PMEGP LOAN | Up to 35% Subsidy | Up to 25 Lakh Loan | സംരംഭകർക്ക് 35% സബ്സിഡി | 25 ലക്ഷം വരെ വായ്പ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നവ സംരംഭകർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു സബ്‌സിഡി വായ്പ പദ്ധതി ആണ് PMEGP . 35% വരെ സബ്‌സിഡി നൽകുന്ന ഈ പദ്ധതി ഇന്ത്യയിൽ എല്ലാ സംസഥാനങ്ങളിലും നടപ്പിലാക്കപ്പെടുന്നു.
    PMEGP is one of the most beneficial subsidized loan schemes for new entrepreneurs. The scheme is being implemented in all the states of India with a subsidy of up to 35%.

Комментарии • 99

  • @mohandaskondoth792
    @mohandaskondoth792 Месяц назад +1

    Any age limit for this loan, please clarify?

  • @salimma9019
    @salimma9019 Месяц назад

    ഓട്ടോ ഇലക്ട്രികൾ വർക്ഷോപ് നടത്തുവാൻ കിട്ടുമോ

  • @sarathsurya5224
    @sarathsurya5224 22 дня назад +2

    Sir light and sound shop thudangan loan kitto sir

    • @abhilashnar
      @abhilashnar  13 дней назад +1

      കിട്ടുമല്ലോ

    • @abhilashnar
      @abhilashnar  13 дней назад +1

      പ്രസ്തുത സ്ഥലത്ത് അതിൻറെ സാദ്ധ്യതകൾ നോക്കി ആയിരിക്കും ബാങ്ക് പരിഗണിക്കുക

    • @sarathsurya5224
      @sarathsurya5224 13 дней назад +1

      Thanks sir

  • @SajeevanTn-s1x
    @SajeevanTn-s1x 23 дня назад

    🩷

  • @ashashan6159
    @ashashan6159 Месяц назад +1

    Cibil score minimum etra venam

    • @abhilashnar
      @abhilashnar  Месяц назад

      ഇന്ത്യയിൽ ഒരു നിശ്ചിത കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആവശ്യമില്ലെങ്കിലും, ഉയർന്ന ക്രെഡിറ്റ് സ്കോർ വായ്പ ലഭിക്കാൻ സഹായിക്കും. സാധാരണയായി, 700-ന് മുകളിലുള്ള ക്രെഡിറ്റ് സ്കോർ നല്ലതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, വ്യത്യസ്ത ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വ്യത്യസ്ത മാനദണ്ഡങ്ങളുണ്ട്.

    • @ashashan6159
      @ashashan6159 Месяц назад

      Eanik previous month 772 undarunnu cibil, eppol 682 kittumo

  • @VinodKumar-sy7us
    @VinodKumar-sy7us 2 месяца назад

    വളരെ വ്യക്തമായ വിശദീകരണം.... with Visual....,.Super 👏🏼👏🏼👏🏼.

  • @MouseTrack
    @MouseTrack 3 года назад +5

    Sir, you deserve more views and publicity. Really great.
    Presentation super
    Video and edits super
    Good voice and precise and exactly points only covered.
    Sharing to many groups who are looking for this...

    • @abhilashnar
      @abhilashnar  3 года назад +1

      Thank you for your valuable feedback. This channel intends to support Entrepreneurs. Happy that it's useful for someone. Thank you again for your support

    • @binduraghavan2624
      @binduraghavan2624 3 года назад +2

      Correct, സാറിന്റെ ക്ലാസ്സ്‌ നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ, sooooo graceful,

    • @abhilashnar
      @abhilashnar  3 года назад +1

      Thanks a lot 😀

  • @raismuhammed5742
    @raismuhammed5742 3 года назад +4

    I saw his video and contacted him...He is very friendly and spend 2 hours of his valuable time in explaining various business models.Bro was too good that he also shared many businesses tips with me.Hats off to you Brother ❤️👍👍👍👍may God bless you with health wealth and happiness for now and forever 👍

  • @afnasp4382
    @afnasp4382 Месяц назад

    Phramacy

  • @a.vjaleel1348
    @a.vjaleel1348 Год назад +1

    Very informative

  • @latheefknr3332
    @latheefknr3332 Год назад

    സാര്‍,manufactur ബിസിനസിനോടൊപ്പം സര്‍വീസ് സെക്ടറിനും ഒന്നിച്ച് അപേക്ഷിക്കാമൊ.

  • @sreejeshovchandran2990
    @sreejeshovchandran2990 3 года назад +2

    Thanks for the info and support given to entrepreneurs ...ll!👍..

    • @abhilashnar
      @abhilashnar  3 года назад

      Motivating words for me..thank you for your positive comment

  • @jayantgeorge389
    @jayantgeorge389 2 года назад +1

    പെയിന്റ് കട ഡീലർ ആകുവാൻ ലോൺ കിട്ടുമോ

    • @abhilashnar
      @abhilashnar  2 года назад

      Trading activity msme category varum. Pmegp സ്കീമിൽ ഇത് വരെ കവർ ചെയ്തിട്ടില്ല

  • @deepasharon6257
    @deepasharon6257 2 года назад +1

    Sir... PMEGP renew ചെയ്തല്ലോ??
    ആയുർവേദ ക്ലിനിക് തുടങ്ങാൻ ഈ സ്കീം apply ചെയ്യാൻ പറ്റുമോ??

    • @deepasharon6257
      @deepasharon6257 2 года назад +2

      റിന്യൂ ചെയ്ത pmegp സ്കീം details ഒന്ന് അപ്ഡേറ്റ് ചെയ്യാമോ... Plzzzzzzz

    • @abhilashnar
      @abhilashnar  2 года назад +1

      Will do for sure

    • @deepasharon6257
      @deepasharon6257 2 года назад +1

      @@abhilashnar ethrayum pettennu cheyyuvaanenkil loanu apply cheyyaamaayirunnu

    • @abhilashnar
      @abhilashnar  2 года назад

      Please contact your nearest industries officer for processing your application with all business details

  • @shihabudheenbaadshah
    @shihabudheenbaadshah Месяц назад

    പ്ലീസ് cotact നമ്പർ

  • @umeshuchambally652
    @umeshuchambally652 3 года назад +2

    Good information Sir

    • @abhilashnar
      @abhilashnar  3 года назад

      Thanks a lot for the feedback

  • @sarathbabu8676
    @sarathbabu8676 3 года назад +1

    sir, will you pls give information on how to take population certificate for PMEGP loan.

    • @abhilashnar
      @abhilashnar  3 года назад +1

      It must be taken from your ward member. He has to give it

  • @Moosashifa
    @Moosashifa 3 года назад +2

    Informative 😍

    • @abhilashnar
      @abhilashnar  3 года назад

      Thanks a lot. A lot of entrepreneurs are not aware of this scheme

  • @priyamvadanmakkadamankkott1734
    @priyamvadanmakkadamankkott1734 3 года назад +1

    മിക്കവാറും എല്ലാം തന്നെ വ്യക്തമായി വിവരിച്ചു👍

    • @abhilashnar
      @abhilashnar  3 года назад

      പരമാവധി ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഉപകാരം ആകട്ടെ എന്ന് കരുതി.

  • @lijoputhukkara7175
    @lijoputhukkara7175 3 месяца назад +1

    Sir medical shop paise kittumo

    • @abhilashnar
      @abhilashnar  3 месяца назад

      Medical ഷോപ്പ് കച്ചവടം ട്രേഡിംഗ് ആയതിനാൽ ഈ പദ്ധതിയിൽ ലഭിക്കില്ല.

  • @timbernet
    @timbernet 3 года назад +1

    Is there any age restrictions on this program.. Rudset giving training up to 45years

    • @abhilashnar
      @abhilashnar  3 года назад

      Under this scheme no age restriction is stipulated.

  • @s.mcreations922
    @s.mcreations922 2 года назад +1

    ഇതിൽ വീട് വയ്ക്കാൻ ലോൺ കൊടുക്കില്ലേ

    • @abhilashnar
      @abhilashnar  2 года назад

      ബിസിനസ് നടത്താൻ മാത്രം

  • @atozcreation5815
    @atozcreation5815 6 месяцев назад

    Sir സ്റ്റിച്ചിംഗ് ഷോപ്പിന് കിട്ടുമോ

  • @vijithkp1660
    @vijithkp1660 3 года назад +1

    MSME Specialist.. your videos are Super

    • @abhilashnar
      @abhilashnar  3 года назад

      Thank you for your valuable comment 😃

  • @fiyavahab
    @fiyavahab Месяц назад

    Bank vazhi apekshikkan pattuo

  • @focusacademy4917
    @focusacademy4917 3 года назад +1

    Very informative & a Superb presentation

    • @abhilashnar
      @abhilashnar  3 года назад

      It's a great appreciation for me from your side. Thanks a lot

  • @vcnbabu6891
    @vcnbabu6891 3 года назад +1

    ഇനിയും പുതിയ വീഡിയോകൾക്കായ് കാത്തിരിക്കുന്നു

  • @AnilKumar-lp3ty
    @AnilKumar-lp3ty Год назад

    Very infermativ sir

  • @eqbalmajeed3590
    @eqbalmajeed3590 2 года назад

    Super aaye explain chaithu...

  • @Jimmy-s-Views
    @Jimmy-s-Views 3 года назад +1

    👍👍

    • @abhilashnar
      @abhilashnar  3 года назад

      Thanks a lot for the thumbs up

  • @bindusekhar2070
    @bindusekhar2070 3 года назад +1

    Well descriptive 👍👏👏👌👌

    • @abhilashnar
      @abhilashnar  3 года назад

      Thanks a lot for the feedback

  • @timbernet
    @timbernet 3 года назад +1

    Can you tell me if we can do EDP training and exam online ?

    • @abhilashnar
      @abhilashnar  3 года назад +1

      For Online EDP online examination is mandatory and for offline training no examination is mandatory yet

  • @MrSanthosh5555
    @MrSanthosh5555 2 года назад +1

    Great information

  • @anithakv5225
    @anithakv5225 3 года назад +1

    Sevice medical lab n okk kittumo

    • @abhilashnar
      @abhilashnar  3 года назад

      Medical lab ഇപ്പൊൾ നൽകുന്നില്ല

  • @santhoshcc5286
    @santhoshcc5286 3 года назад +1

    നഗരത്തിൽ വസിക്കുന്ന ഒരാൾക്ക് പഞ്ചായത്തിൽ ഒരു ഫുഡ്‌ പ്രോഡക്റ്റ് യൂണിറ്റ് ആരംഭിക്കിമ്പോൾ പൊതുവി ഭാഗത്തിന് %? കിട്ടും?? 🙏

    • @abhilashnar
      @abhilashnar  3 года назад

      25% ആണ് ലഭിക്കുക

    • @sarathbabu8676
      @sarathbabu8676 3 года назад +1

      സ്ത്രീകളുടെ പേരില്‍ എടുക്കുകയാണ് എങ്കിൽ 35% subsidy കിട്ടും

    • @abhilashnar
      @abhilashnar  3 года назад

      ഇല്ല. നഗര പ്രദേശം ആണെങ്കിൽ 25 ശതമാനം ആണ് ലഭിക്കുക

    • @sarathbabu8676
      @sarathbabu8676 3 года назад +1

      But sir he is going to start business in rural area, then he is eligible for 35% subsidy?

    • @abhilashnar
      @abhilashnar  3 года назад +2

      It depends up on where do they belong to . Rural or urban

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 8 месяцев назад

    Good

  • @dileepkumardileep8285
    @dileepkumardileep8285 3 года назад +3

    സർ ഞാൻ Pmegp Loan എടുത്തു ഫ്ലോർ മിൽ തുടങ്ങി എന്നിക്ക് 2 മിഷൻ കൂടെ വേണം വേറെ സ്കീം ഉണ്ടോ ?ഞാൻ സാറിനെ ഒരിക്കൽ വിളിച്ചതാ

    • @abhilashnar
      @abhilashnar  3 года назад

      താങ്കളുടെ വായ്പ പൂർണമായും അടച്ചു തീർന്നത് ആണെങ്കിൽ എങ്കിൽ അതേ സ്കീമിൽ തന്നെ 15 ശതമാനം സബ്സിഡിയോടുകൂടി വീണ്ടുമൊരു വായ്പയ്ക്ക് അർഹതയുണ്ട്.
      വായ്പ അടച്ചു തീർന്നത് അല്ലെങ്കിൽ ബാങ്കുമായി സംസാരിക്കുക.

  • @ansariali8435
    @ansariali8435 3 года назад

    സാർ ഇത് ഒരു ഗ്രൂപ്പ് ആയി എടുക്കാൻ പറ്റുമോ

    • @abhilashnar
      @abhilashnar  3 года назад

      ഗ്രൂപ്പ് ബിസിനസ് അതായത് partnership ബിസിനസ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല

  • @ratheesh81
    @ratheesh81 Год назад +1

    lip moovment corect alla

    • @abhilashnar
      @abhilashnar  Год назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

  • @manojmj8810
    @manojmj8810 3 года назад +1

    Abhilash sir 👍

    • @abhilashnar
      @abhilashnar  3 года назад

      Thank you sir for your feedback

  • @bijul3934
    @bijul3934 2 года назад +1

    വാഹനത്തിന് ഈ ലോൺ കിട്ടു മൊ ? Bro

    • @abhilashnar
      @abhilashnar  2 года назад

      Vehicle project cost kanikkam. Project anusarich pariganikkum

    • @bijul3934
      @bijul3934 2 года назад +1

      @@abhilashnar thanks bro

    • @abhilashnar
      @abhilashnar  2 года назад

      You are welcome

  • @pafeekaralitk5910
    @pafeekaralitk5910 Год назад

    ഒരു ഷോപ്പ് തുടങ്ങാൻ കിട്ടുമോ സാർ

    • @abhilashnar
      @abhilashnar  Год назад

      നിലവിൽ ലഭ്യം അല്ല...

  • @jaleelleyland3233
    @jaleelleyland3233 2 года назад +1

    Bankil ninnum reject aayal enthu cheyyande?

    • @abhilashnar
      @abhilashnar  2 года назад

      എന്ത് കൊണ്ടാണ് reject ആയത്? ബാങ്ക് ഒരു കാരണം പറഞ്ഞു കാണുമല്ലോ

    • @jaleelleyland3233
      @jaleelleyland3233 2 года назад

      @@abhilashnar rent hose anu koduthirunne

    • @jaleelleyland3233
      @jaleelleyland3233 2 года назад +1

      The proposed activity will not be able to genarate income as envisaged in the project report. The activity is not viable

    • @jaleelleyland3233
      @jaleelleyland3233 2 года назад

      Athinu room eduthu advance room rent okke poyi. Ini vere vayiyundo

    • @jaleelleyland3233
      @jaleelleyland3233 2 года назад

      Number pls

  • @Knowledgefollower
    @Knowledgefollower 2 года назад

    _useful_

  • @timbernet
    @timbernet 3 года назад +1

    അക്വാപോണിക്സ്, aeroponics സിസ്റ്റം മാനുഫാക്ചട്യൂറിങ് ആൻഡ് ട്രെയിനിങ് ഇതു കൃഷി സംബന്ധമാണെങ്കിലും എക്വിപ്മെന്റ് മാനുഫാക്ചട്യൂറിങ് ആൻഡ് ട്രെയിനിങ് എന്ന ആക്ടിവിറ്റി എലിജിബിലെ ആവുമോ

    • @abhilashnar
      @abhilashnar  3 года назад

      Equipment manufacturing eligible ആണ്.