magic🥲 Enthayalum polikk 🤩🥳all the best chechiyee!!lub uhh so much♥️🫀Awaiting to see the new show 💗 ur outfit looks so beautiful 😍❤️ And also advance Happy Christmas and Happy New year 🫶🏻😚

  • @praseethaaneesh56
    @praseethaaneesh56 Месяц назад +69

    വന്നോ വീണ്ടും സ്റ്റാർ മാജിക് ഭയങ്കര ഹാപ്പി,ഇതു നിർത്തിയപ്പോൾ കുറെ ആൾക്കാർക്ക് ഭയങ്കര സന്തോഷം ആയിരുന്നു, അവരൊക്കെ കാണട്ടെ ന്യൂമാജിക് 🔥🔥🔥🔥🔥❤❤❤👌👌👌

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Месяц назад +6

      🥰

    • @su84713
      @su84713 Месяц назад +2

      @@praseethaaneesh56 അതേ👍👍😂😂 അസൂയക്കാർക്കാണട്ടെ..... എനിക്ക് ഉറപ്പായിരുന്നു പുതിയത് ഏറ്റവും മനോഹരമായതും കൊണ്ട് വരും എന്ന്💪💪💪👌👌

  • @manju2769
    @manju2769 Месяц назад +1

    ഈ പരിപാടി ഞങ്ങൾക്ക് യൂട്യൂബിൽ കിട്ടുമോ കിട്ടണം ഞങ്ങൾ ഒരുപാട് പ്രവാസികൾ കാത്തിരിക്കുന്നുണ്ട് ഈ പരിപാടി ലക്ഷ്മി നക്ഷത്ര അനൂപ് ജോൺ ❤❤❤❤

  • @rafeekkyd
    @rafeekkyd Месяц назад +12

    Star magic niruthiyathil😢സങ്കടം ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പരിപാടി ആയിരുന്നു അത്. ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിരുന്നു ഞാൻ 😢😢

  • @abhinandabhinand6141
    @abhinandabhinand6141 Месяц назад

    Happy Christmas ⛄🎁 chinnu chechi❤
    And advance happy new year 🎊

  • @haseenahasi3092
    @haseenahasi3092 Месяц назад +10

    എല്ലാവരും ഉണ്ടല്ലോ...നിങ്ങൾ പൊളിക്ക് ഞങ്ങളുണ്ട് കൂടെ 🥰👍🏼👍🏼സൂപ്പർ ഷോ സൂപ്പർ ആവട്ടെ.All the best ❤️❤️ കട്ട വെയ്റ്റിംഗ് , യു ടൂബിൽ ഇടണേ...🙏🏼
    Marry Christmas 🌲🌲🥰❤

  • @SreeVidya.
    @SreeVidya. Месяц назад

    Your vibe 🔥🥰❤️ പറയാതെ വയ്യാട്ടോ ❤❤ such a positive vibe😍

  • @manojs2615
    @manojs2615 Месяц назад +22

    I miss you Star magic 😪ചിന്നു ചേച്ചി❤️ സൂപ്പർ ഷോയ്ക്ക് എല്ലാവിധ ആശംസകളും ❤️😍❤️😍 Love you 😍😍❤️❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Месяц назад +2

      Happy Christmas 🎁

    • @manojs2615
      @manojs2615 Месяц назад

      @LakshmiNakshathraofficial Merry Christmas Chinnu chechi ✨☃️✨☃️❤️❤️😍😍

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ Месяц назад +2

    എന്തായാലും ആശംസകൾ
    ഞാൻ സ്റ്റാർ മാജിക്‌ യൂട്യൂബിൽ കണ്ടുകൊണ്ടിരുന്ന ആളാണ്.

  • @Prajeesh20
    @Prajeesh20 Месяц назад +9

    Zee keralam super show... All the best chinnus 😍❤

  • @sreeleader8330
    @sreeleader8330 Месяц назад +1

    🌸🌸🌸💕അതിമനോഹരം 💕🌸🌸🌸💕ആശംസകൾ 💕🌸🌸🌸happy xmas 🌸🌸🌸💕💕💫💕

  • @binuvayalathala5394
    @binuvayalathala5394 Месяц назад +3

    സ്റ്റാർ മാജിക് അത്രക്കും ഇഷ്ട്ടമുള്ള പ്രോഗ്രാം ആയിരുന്നു, എന്നെ പോലെ ഉള്ള പ്രവാസികൾക്ക് വളരെ എന്റർടൈൻമെന്റ് ആയിരുന്നു സ്റ്റാർ മാജിക്ക്,,,7വർഷത്തെ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്, ഒരു സുപ്രഭാതിൽ പെട്ടന്ന് നിർത്തിയപ്പോൾ ഭയങ്കര സങ്കട മായിരുന്നു,,,,തിരിച്ചു മറ്റൊരു പ്രോഗാമിലൂടെ എല്ലാവരും തിരിച്ചു വരുന്നു വളരെ സന്തോഷം,, വമ്പൻ ഹിറ്റ് ആകട്ടെ, അല്ല ആക്കും

  • @YspPoppz
    @YspPoppz Месяц назад +2

    ചിന്നു.... എല്ലാവിധ ആശംസകളും നേരുന്നു ❤️🥰

  • @rishanvlogs5348
    @rishanvlogs5348 Месяц назад +21

    Chechi star magic പോലെ ഇതും നല്ല അടിപൊളി ആയിട്ട് മുന്നോട്ട് പോവട്ടെ full support ആയിട്ട് കൂടെ ഉണ്ടാകും എന്നും ❤

  • @Asla.kAsla.k
    @Asla.kAsla.k Месяц назад

    all the verybest for the show❤❤
    തീർച്ചയായും കാണ്ണും 🎉

  • @sunsun4031
    @sunsun4031 Месяц назад +20

    Star magic പോലെ തന്നെ വേണം പുതിയ പ്രോഗ്രാം എല്ലാ ആർട്ടിസ്റ്റുകൾ വേണം

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Месяц назад +1

      ♥️♥️

    • @Nandhutti
      @Nandhutti Месяц назад +1

      നക്ഷത്ര ചേച്ചി ❤️❤️❤️❤️❤️❤️❤️🔥🔥🔥🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-rahmathnaseer132
    @user-rahmathnaseer132 Месяц назад +1

    എല്ലാം നല്ല നിലയിൽ ഉയരത്തിൽ എത്തട്ടെ

  • @AryaKs-m8i
    @AryaKs-m8i Месяц назад +4

    Day in my life at home ❤️... Cheyamo chechii...

  • @visakh.p9001
    @visakh.p9001 28 дней назад +1

    ലക്ഷ്മി നക്ഷത്ര👌👌👌🧡🧡❤❤

  • @su84713
    @su84713 Месяц назад +4

    ഒത്തിരി സന്തോഷം ലക്ഷ്മി മോളെ . 10 കിലോവൈയ്റ്റ് ഉള്ള ഡ്രസ് ഒക്കെ ഇട്ട് എത്ര സന്തോഷത്തോടെയാ നിൽക്കുന്നത് എന്തായാലും ലക്ഷ്മി ഉള്ള ഷോ എല്ലാവരും കാണും അനുക്കുട്ടിയും കൂടെ ഉള്ളതിൽ ഒത്തിരി സന്തോഷം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ചിരിക്കാനും സന്തോഷിക്കാനും സപ്പോർട്ട് ചെയ്യാനും ഞങ്ങൾ കൂടെ ഉണ്ട് മുൻ നിരയിലും പിൻനിരയിലും നിൽക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...... ലക്ഷ്മി മോളെ👌👌🙏🙏🥰🥰🥰🥰

  • @bijuthomas3961
    @bijuthomas3961 Месяц назад +1

    STAR MAGIC Is Always Star magic.

  • @KunjhuK
    @KunjhuK Месяц назад +16

    സ്റ്റാർ മാജിക്കിൽ തങ്കച്ചനെ കൊണ്ടുവരണം

  • @mubiali6156
    @mubiali6156 Месяц назад +1

    Hi chinnu Happy christmas & Happy New Year 🎉❤😍

  • @amjadroshan8742
    @amjadroshan8742 Месяц назад +8

    Thank you കട്ട വെയ്റ്റിംഗ് ❤ഒത്തിരി ഇഷ്ട്ടമാണ് സ്റ്റാർ മാജിക്ക് 😍❤️👍

  • @rashith1877
    @rashith1877 Месяц назад +1

    Happy Xmas ❤ ചിന്നു ചേച്ചി ❤

  • @rafeeqrafeeq9086
    @rafeeqrafeeq9086 Месяц назад +4

    I so happy we are waiting

  • @OmanaAC-k8z
    @OmanaAC-k8z Месяц назад +2

    'സ്റ്റാർ മാജിക് നിർത്തിയപ്പോൾ ഒത്തിരി സങ്കടം തോന്നി. See Kerala ത്തിലൂടെ വീണ്ടും വീണ്ടും കാണാൻ സാധിക്കും എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം' ലക്ഷ്മി ഉണ്ടെങ്കിൽ പ്രോഗ്രാം സൂപ്പർ ആയിരിക്കും.

  • @sarathm005
    @sarathm005 Месяц назад +3

    Merry Christmas 🎄🎁❤❤

  • @noufalm1570
    @noufalm1570 Месяц назад

    Star magic വിജയിച്ചതിന് ഒരു ചെറിയ പങ്ക് പുറത്ത് ഉള്ള പ്രവാസികള്‍ ആണ്. ഇതും star magic പോലെ വിജയിക്കാന്‍ യൂട്യൂബിൽ വരണം അല്ലെങ്കില്‍ വന്നപോലെ തിരിച്ച് പോവും. പ്രവാസികളുടെ ഒരു time pass ആണ്. യൂട്യൂബിൽ ഇടാൻ ഉള്ള പ്രവാസികള്‍ക്ക് വേണ്ടിയുള്ള ഒരു പ്രവാസിയുടെ Request ആണ്............

  • @sowmyasowmya5434
    @sowmyasowmya5434 Месяц назад +7

    എനിക്ക് അവിടെ ഫ്ലോറിനകത്തു യാഷ് KGF നെ കണ്ടതുപോലെ തോന്നി

  • @aaliyaali8684
    @aaliyaali8684 Месяц назад +2

    Hlo ലക്ഷ്മി star magic ന് katta waiting❤❤❤❤❤

  • @TomyMattathil
    @TomyMattathil Месяц назад +9

    തങ്കുവിനെ കൊണ്ടുവരണം അദ്ദേഹം നല്ല ആർട്ടിസ്താണ്

  • @bijuvettiyar9282
    @bijuvettiyar9282 Месяц назад

    എല്ലാവിധ ആശംസകൾ ലക്ഷ്മി 🎉🎉🎉❤❤❤️🥰🥰❤️🥰🥰🥰

  • @AnandhuSatheesh-x5t
    @AnandhuSatheesh-x5t 4 дня назад

    സൂ.... പ്പർ👍👍

  • @jayamolanish1597
    @jayamolanish1597 Месяц назад +24

    സ്റ്റാർ മാജിക്യിലെ പഴയ ആർട്ടിസിറ്റ് എല്ലാവരും കൊണ്ടുവരണം

  • @silustephen
    @silustephen Месяц назад +1

    All the best for Super Show....❤❤❤🤍💖🥳🥳🥳🥳

  • @rpsthoughts
    @rpsthoughts Месяц назад +34

    സത്യത്തില് അനൂപും ചിന്നുവും ഒക്കെ ലൈഫ് ചെയ്ഞ്ചിങ് എന്നൊക്കെ പറഞ്ഞപ്പോഴത്തേക്കും ഞാൻ കരുതിയത് അടുത്ത ബിഗ് ബോസിലേക്ക് ആണ് എല്ലാവരുടെ പൊന്നെ എന്നാണ്.... അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ചാനലിൽ നിന്ന് രണ്ടാം സ്ഥാനം നിൽക്കുന്ന ചാനലിലേക്ക് ഒരു കൂടുമാറ്റം......❤️ Happy Xmas.....

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Месяц назад +3

      Happy Christmas 🎁

    • @iqbalmohamed4243
      @iqbalmohamed4243 Месяц назад

      Happy Xmas... Chinnus🎉🎉

    • @soorajrmaranadu-1
      @soorajrmaranadu-1 Месяц назад +1

      ആര് പറഞ്ഞു flowers അഞ്ചാം സ്ഥാനത്ത് ആണെന്ന് 😂.. കഴിഞ്ഞ ബർക് റേറ്റിംഗ് കണ്ടോ.. Flowers tv -3 zeekeralam - 4 ആണ്.. വെറുതെ അങ്ങ് പറയല്ലേ..

    • @kirshna_kirsh
      @kirshna_kirsh Месяц назад

      ​@@soorajrmaranadu-1 85 week 2nd ആയിരുന്നു zee 😂😂
      ഈ കഴിഞ്ഞ ആഴ്ച മാത്രം മാറി ഉള്ളൂ
      Grp 2 nd ആണ്

  • @SatheeshChandra-y2o
    @SatheeshChandra-y2o 22 дня назад

    Lakshmi ningal varunu arinjal thanne santhosham

  • @Chinnux_here
    @Chinnux_here Месяц назад +8

    Adipoliayittu pottttee appo advance happy christmas and happy new year chinnumhhhaa❤

  • @vinodvinu272
    @vinodvinu272 Месяц назад

    God blessings all ❤❤❤❤❤

  • @shanivlogs5420
    @shanivlogs5420 Месяц назад +7

    സ്റ്റാർ മാജിക് ഉണ്ടാക്കിയ ഓളം ഒന്നും ഇണ്ടാക്കാൻ പോന്നില്ല പുതിയത്

  • @deepavv9650
    @deepavv9650 Месяц назад

    All the best chinnu chechi 👍 love you chechi ❤️ keep going 💞

  • @thasnikcthasnikc4975
    @thasnikcthasnikc4975 Месяц назад +4

    Youtubil idane ചിന്നു നിങ്ങളെ എല്ലാവരെയും ഒത്തിരി miss ചെയ്യുന്നു.😢😢😢എല്ലാവരെയും ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു❤❤❤❤

  • @VincentAdithya-g2d
    @VincentAdithya-g2d Месяц назад

    Thank you god bless you

  • @sherink.m4222
    @sherink.m4222 Месяц назад +5

    Super show ❤

  • @muhammadhaneefa7308
    @muhammadhaneefa7308 Месяц назад +2

    അടിപൊളി ആവട്ടെ 👍👍🥰🥰❤

  • @Shifasherin-o4r
    @Shifasherin-o4r Месяц назад +3

    Orupaad sandhosham Kure dhivasamaayi njan kathirikunnu pradheekshayode