ഉടമ്പടി നിയോഗ പ്രാർത്ഥന / ഡിസംബർ 19 വ്യാഴം / Inner Healing / Grace By God / Udambadi Prayer

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 513

  • @SanthoshkumarT-m6f
    @SanthoshkumarT-m6f Час назад +2

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🌹

  • @sujamanio1612
    @sujamanio1612 2 часа назад +5

    അമ്മേ പരിശുദ്ധ അമ്മേ എന്റ മക്കൾക്ക് ജോലിസ്ഥലത്തെ തടസങ്ങൾ മാറ്റിത്തരണമേ മാതാവേ

    • @sujamanio1612
      @sujamanio1612 2 часа назад +2

      അമ്മയുടെ യുംസന്ദീപിന്റയും അസുഖം മാറ്റി തരണമേ മാതാവേ

    • @home_of_grace
      @home_of_grace  Час назад

      🙏

    • @home_of_grace
      @home_of_grace  Час назад

      🙏

  • @marykuttyfrancis3296
    @marykuttyfrancis3296 5 минут назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തിൽ എല്ലാവർക്കും സമാധാനം തരണേ എൻ്റെ മകൻ്റെ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റി തരണേ എൻ്റെ husband നു ആരോഗ്യവും ആയസ്സും തരണേ എൻ്റെ husband നു പൂർണ്ണ സൗഖ്യം നൽകണേ

  • @rohinirajesh3369
    @rohinirajesh3369 3 часа назад +5

    അമ്മേ മാതാവേ അമ്മ ഇന്നു എന്നെ വിളിച്ചുണർത്തിയതിനു നന്ദി. എന്റെ ജീവിതത്തിലേ സാമ്പത്തിക ബുദ്ധിമുട്ടിലും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളിലും അമ്മ ഇന്നു അത്ഭുതം പ്രവർത്തിക്കണമെ🙏🙏♥️♥️♥️♥️എന്നെ കൈവിടല്ലേ അമ്മേ

  • @UshaKunju-td4ru
    @UshaKunju-td4ru Час назад +3

    അമ്മേ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം അനുഗ്രഹപ്പെട്ട താക്കി മറ്റേണമേ 🙏🙏🙏

  • @SharmilasajeevanSharmila
    @SharmilasajeevanSharmila 35 минут назад

    അമ്മേ മാതാവേ നാളെ നടക്കുന്ന ലോൻമിറ്റിങ്ങ എല്ലാ. ശരിയാക്കി തരണേ കടങ്ങൾ കൊണ്ട് മാതാവേ സമാധാന ഇല്ല നാളെ കെടുക്കാൻ ഒറ്റ പൈസയില്ല എങ്ങേട്ട് പോക റിയില്ല മാതാവേ കനിയണേ

  • @evanjovanminoy9102
    @evanjovanminoy9102 Час назад

    അമ്മേ മാതാവേ ഇന്നത്തെ ഇവാന്റെ സോഷ്യൽ പരീക്ഷയെ സർപ്പിക്കുന്നു അമ്മ അവന്റെ കൂടെ ഉണ്ടാവണേ.. അവനെ സഹായിക്കണമേ 🙏അവന്റെ കുറവുകൾ നികത്തണമേ

  • @mablevijayan2638
    @mablevijayan2638 Час назад

    ഈശോയെ എന്റെയും കുടുംബത്തിന്റെയും നിരാശ മാറ്റി തരേണമേ ഈശോയെ മാതാവേ

  • @evanjovanminoy9102
    @evanjovanminoy9102 Час назад

    ഞങളുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കണമെ 🙏.. സംരക്ഷണം നല്കണമേ രോഗളിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ 🙏

  • @nikhilvithura7775
    @nikhilvithura7775 48 минут назад

    മാതാവേ എനിക്ക് ഒരു നല്ല ജോലി തന്നു എന്നയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ പ്രതീക്ഷീകരണ സാക്ഷി ആയിട്ട് എന്നെ ഉയർത്തന്നമേ🙏🙏🙏🙏❤❤❤❤

  • @SreekalaSreekala-oh7xp
    @SreekalaSreekala-oh7xp Час назад

    എന്റെ അമ്മേ എന്റെ സങ്കടം കാണണമേ ഒരുപാട് പ്രേശ്നങ്ങൾ അതിൽ നിന്നെല്ലാം എന്നെ രക്ഷിക്കണമേ ഒരുപാട് പേർക്ക് പൈസ കൊടുക്കാൻ ഉണ്ട് ലോൺ അടക്കാൻ ഉണ്ട് മുന്നിൽ ഒരു വഴിയും ഇല്ലാ എന്തു ചെയ്യും അറിയില്ല എന്റെ അമ്മ മതിവ് ഒരു വഴി കാണിച്ചു തരണമേ ജീവിതം മടുത്തു 🙏🙏🙏🙏🙏എന്നും പ്രേശ്നങ്ങൾ ആണ് എന്റെ അമ്മ മാതാവേ കൂടെ ഉണ്ടാവനെ എന്റെ കുഞ്ഞുങ്ങളും ഭർത്താവും ഒത്തു സമാധാനം ആയി ജീവിക്കാൻ പറ്റാണമേ 🙏🙏🙏🙏🙏

  • @ManjuCherian
    @ManjuCherian 3 часа назад +1

    മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മക്കളെ രണ്ടു പേരെയും കർത്താവിനെ സ്നേഹത്തിൽ പൊതിഞ്ഞ പരിപാലി ക്കണം എൻ്റെ മോൻ abinu ഇന്നത്തെ എക്സാം പാസ്സ് ആക്കി ഉയർത്തണം അമ്മേ മാതാവേ ആമേൻ

  • @anithabpanicker3684
    @anithabpanicker3684 Час назад +2

    അമ്മേ പരിശുദ്ധ മാതാവേ . എല്ലാവർക്കുംസർവ്വഐശ്വര്യവും കൊടുത്ത് അനുഗ്രഹിക്കണമേ .🙏

  • @JessyGopakumar
    @JessyGopakumar 41 минуту назад

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ❤

  • @josephmc7963
    @josephmc7963 3 часа назад +1

    അമ്മേ മാതാവേ വിദേശത്ത് കഴിയുന്ന എന്റെ മകളെ എത്രയും പെട്ടെന്ന് നാട്ടിൽ വരുവാൻ സഹായിക്കണ്ണമേ 🙏🙏🙏🙏🙏

  • @RajeswariRaji-d5h
    @RajeswariRaji-d5h 2 часа назад +1

    Amme mathave ente udampadi niyogangal ellam ammayude anugrahathal sadichu tharename easoye anugrahikkename Amen❤❤

  • @lissycd1299
    @lissycd1299 Час назад

    അമ്മേ ജോസളിയുടെ അമ്മയുടെ പ്രസന്നകള് ഏറ്റടുക്കണമേ

  • @parvathytravels7343
    @parvathytravels7343 2 часа назад +1

    കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ 🙏🏻

  • @AbiyaSam-y7d
    @AbiyaSam-y7d 3 часа назад +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ബ്ലഡ്‌ ടെസ്റ്റ്‌ നോർമൽ ആകേണമേ

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 3 часа назад +1

    അമ്മ മാതാവേ ടൈലർ ഉണ്ണിയിൽ നിന്നും തറവാട് സ്ഥലവും പാടവും ഒരു വർഷത്തിനകം തിരിച്ച് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ, ബാവയിൽ നിന്നും 35ലക്ഷം ക 2മാസതിനകം തിരിച്ച് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ, എൻ്റെ അസുഖങ്ങൾ മാറ്റി തരേണമേ ആമേൻ

  • @Sheeja-re1qw
    @Sheeja-re1qw 19 минут назад

    പിതാവിനും പുത്രനും പരീക്ഷതാത്മാവിനും സ്ധുതി 🙏🏻🙏🏻🙏🏻

  • @shinamathomas7326
    @shinamathomas7326 4 часа назад +1

    മാതാവേ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ സമയം ചുരുക്കി നല്കണമേ 🙏

  • @sivagangas.ssivagangas.s1910
    @sivagangas.ssivagangas.s1910 4 часа назад +1

    അമ്മേ മാതാവേ എന്റെ ജോലി നല്ലതാണെങ്കിൽഎനിക്ക് ഉയർച്ച നൽക്കണമേ വിളിച്ചവര് ഒന്നും വരുന്നില്ല മാതാവോ എനിക്ക് കരുത്ത് നൽകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissycd1299
    @lissycd1299 Час назад

    അമ്മേ എന്റെ മക്കൾക്കു നല്ല ജോലി നല്കണമേ

  • @lissyabraham6408
    @lissyabraham6408 4 минуты назад

    Ente Amma Mathave jonathaney sughapaduthannamey Amen

  • @MiniJob-q3z
    @MiniJob-q3z 2 часа назад +1

    അമ്മേ പരിശുദ്ധ അമ്മേ ജർമെൻ എക്സാം എഴുതി പാസ്സ് ആയ മക്കളെ മാർച്ചിൽ തന്നെ ജർമിനി യിൽ പോകാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @leelammajohn4822
    @leelammajohn4822 2 часа назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകള്‍ക്കു നല്ലൊരു ജോലി കിട്ടുന്നതിനു ഉള്ള എല്ലാം തടസ്സങ്ങള്‍ മാറ്റി എന്റെ മകള്‍ക്കു നല്ല ഒരു ജോലി കിട്ടുന്നതിനു അമ്മയുടെ അനുഗ്രഹം ഉണ്ടാകണം

  • @SindhuSindhu-w4m
    @SindhuSindhu-w4m 3 часа назад +1

    മാതാവേ എന്റെ ഉണ്ണിക്കുട്ടന്റെ അസുഖം മാറ്റിത്തരണമേ 🙏🙏🙏

  • @rejinshalu6456
    @rejinshalu6456 2 часа назад +1

    Amma madhave ente prayasangalil ninnu enne rakshikkename amme.Enne sahayikkename amme.Ammayude krupa ennum enteyum ente kudumbathinteyum mel undavaname amme amen.❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @DeepaBiju-o7w
    @DeepaBiju-o7w 55 минут назад

    മോൾക്ക്‌ ഇന്റർവ്യൂ തീയതി പെട്ടന്ന് kittanname ഇന്റർവ്യൂ പാസാക്കി തരണമേ മാതാവേ

  • @marymichael6417
    @marymichael6417 4 часа назад +1

    അമ്മേ ലാനിൻ്റെ meha mary സ്നേഹൽ ജങ്ങളെ ലാത്തുകൊള്ളണമെകുഞ്ഞമ്മ കൊച്ചാണ്ണം ദർലി ഡെന്നി എല്ലാവരെയും ജോൺസൻ തോമസ് ഏവരെയും കാത്തുകൊള്ളണമേ amma മാതാവേ

  • @UshaKunju-td4ru
    @UshaKunju-td4ru Час назад

    അമ്മേ ചേട്ടന്റെ മദ്യപാനത്തിൽ നിന്നും പൂർണമായി മാറ്റിത്തരേണമേ 🙏

  • @VidyaSuresh-u6o
    @VidyaSuresh-u6o 3 часа назад +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏

  • @UshaKunju-td4ru
    @UshaKunju-td4ru Час назад

    അമ്മേ എന്റെ ചേട്ടനോട് മോശമായ വാക്കുകൾ പറഞ്ഞു കുടുംബവഴക്കു ഉണ്ടാക്കുന്ന സ്ത്രീയെ അവിടുന്നു നല്ല ബുദ്ധികൊടുത്തു അവളെ അമ്മ പിന്തിരിപ്പിക്കേണമേ വിശുദ്ധിയുടെ അമ്മേ . എന്റെ കുടുംബത്തിൽ സമാധാനം തരേണമേ 🙏🙏🙏

  • @suryarajagopal2862
    @suryarajagopal2862 2 часа назад +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾ സമർപ്പിച്ച ഉടമ്പടി നിയോഗങ്ങൾക്ക് മേലുള്ള ബന് ധനങ്ങൾ നീ എടുത്തുകളയണേ' ''നീ അനുഗ്രഹിക്കണേ

  • @jincybinoy6331
    @jincybinoy6331 4 часа назад +1

    റോസ്മോളെ അനിഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @SUBHALAL-z8k
    @SUBHALAL-z8k 2 часа назад +3

    എന്റെ അമ്മേ എന്നെ നോക്കേണമേ എന്നെ കേൾക്കേണ്ണമേ എന്റെ അപേക്ഷകൾ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 3 часа назад +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @marydimple2313
    @marydimple2313 Час назад +1

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

  • @vishnuvv6691
    @vishnuvv6691 2 часа назад +1

    മാതാവേ ഞങ്ങ ളെ കാത്തിരിക്കുന്ന ആപത്തിൽ നിന്ന് കാത്തുകൊള്ളണേ ആമേൻ

  • @marythampi872
    @marythampi872 3 часа назад +1

    Amme മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങളുടെ വിഷയങ്ങൾ അമ്മ പുത്രനോട് പറഞ്ഞു പരിഹാരം നടത്തി തരണേമേ,ആമേൻ

  • @evanjovanminoy9102
    @evanjovanminoy9102 Час назад

    അമ്മേ മാതാവേ ജോവാന്റെ maths എക്സാം നെ അമ്മയുടെ കയ്യിൽ തരുന്നു അവനു ഒന്നും അറിയില്ല.. എന്നുo പഠിക്കാത്തതിന്റെ പേരിൽ അപമാനിതൻ ആകുന്ന അവനെ അമ്മ സഹായിക്കണേ 🙏🙏🙏🙏🙏🙏

  • @RONYGEORGE-uj8nf
    @RONYGEORGE-uj8nf 2 часа назад +1

    അമ്മേ മാതാവേ സാബത്തിക ബാധ്യത മാറ്റിതരണമേ

  • @tessyrajijose
    @tessyrajijose 4 часа назад +2

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ആന്റണി ജോസിനെയും ആൻഡ്രിയ നീനു ജോസിനെയും സമാന്ത നോറ ജോസിനെയും ഒലിവിയ നിക്കി ജോസിനെയും അഡ്രീന മറിയെയും അവരുടെ എല്ലാ കാര്യങ്ങളെയും അമ്മ ഏറ്റെടുത്തു അമ്മ ഇവരെ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @VineethaJha-o8u
    @VineethaJha-o8u 4 часа назад +1

    എന്റെ മാതാവേ പ്രാർത്ഥന കേൾക്കണമേ

  • @SukumariSuku-c4b
    @SukumariSuku-c4b 3 часа назад +1

    മാതാവേ എന്റെ കടങ്ങൾ വീട്ടിഎന്റെ അസുഖം മാറ്റി എനിക്ക് ഒരു വീട് കിട്ടെണ മേ ഞാൻ ലൈഫിൽ വീടിന് കോ ടു ത്തിട്ടുണ്ട് കാക്കണെ മാതാവേ 🌹🌹🌹🌹🌹🌹

  • @LaisammaVarghese-tj2ki
    @LaisammaVarghese-tj2ki 3 часа назад +1

    Ente amme ente kudumbatheyum ellavareyum anugrahikkaname

  • @ashakamal7007
    @ashakamal7007 2 часа назад +1

    അമ്മേ...പരിശുദ്ധ അമ്മേ..എൻ്റെ ഭർത്താവിൻ്റെ കാൻസർ മാറ്റി തരേണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ. മാർച്ച് 15 ന് മുൻപ് എനിക്ക് ഒരു ഭവനം മേടിക്കാൻ സഹായിക്കണേ അ

  • @jijopjoseph8066
    @jijopjoseph8066 3 часа назад +1

    പരിശുദ്ധ അമ്മേ കൃപയുണ്ടാകണമേ

  • @MolammaJoy-un5zu
    @MolammaJoy-un5zu 3 часа назад

    എന്റെ അമ്മ മാതാവേ എന്റെ ആഗ്രഹം അമ്മ സതിച്ചു തരണം എല്ലാരും പരി ഗ സി ച്ച വർക് നി നേഴ്സ് ആണ് നിനക്ക് പോകാൻ കഴിയാത്തത് എ ന്താ എ ല്ലാ വരുടെയും പരിഗസത്തിന് അമ്മ അനുഗ്രഹിക്കണ മേ 🙏എന്റെ മോളെ ഓർത്തു സങ്കടം മാറ്റി തരണമേ 🙏🙏

  • @lissygeorge919
    @lissygeorge919 3 часа назад +1

    അമ്മേ മാതാവേ എൻ്റെ മകന് ഒരു കാറിൻ്റെ ആവിശ്യം ഉണ്ട് അവൻ്റെ ജോലിക്ക് വാഹനം ആവശ്യം ആണ് അങ്ങയുടെ മകനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ. കരുണ തോന്നണമെ അന്നു ഗ്രഹിക്കണമെ ഈശേയെ പരിശുദ്ധന്മാവിനെ നൽണ്ണമെ

  • @GeethajoshyGeetha
    @GeethajoshyGeetha 3 часа назад +1

    Amme anugrahikkaname kripa nalkaname angayude anipazhutharnna karangalile thiru raktham kondu kazhuki visudheekarikkaname amen...

  • @leelammajohn4822
    @leelammajohn4822 2 часа назад +1

    എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവിന്റെ കൃപ എന്റെ മകള്‍ക്കു ഉണ്ടാകണം അമ്മേ എന്റെ മകള്‍ക്കു visa കിട്ടുന്നതിനു ഉള്ള എല്ലാം തടസ്സങ്ങള്‍ amma മാതാവ് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു അമ്മേ

  • @SandhyaJoy-e1v
    @SandhyaJoy-e1v Час назад

    അമ്മേ അപ്പുവിന്റെ പനി മാറ്റി തരണെ കുഴപ്പമെന്നും ഇല്ലായി രിക്കണെ

  • @parvathytravels7343
    @parvathytravels7343 2 часа назад +1

    അമ്മേ വണ്ടിയുടെ കേസ് ഞങ്ങൾക്ക് അനുകൂലമായി വരണമേ 🙏🏻

  • @BenoyKochumon
    @BenoyKochumon 3 часа назад +1

    ഭാർത്തവിന്റെ മധ്യപാനം മാറ്റിതരണ മേ മാതാവേ

  • @jalajasabari
    @jalajasabari 3 часа назад

    ഈശോയെ ഞങ്ങളെ സഹായിക്കാൻ വേഗം വരണമെ ആമേൻ ഹല്ലേലുയ സ്തോത്രം സ്തുതി നന്ദി ആരാധന🙏🙏🙏🙏🙏🙏🙏🙏🙏🏠🏠🏠🏠🌹

  • @HARISHKUMAR-ti9cj
    @HARISHKUMAR-ti9cj 3 часа назад +1

    അമ്മേ ജപമാല മാതാവേ അനുഗ്രഹിക്കണേ

  • @miniphilip4795
    @miniphilip4795 3 часа назад +1

    Amen mathave njaglil thunayayirickaname ammmem

  • @VandhanaVPillai-d6q
    @VandhanaVPillai-d6q 3 часа назад +4

    അമ്മേ മാതാവേ കുട്ടായി ചേട്ടന്റെയും ഡൈജിലിന്റെയും വിവാഹ തടസം നീക്കി അനുയോജ്യമായ വധുവിനെ നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടുത്തെ വിശ്വാസം വർധിപ്പിക്കേണമേ.. എല്ലാ രോഗികളെയും വരുമാനം ഇല്ലാത്തവരെയും അവിടുത്തേക്ക് സമർപ്പിക്കുന്നു.. അമ്മേ സഞ്ചാരി മാതാവേ ഞാനും എന്റെകുടുംബവും ഉടമ്പടി എടുത്ത എല്ലാവരുടെയും കൂടെ അവിടുന്ന് ഞങ്ങൾ പോകുന്ന വഴികളിൽ ഞങ്ങൾക്ക് തുണയായി വരേണമേ.. ആമ്മേൻ എന്റെ ഈശോപ്പേ അനുഗ്രഹിക്കേണമേ

  • @beetybenedict1592
    @beetybenedict1592 2 часа назад +1

    അമ്മേ മാതാവേ അഖിൽ അമൽ കാത്തുകൊള്ളണമേ 🙏🙏❤️

  • @shinamathomas7326
    @shinamathomas7326 4 часа назад +1

    മാതാവേ നന്ദി 🙏🙏🙏

  • @bobanmathai9450
    @bobanmathai9450 4 часа назад +1

    Amme mathave monte Joli udane sariakitharaname avane anugrahikename udambadi niyogangal sadichu taraname

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 3 часа назад

    അമ്മ മാതാവേ കാർ ബൈക്ക് ഓടിക്കാനുള്ള പേടി മാറി കിട്ടേണമേ,dec 30ഉള്ളിൽ പുതിയ കാർ ബൈക്ക് വാങ്ങാൻ അമ്മ അനുഗ്രഹിക്കേണമേ, പഴയ കാർ റിപ്പയർ ചെയ്ത് dec 30ഉള്ളിൽ ഓടിക്കാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @susammajacob5962
    @susammajacob5962 3 часа назад

    കർത്താവേ കൂട്ടായിരിക്കണമെ നിത്യതയിൽ എത്തുവോളം കൂടയുണ്ടാവണമേ

  • @AparnaAparna-lz2pq
    @AparnaAparna-lz2pq 3 часа назад +3

    എന്റെ അമ്മ മാതാവ് എന്റെ മകളുടെ ലോൺ അനുവദിച്ചു കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏

  • @prajithap5015
    @prajithap5015 3 часа назад +1

    അമ്മേ പരിശുദ്ധത്മവേ
    കൃപാസന മാതാവേ
    സഞ്ചാരി മാതാവേ
    പാലക്കാട്‌ LDC യുടെ
    റിസൾട്ട്‌ വരുമ്പോൾ എന്റെ രജിസ്റ്റർ നമ്പർ ഉണ്ടാവാൻ അമ്മ മാധ്യസ്ഥം നിന്ന് നേടി തരണമേ
    അമ്മേ
    എനിക്ക്ഒരു ഗവണ്മെന്റ് ജോലി തരണമേ മാതാവേ
    ജോസഫ് അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
    യേശുവേ നന്ദി
    യേശുവേ ആരാധന
    യേശുവേ സ്തോത്രം

  • @lathaabraham7200
    @lathaabraham7200 4 часа назад +1

    Ente mathave njangalude sambathika prasnam pariharikename amen🙏

  • @jincybinoy6331
    @jincybinoy6331 3 часа назад +1

    Rosemoludae💞എക്സാം എളുപ്പമായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ അമ്മേ മാതാവേ ഇടപടണമേ

  • @GeethajoshyGeetha
    @GeethajoshyGeetha 3 часа назад +1

    Amme sanchari mathave vellakkuzhiyil ninnu karakayruvan oru nalla veedum nalki karakayattaname anugrahikkaname amen..

  • @mayakv3111
    @mayakv3111 3 часа назад +1

    Amen 🙏 eshoye asughthil ninny viduthal nalkaname.anugrahikaname

  • @girijac4498
    @girijac4498 3 часа назад +1

    അമ്മേ ദൈവമാതാവേ റിൻ സി മോളെ മിനി മുത്തൂറ്റിൽ നിന്ന് വിളിക്കാം എന്നു പറഞ്ഞിട്ട് വിളിച്ചില്ലല്ലോ അമ്മേ പരിശുദ്ധാമ്മയുടെ അനുഗ്രഹത്താൽ വിളിക്കേണമേ അമ്മേ ആ ജോലി കിട്ടേണമേ അവ കൂടെ ഉണ്ടായിരിക്കേണമേ.ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏 ആവേ മരിയ ആവേ മരിയ ആവേ മരിയ ആരാധന ആരാധന ആരാധന🙏🙏🙏🙏🙏🙏.🙏🙏🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 3 часа назад +2

    അമ്മ മാതാവേ എൻ്റെ സഹോദരന് 20സെൻറ് സ്ഥലം ഭാഗിച്ചു dec 30ഉള്ളിൽ റെജിസ്റ്റാർ ചെയ്ത് കൊടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ, കാറിൻ്റെ ലോൺ കുടിശ്ശിക dec 30ഉള്ളിൽ അടച്ച് തീർത്ത് തരേണമേ, മുഴുവൻ കടബാധ്യതകൾ dec 30ഉള്ളിൽ തീർത്ത് തന്ന് അമ്മ അനുഗ്രഹിക്കേണമേ ആമേൻ

    • @home_of_grace
      @home_of_grace  3 часа назад

      🙏

    • @rennyrajesh4684
      @rennyrajesh4684 2 часа назад

      Rajeshinte bodypain mattytharaname.backpain mattaname.molku adc exampass akkaname.

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 3 часа назад +1

    അമ്മ മാതാവേ മേമ, ലത, ഷൈനി, അമ്മ എന്നിവരുടെ സ്വർണ്ണ ആഭരണങ്ങൾ dec 30ഉള്ളിൽ തിരിച്ച് എടുത്ത് കൊടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @alphonsavarghese5382
    @alphonsavarghese5382 3 часа назад +1

    Ammaparusutha Amma Ajithenta xam pasakanama Avata tanshan matytharanama Amen

  • @tessyrajijose
    @tessyrajijose 4 часа назад +2

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവുനെയും ഞങ്ങളുടെ മക്കളെയും, മാതാപിതാക്കളെയും, ബന്ധുമിത്രാതികളെയും, എല്ലാ മക്കളെയും, എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 4 часа назад +1

    അമ്മേ എൻ്റെ രോഗം മാറ്റി തരണമേ

  • @BindhuBindhu12
    @BindhuBindhu12 3 часа назад +1

    25നുള്ളിൽ 25000രൂപ കിട്ടാൻ ഉള്ള വഴി തെളിയേണമേ നാണക്കേടിൽ നിന്ന് രേഷികേണമേ അമ്മേ മാതാവേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻

  • @JohnMathew-te3vc
    @JohnMathew-te3vc 3 часа назад +1

    Amma eea kudubatha ange eattedukenama ammen 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @josephmc7963
    @josephmc7963 3 часа назад +2

    അമ്മേ മാതാവേമോളെ സംരക്ഷിക്കേണമേ എത്രയും പെട്ടെന്ന് സന്തോഷത്തോടെ തിരിച്ചുവരാനുള്ള അനുഗ്രഹം സാധിച്ചു തരണം 🙏🙏🙏🙏🙏

  • @valsamathew5188
    @valsamathew5188 2 часа назад +1

    അമ്മേ മാതാവേ ദീപക് 13 വർഷമായി മക്കൾ ഇല്ല മക്കളെ കൊടുത്തു അനുഗ്രഹിക്കണമേ ആമീൻ 🙏🙏

  • @sonyjoseph7449
    @sonyjoseph7449 4 часа назад +1

    Holy mother Mary i come before you this morning with great full heart receive your heavenly power full abundant blessings grace seeking wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out all sources of income in my hand today

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 3 часа назад

    അമ്മ മാതാവേ എൻ്റെ അമ്മയുടെ കാലിലെ വ്രണങ്ങൾ, കാൽ മുട്ട് വേദന, വലതു ചെവി കേൾവി കുറവ് എന്നിവ മാറ്റി തരേണമേ, സഹോദരിയെ നോക്കാൻ അജീവാനൻ്റക്കാലം സഹായത്തിനായി ഒരു സ്ത്രീയെ കിട്ടേണമേ, അവളുടെ വായിലെ പുണ്ണ്, മൂക്കിലെ ദശ വളർച്ച, അലർജി അസുഖങ്ങൾ എന്നിവ മാറ്റി തരേണമേ, അവൾ നടക്കുകയൂം സംസാരിക്കുകയും ചെയ്യേണമേ ആമേൻ

  • @aswinbabu5716
    @aswinbabu5716 2 часа назад +1

    എന്റെ മകൻ നേഴ്സിങ് പരീക്ഷ എല്ലാം ജയിക്കണേ ആമേൻ 🙏🙏

  • @GirijaRaju-ln8rl
    @GirijaRaju-ln8rl 3 часа назад +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെസമർപ്പിക്കുന്നു അമ്മയുടെ കൃപവരതാൽ അഭിഷേകം ചെയ്യാണമേ 🙏🙏🙏

    • @home_of_grace
      @home_of_grace  3 часа назад

      🙏

    • @reethasudheer5261
      @reethasudheer5261 3 часа назад

      🙏🙏🙏🙏🙏🙏🙏✝️♥️

    • @MANIAMMARajan
      @MANIAMMARajan 3 часа назад

      റിഞ്ചു കൈ നിന്ന് കവലിച്ചു വേടിച്ചു ഒരു ലശം റബ കൊടുക്കാൻ മനസ് nonnaname

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 4 часа назад +1

    അമ്മേ എൻ്റെ മകനെ ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @molylalu5658
    @molylalu5658 Час назад

    Eshoyae parishudha ammae njagaludae veetilaku kadannuvaranae sathanae attipayikanae ashudhalmakalae attipayikanae Abhishekum nirakanae moludae veetilae ellavarayum ammayil samarpikunnu orumaulla kuttukarae nalkanamae anugrahikanamae

  • @NeethuThankachan-e9f
    @NeethuThankachan-e9f 2 часа назад +1

    യോശുവേ എന്റെ മാതാവേ ഇന്ന് എന്റെ എല്ലാം കാര്യം എന്റെ മോൾ യുടെ കാര്യം അമ്മ സാധിച്ചത് തരണം

  • @anjalyjinson6043
    @anjalyjinson6043 3 часа назад +1

    Ente amma mathave njangalkku swanthamayi oru bhavanam thannu njangale anugrahikkename

  • @prasannashynibhavan4771
    @prasannashynibhavan4771 2 часа назад +2

    അമ്മേ ഇന്ന് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏

  • @tessyrajijose
    @tessyrajijose 4 часа назад +3

    🙏🏻🙏🏻🙏🏻എന്റെ അമ്മേ എനിക്കു സൗഖ്യം നൽകി കൊണ്ടിരിക്കുന്ന അമ്മയുടെ വലിയ സ്നേഹത്തെ ഓർത്തു അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദികളും സ്തുതികളും ബഹുമാനങ്ങളും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @BindhuBindhu12
    @BindhuBindhu12 3 часа назад +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ വീട് ജപ്തി ആണ് അമ്മേ രഷിക്കണമേ വേറെ കേറി കിടക്കാൻ വീട് ഇല്ല അമ്മേ അനുഗ്രഹിക്കണമേ ഒരു വീട് ശെരി ആക്കി തരണമേ അമ്മേ എല്ലാം അമ്മയിൽ അർപ്പിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinybabu1521
    @shinybabu1521 2 часа назад +1

    അമ്മേ എൻ്റെ കുടുംബത്തിൽ സമാധാനം തരേണമേ

  • @AnishaVinodVinod
    @AnishaVinodVinod Час назад

    അമ്മേ ഞാൻ ഇന്ന് എഴുതാൻ പോകുന്ന DHA exam സമർപ്പിക്കുന്നു

  • @sosammababu1764
    @sosammababu1764 3 часа назад +1

    Karthave Ebykku oru nalla Joly koduthu anugrahikkename ennu prarthikkunnu Amen 🙏

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 3 часа назад +2

    അമ്മേ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റി തരണേ... മോന് ഒരു സ്ഥിരമായ നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ... ആമേൻ.... എനിക്കു അമ്മയുടെ കാശു രൂപം കിട്ടാൻ സഹായിക്കണേ..🙏🙏🙏🙏🙏🙏🙏

  • @bijufrancis6687
    @bijufrancis6687 3 часа назад +1

    മക്കൾക്ക് ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ

  • @silbijohnson1246
    @silbijohnson1246 3 часа назад +1

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി ലഭിക്കാനും ഞങ്ങൾ ഇപ്പോൾ അനുഭവിക്കും സാമ്പത്തിക ഞരുക്കത്തിൽ നിന്നും രക്ഷിക്കണേ ആമ്മേൻ

  • @laisapaulose5982
    @laisapaulose5982 3 часа назад +1

    Amen 🙏🏻

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 3 часа назад +1

    അമ്മ മാതാവേ പ്രകാശനിൽ നിന്നും റാഷിദ് കലാം ഷംസീർ എന്നിവർക്ക് കിട്ടാനുള്ള 56ലക്ഷം ക dec 30ഉള്ളിൽ അവർക്ക് തിരിച്ച് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ