ഈശോയെ അനുഗ്രഹിക്കേണമേ എന്റെ കടഭാരം മുഴുവൻ മാറുവാനും കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുവാനും കുടുംബത്തിൽ നല്ല ഉയർച്ച ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
കർത്താവേ അങ്ങയുടെ വചനം കേൾക്കുന്നതിലൂടെ, ധ്യാനിക്കുന്നതിലൂടെ, സ്വീകരിക്കുന്നതിലൂടെ എനിക്കുണ്ടാകുന്ന ഭാഗ്യവും അനുഗ്രഹവും വർദ്ധിപ്പിക്കണമേ 🙏 അനുഗ്രഹ പൂർണമായ ഒരു ക്രിസ്മസ് മാസം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ
നസ്രായനായ യേശുവേ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അത് സാധിച്ചു നൽകേണമേ. എന്റെ മക്കൾക്ക് പരീക്ഷ വിജയവും ആത്മീയ നല്‍വരങ്ങളും നൽകണമേ.
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
യേശുവേ ഈ Daily blessing ൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ദൈവമേ കടഭാരത്താലും തൊഴിലിലായ്മ അനുഭവിക്കുന്നവരെയും സാമ്പത്തിക തകർച്ചയിലായവരെയും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെയും ഒരു ഭവനമിലാതെ വിഷമിക്കുന്നവരെയും വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്തവരെയും മറ്റ് വിഷമ അവസ്ഥ യിലൂടെ കടന്നുപോകുന്നവരെയും സമർപ്പിക്കുന്നു ദൈവമെ ഞങ്ങളുടെ എല്ലാവരുടെയും മേൽകരുണയായിരിക്കണേ
ദൈവമേ വാഹനമോടിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ എതിരെയും പുറകെയും വരുന്ന വാഹനങ്ങളെ നിയന്ത്രിച്ചുകൊണ്ട് വാഹനാപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും എൻറെ ഈശോയുടെ കരങ്ങളിൽ സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ യേശുവേ നന്ദി ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ
യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനിഗ്രഹിക്കണമേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എന്റെ മക്കൾ എന്റെ സഹോദരങ്ങൾ എന്റെ മാതാപിതാക്കൾ എന്റെ ഭർത്താവ് എല്ലാവരെയും എന്നും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ 🌹🙏🏻🌹എനിക്ക് ജോലി ആയിട്ടില്ല എത്രെയും പെട്ടന്ന് എനിക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണേ 🌹🙏🏻🌹
എൻ്റെ ഈശോയെ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന മക്കളെ സമർപിക്കുന്നു മക്കൾക്ക് അവിടുന്ന് അനുഗ്രഹിക്കണമേ നല്ല ഓർമ്മശക്തി കൊടുത്ത കാത്തു കൊള്ളമേ ദൈവമേ കൂടെ ആയിരിക്കണമേ🙏❤️
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരം നൽകി നേർവഴി നടത്തേണമേ ആമേൻ 🙏
കർത്താവെ എന്റെ മക്കളെ സമർപ്പിക്കുന്നു... എക്സാം നന്നായി എഴുതാൻ സഹായിക്കണമേ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ... കുടുംബത്തിലെ എല്ലാ അസ്വസ്ഥത എല്ലാം പൂർണമായി മറ്റേണമേ... സഹായിക്കേണമേ
ഈശോയെ ലോക മുഴുവനുമുള്ള എല്ലാ മക്കളുടെമേലും കരുണയായിരിക്കേണമേ, എല്ലാവരെയും അങ്ങയുടെ ഉള്ളം കയ്യിൽ കാത്തുകൊള്ളേണമേ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ എക്സാം എളുപ്പം ഉള്ളതാക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു kadabathyatha മാറ്റി തരണമേ മദ്യപാനം മൂലം സങ്കടം അനുഭവിക്കുന്ന എല്ലാവരെയും അതിൽ നിന്നും മോചിപ്പിക്കാനാണമേ ഈശോയെ മുന്നോട്ടു പോകുവാൻ ഒരു പ്രതീഷാ ഇല്ല കരുണ തോന്നണേ 🙏🙏🙏🙏🙏
എന്റെ ദൈവമായ കർത്താവെ ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ബലഹീനതയിൽ, കുറവുകളിൽ എല്ലാം അങ്ങയുടെ കരുണയുണ്ടാകേണമേ ഈശോയെ അങ്ങേക്ക് എന്നേരവും ആരാധന, സ്തുതി, മഹത്വം ആമേൻ 🙏🏻🙏🏻🙏🏻.
യേശുവേ ഇന്നത്തെ വചനത്താൽ എന്നെയും എന്റെ കുടുംബത്തേയും ഞങ്ങളുടെ എല്ലാ കാര്യങ്ങളേയും കുഞ്ഞുങ്ങളുടെ പരിക്ഷയേയും യാത്രക്കളേയും ബിസിനസ്സിനേയും വീടിനേയും സ്ഥലത്തേയും വാഹനങ്ങളേയും ആരോഗ്യത്തേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയാകേണ പരിശുദ്ധ ലമാവിനെ തരണേ തിരുരക്തത്താൽ കഴുകണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എല്ലാ കിടപ്പു രോഗികളെയുഠ അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു. രോഗസൗഖ്യം നൽകണമെ അവരെ പരിചരിക്കുന്നവരെ സമർപ്പിക്കുന്നു. അവർക്കു അതിര ള്ള ആരോഗd വും നല്ല മനസ്സും നൽകി അനുഗ്രഹിക്കണമെ യേശുവേ സ്തുതിയേ ശേ ആരാധന
ഈശോയെ എന്റെ കടബാധ്യത സമർപ്പിക്കുന്നു കടം കൊടുത്തു തീർക്കാൻ ഒരു വഴി തുറന്നു തരണേ എന്റെ മോന്റെ തൊഴിൽ മേഖലയിൽ അഭിവൃത്തി ഉണ്ടാകണേ മക്കളുടെ ജീവിതത്തെ സമർപ്പിക്കുന്നു ഈശോ കരുണ ആയിരിക്കണേ 🙏🏼🙏🏼
നസ്രയനായ എൻ്റെ യേശുവേ എൻ്റെ മകന് കോളേജിൽ പോകാനുള്ള മടിയെ മാറ്റി കൊടുത്ത് പഠിക്കണം എന്ന് ചിന്തകളെ നൽകി അനുഗ്രഹിക്കണമേ എല്ലാ വിധത്തിലുള്ള ആപത്ത് അപകടങ്ങളിൽ നിന്നെല്ലാം ഈശോ കാത്ത് സംരക്ഷിക്കണമേ ആമേൻ🙏🙏🙏
യേശു കർത്താവേ എന്നോട് കരുണ തോന്നേണമെ യേശുവേ ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന നിയോഗം സ്വീകരിച്ച് തടസങ്ങൾ മാറ്റി അനുഗ്രഹിച്ച് സാദിച്ച് തരേണമെ' യേശുവേ അങ്ങയുടെ ജീവനുള്ള വചനത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈകൊണ്ട് അനുഗ്രഹിക്കേണമേ യേശുവേ എന്റെ കടബാധ്യത പൂർണ്ണമായും ഒഴിഞ്ഞു പോകേണമേ യേശു ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം സ്വർണ്ണവും പ പണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️
എന്റെ ഈശോയെ വെള്ളിയാഴ്ച മുതൽ അനുഗ്രഹ കാലയത്തിൽ കുഞ്ഞു കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പ്രാർത്ഥനയിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കൊച്ചുമാകാൻ ഷോൺ രാജു പണിക്കരെ കൂടി ചേർത്ത് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ
ഈശോയെ അമ്മ മാതാവേ BSC PLUS2 SSLC പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും സഹായിക്കണേ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ ഉന്നത വിജയം നൽകണേ എക്സാം നന്നായി എഴുതാൻ അമ്മ മാതാവേ മക്കളുടെ കൂടെയുണ്ടാകേണമേ അമ്മേ ആമ്മേൻ ❤❤❤❤
ഈശോയെ ഈ ക്രിസ്തുമസ് ദിനത്തിൽ എന്റെ കയ്യിൽ ഒരു പൈസ പോലുമില്ല ഒരു വഴി കാട്ടിത്തരേണമേ ഈശോയെ കൈവെടിയരുതേ എന്റെ മക്കൾക്ക് ഞാൻ മാത്രമേ ഉള്ളു ആരും ഞങ്ങളെ സഹായിക്കാൻ ഇല്ല ഈശോയും മാതാവും അല്ലാതെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 ഈശോയെ എന്നെ സാമ്പത്തികമായി നിന്റെ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏എന്റെ ഈശോയെ ഇന്ന് എക്സാം എഴുതുന്ന പരീക്ഷ ഭയം ഉള്ള എല്ലാ മക്കളുടെയും ഭയം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏പഠിച്ചതെല്ലാം ഓർത്തെഴുതുവാൻ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏യേശുവേ നന്ദി, യേശുവേ സ്തോസ്ത്രം, യേശുവേ ആരാധന 🙏🙏🙏🙏🙏
ഈശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പ്രത്യേക തൊഴിൽ കൊടുത്ത് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്ന അനുഗ്രഹിക്കണമേ🎉🎉🎉
എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹവും, ഭാഗ്യവും ഉണ്ടായിരിക്കണമേ അങ്ങ് അറിയാതെ ഒരു മുടിപോലും എന്നിൽ നിന്നും പോകുന്നില്ല അങ്ങയുടെ ഹിതം പോലെ എന്നിൽ നിറവേറട്ടെ 🙏🙏🙏
പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗവും അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ വെളിപ്പെടുത്തലുകൾ നൽകണമേ.ജീവിതത്തിലെ എല്ലാ തടസ്സങ്ങൾ പ്രതേകിച്ചു സാമ്പത്തിക തടസ്സങ്ങൾ നീക്കി തരണേ രോഗപീഠകൾ മാറ്റി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
എന്റെ ഈശോയെ ഈ 20025ലെ എനിക്കൊരുപവനം തന്ന അനുഗ്രഹിക്കണമേ എന്റെ മകന് എന്റെ മകന് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ മക്കളെ അനുഗ്രഹിക്കണമേ എൻജിനീയറിങ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
ഈശോയെ എന്റെ മകൾ ഐശ്വര്യ സമർപ്പിക്കുന്നു എല്ലാ മക്കളെയും സമർപ്പിക്കുന്ന അനുഗ്രഹിക്കണേ മക്കളെ ഈശോയെ കുഞ്ഞുമക്കൾ അങ്ങ് ഇഷ്ടമാണല്ലോ യേശുവേ അങ്ങയുടെ ആണിപ്പോഴത്തുള്ള കരങ്ങളാൽ എല്ലാ മക്കളെയും സ്പർശിക്കണേ പരിശുദ്ധ പിതാവേ, യേശുവേ കർത്താവേ യേശുവേ
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കു ന്ന, എന്നെയും, അതുപോലെ ഉള്ള ഒരുപാട് മക്കളെ സർപ്പിക്കുന്നു ഞങ്ങളെ അങ്ങ് രക്ഷ പ്പെടുത്തേണമേ 🙏🏻❤️🙏🏻❤️ഈശോയെ കരുണ തോന്നെണമേ 🙏🏻❤️🙏🏻❤️❤️
യേശുവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു യേശുവേ മക്കളുടെ കുടെ യിരുന്നു പരീക്ഷ എഴുതി അനുഗ്രഹിക്കണമേ🙏🙏🙏യുവതി യുവക്കളെ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ🙏🙏 രോഗിയായിരിക്കുന്നു എല്ലാ മക്കളെയും സമർപ്പിക്കുന്നു സൗഖ്യം നൽകിയാനുഗ്രഹിക്കണമേ🙏🙏
യേശുവേ ഞങ്ങൾക്കായി ഡെയിലി blessings തന്നതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഈ ആരാധന നടത്തുന്ന മാത്യു അച്ഛനേയും അച്ഛൻ്റെ കൂടെ ഉള്ള എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം ആത്മാവിനെ സമൃദ്ധമായി നൽകി അനുഗ്രഹിക്കണമേ എല്ലാ തടസ്സങ്ങൾ നീക്കി കൊടുക്കണമേ എല്ലാ ശത്രുക്കളിൽ നിന്നും എതിർക്കുന്നവരെ യൂം നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
കർത്താവേ അനുഗ്രഹിക്കണമേ എന്റെ വീട് മൊത്തം ചോർന്നൊലിക്കുകയാണ് മഴ വന്നു കഴിഞ്ഞാൽ അത് പൊളിച്ചു പണിയാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണമേ അവിടുത്തെ സാക്ഷിയാക്കി മാറ്റി തരണമേ ഹല്ലേലൂയാ
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും.മാനസിക സംഘർഷങ്ങൾ ,സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ, ഞങ്ങള് അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾.... ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു എന്നെ നീളം വെപിൽക്കണമേ ഈശോയെ 🙏🏾..........
ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണേ ഈശോയ അമൽ നെ ഒരു ഭവനം തരണേ അരുൺ ന്റെ കടബാന്ധ്യത മാറ്റി തരണേ ഈശോയെ എന്റെ മക്കളേ സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഈശോയ 🙏🕯️🕯️🕯️✝️✝️✝️✝️❤️😭
കർത്താവെ പാപിയായ എന്റെ കുടുബത്തെ സമർപ്പിക്കുന്നു അനുഗ്രഹികണമേ മോനെ കാത്തു പരിപാലിച്ചു നല്ല വഴി കാട്ടിഅനുഗ്രഹികണമേ exam എളുപ്പം ആക്കി കൊടുക്കണേ വിശ്വസം ത്തിൽ വളർത്തനമേ 🙏🙏🙏😭😭🌹🙏🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ..എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ, ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാക്കണമേ.. ആമേൻ... 🙏🏻
ഈശോയെ മക്കൾ വിശുദ്ധിയിലും ദൈവവിശ്വാസത്തിലും അടിയുറച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമെ ഇന്നത്തെ ദിവസം അനുഗ്രഹിക്കണമെ എല്ലാവരോടും സ്നേഹത്തോടെ ഇടപെടുവാൻ അനുഗ്രഹിക്കണമെ വൈകിട്ട് Christmas പരിപാടിക്ക് അവരുകൂടി എൻ്റെ കൂടെ വരുവാൻ അനുഗ്രഹിക്കണമെ മനസ്സ് തോന്ണമെജനുവരി ഫെബുവരി മാർച്ച് മാസങ്ങളിലെ പരീക്ഷസമർപ്പിക്കുന്നു വിജയം നൽകണമെ🙏🙏🙏🙏🙏🙏
എൻ്റെ ഈശോയെ ഇന്ന് പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യകിച്ച് എൻ്റെ മക്കളെയും സമർപ്പിക്കുന്നു അവരെ kaathukollannamme. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.എൻ്റെ ഭർത്താവിനും ജോലി ക്ക് പോകാൻ തോന്നിക്കണമ്മേ.ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി
യേശുവേ മോന്റെആദ്യ കുർബാന നടത്തി തരണമേ മോന് പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റിതരണ മേ മോന് എഴുതാനും വായിക്കാനും പഠിപ്പിക്കണമേ യേശുവേ എനിക്ക് ഒരു വീട് തരണമേ യേശുവേ Plus - 1 ന് പഠിക്കുന്ന മോന് നല്ലതു പോല് പഠിപ്പിക്കണമേ
യേശുവേ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും എടുത്തു മാറ്റി തരേണമേ, എന്റെ മോന്റെ എല്ലാ നിർബന്ധങ്ങളും പിടിവാത്ത ഗുണവും മാറ്റി നല്ല ദൈവ വിശ്വാസത്തിൽ ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും ഇടയാകണമേ 🙏🏻🙏🏻
യേശുവേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാത്ഥിയ്ക്കുന്നു പരീക്ഷയിൽ ഉന്നത വിജയം നൽകണേ. ദൈവകൃപയാൽ നിറയ്ക്കണേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
യേശുവേ നാളത്തേക്ക് വചനത്തോട് ഞാൻ എന്റെ കൊച്ചിനെ ഡ്രൈവിംഗ് ടെസ്റ്റ് ഞാൻ ചേർത്തുവയ്ക്കുന്നു ഈശോയെ അവളെ ആ വചനത്തോട് ചേർത്ത് അവളെ അനുഗ്രഹിക്കട്ടെ അവക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസം കൊടുക്കണം പേടിയൊന്നും കൂടാതെ ഡ്രൈവ് ചെയ്യാനുള്ള കഴിവ് കൊടുക്കണം 🙏🙏❤️❤️❤️
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏🏻 ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കൂടെ ഉണ്ടാകണമേ 🙏🏻 ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു. നിയോഗങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻 ആമേൻ 🙏🏻
ഈശോയെ എന്റെ ശരീരത്തിലെ ഷുഗർ തൈറോയ്ഡ് പ്രേഷുർ നോർമൽ ആക്കി തന്നു എന്നെ ഇന്ന് അനുഗ്രഹികണമേ ബന്നിയുടെ ചുമയും ശ്വാസമുട്ടലും മാറ്റി തരണേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ഈശോയ 🙏🙏🙏🕯️🕯️🕯️✝️✝️✝️✝️❤️❤️❤️❤️😭
ഈശോയെ എൻ്റെ ഉറക്കം വേണ്ട രീതിയിൽ ആക്കി തരേണമേ പരിശുദ്ധാത്മാവ് നിറയാൻ കഴിയേണമേ നല്ല ഉറക്കം നൽകേണമേ നാഥാ നീ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ എല്ലാ രോഗങ്ങളും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
Amen Amen Amen Hallelujah Hallelujah Hallelujah Jesus Name Amen Jesus Name Amen Jesus Name Amen യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന മാതാവേ സ്തുതി മാതാവേ സ്തോത്രം മാതാവേ ആരാധന മാതാവേ നന്ദി ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ ആമേൻ ആമേൻ Praise the Lord Praise the Lord Praise the Lord Amen Amen Amen
കർത്താവേ ജോലിയില്ലാത്ത എല്ലാ മക്കളെയും കർത്താവിന്റ കരങ്ങളിൽ സമർപ്പിക്കുന്നു ജോലി നൽകി അവരുടെ ജീവിതത്തെ അനുഗ്രഹിക്കണമേ മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള കൃപയെ അവർക്ക് കൊടുക്കണമേ ആമേൻ 🙏🙏🙏
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന എല്ലാ മക്കളെയും പരീക്ഷ എഴുതുന്ന മക്കളെയും വൻ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
🙏🙏🙏Amen🙏🙏🙏
Amen 🙏🙏🙏
ആമീൻ 🙏🙏🙏ആശിഷ് സമർപ്പിക്കുന്നു 10th പ്രാർത്ഥിക്കണം 🙏🙏🙏🙏
Shounum stephymolumayittulla vivaham nalla reethiyile nadathitharane anugrahaprathamayirikaname
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
Amen Amen Amen🙏🙏🙏
എന്റെ ഈശോയെ വിവാഹ തടസ്സം ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏 കർത്താവേ അനുഗ്രഹിക്കേണമേ 🙏
പ്രാർത്ഥിക്കുന്നു..🙏🙏🙏❤️
🙏🙏🙏
ഉല്പത്തി 2:18
🙏🙏🙏
🙏🙏🙏
കർത്താവെ എല്ലാമക്കളുടെയും നിയോഗങ്ങൾ സാധിച്ച് കൊടുക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ellam thdasm matti anughrhikanme🙏🏻
ഈശോയെ അനുഗ്രഹിക്കേണമേ എന്റെ കടഭാരം മുഴുവൻ മാറുവാനും കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുവാനും കുടുംബത്തിൽ നല്ല ഉയർച്ച ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു
ആമേൻ 🙏🏻🙏🏻🙏🏻
Amen🙏🙏🙏🙏🙏
Amen hallelujah
Amen 🙏🙏🙏
ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആണി പഴുതാർന്ന അങ്ങേ കരങ്ങളാൽ നയിക്കണമേ അങ്ങേ മക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്താണമേ 🙏🙏🙏🙏
വിശ്വാസത്തിൽ ചെറുപ്പക്കാരായ എല്ലാ മക്കളെയും ഉറപ്പിക്കേണമേ ആമേൻ 🙏🙏
ആമേൻ 🙏🏻
ഈശോയെ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന മക്കളെയും പരീക്ഷ ക്കായി ഒരുങ്ങുന്ന മകളെയും അവിടുന്ന് അനുഗ്രഹിക്കണമേ. ഓർമ ശക്തി നൽകി അനുഗ്രഹിക്കണമേ
Amen hallelujah
ആമേൻ 🙏🙏🙏
🙏🙏🙏
ഈശോയെ ഞങളുടെ ജോലി ചെയ്യുന്ന ഓഫീസിൽ ഉള്ള പ്രശ്നങൾ തിങ്കളാഴ്ച തീർക്കാനുള്ള തീയതി ആണ് അന്ന് തന്നെ ശരിയാക്കണമേ 🙏🙏🙏🙏
❤️🙏🙏🙏❤️
കർത്താവേ അങ്ങയുടെ വചനം കേൾക്കുന്നതിലൂടെ, ധ്യാനിക്കുന്നതിലൂടെ, സ്വീകരിക്കുന്നതിലൂടെ എനിക്കുണ്ടാകുന്ന ഭാഗ്യവും അനുഗ്രഹവും വർദ്ധിപ്പിക്കണമേ 🙏
അനുഗ്രഹ പൂർണമായ ഒരു ക്രിസ്മസ് മാസം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ
അപ്പാ anughrhikanme🙏🏻🙏🏻👏🏻ellam bethanthil ninnu makale vidivikanme🙏🏻🙏🏻🙏🏻appaaa ee vachanum snugjrham asi mattenme🙏🏻
നസ്രായനായ യേശുവേ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അത് സാധിച്ചു നൽകേണമേ. എന്റെ മക്കൾക്ക് പരീക്ഷ വിജയവും ആത്മീയ നല്‍വരങ്ങളും നൽകണമേ.
❤ Amen Amen
Amen🙏🏻🔥💐💞👏🏻
@diyabiju9377 🙏🏼🙏🏼🙏🏼
പിതാവേ എന്റെ ശ്വാസ്സം തടസ്സം മാറാൻ പ്രാർത്ഥിക്കുന്നു
ആമേൻ 🙏
ഈശോയെ ജോലി അന്വേഷിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗഹിക്കണമേ പഠിക്കുന്ന മക്കൾക്ക് നന്നായി പഠിക്കവാനുള്ള അനുഗ്രഹം നൽകണമേ
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
എന്റെ മകൾ ഒരു ലോറി കട തുടങ്ങി അതിൻറെ പേര് അനുഗ്രഹ എന്ന് യാണ് പോര് വീട് കടം വിട്ടാൻ വേണ്ടി പ്രാർത്ഥന ഓർക്കണമോ
Amen
Amen 🙏
🙏🙏🙏ആമേൻ
ആമ്മേൻ.:🙏🙏🙏
യേശുവേ ഈ Daily blessing ൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ദൈവമേ കടഭാരത്താലും തൊഴിലിലായ്മ അനുഭവിക്കുന്നവരെയും സാമ്പത്തിക തകർച്ചയിലായവരെയും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെയും ഒരു ഭവനമിലാതെ വിഷമിക്കുന്നവരെയും വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്തവരെയും മറ്റ് വിഷമ അവസ്ഥ യിലൂടെ കടന്നുപോകുന്നവരെയും സമർപ്പിക്കുന്നു ദൈവമെ ഞങ്ങളുടെ എല്ലാവരുടെയും മേൽകരുണയായിരിക്കണേ
യേശുവേ daily ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു സാധിച്ചു കൊടുക്കണമേ 🙏
Amen 🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen🙏🙏🙏🙏🙏
Amen 🙏🙏🙏
Amen
ദൈവമേ വാഹനമോടിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ എതിരെയും പുറകെയും വരുന്ന വാഹനങ്ങളെ നിയന്ത്രിച്ചുകൊണ്ട് വാഹനാപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും എൻറെ ഈശോയുടെ കരങ്ങളിൽ സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ യേശുവേ നന്ദി ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ
🙏
പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
ഈശോയെ SSLC. എക്സാമിനെ (feb-15),പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏Amen🙏
യേശുവേ ഈ ഡിസംബർ 25നു മുൻപ് തന്നെ എന്റെ മദ്യപാനശീലം മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏
Amen 🙏🙏🙏
യേശു അപ്പനോട് പ്രാർത്ഥിക്കുന്നതോടപ്പം ബ്രദറും കൂടി ഉറച്ച ഒരു തീരുമാനം എടുക്കുക കർത്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🏻🙏🏻
🙏🙏
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
Karthave saukhyam nalkaname amen.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
🙏🙏🙏😭
Soukhyam nalkanamee eesoye... Amen🙏🙏🙏🙏🙏
കർത്താവ് ഡെയിലി ബ്ലെസ്സിംഗ് ലൂടെ നിയോഗങ്ങൾ വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരെയും തിരു ചോരയാൽ കഴുകി പരിശുദ്ധാത്മാവിൽ നിറയ്ക്കണം 🙏🏻🙏🏻🙏🏻
Amen🙏🙏🙏🙏🙏
Amen🙏
യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനിഗ്രഹിക്കണമേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എന്റെ മക്കൾ എന്റെ സഹോദരങ്ങൾ എന്റെ മാതാപിതാക്കൾ എന്റെ ഭർത്താവ് എല്ലാവരെയും എന്നും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ 🌹🙏🏻🌹എനിക്ക് ജോലി ആയിട്ടില്ല എത്രെയും പെട്ടന്ന് എനിക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണേ 🌹🙏🏻🌹
എൻ്റെ ഈശോയെ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന മക്കളെ സമർപിക്കുന്നു മക്കൾക്ക് അവിടുന്ന് അനുഗ്രഹിക്കണമേ നല്ല ഓർമ്മശക്തി കൊടുത്ത കാത്തു കൊള്ളമേ ദൈവമേ കൂടെ ആയിരിക്കണമേ🙏❤️
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരം നൽകി നേർവഴി നടത്തേണമേ ആമേൻ 🙏
🙏കർത്താവെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏
Amen 🙏
Njangale anugrahikename
ആമേൻ ❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
കർത്താവെ എന്റെ മക്കളെ സമർപ്പിക്കുന്നു... എക്സാം നന്നായി എഴുതാൻ സഹായിക്കണമേ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ... കുടുംബത്തിലെ എല്ലാ അസ്വസ്ഥത എല്ലാം പൂർണമായി മറ്റേണമേ... സഹായിക്കേണമേ
ഈശോയെ ലോക മുഴുവനുമുള്ള എല്ലാ മക്കളുടെമേലും കരുണയായിരിക്കേണമേ, എല്ലാവരെയും അങ്ങയുടെ ഉള്ളം കയ്യിൽ കാത്തുകൊള്ളേണമേ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ എക്സാം എളുപ്പം ഉള്ളതാക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
Amen
അമ്മ മാതാവെ എനീകു ഒരു വഴി കണ്ണീയ്ച്ചു താ ആകാ താകാർനീ രി കായാനു രാഷിക്കണ മാതാവെ 🙏🙏🙏🙏
ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു kadabathyatha മാറ്റി തരണമേ മദ്യപാനം മൂലം സങ്കടം അനുഭവിക്കുന്ന എല്ലാവരെയും അതിൽ നിന്നും മോചിപ്പിക്കാനാണമേ ഈശോയെ മുന്നോട്ടു പോകുവാൻ ഒരു പ്രതീഷാ ഇല്ല കരുണ തോന്നണേ 🙏🙏🙏🙏🙏
Prayers 🙏
Prarthana kelkkane eesoye
എന്റെ ദൈവമായ കർത്താവെ ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ബലഹീനതയിൽ, കുറവുകളിൽ എല്ലാം അങ്ങയുടെ കരുണയുണ്ടാകേണമേ ഈശോയെ അങ്ങേക്ക് എന്നേരവും ആരാധന, സ്തുതി, മഹത്വം ആമേൻ 🙏🏻🙏🏻🙏🏻.
ഈശോയെ ഇന്നേവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 💚💚❤️❤️💙💙🙏🙏
യേശുവേ ഇന്നത്തെ വചനത്താൽ എന്നെയും എന്റെ കുടുംബത്തേയും ഞങ്ങളുടെ എല്ലാ കാര്യങ്ങളേയും കുഞ്ഞുങ്ങളുടെ പരിക്ഷയേയും യാത്രക്കളേയും ബിസിനസ്സിനേയും വീടിനേയും സ്ഥലത്തേയും വാഹനങ്ങളേയും ആരോഗ്യത്തേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
എന്റെ ഈശോയെ ജനുവരി 18 ആം തീയതി നടക്കുന്ന യോഗ്യത പരീക്ഷയിൽ എന്റെ മകൾക്ക് നല്ല വിജയം നൽകി അവളെ അനുഗ്രഹിക്കണമേ ആമേൻ
please pray for my CBT exam in UK for nurse
🙏
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയാകേണ പരിശുദ്ധ ലമാവിനെ തരണേ തിരുരക്തത്താൽ കഴുകണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ.
Amen
യേശുവേ അങ്ങേനിക്ക് തന്ന അനുഗ്രഹം എന്നും നിലനിർത്തേണമേ. ഉള്ളംകൈൽ ഞങ്ങളെയൊരോരുത്തരെയും അങ്ങ് കാത്തുകൊള്ളണമേ ❤️🙏
ആമേൻ🙏🙏🙏
എന്റെ ഈശോയെ എല്ലാ കിടപ്പു രോഗികളെയുഠ അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു. രോഗസൗഖ്യം നൽകണമെ അവരെ പരിചരിക്കുന്നവരെ സമർപ്പിക്കുന്നു. അവർക്കു അതിര ള്ള ആരോഗd വും നല്ല മനസ്സും നൽകി അനുഗ്രഹിക്കണമെ യേശുവേ സ്തുതിയേ ശേ ആരാധന
ഈശോയെ എന്റെ കടബാധ്യത സമർപ്പിക്കുന്നു കടം കൊടുത്തു തീർക്കാൻ ഒരു വഴി തുറന്നു തരണേ എന്റെ മോന്റെ തൊഴിൽ മേഖലയിൽ അഭിവൃത്തി ഉണ്ടാകണേ മക്കളുടെ ജീവിതത്തെ സമർപ്പിക്കുന്നു ഈശോ കരുണ ആയിരിക്കണേ 🙏🏼🙏🏼
യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെ എടുത്ത് മാറ്റണമേ എന്നോട് കരുണ കാണിക്കണമേ യേശുവേ നന്ദി യേശുവേ ആരാധ
Ellam betanthil ninnu vidivikanme🙏🏻
താഴെ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാ മക്കളോടും കരുണ തോന്നണമേ🙏🙏🙏🙏🙏
ഈശോയേ എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
നസ്രയനായ എൻ്റെ യേശുവേ എൻ്റെ മകന് കോളേജിൽ പോകാനുള്ള മടിയെ മാറ്റി കൊടുത്ത് പഠിക്കണം എന്ന് ചിന്തകളെ നൽകി അനുഗ്രഹിക്കണമേ എല്ലാ വിധത്തിലുള്ള ആപത്ത് അപകടങ്ങളിൽ നിന്നെല്ലാം ഈശോ കാത്ത് സംരക്ഷിക്കണമേ ആമേൻ🙏🙏🙏
യേശു കർത്താവേ എന്നോട് കരുണ തോന്നേണമെ യേശുവേ ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന നിയോഗം സ്വീകരിച്ച് തടസങ്ങൾ മാറ്റി അനുഗ്രഹിച്ച് സാദിച്ച് തരേണമെ' യേശുവേ അങ്ങയുടെ ജീവനുള്ള വചനത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
യേശുവേ എന്റെ നിയോഗങ്ങളും അങ്ങു സാധിച്ചു തരണമെ👏👏👏❤️
ആമേൻ ആമേൻ ആമേൻ@@rosammathomas8004
എൻ്റെ ഈശോയെ എല്ലാ മക്കളുടെയും പ്രാർത്ഥനകൾക്ക് ഉത്തരം നൽകേണമേ ഈശോ നാഥാ😢🙏🙏🙏
ഈശോയേ...ഞങ്ങൾടെ ആസ്രയമായ കർത്താവേ...ഞങ്ങൾടെ യാജനകേൾക്കണമേ...രെക്ഷിക്കണമേ....🙏🙏🙏😭😭😭❤❤❤
യേശുവേ ഡെയിലി ബ്ലെസ്സിങ്കിൽ പങ്കെടുക്കുന്ന എല്ലാ മകളെയും അനുഗ്രഹിക്കണമേ 🙏🙏🙏
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈകൊണ്ട് അനുഗ്രഹിക്കേണമേ യേശുവേ എന്റെ കടബാധ്യത പൂർണ്ണമായും ഒഴിഞ്ഞു പോകേണമേ യേശു ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം സ്വർണ്ണവും പ പണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️
എന്റെ ഈശോയെ വെള്ളിയാഴ്ച മുതൽ അനുഗ്രഹ കാലയത്തിൽ കുഞ്ഞു കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പ്രാർത്ഥനയിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കൊച്ചുമാകാൻ ഷോൺ രാജു പണിക്കരെ കൂടി ചേർത്ത് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ
എന്റെ ഈശോയെ 🙏അവിടുത്തെ കൃപ എന്നിൽ നിറയണമേ 🙏🙏🙏മാരക രോഗങ്ങളിൽ നിന്ന് മാറാരോഗങ്ങളിൽ നിന്ന് പൂർണമായും വിടുതൽ നൽകേണമേ 🙏🙏🙏
ഈശോയെ അമ്മ മാതാവേ BSC PLUS2 SSLC പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും സഹായിക്കണേ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ ഉന്നത വിജയം നൽകണേ എക്സാം നന്നായി എഴുതാൻ അമ്മ മാതാവേ മക്കളുടെ കൂടെയുണ്ടാകേണമേ അമ്മേ ആമ്മേൻ ❤❤❤❤
Amen hallelujah
Amen
Amen Amen 🙏 🙌 👏
Yes uve nandhi sthuthi sosthram
ഈശോയെ അനുഗ്രഹിക്കണമേ 🙏ഞങ്ങളുടെ വീട്പണി തടസ്സം മാറ്റി തരണമേ 🙏മക്കൾ നല്ല മാർക്ക് വാങ്ങി ജയിക്കണമേ. ഭർത്താവിന് നല്ല ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏
ഈശോയെ ഈ ക്രിസ്തുമസ് ദിനത്തിൽ എന്റെ കയ്യിൽ ഒരു പൈസ പോലുമില്ല ഒരു വഴി കാട്ടിത്തരേണമേ ഈശോയെ കൈവെടിയരുതേ എന്റെ മക്കൾക്ക് ഞാൻ മാത്രമേ ഉള്ളു ആരും ഞങ്ങളെ സഹായിക്കാൻ ഇല്ല ഈശോയും മാതാവും അല്ലാതെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 ഈശോയെ എന്നെ സാമ്പത്തികമായി നിന്റെ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Eeshoye karuna thonnaname Amen hallelujah
🙏🙏🙏
എനിക്ക് താങ്കളെ അൽപം സഹായിക്കാൻ പറ്റും. നിങ്ങളുടെ Account നമ്പർ തരു.
ഞാൻ നിങ്ങളെ അൽപം സഹായിക്കാം
കർത്താവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ മദ്യപാനത്തിന് അടിമകളായിരിക്കുന്നവർക്ക് അതിൽ നിന്നും മോചനം നൽകി കുടുംബ സമാദാനം നല്കണമേ 🙏🙏🙏
🙏🙏🙏🙏🙏🙏എന്റെ ഈശോയെ ഇന്ന് എക്സാം എഴുതുന്ന പരീക്ഷ ഭയം ഉള്ള എല്ലാ മക്കളുടെയും ഭയം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏പഠിച്ചതെല്ലാം ഓർത്തെഴുതുവാൻ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏യേശുവേ നന്ദി, യേശുവേ സ്തോസ്ത്രം, യേശുവേ ആരാധന 🙏🙏🙏🙏🙏
ഈശോയെ ഇന്ന് പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും അവിടത്തെ കരങ്ങളാൽ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
ഈശോയെ ഈ ദിവസത്തെ അനുഗ്രഹമുള്ള ഒരു ദിവസമായി ഞങ്ങക്ക് അങ്ങ് മാറ്റാണമേ 🙏. ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ ഉണ്ടാവണമേ 🙏❣️🙏❣️
ഈശോയെ, ഇന്നത്തെ എന്റെ എല്ലാ പ്രവർത്തികളും അങ്ങ് അനുഗ്രഹിക്കണമേ. എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🙏🙏🙏
🙏🏻🙏🏻🙏🏻കർത്താവെ എല്ലാ വൈദികരുടെ മേലും സമർപ്പിതരുടെ മേലും കരുണയായിരിക്കേണമേ പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാ മക്കളുടെ മേലും കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പ്രത്യേക തൊഴിൽ കൊടുത്ത് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്ന അനുഗ്രഹിക്കണമേ🎉🎉🎉
Praise the Lord Nanni Sthuthi Sthothram Hallaeluya and Amen🙏🙏🙏🙏🙏🙏🙏🙏🙏
ഡെയിലി ബ്ലെസ്സിങ്ങിൽ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എല്ലാ നിയോഗങ്ങളെയും സാധിച്ചു തരേണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തന്നതിന് നന്ദി ഈശോയെ. മഹത്വം ഈശോയെ. ആരാധന ഈശോയെ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹവും, ഭാഗ്യവും ഉണ്ടായിരിക്കണമേ അങ്ങ് അറിയാതെ ഒരു മുടിപോലും എന്നിൽ നിന്നും പോകുന്നില്ല അങ്ങയുടെ ഹിതം പോലെ എന്നിൽ നിറവേറട്ടെ 🙏🙏🙏
പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗവും അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ വെളിപ്പെടുത്തലുകൾ നൽകണമേ.ജീവിതത്തിലെ എല്ലാ തടസ്സങ്ങൾ പ്രതേകിച്ചു സാമ്പത്തിക തടസ്സങ്ങൾ നീക്കി തരണേ രോഗപീഠകൾ മാറ്റി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
എന്റെ ഈശോയെ ഈ 20025ലെ എനിക്കൊരുപവനം തന്ന അനുഗ്രഹിക്കണമേ എന്റെ മകന് എന്റെ മകന് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ മക്കളെ അനുഗ്രഹിക്കണമേ എൻജിനീയറിങ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
Amen 🙏 🙏
എന്റെ ദൈവമേ 🙏 വാസയോഗ്യമായ സ്വന്തം ഭവനംതന്ന് അനുഗ്രഹിക്കേണമേ 🙏
ഈശോയെ എന്റെ മകൾ ഐശ്വര്യ സമർപ്പിക്കുന്നു എല്ലാ മക്കളെയും സമർപ്പിക്കുന്ന അനുഗ്രഹിക്കണേ മക്കളെ ഈശോയെ കുഞ്ഞുമക്കൾ അങ്ങ് ഇഷ്ടമാണല്ലോ യേശുവേ അങ്ങയുടെ ആണിപ്പോഴത്തുള്ള കരങ്ങളാൽ എല്ലാ മക്കളെയും സ്പർശിക്കണേ പരിശുദ്ധ പിതാവേ, യേശുവേ കർത്താവേ യേശുവേ
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കു ന്ന, എന്നെയും, അതുപോലെ ഉള്ള ഒരുപാട് മക്കളെ സർപ്പിക്കുന്നു ഞങ്ങളെ അങ്ങ് രക്ഷ പ്പെടുത്തേണമേ 🙏🏻❤️🙏🏻❤️ഈശോയെ കരുണ തോന്നെണമേ 🙏🏻❤️🙏🏻❤️❤️
യേശുവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു യേശുവേ മക്കളുടെ കുടെ യിരുന്നു പരീക്ഷ എഴുതി അനുഗ്രഹിക്കണമേ🙏🙏🙏യുവതി യുവക്കളെ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ🙏🙏 രോഗിയായിരിക്കുന്നു എല്ലാ മക്കളെയും സമർപ്പിക്കുന്നു സൗഖ്യം നൽകിയാനുഗ്രഹിക്കണമേ🙏🙏
യേശുവേ ഞങ്ങൾക്കായി ഡെയിലി blessings തന്നതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഈ ആരാധന നടത്തുന്ന മാത്യു അച്ഛനേയും അച്ഛൻ്റെ കൂടെ ഉള്ള എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം ആത്മാവിനെ സമൃദ്ധമായി നൽകി അനുഗ്രഹിക്കണമേ എല്ലാ തടസ്സങ്ങൾ നീക്കി കൊടുക്കണമേ എല്ലാ ശത്രുക്കളിൽ നിന്നും എതിർക്കുന്നവരെ യൂം നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
എന്റെ ഈശോയെ എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നാളെ അവനു സർക്കമ്സിഷൻ ചെയ്യാൻ പോകുന്നു. എല്ലാം നല്ല രീതിയിൽ നടക്കാനുള്ള കൃപ തരേണമേ. അമേൻ
അനുഗ്രഹ റിട്രീറ്റ് സെന്ററിന് വേണ്ടി ആത്മാർഥമായി അപേക്ഷിക്കുന്നു. അനുഗ്രഹയിൽ നടക്കുന്ന ഓരോ ശുശ്രുഷകളുടെ മേലും കൃപ തൂകണമേ 🙏🙏ആമേൻ 🙏🙏
Pension aanukoolyam thadanju vachath kittanulla kripa nalki anugrehikkene thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee
കർത്താവേ അനുഗ്രഹിക്കണമേ എന്റെ വീട് മൊത്തം ചോർന്നൊലിക്കുകയാണ് മഴ വന്നു കഴിഞ്ഞാൽ അത് പൊളിച്ചു പണിയാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണമേ അവിടുത്തെ സാക്ഷിയാക്കി മാറ്റി തരണമേ ഹല്ലേലൂയാ
ഈശോയെ ഈ വ്യക്തിയെ പ്രത്യകം അനുഗ്രഹിക്കേണമേ 🙏🏻
ഇശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻
കർത്താവേ അങ്ങയുടെ കരവലയത്തിൽ ഈ കുടുംബത്തെ കാത്തു കൊള്ളണമേ........
ദൈവമേ സഹായിക്കേണമേ 🙏
Amen 🙏
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
Prayers 🙏
Ente joli poittu 4 months aayi, oru nalla job nalki anugrahikane. Aparnede companyil paranjekunna job enik nalkane. PR nalki anugrahikane.
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും.മാനസിക സംഘർഷങ്ങൾ ,സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ, ഞങ്ങള് അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
Eeshoye karuna thonnaname Amen hallelujah
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾.... ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു എന്നെ നീളം വെപിൽക്കണമേ ഈശോയെ 🙏🏾..........
ഈശോയെ മക്കളുടെ ജോലി ആവശ്യങ്ങളിൽ അവരെ അനുഗ്രഹിക്കണം അങ്ങയുടെ കരസ്പർശം ഉണ്ടാകണമേ 🙏
ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണേ ഈശോയ അമൽ നെ ഒരു ഭവനം തരണേ അരുൺ ന്റെ കടബാന്ധ്യത മാറ്റി തരണേ ഈശോയെ എന്റെ മക്കളേ സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഈശോയ 🙏🕯️🕯️🕯️✝️✝️✝️✝️❤️😭
കർത്താവെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ ഓരോ ആവിശ്യങ്ങൾ നടത്തി കൊടുക്കണമേ നാഥാ കരുണ തോന്നണമേ കർത്താവെ 🙏🙏🙏🙏🙏
🙏🙏🌹🌹🙏🙏കർത്താവെ എന്റെ കടബാധ്യതയിൽ നിന്നും എന്നെ മോചിപ്പിക്കണമേ ആമേൻ 🙏🙏🌹🌹🙏🙏
കുഞ്ഞുങ്ങളെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ ജീവിതപങ്കാളിയെ മാതാപിതാക്കളെ സഹോദരങ്ങളെ ജോലിയെ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ 🙏🙏
Amen Hallelujah sthuthikkunnu vazhthunnu 🙏🙏🙏🙏 Nasrayanaya ente yesuve ente niyoganghale sweekarich athinmel nilanilkkunnaella thadassanghaleyumpoornnamayum eduthumatti enikkathu sadhichu tharumarakaneme, Amen Hallelujah sthuthikkunnu vazhthunnu 🙏🙏🙏🙏 niyoghaprarthanayiloode ente makan Lejin Johnsonu Qataril oru joli nalkiyathinu Nanni nanni sthuthikkunnu vazhthunnu 🙏🙏🙏🙏 ithoru sakshyamayi sweekarikku marakeneme 🙏🙏🙏🙏 makal BSC nursinginu padikkunnu padikkuvanulla kripa kodukkeneme 🙏🙏🙏🙏 Anavadhi kadabharanghal undu theerkkuvanulla vazhikale thurannu nalkaneme 🙏🙏🙏🙏 Amen Hallelujah sthuthikkunnu vazhthunnu 🙏🙏🙏🙏
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
കർത്താവെ പാപിയായ എന്റെ കുടുബത്തെ സമർപ്പിക്കുന്നു അനുഗ്രഹികണമേ മോനെ കാത്തു പരിപാലിച്ചു നല്ല വഴി കാട്ടിഅനുഗ്രഹികണമേ exam എളുപ്പം ആക്കി കൊടുക്കണേ വിശ്വസം ത്തിൽ വളർത്തനമേ 🙏🙏🙏😭😭🌹🙏🙏
ഈ കുടുംബത്തെ anugrahikkane🙏🏻Anugrahikkane
🙏🙏🙏
കർത്താവേ... ഞങ്ങളോട് കരുണ തോന്നണമേ.. ഈ കഴിഞ്ഞുപോകുന്ന വർഷങ്ങളിൽ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏
Jesus please bless my son's Pathology practical exam today so that it will be easy and he gets good marks
SSLC,+2 പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ..എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ, ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാക്കണമേ.. ആമേൻ... 🙏🏻
ഈശോയെ മക്കൾ വിശുദ്ധിയിലും ദൈവവിശ്വാസത്തിലും അടിയുറച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമെ ഇന്നത്തെ ദിവസം അനുഗ്രഹിക്കണമെ എല്ലാവരോടും സ്നേഹത്തോടെ ഇടപെടുവാൻ അനുഗ്രഹിക്കണമെ വൈകിട്ട് Christmas പരിപാടിക്ക് അവരുകൂടി എൻ്റെ കൂടെ വരുവാൻ അനുഗ്രഹിക്കണമെ മനസ്സ് തോന്ണമെജനുവരി ഫെബുവരി മാർച്ച് മാസങ്ങളിലെ പരീക്ഷസമർപ്പിക്കുന്നു വിജയം നൽകണമെ🙏🙏🙏🙏🙏🙏
Eshoye makkalku manasantharam nalki anugrehikename 🙏
എൻ്റെ ഈശോയെ ഇന്ന് പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യകിച്ച് എൻ്റെ മക്കളെയും സമർപ്പിക്കുന്നു അവരെ kaathukollannamme. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.എൻ്റെ ഭർത്താവിനും ജോലി ക്ക് പോകാൻ തോന്നിക്കണമ്മേ.ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി
ദൈവമേ, അങ്ങയുടെ നീതിയിൽ ജീവിക്കുമ്പോഴും ഇന്നും സഹനങ്ങളിലൂടെയാണ് കർത്താവെ ജീവിക്കുന്നത്, എങ്കിലും സഹനങ്ങളെ വിശ്വാസത്തോടെ, സന്തോഷത്തോടുകുടി സഹനങ്ങൾ സ്വീകരിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ, ആമേൻ 🙏✝️
യേശുവേ മോന്റെആദ്യ കുർബാന നടത്തി തരണമേ മോന് പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റിതരണ മേ മോന് എഴുതാനും വായിക്കാനും പഠിപ്പിക്കണമേ
യേശുവേ എനിക്ക് ഒരു വീട് തരണമേ
യേശുവേ Plus - 1 ന് പഠിക്കുന്ന മോന് നല്ലതു പോല് പഠിപ്പിക്കണമേ
യേശുവേ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും എടുത്തു മാറ്റി തരേണമേ, എന്റെ മോന്റെ എല്ലാ നിർബന്ധങ്ങളും പിടിവാത്ത ഗുണവും മാറ്റി നല്ല ദൈവ വിശ്വാസത്തിൽ ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും ഇടയാകണമേ 🙏🏻🙏🏻
യേശുവേ കാത്തുകൊള്ളണമെ മക്കളെ നേരായ മാഗ്ഗത്തിൽ നടത്തണമെ കത്തു കൊള്ളണമെ യേശുവേ നന്ദി യേശുവേ സ്തോ ന്ത്രം യേശുവേ നന്ദി ആമേൻ ❤❤❤❤❤
യേശുവേ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ
എൻ്റെ കുടുംബത്തെയും എൻ്റെ സഹോദരങ്ങളെയും അങ്ങ് സ്നേഹിക്കയും അനുഗ്രഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യണമെ എൻ്റെ മകൻDrivingTeaxPass ആകേണമെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
Amen 🙏
യേശുവേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാത്ഥിയ്ക്കുന്നു പരീക്ഷയിൽ ഉന്നത വിജയം നൽകണേ. ദൈവകൃപയാൽ നിറയ്ക്കണേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
യേശുവേ നാളത്തേക്ക് വചനത്തോട് ഞാൻ എന്റെ കൊച്ചിനെ ഡ്രൈവിംഗ് ടെസ്റ്റ് ഞാൻ ചേർത്തുവയ്ക്കുന്നു ഈശോയെ അവളെ ആ വചനത്തോട് ചേർത്ത് അവളെ അനുഗ്രഹിക്കട്ടെ അവക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസം കൊടുക്കണം പേടിയൊന്നും കൂടാതെ ഡ്രൈവ് ചെയ്യാനുള്ള കഴിവ് കൊടുക്കണം 🙏🙏❤️❤️❤️
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏🏻 ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കൂടെ ഉണ്ടാകണമേ 🙏🏻 ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു. നിയോഗങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻 ആമേൻ 🙏🏻
ഈശോയെ എന്റെ ശരീരത്തിലെ ഷുഗർ തൈറോയ്ഡ് പ്രേഷുർ നോർമൽ ആക്കി തന്നു എന്നെ ഇന്ന് അനുഗ്രഹികണമേ ബന്നിയുടെ ചുമയും ശ്വാസമുട്ടലും മാറ്റി തരണേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ഈശോയ 🙏🙏🙏🕯️🕯️🕯️✝️✝️✝️✝️❤️❤️❤️❤️😭
പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ ഈശോയെ..... അനുഗ്രഹിക്കണമേ...
ആമ്മേൻ🙏
ഈശോയെ പഠിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ അവർക്കു ബുദ്ധിയും അറിവും കഴിവും കൊടുത്തു കൂടുതൽ ഉയരങ്ങളിൽ എത്തിക്കണമേ ആമേൻ 🙏🙏🙏
🙏🙏പ്രാർത്ഥിക്കുന്നു 🙏🙏
Anugrahikkane karthave
ഈശോയെ മക്കളില്ലാത്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏽🙏🏽🙏🏽
ഈശോയെ എൻ്റെ ഉറക്കം വേണ്ട രീതിയിൽ ആക്കി തരേണമേ പരിശുദ്ധാത്മാവ് നിറയാൻ കഴിയേണമേ നല്ല ഉറക്കം നൽകേണമേ നാഥാ നീ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ എല്ലാ രോഗങ്ങളും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
യേശുവേ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
യേശുവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്ന് ഞങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ✝️🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മോളെ സമർപ്പിക്കാൻ പ്രാർത്ഥിക്കുന്നു എല്ലാ രോഗങ്ങൾക്കും സൗഖ്യം നൽകേണമേ 🙏🙏🙏
ഈശോയെ സ്ഥിരവരുമാനമുള്ള ജോലിയില്ലാതെ കരയുന്ന മക്കളെ ജോലി നൽകി അനുഗ്രഹിക്കണമേ 🤲🤲🤲
ഈശോയെ കരുണയായിരിക്കണേ🤲🤲🤲
മനസ്സിന് സ്വസ്ഥത കൊടുത്തു അനുഗ്രഹിക്കണമേ 🤲🤲🤲
Esoyeee jinu jis family have mercy ammeenn🙏⛪✝️😭🙏
Hallelujah 🙏🙏🙏🙏
19/12/24മാതാവേ കടങ്ങൾ തീർക്കാൻ ഉള്ള 5 ലക്ഷം തരണമേ 21/12/24 ഉള്ള എറണാകുളം യാത്ര തടസം ഇല്ലാതെ നടക്കണമേ യാത്രക്ക് ആവിശ്യം ആയ പൈസ തരണമേ
ദൈവം അനുഗ്രഹിക്കട്ടെ
Karthave evarai anukiragikanameAmen
Amen Amen Amen Hallelujah Hallelujah Hallelujah Jesus Name Amen Jesus Name Amen Jesus Name Amen യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന മാതാവേ സ്തുതി മാതാവേ സ്തോത്രം മാതാവേ ആരാധന മാതാവേ നന്ദി ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ ആമേൻ ആമേൻ Praise the Lord Praise the Lord Praise the Lord Amen Amen Amen
കർത്താവെ, ഡിസംബർ 20 നു മുൻപായി വീട് വിറ്റു കടങ്ങൾ കൊടുത്തു വീട്ടാനും ഞങ്ങൾക്ക് 5 cent സ്ഥലവും വീടും കിട്ടാനും അനുഗ്രഹിക്കണേ
കർത്താവേ ജോലിയില്ലാത്ത എല്ലാ മക്കളെയും കർത്താവിന്റ കരങ്ങളിൽ സമർപ്പിക്കുന്നു ജോലി നൽകി അവരുടെ ജീവിതത്തെ അനുഗ്രഹിക്കണമേ മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള കൃപയെ അവർക്ക് കൊടുക്കണമേ ആമേൻ 🙏🙏🙏
Amen.
ആമേൻ 🙏🙏🙏🙏
Amen amen amen