എന്റെ മേക്ക് ഓവർ 🥰🥰

Поделиться
HTML-код
  • Опубликовано: 8 фев 2025
  • എന്റെ മേക്ക് ഓവർ 🥰🥰#lifestyle #mekup

Комментарии • 479

  • @dheepa2705
    @dheepa2705 4 месяца назад +102

    കലാഭവൻ മണിയെ പോലെ നമ്മുടെ സുധിമോളും ഉയരങ്ങൾ കീഴടക്കട്ട!!!. 🥰🥰🥰🥰❤️

  • @ponnarigourivlogs8108
    @ponnarigourivlogs8108 4 месяца назад +85

    Blouse നല്ല പെർഫെക്ട് ആയി തയ്ച്ചിട്ടുണ്ട് super 👍👍👍

  • @VilasiniChandran-g2j
    @VilasiniChandran-g2j 16 дней назад +2

    ചേച്ചി സാരി ഉടുത്തപ്പോൾ സുന്ദരിയായി 😘

  • @The_FF_Boyzz
    @The_FF_Boyzz 4 месяца назад +12

    സുൻഡു എന്ത് ക്യൂട്ടാണ്.. കരഞ്ഞപ്പോൾ ശെരിക്കും സങ്കടായി ഉമ്മ ❤❤ സുധിമോൾ സൂപ്പറാണ്...

  • @alicebenny5118
    @alicebenny5118 4 месяца назад +152

    സുധിക്ക് സാരി ഉടുത്താൽ നല്ല ഭംഗി ആണ്. സൂപ്പറാണ് 👍❤️

  • @smartlearning2326
    @smartlearning2326 4 месяца назад +4

    നിങ്ങൾ എന്ത് നിഷ്കളങ്കയ.. ഇതേ പോലെ പോകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏

  • @SeenaShanu
    @SeenaShanu 4 месяца назад +22

    മതി ഇതുമതി.ഇതാണ് ഞങ്ങളുടെ സുധിമോൾ🥰🥰🥰🥰ഞങ്ങളുടെയൊക്കെ മനസ്സിലും കണ്ണിലും സുധിമോൾക്ക് ഒരു ഭംഗിയുണ്ട്. ആ ഭംഗിയാൽ നിന്നും ഒരു മാറ്റവും സുധി വരുത്തരുത് 🥰🥰🥰ഇതാണ് ഞങ്ങൾ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ സ്വന്തം സുധിമോൾ❤️❤️❤️❤️🥰🥰🥰🥰

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 4 месяца назад +347

    ഞാൻ കറുത്തത് ആയതുകൊണ്ട് എന്നെ എല്ലാവരും കളിയാക്കും ബോഡിക്ഷമിങ് ചെയുന്നു എന്ന് പറയുന്ന മഞ്ജു പത്രോസ് എന്ന സീരിയൽ നടി 2കിലോ പൂട്ടി മുഖത്ത് തേച്ചു കൊണ്ടാണ് അഭിമുഖത്തിന് ഇരിക്കുന്നത്.. സ്വന്തം നിറം അവർക്കു തന്നെ ഇഷ്ടം ഇല്ല... എന്നല്ലേ അതിന്റെ അർത്ഥം.സുധി അങ്ങനെ ആകരുത്.. മനോരമയിൽ സുധി യുടെ കൃത്രിമം ഇല്ലാത്ത സംസാരവും വേഷവും ആയതുകൊണ്ടാണ് ജനം ഇഷ്ടപെട്ടത് അതിൽ നിന്നും മാറരുത് കൃത്രിമം ഒട്ടും വേണ്ട..

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 4 месяца назад +3

      👍

    • @EchayathisLifestyle
      @EchayathisLifestyle 4 месяца назад +5

      ✌️

    • @mercypoly9959
      @mercypoly9959 4 месяца назад +2

      👍

    • @AnithaSunil-b3l
      @AnithaSunil-b3l 4 месяца назад +4

      അതെ

    • @sarvavyapi9439
      @sarvavyapi9439 4 месяца назад +51

      മഞ്ജു പത്രോസ് ഇപ്പോ പണ്ടത്തെ അത്രയും കറുപ്പല്ല . നന്നായി നിറം വെച്ചിട്ടുണ്ട് . പിന്നെ അവർ മേയ്ക്കപ്പിടുന്നത് അവരുടെ പ്രൊഫഷൻ്റെ ഭാഗമായിട്ടാണ് . അല്ലെങ്കിൽ തന്നെ മേയ്ക്കപ്പിടുന്നതിനെ ഇത്രയ്ക്ക് വിമർശിക്കാൻ എന്തിരിക്കുന്നു ? ഞാനും നന്നേ കറുത്തിട്ടാണ് . എനിക്കിഷ്ടമല്ല എൻ്റെ മുഖം കറുത്ത് കരിവാളിച്ചിരിക്കുന്നത് . അതു കൊണ്ട് അൽപ്പം Cuticura powder ഇടുന്നത് ഒരു confidence നൽകും എനിക്ക്

  • @AnithaShaji-t3i
    @AnithaShaji-t3i 4 месяца назад +4

    Sudhimol സുന്ദരി ആണ് ❤️❤️❤️❤️😘😘😘😘

  • @anniejoseph6593
    @anniejoseph6593 4 месяца назад +82

    ഒരു മേയ്ക്കപ്പും ഇല്ലാതെയാണ് ഈ കാണുന്ന ജനങ്ങൾ സ്നേഹിച്ചു തുടങ്ങിയത്

  • @unnikrishnantr1499
    @unnikrishnantr1499 5 дней назад

    Chechi super ahn what a positive 👏 ❤ person! Sending lot of love and blessings 🙌 adipoli ayi ellam nannayi potte ❤❤❤

  • @raghirajan6199
    @raghirajan6199 4 месяца назад +12

    Sundappan ഫാൻസ്‌ ❤❤ഇബടെ ബാ...❤❤

  • @remadevir1706
    @remadevir1706 4 месяца назад +90

    Sudhikku സിംപിൾ തന്നെയാ നല്ലത്..ഒരു വേഷം കെട്ടല് വേണ്ട..സുധിയുടെ സിംപിൾ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം...നിഷ്കളങ്കമായ സുധിയുടെ പെരുമാറ്റം അതാണ് എല്ലാവർക്കും ഇഷ്ട്ടം...അതിൽ ഒരു മാറ്റവും വേണ്ട.സ്വയം ഒന്നും കുറച്ചും കാണണ്ട...

    • @AlanAlbinAparna
      @AlanAlbinAparna 4 месяца назад +2

      അതെ ഇനിയെങ്കിലും അവര് അവരുടെ ഇഷ്ടത്തിനു ജീവിക്കട്ടെ.. അവരുടെ ആഗ്രഹങ്ങളൊക്കെ അവർ നേടിയെടുക്കട്ടെ. അങ്ങനെ ചെയ്യല്ലേ ഇങ്ങനെ ചെയ്യല്ലേ എന്നൊക്കെ പറഞ്ഞു മറ്റുള്ളവരുടെ പേർസണൽ സ്വാതന്ത്ര്യത്തിൽ ഇടപെടാതെ ഇരിക്ക്.

  • @KanakaBalan
    @KanakaBalan 4 месяца назад +21

    സുധിമോൾ ഇത്രയും ഒരുങ്ങിയപ്പോൾ എന്തൊരു ഭംഗി, ഇത്രയും മതി ട്ടോ മോളു, സാരി ഉടുത്തത് 👌👌👌👌👌👌

  • @MinisLittleWorld
    @MinisLittleWorld 4 месяца назад +2

    Sare yill sudi super 👌🏻 🎉🎉😂❤❤😂

  • @premrajnair4897
    @premrajnair4897 4 месяца назад +44

    സുധിമോൾ സുന്ദരിയാണ്. മേക്കപ്പ് ഓവർ ആവണ്ട.❤❤

  • @JISHAJishnu-u4t
    @JISHAJishnu-u4t 7 дней назад

    എന്റെ സുധി നിന്നെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️

  • @ShaimaThilakan
    @ShaimaThilakan 4 месяца назад +23

    സുണ്ടപ്പൻ പിണങ്ങി നിൽക്കുന്ന കാണാൻ നല്ല രസം 😂😂❤❤

  • @arjunabhishek7946
    @arjunabhishek7946 4 месяца назад +11

    ആവശ്യത്തി നു ഒരു ക്കം മതി ❤❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 4 месяца назад +4

    Aa mudikku sangadamayi athinae throhikkunnathu kondu❤❤❤ suuper

  • @seemasumesh9600
    @seemasumesh9600 3 дня назад +1

    Sudhi Chechi Rosemary oil modiki apply chaital Mathi modi varum

  • @ganasoman
    @ganasoman 4 месяца назад +3

    ഇഷ്ടം. സന്തോഷം.❤❤❤

  • @OmanaAC-k8z
    @OmanaAC-k8z 4 месяца назад +7

    സാരിയിൽ സുധിമോൾ സുന്ദരിയായിട്ടുണ്ട്❤❤❤❤❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 месяца назад +32

    സുധിമോൾ നല്ല മുഖശ്രീ ഉള്ള സുന്ദരികുട്ടിയല്ലേ പിന്നെന്തിനാ മേക്കപ്പ്
    ഇഷ്ടം 🥰🥰🥰

  • @aswathysubramanian389
    @aswathysubramanian389 2 месяца назад

    Chechi blouse adipoli aayind❤️

  • @ShinuPuthenpurackal
    @ShinuPuthenpurackal 4 месяца назад +2

    എനിക്ക് സുധിയുടെ സംസാരത്തിൽ ആണ് സാവുന്തറിയാം തോന്നുന്നത്..... 🥰🥰

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 4 месяца назад +4

    സൂപ്പർ ഒരുപാട് ഇഷ്ടം ഞാനും ഇത് പോലെ സിമ്പിൾ 🥰💖

  • @SijiAmeya
    @SijiAmeya 4 месяца назад +7

    ഫൌണ്ടേഷൻ കുറി ആയിട്ട് ഇട്ട സുധി മാസ്സ് ആണല്ലോ...😂🤣☺️❤️❤️❤️

  • @ushanair7014
    @ushanair7014 4 месяца назад +3

    Saree അടിപൊളി പാട്ട് അടിപൊളി ❤❤❤❤❤

  • @ShaSha-q7l
    @ShaSha-q7l 4 месяца назад +7

    ചേച്ചിയുടെ ബ്ലൗസ് അടിപൊളി

  • @vineethak3298
    @vineethak3298 4 месяца назад +6

    സുധി മോള് സാരിയിൽ സൂപ്പർ ആയിട്ടുണ്ട്. 🥰🥰അത് പോലെ സുധി മോളെ ഞാൻ മഞ്ഞൾ പൊടിയിൽ കുറച്ച് പൗഡർ കൂടെ ചേർക്കും അപ്പോൾ നന്നായിരിക്കും 🥰

  • @juliealjinanilmathew8507
    @juliealjinanilmathew8507 4 месяца назад +4

    Super...beautiful in sari

  • @Avindkoduvally
    @Avindkoduvally 4 месяца назад +2

    ഹായ് സുധി❤❤❤❤

  • @RevathyDevi
    @RevathyDevi 4 месяца назад +22

    സുധി നമ്മുടെ സൗന്ദര്യം ആദ്യം നമ്മൾ തന്നെ ഇഷ്ടപ്പെടണം. സുധിക്ക് ദൈവം സഹായിച്ചു ഒരു കുഴപ്പവും ഇല്ല. കണ്ണും, മൂക്കും ഒക്കെ ഇരിക്കേണ്ട ഇടത്തു തന്നെ ഇരിക്കുന്നു. അപ്പോൾ പിന്നെ നീ സുന്ദരി അല്ലെ കുട്ടി ❤️❤️❤️❤️❤️❤️

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 4 месяца назад +56

    സാരിയിൽ സുധിമോൾ അടിപൊളി മേക്കപ്പിന്റെ ആവശ്യമില്ല പൊന്നും കുടത്തിനു എന്തിനാ പൊട്ട് 😍🥰❤❤🤲🤲പമ്പർ അടിച്ചു വരണേ 🤲🤲

  • @mereena-nm1tk
    @mereena-nm1tk 4 месяца назад +1

    ❤❤❤❤👍🏻👍🏻👍🏻

  • @MeChRiZz92
    @MeChRiZz92 4 месяца назад +12

    ചുന്ദരിയായിട്ടുണ്ട് 👌❤️❤️❤️

  • @elsammababu1182
    @elsammababu1182 4 месяца назад +5

    Sariyil Sudhimol onnude Sundari ayittund ❤❤

  • @Nabila-oz2iq
    @Nabila-oz2iq 4 месяца назад +15

    സുധിമോളെ നന്നായിട്ടുണ്ട് മാഷാഹല്ലാഹ്‌ ❤❤🥰

    • @muhammedshibili9229
      @muhammedshibili9229 4 месяца назад +1

      മാഷാ അള്ളാഹ് എന്ന് പറയു ഹ അല്ല

    • @Nabila-oz2iq
      @Nabila-oz2iq 4 месяца назад +1

      വലിയ കണ്ടുപിടിത്തമായിപ്പോയല്ലോ 😂next time തിരുത്താം bro

    • @muhammedshibili9229
      @muhammedshibili9229 4 месяца назад

      @@Nabila-oz2iq bro alla sister

    • @Nabila-oz2iq
      @Nabila-oz2iq 4 месяца назад

      @@muhammedshibili9229 OK 🥰👍

  • @remadileep361
    @remadileep361 4 месяца назад +9

    സുധിമോളെ നീ ഞങ്ങളുടെ ഗ്രാമീണ സുന്ദരിയായി നിന്നാൽ മതി കേട്ടോ. നിൻ്റെ നിഷ്കളങ്കമായിട്ടുള്ള സംസാരവും, ഹൃദയം നിറഞ്ഞുള്ള ചിരിയും എന്നെന്നും നിലനിൽക്കട്ടെ.❤❤ സുധിമോൾ സുന്ദരിയാണ് കേട്ടോ❤❤

  • @prasannapanicker1194
    @prasannapanicker1194 4 месяца назад +8

    Oru hair extension koodi undenkil super. ❤

  • @philominafrancis7597
    @philominafrancis7597 4 месяца назад +4

    Nalla bangi sariyil.nice sudhi.❤

  • @sumamsumam320
    @sumamsumam320 4 месяца назад +15

    സാരിയിൽ ഒന്നൂടെ സുന്ദരിയായി.... 👌👌👌🥰🥰🥰

  • @sarvavyapi9439
    @sarvavyapi9439 4 месяца назад +15

    നല്ല ഭംഗിയുണ്ട് സുധിമോൾക്ക് സാരി ❤കുറി തൊടാൻ കളഭ കട്ട അല്ലെങ്കിൽ കളഭത്തിൻ്റെ പൊടി വാങ്ങിയാൽ മതി . പൂജാ സാമഗ്രികൾ വിൽക്കുന്ന കടയിൽ നിന്നും കിട്ടും . അതാവുമ്പോ ഒരു നുള്ള് എടുത്ത് നനച്ച് കുറി തൊട്ടാൽ നല്ല ഭംഗിയാണ് . കുറിയുടെ നടുവിൽ അൽപ്പം കുങ്കുമം കൂടി ഇട്ടാൽ സൂപ്പർ ❤

  • @Sabitha-c6i
    @Sabitha-c6i 4 месяца назад

    ഒരു പാട് ഇഷ്ടം ആണ് ❤❤❤

  • @sujaroy9633
    @sujaroy9633 4 месяца назад +4

    Blouse കൊള്ളാം ❤

  • @anitha3227
    @anitha3227 4 месяца назад +1

    സുന്ദരിക്കുട്ടി ആണബ്ലൗസ് സൂപ്പർ

  • @ajitaajay1288
    @ajitaajay1288 4 месяца назад +2

    നമ്മൾ എപ്പോഴും നമ്മൾ തന്നെ ആയിരുന്നാൽ മതി.

  • @sindhusharma4536
    @sindhusharma4536 4 месяца назад +52

    എന്റെ സുധി... ആ മുടിയോട് കുറച്ചൂടെ സ്നേഹം കാണിക്കണേ 🤣🤣❤️❤️❤️

  • @ShobhaKumari-cx9gk
    @ShobhaKumari-cx9gk 4 месяца назад +2

    Sudhiyude blouse super

  • @littlesisters87
    @littlesisters87 4 месяца назад +1

    Blouse design super👌😍

  • @RaviSunitha-d7r
    @RaviSunitha-d7r 4 месяца назад

    സൂപ്പർ sudee❤❤❤❤

  • @DeviDevi-sg5lw
    @DeviDevi-sg5lw 4 месяца назад

    സൂപ്പർ 🎉

  • @josanal2643
    @josanal2643 4 месяца назад +1

    Supper 🥰🥰🥰👌👌👌

  • @SujishaSreeni
    @SujishaSreeni 4 месяца назад +4

    Sudhi mole sariyuduthittu nalla bhangiyundu tto.nalla vruthiyil uduthittundallo.adipoliyayittundu.ovar makeuponnum venda ketto.kurachu makeupayalum sudhimolekanan bhangiyundu.sundappanoru kunju sundariyatto❤❤❤❤❤❤

  • @ParvanaJothy
    @ParvanaJothy 4 месяца назад +1

    സുധി സുന്ദരിയാണ് ❤❤❤

  • @remyamohan8102
    @remyamohan8102 4 месяца назад +5

    സുന്ദരിയാ❤❤

  • @miniskumar4511
    @miniskumar4511 4 месяца назад +3

    സുധിമോളെ ❤ love you❤ from Isreal❤❤❤❤❤

  • @libyjomon3946
    @libyjomon3946 4 месяца назад +1

    Saree il super❤❤

  • @Kunjuzzz7501
    @Kunjuzzz7501 4 месяца назад +10

    എന്റെ സുധി മോളെ ഈ മുടി ഇങ്ങനെ വലിച്ചുപറിച്ചാൽ എല്ലാം പൊട്ടിപ്പോകും ❤😍😂

  • @preethavishnu683
    @preethavishnu683 4 месяца назад +1

    സൂപ്പർ 🥰🥰👌👌👍💞💞💞സുണ്ടപ്പനെ വിഷമിപ്പിക്കരുത് ചക്കര വാവ 😘😘😘😘❤️❤️❤️

  • @dhanyachithra3651
    @dhanyachithra3651 4 месяца назад +7

    മഞ്ഞൾപ്പൊടി കലക്കി കുറി തൊട്ടാൽ എങ്ങാനും ഇതുപോലെയുള്ള സാരിയിൽ ആയാൽ കറ ആകില്ലേ... മഞ്ഞൾപ്പൊടിയെക്കാളും നല്ലത് കളഭം ആണ്. കളഭം വാങ്ങി കുറി തൊട്ടൂടെ.. ❤️

    • @sinibabyantony
      @sinibabyantony 4 месяца назад

      അവൾ തീരെ പാവപെട്ടവളെ 🤣🤣🤣🤣

    • @rejanivijayan3528
      @rejanivijayan3528 4 месяца назад +1

      Athe

  • @SwapnaThankachan
    @SwapnaThankachan 4 месяца назад

    Sundappan ഭയങ്കര cute ആണ് ❤❤🥰🥰

  • @AnjaliAnjali-e9x
    @AnjaliAnjali-e9x 4 месяца назад +1

    സുധി മോൾ സാരിയിൽ സുന്ദരിയാ ❤❤❤❤❤

  • @Hei-e9n
    @Hei-e9n 4 месяца назад +2

    സാരി യാണ് ചേച്ചിക്ക് ഭംഗി ❤️

  • @rajitharajithas171
    @rajitharajithas171 4 месяца назад +2

    ❤❤ സുധിമോൾ സുന്ദരി തന്നെ സാരി നന്നായി ചേരുന്നുണ്ട്

  • @LaliK-e8x
    @LaliK-e8x 4 месяца назад +2

    Sariyil sudhimol super❤❤❤❤❤

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 4 месяца назад +1

    സുധി മോളെ സാരി 👌🏻ഒരിക്കലും മാറല്ലേ എന്നും ഇതു പോലെ പോണം കേട്ടോ ❤️❤️❤️❤️❤️❤️❤️

  • @NishaHari-b9g
    @NishaHari-b9g 3 месяца назад

    Chechiiii chudinekalum saree nalla rasamund❤

  • @dudeGaming-gn1xd
    @dudeGaming-gn1xd 14 дней назад

    സുന്ദരി ആയി സത്യം

  • @AjithaKumari-o9g
    @AjithaKumari-o9g 4 месяца назад +7

    സുധി മോള് മുടി ചീകി ഇടുന്നതു കണ്ടപ്പോൾ ചതിക്കാത്ത ചന്തുവിലെ സലിം കുമാറിനെ ഓർമ്മ വന്നു സൂപ്പർ നല്ല മേക്ക ഓവർ❤❤❤❤🎉🎉🎉😅😅😅😅😅😅

  • @kamalakshikk6484
    @kamalakshikk6484 4 месяца назад +1

    സൂപ്പർ❤❤❤❤❤

  • @lidhimd2568
    @lidhimd2568 4 месяца назад +2

    Sudhimol simple anne nallathe

  • @GangaManoj-s9e
    @GangaManoj-s9e 4 месяца назад

    ചേച്ചി സൂപ്പർ

  • @VinodNandhu-gk3lr
    @VinodNandhu-gk3lr 4 месяца назад +1

    Super chechi❤❤

  • @DfhkkjWetui
    @DfhkkjWetui 4 месяца назад

    സുന്ദരി കുട്ടി❤❤❤❤❤

  • @pushpasuresh1547
    @pushpasuresh1547 4 месяца назад +12

    സുധിയുടെ സാരിയുടെ blouse എന്ത് രസമാ bodyആയിട്ട് നല്ല fit

  • @voiceofkala
    @voiceofkala 4 месяца назад

    Super ❤❤❤❤❤🎉🎉🎉🎉

  • @jyothiravindran4712
    @jyothiravindran4712 3 месяца назад

    Blouse super

  • @Vanajalohidas
    @Vanajalohidas 4 месяца назад +1

    Sudhi super❤❤❤

  • @Meenu-o5e
    @Meenu-o5e 4 месяца назад +1

    സൂപ്പർ

  • @sruthisruthi1151
    @sruthisruthi1151 4 месяца назад +1

    സൂപ്പർ 😘😘

  • @rajinak7554
    @rajinak7554 4 месяца назад

    സാരി തന്നെയാണ് ചേച്ചിക്ക് ഭംഗി 👌🏻

  • @sinjusijo7633
    @sinjusijo7633 4 месяца назад +4

    സുന്ദരി ആയിട്ടുണ്ട് 🥰

  • @shahinasayi5923
    @shahinasayi5923 4 месяца назад +4

    Sooper♥️

  • @lissyjohn3244
    @lissyjohn3244 4 месяца назад +3

    അടിപൊളി കൂടുതൽ മേക്കപ്പ് വേണ്ട ❤

  • @MolyEk-d4e
    @MolyEk-d4e 3 месяца назад

    സാരിയിൽ സൂപ്പർ സുധിച്ചേച്ചി

  • @binduc3499
    @binduc3499 4 месяца назад +1

    നല്ല സുന്ദരി ആയിട്ടുണ്ട് സൂപ്പർ ❤

  • @jomolrinujomolrinu5807
    @jomolrinujomolrinu5807 4 месяца назад +1

    Super chechi

  • @vineethgamer9693
    @vineethgamer9693 4 месяца назад

    ചൂണ്ടുവിരൽ കൊണ്ടല്ല സുധിമോളെ കുറി തോടേണ്ടത് മോതിരവിരൽ കൊണ്ടാണ് ❤

  • @SunithaAjesh-e8c
    @SunithaAjesh-e8c 4 месяца назад +2

    ❤❤❤🥰🥰❤

  • @remya_._
    @remya_._ 4 месяца назад +36

    സാരിയിൽ സുന്ദരിയായിട്ടുണ്ട് ❤️❤️ഇത്രേം മേക്കപ്പ് മതി ❤️❤️

  • @UshaKeloth
    @UshaKeloth 4 месяца назад +2

    👌👌👌🥰😘

  • @shantythomas1628
    @shantythomas1628 4 месяца назад +1

    Sundunte pinakkam kanan nalla rasam ❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 4 месяца назад +4

    സുണ്ടപ്പ❤ ചുന്ദരി വാവേ..... പിണങ്ങണ്ട ടാ,🥰🥰🥰🥰❤️❤️❤️

  • @SmithaMohanan-g1q
    @SmithaMohanan-g1q 4 месяца назад +2

    Buatyful.❤

  • @AmmaAmmusKitchen-mq5op
    @AmmaAmmusKitchen-mq5op 4 месяца назад +2

    Nannayi saree uduthu chechi sundhari

  • @ajuvk1578
    @ajuvk1578 4 месяца назад +1

    Saree super chechi

  • @ehan2022
    @ehan2022 4 месяца назад

    Suddappaney nadan patt padipikanam . nalla voice und . manni chettanney okkey ❤❤❤

  • @rosmithomas4615
    @rosmithomas4615 4 месяца назад

    Superb❤❤🙏🌹👍