ശ്രദ്ധിക്കുക | പണമിടപാടുകൾക്കുള്ള പരിധി | CASH TRANSACTION LIMITS AND PENALTIES

Поделиться
HTML-код
  • Опубликовано: 24 янв 2023
  • ACCORDING TO THE RULES OF INCOME TAX DEPARTMENT, RBI AND CENTRAL BOARD OF DIRECT TAXES, THERE ARE VARIOUS TYPES OF RESTRICTIONS FOR THE CASH TRANSACTIONS. HERE IN THIS VIDEO WE DESCRIBE MORE ABOUT THIS.
    ബാങ്ക് അക്കൗണ്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കാമോ? CAN MORE THAN 10 LAKHS BE DEPOSITED?
    • ബാങ്ക് അക്കൗണ്ടുകളിൽ 1...
    Watch Our Old videos over here :-
    ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
    • ബാങ്ക് അക്കൗണ്ട്, ആധാർ...
    5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
    • PPF DETAILS | PUBLIC P...
    മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
    • മന്ത്‌ലി ഇൻകം സ്കീംമാസ...
    ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
    • ഇപ്പോൾ 7.40% നിരക്കിൽ ...
    പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
    • പോസ്റ്റ് ഓഫീസിലെ FIXED...
    പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
    • പണം ഇരട്ടിപ്പിക്കാം!അം...
    ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
    • ആർക്കും നേടാം8.5% പലിശ...
    ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
    • ഇ-വാലറ്റുകളിലൂടെ ഡിജിറ...
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners

Комментарии • 759

  • @georgebaiju325
    @georgebaiju325 Год назад +378

    ഈ നിയമം ഒക്കെ സാധാരണ കാർക്ക് ആണ്......
    അംബാനി മാർക്കും അദാനി മാർക്കും ഇതൊന്നും ഒരു പ്രശ്നം അല്ല!!

    • @akhil_k91
      @akhil_k91 Год назад

      India il ettavum kooduthal tax adakkunnath ambaniyude Reliance Industries aanu. 😏

    • @DreamzNet
      @DreamzNet  Год назад +18

      @George Baiju വ്യക്തികൾക്കുള്ള ഇത്തരം നിയമങ്ങൾ ഒന്നുംതന്നെ കമ്പനികൾക്ക് ബാധകമല്ല.

    • @muhammedalis.v.pmuhammedal1207
      @muhammedalis.v.pmuhammedal1207 Год назад +2

      Yes

    • @hussainolavattur6417
      @hussainolavattur6417 Год назад +9

      Statutory warning ,all this laws is only for local people’s not for Ambani or adani

    • @DreamzNet
      @DreamzNet  Год назад

      😂😂

  • @aamir8197
    @aamir8197 Год назад +146

    ബ്ലാക്ക് parellel economy system വരാൻ കാരണം ഈ മുടിഞ്ഞ tax ആണ് .അധ്വാനിക്കുന്നത് സർക്കാർ ജീവനക്കാരെയും രാഷ്ട്രീയക്കാരെയും തീറ്റിപ്പോറ്റാനും അവർക്ക് ആഡംബര ജീവിതം നയിക്കാനും കൊടുക്കാൻ മാത്രമേ തികയുന്നുള്ളൂ ...

    • @DreamzNet
      @DreamzNet  Год назад +17

      അതെ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ എല്ലാത്തിനും ടാക്സിലൂടെ സാധാരണക്കാരെയാണ് പിഴിയുന്നത്.

    • @sethunath3358
      @sethunath3358 Год назад +15

      ഇതിനേക്കാള്‍ നല്ലത് ബ്രിട്ടീഷ് ഭരണം .തീര്‍ച്ചയാണ്

    • @sethunath3358
      @sethunath3358 Год назад +8

      ചുരുക്കി പറഞ്ഞാല്‍ ഈ Incomtax ഓഫീസ് ഉണ്ടാക്കി കുടുക്കുന്ന ലാഭം അഥവാ നേട്ടം, അവര്‍ക്ക് കൊടുക്കുന്ന salary യെkkaal കുറവ് ആയിരിക്കും.

    • @renjithkuppadakath
      @renjithkuppadakath Год назад +3

      @@DreamzNet അതെന്താ അസാധാരക്കാർക്ക് നികുതി ഇല്ലേ

    • @haridas3174
      @haridas3174 Год назад

      @@renjithkuppadakath കമ്മി പ്രബുദ്ധരൊട് കാര്യം പറഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ

  • @kottappuramyoungsters
    @kottappuramyoungsters Год назад +56

    ജങ്ങളുടെ പണം പരമാവധി പിഴിഞ്ഞെടുടുത്തു കീശ വീർപ്പിക്കുക എന്ന ലക്ഷ്യമാണ് ഡിപാർട്മെന്റിന്.....ഇതൊന്നും സമ്പന്നർക് ബാധകമല്ല .....റോഡിൽ ഭിക്ഷാടനം നടത്തുന്നവർ ഇതു പ്രകാരം ജോലി നിർത്തേണ്ടി വരുമല്ലോ

    • @DreamzNet
      @DreamzNet  Год назад +2

      കേന്ദ്രവും സംസ്ഥാനവും ഇങ്ങനെ മത്സരിച്ച് നികുതികൾ കൂട്ടിയാൽ ഭാവിയിൽ എന്താകും എന്നതാണ് പ്രശ്നം.

  • @SuperMan-ji1jk
    @SuperMan-ji1jk Год назад +205

    ചുരുക്കി പറഞ്ഞാൽ കയ്യിൽ പൈസ ഉണ്ടെങ്കിൽ അത് ബാങ്കിൽ ഇടാതിരിക്കുക അല്ലേ 😃

    • @DreamzNet
      @DreamzNet  Год назад +1

      😃😃

    • @200suneer
      @200suneer Год назад +20

      അപ്പോ ഇവന്മാർ നോട്ട് നിരോധനം കൊണ്ടുവരും....

    • @DreamzNet
      @DreamzNet  Год назад +2

      😂😂

    • @akhil_k91
      @akhil_k91 Год назад +10

      ഉടായിപ്പ് ഒന്നും നടക്കില്ല , എല്ലാം Monitor ചെയ്യുന്നുണ്ട് 😂

    • @georgebaiju325
      @georgebaiju325 Год назад

      വെറുതെ അല്ല ഗുജറാത്തിൽ മാർവാടി കൾ പണം എവിടെ എങ്കിലും മാറ്റി വെച്ചിരിക്കുന്നത്!!

  • @shibut.v6497
    @shibut.v6497 Год назад +46

    ഒരു പണിയും ചെയ്യാതെ സർക്കാറിന്റെ സൗജന്യ റേഷനും വാങ്ങിച്ച് കഴിച്ച് കടതിണ്ണയിൽ കുത്തിയിരുന്നു ജീവിച്ചാൽ ഒരു ഇങ്കം ടാക്സുകാരേയും പേടിക്കണ്ട

    • @DreamzNet
      @DreamzNet  Год назад +13

      ഏതെങ്കിലും ഒരു കൊടിയും കൂടി കൈയ്യിലുണ്ടെങ്കിൽ ഒറ്റ ഒരുത്തനും അടുക്കുകേല. 🤣🤣

    • @ayurdhara3018
      @ayurdhara3018 Год назад +2

      @@DreamzNet 😂

    • @mm-rb6ze
      @mm-rb6ze Год назад +1

      @@DreamzNet 🤣😇

    • @sreejithmohanan7688
      @sreejithmohanan7688 Год назад

      സർക്കാരിെന്റെ അടിമകൾ അല്ലേ ജനങ്ങൾ ജനങ്ങൾക്ക് പ്രതികരിക്കാൻ പേടിയാ എന്തു ച്ചെയാം പ്രതികരിച്ചാൽ അവരുടെ ജീവിതം പോകാ

    • @DreamzNet
      @DreamzNet  Год назад

      😀

  • @a.k.arakkal2955
    @a.k.arakkal2955 Год назад +85

    നാട്ടിൽ ജോലിയില്ലാതെ ഭക്ഷണത്തിന് വകയില്ലാതെ എങ്ങനെ യൊക്കെയോ ഗൾഫിൽ എത്തി, കാലങ്ങൾക്ക് ശേഷം ബിസിനസ്സുകാരനായ പലരും ഉണ്ട്. അവർ briefcase നിറയെ നോട്ടുകളുമായി ഗൾഫിലെ bank കളിൽ നിക്ഷേപിക്കുവാനോ, ബാങ്കിൽ നിന്നും കോടികൾ വിലമതിക്കുന്ന ഗൾഫ് പണം briefcase നിറച്ചു പുറത്തേക്കു വരുമ്പോൾ.... നാട്ടിലെ ഈ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന അവസ്ഥ ഓർക്കാതിരിക്കില്ല.
    സങ്കടം കൊണ്ട് പറയുന്നതാണ്.

    • @DreamzNet
      @DreamzNet  Год назад +5

      എല്ലാ ഗൾഫുകാരുടെയും അവസ്ഥ ഇതുതന്നെ.

    • @m.a.l9648
      @m.a.l9648 Год назад

      @@DreamzNet What about NRE A/C deposits? I mean Tax rates.

    • @DreamzNet
      @DreamzNet  Год назад

      NRE Alc കൾക്ക് (SB or FD) ഇൻകം ടാക്സ് ബാധകമല്ല.

    • @nevadalasvegas6119
      @nevadalasvegas6119 Год назад

      NRI AC no tax

    • @muhammedameen5366
      @muhammedameen5366 5 месяцев назад

      😢😢😢 ഗൾഫിൽ നിന്ന് എത്ര പണവും നാട്ടിലേക്ക് കടത്തിയാൽ ഒരു കുഴപ്പവും ഇല്ല അത് രാജ്യത്തിന് ഗുണമാണല്ലോ അത് കൊണ്ട്.. പിന്നെ പ്രവാസം നിർത്തി ആ പണം ഇവിടെ ബിസിനസ്‌ കാര്യങ്ങൾ ചെയ്ത് തുടങ്ങുമ്പോൾ നിങ്ങളുടെ അടിവേര് ഇവർ തൊണ്ടും നിങ്ങളെ വിടാതെ പിന്തുടരും ഈ നശിച്ച നാട് എന്നും പറഞ്ഞ് നിങ്ങൾ വീണ്ടും പ്രവാസത്തിലേക്ക് കയറി നരകിച്ച് പൈസ ഇങ്ങോട്ട് കടത്തിയാലേ പിന്നെ അവർക്ക് സമാധാനം കിട്ടുകയുള്ളൂ

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 Год назад +100

    ഇതൊന്നും പണക്കാർക്കും രാഷ്ട്രീയക്കാർക്കും ബാധമല്ല. ഇതെല്ലാം സാധാരണക്കാർക്ക് മാത്രം ബാധകം

    • @DreamzNet
      @DreamzNet  Год назад +12

      അത് പണ്ടേ അങ്ങനെയൊക്കെ തന്നെ അല്ലേ? 😀😀

    • @hinusworld6930
      @hinusworld6930 Год назад +4

      Sathyam.notu nirodana samayathu ellaa pArty karkum paridhiyillathe notu maatti edukaan sammatham undayirunnu.

    • @AbbasAbbas-yv2bm
      @AbbasAbbas-yv2bm Год назад

      അവര്‍ക്ക് ഇഷ്ട്ടം ഇല്ലാത്തവരെ അവർ പിടിക്കും

  • @jedhupadmanabhan8493
    @jedhupadmanabhan8493 Год назад +44

    ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് നന്ദി.

    • @a.k.arakkal2955
      @a.k.arakkal2955 Год назад +2

      ഇന്ത്യൻ പൗരൻ എന്ന നിലക്ക് എന്റെ അനുഭവത്തിൽ നിന്നും പറയട്ടേ....നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായ സാമ്പത്തിക ഇടപാട് എങ്ങനെയാണ് നല്ലത് എന്ന് ഒരു VISIT വിസ എടുത്ത് ഗൾഫിൽ പോയി HSBC, DUBAI BANK, ABUDHABI COMERCIAL BANK, BRITISH BANK OF THE MIDDLE EAST, JANATHA BANK തുടങ്ങി ഈത്തരം BANK കളിൽ CASH COUNTER ന്റെ അടുത്ത് നിന്ന് നോക്കിയാൽ കാണാം.

    • @DreamzNet
      @DreamzNet  Год назад +4

      @A K Arakkal രാജ്യത്തെ ഭരണകർത്താക്കൾ ലോകത്ത് നടക്കുന്ന അത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു.

    • @a.k.arakkal2955
      @a.k.arakkal2955 Год назад

      @@DreamzNet ഏതൊരു അധികാര മോഹികളുടെയും [എന്ന് പറയുന്നില്ല , കാരണം നല്ലവരും ഉണ്ട് ] എങ്കിലും ഭൂരിപക്ഷം ജനപ്രധിനിധികളുടെയും ഉള്ളിൽ maximum സമ്പാദിക്കണം, എന്നാണ്. നാടിന്റെയും ജനങ്ങളുടെയും കാര്യത്തിൽ എങ്ങനെ വേണം, എങ്ങനെ ചെയ്യണം എന്ന യഥാർത്ഥ അറിവോടെയല്ല പ്രവർത്തിക്കുന്നത്.
      സത്യം പറഞ്ഞാൽ വളരെയേറെ കാര്യങ്ങൾ ഓരോ വകുപ്പുകളും കൈകാര്യം ചെയ്യുന്ന അധികാരികൾക്ക് നാടിന് ഉപകാരപ്രദമായ വളരെ വിലപ്പെട്ട അറിവുകൾ നിസ്സാരക്കാരായ പ്രവാസികളിലൂടെ അവരുടെ എക്സ്പീരിയൻസിന്റെ അറിവിൽ നിന്നും ലഭ്യമാക്കാവുന്നതാണ്.
      ഉദാ :-- Trafic Dignal ന്റെ കാര്യത്തിലെ അലംഭാവം " അറിവില്ലായ്മ " കൊണ്ടാണോ ?
      അങ്ങനെ കുറെയേറെ കാര്യങ്ങൾ ഉണ്ട്. ഓരോ വകുപ്പ് മാധാവികൾക്കും ഉചിതമായ മാർഗ്ഗനിർദേശം കിട്ടാൻ സംവദിക്കാൻ
      ഏറ്റവും നല്ല മാർഗ്ഗം RUclips ചാനൽ ആണെന്ന് തോന്നുന്നു 🤔🤔🤔. ബാക്കി പിറകേ....

    • @mohammedpothuvath1839
      @mohammedpothuvath1839 Год назад

      ഇതിന്‍റെ പേരാണ് മലയാളത്തില്‍ പിടിച്ചു പറി എന്ന് പറയും

  • @santhu1112
    @santhu1112 Год назад +17

    വിദേശത്ത് ജോലിചെയ്ത ഉണ്ടാക്കിയ NRI money അയാൾ ജോ ലി നിർത്തി തിരികെ വന്ന് 6 മാസം കഴിഞ്ഞാൽ അതിൽനിന്നുള്ള പലിശക്ക് ടാക്സ് കൊടുക്കണം... രാഷ്ട്രീയ ക്കരണയ ജനസേവനം നടത്തുന്ന എംഎൽഎ കാലി പോക്കറ്റ് മായി ഇവിടെ വേണമെങ്കിലും പോകാം നാട്ടുകാര് വിളിച്ച് ഭക്ഷണമോ വസ്ത്രമോ എന്തും കൊടുക്കും...നമ്മളെ ksrtc ക്കരൻ വരെ പിടിച്ചിറക്കി വിടും ടിക്കറ്റ് ന് കാശില്ലെങ്കിൽ

  • @travelbeats9087
    @travelbeats9087 Год назад +110

    ചുരുക്കി പറഞ്ഞാൽ ഒരു ലക്ഷം സാധാരണക്കാരെ പിഴിഞ്ഞ് ഒന്നോ രണ്ടോ കോർപ്പറേറ്റ് ഭീമന്മാരെ രക്ഷിക്കുന്നു 😜ww

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Год назад +32

    18% Gst കൊടുത്ത ബാക്കി കൊണ്ട് ഒരു ഭൂമി വാങ്ങിയാൽ അതിൻ്റെ 10% ഏർ മെൻ്റിന് നൽകണം.അതെ ഭൂമി വാങ്ങിയ വിലക്ക് മറിച്ച് വിറ്റാൽ വീണ്ടു 10 % അർകാരിന് കൊടുക്കണം.

    • @DreamzNet
      @DreamzNet  Год назад +9

      Tax കുരുക്കിൽ ജനങ്ങൾ.😃

  • @basheermoideenp
    @basheermoideenp Год назад +38

    തരാനുള്ള പണം വണ്ടി ചെക്ക് തന്ന് പറ്റിച്ചാൽ സർക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. കേസ് കൊടുത്താൽ സ്വാഹ, ബാങ്ക് വഴി കൈമാറണം എന്ന് പറഞ്ഞാൽ മാത്രം പോര. ഇത് ഒരു തരം ആളെ മൈരാക്കുന്ന നിയമങ്ങളും വകുപ്പുകളുമാണ്

    • @bhavanithampuran1215
      @bhavanithampuran1215 Год назад +5

      ഇതു വളരെ correct ആണു്

    • @sunilar2960
      @sunilar2960 Год назад +1

      🤣🤣🤣

    • @shibumanakuzhi
      @shibumanakuzhi Год назад +4

      ഇത് സത്യമാണ്. എന്റെ ഒരു ബസ് വിറ്റ് ഇതു , പോലെ ഊമ്പല് പറ്റി ചെക്കിന് ടിഷ്യു പേപ്പറിന്റെ വില ഇല്ല. കോടതി 10, കൊല്ലം കഴിയുമ്പോൾ നമ്മളോട് ഊമ്പി ക്കോളാൻ പറയും. നിയമം നടപ്പാക്കുമ്പോൾ എല്ലാ പഴുതുകളും അടക്കണം

    • @DreamzNet
      @DreamzNet  Год назад +1

      😂

    • @Dhuriyodhanan
      @Dhuriyodhanan Год назад +1

      ​@@shibumanakuzhi correct. Koppile niyamam thfoooo

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +13

    അറിവില്ലാത്തവർക്ക് ഇത് നല്ല അറിവു നൽകുന്ന ഒരു ഇൻഫ്രമേ ഷനാണ്

  • @salimmv485
    @salimmv485 8 месяцев назад +1

    വളരെ ഉപകാരമുള്ള ന്യൂസ്‌, Thank you

  • @sreerag4550
    @sreerag4550 Год назад +53

    സാധാരണക്കാരന്റെ പൈസ പിഴിഞ്ഞ് ബാങ്കുകളിലേക്ക് മാറ്റി അത് എടുത്ത് കോപറേറ്റുകൾക്ക് കൊടുക്കുന്നു എന്തൊരു അനീതി ആണ് ഇത്... കൊളള ആണ് പകൽ കൊള്ള ...😡

    • @DreamzNet
      @DreamzNet  Год назад +4

      ഇപ്പോഴത്തെ ഈയൊരു സിസ്റ്റത്തിൽ തീർച്ചയായും ഒരു മാറ്റം ഉണ്ടായേ മതിയാകൂ.

    • @barathank9636
      @barathank9636 Год назад +1

      Ellaam mody Amit effect alle?

    • @md-1186
      @md-1186 Год назад

      Banks enntiu Mallyakkm Nirav modi polethe allakarkk okke Vetthan vaykkum😅

  • @mohammedpothangodan7566
    @mohammedpothangodan7566 Год назад +2

    വളരെ വലിയ അറിവുകൾ പകർന്ന് തന്നതിന് വലിയ നന്ദി

  • @georgebaiju325
    @georgebaiju325 Год назад +48

    ഈ നാട്ടിൽ പഠിച്ച ഒരു ആളിന് എങ്ങനെ ഒരു തൊഴിൽ കൊടുക്കാം എന്ന് ഇൻകം ടാസ് dept നെ പോലെ ഒരു ഡിപ്പാർട്മെന്റ് ഉണ്ടായിരുന്നു എങ്കിൽ........

    • @DreamzNet
      @DreamzNet  Год назад +3

      വളരെ ശരിയാണ്. എങ്കിൽ തൊഴിൽ ഇല്ലായ്മ വളരെയേറെ കുറഞ്ഞേനെ. 👍👍

    • @renjithkuppadakath
      @renjithkuppadakath Год назад +1

      ആദ്യം പട്ടി പെറ്റു കൂട്ടുന്നത് പോലെ എങ്ങനെ പെറ്റു പെരുകാതിരിക്കാം എന്നു ജനങ്ങളെ പഠിപ്പിക്കാൻ ഒരു ഡിപാർട്മെന്റ് വേണം. അപ്പോൾ തൊഴിലവസരങ്ങൾ കൂടും

    • @renjithkuppadakath
      @renjithkuppadakath Год назад

      @@umarshabab5080 പട്ടി പെറുന്ന കാര്യം പറഞ്ഞപ്പോൾ പൊള്ളിയവൻ തന്നെ പട്ടി. 🤣🤣🤣🤣 പിന്നെ എന്നെ എന്റെ വാപ്പ ഉണ്ടാക്കിയതാണ് നാലാമത്തെ കെട്ടിൽ ആറാമത്തെ മകൻ...

    • @umarshabab5080
      @umarshabab5080 Год назад

      @@renjithkuppadakath swayam oru Patti ann thaan mattullavre pattiyod upamikkathe ninne thanne Patti ayii kootikko

    • @hkpakd8729
      @hkpakd8729 Год назад +7

      @@renjithkuppadakath
      ജനപ്പെരുപ്പം കുറക്കാൻ സ്വയം ഇല്ലായ്മ ചെയ്ത് മാതൃകയാകൂ😃

  • @vijayjoseph5161
    @vijayjoseph5161 Год назад +7

    helpful information. thank you

  • @inok7151
    @inok7151 Год назад +4

    Very well said. Informative and useful

  • @eminrider6751
    @eminrider6751 Год назад +21

    ഈ പറഞ്ഞത് പോലെയൊക്കെ ആണെങ്കിൽ സർക്കാർ ജനങ്ങൾക് 50000കുറയാതെ ഉറപ്പായും നല്ല job കൊടുക്കണം അല്ലാത്ത പക്ഷം സർക്കാർ ജനങ്ങളെ കൊള്ളയടിച്ചാൽ ഒരുകാലത്തു അത് സർക്കാരിന് വിനയാകും സൂക്ഷിച്ചാൽ ദുഖിക്കണ്ട സർക്കാർ

    • @DreamzNet
      @DreamzNet  Год назад +7

      ജനങ്ങളുടെ വരുമാനം വർദ്ധിക്കുന്നില്ല. പകരം നികുതി ഭാരം കൂട്ടുന്നു.

  • @cityconcretecutters9861
    @cityconcretecutters9861 Год назад +6

    സൂപ്പർ. ന്യൂസ്‌ 👍

  • @Chocosweets786
    @Chocosweets786 Год назад +20

    എത്രയും പെട്ടെന്ന് നാട് വിട്ടാൽ അത്രയും നല്ലതു....

    • @DreamzNet
      @DreamzNet  Год назад

      😂

    • @renjithkr1427
      @renjithkr1427 5 месяцев назад +1

      എല്ലാ നാട്ടിലും ഉണ്ട് ഇതൊക്കെ. അവിടെ ചെല്ലുമ്പോ അറിയാം

  • @titancapitalmalyalam
    @titancapitalmalyalam Год назад +167

    വെറുതെ അല്ല എല്ലാരും ഇന്ത്യൻ പൗരത്തം ഉപേക്ഷിക്കുന്നതു

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +2

    Good information.

  • @shamsudheenkms5223
    @shamsudheenkms5223 Год назад +24

    യൂറോപ്പിലും അമേരിക്കയിലും ആസ്‌ത്രേലിയായിലും ജനങ്ങൾ ഇതിനേക്കാൾ നികുതി കൊടുക്കുന്നുണ്ട് . അതിന് അനുസരിച്ചു അവർക്ക് സർക്കാർ സേവനവും ലഭിക്കുന്നു .. നമുക്കോ .. ?

    • @DreamzNet
      @DreamzNet  Год назад +6

      അറിഞ്ഞില്ലേ? ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ താരതമ്യ പഠനങ്ങൾ നിരോധിച്ചിരിക്കുന്നു.😀😀

    • @shijurajkp6969
      @shijurajkp6969 Год назад +1

      എന്തൊക്കെ services ആണ് അവിടെ labhikkunnathu ? Please explain... എന്നിട്ട് നമുക്ക് കിട്ടുന്ന free services ഞാന്‍ പറയാം... വെറുതെ kaadu adachu വെടി വെക്കാന്‍ കുറെ എണ്ണം ഉണ്ട്....

    • @shamsudheenkms5223
      @shamsudheenkms5223 Год назад +2

      @@shijurajkp6969 .. നമ്മൾ നൽകുന്ന ഭൂ നികുതിയായാലും കെട്ടിട നികുതിയായാലും വാഹന നികുതിയായാലും അതിന് അനുസരിച്ചുള്ള സേവനം നമുക്ക് ലഭിക്കുന്നുണ്ടോ ..?

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 Год назад +4

      ഇവിടെ നാല് ഗുജറാത്തി കൾക്ക് ലഭിക്കുന്നു

    • @mohammedpothuvath1839
      @mohammedpothuvath1839 Год назад

      അണ്ടി കിട്ടും നമുക്ക്

  • @vargheseabraham2740
    @vargheseabraham2740 Год назад +4

    good information

  • @monialex9739
    @monialex9739 9 месяцев назад +2

    Thanks brother GOD bless

  • @RameshKumar-xm1nx
    @RameshKumar-xm1nx Год назад +3

    ഇത്തരം നിയമങ്ങൾ നല്ലതാണ്
    ഒരു നിയമം ഉണ്ടാകുമ്പോൾ പഴുതുകൾ ഇല്ലാതെ ചെയ്യുകയും. എത്ര ഉന്നതനും നിയമം ഒരുപോലെ ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല അതു സെരിയായി നിയമം നടപ്പിലാകുന്നു എന്നും. ഇങ്ങനെ പിരിച്ചു കൂട്ടുന്ന തുക ഓരോ സാമ്പത്തിക വർഷവും അതു ജനങ്ങൾക്ക്‌ ശരിയായ രീതിയിലും മനസിലാകുന്ന രീതിയിലും ജനങ്ങളെ അറിയിക്കണം.
    പിരിച്ചെടുക്കുന്ന നികുതികൾ ജനങ്ങൾക്ക്‌ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കണം.
    എല്ലാ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യണം. എങ്കിലേ സുധാര്യത ഉണ്ടാകൂ.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +5

    സൂപ്പർ ഇൻഫ്രമേഷൻ താങ്ക്യു കൂടുത വീഡിയോകൾ ഇങ്ങനെ അറിവിലേക്കായി ഇടുക സാധാരണ ക്കാർക്ക് അറിയാത്ത കുറേ നിയമങ്ങൾ ഉണ്ട് ഇതുപ്പോലെ വിവരങ്ങൾ വീഡിയൊഇട്ടാൽ അറിവില്ലാത്തവർക്ക് കുടുതൽ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ പറ്റും

    • @DreamzNet
      @DreamzNet  Год назад

      🙏

    • @manjurnair6932
      @manjurnair6932 Год назад +1

      Good information

    • @DreamzNet
      @DreamzNet  Год назад

      Thank you.

    • @user-lw9nv9ni2f
      @user-lw9nv9ni2f Месяц назад

      Njan naattil thendi .nadannu avasaram ente wifente sahodharan oruvisa thannu sambalam kuravanegilum 20kollam pidichu ninnu kurachu kasinu evide boomivangi avasaram sugamillathe8lack hospitalilchilavayi 2bankil ninnum boomikatti 4lackkadam. Eduthane hospitali koduthathe orugov tum sagayathinu ella 20kollam rathri enno pagal. Enno nokkathe paniyeduthu eppol sthalam vilkantheerumanichu egrement ayi masum vangi sthalamvilkunna samayam vagunna al mishra peperinu paisa adukunnudallo pinne endinanu .vilkunnavn tax kodukunnathu 1lack 50000₹sambalam kodukkan pavangalude pidungi venam. Sugamillathe kidakumbzho naattil thendi nadakumbzho Arum sagayikanella

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 Год назад +3

    Excellent

  • @blaisevincent2620
    @blaisevincent2620 Год назад +2

    Thanks.....
    .

  • @ktjoseph4713
    @ktjoseph4713 Год назад +2

    Useful video

  • @SajayanKS
    @SajayanKS Месяц назад

    Sir , You are a legend..........especially the way you give reply to comments......

  • @psjoshy8210
    @psjoshy8210 9 месяцев назад +2

    Thanks sir.

  • @thomasjacob9293
    @thomasjacob9293 Год назад +2

    Good info.

  • @paulnk968
    @paulnk968 Год назад +4

    Very good information.

  • @itz_me8457
    @itz_me8457 Год назад +3

    Oru samsayam accident claime kittiya cash acc kidakkunnth kond problem undo?
    Credit ayath Co-operative Bank ill aanu avinnu amount tranfer cheythu Fed bakil akki pinne athu AXIS bankil akki

    • @DreamzNet
      @DreamzNet  Год назад

      ആക്സിഡന്റ് ക്ലെയിമിന് ടാക്സ് ബാധകമല്ല. അതിനാൽ പ്രശ്നമില്ല.

  • @muralidharanr5001
    @muralidharanr5001 Год назад +3

    Thanks

  • @user-mt3ne9io8t
    @user-mt3ne9io8t 9 месяцев назад +2

    Ella judgementum koodi saadharana janangale kollum sadhana vilakayattam undakkunna sambhathyam tax nte peril kolla cheyyunnu

    • @DreamzNet
      @DreamzNet  9 месяцев назад

      നികുതി ഭാരം കൂടുന്നത് സാധാരണക്കാർക്ക് താങ്ങാനാകില്ല.

  • @jacobjob6370
    @jacobjob6370 Год назад +3

    Rules how enforce if not connection to bank? Common men will be fall prey of exploitation by government or income tax dept, corporates any how escape all this.

  • @Forty_Seven_47_
    @Forty_Seven_47_ Год назад +2

    Cash transaction Per year limit ethreya ?

    • @DreamzNet
      @DreamzNet  Год назад

      അത്തരം പരിധിയില്ല. 2 ലക്ഷത്തിൽ കൂടുതൽ തുക പണമായി നൽകരുതെന്നാണ് നിയമം.

  • @AbdulSalam-vi9ir
    @AbdulSalam-vi9ir Год назад +1

    Pavapettavanulla niyamam

  • @fnrealestateblogs8129
    @fnrealestateblogs8129 Год назад +14

    നമ്മേ ഭരിക്കുന്നവർ വൻ കൊള്ള സംഘമാണ്. ഈ രാജ്യത്തിനും സമീപഭാവിയിൽ ശ്രീലങ്കയുടെ ഗതവരും.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Год назад +5

    Exemption for adani ambani 160 corporate. .no cbi..no ed.. No forex fund.. ... Etc...

  • @maj2013
    @maj2013 Год назад +2

    Aadyam NRE aacountil cash ittathin shesham NRE account to normal accountilek paisa transfer cheyyunnathin limit undo?

  • @paulmuttathukunnel279
    @paulmuttathukunnel279 Год назад +10

    എല്ലാം സാധാരണക്കാരെ പിഴിയുവാനുള്ള വഴികൾ !

    • @DreamzNet
      @DreamzNet  Год назад

      ഏത് മന്ത്രവാദി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല.😂😂

  • @niranjanagirish644
    @niranjanagirish644 Год назад +2

    Chetta nannayi

  • @joyaugustine2690
    @joyaugustine2690 Год назад +8

    ഗവൺമെൻ്റിൻ്റെ ശമ്പളം വാങ്ങുന്ന വൈദികരും കന്യാസ്ത്രിമാരും ഇൻകം ടാക്സ് കൊടുക്കുന്നില്ല. ആരും അവരെ ഒന്നും ചെയ്യുന്നില്ലല്ലോ?

  • @shubu522
    @shubu522 Год назад +3

    Ettavum kooduthal tax pirikkunna rajyamayittum nammude nattil athinulla vikasanam undavunnundo.

    • @DreamzNet
      @DreamzNet  Год назад +1

      വളരെ വിശദമായി പഠിക്കേണ്ട വിഷയമാണത്.

  • @INDIAN-rc9sh
    @INDIAN-rc9sh Год назад +1

    sir 2 lakh above cash ayit transaction bankil deposit nadathiyal kuyappam undo...banks idhil exempted alle..pls reply

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. വ്യക്തകൾ, സ്ഥാപനങ്ങൾ എന്നിവക്ക് ബാധകം. പക്ഷെ SB Alc ൽ സ്ഥിരമായുള്ള ഇത്തരം ഇടപാടുകൾ കഴിയുന്നതും ഒഴിവാക്കുക.

  • @haseenasmr1042
    @haseenasmr1042 Год назад +2

    Onnichallaathe....nammal...nikshepich 10 laksham Roopa aayal tax adakkendathundo sir??

    • @DreamzNet
      @DreamzNet  Год назад

      നിക്ഷേപിക്കുമ്പോൾ ടാക്സ് അടക്കേണ്ട . ഈ വീഡിയോ കാണുക
      ruclips.net/video/j53M7tsD5oI/видео.html

  • @Northinspection1403
    @Northinspection1403 Год назад +2

    Credit card bill njan 1 lakh above oke pay cheythit und athinu varunna consequences onn parayamo?

    • @DreamzNet
      @DreamzNet  Год назад +1

      ഒരു ലക്ഷത്തിൽ കൂടുതൽ തുക പണമായി അടച്ചാൽ മാത്രമാണ് പ്രശ്നം. അത്തരം പേയ്മെന്റുകളെ ഡിപ്പാർട്ട്മെന്റ് സൂക്ഷ്മപരിശോധന നടത്തി സംശയം ഉണ്ടെങ്കിൽ നോട്ടീസ് അയക്കും.

  • @j4dsymphonymusicsshortfilm835
    @j4dsymphonymusicsshortfilm835 Год назад +4

    👍

  • @payanky
    @payanky Год назад +4

    അമേരിക്കൻ പൗരൻ ( With OCI card ) ഇന്ത്യയിൽ സ്ഥിരമായി താമസിക്കുമ്പോൾ ഇവിടെ ടാക്സ് ഫയൽ ചെയ്യേണ്ട ആവശ്യം ഉണ്ടോ?

    • @DreamzNet
      @DreamzNet  Год назад +1

      ഇന്ത്യയിൽ നിന്നും വരുമാനം നേടിയിട്ടുണ്ടെങ്കിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം.

  • @khalidmaanu5729
    @khalidmaanu5729 Год назад +3

    Sir. Google pay വഴി ഇടപാടിനെ കുറിച് പറയൂ
    പിന്നീട് വെല്ല problam

    • @DreamzNet
      @DreamzNet  Год назад

      ഇപ്പോൾ ഒന്നും ഇല്ല. പക്ഷ അതിനും കർശനമായ നിയന്ത്രണങ്ങൾ ഉടനെ വരുo.

  • @suhail__buddy643
    @suhail__buddy643 Год назад +3

    Gulfil ninnum paisa ayakkukayum naattil ninnum edukkunnathinum okke problem undoo…
    Paisa vanna udane thanne aanu edukkunnath

    • @DreamzNet
      @DreamzNet  Год назад +1

      പ്രശ്നമൊന്നും ഇല്ല. NRI വിഭാഗത്തിലെ അക്കൗണ്ടുകൾക്ക് സാധാരണ SB account ലെ നിയന്ത്രണങ്ങൾ ബാധകമല്ല.

  • @hashim10050
    @hashim10050 Год назад +2

    ഇത് സാധാരണ ജനങ്ങൾക്ക് മാത്രമേ ബാധകമുള്ളൂ

  • @venugopalan3824
    @venugopalan3824 Год назад +1

    Thank you Sir

  • @pmmohanan9864
    @pmmohanan9864 Год назад +3

    Good information sir thanks.

  • @kappalmulakaparambil8740
    @kappalmulakaparambil8740 Год назад +2

    Tell about GST also

    • @DreamzNet
      @DreamzNet  Год назад

      വീഡിയോ ചെയ്യാം.

  • @abilashpn2875
    @abilashpn2875 Год назад +2

    Athra roopak mugali FD intrest kitttangil tax kodukandea

    • @DreamzNet
      @DreamzNet  Год назад

      ഈ വീഡിയോ കാണുക
      ruclips.net/video/LDHSEnWq3qc/видео.html

  • @ummerthabsheer6942
    @ummerthabsheer6942 Год назад +2

    Personal account ൽ നിന്നും(personal current/savings account)bank ന്റെ app ഉപയോഗിച്ച് transaction മാത്രം നടത്തുന്നതിന് limit ഉണ്ടോ Nb:-withdraw and deposit ഇല്ല, only transaction

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. ഓരോ ബാങ്കിന്റെയും Daily Limit ൽ വ്യത്യാസം വരാം.

    • @ummerthabsheer6942
      @ummerthabsheer6942 Год назад +1

      @@DreamzNet transaction tax കൊടുക്കേണ്ടത് ഉണ്ടോ (debit&credit)

    • @DreamzNet
      @DreamzNet  Год назад

      NEFT, RTGS എന്നിവക്ക് Service charge and GST ബാധകമാണ്.

    • @naushadva
      @naushadva Год назад +1

      @@DreamzNet it's free... no charges for neft and rtgs transactions

    • @DreamzNet
      @DreamzNet  Год назад

      @Naushad Karim 👍 yes you are correct. it's free for online transactions. Thank you.

  • @sintopaul9980
    @sintopaul9980 7 месяцев назад +1

    Gst cansalation explain please

    • @DreamzNet
      @DreamzNet  7 месяцев назад

      Ok. Will do a video.

  • @sasidharanatchuthan2586
    @sasidharanatchuthan2586 7 месяцев назад

    Hallow Mr iam asking one question 10% bank cutting afterwards iam buying medicine GST ,ST why should pay total how many taxes needs to pay if you understand please give reply

    • @DreamzNet
      @DreamzNet  7 месяцев назад

      ബാങ്ക് സ്റ്റേറ്റ്മെന്റിൽ 10% എന്തിനാണ് Cut ചെയ്തതെന്ന് നോക്കുക.

  • @muhammedrafi8795
    @muhammedrafi8795 Год назад

    Kashttam

  • @kuruthamkettaval5847
    @kuruthamkettaval5847 Год назад +5

    gold lone എടുത്താൽ അതിന്റെ കാലാവധിക്ക് തിരിച്ചെടുക്കുകയോ, മാറ്റി വെക്കുകയോ ചെയ്യും അപ്പോൾ എന്ത വേണ്ടത്

    • @DreamzNet
      @DreamzNet  Год назад

      പിന്നെന്താ?'

    • @sayedmuhammed3409
      @sayedmuhammed3409 2 дня назад

      gold വിൽക്കണം
      നല്ല വില കിട്ടും

  • @jabirvaliyakath1372
    @jabirvaliyakath1372 Год назад +2

    ഇതൊക്കെ സാധാരണക്കാർക്ക് മാത്രമുള്ളതാണ് ട്ടൊ അത് മറക്കേണ്ട

  • @ratheeshmanikath3744
    @ratheeshmanikath3744 4 месяца назад +1

    10 Lk thaaze car redy cash edukkunnathil enthagilum problms undo cheak vazhi trancer.... Thanks

    • @DreamzNet
      @DreamzNet  4 месяца назад +1

      ഇല്ല. അക്കൗണ്ടിൽ ഉണ്ടായിരുന്ന പണത്തിൻ്റെ Source വ്യക്തമാണെങ്കിൽ ഒരു പ്രശ്നവുമില്ല

    • @ratheeshmanikath3744
      @ratheeshmanikath3744 4 месяца назад

      @@DreamzNet Thanks 👍

  • @donythomas7498
    @donythomas7498 Год назад +2

    Sir, Nammal Kadathil oru Vandi Vangichu Athinu Tax adakkano

    • @DreamzNet
      @DreamzNet  Год назад

      ഇൻകം ടാക്സ് ബാധകമല്ല.

    • @donythomas7498
      @donythomas7498 Год назад +1

      @@DreamzNet Thanks

  • @athults9767
    @athults9767 9 месяцев назад +1

    സർ എനിക്ക് grocery store ആണ്. ഒരു ചെറിയ കട ആണ്. ദിവസവും 2000-3000 paytm ൽ വരും. അത് വരുന്നത് എന്റെ saving account ലേക്ക് ആണ്. ഒരു മാസം ഏകദേശം 75k to 100k അടുത്ത് payments വരും. എന്നാൽ ഇതിൽ ഞങ്ങൾ daily കിട്ടുന്ന amount ന്റെ 90% ഉം wholesale ലേക്കും, മുട്ട,
    chips, എന്നിങ്ങനെ ഉള്ളവർക്കു through ഗൂഗിൾ pay വഴി അയക്കും
    But saving account ൽ savings ആയി ആകെ 1 lakh ഉള്ളു. So ഞങ്ങൾക്ക് income tax notice വരുമോ?

    • @DreamzNet
      @DreamzNet  9 месяцев назад

      താങ്കളെ പോലെ ഒരുപാട് ചെറുകിട ബിസിനസുകാർ SB A/c ആണ് ഉപയോഗിക്കുന്നത്. ഇടപാടുകളുടെ എണ്ണവും തുകയും കുറവാണെങ്കിൽ മാത്രം ഈ അക്കൗണ്ട് ഉപയോഗിക്കാം. അല്ലങ്കിൽ ഒരു കറന്റ് അക്കൗണ്ട് തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ചും ഇടപാടു തുക വർദ്ധിക്കുന്നുണ്ടെങ്കിൽ.

  • @shajivelukutty3534
    @shajivelukutty3534 Год назад +1

    Sir.. For example, if somebody depoite 50 lakh as a donation in my indian account( NRI ) can i withdraw without any tax issues?? Or should i give the source of explanation??t

    • @DreamzNet
      @DreamzNet  Год назад

      All gifts and donations received by an individual above Rs.50,000 is taxable.

  • @hari9811
    @hari9811 9 месяцев назад

    sir oru varsham 10 lack above transaction mathram ullu savings illa nthelum prshnm indo?

    • @DreamzNet
      @DreamzNet  9 месяцев назад

      ഇല്ല അതിന്സാധ്യതയില്ല.

  • @hasanrazi-fz3uv
    @hasanrazi-fz3uv Год назад +2

    5 lakh saving acountil deposit cheythaal problem undo?

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. കഴിയുന്നതും തുക പണമായി നിക്ഷേപിക്കാതെ ചെക്ക്, ബാങ്ക് ട്രാൻസ്ഫർ മുഖേന ചെയ്യുക.

  • @reenajose5528
    @reenajose5528 Год назад +1

    Sr. Eeeee kattu. Theeeenikal. Kattu. Mudichu. Undakkunnathu. Eantha. Kanathwa

  • @padmanabhanm1171
    @padmanabhanm1171 9 месяцев назад +2

    fixed dposet അവതിക്കഴിഞ്ഞ് ഓട്ടോമെടിക്കായി പുതുകിയാൽ അടുത്താവതികുമുമ്പീടുക്കൻപറ്റുമോ

    • @DreamzNet
      @DreamzNet  9 месяцев назад

      മുൻപ് എടുക്കാം. പക്ഷെ പിഴ പലിശ 1% ഈടാക്കിയേക്കും. ബാങ്കിൽ ചോദിച്ചു നോക്കുക.

  • @deepeshm.pillai9303
    @deepeshm.pillai9303 Год назад +1

    Ithonnum ividuthe politiciansinu badhakamalle??

  • @jazzmk1311
    @jazzmk1311 Год назад +1

    Kurach kurachaayi oru varshathil 50 lakhs mte transfer ukal kanakkil peduo

    • @DreamzNet
      @DreamzNet  Год назад

      തീർച്ചയായും .

  • @MJamshin
    @MJamshin Месяц назад

    13 lakh amount accountil 2 days kondu differents ( more than 10 ) accountil ninnu nammada accountil vannal kuzhappam undo ?

  • @muhammedmuneernp772
    @muhammedmuneernp772 Год назад +1

    Suraksha.andhaane.?.onnilum.paydaadhirikkuka.

  • @Asjadck
    @Asjadck Год назад +1

    Sir, എന്റെ അക്കൗണ്ട് ഒരു സേവിങ്സ് അക്കൗണ്ട് ആണ്, കഴിഞ്ഞ വർഷത്തെ previous year transactions through upi payment കൂട്ടി നോക്കിയപ്പോൾ above 40 lacks ആണ്, notice വരാൻ ചാൻസ് ഉണ്ടോ

    • @DreamzNet
      @DreamzNet  Год назад

      Income taxpayer ആണെങ്കിൽ വരണമെന്നില്ല.

    • @Asjadck
      @Asjadck Год назад

      @@DreamzNet illa pay cheyyunnilla

  • @nevadalasvegas6119
    @nevadalasvegas6119 Год назад

    Cash idumpo pan number slipil ezhudhanda ,bankil kyc registered anenkil

  • @Aashish9467
    @Aashish9467 Год назад +1

    Year oru 7 lakh oke acc vann povum phone sale ollath kond vann korach kazhiyumbo thanne pokum nthelum preshnm ondo? 7 lakh an maximum pls reply?

    • @DreamzNet
      @DreamzNet  Год назад

      ഷോപ്പിന്റെ പേരിലുള്ള കറന്റ് അക്കൗണ്ട് . ആണെങ്കിൽ ഒരു പ്രശ്നവുമില്ല.

    • @Aashish9467
      @Aashish9467 Год назад

      @@DreamzNet alla nte personal acc aanu preshnam ondo

    • @DreamzNet
      @DreamzNet  Год назад +1

      സൂക്ഷ്മ -ചെറുകിട ബിസിനസുകൾ രജിസ്ട്രേഷൻ ഇല്ലാത്തതും ഒരാളിന്റെ മാത്രം ഉടമസ്ഥതയിൽ ഉള്ളതുമാണെങ്കിൽ പ്രശ്നം ഉണ്ടാകാനിടയില്ല.

    • @ErFazil
      @ErFazil Год назад +3

      Online sale business ulla ente oru koottukaran notice vannirunnu

    • @DreamzNet
      @DreamzNet  Год назад +2

      സ്ഥിരമായി വലിയ തുകകളുടെ പണമിടപാട് നടന്നാൽ അതുണ്ടാകും.

  • @SUNILKUMAR-kx5op
    @SUNILKUMAR-kx5op Год назад +1

    ഞങ്ങൾ 12 ലക്ഷം രൂപയ്ക്ക് ഒരു വീടും സ്ഥലവും purchaising ലോൺ ആയിട്ട് എടുക്കാൻ തീരുമാനിച്ചു. 10 lakhs ലോൺ എടുത്ത് കൊടുക്കാൻ വേണ്ടി ആണ്. അവിടെ വീടും സ്ഥലവും അടക്കം ഗവണ്മെന്റ് value 1075000 രൂപ ആണ്‌. സ്ഥലത്തിന്റെ value 807500 രൂപ ആണ്. ബാക്കി തുക വീടിന്റെ. എന്റെ സംശയം വീട് വിൽക്കുന്ന ആൾക്ക് ക്യാഷ് ബാങ്ക് അക്കൗണ്ടിൽ ചെല്ലുമ്പോൾ tax അടക്കേണ്ടി വരുമോ. ടാക്സിന്റെ കാര്യം എങ്ങനെ ആണ്. Plz മറുപടി പ്രധീക്ഷിക്കുന്നു.

    • @DreamzNet
      @DreamzNet  Год назад

      ക്യാഷ് ബാങ്ക് അക്കൗണ്ടിൽ പോകുമ്പോൾ ടാക്സ് അടക്കേണ്ട. പകരം ആ വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വസ്തു വിൽപനയിലൂടെയുള്ള നേട്ടം കണക്കാക്കി ടാക്സ് അടക്കണം

  • @makmal3110
    @makmal3110 Год назад +2

    Sir 10lakh transction accountil nadannuttandil tax adikkan ബാധകമാണോ

    • @DreamzNet
      @DreamzNet  Год назад +1

      പണം നിക്ഷേപിക്കുമ്പോഴോ കൈമാറ്റം നടത്തുമ്പോഴോ ഒരു ടാക്സും അടക്കേണ്ട. ഒരു വർഷത്തെ വരുമാനം കണക്കാക്കിയാണ് ഇൻകം ടാക്സ് നൽകേണ്ടത്. ഈ വീഡിയോ കാണുക.
      ruclips.net/video/T1a1AkNDw1U/видео.html

    • @makmal3110
      @makmal3110 Год назад +2

      @@DreamzNet thank you sir for your valuable information,👍👍

    • @DreamzNet
      @DreamzNet  Год назад

      🙏

  • @GABRIELTHOMAS650
    @GABRIELTHOMAS650 7 месяцев назад

    Ente bank accountil daily 1 lakh rupees vannu pokunnund, angane 1 yr akumbol huge amount transaction varum, appol njan incometax adakkano, ee varunna amount kond enik oru use um illa, just transaction mathrame ullu.

    • @DreamzNet
      @DreamzNet  7 месяцев назад +1

      എന്ത് തരം ഇടപാടുകൾ, അക്കൗണ്ട് ടൈപ്പ്, താങ്കളുടെ വാർഷിക വരുമാനം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് ടാക്സ് നോക്കേണ്ടത്. ഒരു ടാക്സ് കൺസൾട്ടന്റിനെ നേരിട്ട് കാണുക.

  • @bvnayeem
    @bvnayeem Год назад +3

    വ്യക്തികളിൽ നിന്നും കടം വാങ്ങുന്നതിനുള്ള നിയമ നടപടികൾ പറഞ്ഞു തരാമോ.

    • @DreamzNet
      @DreamzNet  Год назад +1

      2 ലക്ഷത്തിൽ കൂടുതൽ തുക ഒരിക്കലും പണമായി വാങ്ങരുത്. ചെക്ക് or ബാങ്ക് ട്രാൻസ്ഫർ ചെയ്യുക.

  • @lr7297
    @lr7297 7 месяцев назад

    Sir.. European countries il ninnnum cash nattileyk ayakkunnathinulla process. Parayumo ..
    Maximum ethra .. limit .. angane Ellam

    • @DreamzNet
      @DreamzNet  7 месяцев назад +1

      നാട്ടിലെ ബാങ്കിൽ താങ്കളുടെ പേരിൽ ഒരു NRE Saving Bank account ആരംഭിക്കുക. എന്നിട്ട് അതിലേക്ക് എത്ര തുക വേണമെങ്കിലും അയക്കാം. ബാങ്ക്, മണി ട്രാൻസ്ഫർ എജൻസീസ് തുടങ്ങിയ മുഖേന പണം അയക്കാവുന്നതാണ്.

    • @noyalfrancis3585
      @noyalfrancis3585 3 месяца назад

      OK. India kku purthu ninnu naatil Ulla savings bank account ilkku send cheythal problem akumooo. Deposit cheythal thanna athra vara cheythal Anu athu problem akunthu?

    • @DreamzNet
      @DreamzNet  3 месяца назад

      നാട്ടിലേക്ക് സ്ഥിരമായി പണം അയക്കുന്നതിന് NRE അല്ലെങ്കിൽ NRO Savings bank അക്കൗണ്ടാണ് ഉപയോഗിക്കേണ്ടത്. ഇതിന് പ്രത്യേക പരിധി ഇല്ല. സാധാരണ SB അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും സ്ഥിരമായി പണം അയക്കരുതെന്നാണ് നിയമം.

  • @anishanand526
    @anishanand526 Год назад +3

    Canada, Australia, Europe escape . All youngsters save money for escape from hear.

    • @DreamzNet
      @DreamzNet  Год назад +2

      വീടും പൂട്ടിയിട്ടിട്ട് ഓടല്ലേ, കേരള ബജറ്റിൽ പൂട്ടിക്കിടക്കുന്ന വീടിനും ടാക്സ് ഉണ്ട്.

    • @mm-rb6ze
      @mm-rb6ze Год назад

      @@DreamzNet വീട് വിൽക്കണം

  • @prathikaranam
    @prathikaranam Год назад +1

    Bank account open ചെയ്യുമ്പോൾ pan aadhaar card കൊടുക്കുന്നുണ്ടല്ലോ....

  • @viking5457
    @viking5457 Год назад +2

    ഒരു സംശയം; ഒരു സ്ഥലമിടപാടിൽ ആധാരത്തിൽ കാണിച്ച തുക ബാങ്കിൽ ചെക്ക്‌ ആയി ടെപോസിറ് ചെയ്യുന്നതിന് പ്രശ്നമുണ്ടോ....for eg:8lakh

    • @DreamzNet
      @DreamzNet  Год назад

      ഒരു പ്രശ്നവുമില്ല. ആധാരത്തിൽ കാണിച്ചിട്ടുള്ളതിൽ കൂടുതൽ തുക ബാങ്കിൽ വന്നാലാണ് അതിൽ പൊരുത്തക്കേട് വരുന്നത്.

  • @arcanegamer1397
    @arcanegamer1397 Год назад +6

    ബ്രിട്ടീഷ് കാലത്ത് ഉണ്ടാവില്ല ഇമ്മാതിരി കൊള്ള

  • @gokulgx007
    @gokulgx007 Год назад +1

    Engane ozhivakkam tax? Any tips?

    • @DreamzNet
      @DreamzNet  Год назад

      ഈ വീഡിയോ കാണുക
      ruclips.net/video/37NMT70eO6w/видео.html
      പഴയ സ്ക്കീം അനുസരിച്ച് റിട്ടേൺ ഫയൽ ചെയ്താലാണ് ഈ ഇളവുകൾ ലഭിക്കുന്നത്. പുതിയ സ്കീമിൽ ഇവ ലഭ്യമല്ല. പക്ഷെ നികുതി നിരക്ക് കുറവാണ്.

  • @askarpattambi6896
    @askarpattambi6896 11 месяцев назад +2

    zero balance accountill cash limit ethreyan

    • @DreamzNet
      @DreamzNet  11 месяцев назад

      പൊതുവെ 1 lakh. ചില ബാങ്കുകളിൽ വ്യത്യാസം ഉണ്ടാകാം.

  • @sasidharanatchuthan2586
    @sasidharanatchuthan2586 Год назад +1

    I have total 3 lacks only that I transfer to my family friend after I will go to gulf tax cuts from whom

    • @DreamzNet
      @DreamzNet  Год назад

      There will not be any tax for you or your friend because it's just a transaction and not an income. But if your friend invest that amount, the income generated from it is taxable.

  • @ahammedshamil
    @ahammedshamil 5 месяцев назад

    oru varsham total transaction (cheriya transaction add up aayath) 10 lakh above aayal enthenkilum penalty or notice varumo

    • @DreamzNet
      @DreamzNet  5 месяцев назад

      എല്ലാ ഇടപാടും ഇതിൽ ഉൾപ്പെട്ടില്ല. Cash ആയിട്ടുള്ള നിക്ഷേപം മാത്രമാണ് പരിഗണിക്കുന്നത്.

    • @ahammedshamil
      @ahammedshamil 5 месяцев назад

      @@DreamzNet thank you 😊

  • @sreelekshmi9820
    @sreelekshmi9820 6 месяцев назад

    നമസ്കാരം ഞാൻ ഒരു ഫിനോ പെയ്മെന്റ് ബാങ്കിന്റെ ഏജൻസി ഉള്ള ആളാണ് നമ്മൾ അന്യസംസ്ഥാനങ്ങളിലേക്ക് പണമയക്കാൻ വരുന്നവർക്ക് കൂടുതലും ഇപ്പോൾ ഗൂഗിൾ അങ്ങനെയുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നത് അങ്ങനെ നമ്മൾ പൈസ അയക്കുന്നതുകൊണ്ട് അയക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @DreamzNet
      @DreamzNet  6 месяцев назад

      UPI ആപ്പുകൾ payment നായി ഉള്ളവയാണ്. അവയെ ബിസിനസ് & വ്യക്തിപരമായ ആവശ്യങൾക്കും ഉപയോഗിക്കാം. പ്രത്യേക നിയന്ത്രണങ്ങൾ ഇല്ല.

  • @jkj1459
    @jkj1459 Год назад +1

    ITHOKKE SCHOOL COLLEGE IL PADIPPIKKENDATHAANU . MANUSHYARKKU ARIVILLANKIL ATHINTE LABHAM PANAKKARANUM , UDHYOGAPATHIKALKKUM ANU .

    • @DreamzNet
      @DreamzNet  Год назад

      പണ്ടേ മനുഷ്യർക്ക് ആവശ്യമുളളതൊന്നും സ്ക്കൂളിലും കോളേജിലും ആരും പഠിപ്പിക്കാറില്ല. 😂😂

  • @febi619
    @febi619 Год назад +1

    Merchant payment inu use cheyynna current account inu athra aanu limit, athra amount inu meelil transaction varunnavaranu GST registration okke adukkantathu.

    • @DreamzNet
      @DreamzNet  Год назад

      കറന്റ് അക്കൗണ്ടിൽ ഒരു സാമ്പത്തിക വർഷം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി നിക്ഷേപിച്ചാൽ ബാങ്കുകൾ അത് ഇൻകം ടാക്സ് വകുപ്പിന് റിപ്പോർട്ട് ചെയ്യും. ഒരു സാമ്പത്തിക വർഷം 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെങ്കിൽ GST എടുക്കണം.

    • @9995229506
      @9995229506 Год назад

      Bankil transfer mukena Panam nikshepichal prashnamano

    • @9995229506
      @9995229506 Год назад +1

      സാമ്പത്തിക വർഷം ബാങ്ക് ട്രാൻസ്ഫർ മുഖേന എത്ര വരെ നിക്ഷേപിക്കാം അതിന് ഇൻകം ടാക്സ് ഉണ്ടോ

    • @DreamzNet
      @DreamzNet  Год назад

      ബാങ്ക് ട്രാൻസ്ഫർ മുഖേന പണം കൈമാറുമ്പോൾ ഇൻകം ടാക്സ് ബാധകമല്ല. പക്ഷെ ഇങ്ങനെ വരുന്ന പണം താങ്കളുടെ ബിസിനസ് അല്ലെങ്കിൽ വ്യക്തിപരമായ വരുമാനം എന്നിവയുമായി പൊരുത്തപ്പണം.

  • @aamirhouseboatscompany7878
    @aamirhouseboatscompany7878 Год назад +1

    റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തി commetion 1/2, crore, അക്കൗണ്ടിൽ വന്നാൽ ഉള്ളപ്രോബ്ലം എന്താണ്

    • @DreamzNet
      @DreamzNet  Год назад

      ഇൻകം ടാക്സ് അടക്കണം.

  • @user-tn5ys5je8m
    @user-tn5ys5je8m 14 дней назад +1

    Sir 50000 thaze ulla transaction nn nthelum problems undo ?