Very informative indeed, thanks. I would like to know whether or not there's any loan scheme for repacking business, which comes under trading, I think
എനിക്ക് രണ്ട് ലോൺ ഉണ്ട് ഒന്ന് ഉമ്മാന്റെ പേരിലാണ് രണ്ടും ഞാനാണ് അടക്കുന്നത് ഇപ്പോൾ അടവ് തെറ്റിയിരിക്കുകയാണ് ഞാൻ സൗദിയിൽ ഒരു കമ്പനിയാണ് ജോലി ചെയ്യുനത് വീട് പണി പൂർത്തിയായിട്ടില്ല വാടക വീട്ടിലാണ് താമസം ഇവിടെ കൊറേണ കാരണം ഇപ്പോൾ ചെറിയ പ്രസ് നത്തിലാന്ന് കമ്പനി എന്റെ ബേങ്ക് കേപ്പറെറ്റീവ് പലിശ 10.9 സത മാനമാണ് ഞാൻ 5 ലക്ഷത്തിന്റെ അടുത്ത് അടച്ചു ഇപ്പോഴു എടുത്തതിൽ കൂടുതലുണ്ട് ഇപ്പോൾ ഒന്നര ലക്ഷം അടക്കണം എന്നാണ് പറയുനത് വിടിന്റെ ബാക്കി പണി എടുക്കാനും പലിശ കുറുവുള്ള ബേങ്കിലേക്ക് മാറാനും കഴിയുമോ ?
താങ്കൾ അടുത്തുള്ള നാഷണലൈസ്ഡ് ബാങ്കിൽ സംസാരിക്കുക. അവിടെ പലിശ നിരക്ക് കുറവാണ്. ലോൺ ടേക്ക് ഓവർ ചെയ്തു തരാൻ അഭ്യർത്ഥിക്കുക. പക്ഷേ ആദ്യം താങ്കളുടെ മുടങ്ങിയ അടവുകൾ അടച്ചു തീർക്കണം.
കഴിഞ്ഞ 5 വർഷമായിഞങ്ങൾ 3 പേർ കൂടി ഒരു ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോവുന്നു അതിമേൽ 10 ലക്ഷത്തിന്റെ മുദ്ദ്ര ലോൺ എടുത്തിട്ടുണ്ട് ആവശ്യമെങ്കിൽഇനിയും ഈടില്ലാതെ കുറഞ്ഞ പലിശ ള്ളവിൽ ലോൺ ലഭിക്കുമോ ...
Ihave starting a Hi-tech slaughtering house and meet production unit .3.5cr project 3 cr in mations . This project starting Iwant 1cr ,which category loans available?
കൈയിൽ നിന്ന് 500000ലക്ഷം മുടക്കി ബിസ്സിനസ് തുടങ്ങി കടകൾ ഒന്ന് കുടി മെച്ചപ്പെടുത്താൻ യൂണിയൻ ബാങ്കിൽ ലോണിന് അപ്പ്ലേ ചെയ്തപ്പോൾ 50000യിരം rupa പാസ്സായി കിടക്കുന്നു ഇത് വച്ചു 3 കടയ്ക്ക് എന്ത് ചെയ്യാൻ പറ്റും sir
*ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി* *തിരുവനന്തപുരം* ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്‌സിഡിയും ലഭിക്കും. 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി വായ്പയുമാണ്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി പ്രൊഡക്ഷൻ യൂണിറ്റുകൾ , അച്ചാർ നിർമ്മാണം,കേക്ക് നിർമ്മാണം, ആട്ടിയ മാവുകൾ, മില്ലുകൾ, പാക്കറ്റ് ചപ്പാത്തി യൂണിറ്റുകൾ തുടങ്ങിയ സംരംഭങ്ങൾ എല്ലാം ഉൾപ്പെടും. വീടുകളിൽ തുടങ്ങുന്നതോ നടത്തി വരുന്നതോ ആയ സംരംഭങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വ്യക്തിഗത സംരംഭങ്ങൾക്ക് പുറമേ പാർട്ണർഷിപ്പ്, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയ്ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സണുമായി ബന്ധപ്പെടണം. ഫോൺ: *9464046419, 9496259586*
Sir 60 lacks വിലമതിക്കുന്ന വീടുണ്ട് അതിന്റെ ഡോക്യൂമെന്റസ് വച്ചുകൊണ്ട് 30 lacks loan nationalised ബാങ്കിൽ നിന്ന് എടുക്കാൻ കഴിയുമോ?(For marriage purpose)
Why don't you do a video on moratorium or loan restructuring and people who have lost job because of covid 19 and going through stress and hypotention still banks dont want to give loan restructuring.... Show some commitment towards public
വളരെ നല്ല ചർച്ച ,VK adarsh സർ മനോഹരമായി സംസാരിച്ചു ,ചോദിക്കാൻ അറിവുള്ള വ്യക്തിയാണ് നിഖിൽ സർ
വളരെ ലളിതമായ ഉദാഹരണങ്ങൾ കൊണ്ട് പറഞ്ഞു മനസിക്കുന്നു..... അഭിന്ദനങ്ങൾ
"മനസിലാക്കുന്നു "... എന്നു തിരുത്തി വായിക്കാനപേക്ഷ..
സൂപ്പർ നല്ല അവതരണം എല്ലാം വെക്തമായി. ബാങ്കിൽ നാം എങ്ങിനെ കാര്യം പറയണം എന്ന് വളരെ വെക്തമായി മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി
Super presentation ❤❤❤
Very informative indeed, thanks.
I would like to know whether or not there's any loan scheme for repacking business, which comes under trading, I think
Thank you! Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
Construction workin pmegp loan kittumo
Nice presentation
Simple nd beautiful
Very good information❤
Good information
Mnglur shop caffe roll problumilaano. ? Sir nalla coffee shop alle. Pinne dhin ..?
എനിക്ക് രണ്ട് ലോൺ ഉണ്ട് ഒന്ന് ഉമ്മാന്റെ പേരിലാണ് രണ്ടും ഞാനാണ് അടക്കുന്നത് ഇപ്പോൾ അടവ് തെറ്റിയിരിക്കുകയാണ് ഞാൻ സൗദിയിൽ ഒരു കമ്പനിയാണ് ജോലി ചെയ്യുനത് വീട് പണി പൂർത്തിയായിട്ടില്ല വാടക വീട്ടിലാണ് താമസം ഇവിടെ കൊറേണ കാരണം ഇപ്പോൾ ചെറിയ പ്രസ് നത്തിലാന്ന് കമ്പനി
എന്റെ ബേങ്ക് കേപ്പറെറ്റീവ് പലിശ 10.9 സത മാനമാണ് ഞാൻ 5 ലക്ഷത്തിന്റെ അടുത്ത് അടച്ചു ഇപ്പോഴു എടുത്തതിൽ കൂടുതലുണ്ട്
ഇപ്പോൾ ഒന്നര ലക്ഷം അടക്കണം എന്നാണ് പറയുനത്
വിടിന്റെ ബാക്കി പണി എടുക്കാനും പലിശ കുറുവുള്ള ബേങ്കിലേക്ക് മാറാനും കഴിയുമോ ?
താങ്കൾ അടുത്തുള്ള നാഷണലൈസ്ഡ് ബാങ്കിൽ സംസാരിക്കുക. അവിടെ പലിശ നിരക്ക് കുറവാണ്. ലോൺ ടേക്ക് ഓവർ ചെയ്തു തരാൻ അഭ്യർത്ഥിക്കുക. പക്ഷേ ആദ്യം താങ്കളുടെ മുടങ്ങിയ അടവുകൾ അടച്ചു തീർക്കണം.
കഴിഞ്ഞ 5 വർഷമായിഞങ്ങൾ 3 പേർ കൂടി ഒരു ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോവുന്നു
അതിമേൽ 10 ലക്ഷത്തിന്റെ മുദ്ദ്ര ലോൺ എടുത്തിട്ടുണ്ട്
ആവശ്യമെങ്കിൽഇനിയും ഈടില്ലാതെ കുറഞ്ഞ പലിശ ള്ളവിൽ ലോൺ ലഭിക്കുമോ ...
Pattum
Commercial vehicle loanine patti video cheyyamo
Ihave starting a Hi-tech slaughtering house and meet production unit .3.5cr project 3 cr in mations . This project starting Iwant 1cr ,which category loans available?
Sir enikk or builders business thudangan agrahamundd. Adhin enikk loan labikkaan guarantee aavashyam undoo
കൈയിൽ നിന്ന് 500000ലക്ഷം മുടക്കി ബിസ്സിനസ് തുടങ്ങി കടകൾ ഒന്ന് കുടി മെച്ചപ്പെടുത്താൻ യൂണിയൻ ബാങ്കിൽ ലോണിന് അപ്പ്ലേ ചെയ്തപ്പോൾ 50000യിരം rupa പാസ്സായി കിടക്കുന്നു ഇത് വച്ചു 3 കടയ്ക്ക് എന്ത് ചെയ്യാൻ പറ്റും sir
@nbfc-numberprofile81615:32
ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ് തുടങ്ങാൻ ലോൺ കിട്ടുമോ? എവിടെ അപേക്ഷ നൽകണം?
അഭിനന്ദനങ്ങൾ 🙏👌👍♥️🏅
Harrier ayal
*ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി*
*തിരുവനന്തപുരം*
ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്‌സിഡിയും ലഭിക്കും. 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി വായ്പയുമാണ്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി പ്രൊഡക്ഷൻ യൂണിറ്റുകൾ , അച്ചാർ നിർമ്മാണം,കേക്ക് നിർമ്മാണം, ആട്ടിയ മാവുകൾ, മില്ലുകൾ, പാക്കറ്റ് ചപ്പാത്തി യൂണിറ്റുകൾ തുടങ്ങിയ സംരംഭങ്ങൾ എല്ലാം ഉൾപ്പെടും. വീടുകളിൽ തുടങ്ങുന്നതോ നടത്തി വരുന്നതോ ആയ സംരംഭങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വ്യക്തിഗത സംരംഭങ്ങൾക്ക് പുറമേ പാർട്ണർഷിപ്പ്, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയ്ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സണുമായി ബന്ധപ്പെടണം. ഫോൺ: *9464046419, 9496259586*
Neo banking ne patti oru video cheumo
Let me check
Enikk oru men's were shope thudangalan loan kittuvo nilavil oru financil job cheyyuvaanu
Kesru loan eduthavarku veendum loan kittumo
Mudhr lin minimum sibl score yethra venam
Can i get loan to start a resort...?
Please check with the bank
Franchise എടുക്കുന്നതിന് ഏതെങ്കിലും ബാങ്കിൽ നിന്ന് loan കിട്ടുമോ
Depends
Age ethra venam business loan edkkan
ബിൽഡിംഗ് നിർമിച്ചു Workshop തുടങ്ങാൻ ലോൺ കിട്ടുമോ.
Yes
Ethu sceam anennu parayamo
@@MoneyTalksWithNikhil thankalude number koodi tharamo
@@mrmech4313 9567337788 call on working days between 10am and 5pm
Njan mudhra eduthu ipol adavu mudangi business mosham enthu nadapadiyanu undavuka
Pnb., ലോണിൽ.ku,. ലോൺ. എന്താണ്സാർ
Sir 60 lacks വിലമതിക്കുന്ന വീടുണ്ട് അതിന്റെ ഡോക്യൂമെന്റസ് വച്ചുകൊണ്ട് 30 lacks loan nationalised ബാങ്കിൽ നിന്ന് എടുക്കാൻ കഴിയുമോ?(For marriage purpose)
Please check with the bank, valuation vary cheyyam
Thanks sir🥰
ലഭിക്കും.കേരള ബാങ്കിനെ സമീപിക്കുക
please don't do this
ഒരു തേങ്ങയുമില്ല, ലോൺ എടുത്ത് ബിസിനസ് ചെയ്തത് തന്നെ ചെന്ന് നോക്ക് അപ്പോൾ അറിയാം.
Correct
Oro bankil chellumpolum avarod peraonally kadam choikkana pole ulla perumattam anu
Sir home lone edutha alkku business lone kittumo
Yes. CIBIL score ആസ്പദമാക്കി
Hii
Natil loan eduthu Dubai il business cheyan endu cheyanam?
@Uk finance ഇവൻ ഫ്രോഡ് ആണ് ആരും ചെന്ന് പെടരുത്
Evdey chennalum salery certificate an chodikunnath joli illathenganey buisness lon kitanan stock market buisness thudangan
Why don't you do a video on moratorium or loan restructuring and people who have lost job because of covid 19 and going through stress and hypotention still banks dont want to give loan restructuring.... Show some commitment towards public
VK ആദർശിന്റെ നമ്പർ തരാമോ.
ഒരു ഫാക്ടറി വെടിക്കാൻ ലോൺ കിട്ടുമോ
Please call and provide more details
@@MoneyTalksWithNikhil pls cntct number
@@shameerkhan1992 please reach 9567337788 between 10am and 5pm on working days
paleesha ellathe LOAN kittumo .???
⚘
സൂപ്പർ മാർക്കറ്റ് തുടങ്ങാൻ കിടുമോ
Kittum
പലിശയില്ലാത്ത വാഴ്പ്പകൾ ഒന്നുമില്ലേ
സാധാരണക്കാരന് ലോണുകൾ കൊടുക്കാ തിരിക്കാൻ പരിശ്രമിക്കുന്ന ബാങ്കുകൾ.🤣🤣
WhatsApp number not working
Please mail to nikhil@talkswithmoney.com
Vilikkan pattunna numbar undo
9567337788 between 9.30am and 5.30pm