ഞാൻ 2018 ൽ ബറോഡായിൽ നിന്നും ഹോം ലോൺ എടുത്തു. 15 ലക്ഷം അനുവദിച്ചെങ്കിലും 5 ലക്ഷമേ എടുത്തുള്ളൂ. മാസം 4390/- രൂപാ വീതം മുടക്കമില്ലാതെ അടച്ചു വരുന്നു. ലോൺ എടുത്തപ്പോൾ 8.2 % ആയിരുന്നു പലിശ നിരക്ക്. പിന്നീട് കുറച്ചു ക്യാഷ് അടച്ചു റിപ്പോ നിരക്കിലേയ്ക്ക് മാറ്റി അപ്പോൾ പലിശ 7 % ആയിരുന്നു. ഇപ്പോൾ 9.25 % പ്രകാരമാണ് അടച്ചുവരുന്നത്. 5 വർഷം മുടങ്ങാതെ അടച്ചിട്ടും ഏകദേശം 10 % തുകയെ ആയുള്ളൂ. കാലാവധി കുറച്ചു ലോൺ പെട്ടെന്ന് അടച്ചു തീർക്കാൻ ഏതാണ് നല്ല മാർഗ്ഗം. ഞാൻ അതെ ബാങ്കിലെ SB account മുഖേനയാണ് EMI അടക്കുന്നത്. Bank App വഴി EMI Amount കൂട്ടി അടക്കാൻ പറ്റുമോ?. EMI മറ്റു ബ്രാഞ്ചിൽ അടക്കാൻ കഴിയുമോ?
ബ്രോ ഇപ്പോൾ നിലവിൽ ഹോം ലോൺ ഉണ്ട് പക്ഷെ 12% പലിശ ആണ് വീടിന്റെ ആധാരം അവിടെ ആണ് ഇനി ഈ ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ എന്താണ് മാർഗം
NRI കസ്റ്റമർനു ബാങ്ക് ഓഫ് baroda home loan എടുക്കുന്നതിനു ആൾ നാട്ടിൽ ഇല്ലെങ്കിൽ എങ്ങനെ ആണു എന്നുള്ള കാര്യം പറയാമോ? ?
നാട്ടിൽ വരുമ്പോൾ അപേക്ഷിക്കുക
ഞാൻ 2018 ൽ ബറോഡായിൽ നിന്നും ഹോം ലോൺ എടുത്തു. 15 ലക്ഷം അനുവദിച്ചെങ്കിലും 5 ലക്ഷമേ എടുത്തുള്ളൂ. മാസം 4390/- രൂപാ വീതം മുടക്കമില്ലാതെ അടച്ചു വരുന്നു. ലോൺ എടുത്തപ്പോൾ 8.2 % ആയിരുന്നു പലിശ നിരക്ക്. പിന്നീട് കുറച്ചു ക്യാഷ് അടച്ചു റിപ്പോ നിരക്കിലേയ്ക്ക് മാറ്റി അപ്പോൾ പലിശ 7 % ആയിരുന്നു. ഇപ്പോൾ 9.25 % പ്രകാരമാണ് അടച്ചുവരുന്നത്. 5 വർഷം മുടങ്ങാതെ അടച്ചിട്ടും ഏകദേശം 10 % തുകയെ ആയുള്ളൂ. കാലാവധി കുറച്ചു ലോൺ പെട്ടെന്ന് അടച്ചു തീർക്കാൻ ഏതാണ് നല്ല മാർഗ്ഗം. ഞാൻ അതെ ബാങ്കിലെ SB account മുഖേനയാണ് EMI അടക്കുന്നത്. Bank App വഴി EMI Amount കൂട്ടി അടക്കാൻ പറ്റുമോ?. EMI മറ്റു ബ്രാഞ്ചിൽ അടക്കാൻ കഴിയുമോ?
Repayment of loans can be done online. Please contact the bank for other details
Bob nde home.loan advantage home loan scheme ne patti parayavo
2 wheeler vazhiyil kittumo
Nri kark kittunna home lonine patti oru vedio cheyyan patto please
ഈ ലോൺ കിട്ടും
Salary athrayund bro HDFC cheyyaam if Salary slip undenkil I am working on HDFC as Home Loan Relationship Manager
Bank of india home loam deatils video cheyyamo? Bank of india bank home loan nu nallathano?
Cheiyaam
ഫെഡറൽ ബാങ്കിൽനിന്നും 25 ലക്ഷം ഹോം ലോൺ എടുത്തു 14 മാസം ആയി nri ലോൺ ആണ് 50000 രൂപ സാലറി മുടക്കം ഒന്നും ഇല്ല top up ലോൺ കിട്ടുമോ വിവാഹ ആവശ്യം ആണ്
14 മാസമേ ആയതുകൊണ്ട് ലഭിക്കാൻ സാധ്യത കുറവാണ്, എങ്കിലും ശ്രമിച്ചു നോക്കുക
Egneyanu nri loan kitta
Bro value undenkil HDFCyilekk Matti njn top up cheyth tharaam 8.4-8.6 interest akath
Eee top up cheyana amount. Housing loan ayit thanne ano kittuka ? Intrest rate same avumo?
@@nidhinca1523 top up annaanu parayunne bro nilavil loan ulla edathaanel interest rate same aayirikkilla koodum
Loaniu aplay cheythu eppol kittum march last
On Contract Job ullavark Loan Kittumo??
Loaniu aplay chythu 7days aayi eppol loan anuvathikkum
Veed വാങ്ങാൻ ലോൺ കിട്ടോ
Yes
Enikum house loan venum
Loanin😊u