നേപ്പാളിമാരുമോളെ കുറിച്ച് അമ്മായിഅമ്മക്ക് പറയാനുള്ളത് | Mother in law talk about her daughter in law

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 544

  • @cherianthomas8653
    @cherianthomas8653 Месяц назад +362

    ഈ അമ്മ പറഞ്ഞത് 100% ശരിയാണ്. അമ്മയ്ക്കു ഒരു ബിഗ് സലൂട്ട്.

  • @AbdulsaleemSaleeem
    @AbdulsaleemSaleeem Месяц назад +215

    എനിക്ക് ഈ അമ്മയെ ഒരുപാട് ഇഷ്ടം ആയി അമ്മയുടെ വാക്കുകളും സത്യം ആയ സ്നേഹം

  • @m.pkrishnakumar9673
    @m.pkrishnakumar9673 Месяц назад +74

    നല്ല standard ulla അമ്മ, very strong personality, വലിയ സുഖിപ്പിക്കലോ, ഒലിപ്പിക്കലോ ഇല്ലാത്ത അമ്മ 🥰

  • @geethakv3872
    @geethakv3872 Месяц назад +83

    ഒരുപാട് ജീവിത പ്രതിസന്ധികൾ തരണം ചെയ്തു പോന്ന അമ്മയാണിവർ. കുടുംബം എന്നും നന്നായി കൊണ്ടുപോകാൻ ആഗ്രഹമുള്ള അമ്മയാണ്. ആയുസ്സും ആരോഗ്യവും ഈശ്വരൻ അനുഗ്രഹിച്ചു കൊടുക്കട്ടെ.

  • @Aji12s
    @Aji12s Месяц назад +184

    ഷിജിയമ്മ ❣️❣️❣️ ഇതുപോലെ ആവണം എല്ലാ അമ്മമാരും 👍👍

  • @adhila280
    @adhila280 Месяц назад +116

    ഷിജി അമ്മ അടിപൊളി ആണ്... വേർതിരിവ് കാണിക്കുന്ന അമ്മമാർ ഉമ്മമാർ... അവര്ക് ഒരു പാഠമാവട്ടെ.. ഒരു പാട് ഇഷ്ടം ആണ്.... 💗

  • @annujohn3049
    @annujohn3049 Месяц назад +66

    ഈ അമ്മേ ദേശീയ അമ്മായിയമ്മയായി പ്രഖ്യാപിക്കണമേന്നാണ് എൻ്റെ ഒരു ഇത്.

  • @babykmohandas7254
    @babykmohandas7254 Месяц назад +75

    ഇങ്ങനെ ആവണം അമ്മായിഅമ്മമാർ❤❤❤ഞാനും ഇങ്ങനെ ആണ് ചിന്തിക്കുന്നത്❤❤

  • @7avishnu493
    @7avishnu493 Месяц назад +128

    ഇതുപോലെ ഒരു അമ്മ യെ കിട്ടാൻ പുണ്യം ചെയ്യണം❤❤❤

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 Месяц назад +84

    ഇത് പോലെ ഒരു അമ്മായിയമ്മ കിട്ടാൻ Soikutti ഭാഗ്യം ഉള്ള മരുമകള്‍ 😊❤❤❤

  • @abduljaleeltktk7258
    @abduljaleeltktk7258 Месяц назад +38

    ഈ അമ്മ ഒര് രക്ഷയും ഇല്ല മുത്താണ് ഇതാവണം ഒരോ അമ്മമാരും....❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajeerav3443
    @sajeerav3443 Месяц назад +466

    ഓരോ അമ്മ മാരും ഈ അമ്മയെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ ഒരു കുടുംബത്തിലും ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല.

    • @sudhaelangotesudhaelangote8995
      @sudhaelangotesudhaelangote8995 Месяц назад +25

      മരുമക്കളും ഇത് പോലെ ചിന്തിക്കണം ❤

    • @sajeerav3443
      @sajeerav3443 Месяц назад

      @sudhaelangotesudhaelangote8995
      അമ്മായി അമ്മമാർ മകന്റെ ഭാര്യയായി വന്നു കയറുന്ന പെണ്ണിന് അവരുടെ മകളാണെന്ന് കരുതി സ്നേഹം കൊടുത്താൽ വന്നു കയറുന്ന പെണ്ണും അവളുടെ അമ്മയായി കണ്ടു സ്നേഹം കൊടുക്കും

    • @nithyaarun7070
      @nithyaarun7070 Месяц назад +1

      Yes🙏🏻🙏🏻🥹

    • @ShameemaJm-i1g
      @ShameemaJm-i1g Месяц назад +1

      ഇങ്ങനെ ഒരമ്മ ഇതൊക്കെ പഠിക്കാനുള്ള കാര്യങ്ങൾ ആണ് 👍🏾

    • @ShameemaJm-i1g
      @ShameemaJm-i1g Месяц назад +3

      നല്ല അമ്മയും നല്ല മരുമോളും കണ്ണ് നിറയുന്നു കാണുമ്പോ

  • @sameera2087
    @sameera2087 Месяц назад +25

    അമ്മയായാൽ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമഒരുഉദാഹരണം ആണ് ഈ അമ്മ എല്ലാപെൺ കുട്ടികളും ആഗ്രഹിന്നത് ❤️ഈ അമ്മയെ പോലെ ചിന്തിക്കുന്നവർആണെങ്കിൽകുടുബത്തിൽ സന്തോഷം നിറയും ❤️😍🥰🤝എന്നും ഇതുപോലെ നിലനിൽക്കട്ടെ 🥰🥰😍😍❤️❤️🤝🤝🤝

  • @RadhamaniKamalasanan
    @RadhamaniKamalasanan Месяц назад +10

    good family അപ്പുന്റെ അമ്മയെ പോലെ എല്ലാ അമ്മമാരും ചിന്തിച്ചെങ്കിൽ ഒരു പെണ്ണും അല്മഹത്യ ചെയ്യില്ല ആ അമ്മക്കും അമ്മയെപോലുള്ള എല്ലാ അമ്മമാർക്കും ദീർഘായുസും ആരോഗ്യവും തമ്പുരാൻ നൽകട്ടെ ❤😍😍🤗🤗🤗🤗🤗👌👌👌👌

  • @sreelatha836
    @sreelatha836 Месяц назад +45

    ❤️❤️❤️I love your family. ഷിജിയമ്മ, സോനം, ആൻസി ഇവരെ കൂടുതൽ ഇഷ്ടം. ഞാനും ഷിജിയമ്മയെ പോലെ ഒരു അമ്മായിയമ്മ ആകാൻ ആഗ്രഹിക്കുന്നു.

  • @deepavs8688
    @deepavs8688 Месяц назад +35

    ഇങ്ങനെ വേണം എല്ലാ അമ്മമാരും ചിന്തിക്കേണ്ടത്.
    ഞാനും സിജിയമ്മേ ഇങ്ങനെയാണ് ചിന്തിക്കുന്നത്.
    എനിക്കും 2 മക്കളാണ് ഉള്ളത്.
    ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ...
    നമ്മൾ അമ്മമാരാണ് പക്വത കാണിക്കേണ്ടത്. നല്ല മനസ്സാ സിജിയമ്മയുടേത്..... വന്നു കയറുന്ന പെൺകുട്ടികളെ സ്നേഹം കൊണ്ടാണ്
    comfortable ആക്കേണ്ടത്.. സത്യം. ഒത്തിരി ഇഷ്ടം.🥰🥰🥰

  • @2butterflies683
    @2butterflies683 Месяц назад +56

    ഇതുപോലെ ചിന്തിക്കുന്ന അമ്മ.... എന്ത് ബുദ്ധിമതി ആണ്..........❤

    • @lisieraju7789
      @lisieraju7789 Месяц назад +1

      Yes great thinking .specially when considering attitudes of kerala sons family members

  • @ruksanaharis3528
    @ruksanaharis3528 Месяц назад +87

    അമ്മമാര യാൽ ഇങ്ങനെ വേണം ഇതാ നല്ല അമ്മ അമ്മൻ്റ മനസിന് നന്ദി

  • @fathimaaneer1238
    @fathimaaneer1238 Месяц назад +11

    ഈ കുടുംബത്തിന് കണ്ണ് തട്ടാതിരിക്കട്ടെ അമ്മയും ഏലി അമ്മയും ജിൻസിയും സോയികുട്ടിയും അപ്പൂട്ടനും എല്ലാവർക്കും ഐക്യം ഉണ്ടാവട്ടെ അമ്മയാണ് നിങ്ങളുടെ നടും തൂൺ

  • @shirlydavis9898
    @shirlydavis9898 Месяц назад +99

    ഇങ്ങനെ വേണം ഓരോ അമ്മമാരും...മാത്രുകാ അമ്മ... മരുമകളെ മകളെപ്പോലെ കാണുന്ന അമ്മ.. തെറ്റുകൾ കണ്ടാൽ പറഞ്ഞ് കൊടുക്കുന്ന അമ്മ...🥰👍🎉❤

    • @sheejasheeja2423
      @sheejasheeja2423 Месяц назад +3

      മാതൃക അമ്മായിഅമ്മക്ക് ഉള്ള അവാർഡ് കൊടുക്കണോ 😂😂😂

    • @sabithaajith686
      @sabithaajith686 Месяц назад

      Amma😍🔥🔥

    • @nandananandhu9809
      @nandananandhu9809 Месяц назад +1

      Enikum ond oru ammayiamma Avark avarude makkal mathram nannayal mathi

    • @rajalakshmiKakkad
      @rajalakshmiKakkad Месяц назад

      Evar ammayiamma alla swtham ammayame egane thaneyane vedathe❤

  • @neenashaiju7636
    @neenashaiju7636 Месяц назад +35

    സൂപ്പർ അമ്മ 100%ശരി ആണ് ❤

  • @anjusway523
    @anjusway523 Месяц назад +21

    എല്ലാം അമ്മമാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ
    സിജിയമ്മ...... Love you amma❤

  • @pookoya9474
    @pookoya9474 Месяц назад +13

    സോനാ ഭാഗ്യവധിയാണ് ഇത്ര നല്ല അമ്മായിഅമ്മയെ കിട്ടിയതിൽ എനിക്കും ആൺകുട്ടികളാണ് അമ്മയുടെ അതെ ചിന്തയാണ് എപ്പോഴും എനിക്കുമുള്ളത്

  • @padmajaa9430
    @padmajaa9430 Месяц назад +79

    സിജിയമ്മേ. ഇങ്ങിനെ പോയാൽ സിജിയമ്മയുടെ വീട്ടിൽ ഒരു problem പോലും ഉണ്ടാവില്ല. സിജിയമ്മക്ക് ഒരു ബിഗ് സല്യൂട്ട്. സോയികുട്ടിക്കും ഒരു big salute.❤❤❤🙏🙏🙏👌👌👍👍👍

  • @praseenasajayan5163
    @praseenasajayan5163 Месяц назад +15

    അമ്മ ശരിക്കും പൊളിയാട്ടോ..... Love u amma.... 😍

  • @domcharlypa732
    @domcharlypa732 Месяц назад +14

    Sijichechi u r....... No words....role model foreach nd every mother..Hart's off to u... 😘

  • @selinvarghese6320
    @selinvarghese6320 Месяц назад +7

    ഞാനും ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. എന്റെ മോൾ എനിക്ക് എങ്ങനെയാണോ അതുപോലെ തന്നെയാണ് എനിക്ക് വന്നു കയറിയ മോളും.എന്റെ മോൾ ചെന്നുകയറിയ വീട്ടിലും അവൾക്ക് നല്ല ഒരു അമ്മയെ കിട്ടി. അവൾക്കു പകരം എനിക്കു കിട്ടിയ മോൾക്കും ഞാൻ ഒരു നല്ല അമ്മയാണെന്നാണ് എന്റെ വിശ്വാസം❤

  • @DeepaShaji-km6qb
    @DeepaShaji-km6qb Месяц назад +23

    ഷിജി അമ്മയാണ് ആ വീടിന്റെ ഐശ്വര്യം❤🙏🏻🥰

  • @sharonsony891
    @sharonsony891 22 дня назад +1

    Good practical message by Amma..അവരുടെ ജീവിതത്തിൽ കൂടി കാണിച്ചുതരുന്നു,.. നല്ലത് പറഞ്ഞു കൊടുക്കുന്ന അമ്മ..May God bless your family..

  • @ആബിദആബി
    @ആബിദആബി Месяц назад +22

    അമ്മ പറഞ്ഞല്ലോ മക്കൾ സന്തോഷമായിരുന്നാൽ എല്ലാ അമ്മായി അമ്മമാർക്കും സന്തോഷമാണെന്ന് അത് ഒരു തെറ്റിധാരണ ആണ്.ഇവിടെ മക്കളുടെ സന്തോഷം തല്ലി കെടുത്തുന്ന അമ്മയാണ്😢

    • @AnithaSuresh-o2q
      @AnithaSuresh-o2q Месяц назад +1

      എന്റെ അമ്മായി അമ്മ നല്ലതായിരുന്നു.

  • @vijayasreeva4460
    @vijayasreeva4460 Месяц назад +3

    സിജിയമ്മേ, എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ഇപ്പോഴത്തെ തലമുറയ്ക്ക് യോജിച്ച ഒരു അമ്മയാണ്...❤❤❤❤

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Месяц назад +20

    നല്ല വിവരം ഉള്ള സ്ര്തീ ❤

  • @Laly-rj5qd
    @Laly-rj5qd Месяц назад +2

    അമ്മയുടെ ഓരോ വാക്കും വളരെ ശരിയാണ്. ഇങ്ങനെ വേണം അമ്മമാർ. സോയികുട്ടിയും ഒരുപാട് നല്ലതാണ്. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +20

    ഇങ്ങിനെ ഒരു അമ്മായിഅമ്മയെ കിട്ടിയ സോയിക്കുട്ടി ഭഗവതി തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @SalamVp-l4q
    @SalamVp-l4q Месяц назад +17

    നല്ല അമ്മ 👍👌🙏🤲🌹

  • @beenachandra530
    @beenachandra530 Месяц назад +14

    അമ്മയുടെ ചിരി സൂപ്പർ നല്ല ചിരി

  • @miniroy2075
    @miniroy2075 Месяц назад +8

    നല്ല ഒരു മനസ്സിൻ്റെ ഉടമ ഇതാവണം അമ്മായിയമ്മമാർ

  • @sinucreations5070
    @sinucreations5070 Месяц назад +6

    അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു അമ്മയുടെ മരുമകളെയും ❤❤❤❤

  • @Sammlp
    @Sammlp Месяц назад +13

    അമ്മയുടെ കാഴ്ചപ്പാടുകൾ എല്ലാം 👍🏽👍🏽👍🏽... സ്വന്തം വീട്ടിൽ വരുമ്പോ ആണ് ഞാൻ ശരിക്കും ശ്വാസം വിടുന്നത് എന്ന് ഒരു പെണ്ണും പറയരുത്..ഈ അമ്മ കൊടുക്കുന്ന പരിഗണന കൊടുത്താൽ അത്തരം ഒരു ബുദ്ധിമുട്ട് ഒരു പെണ്ണിനും വരൂല

  • @soorajmanoj6373
    @soorajmanoj6373 Месяц назад +1

    എനിക്ക്, ഈ അമ്മയെ ഒരുപാട് ഇഷ്ട്ടമാണ്,, ഞാനും ഈ അമ്മയുടെ ഒരു സാഹചര്യത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു അമ്മയാണ്,, അമ്മയുടെ എല്ലാ അഭിപ്രായത്തോടും, ഞാൻയോജിക്കുന്നു,ഇങ്ങനെ ഒരു അമ്മയാണ് ആ കുടുംബത്തിന്റെ,, അനുഗ്രഹം,, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️❤️

  • @Achu14ProMax
    @Achu14ProMax Месяц назад +3

    Ammede advise kelkn enthaa rasam ... very matured amma....Amma ellathaavunna kaalathe kurich samsariknda ..... what u think u will be become .... so happy ayirikuuu ❤❤❤❤

  • @shajishamsudeen8586
    @shajishamsudeen8586 Месяц назад +1

    സത്യമായിട്ടും ഈ ഒര് എപിസോഡ് എല്ലാ അമ്മായിയമ്മമാരെയും കാണിക്കണം.ഇതിലും വലിയ ഒര് ഉപദേശം സ്വപ്നങ്ങളിൽ മാത്രം❤❤❤

  • @ajithamh6682
    @ajithamh6682 12 дней назад

    ഇതുപോലുള്ള അമ്മമാർ വളരെ കുറവായിരിക്കും ഇത്ര നല്ല അമ്മയെ കിട്ടിയത് ഭാഗ്യം ❤❤❤❤

  • @ponnuusworld
    @ponnuusworld Месяц назад +4

    Ingane ulla amma mare an innathe marumakalk avashyam..... Siji amma..... Orupad eshttam❤❤❤

  • @susygeorge7213
    @susygeorge7213 Месяц назад +8

    ഈ അമ്മ ചിന്തിക്കുന്നതും പറയുന്നതും എത്ര മനോഹരമായിട്ടാണ് അമ്മയ്ക്ക് മരുമകളായി വന്ന സോയിക്കുട്ടിയും അങ്ങനെ തന്നെ അതുകൊണ്ടാണ് നിങ്ങളുടെ കുടുംബം ഒരു മാതൃക കുടുംബമായി മാറിയത് എല്ലാ നന്മകളും നേരുന്നു മുൻപോട്ടും ഇങ്ങനെ തന്നെ പോകണം 😊🤍🩷🙏🩵🧡🧡

  • @valsachristie9274
    @valsachristie9274 Месяц назад +14

    Shiji amma I support you. You are very correct.

  • @rajeeshneethumarad4847
    @rajeeshneethumarad4847 Месяц назад +8

    അമ്മയാണ് അമ്മേ അമ്മ ❤❤

  • @marymanjudcruz3813
    @marymanjudcruz3813 Месяц назад +1

    Very nice Mother, she has very good values. Let GOD bless her with good health.

  • @chris07346
    @chris07346 28 дней назад

    എത്ര നല്ല അമ്മ.🥰.. നല്ല ബോധം ഉള്ള ഫാമിലി... ഇങ്ങനെ ആകണം ലൈഫ്... എന്തിനു ചെറിയ കാര്യത്തിന് പോലും വഴക്... വെറുതെ ടെൻഷൻ അടിച്ചു ബിപി കൂട്ടുന്നെ.. ഹാപ്പി ആയിട്ട് പോകുക... ലൈഫ് is ഷോർട്.... 🥰

  • @razik.k4236
    @razik.k4236 Месяц назад +5

    Soi kutty de mother in law super .... Soi kutty lucky....🥰

  • @premalathasaju7597
    @premalathasaju7597 Месяц назад +5

    Very very nice vlog.Whatever Amma told is absolutely right.Soikutty is a blessing to your family and I see the same love she is getting from all of you.Stay blessed 🙌 😊❤❤❤❤❤❤

  • @RadhiRaunak
    @RadhiRaunak Месяц назад +3

    I love the mom’s perspective on relationships that if we excuse our kids’ mistakes why shd we find fault with the daughter in law? I love thst.., great heart and attitude.
    “ I was also a daughter in law “ attitude is great , salute to u

    • @sheelanandini5046
      @sheelanandini5046 12 дней назад

      ഞാനും ഇത് പോലെയാണ്. വേദപുസ്തകം പറയുന്ന പോലെ. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @annujohn3049
    @annujohn3049 Месяц назад +13

    ഒരു പച്ചയായ സ്ത്രീ .. ഈ വീട് ഇത്ര ഒത്തൊരുമയിൽ പൊകുന്നതിൻ്റെ ക്രഡിറ്റ് ഈ അമ്മക്ക് മാത്രമാണ്

  • @Mr-rasha786
    @Mr-rasha786 Месяц назад +3

    Ee ammayine kettipidich orummatharan thonnunnu... 🥰🥰... Paranjth 100% sathyam. 😘

  • @jijojosephjoseph4930
    @jijojosephjoseph4930 Месяц назад +14

    ചേട്ടൻ നല്ലൊരു അറിവാണ് ട്ടോ തന്നത് ധാരണ വീഡിയോ ഞാൻ ജസ്റ്റ് കണ്ടു അത്രയേ ഉള്ളൂ പക്ഷേ ഇത് അങ്ങനെയല്ല ഞാൻ ഫുള്ളും ഇരുന്നു കണ്ടു കൊള്ളാം വളരെ നല്ല അഭിപ്രായം പിന്നെ അമ്മ പറഞ്ഞു ഒരു കാര്യം എനിക്ക് ഇഷ്ടപ്പെട്ടത് അവരുടെ വീട്ടുകാരെല്ലാം ഉപേക്ഷിച്ചാണ് ഓരോ പെണ്ണുങ്ങളും അവരുടെ ഭർത്താക്കന്മാരുടെ വീട്ടിലേക്ക് വരുന്നത് അപ്പോൾ അമ്മ ചിന്തിച്ചു പോലെ ഒരുപാട് സന്തോഷങ്ങൾ അവർക്ക് കൊടുക്കുക പിന്നെ ഒരു അമ്മയും ഒരു അച്ഛനും ഇല്ലാത്ത കുടുംബം അല്ല കെട്ടഴിഞ്ഞ പശു പോലെ ആയിരിക്കും

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 Месяц назад +5

    അമ്മയെ നോക്കുന്ന നല്ല ഒരു മോന്‍ 😊❤

  • @abhinaysanil4761
    @abhinaysanil4761 Месяц назад +7

    Super Amma....great

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Месяц назад +3

    Very good speach aanu chechi .perfect ok aanu ella kaaryangalum paranjathu.❤❤❤🙏🙏
    Soyikuty ude kanninu aduthulla unni remove cheytho ipol kanunnillallo.very good

  • @raseenazubair488
    @raseenazubair488 Месяц назад +4

    Amma.... Thangal sooper.... Umma... Love you shiji amme.....

  • @NifudinuDinunifu
    @NifudinuDinunifu Месяц назад +3

    Ammayum super..baryaye kurich chodicha neeyum super

  • @sindhubindhu4549
    @sindhubindhu4549 Месяц назад +5

    Ammakutyy poliya❤

  • @rajinarajina9974
    @rajinarajina9974 26 дней назад +1

    സോനാ ഭാഗ്യവധി യാണ് യത്ര നല്ല അമ്മാമി അമ്മയെ കിട്ടിയ താൻ എന്ന🤲🤲🤲🥰🥰🥰❤️❤️

  • @beenashiney1308
    @beenashiney1308 Месяц назад +1

    Appukuttan and Soikutty are lucky to have a strong mother. Every mother-in-law should learn from Shijia. The home will be heaven. Stay blessed🎉

  • @_Unniyettan_unni_
    @_Unniyettan_unni_ Месяц назад +5

    അല്ലേലും അമ്മ ചക്കരയാ 😍💪🏻....

  • @Febin-og8lf
    @Febin-og8lf Месяц назад +4

    Ella ammamarum shijiammaye pole ayirunnenkil❤❤❤

  • @raziyanizar2477
    @raziyanizar2477 Месяц назад

    അമ്മയുടെ നല്ല ചിന്താ ഗതിപൊ ലെ തന്നെ മരുമകളു അമ്മായി അമ്മയാട് എന്തും പറഞ്ഞു ചെയ്തു സഹകരിക്കു ന്നതിൽ നല്ല സമാധാ നം തോന്ന ന്നു എന്നും നല്ല സന്തോഷ പ്രദമായ ജീവിതം നൽകട്ടെ

  • @littybabu4957
    @littybabu4957 14 дней назад

    What a beautiful mother in law with a heart of gold 😁❤️

  • @WayanadanGift
    @WayanadanGift Месяц назад

    Bhaviyile ella ammaiyammaarum marumakkalum manasilakkiyirikkenda Allenkil Arinjirikkenda othiri condendukal niranja oru vlog❤❤❤❤

  • @sarithasnair4490
    @sarithasnair4490 Месяц назад +5

    അമ്മേ,,, അമ്മക്ക് വേറെ മകൻ ഉണ്ടോ 🥰🥰🥰

  • @sajithak5089
    @sajithak5089 Месяц назад +3

    അമ്മ പറഞ്ഞത് വളരെ correct സ്വന്തം മകളെ പോലെ മരുമകളെ സ്നേഹിച്ചാൽ ഇരട്ടിയായി തിരിച്ചുകിട്ടും പക്ഷെ ചില അമ്മമാർ ഒരിക്കലും മരുമകളെ സ്നേഹിക്കില്ല, എന്റെ വിവാഹകഴിഞ്ഞു 27വർഷമായി ഒരു നല്ല വാക്ക് ഇന്നുവരെ എന്നോട് എന്റെ അമ്മ (ഭർത്താവിന്റെ ) പറഞ്ഞിട്ടില്ല, എനിക്ക് അച്ഛനും അമ്മയും ഇല്ല. സ്നേഹം കൊടുത്താലേ തിരിച്ചുകിട്ടു

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 Месяц назад

    എല്ലാ അമ്മായിയാമ്മമാരും മരുമക്കളും ഈ വീഡിയോ ഒന്ന് കാണുന്നത് നല്ലതാണ്
    ഈ tips ഫോളോ ചെയ്യൂ life അപ്പോളും happy ആവും
    അമ്മ super ആണ് സോയി കുട്ടി അതിലും super ❤❤❤

  • @anjucheempanalmani253
    @anjucheempanalmani253 Месяц назад

    നല്ല വ്യക്തിതും ഉള്ള അമ്മ 🥰എല്ലാ അമ്മമാരും ഇങ്ങനെ ആവണം 🥰

  • @SaraAbbas-xf4oo
    @SaraAbbas-xf4oo 21 день назад

    E amma parayinnade valareyadigam sariyane amme congragulations ❤🌹 👍

  • @sheenak-zo3xz
    @sheenak-zo3xz Месяц назад

    Amma Big Salute❤❤❤.Ethupolulla Amma Oro Kudumbathinum udakanam.

  • @LathaLatha-ye2su
    @LathaLatha-ye2su 25 дней назад +1

    അമ്മ സൂപ്പർ 🥰🥰... 😘😘....

  • @minigeorge271
    @minigeorge271 Месяц назад +4

    Super Amma.. super family

  • @rakhhiml2401
    @rakhhiml2401 Месяц назад +1

    E അമ്മയ്ക്ക് ജോലി ഉണ്ട് so അതിന്റെതായ maturity ലോക അറിവും ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ പറയാൻ പറ്റുന്നത്... 😊

  • @minimolkurian4935
    @minimolkurian4935 Месяц назад

    നല്ല 'അമ്മ... നല്ല മകൾ ... God Bless you 🙏❤️

  • @seenathomas6755
    @seenathomas6755 Месяц назад +2

    Yee family de vijayathinte rahasyam shiji ammayum ,soyi kutty um anu...deivam arinjukondu yithupole oru ammaye soyikku koduthu.. amma parayum pole work on ur short temper ,Akkosotto.ur daughter is learning much from u .❤😊❤

  • @stephyjohn5526
    @stephyjohn5526 Месяц назад +3

    Ella ammamarudeyum chindagathi ingane aayirunnenkil❤❤❤❤

  • @MariasVlog-l7q
    @MariasVlog-l7q 12 дней назад

    Loving mother❤️God bless

  • @KarthiMT-y4d
    @KarthiMT-y4d 22 дня назад

    ഈ അമ്മ വളരെ നല്ല അമ്മയാണ് 🌹🌹🌹🌹❤❤❤❤❤

  • @SuharaAshraf-jf4lq
    @SuharaAshraf-jf4lq Месяц назад +1

    അമ്മക് ഒരായിരം ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏❤️❤️🙏

  • @mayaraman1188
    @mayaraman1188 Месяц назад +1

    Very nice mother in law for soyikutty.. And very nice sister in law Ancykutty. God bless you all🙏

  • @merilitsamuel2556
    @merilitsamuel2556 Месяц назад +1

    അമ്മ അടിപൊളി ❤❤❤❤നല്ലത് വരട്ടെ 🙏

  • @thamannaahh._2274
    @thamannaahh._2274 Месяц назад +5

    എന്തൊരു വിവേകം ആണ് ഷിജി അമ്മയ്ക്ക്. ഞാനും നിങ്ങളെ പോലെ ആണ് ചിന്തിക്കുക... സൂപ്പർ അമ്മ ❤❤❤

  • @sajithakp8668
    @sajithakp8668 Месяц назад +8

    Nalla ammayanu.paavam

  • @greeshmagreeshma7775
    @greeshmagreeshma7775 Месяц назад +1

    നന്നല്ല വിവരം ഉള്ള ഒരു അമ്മയാണ് ❤❤❤

  • @SajithaK-v4h
    @SajithaK-v4h Месяц назад +1

    ഈ അമ്മ ചിന്തിക്കുന്നതാണ് ശരി ഞാനും അതുപോലെ ഒരാളാണ് എൻ്റെ എൻ്റെ മക്കളുടെ കല്യാണം കഴിഞ്ഞിട്ടില്ല കഴിക്കാൻ ആവുന്ന എനിക്കു നിങ്ങളുടെ കുടംബത്തെ ഒരു പാട് ഇഷ്ടമാണ് പ്രത്യകിച്ച് ന സോയി കുട്ടി

  • @sreejasree-nb8gs
    @sreejasree-nb8gs Месяц назад +1

    നല്ല അമ്മ.. ❤
    സ്നേഹത്തോടെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു 🙏🏻🙏🏻🙏🏻

  • @sindhushaji-d5q
    @sindhushaji-d5q 21 день назад

    Nalla Amma ..ammai Amma..l...love you Amma ❤

  • @remarema8681
    @remarema8681 21 день назад

    Nepali kuttyude samsaram nannayittunde kelkumpol veendum veendum kelkan thonnum family adipoli

  • @azeezpk8257
    @azeezpk8257 Месяц назад +1

    അമ്മ ഒരു സംഭവം തന്നെ.. ഒരു പ്രസ്ഥാനമാണ്

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Месяц назад +2

    നല്ല അമ്മ, അമ്മായിഅമ്മ ❤

  • @JithuKKD-jd4dy
    @JithuKKD-jd4dy 19 дней назад +1

    Ammkku big salute 🎉❤❤❤

  • @RaseenaRaseena-b7c
    @RaseenaRaseena-b7c Месяц назад +1

    Amma adipoli 👍eniik orupad ishttam ayi supper❤

  • @rosemarysolomon266
    @rosemarysolomon266 Месяц назад +2

    Amma super 💯😍🥰👍👍👍

  • @latheefthayyil6629
    @latheefthayyil6629 Месяц назад +4

    Big thanks ❤❤❤❤❤ amma igneavanam

  • @vinubinoy
    @vinubinoy Месяц назад +4

    such a beautiful mother in law but mother...but how many will consider like this

  • @nishaps988
    @nishaps988 Месяц назад

    സൂപ്പർ അമ്മയാണ് 1 10 VE you ചേച്ചി❤❤