ആദായ നികുതിയും കാറുമായി ബന്ധമില്ല. കാർ വാങ്ങാൻ ഉപയോഗിച്ച പണം കൃത്യമായ സോഴ്സിൽ നിന്ന് ആകണം. അതാത് വർഷം ആദായ നികുതി പരിധിയിൽ നിന്ന് കൊണ്ടോ അല്ലെങ്കിൽ ആദായ നികുതി അടച്ച വരുമാനത്തിൽ നിന്നുള്ള സേവിങ്ങ്സോ ആകണം ഈ തുക.
വിവാഹ ചിലവിനായി എന്ന പേരിൽ വായ്പ ഉണ്ടാകാൻ വഴി കുറവ് ആണ്. എന്നാൽ പൊതുവായ പേഴ്സണൽ ലോൺ ലഭിക്കാം. എത്ര തുക കിട്ടും എന്നത് താങ്കളുടെ നെറ്റ് സാലറി, സിബിൽ സ്കോർ, ശമ്പളം വരുന്ന ബാങ്ക് അക്കൗണ്ട് ന്റെ സ്ഥിതി എന്നിവ ആശ്രയിച്ചിരിക്കും.
@@nishadnichuz9973 റിസർവ് ബാങ്ക് നിയന്ത്രണത്തിൽ ഉള്ള ബാങ്കുകൾ വസ്തു വില യ്ക്ക് ഒപ്പം തന്നെ, വായ്പ എടുക്കുന്ന ആളിന്റെ ശമ്പളം/ആദായ നികുതി രേഖ നോക്കും. എത്ര തുക എന്ന് തീരുമാനിക്കുന്നത് വസ്തു വിന്റെ ഏരിയ, മൂല്യം എന്നിവ അനുസരിച്ച് മാത്രമല്ല. നിങ്ങളുടെ തിരിച്ചടവ് ശേഷി, ഇതിനോടകം എടുത്ത വായ്പാ രേഖ അഥവാ സിബിൽ റിപ്പോർട്ട് എന്നിവ നോക്കി ആകും വായ്പാ തുക തീരുമാനിക്കുന്നത്.
@@nishadnichuz9973 പൊതുമേഖലാ ബാങ്കുകളിൽ ഒന്ന് എന്നെ തത്കാലം പറയാൻ പറ്റു. ഭവന, വാഹന വായ്പ മാത്രമാണ് പെട്ടെന്ന് പലിശ പറയാൻ പറ്റുന്നത്, ബാക്കിയെല്ലാം ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എത്ര വരെ കൊണ്ട് പോകാം.. പുതിയ gold ബില്ല് ഉണ്ടേൽ എത്ര vare കൊണ്ട് പോകാം
Sir,, gold coin രൂപത്തിൽ വാങ്ങി വീട്ടിൽ സോയ്ക്ഷിക്കുന്നതിനെ പറ്റി പറഞ്ഞു tharaamo
Sir ഗൾഫിൽ നിന്ന് 20gm ബിസ്ക്കറ്റ് കൊണ്ടുവരുമ്പോൾ പിടിക്കുമോ
NRI ക്ക് 22k & 24k ഗോൾഡ് കോയിൻ എത്ര grm കൊണ്ടുവരാൻ പറ്റും tax കൊടുക്കാതെ. മറുപടി പ്രധീക്ഷിക്കുന്നു
ഒരു വീഡിയോ ചെയ്യാം
@@vkadarsh നാന്ദി
@@vkadarsh power 🔥
Hi sir ethra rupa vare ulla car namakku ready cashnu vangan pattum... Athu oru vetha nema preshnagalum kudathe..
ആദായ നികുതിയും കാറുമായി ബന്ധമില്ല. കാർ വാങ്ങാൻ ഉപയോഗിച്ച പണം കൃത്യമായ സോഴ്സിൽ നിന്ന് ആകണം. അതാത് വർഷം ആദായ നികുതി പരിധിയിൽ നിന്ന് കൊണ്ടോ അല്ലെങ്കിൽ ആദായ നികുതി അടച്ച വരുമാനത്തിൽ നിന്നുള്ള സേവിങ്ങ്സോ ആകണം ഈ തുക.
Sir working ആയിട്ടുള്ള ഒരു factory rent scheme ൽ നടത്താൻ any loans available ആണോ
പ്രയാസമാണ്. ആ ലൈസൻസുകൾ ഒക്കെ നിയമപരമായി നിങ്ങളുടെ പേർക്ക് മാറ്റേണ്ടേ
പഴയ സ്വർണം വാങ്ങി ഉപയോഗിച്ചാൽ എന്താണ് ചെയ്യേണ്ടത്?
ചോദ്യം വ്യക്തമല്ല
Hi sir...
Sir വിവാഹ ചിലവുകൾക് പേഴ്സണൽ loanആയി എത്ര രൂപ വരെ കിട്ടും
വിവാഹ ചിലവിനായി എന്ന പേരിൽ വായ്പ ഉണ്ടാകാൻ വഴി കുറവ് ആണ്. എന്നാൽ പൊതുവായ പേഴ്സണൽ ലോൺ ലഭിക്കാം. എത്ര തുക കിട്ടും എന്നത് താങ്കളുടെ നെറ്റ് സാലറി, സിബിൽ സ്കോർ, ശമ്പളം വരുന്ന ബാങ്ക് അക്കൗണ്ട് ന്റെ സ്ഥിതി എന്നിവ ആശ്രയിച്ചിരിക്കും.
Sir പട്ടയം വെച്ച് എടുക്കാൻ പറ്റുമോ 8.5 സെന്റ് സ്ഥലം ഉണ്ട് maximum എത്ര കിട്ടും
@@nishadnichuz9973 റിസർവ് ബാങ്ക് നിയന്ത്രണത്തിൽ ഉള്ള ബാങ്കുകൾ വസ്തു വില യ്ക്ക് ഒപ്പം തന്നെ, വായ്പ എടുക്കുന്ന ആളിന്റെ ശമ്പളം/ആദായ നികുതി രേഖ നോക്കും.
എത്ര തുക എന്ന് തീരുമാനിക്കുന്നത് വസ്തു വിന്റെ ഏരിയ, മൂല്യം എന്നിവ അനുസരിച്ച് മാത്രമല്ല. നിങ്ങളുടെ തിരിച്ചടവ് ശേഷി, ഇതിനോടകം എടുത്ത വായ്പാ രേഖ അഥവാ സിബിൽ റിപ്പോർട്ട് എന്നിവ നോക്കി ആകും വായ്പാ തുക തീരുമാനിക്കുന്നത്.
ലോൺ എടുക്കാൻ ഏറ്റവും നല്ല ബാങ്ക് ഏതാണ് (പലിശ കുറവ് ഉള്ളത് )
@@nishadnichuz9973 പൊതുമേഖലാ ബാങ്കുകളിൽ ഒന്ന് എന്നെ തത്കാലം പറയാൻ പറ്റു. ഭവന, വാഹന വായ്പ മാത്രമാണ് പെട്ടെന്ന് പലിശ പറയാൻ പറ്റുന്നത്, ബാക്കിയെല്ലാം ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു
Very informative
Thank you
Informative👍
നന്ദി ആരതി
Insightful 👍
നന്ദി ചാരു
👍👍👍
Thank you
👍👍
:-)