Best Housing Loan for Common Man | Canara Bank Kuteer | സാധാരണക്കാരന് ഏറ്റവും മികച്ച ഭാവന വായ്പ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • A home is everyone's dream. Home loans are often an important factor in helping us achieve that dream. Canara Kuteer is one of the best home loans offered by Canara Bank for Common people in India.
    ഒരു വീട് എല്ലാവരുടെയും സ്വപനമാണ്. ഭവന വായ്പയാണ് പലപ്പോഴും ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു നമ്മെ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം. കനറാ ബാങ്ക് നൽകുന്ന ഏറ്റവും മികച്ച ഭവന വായ്പയിൽ ഒന്നാണ് കനറാ കുടീർ.

Комментарии • 106

  • @Sana4455-I9n
    @Sana4455-I9n Год назад +4

    ഉള്ളതു പറയാലോ കാനറാ ബാങ്ക് വളരെ നല്ലൊരു bank ആണ്.. മൂന്നു നാല് സ്ഥലത്ത് അക്കൗണ്ട് ഉള്ളത് കൊണ്ട് പറയുകയാണ്... കാനറാ ബാങ്ക് കാർ മനുഷ്യരെ കഴിക്കാൻ വേണ്ടി ഇരിക്കുന്നവരല്ല

  • @ibrahimu2007
    @ibrahimu2007 2 года назад +42

    തീർച്ചയായും പൊതുമേഖലബാങ്കുകളിൽ കസ്റ്റമേഴ്സിനോട് നല്ലരീതിയിൽ സമീപിക്കുന്നത് canara ബാങ്കാണ്

  • @AhalyaR-p1f
    @AhalyaR-p1f 6 дней назад +1

    സർ വീട് പണി പൂർത്തി ആയിട്ടില്ല ഇനി പണികൾ ഉണ്ട് പക്ഷേ പൈസ ഇപ്പോൾ ഇല്ല ഈ ലോൺ കിട്ടുമോ 🙏

    • @abhilashnar
      @abhilashnar  6 дней назад

      ബാങ്കിനെ ഒന്ന് ബന്ധപ്പെട്ട് നോക്കുമോ

    • @AhalyaR-p1f
      @AhalyaR-p1f 6 дней назад

      @@abhilashnar thanku sir🥰

  • @jabervision2127
    @jabervision2127 2 года назад +12

    10 ലക്ഷം ലോൺ കിട്ടിയാൽ മാസത്തിൽ എത്ര തിരിച്ചടക്കേണ്ടി വരും

  • @shijukaimannilscaria581
    @shijukaimannilscaria581 Год назад +2

    Sir, njan 2021 nu 10 lakh eduthu. ROI 6.9% paranjirunnu.Thudakkathil 7%pinneed 7.4 .7.9, 8.4, 8.9% ippo March 2023 ROI 9.25% aanu edukkunnathu.

    • @karollaisa-zb1vu
      @karollaisa-zb1vu Год назад +1

      എന്റെ problem ഇതുതന്നെ ആണ് same year

  • @farzanajasmink
    @farzanajasmink 8 месяцев назад +1

    എന്റെ husband oru kadayil ആണ്.. Sadharanakkarkk ith kittumo? സ്ഥലം vedich pathukke വീട് vekkan loan kittumo onn parayamo

    • @abhilashnar
      @abhilashnar  8 месяцев назад

      വരുമാനം കൂടാതെ മറ്റ് പല ഘടകങ്ങളും ഉണ്ട്. ആദ്യം താങ്കൾ കനറാ ബാങ്കിൻ്റെ അടുത്തുള്ള ബ്രാഞ്ചിൽ അന്വേഷിക്കുക

  • @rafeekmon2319
    @rafeekmon2319 2 года назад +1

    നിങ്ങളെ ctct ചെയ്യാൻ nbr undo?

  • @ameersr6052
    @ameersr6052 7 месяцев назад +1

    2024 e പദ്ധതി ഉണ്ടോ

  • @ambikathankappan8539
    @ambikathankappan8539 2 года назад +4

    വിവാഹ ആവശ്യത്തിന് ലോൺ തരുമോ

  • @dr.d5255
    @dr.d5255 2 года назад +2

    Aaru masam aayi bankil kayari erangunnu. Aarum pokaruth

  • @manojanmanojanchakkalakkal9995
    @manojanmanojanchakkalakkal9995 2 года назад +3

    Kanara👌👌

  • @sajinarafeek4703
    @sajinarafeek4703 Год назад +1

    Sir എനിക്ക് ഒരു 5 cent vasthu und. Athil oru veed vekkan oru 5 lk kittumo. Veed pani nadannu kond irikkukayanu

    • @muhammadc5558
      @muhammadc5558 Год назад

      Govt ജോലി കാർക് നല്ല പരിഗണന

  • @jithinjack9013
    @jithinjack9013 3 года назад +4

    3 ലക്ഷം വരുമാനം ഉള്ളയാൾക്ക് 10 ലക്ഷം ലോൺ കൊടുത്തു നിങ്ങൾ ബുദ്ദിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല

  • @arunn.s1491
    @arunn.s1491 Год назад +1

    Sir, salry certificate vach loan eduthal, nilavilulla joli mari vere joliyil pravesikkunnath kond enthenkilum kuzappam undo?

    • @Sana4455-I9n
      @Sana4455-I9n Год назад +1

      കുഴപ്പമൊന്നുമില്ല... പക്ഷേ സാലറിയിൽ വ്യത്യാസം വന്നാൽ... നിങ്ങൾക്ക് ലോൺ അടയ്ക്കാൻ കഴിയുകയില്ല...

  • @shijeepvavachan8334
    @shijeepvavachan8334 Год назад +1

    പറി കിട്ടും

  • @praveenkannan6221
    @praveenkannan6221 Год назад +1

    Wp number kittumo 🙏🙏🙏

  • @ajithindira756
    @ajithindira756 3 года назад +4

    👍👍👍👍

  • @binduraghavan2624
    @binduraghavan2624 3 года назад +3

    ഗവണ്മെന്റ് ജോബ് ഉണ്ടെങ്കിൽ അല്ലേ ലോൺ കിട്ടുക സർ

    • @abhilashnar
      @abhilashnar  3 года назад +2

      ഒരിക്കലും അല്ല. അവരുടെ കണ്ടീഷൻ നമ്മുടെ ഭാഗത്ത് നിന്നും ഓകെ ആണെങ്കിൽ ലഭിക്കും

    • @muhammadc5558
      @muhammadc5558 Год назад +1

      Kittila

    • @muhammadc5558
      @muhammadc5558 Год назад +2

      ഞാൻ kure try chaithu

    • @binduraghavan2624
      @binduraghavan2624 Год назад +1

      @@abhilashnar എന്തായിരിക്കും കണ്ടിഷൻ, എനിക്ക് ഒരു സ്റ്റുഡിയോ ഓപ്പൺ ആക്കാൻ അതി തീവ്രമായ ആഗ്രഹം ഉണ്ട്, പക്ഷെ എനിക്ക് സ്വന്തം ഭൂമി ഇല്ല 😃, നികുതി പേപ്പർ ഇല്ലാതെ പ്രൊജക്റ്റ്‌ വെച്ചാൽ ലോൺ കിട്ടത്തില്ല ല്ലോ

  • @muhammadc5558
    @muhammadc5558 Год назад

    എല്ലാവർക്കും ലോൺ കിട്ടില്ല

  • @subinajacob-ry3qi
    @subinajacob-ry3qi Год назад

    Below 3 cent loan kittumo.... Cibil score high veno?

  • @kukkukukku7505
    @kukkukukku7505 2 года назад +2

    സർ ഞങ്ങളെ veed mattoraal vangikkan vendi canara bankil avar aply cheythirunnu avarkk avar udheshicha paisa loan kittillannu bank paranju avarkk veed venda ennu paranju athinaayi njaan oru pepper oppittu nalkiyirunnu athu kond enthenkilum problm varumo ???

    • @abhilashnar
      @abhilashnar  2 года назад +1

      Ath AA paperil enthanu paranjath ennu anusarich irikkumallo. Oru advocate kaanunnathnu nallath

    • @kukkukukku7505
      @kukkukukku7505 2 года назад

      @@abhilashnar അതിൽ മൂന്ന് മാസത്തിനകത്തു അവരെപേരിൽഎഴുതിയഒറിജിനൽ കോപ്പി ബാങ്കിൽ നല്കണം എന്നൊക്കെ ആയിരുന്നു

    • @abhilashnar
      @abhilashnar  2 года назад

      @@kukkukukku7505 pls consult a lawyer. That's always better

  • @madhuchirayil4245
    @madhuchirayil4245 2 года назад +2

    N R I ലോൺ കിട്ടുമോ

    • @abhilashnar
      @abhilashnar  2 года назад

      Please contact the nearest bank

  • @mithunkanangatt
    @mithunkanangatt 2 года назад +3

    Nri s ന് പറ്റുമോ? 50,000/ Month

    • @abhilashnar
      @abhilashnar  2 года назад

      If you can submit the required documents

  • @raismuhammed5742
    @raismuhammed5742 3 года назад +3

    Thank you for your valuable information

  • @fifalalu9388
    @fifalalu9388 5 месяцев назад

    Sir monthly salary 45000 ഉണ്ട്
    എനിക്ക് housing loan എത്ര കിട്ടും
    സ്ഥലം + വീട് ആണ് വേണ്ടത്

  • @praveeshkumar8556
    @praveeshkumar8556 3 года назад +2

    Canara bankil ninnokke sadaranakarkkk
    Loan kitttunnilllla

  • @arunthomas3510
    @arunthomas3510 2 года назад +1

    Family income Monthly 15000 rs and other documents unde 5,00,000 kitumo loan

    • @arunthomas3510
      @arunthomas3510 2 года назад +1

      @NBFC -NUMBER PROFILE👈 but njan nearst canara bank contact chithapo monthly salary nokunne ennu paraje

    • @arunthomas3510
      @arunthomas3510 2 года назад +1

      15000 monthly salary annel loan kitila ennu paraje

    • @faiselkappil6967631
      @faiselkappil6967631 Год назад

      ​@LOANLOANNBFCBANK3:54 hi

  • @muhsinamusthafa7902
    @muhsinamusthafa7902 Год назад

    10 lakhs eduthal monthly paymet ethra varum including interest?

    • @rajanimadhu3132
      @rajanimadhu3132 6 месяцев назад

      പതിനായിരത്തോളം മാസ അടവ് വരും

  • @aneeshpv4966
    @aneeshpv4966 3 года назад +2

    👍

  • @elsykk7733
    @elsykk7733 3 года назад +6

    Sir, Rate of interest starts from 6.90 , not 6.95

    • @abhilashnar
      @abhilashnar  3 года назад +2

      Thank you for your valuable information.

    • @darsanasajeev181
      @darsanasajeev181 Год назад

      സിവിൽ സ്കോർ നിർബന്ധമാണോ

  • @shajeerpanayankandi7901
    @shajeerpanayankandi7901 Год назад

    Haiii

  • @rajeeshraj7075
    @rajeeshraj7075 2 года назад

    Imy

  • @shyamgopal4462
    @shyamgopal4462 11 месяцев назад +1

    വീടിനു 4 ft വഴിയേ ഉള്ളൂ..... ലോൺ കിട്ടുമോ???😢

    • @abhilashnar
      @abhilashnar  10 месяцев назад

      ബാങ്ക് ബന്ധപ്പെട്ട് നോക്കുമോ

  • @athmayasladiescollectionsv7015
    @athmayasladiescollectionsv7015 2 года назад +3

    Husband govt employee anu, ഞങ്ങൾക്ക് സ്ഥലമില്ല, സ്ഥലം വാങ്ങി വീട് വയ്ക്കാൻ സാധിക്കുമോ?

  • @shifashifa7104
    @shifashifa7104 2 года назад +4

    Faike annu monthly salary 21000 vanam housing loan kittan

    • @evaanna7778
      @evaanna7778 2 года назад +1

      Fake alla, njangal apply cheythu, sanctioned

    • @nilinaantony6616
      @nilinaantony6616 2 года назад

      @@evaanna7778 12,000 salary etra loan kittum.

  • @vineshkunjumon1098
    @vineshkunjumon1098 2 года назад +3

    Two wheeler kerunna vazhiyil 2 cent sthalam unde loan kittumo

    • @abhilashnar
      @abhilashnar  2 года назад +1

      ഈ വിവരം മാത്രം വച്ച് ലോൺ യോഗ്യത പറയാൻ ആകില്ല. കുറച്ചു കൂടി വ്യക്തമായി നമ്മുടെ വരുമാനം, സ്ഥല ഘടന, താങ്കളുടെ ക്രെഡിറ്റ് സ്കോർ എന്നിവയൊക്കെ നോക്കേണ്ടത്തുണ്ട്. ഏറ്റവും നല്ല കാര്യം താങ്കളുടെ ഏറ്റവും അടുത്തുള്ള കനറാ ബാങ്കിനെ സമീപിക്കുക എന്നതാണ്

  • @sajeshsajan9908
    @sajeshsajan9908 3 года назад +2

    സാർ - വാർഷി ക വരുമാനം 40000 ഉളളവർക്ക് ലോൺ കിട്ടുമോ

    • @abhilashnar
      @abhilashnar  3 года назад +1

      ലഭിക്കും. വാർഷിക വരുമാനം 40,000 രൂപ ആയത് കൊണ്ട് ലഭിക്കുന്ന തുക കുറവായിരിക്കും. മാസ വായ്പ അടവ് മാക്സിമം താങ്കളുടെ മാസ വരുമാനത്തിൻ്റെ 40% മാത്രമേ എടുക്കുകയുള്ളു. ബാക്കി 60% താങ്കൾക്ക് കയ്യിൽ ഉണ്ടാകണം. അപ്പൊൾ തിരിച്ചടക്കാൻ സാധിക്കുന്ന തുകയുടെ തോത് അനുസരിച്ച് ആണ് വായ്പ തുക തീരുമാനിക്കുക

  • @dr.d5255
    @dr.d5255 2 года назад

    Canara bankil aarum pokalle

    • @abhilashnar
      @abhilashnar  2 года назад

      Sorry to hear that

    • @rejeeshkumarmv7442
      @rejeeshkumarmv7442 6 месяцев назад

      സുഹൃത്തേ കാനറാ ബാങ്ക് ആണ് ഇപ്പൊ ഉള്ളതിൽ വച്ച് നല്ല പ്രവൃത്തനം

  • @vijithkp1660
    @vijithkp1660 3 года назад +3

    Canara Bank Kuteer available in Kerala???

    • @abhilashnar
      @abhilashnar  3 года назад

      Oh yes. Canara Kuteer housing loan is available all over India

  • @shafeeksheref7751
    @shafeeksheref7751 2 года назад +2

    കാനറാ ബാങ്കിൽ നിന്ന് house ലോൺ എടുക്കാൻ തീരുമാനിച്ചു ഡോക്മെന്റ് വക്കിലിനെ കാണിച്ച റിപ്പോർട്ട്‌ വാങ്ങിച് ബാങ്കിൽ കൊടുത്തു അവിടെ നിന്ന് വേറെ ബാങ്കിൽ അയിച്ചു ഇനി അത് റിജെക്ട് അവൻ സാധ്യതാ കാണുമോ

    • @abhilashnar
      @abhilashnar  2 года назад +1

      അവരുടെ reply നോക്കു

    • @shamsudeenoman7796
      @shamsudeenoman7796 2 года назад +2

      ലോൺ കിട്ടിയോ?

    • @shafeeksheref7751
      @shafeeksheref7751 2 года назад +4

      @@shamsudeenoman7796 കിട്ടി bro വിട് paniyum കഴിഞ്ഞു

    • @shamsudeenoman7796
      @shamsudeenoman7796 2 года назад +1

      പേപ്പർ ഓക്കെയായാൽ വേറെ തടസം ഇല്ലല്ലോ?

    • @abhilashnar
      @abhilashnar  2 года назад +2

      ഇല്ല

  • @Sruthi-Ajith
    @Sruthi-Ajith 3 года назад +3

    Very informative.. thank you

  • @rabilashch369
    @rabilashch369 3 года назад +2

    Good info.
    Loan transfer option undo?

    • @abhilashnar
      @abhilashnar  3 года назад

      Kindly contact nearest Canara Bank

    • @rabilashch369
      @rabilashch369 3 года назад +1

      @@abhilashnar Thank you Sir

    • @abhilashnar
      @abhilashnar  3 года назад

      You are welcome

    • @rajanvarghese8156
      @rajanvarghese8156 2 года назад

      ENIKKUM LOAN VENAM.IPPOZHATHE VEEDU OTTA NILAYAA U! MONUM..AVANTE BHARYAYUM BSc NURSE MAAR AAYI GULFIL POYITTU 3 MAASAME AAYULLU! ORU VARSHAM AAKUMPOL NRE LOAN EDUKKANAM!

  • @praveeshkumar8556
    @praveeshkumar8556 3 года назад +1

    Sr
    Ningal paraunnat pole eluppathil saadaranakarkk kittunnnilllaa
    Ningallkk njangale help vhyanpattuo

  • @ebyalbert140
    @ebyalbert140 2 года назад

    Sir I want to contact you...how can i?? Please reply