സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും തെരുവിലിറക്കിവിടുന്ന ഇക്കാലത്ത് സുധിമോളെയും കുടുംബത്തെയും കഷ്ടകാലത്ത് താങ്ങിനിർത്തിയ അച്ഛൻമാർക്കും അമ്മമാർക്കും സഹോദരങ്ങൾക്കും ആയിരം നന്ദി..... പക്ഷെ നന്ദിയും സ്നേഹവും മാത്രം പോരാ....പ്രാപ്തി പോലെ എല്ലാവരെയും സഹായിക്കുക......... THE GOD BLESS ALL OF YOU.
രണ്ട് അച്ഛനെയും രണ്ട് അമ്മമാരെയും നാടുകാരെയും കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം. തോന്നി. പിന്നെ പ്രേത്യേകിച്ചു സുധിമോളുടെ ഡ്രസ്സ്. ഒരുങ്ങിയത് എല്ലാം സൂപ്പർ. 🙏🙏❤️❤️❤️❤️❤️❤️❤️
എത്ര തിരക്കുണ്ടങ്കിലും സുധിയുടെ വീഡിയോ വന്നാൽ ഫുൾ കാണും. കെപിഎംസ് സുധി യെ അനുമോദിച്ചതിൽ സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സാരിയാണ് കൂടുതൽ ഇണങ്ങുന്നത്.
ദൈവം തരുമ്പോൾ ഒരു കാലത്ത് ദൈവത്തെ പോലെ നിന്നു സഹായിച്ച ആൾക്കാരേം അങ്ങളയേം കൂടി സഹായിച്ച് ഉയർത്തി കൊണ്ടുവരുക. ദൈവം നമ്മളിൽ ഓരോര്യത്തരിലും, നമ്മുടെ പ്രവർത്തിയിലും ആണ്. സഹായിച്ചവരെ ഓർക്കണം വാക്കിലൂടെയല്ല. നമ്മുടെ പ്രവർത്തിയിലൂടെ, God bless you
ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛൻ അച്ഛൻ ആകില്ല ബാക്കിയുള്ള കടമകൾ കൂടെ ചെയ്താലേ അച്ഛൻ ആകു. വണ്ടി വിളിക്കാൻ പോയവനെ ഒരിക്കലും അച്ഛൻ എന്ന് പറയരുത്. പകരം സ്നേഹം, ആഹാരം ഒക്കെ തന്ന ഈ അച്ഛനെ വേണം സ്വന്തം അച്ഛൻ ആയി കരുതാൻ. ആ അമ്മയ്ക്കും എന്തൊരു സ്നേഹമാണ് സുധിമോൾ എത്ര ഉയരത്തിൽ പോയാലും ഇവരെ മറക്കരുത് തിരിച്ചും മകളുടെ കടമകൾ ചെയ്യുക ❤️❤️❤️❤️
മഹാത്മഅയ്യങ്കാളി ഗുരു ദേവന്റെ പിറന്നാൾ ദിനത്തിൽ കിട്ടിയ അംഗീകാരം അതിനോളം വലുത് വേറൊന്നുമില്ല 👌 സുധിമോൾക്ക് ചേരുന്നത് ദാവണി, സാരി, ഒക്കെയാണ്. ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു
സുധി നിന്നെപ്പോലെ നിഷ്കളങ്ക ഹൃദയം ആണ് എന്റേതും ഞനും കുറെ കഷ്ടപ്പെട്ടിട് ഉണ്ട് ജീവിതത്തിൽ ഇതുപോലെ ഇന്ന് ദൈവം എന്നെയും ഉയർത്തി ഇന്ന് ഞൻ യൂറോപ്പിൽ ആണ് .. നിഷ്കളങ്ക ഹൃദയം ഉള്ളവരെ ദൈവം കൈ വെടിയില്ല ദൈവം അവർ ഉയർത്തും കഷ്ടപാടുകൾ കൊണ്ട് പരീക്ഷിച്ചാലും 🙏🙏... തന്റെ നാട്ടിൽ ഉള്ളവരോട് ഉള്ള സ്നേഹം കണ്ടപ്പോ ഇതേപോലെ എന്റെ സിറ്റുവേഷൻ ഞൻ ഓർത്തു പോയി എന്നെ പണ്ട് help ച്യ്തുവരെ ഞൻ നല്ല നിലയിൽ എത്തിയപോ പോയി കണ്ടത് ഓർത്തു പോയി..❤❤
എല്ലാവരും ഓണത്തിന് സിനിമ കണ്ടപ്പോൾ ഞാൻ ശ്രുതി മോളുടെ വീഡിയോ കണ്ടു കരയുകയും ചിരിക്കുകയും ചെയ്തു തിരുവോണത്തിന് വണ്ടി പിടിക്കാൻ പോയ അച്ഛനാണെന്ന് ഓർത്തു ഞാൻ
നല്ല തയ്യൽ, ഇതുപോലെ ത യ്ക്കണമെങ്കിൽ കടവന്ത്ര വരെ വരേണ്ടെ' ഈ സ്ഥലമെവിടെന്ന് എൻ്റെ അമ്മയ്ക്കറിയ പോലുമില്ല, അറിയാമെങ്കിൽ, ഒരുപാടു ദൂരമില്ലായിരുന്നെങ്കിൽ, സാരി മാറ്റി ചുരിദാർ ഇട്ടു തുടങ്ങിയ അമ്മ, വീണ്ടും സാരിയിലേക്ക് തന്നെ തിരിച്ചു പോയേനെന്ന്, കൃത്യമായി തയ്ക്കാനറിയാവുന്ന വ്യക്തികളാണവർ👌👍🎉
അവർക്കൊക്കെ എന്തൊരു സ്നേഹാ ❤️അച്ഛന്റെ സങ്കടം കണ്ട് കണ്ണ് നിറഞ്ഞു ❤️❤️
സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും തെരുവിലിറക്കിവിടുന്ന ഇക്കാലത്ത് സുധിമോളെയും കുടുംബത്തെയും കഷ്ടകാലത്ത് താങ്ങിനിർത്തിയ അച്ഛൻമാർക്കും അമ്മമാർക്കും സഹോദരങ്ങൾക്കും ആയിരം നന്ദി.....
പക്ഷെ നന്ദിയും സ്നേഹവും മാത്രം പോരാ....പ്രാപ്തി പോലെ എല്ലാവരെയും സഹായിക്കുക.........
THE GOD BLESS ALL OF YOU.
സത്യം 🙏🙏🙏
അവിടെ ഉള്ള അമ്മമാർക്ക് ഒക്കെ എന്ത് സ്നേഹം ആണ് സുധിയോട്..... 😍
അ അച്ഛൻ 😍😍പാവം..
സ്നേഹനിധികളായ ഒരുപാട് ആൾക്കാരെ കൊണ്ട് സമ്പന്നമാണ് സുധി മോൾ.. കാശും പണവും പിന്നീടേ വരുന്നുള്ളൂ... എന്തായാലുംദൈവം അനുഗ്രഹിക്കട്ടെ❤❤
രണ്ട് അച്ഛനെയും രണ്ട് അമ്മമാരെയും നാടുകാരെയും കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം. തോന്നി. പിന്നെ പ്രേത്യേകിച്ചു സുധിമോളുടെ ഡ്രസ്സ്. ഒരുങ്ങിയത് എല്ലാം സൂപ്പർ. 🙏🙏❤️❤️❤️❤️❤️❤️❤️
ഈ വേഷം ഗംഭീരം. ഞങ്ങൾ ഇതുവരെ കണ്ട സുധിമോൾ തന്നെയാണോ ഇത്. കേരള സാരിയിൽ സുന്ദരി ആയിട്ടുണ്ട്.
ഈ വിഡിയോ കാണുമ്പോൾ ശരിക്കും പറഞ്ഞാൽ കണ്ണിന്നു വെള്ളം വന്നു അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും എല്ലാം അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാവട്ടെ ❤❤🤲🤲🤲
മിടുക്കി വളർത്തച്ഛനും, വളർത്തമ്മയ്ക്കും നമസ്കാരം ❤❤❤
ഒരുപാട് സ്നേഹം സുധിമോളെ നീ നന്ദി ഉള്ള കുട്ടി ആണ് അച്ഛനും അമ്മയും വളരെ സ്നേഹം ഉള്ളവർ ആണ് ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ ❤❤❤
എല്ലാ തിനും ഒരു സമയം ഉണ്ടു് ദാസ എന്ന് പറഞ്ഞ് ത് പോലെ എല്ലാതിനും ഒരു സമയം ഉണ്ട് "സുധി".......❤️❤️👍🙏
എത്ര തിരക്കുണ്ടങ്കിലും സുധിയുടെ വീഡിയോ വന്നാൽ ഫുൾ കാണും. കെപിഎംസ് സുധി യെ അനുമോദിച്ചതിൽ സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സാരിയാണ് കൂടുതൽ ഇണങ്ങുന്നത്.
ഞാനും
ശെരിക്കും കണ്ണുനിറഞ്ഞു 😢അച്ഛനെയും അമ്മയെയും പരിചയപെടുത്തിയപ്പോൾ എല്ലാം കേട്ടിട്ട് ❤️❤️❤️❤️❤️
സുടിമോളെ സ്വന്തം നാടും വീടും ബന്തുകളെയും കാണാൻ പറ്റിയതിൽ സന്തോഷം
സുധി
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും...ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് ...അത് വിലമതിക്കാനാവാത്ത ഒരു സമ്പത്താണ്..ബാക്കിയെല്ലാം താനേ വന്നു കൊള്ളും...
മഹാത്മാ അയ്യങ്കാളി ഗുരുദേവൻ 🎉🎉🎉🎉🎉🎉🔥🔥🔥🔥🔥🔥🔥
ദൈവം തരുമ്പോൾ ഒരു കാലത്ത് ദൈവത്തെ പോലെ നിന്നു സഹായിച്ച ആൾക്കാരേം അങ്ങളയേം കൂടി സഹായിച്ച് ഉയർത്തി കൊണ്ടുവരുക. ദൈവം നമ്മളിൽ ഓരോര്യത്തരിലും, നമ്മുടെ പ്രവർത്തിയിലും ആണ്. സഹായിച്ചവരെ ഓർക്കണം വാക്കിലൂടെയല്ല. നമ്മുടെ പ്രവർത്തിയിലൂടെ, God bless you
Yes
സാരിയിൽ സുന്ദരി ആയി ❤️❤️❤️
സുധിമോളുടെ വളർത്തച്ചനെയും അമ്മയെയും നാടും നാട്ടുകാരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤❤❤
കാണാൻ സുന്ദരി ആയിട്ട് ഉണ്ട്
സ്നേഹത്തിനുമുന്നിൽ കണ്ണുനിറഞ്ഞു 🙏🏻🙏🏻
സുധിമോളേ ഇങ്ങനെ ഒരു ഭാഗ്യം എങ്കിലും കിട്ടിയല്ലോ ഇത് പോലെ ഒരു അച്ചനും അമ്മയേയും കിട്ടിയല്ലോ ❤👌👌👍👍❤🌹🌹
നല്ലവരായ നാട്ടുകാരെ കണ്ടതിൽ സന്തോഷം......❤❤❤❤
സുധിമോളെ, അവരെ കാണുക മാത്രമല്ല ഉള്ളതുപോലെ സഹായിക്കുകയും ചെയ്യണം കേട്ടോ. ഗോഡ് ബ്ലെസ് യു
സുധി ... നല്ല വ്യക്തികൾ ജീവിതത്തിൽ നമുക്കൊപ്പം ഉണ്ടാകും തുണയായ് ... അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യ നേരുന്നു ....👍🏽💜💞💙👌🏽🪔🙏✍🏽
സുധിമോളെ മനസ്സ് നിറയെ നിഷ്കളങ്കമായ സ്നേഹം സൂക്ഷിക്കുക, വേറെ ഒന്നിനും ഇടം കൊടുക്കാതെ💗💗
മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍❤️
സുധിമോൾ ഇന്ന് വളരെ സുന്ദരിയായിട്ടുണ്ട് 👍👍💕💕💕💕സാരി നന്നായി ചേരുന്നുണ്ട് ❤️❤️❤️
നല്ല സ്നേഹമുള്ള അയൽ വാസികൾ, ദൈവം കൂടെ ഉണ്ട് മോളേ 👍
കാണാൻ സുന്ദരി ആയിട്ടുണ്ട് ♥️
സുധി ഈ ഡ്രസ്സിൽ കൂടുതൽ സുന്ദരിയായി പഴയ കാലം മറക്കാത്ത സുധിയെ ദൈവം ഒരിക്കലും കൈവിട്ടില്ല❤❤❤❤❤
സുധി ആ നല്ല മനസ്സിനെ ദൈവം മാനിച്ച്. ഇനിയും നടത്തും. വിശ്വാസത്തോടെ മുന്നേറുക
സുധിമോൾ സൂപ്പർ. ഡ്രെസ്സും സൂപ്പർ. God bless you
സുന്ദരിക്കുട്ടി,
എന്ത് സ്നേഹമാണ് സുധിമോൾക്ക് എല്ലാവരോടും gud character... Keep going... Ishtam❤️
സുധിമോളുടെ നാടും വളർത്തച്ഛനെയും വളർത്തു അമ്മയെയും ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ♥️♥️♥️
സാരിയിൽ നല്ല സുന്ദരി ആയിട്ടുണ്ട്.❤
Skirt and half saree aanu
Yes.
Very good.
Never forget past.
Stay blessed 🙌 😇 🙏
മലയാളം ഇന്നത്തെ ലൈക്ക് ഈ അച്ഛനും അമ്മയ്ക്കും
എത്ര നല്ലവരായ അച്ഛനും ആ. അമ്മയും.
കഴിഞ്ഞകാലം ഓർക്കുന്നതാണ് ഏറ്റവും വലിയ വിജയം
അതെ 👍കഴിഞ്ഞ കാലംഒരിക്കലും മറക്കരുത് 🙏🙏അതാണ് വിജയത്തിന്റെ രഹസ്യം 👍👍👍👍
സ്വസമുദായത്തിൽ നിന്ന് കിട്ടുന്ന അംഗീകാരം മറ്റൊന്നിനും കിട്ടില്ല...😊
ശ്രുതി മോളേ എല്ലാം നല്ലതിനാണ് എന്നു ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അവസരം ഉണ്ടാകും
സുധി മോളെ സൂപ്പർ🙏❤️❤️❤️❤️❤️❤️❤️
ആ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് ❤❤❤സുധിമോളെ ഉമ്മ 🥰🥰🥰🥰❤️❤️❤️❤️
അച്ഛനൊരു ലൈക്ക് തരുന്നു❤
സുന്ദരി സുധി മോൾ❤❤❤😂😂😂
അച്ഛൻ എന്ന് പറഞ്ഞപ്പോൾ പണ്ട് വണ്ടി വിളിക്കാൻ പോയ അച്ഛൻ തിരിച്ചു വന്നു എന്ന് വിചാരിച്ചു 😂😂😂 😂
❤❤❤❤
Step father
ഞാനും അങ്ങനെ വിചാരിച്ചു
ഞാനും അതാ കരുതിയത്
അതെ ❤
സുധിമോളെ സൂപ്പർ ❤❤
ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛൻ അച്ഛൻ ആകില്ല ബാക്കിയുള്ള കടമകൾ കൂടെ ചെയ്താലേ അച്ഛൻ ആകു. വണ്ടി വിളിക്കാൻ പോയവനെ ഒരിക്കലും അച്ഛൻ എന്ന് പറയരുത്. പകരം സ്നേഹം, ആഹാരം ഒക്കെ തന്ന ഈ അച്ഛനെ വേണം സ്വന്തം അച്ഛൻ ആയി കരുതാൻ. ആ അമ്മയ്ക്കും എന്തൊരു സ്നേഹമാണ് സുധിമോൾ എത്ര ഉയരത്തിൽ പോയാലും ഇവരെ മറക്കരുത് തിരിച്ചും മകളുടെ കടമകൾ ചെയ്യുക ❤️❤️❤️❤️
💯സത്യം ആണ് പറഞ്ഞത്
ഇന്നത്തെ വീഡിയോയിൽ കാണിച്ചവർ എനിക്ക് വളരെ അടുത്ത് അറിയുന്നവരാണ് സുധിമോളുടെ വീഡിയോയിൽ കൂടി അവരെ ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Sudhi , sundhaipennayi super adipoli kanan nalla rasamondu beauty lady God bless you ellavareyum poyi kandathu nannayi nalla snehamulla achanammamar 🥰🥰🥰❤❤❤👌👌🍫
സുധിയുടെ ഹെയർ സ്റ്റൈൽ സൂപ്പർ❤
മഹാത്മഅയ്യങ്കാളി ഗുരു ദേവന്റെ പിറന്നാൾ ദിനത്തിൽ കിട്ടിയ അംഗീകാരം അതിനോളം വലുത് വേറൊന്നുമില്ല 👌 സുധിമോൾക്ക് ചേരുന്നത് ദാവണി, സാരി, ഒക്കെയാണ്. ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു
മനോഹരം ❤ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏🤍🤍
സുധി മോളേ സാരിയിൽ സുന്ദരി ആയിട്ടുണ്ട്
വെളുപ്പിന് മൂന്നു മണിക്ക് വീഡിയോ കാണുന്ന ഞാൻ ❤❤❤
ഹായ് സുതിമോളെ അടിപൊളിയായിട്ടുണ്ട് കെട്ടോ❤❤❤❤❤❤❤❤❤❤
സുധി സുന്ദരി ആയിരിക്കുന്നു
നല്ല vedio.
👍👌
സുധിക്കു എല്ലാ മംഗളങ്ങളും ❣️❣️❣️❣️❣️🙏🙏🙏👍👍👍👍
സുധി നിന്നെപ്പോലെ നിഷ്കളങ്ക ഹൃദയം ആണ് എന്റേതും ഞനും കുറെ കഷ്ടപ്പെട്ടിട് ഉണ്ട് ജീവിതത്തിൽ ഇതുപോലെ ഇന്ന് ദൈവം എന്നെയും ഉയർത്തി ഇന്ന് ഞൻ യൂറോപ്പിൽ ആണ് .. നിഷ്കളങ്ക ഹൃദയം ഉള്ളവരെ ദൈവം കൈ വെടിയില്ല ദൈവം അവർ ഉയർത്തും കഷ്ടപാടുകൾ കൊണ്ട് പരീക്ഷിച്ചാലും 🙏🙏... തന്റെ നാട്ടിൽ ഉള്ളവരോട് ഉള്ള സ്നേഹം കണ്ടപ്പോ ഇതേപോലെ എന്റെ സിറ്റുവേഷൻ ഞൻ ഓർത്തു പോയി എന്നെ പണ്ട് help ച്യ്തുവരെ ഞൻ നല്ല നിലയിൽ എത്തിയപോ പോയി കണ്ടത് ഓർത്തു പോയി..❤❤
ജോൺ അച്ചായൻ അമ്മിണി അമ്മ (കിങ്ങിരി ) സുധിമോളെ കണ്ടതിൽ ഒരുപാട് ഹാപ്പി
ചേച്ചി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
Super nanaittudu 👍😊
🥰🥰🥰😘😘
സുധി മോളേ ❤❤❤❤ സൂപ്പർ ❤❤❤
സാരിയിൽ സുധിമോൾ സുന്ദരിയായിട്ടുണ്ട്👌🙏
ശ്രീ അയ്യൻകാളി💕❤️❤️❤️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕❤️❤️❤️.💕❤️💕💕🌹🌹🌹🌹🌹
അച്ഛനെയും അമ്മയെയും എല്ലാവരെയും കാണാൻ പറ്റിത് സന്തോഷം ❤❤സാരിയിൽ അതിമനോഹരം ❤❤സുണ്ടപ്പനും സൂപ്പർ 🎉🎉
സുധി ഈ ഡ്രസിൽ അടിപൊളി ❤❤❤
Blowse super ayitund
എന്തു നല്ല ആളുകളെ അവിടെയൊക്കെ ഒന്ന് വന്നു കാണാൻ തോന്നുന്നു
മഹാന്മാ ശ്രീ അയ്യ ൻ കാളി❤️❤️♥️♥️♥️♥️♥️♥️♥️♥️❤️♥️💕💕💕❤️❤️❤️♥️♥️♥️♥️👌♥️♥️❤️❤️♥️♥️♥️♥️♥️♥️❤️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕💕💕 സുധി മോൾ സുന്തരി ആയി ഈവീഡിയേ >കണ്ടപ്പോൾ കരഞ്ഞു💞💞💞💞💞💞💞💞
എല്ലാവരും ഓണത്തിന് സിനിമ കണ്ടപ്പോൾ ഞാൻ ശ്രുതി മോളുടെ വീഡിയോ കണ്ടു കരയുകയും ചിരിക്കുകയും ചെയ്തു തിരുവോണത്തിന് വണ്ടി പിടിക്കാൻ പോയ അച്ഛനാണെന്ന് ഓർത്തു ഞാൻ
Sudhimole,ellananmakalumnerunnu❤achaneyuAmmayeyumkandathil,sandhosham❤❤❤
God bless you congratulations
Nannayi varatte
❤👌👌👌സുധി മോളെ 🥰🥰
സുധി മോളെ ❤ love you ❤ from ISREAL
Sundari ayittundu heir style nannayittundu
സുന്ദരി ❤
Sudhimole super❤❤❤❤
Supr vedio arunutto.mudi ayechittu poove vechal supr arunana❤
സുധി മോൾ സുന്ദരിയായിട്ടു ണ്ട്
Sudimol sariyil super super ❤❤❤❤❤🎉🎉🎉🎉🎉
സുധിമോളെ സൂപ്പർ ആയിട്ടുണ്ട് 🤗🤗🤗🤗🥰🥰🥰🥰🥰😍😍😍😍😍💖💖💖💖💖
സുന്ദരി ആയിട്ടുണ്ട് ❤
നല്ല തയ്യൽ, ഇതുപോലെ ത യ്ക്കണമെങ്കിൽ കടവന്ത്ര വരെ വരേണ്ടെ' ഈ സ്ഥലമെവിടെന്ന് എൻ്റെ അമ്മയ്ക്കറിയ പോലുമില്ല, അറിയാമെങ്കിൽ, ഒരുപാടു ദൂരമില്ലായിരുന്നെങ്കിൽ, സാരി മാറ്റി ചുരിദാർ ഇട്ടു തുടങ്ങിയ അമ്മ, വീണ്ടും സാരിയിലേക്ക് തന്നെ തിരിച്ചു പോയേനെന്ന്, കൃത്യമായി തയ്ക്കാനറിയാവുന്ന വ്യക്തികളാണവർ👌👍🎉
നിധി മോൾ സാരിയിൽ suppar❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤
സുധി മാൾ സുന്ദരിയായി ❤❤❤❤
Sudhimole nalla sundari aayirikkunnu. Saree nannyi cherunnundu
Sariyil super aayi✌️✌️👍👍
സുധി ഒരുപാട് സന്തോഷം ❤️❤️❤️🙏🙏🙏
കേരള സ്റ്റയിൽ സാരിയിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു സന്തോഷം ❤️❤️
കരയുസനം മാതാവിന്റെ അനുഗ്രഹം കൂടെ ഉണ്ട്
Sudhi mole suuuuuuppper aaayittund.chundarikutty❤❤❤❤❤❤❤❤
MOLKU SARVA NANMAGALUM NERUNNU GOD BLESSYOU
സ്ഥലം വേഗം വാങ്ങാൻ കഴിയട്ടെ 🥰🥰🥰🥰
സുന്ദരി കുട്ടി ❤️❤️❤️
Adipoli Chechy.nannayi varatte.❤
ഇപ്പോഴത്തെ ഈ നല്ല അവസ്ഥയിലും പഴയ തൊന്നും മറക്കാത്ത സുധിമോൾക് ബിഗ് സല്യൂട്ട്' എപ്പഴും അങ്ങനെ തന്നെ വേണം സുധിമോളേ വന്ന വഴി മറക്കരുത്