എന്താണ് വായ്പയുടെ മാർജിൻ മണി ? | What is Margin Money of a loan?

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @saritha5043
    @saritha5043 4 года назад

    arundhathi swarna yojana yekurich oru video cheyyumo

  • @anjanacs
    @anjanacs 4 года назад

    Thank you sir for such great informative videos..sir can you please tell us about mutual funds and it's possible risks

  • @sreeragmanikkath
    @sreeragmanikkath 4 года назад +1

    കേന്ദ്ര സർക്കാർ പുതുതായി ഘടനയിൽ മാറ്റം വരുത്തിയ MSME കൾക്കുള്ള *ഉദ്യം* (applicable on 1 st july 2020) registration നെക്കുറിച്ചു ഒരു ക്ലാസ് ചെയ്യാമോ ?

  • @ginogeorge7910
    @ginogeorge7910 Год назад

    Education loan nu margin 15% ale..namal 10L apply akiyal 8.5L alel kitulu...apo aa 15% nu avar interest eedakumo..

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 4 года назад

    എൻ്റെ മകൾക് പോസ്റ്റ് ഓഫീസ് account on linil എടുക്കുമ്പോൾ പാൻ കാർഡ് ഇല്ല.
    ഇത് എൻ്റെ പാന് കാർഡ് വച്ച് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാ

  • @sudheeshs7244
    @sudheeshs7244 4 года назад

    അടിപൊളി വീഡിയോ

  • @jubairiya346
    @jubairiya346 2 года назад

    Sir, njaan oru goat farm thudangaan aagrahikkunnu... Enikk oru loan edukkanam, eed koduthulla loan pattillaa.... Enikk eth loan aan kittuka graminabank aan branch

  • @pushparaj922
    @pushparaj922 4 года назад

    Nice msg...clear voice

  • @surajs8191
    @surajs8191 4 года назад

    Please do videos on mutual funds and national pension schemes by govt 🙂

  • @yasik1651
    @yasik1651 4 года назад

    Sir. ക്രഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടമായി ഈ ഇടപാട് ഇങ്ങനെ ക്യാൻസൽ ചെയ്യും any desk എന്ന ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. Sbi card ക്രെഡിറ്റ്‌കാടാണ് ഞാൻ ഉപയോഗിക്കുന്നത് ബില്ല് ഇപോഴും സെറ്റിൽഡ് ആയിട്ടില്ല ഇത് എങ്ങനെയെങ്കിലും ക്യാൻസൽ ചെയ്യാൻ സാധിക്കുമോ

  • @ajmalnaseer3936
    @ajmalnaseer3936 4 года назад

    സർ ഞാൻ ഒരുപാട് നാളായി ഒരു ഒരു ീഡിയോ ചെയ്യാൻ അപേക്ഷിച്ചിരുന്നു SIPയേക്കുറിച്ച് ഒന്നുപറഞ്ഞു തരാമോ.....

  • @racezonegroup1720
    @racezonegroup1720 4 года назад

    വ്യവസായം insurance ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്ന് പറയാമോ?

  • @KRISHNA-uj3vy
    @KRISHNA-uj3vy 11 месяцев назад

    10 lakshathil 2.5 lakh nammal idunnathu Alle? Appo loan thirichu adakkumpol complete 10 lakh adakkano atho 7.5 lakh adacha mathiyo?

  • @muhazinmuhazin4245
    @muhazinmuhazin4245 4 года назад

    സർ. കേരള ഗ്രാമീൺ ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് മലയാളത്തിൽ പരാതി അയക്കാൻ പറ്റുമോ. Please reply

  • @nimmykurian801
    @nimmykurian801 Год назад

    Abroad Education loan nu RBI parajajirikuna max margin extra anen ariyamo sir?

  • @airavat317
    @airavat317 Год назад

    Ee amount nammude account lano atho shop lekk neritt kodukkukayanao cheyyuka

    • @vkadarsh
      @vkadarsh  Год назад

      എവിടുന്നാണോ സാധനം വാങ്ങുന്ന ആ കട/യൂണിറ്റിന്റെ അക്കൗണ്ടിലേക്ക് നൽകും

  • @anjanacs
    @anjanacs 4 года назад

    sir gold undenkil athu vittu cash akki FD idunnathano atho gold ayi thenne sookshikkunnathano nallath?

  • @kalesht3219
    @kalesht3219 4 года назад

    bank loan calculate App പരിജയപെ ടുത്താമൊ. Sir

    • @vkadarsh
      @vkadarsh  4 года назад +1

      ചെയ്യാം

  • @shainsha6971
    @shainsha6971 4 года назад

    എടുത്താൽ ഏതെങ്കിലും ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി പനി വന്നിട്ട് 1000 rs ബില്ല് വന്നു പക്ഷെ അഡ്മിറ് ആയില്ല അപ്പോ ആ amount ന് ഇൻഷുറൻസ് company കൊടുക്കുമോ????

  • @shibunatarajan5215
    @shibunatarajan5215 4 года назад

    NPS scheme ഇൽ സാദാരണക്കാർക്ക് ചേരാൻ പറ്റുമോ? എങ്കിൽ എങ്ങനെയാണെന്ന് പറഞ്ഞു തരുമോ sir.

    • @vkadarsh
      @vkadarsh  4 года назад +1

      അതേ പറ്റി വീഡിയോ ചേർത്തിട്ടുണ്ടല്ലൊ

    • @shibunatarajan5215
      @shibunatarajan5215 4 года назад

      @@vkadarsh sorry sir njan kandilla. Njan nokkam. Thank u.

  • @anjanasathya834
    @anjanasathya834 4 года назад

    Sir oru samsayam chodichotte ,,gold ayit sookshikkunnathano atho athu vittu cash akki fixed deposit idunnathano nallath???

    • @vkadarsh
      @vkadarsh  4 года назад +1

      ദുഷ്കരമായ ചോദ്യം. ഭാവി നമുക്ക് പ്രവചിക്കാൻ തന്നെ പറ്റില്ല. അത് കൊണ്ട് ഒരുത്തരമില്ല.

  • @saleemmy4432
    @saleemmy4432 4 года назад

    Mahindra home loan എടുത്തിട്ടുണ്ട്. മാർച്ച്‌ 2020 വരെ കുടിശിക ഇല്ല. മൊറൊട്ടോറിയം അപേക്ഷിച്ചതിനാൽ പിന്നീട് അടച്ചിട്ടില്ല. സ്റ്റേറ്റ്മെന്റ് എടുത്തപ്പോൾ ഏപ്രിൽ -ജൂലൈ കുടിശ്ശിക കാണിക്കുന്നു. സിബിൽ സ്കോറിങ്ങിനെ badhikumo?
    ഈ മാസം msme വായ്പക് വേറെ ബാങ്കിൽ അപേക്ഷിക്കുന്നു. ഇത് മൂലം വായ്പ കിട്ടാതെ വരുമോ?
    എന്താണ് പരിഹാരം?

    • @vkadarsh
      @vkadarsh  4 года назад

      ഈ മാർച്ച് മുതലുള്ള വായ്പാ തവണയ്ക്ക് മൊറോട്ടോറിയം കിട്ടിയിട്ടുണ്ടെങ്കിൽ ആ കുടിശിഖ തുക സിബിലിനെ ബാധിക്കില്ല

  • @deepaksatheesan973
    @deepaksatheesan973 4 года назад

    Working capital loan details cheyamo sir.

    • @vkadarsh
      @vkadarsh  4 года назад

      ചെയ്തിട്ടുണ്ട്. കാണുമല്ലൊ

    • @deepaksatheesan973
      @deepaksatheesan973 4 года назад

      @@vkadarsh link onnayakamo sir

  • @linsonjohnson9658
    @linsonjohnson9658 4 года назад

    Good information

  • @shyammohanshyammohan3097
    @shyammohanshyammohan3097 4 года назад

    മറ്റു ലോണുകൾ ഉണ്ടങ്കിൽ നമ്മുക്ക് കാർ ലോൺ ലഭിക്കുമോ Sir.. 800 ന് അടുത്ത് Credit Score ഉണ്ട്

    • @vkadarsh
      @vkadarsh  4 года назад

      കിട്ടും. അപേക്ഷകന് പുതിയ വായ്പയുടെ തവണ അടയ്ക്കാൻ ഉള്ള ഇൻ കം ഉണ്ടാകണം

  • @eldhosepjose1059
    @eldhosepjose1059 4 года назад

    Pmegp യിൽ അപേക്ഷിച്ചാൽ മെഷീനിന്റെ പൈസ ഇത്ര ശതമാനം വേണമെന്നുണ്ടോ? 3 ലക്ഷം രൂപ മെഷീനും 6 ലക്ഷം രൂപ വർക്കിംഗ്‌ ക്യാപിറ്റലും വെച്ച പ്രൊജക്റ്റ്‌ ബാങ്ക് അംഗീകരിക്കുവോ

  • @muhammadsinan.m1435
    @muhammadsinan.m1435 4 года назад

    കെ ഡിറ്റ് കാർഡി നെ കുറിച്ച് സംശയം പ്ലീസ് നമ്പർ

    • @vkadarsh
      @vkadarsh  4 года назад

      ക്രെഡിറ്റ് കാർഡിനെ പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ട്

  • @josephpt2318
    @josephpt2318 4 года назад

    മുദ്ര ലോണിന് സബ്സിഡി കിട്ടുമോ bro..?

    • @vkadarsh
      @vkadarsh  4 года назад

      1. ജില്ലാ വ്യവസായ കേന്ദ്രത്തിൽ‌ നിന്നും വിവിധ സംസ്ഥാന സർക്കാർ സബ്സിഡി വിവരം ലഭിക്കും. അത് പ്രകാരം അർഹമാണങ്കിൽ മുദ്രാ ലോണിൽ ആയാലും സബ്സിഡി കിട്ടും
      2. ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച മുദ്രാ ശിശു 10,000 വായ്പ ചെറുകിട കച്ചവട വായ്പയിൽ സബ്സിഡി ഉണ്ട്.

  • @sunilab9179
    @sunilab9179 4 года назад

    👌

  • @bobbyraju3265
    @bobbyraju3265 4 года назад

    👍

  • @muhammadsinan.m1435
    @muhammadsinan.m1435 4 года назад

    സർ'നമ്പർ തരുമോ