ഈ ചതിയിൽ പോയി ആരും കുടുങ്ങരുത്, ഒരുപാട് ആളുകൾ മിഷനറി എടുത്ത് വർക്കിംഗ് ക്യാപിറ്റൽ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയാതെ കടത്തിൽ മുങ്ങി ഇരിക്കുകയാണ് ഈ ലോൺ മിഷനറി എടുക്കാൻ മാത്രമാണ് ലഭിക്കുന്നത്(പ്രൊഡക്ഷൻ നടന്നാലും ഇല്ലെങ്കിലും മാസംതോറും ലോൺ അടയ്ക്കണം) അതുകൊണ്ട് സാധാരണക്കാരായ ആളുകൾക്ക് ഇത് വിജയിക്കാൻ വളരെ ബുദ്ധിമുട്ടാണ് 100% സക്സസ് ആയവർക്ക് മാത്രം വിജയിക്കാൻ സാധ്യതയുണ്ട്
ഉദ്യം രജിസ്ട്രേഷൻ എടുത്ത് പട്ടയം വച്ച് 7 ലക്ഷം രൂപയെടുത്ത് മകൾ ഒരു ബൊട്ടിക് നടത്തുന്നുണ്ട്. ഈ വർഷം ജനുവരിയിലാണ് തുടങ്ങിയത്. ഇപ്പോൾ 2 ലക്ഷം രൂപാ യുടെ ഒരു പ്രിൻറർ എടുക്കേണതുണ്ട്. അതിന് സബ്സിഡി കിട്ടാൻ എന്തു ചെയ്യണം.
സാർ എനിക്ക് ചെറിയ രീതിയിൽ ഹോട്ടൽ തുടങ്ങാൻ ആഗ്രമുണ്ടു അതിൽ കിട്ടുന്ന വരുമാനം ത്തിൽ പകുതി ചാരിറ്റമ്പിൽ സൊ സമിറ്റിക്ക് കൊടുക്കണം അതാണ് എൻ്റെ എഗ്രിമെൻ്റ് എൻ്റെ കൂടെ നിൽക്കാമോ സാർ

പക്ഷെ ഈ ലോൺ amount machinery വാങ്ങാൻ മാത്രെ അവർ തരുള്ളൂ.. അല്ലതെ goods വാങ്ങാൻ അല്ലെങ്കിൽ working capital എന്ന രീതിക്ക് തരില്ല.. അതാണ് ഒരു പ്രശ്നം
Excellent explanation
Very good and very informative
Informative video ...
Very good
👍
Good explanation.....🎉🎉
ഉദ്യം രജിസ്ട്രേഷൻ എടുത്ത് പട്ടയം വച്ച് 7 ലക്ഷം രൂപയെടുത്ത് മകൾ ഒരു ബൊട്ടിക് നടത്തുന്നുണ്ട്. ഈ വർഷം ജനുവരിയിലാണ് തുടങ്ങിയത്. ഇപ്പോൾ 2 ലക്ഷം രൂപാ യുടെ ഒരു പ്രിൻറർ എടുക്കേണതുണ്ട്. അതിന് സബ്സിഡി കിട്ടാൻ എന്തു ചെയ്യണം.
Difficukt 2 trust,cntrl govt schemes ,bank wont help
CGTMSC guarantee കിട്ടാൻ ഫീസ് അടക്കേണ്ടത് ഉണ്ടോ. ഉണ്ടെങ്കിൽ എത്ര
ചുരുട്ടി പിടിച്ചിട്ടു നടന്ന മതി, എല്ലാം കിട്ടും.
റജിസ്റ്റർ എടുത്തിട്ട് ബാങ്ക് വായ്പ തന്നില്ലങ്കിൽ ആരെ സമീപിക്കണം
Optical ഷോപ്പ് തുടങ്ങുവാൻ ലോൺ കിട്ടുമോ ?
Cibil score problem und
സാർ എനിക്ക് ചെറിയ രീതിയിൽ ഹോട്ടൽ തുടങ്ങാൻ ആഗ്രമുണ്ടു അതിൽ കിട്ടുന്ന വരുമാനം ത്തിൽ പകുതി ചാരിറ്റമ്പിൽ സൊ സമിറ്റിക്ക് കൊടുക്കണം അതാണ് എൻ്റെ എഗ്രിമെൻ്റ് എൻ്റെ കൂടെ നിൽക്കാമോ സാർ
എവിടെയാ ഞാൻ വരാണോ?
വർക്കിംഗ് ക്യാപിറ്റൽ തീരെ തരില്ല മിഷനരി മാത്രം 😂😂😂കമ്പനി നടത്തി കൊണ്ട് പോകാൻ സാധാരണ കാരൻ പറ്റില്ല.. മെഷീൻ നോക്കി ഇരിക്കേണ്ട അവസ്ഥ
Enikku pani kitti loan tharumennu paranju shop eduthu agriment cheythu license eduppichu ellam cheyichu msme avasanm loan kittiyilla business thudangathe veruthe rent koduthondirikkuva 10masam ayittu veruthe thatti vidalle
Adopoli
Ithokke nammude varumanam govt ariyikkanulla nombers anu
Ithokke bankil poyal thattividum
യു ട്യൂബ് കണ്ട് ബാങ്കിൽ പോയി കാർഷീക ലോണിന് ചോദിച്ച eപ്പാ മൂഞ്ചി തിരിഞ്ഞവനാണ് ഞാൻ
പോന്നു ചേട്ടാ തട്ടിപ്പുമായി പോകാതെ ജോലി ചെയ്ത് ജീവിയ്ക്ക്
Good 👍