SudhiMol അങ്ങിനെ ആളെ പറ്റിച്ചു ജീവിക്കാൻ സമ്മതിക്കരുതല്ലോ? സുധിമോളെ പൊളിച്ചടുക്കണം

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 272

  • @lalithas796
    @lalithas796 3 месяца назад +159

    പാവം അതിനെ ജീവിക്കാൻ അനുവദിക്കില്ല. ശരിയാണ് ഒരാളുടെ ഉയർച്ചയിൽ ഉണ്ടാകുന്ന അസൂയ.ആ കുടുംബം എന്നും വെള്ളത്തിൽ കിടക്കണം എന്നാണോ? ഓരോ gift കാണുമ്പോളും, തുറക്കുംമ്പോഴും കേട്ടിട്ടേയുള്ളു നേരിൽ കാണുന്നതും, കഴിക്കുന്നതുംആദ്യമായിട്ടാണ് അയച്ചു കൊടുക്കുന്നവരോടും നന്ദിയും പറയുന്നുണ്ട്. പാവം. എന്ത് പറഞ്ഞാലും പിടിച്ചു നിൽക്കു മോളെ.❤❤❤❤
    ഈ vedio ക്ക് ഒരു മറുപടി തന്ന അരുണിന്❤️ Big Salut.. എന്നും സുധിക്കൊപ്പം.

  • @jayasreegopakumar7416
    @jayasreegopakumar7416 Месяц назад +52

    പോയി വേറെ വല്ല പണിയും നോക്കാൻ പറയു അവനോട്
    സുധി മോളെ എല്ലാവരും കൂടെയുണ്ട്
    അടുത്തുള്ളവരാരെങ്കിലും ആയിരിക്കും❤ God bless you molla 🔥

  • @lalithati704
    @lalithati704 2 месяца назад +57

    സമാദാനമായി ജീവിക്കട്ടെ സുധി മോൾ ഫാമിലി 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @NandhiniK-pi8fy
    @NandhiniK-pi8fy 2 месяца назад +81

    സുധി മോളെ നീ നന്നായി മുനോട്ട് പോവുക നിന്നെ ദൈവം അനുഗ്രഹിയ്ക്കും❤

  • @lailamanuel2414
    @lailamanuel2414 Месяц назад +26

    സുധിമോൾ ധൈര്യമായി മുന്നോട്ട് പോകൂ.ജനം കൂടെ ഉണ്ട്.

  • @LalithambikaSreepadmam
    @LalithambikaSreepadmam Месяц назад +24

    കുശുമ്പിനു മരുന്നില്ല.. കു ശു മ്പുള്ളവർ നല്ല പ്രവർത്തി ചെയ്യൂ. നിങ്ങൾക്കും ഒരു വഴി തുറന്നു തരും. ഈശ്വരനാണെ ഓരോരുത്തർക്കും ജീവിക്കാൻ വഴികാണിച്ചുകൊടുക്കുന്നത്. ആ കൊച്ചും ജീവിച്ചു പോകട്ടെ.. സുധിമോൾ ഇതൊന്നും ശ്രദ്ധിക്കേണ്ട. തുടരൂ നല്ലത് വരട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️👌👌👌👌

  • @valsammakunjachan7663
    @valsammakunjachan7663 28 дней назад +14

    പാവം സുധിമോൾ അവളുടെ മക്കളെ വളർത്തിക്കോട്ടെ...... ❤️❤️❤️❤️❤️❤️❤️

  • @girijasajeev2187
    @girijasajeev2187 2 месяца назад +57

    ഒരാൾ രക്ഷപെടുമ്പോൾ ഒരു ലോക്കൽ മലയാളിക്ക് ഉണ്ടാകുന്ന കുശുമ്പ് അസൂയ അത്ര തന്നെ.

  • @sajimolck7545
    @sajimolck7545 2 месяца назад +39

    ഞങ്ങൾ സുധിമോളുടെ കൂടെ ❤️❤️❤️❤️❤️❤️❤️❤️

  • @SachuSheeja
    @SachuSheeja 15 дней назад +9

    ആ പാവം ജീവിച്ചു പോകട്ട്... സുധി മോളെ ധൈര്യമായി ഇരിക്കു... ❤️

  • @mayasandhya6470
    @mayasandhya6470 3 дня назад +1

    സാരമില്ല സുധിമോളെ... കണ്ണുകടിക്കും അസൂയ ക്കും മരുന്ന് ഒന്നേ ഉള്ളു. നല്ല ചുട്ട മറുപടി.... പോകാൻ പറ... അതൊന്നും ഓർത്തു സുധി വിഷമിക്കരുത്. സന്തോഷമായിരിക്കു... ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @linivenugopal9145
    @linivenugopal9145 2 месяца назад +44

    അതിനെകണ്ണ് കടിയാണ് എന്ന് പറയും പാവം അത് ജീവിച്ചു പോട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ThankamSL
      @ThankamSL 2 месяца назад

      ❤❤❤❤❤

  • @Arnnn-v1u
    @Arnnn-v1u 3 месяца назад +257

    സുധിമോളും കുടുംബവും സമാധാനത്തോടെ ജീവിച്ചോട്ടെ നിങ്ങൾ എന്തിനാ അവരുടെ പുറകെ നടക്കുന്നത് കഷ്ടം

  • @lissydavis7169
    @lissydavis7169 8 дней назад +7

    സുധി മോൾക്കൊപ്പം എന്നും ഉണ്ടായിരിക്കും

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 3 месяца назад +48

    ആരോ എന്തോ പറഞ്ഞോട്ടെ ശ്രുതിയെ നീ മുന്നോട്ടു തന്നെ പോവുക പറയുന്നവരെ വായ അടക്കാൻ കഴിയില്ല ആ പാവം ജീവിച്ചോട്ടെ

  • @SssSss-hf4di
    @SssSss-hf4di Месяц назад +13

    സുധി മോളെ ആരും ഒന്നും പറയണ്ട പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ അവരെ മേൽ കുതിര കേറാൻ നിക്കണ്ട നീ വിഷമിക്കല്ലേ sude. അസൂയ യിക്ക് മരുന്നില്ല 🙏🏻🙏🏻

  • @JineshJinesh-t3q
    @JineshJinesh-t3q 2 месяца назад +24

    കാരണം സുധി ചേച്ചിയുടെ ഒരു വീഡിയോ കണ്ടാൽ മനസിലാക്കാം സുധിച്ചേ പറയുന്നാ കാര്യം സത്യം മാണ് എന്ന്

  • @animola8153
    @animola8153 2 месяца назад +52

    ആ ചേച്ചിയുടെ പിന്നാലെ നിങ്ങൾ എന്തിനു നടക്കുന്നു അവര് ജീവിച്ചു പൊക്കോട്ടെ അവരെ വെറുതെ വിട് 🙏🙏🙏

  • @jagansmily5117
    @jagansmily5117 Месяц назад +12

    ദൈവം ഉണ്ടെന്ന് സുധി വിശ്വസിക്കുന്നു എങ്കിൽ പിശാശും ഉണ്ട് എന്ന് വിശ്വസിച്ചാൽ തീരാവുന്ന കേസ് ഒള്ളു സുധി 😂പിശാശ്നെ അതിന്റ വഴിക്ക് വിടു സുധിടെ കൂടെ ദൈവം ഉണ്ട് ❤️🙏🏼👍

  • @sigivarghese7535
    @sigivarghese7535 12 дней назад +3

    തെറിക്കുത്തരം മുറിപ്പത്തൽ 👏👏 ഈ വീഡിയോയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ🌷

  • @നിരഞ്ജൻ
    @നിരഞ്ജൻ 2 месяца назад +10

    ഒരാൾ നന്നാവുന്നത് കാണുമ്പോൾ ശത്രുക്കൾ ഉണ്ടാവും സ്വാഭാവികം

  • @anakhasudheesh7806
    @anakhasudheesh7806 9 дней назад +1

    സുധിമോളെ കഷണ്ടിക്ക് ഇന്ന് മരുന്ന് കണ്ടുപിടിച്ചു പക്ഷെ അസൂയക്ക് മരുന്ന് കണ്ടുപിടിക്കാൻ ഇന്ന് വരെ ഈ ലോകം കണ്ടുപിടിച്ചിട്ടില്ല. മോളെ നീ ദൈവത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകു 🥰.

  • @sheebananda1152
    @sheebananda1152 2 месяца назад +26

    തങ്ങളുടെ വീഡിയോ ആദ്യം ആണ് കാണുന്നത് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം 👍🏻👍🏻👍🏻

  • @friends-vlog90
    @friends-vlog90 Месяц назад +5

    ഇത് വേറൊന്നുമല്ല സുധിച്ചേച്ചിക്ക് കിട്ടുന്ന ഗിഫ്റ്റ് ഇയാൾക്ക് കിട്ടുന്നില്ല അതിന്റെ അസൂയ ആണ് ചേച്ചിയും കുടുംബവും എങ്ങനെയും ജീവിച്ചോട്ടെ ഇയാൾക്കെന്താ ചേച്ചി എപ്പോഴും വെള്ളത്തിൽ കിടക്കണം ആണെന്നാണോ ഇയാൾക്ക് വേണ്ടത് ചേച്ചി നന്നാവുന്നത് ഇയാൾക്കു ഇഷ്ടപ്പെടുന്നുണ്ടാവില്ല ആ പാവം ചേച്ചിയായത് കൊണ്ട് വേറെആരെങ്കിലും ആകണം ഇയാൾക്ക് കനത്ത മറുപടി കൊടുക്കും

  • @SreeharideepaSreeharideepa
    @SreeharideepaSreeharideepa Месяц назад +6

    എത്രയോ മാന്യമായി നടിച്ചു ജനങ്ങളെ പറ്റിക്കുന്ന എത്രയോ പേരുണ്ട് അവർ എങനെ എങനെ എങ്കിലും ജീവിച്ചു പോട്ടെ അവരെ കാണുബോൾ തന്നെ അറിയാം ഒരു പാവം ആണ്

    • @reactionbyarunchullikkal
      @reactionbyarunchullikkal  Месяц назад +1

      @@SreeharideepaSreeharideepaതീർച്ചയായും, അവരുടെ സാഹചര്യം, തുറന്നു പറച്ചിൽ ഒക്കെ കൊണ്ട് തന്നെയാണ് സുധിമോളെ പിന്തുണച്ച് ഈ വീഡിയോ ചെയ്തത്.

  • @ansayanasanu7724
    @ansayanasanu7724 2 месяца назад +13

    പൊന്നു കഞ്ഞേ ഇതുപോലുള്ള കുറെ സൈക്കോകൾ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടാകും ഈ പറയുന്ന വൃക്തികളെ ത്യപ്പ് തി പെടുത്തി ജീവിക്കാൻ പറ്റുകയില്ല സു തിമോ ൾ ചെയ്യുന്നത് സത്യസന്ധമായി ചയ്യുകയണെന്ന് വിശ്വാസം ഉണ്ടെങ്കിൽ ഒരുത്തരേയും ഭയപ്പെടേണ്ട കാര്യം ഇല്ല തന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @umagopakumar2209
    @umagopakumar2209 12 дней назад +1

    തങ്ങളെപ്പോലുള്ളവരുടെ സപ്പോർട്ട് ആ കുട്ടിയ്ക്കു അത്യാവശ്യം ആണ് ആ പാവം കുട്ടി എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല സുധിമോൾ ഇത്തരക്കാരെ മൈന്റ് ചെയ്യാതിരിക്കുക

  • @soundaryponnupillai8919
    @soundaryponnupillai8919 2 месяца назад +3

    ശ്രുതി എന്ന് പറയുന്ന പെൺകുട്ടി വളരെ നിഷ്കളങ്കയാണ് ഹൃദയഘടോരമായ കമന്റുകൾ കൊണ്ട് ആ കുട്ടിയെ വേദനിപ്പിക്കുന്നവർക്ക് ദൈവ ശിക്ഷ കിട്ടും തീർച്ച

  • @marysebastian6064
    @marysebastian6064 2 дня назад

    He is created to make you strong dear Sudi, praise God

  • @ShanthiradhakrishnanShanthirad
    @ShanthiradhakrishnanShanthirad 2 месяца назад +11

    അയൽപക്കത്ത് തന്നെയുള്ള ആളായിരിക്കും..... ഇന്നലെ വരെ ഒന്നുമല്ലാതിരുന്നവർ ഇന്ന് നാലാൾ അറിയുന്നതിൻ്റെ അഥവാ കഞ്ഞി കുടിക്കുന്നതിൻ്റെ .... ചെറിയൊരു കണ്ണുകടി😅😅😅😂😂😂

  • @viluvnkannur8962
    @viluvnkannur8962 Месяц назад +3

    സുധിമോൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ...
    ഒരിക്കൽ ഒരു സെറ്റിൽ ആ കലാകാരിയെയും ഭർത്താവിനെയും കുഞ്ഞിനേയും പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായി... ഒരു പാവം.
    അതിനെ തളർത്തരുതേ...❤

  • @sohbasukumaran4897
    @sohbasukumaran4897 2 месяца назад +10

    സുധിമോളെ നിന്റെ മാത്രം കഴിവുകൾക്ക് ദൈവം തന്ന അവസരം സത്യസന്ധമായി പ്രേയോജനപ്പെടുത്തി ജീവിതത്തിൽ എല്ലാം നേടുക.. ഞരമ്പ് രോഗികളെ mind ചെയ്യാതിരിക്കുക

  • @leelamani5472
    @leelamani5472 2 месяца назад +15

    നന്നായി മകനെ വളരെ നന്നായി
    പാവം ആ പെങ്കൊച്ചിന് ഒരു സമാധാനം കിട്ടികാണും😅

  • @nishavasudevan
    @nishavasudevan 3 месяца назад +7

    If I cannot rise upto their level, then I will rather try to pull them down to my level. I think this is the mindset of people who bully others without any reason

  • @vilasinipk376
    @vilasinipk376 Месяц назад +5

    സുധിമോൾക്ക് ഒപ്പം ❤️❤️

  • @SanthoshMaroor
    @SanthoshMaroor 2 месяца назад +8

    പാവങ്ങൾ ജീവിച്ചു പോട്ടെ അവരെ നശിപ്പിക്കരുത്

  • @ShakulaKp
    @ShakulaKp 3 месяца назад +20

    സുധിമോളെ പറയുന്നവര്പറയട്ടെ അവർക്ക് മറ്റുള്ളവർ നന്നാവുന്നതിൽ അസൂയ ആണ് മൈൻഡ് ചെയാടാ

  • @nishamathew6955
    @nishamathew6955 13 дней назад +1

    Really thank u dear to giving good support sudhimol❤

  • @bindhubabu4739
    @bindhubabu4739 Месяц назад +1

    സുധി മോളെ ഒരാളല്ലേ മോശം പറഞ്ഞത്..ബാക്കി എല്ലാവരും മോളുടെ കൂടെ ഉണ്ട്..ഇനിയും നന്നായി മുന്നോട്ട് പോകണം

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 3 месяца назад +14

    കട്ടക്ക് സുധി യുടെ ഒപ്പം

  • @Chekkanmar
    @Chekkanmar 3 месяца назад +8

    എന്തുമായി കണ്ടിട്ടാണ് ഈ വീഡിയോസിന് ആളുകൾ വന്ന് കമന്റ് ഇടുന്നത്... ഇയാൾ സുധി മോളെ കുറ്റം പറഞ്ഞു.ആണോ ഈ വീഡിയോസ് ഇടുന്നത് സുധിമോളെ കുറ്റം പറഞ്ഞവരെ അല്ലേ ഇതിനകത്ത് റിയാക്ഷൻ ചെയ്യുന്നത്. ഫുള്ള് വീഡിയോസ് കാണുന്നില്ല ആദ്യത്തെ ക്യാപ്ഷൻ കണ്ടിട്ട് കൊണക്കുന്നവരാ കമന്റ് ഇടുന്നത് ഇത് ഫുള്ള് കണ്ടാലല്ലേ ഇയാൾ പറയുന്നത് എന്താണെന്ന് മനസ്സിലാവുള്ളൂ ഈ മെസ്സേജ് ഇടാനുള്ള സമയം മതി കാണാൻ

    • @thambygeorge8316
      @thambygeorge8316 Месяц назад

      ആരും വീഡിയോ ഫുൾ കാണില്ല. എന്നിട്ട് കമൻ്റ് ആയി വരും. എന്താ ചെയ്യുക

  • @LathikaSuku
    @LathikaSuku 2 месяца назад +6

    പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചുപോകട്ടെ തനിക്ക് നാണമില്ലേ

    • @reactionbyarunchullikkal
      @reactionbyarunchullikkal  2 месяца назад

      @@LathikaSuku ഈ വീഡിയോയിൽ സുധിമോൾക്കെതിരെ എന്തെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കിയിട്ട് പറയൂ സഹോദരി

    • @Mini568-cv3vo
      @Mini568-cv3vo Месяц назад

      സത്യം

  • @thankamnikamni1314
    @thankamnikamni1314 3 месяца назад +7

    Thanks bro

  • @ranjithanu7999
    @ranjithanu7999 3 месяца назад +52

    ആര് എന്ത parajalum സുധി ചേച്ചിയുടെ കൂടെ ❤

  • @gracejoseph7039
    @gracejoseph7039 5 часов назад

    Okay thank you

  • @PraveenP-tk9jl
    @PraveenP-tk9jl 7 дней назад

    ദൈര്യമായി മുന്നോട്ട് പോവുക.. All the best... 👍

  • @mabelglory8331
    @mabelglory8331 2 месяца назад +5

    Yes

  • @gowrimohan6816
    @gowrimohan6816 2 месяца назад +4

    ഞാൻ.നിങ്ങളെ.ഇതുവരെ.കണ്ടിട്ടില്ല.വീഡിയോ.ഇടുന്നത്.നിങ്ങൾ.പറഞ്ഞതാണ്.സത്യം.ചില.ആളുകൾ.അങ്ങനെയാ.പച്ച.പിടിക്കുന്നത്.സഹികൂല.അത്.എല്ലായിടത്തും.ഉള്ളതാ.പറയുന്നവർക്ക്.പച്ചപ്പിടിക്കാൻ.കഴിഞ്ഞില്ലെങ്കിൽ.ഉയർന്നു.വരുന്നവരെ.തരാം.താഴ്ത്തുക.അതിൽ.അവർ.സന്ദോഷം.കണ്ടെത്തുക.എന്തിനാ.സുധി.നെഗറ്റീവ്.കമന്റിന്റെ.കൂടെ.പോകുന്നു.പോസ്റ്റീവായി.ചിന്തിക്കുക.മുന്നേറുക.നിങ്ങൾ.തെറ്റ്.ചെയ്തില്ലെങ്കിൽ.പിന്നെന്തിനു.മറ്റുള്ളവരെ.പേടിക്കണം.ആമു.ക്കു.വാക്ക്.ചെവിക്കു.പുറമെ.സുധി.ഉയരങ്ങളിൽ.എത്തട്ടെ.നമുക്ക്.ഓരോരുത്തർക്കും.പ്രാർത്ഥിക്കാം.

  • @DevadasM-sm5jd
    @DevadasM-sm5jd 2 месяца назад +5

    😡😡😡 എന്തിനാ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്നത്

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 12 дней назад

    ആ കൊച്ചിനെ പൊന്നു സാറേ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ അതിൻറെ കഷ്ടപ്പാടും കണ്ണുനീരും ഒക്കെ ദൈവം കണ്ടതിനു കൊടുത്ത ഒരു ഭാഗ്യമാണ് അത് എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചോട്ടെ കപ്പ തിളപ്പിച്ച് ഉപ്പിട്ട് തിന്ന കാലമല്ലേ ഇപ്പം ബീഫും ചിക്കൻ ഒന്നുമില്ലാത്ത വീടുകൾ എവിടെയാണ് ഉള്ളത് എത്ര പാവപ്പെട്ടവൻറെ വീട്ടിൽ ഉണ്ട് ചിക്കനും ഒക്കെ പിന്നെ ശ്രുതി മോള് ചിക്കനും ബീഫും കഴിക്കുന്ന ഉണ്ടെന്നും പറഞ്ഞ് അവനോട് കഴിക്കാതെ വളർത്തി ഇരിക്കാൻ പറഞ്ഞു നല്ല തെറിപറയാൻ തോന്നുന്നുണ്ട് എനിക്ക് പക്ഷേ ഞാൻ ഒന്നും പറയുന്നില്ല ഞാനും കോട്ടയം കാരിയാണ് ഏകദേശം എനിക്ക് കുട്ടി അറിയാവുന്നതുമാണ് അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ആരും പറയരുത്

  • @MiniLC-g4i
    @MiniLC-g4i 8 дней назад

    സുധി മോളുടെ ബന്ധുക്കൾ തന്നെ ആയിരിക്കും.. അസൂയ യാണ് കാരണം

  • @elsageorge2977
    @elsageorge2977 26 дней назад

    സുധി മോളെ ദൈവത്തോടു പ്രാർത്ഥിക്കുക. എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറും. വിഷമിക്കാതിരിക്കുക. ദൈവം എന്നൊരാൾ നമുക്കു െണ്ടങ്കിൽ ഇതിനു ഒരു പരിഹാരവും ഉണ്ടാകും. സുധി മോൾ വിഷമിക്കാതിരിക്കണം. അതാണെന്റെ പ്രാർത്ഥനയും ആഗ്രഹവും..എല്ലാ ശരിയാകും. okay.

  • @GeethaGeetha-ws4vn
    @GeethaGeetha-ws4vn 13 дней назад

    വല്ല ഞരമ്പൻ ആയിരിക്കും കാര്യമാക്കണ്ട സൈക്കോകളെ ശ്രദ്ദി യ്ക്കണ്ട കിട്ടുന്നതിൽ കുറച്ചു അവർക്കും കൊടുക്ക്‌ കഞ്ചാവ് വാങ്ങാൻ

  • @anicethankan9069
    @anicethankan9069 28 дней назад

    🙏🏻Thankyou sir, ഇങ്ങനെ ഒരു vedio ഇട്ടതിന്. ❤🙏🏻

  • @aarud0816
    @aarud0816 3 месяца назад +8

    സുധി മോൾ ❤️❤️

  • @kaahalanadham
    @kaahalanadham 9 дней назад

    എന്തായാലും ആ നാട്ടുകാരൻ തന്നെ എന്ന് ഉറപ്പാണ് സുധി.പോകാൻ പറ.അസൂയ....👍😊

  • @ShivasWorld-mm2ji
    @ShivasWorld-mm2ji 24 дня назад

    പാവം ആ കുട്ടി അതിനെ ജീവിക്കാൻ വിട്....ആ കുട്ടി കൾക്ക് വരെ വിഷമം വരും.. പാവം നല്ല കുട്ടി..

  • @binduraghavan2624
    @binduraghavan2624 2 месяца назад +1

    കാണാം ന്ന് വിചാരിച്ചത് ആണ്, പക്ഷേ ഫസ്റ്റ് നിങ്ങൾ സുധി മോളെ കാണിക്കുന്ന സമയത്ത് ഭയങ്കര bg മ്യൂസിക് ഇട്ടു, എനിക്ക് തല വേദന എടുത്തു, അത് കൊണ്ട് കാണുന്നില്ല 😁

  • @sherinsanthosh6270
    @sherinsanthosh6270 Месяц назад +1

    പാവ० എന്തു വിഷമിക്കുന്നു. ദൈവ० കൂടെയുണ്ടെന്നു മാത്ര० കരുതിയാൽ മതി.

  • @sreedevip9443
    @sreedevip9443 2 дня назад

    സുധിമോൾടെ ജീവിതം... സത്യമാണെന്നു വീഡിയോ വഴി ഏവർക്കും മനസ്സിലാകും. ആ ഫാമിലിക്ക് നല്ലതേ വരു.

  • @ancyjoshy3163
    @ancyjoshy3163 27 дней назад

    Nammalude Paisa kondalle ee film industryil ullavaroke paisakarayate.
    Sudhike full support
    Pakshe paisake vendi nammalile nanma kalayarute
    All the best for 3 daughters.

  • @AnithaKumari-j4c
    @AnithaKumari-j4c 17 дней назад

    '❤❤❤❤ big salutt താങ്കൾക്കു അവൻ പല ....ഉണ്ടായതണ്

  • @sunithasunithab5204
    @sunithasunithab5204 4 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GORR_exe
    @GORR_exe Месяц назад

    ഞാൻ സുധിമോളുടെ വീഡിയോകൾ കാണാറുണ്ട് Subscriber അല്ലാ എന്നാലും ഈ വീഡിയോ എനിക്ക് ഇഷ്ട്ടായി ഇങ്ങിനെ വേണം മറുപടി കൊടുക്കണം❤

  • @ElezabethRaju
    @ElezabethRaju 3 дня назад

    സുധമോളെമുന്നോട്ട് മുന്നോട്ട് മുന്നോട്ട്

  • @sinibiju7776
    @sinibiju7776 Месяц назад +1

    നെഗറ്റിവ് കാര്യങ്ങൾക്ക് ചെവി കൊടുക്കേണ്ടാ നമ്മുടെ ഭാഗത്ത് തെറ്റ് വരാതെയിരുന്നാൽ ആരെയും ഭയപ്പെടെണ്ടാ

  • @SasikalaDileep-tw7ou
    @SasikalaDileep-tw7ou 13 дней назад +2

    വളരെ കറക്റ്റാണ് ആ പെണ്ണിന്റെ കഷ്ടപ്പാടിൽ . താഴെകിടയിൽ ഉള്ള ആളുകൾ രക്ഷപ്പെടുന്നതു കാണാൻ പാടില്ലത്ത കുറച്ച് ജീവശവങ്ങൾ ഉള്ള നാടാണ് നമ്മുടെ നാട് ഇങ്ങനെയുള്ള ആളുകളെയോർത്ത്. കേരളം നാണിക്കുന്നു.

  • @manujaikumar3324
    @manujaikumar3324 2 месяца назад +1

    Always be happy mole. God is always with you

  • @rethammapresannan8962
    @rethammapresannan8962 Месяц назад +1

    മൂന്നു പെൺകുഞ്ഞുങ്ങളുള്ള ആ പാവങ്ങളും രക്ഷപ്പെട്ടോട്ടെ. നീയൊരു പാഷാണത്തിൽ കൃമിയാണല്ലോ. കൃമികടിയാണെങ്കിൽ ചൊറിയ്

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 2 месяца назад +3

    വെരി good ബ്രോ.

  • @ClaraAmma-q3z
    @ClaraAmma-q3z 8 дней назад

    Sudhimole wish you the best ❤

  • @Premalatha-y9j
    @Premalatha-y9j 2 месяца назад +3

    സുധി മോൾ ഒന്നു ഓർത്ത് വിഷമിക്കരുത് നല്ല വരരായ അൾക്കാർ കൂടെയുണ്

  • @Rajan-r8o9m
    @Rajan-r8o9m 2 месяца назад +1

    താങ്കൾ പാഞ്ഞ കാര്യത്തോട് യോജിക്കുന്നു. വീണ്ടും സത്യഭാമയെ ഓർക്കാൻ കാരണമായി.ആ സ്ത്രീയെ പോലെ കൃമി കടിയുള്ള ഒരാളുടെ വാക്കാണ് എന്നു വിചാരിച്ച് സുധി മോൾ മുന്നോട്ടു പോകുക. കൃമികീടങ്ങളെ പേടിക്കാതെ😊

  • @alansreejith5713
    @alansreejith5713 12 дней назад

    Sheriyanu chetta supper avante oru ahankaram😊😊😊

  • @NoorjahanE.A
    @NoorjahanE.A 3 месяца назад +8

    Sudhimol aver jeevichotte endhina sudine sallyam cheyunne marunnillato

  • @AmbikaPrakash-ih6xv
    @AmbikaPrakash-ih6xv 3 месяца назад +3

    Sudhimole puzhukkal paranjotte. Lokam muzhuvanum nintekude undu. Gangal parsyunnathu kettal mathi. Diprasan enna vakku eni parayaruthu. Puzhuvinu avasanamayi. Pattikal kurskkunnu ennumatram vijarical mathi. ❤❤❤❤❤❤kodanikodi janangal moley jeevan thuliyam snekikkunnu. ❤❤❤❤❤

  • @jameelatc7712
    @jameelatc7712 2 месяца назад +6

    സുധിമോൾ സംയമനത്തോടെ ജീവിക്കുക.

  • @SangeethaSaji-k3e
    @SangeethaSaji-k3e 5 дней назад

    ❤❤❤ 2:12

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 Месяц назад

    സാർ.👍🙏🙏🤚🌹🌹🌹 ആ. കുട്ടി ഒരു പാവമാ. ജീവി ച്ചു പൊട്ടന്ന് പറ. പവങൾ രാഷപേ ട്ട് പോയാൽ കടിഉള്ളചി ലാ മകൾ

  • @mukamikumari8163
    @mukamikumari8163 3 месяца назад +5

    ആരെങ്കിലും എങ്ങനെയും 😢😢
    ജീവിക്കട്ടെന്ന് 🤔 നിങ്ങൾക്ക്🤔😢
    വേറെ പണിയൊന്നും ഇല്ലേ . 🤔😢
    കഷ്ട്ടം അവളെ ജീവിക്കാൻ 🤔😢
    അനുവദിക്കൂ സുഹൃത്തുക്കളെ .
    അവളുടെ കുടുബം ജീവിക്കട്ടെ .
    😢😢😢😢😢😢😢😢😢😢😢😢😢🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajimolck7545
    @sajimolck7545 2 месяца назад +7

    നിനക്കൊന്നും വരെ പണി ഇല്ലേ, പാവം സുധിമോൾ, ഞങ്ങൾ ക്ക്‌ ഇഷ്ടമാണ് സുധിയെ ❤️❤️❤️❤️❤️❤️❤️

  • @Globalvloges38
    @Globalvloges38 Месяц назад

    ഞാൻ സീധിമോളുടെവീഡിയോഅടുത്തിടെയാണ്കാണാൻതുടങ്ങിയത്എല്ലാവീഡിയോസുംസൂപ്പറാണ് വീഡിയോഇട്ട് വൈറലാകുമ്പോൾഅശൂയകാർഒരുപാട്കണും കഴിവില്ലാത്തവർകഴിവുള്ളവരോട്കാണിക്കുന്ന ഒരുതരം അസൂയ സുധിമോളെ ആരേന്തുപറഞ്ഞാലുംമുന്നോട്ട്തുടർന്നുംവീഡിയോചെയ്യണം👍👍

  • @Billoos
    @Billoos 2 месяца назад +2

    അയാൾ സുധിമോളെ തളർത്തുവല്ല ഒരർത്ഥത്തത്തിൽ ഉപകാരമാ ചെയ്യുന്നത് സുധിയുടെ വീഡിയോകളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടല്ലോ അതിൻ്റെ ബെനിഫിക്ട് കിട്ടുന്നത് സുധിക്ക് തന്നെയല്ലേ😂

  • @ABCD-op5sd
    @ABCD-op5sd 3 месяца назад +14

    പിന്നെ അവർ സ്വന്തം കഴിവ് വച്ചു ജയിച്ചവർ

  • @DeviKrishna-w8e
    @DeviKrishna-w8e 20 дней назад +1

    ❤️❤️🙏🥰

  • @preejacc8697
    @preejacc8697 Месяц назад

    ചേട്ടൻ പൊരിച്ചു 🥰👍🏽👍🏽

  • @UnniQatar-nf2fo
    @UnniQatar-nf2fo 3 дня назад

    അവന് കണ്ണൂകടി മാത്രമല്ല അവന് ക്രിമികടി കൂടി ഉണ്ട് മക്കളെ അതിന് അവന് അഡ്രസ് ഇല്ല മക്കളെ

  • @lathaashokan
    @lathaashokan 9 дней назад

    സുധിമോൾ ❤️❤️

  • @magicthread2402
    @magicthread2402 14 дней назад

    മുഖമില്ല എന്നിട്ടും സുധിയെ കാണുന്നു 😂എല്ലാവരും സു ധിയോടൊപ്പം. മുഖമില്ലാത്ത ചെകുത്താൻ ജീവിക്കാൻ മറക്കുന്നു.. അവന്റെ ഉദ്ദേശം സുധിയിലൂടെ അവന് famous ആകണം എന്നാവും

  • @davmediaenterprise9442
    @davmediaenterprise9442 10 дней назад

    Sudhimol support

  • @josephinejose5773
    @josephinejose5773 14 дней назад

    ദൈവം കൂടെ ഉണ്ട്പോകൻ പറ

  • @daisyshaji4582
    @daisyshaji4582 2 месяца назад +2

    Chutta marupadee kodutha thanglkku. Big thanks

  • @rekhaps7789
    @rekhaps7789 14 дней назад

    C 1:20 😮

  • @selinasiju6638
    @selinasiju6638 Месяц назад

    ജീവിക്കാൻ അനുവദിക്കൂ ചേട്ടാ നിങ്ങൾ സഹായിക്കണ്ടത്രോഹിക്കാതിരിക്കു ജീവിച്ചു പോട്ടെ

    • @reactionbyarunchullikkal
      @reactionbyarunchullikkal  Месяц назад

      @@selinasiju6638 വീഡിയോ കാണാതെ പറഞ്ഞതല്ലേ! മനസിലായി.

  • @abin_andrews
    @abin_andrews Месяц назад

    വേറെ എന്തെല്ലാം വിഷയം ചർച്ച ചെയ്യാൻ ഉണ്ട് എന്നാലും ഇയാൾ സുധി മോളുടെ പുറകെ പോകുവൊള്ളൂ എന്ന് തീരുമാനിച്ചിരിക്കുവാണ്. താങ്കൾ പറയുന്നത് ബുദ്ധി ഉള്ളവർക്കു മനസിലാകും എങ്ങോട്ടാണ് പോകുന്നത് എന്ന്. ആർക്കോവേണ്ടി സുധിമോളുടെ ചാനൽ നിർത്തിക്കാൻ മാനസികമായി അവരെ തകർക്കുന്നു. തന്നെ പറ്റിച്ചു അവർ എന്തേലും വാങ്ങിയോ. ഒന്നുപോടോ പോയി വേറെ വല്ല പണിയും ചെയ്യ് 😁😁😁

  • @SudheeshCK-r5l
    @SudheeshCK-r5l Месяц назад

    കഷ്ട്ടം vere ഒരു പണിയും ഇല്ലേ 😂

  • @athulram1821
    @athulram1821 2 месяца назад +2

    സുധി മോളെ നീ ഇതൊന്നും മയിന്റ് ചെയ്യണ്ട tto

  • @JineshJinesh-t3q
    @JineshJinesh-t3q 2 месяца назад

    സാമാന്യ ബോധം ഇല്ലത്ത വെക്തി യാണ്

  • @Gopika-q7g
    @Gopika-q7g 7 дней назад

    Pavam athu jeevichu pokatte

  • @rekhaps7789
    @rekhaps7789 14 дней назад

    1:49