ബാങ്ക് അക്കൗണ്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കാമോ? CAN MORE THAN 10 LAKHS BE DEPOSITED?

Поделиться
HTML-код
  • Опубликовано: 24 сен 2022
  • HOW MUCH AMOUNT ONE CAN DEPOSIT IN HIS BANK ACCOUNT? IS THERE ANY SPECIFIC CEALING FOR THIS? HERE IN THIS VIDEO WE DISCUSS MORE ABOUT THIS.
    Watch Our Old videos over here :-
    ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
    • ബാങ്ക് അക്കൗണ്ട്, ആധാർ...
    5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
    • PPF DETAILS | PUBLIC P...
    മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
    • മന്ത്‌ലി ഇൻകം സ്കീംമാസ...
    ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
    • ഇപ്പോൾ 7.40% നിരക്കിൽ ...
    പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
    • പോസ്റ്റ് ഓഫീസിലെ FIXED...
    പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
    • പണം ഇരട്ടിപ്പിക്കാം!അം...
    ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
    • ആർക്കും നേടാം8.5% പലിശ...
    ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
    • ഇ-വാലറ്റുകളിലൂടെ ഡിജിറ...
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners

Комментарии • 547

  • @sasikumar-lq6bv
    @sasikumar-lq6bv Год назад +49

    അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ..അത് കൃത്യമായും,വ്യക്തമായും പറഞ്ഞു..നന്ദി

    • @DreamzNet
      @DreamzNet  Год назад

      🙏

    • @musafirkhan6977
      @musafirkhan6977 Год назад +1

      @@DreamzNet മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചാൽ td നോട്ടീസ് അയക്കുമോ? Td നോട്ടീസ് വരാതെ എത്ര തുക ബാങ്കിൽ നിക്ഷേപിക്കാം?

    • @DreamzNet
      @DreamzNet  Год назад +2

      ഒരു സാമ്പത്തിക വർഷം10 ലക്ഷത്തിൽ താഴെയാണ് നിക്ഷേപമെങ്കിൽ നോട്ടീസ് വരില്ല.

    • @sasidharansasidharan718
      @sasidharansasidharan718 11 месяцев назад +1

      വളരെ നന്ദി Sir.

  • @SightseeingMedia
    @SightseeingMedia Год назад +14

    വളരെ നല്ല യൂസ് ഫുൾ ഇൻഫർമേഷൻ ❤️❤️👍👍👍

  • @sasidharanatchuthan2586
    @sasidharanatchuthan2586 9 месяцев назад +1

    Somany people have doubts senior citizens up to 7 lacks no income taxes ,but yearly more than 40 thousand tds will deduct can you explain about this

  • @najeebkhanp.c3618
    @najeebkhanp.c3618 Год назад +7

    Very very precious information...Thanks a ton...

  • @najeebshabnam5840
    @najeebshabnam5840 Год назад +1

    Liked your video...because the information you provided was very useful...

  • @thumkeshp3835
    @thumkeshp3835 Год назад +4

    നമസ്കാരം 🙏
    നല്ല അറിവ് നൽകി
    നന്ദി
    നമസ്കാരം 🙏

  • @nithingural
    @nithingural Год назад +1

    Sir forex trading income savings bank accountileku withdraw cheyumbol engineyanu tax adakendathu(procedure)?

    • @DreamzNet
      @DreamzNet  Год назад +1

      താങ്കളുടെ Annual information statement പരിശോധിക്കുക. അതിൽ Trading ന്റെ details ഉണ്ടായിരിക്കും. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ Trading മുഖേനയുള്ള capital gain എത്രയാണെന്ന് കണക്കാക്കിയ ശേഷം താങ്കൾക്ക് ബാധകമായ ടാക്സ് സ്ലാബ് അനുസരിച്ചുള്ള നികുതി അടച്ചാൽ മതി. ഇതിലേക്കായി താങ്കളുടെ ബ്രോക്കറിൽ നിന്നും statement വാങ്ങുകയും ചെയ്യണം.

  • @radhadevinair2428
    @radhadevinair2428 Год назад +2

    Very useful information.thank you 🙏

  • @elifeindia3105
    @elifeindia3105 Год назад +1

    Eante It returns 5varsham aayi mudagi kidakkunnu kaaranam business nirthiyirunnu.ini puthuthaayi thudagaan udeshikkunnu appo valiya amount transaction vendivarum athu nammal year ending il IT returns samarppichaal pore sir please advise me.

    • @DreamzNet
      @DreamzNet  Год назад

      എത്ര തുകയുടെ വരുമാനം ഉണ്ടായാലും IT റിട്ടേൺ കൃത്യസമയത്ത് കൊടുക്കുക. പ്രശ്നമൊന്നും ഉണ്ടാകില്ല. ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റിനെ കാണുക.

  • @abduljaleel6631
    @abduljaleel6631 Год назад +4

    Excellent post !!! Useful information, thanks

  • @jemyantony6850
    @jemyantony6850 Год назад +1

    Sir nte mummy oru government employee aanu ella varshavum tax adakkunnathanu...salary SBI Bankil aanu vararullathu angane vannu oru 3 lakh aduthu kideppundu...Ente marriage nu vendi mummyude PF il ninnu 10 lakhs eduthirunnu athu 6 masathekku ee Bankil thanne FD ittirikuvanu...appol iniyum income tax ethinu adakkendi varumo...sir plz reply

    • @DreamzNet
      @DreamzNet  Год назад

      പി.എഫിൽ നിന്നും എടുത്ത 10 ലക്ഷത്തിന് ടാക്സ് നൽകേണ്ടതില്ല. എന്നാൽ ആ FD യിൽ നിന്നും ലഭിക്കുന്ന പലിശക്ക് ടാക്സ് ബാധകമാകും. അതാകട്ടെ ഇൻകം ടാക്സ് റിട്ടേൺ നൽകുമ്പോൾ മാത്രം അത് എത്രയാണെന്ന് കണക്കാക്കി ടാക്സ് അടച്ചാൽ മതി.

  • @mastertechmlp
    @mastertechmlp Год назад +2

    Thank you so much sir💓💗💛🙏
    Thank you universe ✨💖🙏

  • @rocker1631
    @rocker1631 Год назад +2

    Govt land acquire chythapol thanna compensation amt 10 lakh lu kuduthal indekil tax badakamano?

  • @arunn.s1491
    @arunn.s1491 Год назад +1

    Sir, njan oru property vangan udesikkunnu. 13 lakh rs check aayi venam ennu avar parayunnu. Nilavil bankil 4 lakh anu ullath..
    9 lakh rs bankil deposit cheythit check kodukkunnathinu tax problem undavumo

    • @DreamzNet
      @DreamzNet  Год назад

      പറയാനാകില്ല. കാരണം10 ലക്ഷമോ അതിൽ കൂടുതലോ തുക പണമായി നിക്ഷേപിച്ചാലാണ് ഉറപ്പായും ഇൻകം ടാക്സ് നോട്ടീസ് ലഭിക്കുന്നത്.

  • @Tugxst7467f
    @Tugxst7467f Год назад +2

    Thank you sir, my doubt is got cleared.

  • @yuriboyka2563
    @yuriboyka2563 Год назад +2

    Super കൊള്ളാം കാര്യം പറഞ്ഞു 👌പോയി

  • @alashikshah8221
    @alashikshah8221 10 месяцев назад +1

    Oru financial yearil 10 lacksin mukalil safe aayi transaction nadathanamennundenkil current account aano nallath .... freelance aayi work cheyunna vekthikalude eorkinte fundoke account vazhiyaan nadakunnath appol oru vekthiyude peril current account edukan sadhikumo...ini current account eduthal maximum ethra rs vare deposit cheyam deposit cheyunna cash one weeknullilthanne withdraw cheyunnathaan please reply

    • @DreamzNet
      @DreamzNet  10 месяцев назад

      പ്രൊഫഷണലുകൾ, ഫ്രീലാൻസേഴ്സ് തുടങ്ങിയവർക്ക് SB A/C ഉപയോഗിക്കാം. കറന്റ് അക്കൗണ്ട് വ്യക്തിയുടെ പേരിലും തുടങ്ങാം. പക്ഷെ അത് ബിസിനസിന്റെ സ്വഭാവം, ഇടപാട് തുക, വിറ്റുവരവ് തുടങ്ങിയ വിവിധ കാര്യങ്ങളെ ആശ്രയിച്ചാണ് തുടങ്ങുന്നത്. ഇക്കാര്യം നല്ലൊരു ടാക്സ് കൺസൾട്ടന്റിനെ നേരിട്ട് കണ്ട് താങ്കൾ തീരുമാനിക്കുക.

  • @francisphiliposephilipose3642
    @francisphiliposephilipose3642 Год назад +1

    Sir, I deposited Rs.10 to post office old age fixed deposit from SB account (previously as NRE account) and I received IT notice through mobile message. What I will do? Pl reply.

    • @DreamzNet
      @DreamzNet  Год назад

      You have to give reply to that notice. How did you deposit that amount in the post office? By cash or cheque? Are they asking about the source of deposit in that notice? Then It will not be a problem because you can easily prove it.

  • @achusamis6150
    @achusamis6150 Год назад +1

    Anaaaa supper information....thanksss

  • @sukumaranpillai9216
    @sukumaranpillai9216 Год назад +2

    It is very good information. Best regards,

  • @sksubramoney2764
    @sksubramoney2764 Год назад +4

    Sir, If it is possible please clarify some doubts arising from us. It is very useful to the viewers

  • @santhoshk.andrews7002
    @santhoshk.andrews7002 4 месяца назад

    ❤. .. exactly 💯💯👌...
    Well said.... highly informative... thank you ❤

  • @anoopc8492
    @anoopc8492 Год назад +2

    Appol salery account aanengilo.salery palapozhayi kitti 10 lack aayal tax undo?.. already tax cut cheyth alle salery varunne

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. Tax cut ചെയ്ത് വന്നാലും റിട്ടേൺ ഫയൽ ചെയ്യുന്നുണ്ടല്ലോ?

  • @valsaabraham7414
    @valsaabraham7414 Год назад +3

    Very well explained

  • @mohammedashraf5670
    @mohammedashraf5670 Год назад +1

    Thank you for your informative video.
    What is the risk of a depositor, who deposit money upon instruction by the account holder? Please clarify.

    • @DreamzNet
      @DreamzNet  Год назад

      Did you mean that if one person is depositing money to another person's account?

  • @dikroZ
    @dikroZ Год назад +2

    20 lakh plus Rupees palappozhayi Cheque vazhi veroru person adhehathinte accountil ninnu enik transfer cheythu ennu karuthuka.. Athu fine or tds pole enthelum paisa bank edukkuvoo??

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. ബാങ്ക് അതിൽ നിന്നും ഒന്നും എടുക്കില്ല.

  • @hasanrazi-fz3uv
    @hasanrazi-fz3uv Год назад +1

    Sir ....njan 5 lakh saving acountil physicaly deposit cheythu....after 2 day .4.50 lakh veruru acountilek check vazhi translate cheythu .....can i face any problem ?incometax

    • @DreamzNet
      @DreamzNet  Год назад

      10 ലക്ഷത്തിൽ കുറവായതിനാൽ സാധ്യതയില്ലെന്ന് കരുതാം.

  • @shanuvlog6334
    @shanuvlog6334 Год назад +1

    Sir nan money transfer cheyyunna kadayil ane nilkunnath. Nan ente saving account vayi palappoyayi 6 lack deposit cheyt payment nadattiyittund any problems plz repaly

    • @DreamzNet
      @DreamzNet  Год назад

      മറുപടി നൽകിയിരുന്നത് ശ്രദ്ധിക്കുക.

  • @AiVoiceCut
    @AiVoiceCut Год назад +1

    online transfer google pay, deposit ee vazhikal okke aayi total above 10lak cash bankil vann poyal. ITR file cheyyano ? bank balance 10 lak illa but transactions nadannal vendathundo ?

    • @DreamzNet
      @DreamzNet  Год назад

      SB Alc ആണെങ്കിൽ Return file ചെയ്യണമെന്നാണ് നിബന്ധന.

    • @muhammedarif4415
      @muhammedarif4415 Год назад +1

      @@DreamzNet One finanacial year alle

    • @DreamzNet
      @DreamzNet  Год назад

      അതെ.

  • @shajinahj6726
    @shajinahj6726 Год назад +2

    Loan close cheyyanayit accountl 15 lakh deposit cheythu. Ipo notice vannitund ഇതിന്‌ reason endu kodukum

    • @DreamzNet
      @DreamzNet  Год назад

      ലോൺ അടക്കുന്നതിന് പകരം SB Alc ലേക്ക് നിക്ഷേപിച്ചതിനാലാണ് നോട്ടീസ് വന്നത്. ഇത്രയും തുകയുടെ Source എന്താണെന്ന് മറുപടിയിൽ വ്യക്തമാക്കണം. ആവശ്യമെങ്കിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സഹായം തേടുക.

  • @pradeepkkrishnan82
    @pradeepkkrishnan82 Год назад +1

    Nre account il ninnum wife nte saving accountilekku 5 lakh fd account open cheyyan onnichu ayachu koduthal tax adakkanamo

  • @raghavankrishnan1887
    @raghavankrishnan1887 Год назад +1

    Very useful information.

  • @sadiqvk6405
    @sadiqvk6405 Год назад +1

    Sir എന്റെ അക്കൗണ്ടിൽ ഈ ഫിനാൻഷ്യൽ ഇയർ പലപ്പോഴായിഡെബിറ്റ്, ക്രെഡിറ്റ്‌ എല്ലാം കൂടെ 20ലക്ഷം ട്രാൻസക്ഷൻ നടന്നു അതിൽ nri യിൽ നിന്ന് വന്ന ക്യാഷും മറ്റു ബാങ്ക് കളിൽ നിന്ന് വന്ന ക്യാഷും പെടും ഒരു വസ്തു രെജിസ്ട്രേഷൻ ന്റെ ഭാഗമായി എന്നാൽ ഇപ്പോൾ മിനിമം ബാലൻസ് ഒള്ളു അക്കൗണ്ടിൽ എനിക്ക് നോട്ടീസ് വരാൻ സടിയതാ ഉണ്ടോ sir. Income tax file ചെയ്യുന്നില്ല, മറ്റു ഇൻകം സോഴ്സോ, ഒന്നും തന്നെ ഇല്ല

    • @DreamzNet
      @DreamzNet  Год назад

      ചിലപ്പോൾ വന്നേക്കും. പക്ഷെ അതിന് മറുപടി നൽകിയാൽ മതി.

  • @noufalbp8968
    @noufalbp8968 Год назад +1

    Sir എന്റെ അകൗണ്ട് sbi ആണ് എന്റെ അക്കൗണ്ടിൽ നിലവിൽ 1.25und ആൾറെഡി ഇനി ഈ അക്കൗണ്ടിൽ 3ലക്ഷം കൂടി സേവിങ് ചെയ്‌താൽ tax പിടിക്കുമോ പ്രോബ്‌ലോമുണ്ടോ എപ്പോൾ വേണമെങ്കിലും വലിക്കാമോ cash pancard ഉണ്ട് cash pinvalikaan yendoke cheyendadund idhile valiya amound

    • @DreamzNet
      @DreamzNet  Год назад

      Deposit ചെയ്യുന്നതിന് Tax പിടിക്കില്ല. അതിലെ പലിശ വരുമാനത്തിനാണ് Tax വരുന്നത്. PAN ഉള്ളതിനാൽ ധൈര്യമായി നിക്ഷേപിക്കാം. ആവശ്യമുള്ള സമയത്ത് വേണ്ടത്ര തുക പിൻവലിക്കുകയും ചെയ്യാം. ഒരു പ്രശ്നവുമില്ല.

  • @venmaranalloor
    @venmaranalloor Год назад +2

    Valuable information

  • @thomasedattu5132
    @thomasedattu5132 Год назад +3

    When the S/B deposit exceeds Rs. 10 lakh in financial year because of crediting pension in the account over several years, should the bank inform IT departmen.? Kindly clarify.

    • @jayaprakashthampuran6521
      @jayaprakashthampuran6521 Год назад +2

      according to my knowledge bank will inform only cash deposit of Rs10 lacs and above

    • @DreamzNet
      @DreamzNet  Год назад +1

      ഇല്ല. ഒരു വർഷം പുതുതായി 10 ലക്ഷത്തിന്റെ നിക്ഷേപം നടത്തുമ്പോൾ മാത്രമാണ് ഇത് ചെയ്യുന്നത്.

    • @malavikamalu6414
      @malavikamalu6414 Год назад +1

      @@DreamzNet sir enik sept October masathil stalam vitu 10 lakh account il kerum.apol athinu tax indo ?

    • @DreamzNet
      @DreamzNet  Год назад

      10 ലക്ഷം ബാങ്ക് അക്കൗണ്ടിൽ വരുമ്പോൾ അതിന് ടാക്സ് പിടിക്കില്ല. പക്ഷെ ഇൻകം ടാക്സ് റിട്ടേണിൽ ആ വരുമാനത്തിന് ടാക്സ് കണക്കാക്കണം. അതിന് - ഒരു ടാക്സ് കൺസൾട്ടന്റിനെ നേരിൽ കണ്ട് സംസാരിക്കുക.

    • @malavikamalu6414
      @malavikamalu6414 Год назад +1

      @@DreamzNet .OK.enik matu varumanam ila.apol return file cheyano ?

  • @AlthafCochin
    @AlthafCochin 6 месяцев назад

    KSFE chittiyil ninnum accountilek vanna cash inu IT return sumarpikkano. ithinu notice varumo.?

    • @DreamzNet
      @DreamzNet  6 месяцев назад +1

      നികുതി ബാധ്യതയുണ്ടെങ്കിൽ റിട്ടണിൽ ഈ തുക കാണിക്കണം. എന്നാൽ ഈ തുക വരുമാനം ആയിട്ടല്ല കണക്കാക്കുന്നത്.

  • @pareethkm2977
    @pareethkm2977 Год назад +2

    Thankes-Your-Riport

  • @shajisankar6755
    @shajisankar6755 Год назад +2

    Gulfilninnu loanaduthu joint accountil ayachal tax cut cheyyumo

  • @thomasjohn838
    @thomasjohn838 Год назад +1

    Useful information.

  • @ashokanashokan9382
    @ashokanashokan9382 Год назад +1

    വളരെ ഉപകാരം സാർ. പലരോടും ചോദിച്ചിട്ട്. പല രീതിയിലാണ്.പറഞ്ഞത്.എനിക്ക്. വർഷങ്ങൾ ആയി. എസ്ബ.അക്കൗണ്ടിൽ. പത്ത് ലക്ഷത്തോളം രൂപ ഉണ്ട്. മകളുടെ വിവാഹത്തിൻ്റെ.ആവശ്യത്തിന്. സൂക്ഷിച്ച് വച്ചിരിക്കുകയാണ്. അതിന് ഞാൻ. സാധരണ ഒരു പെട്ടി കട ആണ് നടത്തുന്നത്.

    • @DreamzNet
      @DreamzNet  Год назад

      ചെറിയ ഒരു ബിസിനസ് നടത്തി അതിലൂടെ ഇത്രയും തുക സമ്പാദ്യമായി നേടിയതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ. വർഷങ്ങളായി താങ്കളുടെ അക്കൗണ്ടിൽ കിടക്കുന്ന പണമായതിനാൽ അതിന് യാതൊരു പ്രശ്നവുമില്ല. പേടിക്കേണ്ട ആവശ്യവുമില്ല.

    • @ashokanashokan9382
      @ashokanashokan9382 Год назад +1

      വളരേ ഉപകാരം സാർ നന്ദി 🙏

    • @DreamzNet
      @DreamzNet  Год назад

      🙏

    • @assainar323
      @assainar323 3 месяца назад

      സാർ ഒരോ വർഷത്തലും 10 ലക്ഷ്യത്തിൽ കുറഞ്ഞ പണം നിക്ഷേപിക്കുന്നത് ന് ടാക്സ് അടക്കണമോ

  • @nprasannakumar6759
    @nprasannakumar6759 Год назад +2

    വളരെ thanks

  • @mohammadharis4443
    @mohammadharis4443 Год назад +1

    Nri a/c ൽ നിന്ന് മറ്റൊരു വ്യക്തി യുടെ സാധാ a/c ലോക്ക് 15 ലക്ഷ്യം ചെക്ക് വഴി ഡിപ്പോസിറ്റ് ചെയ്യുന്ന തിന് നിയമ തടസ്സം ഉണ്ടോ

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. ഈ വീഡിയോ കാണുക
      ruclips.net/video/Ov4raQ-5CRE/видео.html

  • @fathimajas1214
    @fathimajas1214 Год назад +3

    Eppol cheriyia accountil ninnum pokunnandallo 100 40 86 monthly eadukunnu eadhenanno

    • @DreamzNet
      @DreamzNet  Год назад +1

      പാസ്ബുക്ക് update ചെയ്ത് വാങ്ങുക. അതിൽ എന്തിനാണ് എടുത്തതെന്ന് കാണിച്ചിരിക്കും.

  • @josephpa8051
    @josephpa8051 Год назад +2

    Whether the new deposit has to be shown in income tax return

    • @DreamzNet
      @DreamzNet  Год назад

      No. But you must have such income and it should be revealed in your IT return. Cash deposit details will automatically reflect in your AIS statement.

  • @prasanth9356
    @prasanth9356 Год назад +4

    Thanks

  • @siddiquetp
    @siddiquetp Год назад +1

    Can someone clear my doubt??
    Rs10lakh issue is allabout, when we deposit in bank by cash or a person deposit a cheque for above amount in his account is also need to answer IT dept if questioned..

    • @DreamzNet
      @DreamzNet  Год назад

      In these two situations one may have to be answerable to the IT dept., if these deposits are not matching with his income. That is the problem. Income means income in the current and previous financial years.

  • @nsrajeeve2754
    @nsrajeeve2754 3 месяца назад

    If closing and reopen an old FD that amount also will accounted as fresh amount in the reopened financial year

  • @pjnasar
    @pjnasar Год назад +1

    sir...Ksfe കുറി കിട്ടിയ 11.40 ലക്ഷം നേട്ടം സ്കീമിൽ 400 ദിവസത്തേക്ക് അവിടെ ഇട്ടാൽ tax പിടിക്കുമോ കുറി ഇനിയും അടക്കാൻ ഉണ്ട്

    • @DreamzNet
      @DreamzNet  Год назад

      KSFE യിൽ 5000 രൂപയിൽ കൂടുതൽ പലിശക്ക് TDS ബാധകമാണ്. വിശദാംശങ്ങൾ KSFE ശാഖയിൽ അന്വേഷിക്കുക

  • @muneervahid
    @muneervahid Год назад +2

    നന്ദി സർ.

  • @syamalamathai7966
    @syamalamathai7966 Год назад +9

    sir, NRE, NRI നിക്ഷേപകർക്ക് tax കൊടുക്കണോ? അയക്കുന്ന തുകക്ക് പരിധി ഉണ്ടോ?

    • @DreamzNet
      @DreamzNet  Год назад

      Tax ഇല്ല.

    • @zinganr734
      @zinganr734 Год назад +2

      @@DreamzNet Ente NRI account il ninnum ente saving bank account ilekku cash transfer cheyyarund, last month oru message kitti ITR file cheyyanam ennu paranju allenkil submit online response under e campaign tab. Enthanu cheyyendat. Njan eppozhum NRI anu.

    • @DreamzNet
      @DreamzNet  Год назад

      താങ്കൾക്ക് ഇന്ത്യയിൽ നിന്നും ഏതെങ്കിലും വിധത്തിൽ ഒരു സാമ്പത്തിക വർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടായിരിക്കുക അല്ലെങ്കിൽ ഏതെങ്കിലും ഉയർന്ന തുകയുടെ ഇടപാടുകൾ താങ്കളുടെ ബാങ്ക് അക്കൗണ്ടിൽ നടത്തുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരം മെസേജുകൾ വരുന്നത്. അതിന് income tax department ന്റെ compliance portal മുഖേന മറുപടി കൊടുത്താൽ മതി. ഇതിലേക്കായി ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റിന്റെ സഹായം തേടുക.

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Год назад +3

    പുതിയയാതായി നിക്ഷേപിക്കുന്ന100000രൂപക്കു (കൂടാതെ സേവിങ് അക്കൗണ്ടിനും നിശ്ചതകാലത്തേക്ക് പലിശ കിട്ടുന്ന ഡിപ്പോസി്റ്റ് അക്കൗണ്ടിനും ഒരേ ചാർജ് തന്നെയാണോഡാക്സ്,)ഇൻകം ഡാക്സ് ഒരു വർഷം എത്ര രൂപ അടക്കേണ്ടിവരും മറുപടി തരണം

    • @DreamzNet
      @DreamzNet  Год назад +1

      ടാക്സ് കണക്കാണുന്നത് ഇങ്ങനെ അല്ല. ആർക്കൊക്കെ ഇൻകം ടാക്സ് ബാധകം എന്ന് അറിയാൻ ഈ വീഡിയോ കാണുക
      ruclips.net/video/T1a1AkNDw1U/видео.html

  • @lokigaming1043
    @lokigaming1043 Год назад +1

    Sir oro maasam oru 2 lakhs vech oral ayach tharuvanenkil ( friends, relative's) ath korch month kazhiyumpol 10 lakhs above aynekil athin enthelum prblm varumo and athin source kanikaan choikumo plzz reply 😢

    • @DreamzNet
      @DreamzNet  Год назад

      അക്കൗണ്ടിലെ തുക 10 ലക്ഷം കവിയുന്നതോടെ ചിലപ്പോൾ ഇൻകം ടാക്സ് നോട്ടീസ് വന്നേക്കും. ചിലപ്പോൾ അത് വരാതിരിക്കാം. കാരണം അടുത്ത കാലത്തായിട്ടാണ്10 ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകൾ ട്രാക്ക് ചെയ്യുന്നത് വർദ്ധിച്ചിട്ടുള്ളത്.

    • @lokigaming1043
      @lokigaming1043 Год назад

      @@DreamzNet angne choichal ee friends or relatives thanathanen kanichal pine source of income kaanikendi varumo

    • @DreamzNet
      @DreamzNet  Год назад

      അതിന് ക്ലിയർ പ്രൂഫ് ഉണ്ടായിരുന്നാൽ മതി.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +6

    അടിപൊളി ഇൻഫ്ര മേഷൻ ഇത് പോലെയുള്ള വീഡിയോ കൾ വീണ്ടും ഇടുക ഇത് സാധാരണക്കാർക്ക് വളരെ ഫലപ്രദമാണ് താങ്ക്യു

  • @hussaintharala4074
    @hussaintharala4074 Год назад +4

    നല്ലൊരു ഇൻഫർമേഷൻ . നന്ദി

  • @sanitharajesh8980
    @sanitharajesh8980 Год назад +1

    Njan 10 lack loan eduthu athu gold vittu 8 mthnullil adachu theerthal kuzhappam undo

  • @aswinsreekumar3998
    @aswinsreekumar3998 Год назад +3

    oru financial yearil 9 lack stock market invest cheyta income tax return file cheyyano?

    • @DreamzNet
      @DreamzNet  Год назад

      10 ലക്ഷത്തിൽ കൂടിയാൽ മാത്രം.

  • @mohanrajnair865
    @mohanrajnair865 Год назад +3

    Only if Rs 10 lakhs is deposited in cash in a financial year, the same will be reported to IT by bank and IT may send notice.
    As Deposit Insurance is limited to 5 lakhs each in Current Account, SB a/c and Fixed Deposit,(inluding interest)it is prudent to limit investments with in this parameter. It is per bank(all branches of the bank is included).

  • @krishnakumarap4715
    @krishnakumarap4715 Год назад +5

    If for eg A has 12 lakhs in his savings account and this amount is transferred to B 's account .does this amount is treated a new deposit and any chance to get notice from income tax dept .reply please

    • @DreamzNet
      @DreamzNet  Год назад

      Anyway it will be a new account. But If B is a child, A will be liable for its income and tax. If B is an adult it will be his own responsibility.

  • @aaj6001
    @aaj6001 3 дня назад

    Sir, ente sthalam vittu for 30 lakhs. അത് വാങ്ങിക്കുന്നവർ പണം അക്കൗണ്ട്-il ഇട്ട് തരാമെന്ന് പറഞ്ഞു. അത് പ്രോബ്ലം ആണോ? അത് ഇനി അവരുടെ അക്കൗണ്ടിൽ നിന്ന് തന്നെ ഞങ്ങൾക്ക് ട്രാൻസ്ഫർ ചെയ്തു തരണോ? Please reply

    • @DreamzNet
      @DreamzNet  2 дня назад

      അക്കൗണ്ടിലേക്ക് പണം വാങ്ങാം. വാങ്ങുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്യുന്നതാണ് നല്ലത്.

  • @devimatha8864
    @devimatha8864 Год назад +5

    രണ്ടു ബാങ്കുകളിലായിഒന്ന് society മറ്റൊന്ന് nationalised ബാങ്ക്,10lakhinu മുകളിൽ ക്യാഷ് ഉണ്ടെങ്കിൽ tax ഉണ്ടോ സാർ. അതായത് അച്ഛനമ്മമാരുടെ പേരിലുണ്ടായിരുന്നത് അവർ മരിച്ചു കഴിഞ്ഞു മകളുടെ പേരിലേക്കാകുമ്പോൾ ).pls reply sir.

    • @DreamzNet
      @DreamzNet  Год назад +2

      മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന തുകക്ക് Tax ഇല്ല. പകരം ആ നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന പലിശ ഉൾപ്പെടെ ഒരു വർഷത്തെ ഒരു വ്യക്തിയുടെ വരുമാനം 2.5 ലക്ഷം കഴിഞ്ഞാൽ Tax ബാധകമാണ്.

  • @shamseerali5296
    @shamseerali5296 Год назад +1

    ഒരു വർഷം പല തവണയായി ഗൂഗിൾ പേ വഴി 10 ലക്ഷത്തിൽ കൂടുതൽ കാശ് അക്കൗണ്ടിൽ വന്നു. വന്ന കാശ് അതേ മാസം തന്നെ മറ്റുള്ളവർക്ക് ട്രാൻസ്ഫർ ചെയ്യുന്നുണ്ട്. ടാക്സ് ഉണ്ടാകുമോ

    • @DreamzNet
      @DreamzNet  Год назад

      ഇങ്ങനെ അക്കൗണ്ടിൽ പണം വരുന്നതിന് അല്ല ടാക്സ് പിടിക്കുന്നത്. പകരം വാർഷിക വരുമാനത്തിനാണ് ഇൻകം ടാക്സ് നൽകേണ്ടത്.

  • @koyakoya7869
    @koyakoya7869 Год назад +1

    NRI status ഉള്ള വേക്തി സാമ്പത്തിക വർഷത്തിൽ retairment ആയി .... Resident status ആയാൽ itr file ചെയ്യേണ്ടി വരുമോ

    • @DreamzNet
      @DreamzNet  Год назад

      താങ്കൾക്ക് ഒരു സാമ്പത്തിക വർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഇവിടെ ലഭിക്കുന്നുണ്ടെങ്കിൽ return file ചെയ്യണം.

    • @koyakoya7869
      @koyakoya7869 Год назад +1

      @@DreamzNet താങ്ക്സ്

  • @cscesevanakendram6530
    @cscesevanakendram6530 Год назад +2

    ഞാൻ ഓണ്ലൈൻ സർവീസ്/അക്ഷയ സർവീസുകൾ നടത്തുന്നു...ഫ്ലൈറ്റ് ടിക്കറ്റ് ട്രെയിൻ ടിക്കറ്റ്, ഇൻഷുറൻസ്,money ട്രാൻസ്ഫർ തുടങ്ങിയ transactions ഉം deposit ഉം കൂടി ഒരു വർഷത്തിൽ 10 ലക്ഷത്തിൽ കൂടുത്തൽ വരും അതു മുഴുവൻ സേവിങ് അക്കൗണ്ടിൽ ആണ് കൈകാര്യം ചെയ്യുന്നത്.....അപ്പോൾ ഇതു ബാധകം അല്ലെ???? ആണെങ്കിൽ ഇതിന് പരിഹാരം എന്തെങ്കിലും നിര്ദേശിക്കാമോ??

    • @DreamzNet
      @DreamzNet  Год назад

      താങ്കളുടെ സ്ഥാപനത്തിന്റെ പേരിൽ ഒരു കറൻറ് അക്കൗണ്ട് തുടങ്ങുക.

  • @sujaravindran746
    @sujaravindran746 Год назад +5

    sir ഞാൻ ഒരു ഇൻഷുറൻസ് ഏജന്റ് ആണ്‌. ആളുകൾ പ്രീമിയം എന്റെ sb അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്തു തരുന്നു. അതുവഴി പ്രശ്നം ഉണ്ടാകുമോ?

    • @onlinemillionaireworld
      @onlinemillionaireworld Год назад +1

      വർഷത്തിൽ 5 ലക്ഷം മുകളിൽ ട്രാൻസക്ഷൻ വന്നാൽ ഞങ്ങൾ tax കൊടുക്കേണ്ടി വന്നേക്കാം... അല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് വന്നേക്കാം

    • @DreamzNet
      @DreamzNet  Год назад

      SB Alc ൽ വലിയ തുകയുടെ ബിസിനസ് ഇടപാടുകൾ നടത്താൻ പാടില്ല.

  • @abumuhammadhadiya2875
    @abumuhammadhadiya2875 6 месяцев назад

    Stock marketum income taxum എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ sir

    • @DreamzNet
      @DreamzNet  6 месяцев назад

      ചെയ്യാം.

  • @nidheesh941
    @nidheesh941 Год назад

    സർ digital ഇടപാട് വഴി അക്കൗണ്ടിൽ ഒരു വർഷത്തിൽ 10lakh മുകളിൽ ട്രാൻസത്ക്ഷൻ വന്നാൽ പ്രശ്നം ഉണ്ടോ

  • @sujadhvarghese1062
    @sujadhvarghese1062 Год назад +1

    Good Talk

  • @davidd552
    @davidd552 Год назад +1

    Where can i deposit 15 cr in trivandrum. Pls reply sir. Profit of crypto-currency(bitcoin).

    • @DreamzNet
      @DreamzNet  Год назад +2

      You can choose different asset classes for your investments. That is the best strategy because putting all the money in a single instrument will be very risky.

  • @Shivani-5478
    @Shivani-5478 Год назад +1

    Useful information 🙂

  • @INDIAN-rc9sh
    @INDIAN-rc9sh Год назад +1

    sir total ella bankileyum deposit oru financial yearil 10 lakh ennano..adho oro financial yearil 10 lakh vecch idam enn aano

    • @DreamzNet
      @DreamzNet  Год назад

      10 ലക്ഷം പണമായി ഒരു അക്കൗണ്ടിൽ നിക്ഷേപിച്ചാൽ നോട്ടീസ് വരും. എത്ര തുക വേണമെങ്കിലും ഒരു അക്കൗണ്ടിലോ പല അക്കൗണ്ടുകളിലായോ നിക്ഷേപിക്കാം. 50 ലക്ഷമോ 50 കോടിയോ ഒക്കെ. പക്ഷെ അത് ആ വ്യക്തിയുടെ വാർഷിക വരുമാനവുമായി പൊരുത്തപ്പെടണം എന്ന് മാത്രം.

    • @shadinchikkzz1508
      @shadinchikkzz1508 3 месяца назад

      Poruthapettal tax adakande sir?​@@DreamzNet

    • @DreamzNet
      @DreamzNet  3 месяца назад

      ഓരോ വർഷത്തെയും വരുമാനത്തിന് അനുസരിച്ച് ഇൻകം ടാക്സ് നൽകണം.

  • @sureshbabu6604
    @sureshbabu6604 Год назад +2

    NRE FD യുള്ളതിൻ്റെ പേരിൽ Income Tax dept ൽ നിന്നും ഇത് പോലുള്ള Notification കിട്ടിയാൽ അതിന് Reply കൊടുക്കേണ്ടതുണ്ടോ?

    • @DreamzNet
      @DreamzNet  Год назад

      നോട്ടീസ് ലഭിച്ചാൽ നൽകണം

    • @rubin5313
      @rubin5313 Год назад +1

      Angane notice varumo

    • @DreamzNet
      @DreamzNet  Год назад

      NRE Account കൾക്ക് Tax ഇല്ല. അതിനാൽ നോട്ടീസ് അയക്കില്ല. അഥവാ കിട്ടിയാൽ മറുപടി നൽകണം എന്നുമാത്രം.

  • @dfghfcgfdg
    @dfghfcgfdg Год назад +2

    Sir ente ഫ്രണ്ടിന്റെ വസ്തു വിറ്റ പണം 25ലക്ഷം എന്റെ അക്കൗണ്ടിൽ cash deposit ആയി ഇട്ടാൽ കുഴപ്പമുണ്ടോ?

    • @DreamzNet
      @DreamzNet  Год назад

      പ്രശ്നം ഉണ്ട്. താങ്കൾ ടാക്സ് കൊടുക്കേണ്ടതായി വരും.

    • @dfghfcgfdg
      @dfghfcgfdg Год назад

      @@DreamzNet സർ 30% ആണോ??

    • @DreamzNet
      @DreamzNet  Год назад

      അതെ. സുഹൃത്തിൽ നിന്നുള്ള ലോൺ ആണെങ്കിൽ ടാക്സ് ഒഴിവാക്കാം. പക്ഷെ അതിനും പ്രത്യേക നിബന്ധനകളുണ്ട്. ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റിനെ സമീപിക്കുക.

  • @muhammedshabeer5405
    @muhammedshabeer5405 26 дней назад

    വാർഷിക കാലയളവ് വ്യക്തമാക്കാമോ ? Jan to December ആണോ?
    10 ലക്ഷം കണക് കൂട്ടുന്നത് ?

    • @DreamzNet
      @DreamzNet  26 дней назад

      ഒരു വർഷം April മുതൽ അടുത്ത വർഷം March വരെയുള്ള കാലയളവിനെയാണ് ഒരു സാമ്പത്തിക വർഷം എന്ന് പറയുന്നത്.

  • @Gamerr12120
    @Gamerr12120 Год назад +1

    Sir ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ക്യാഷ് കടം വാങ്ങി share market IL ഇൻവെസ്റ്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ വ്യക്തിയുടെ കയ്യിൽ നിന്നും ക്യാഷ് bank വഴി വങ്ങുന്നതാണോ ബെറ്റർ എങ്ങനെ വാങ്ങിക്കണം . അ കാശിനു income tax കൊടക്കേണ്ടതുന്ഡോ

    • @DreamzNet
      @DreamzNet  Год назад +2

      കടം വാങ്ങി ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് പൊതുവെ നല്ലതല്ല. കാരണം നഷ്ട സാധ്യത കൂടി കണക്കിലെടുക്കണം. ബാങ്കിലൂടെ കടം വാങ്ങുന്നതാണ് നല്ലത്. കടം വാങ്ങുന്ന തുകക്ക് ഇൻകം ടാക്സ് നൽകേണ്ട.

    • @sureshkumarn1679
      @sureshkumarn1679 9 месяцев назад

      ​@@DreamzNetകടം വാങ്ങിയതാണ് എന്ന് എങ്ങനെ Income Tax നെ ബോധ്യപ്പെടുത്തും

    • @DreamzNet
      @DreamzNet  9 месяцев назад

      ബാങ്ക് സ്റ്റേറ്റ്മെന്റ് ഉപയോഗിക്കാം. അല്ലെങ്കിൽ ഒരു മുദ്രപ്പത്രത്തിൽ ഒരു ലോൺ എഗ്രിമെന്റ് തയ്യാറാക്കിയാലും മതി.

    • @sureshkumarn1679
      @sureshkumarn1679 9 месяцев назад +1

      Thanks

  • @soniavs8045
    @soniavs8045 Год назад +1

    Good video tanqu

  • @ali_ac
    @ali_ac Год назад +1

    Good presentation

  • @ashnigeorge8524
    @ashnigeorge8524 Год назад +3

    Sir, 10lakh deposit kazhinju oru 2 year kazhinjal pinne oru 2lakh deposit chayyan pattumo

    • @DreamzNet
      @DreamzNet  Год назад +1

      അതിന് ഒരു തടസ്സവുമില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താം.

    • @ashnigeorge8524
      @ashnigeorge8524 Год назад +1

      Sir oru financial year kazhinju deposit chaithal source kanikano

    • @DreamzNet
      @DreamzNet  Год назад +1

      Deposit ചെയ്യുമ്പോൾ ബാങ്കുകൾ Source ചോദിക്കില്ല. പകരം PAN നമ്പർ ആണ് സ്ലിപ്പിൽ കാണിക്കേണ്ടത്. 10 ലക്ഷം പണമായോ അല്ലാതെയോ എപ്പോൾ അക്കൗണ്ടിൽ നിക്ഷേപിച്ചാലും അത് ബാങ്കുകൾ റിപ്പോർട്ട് ചെയ്യുമെന്നേയുള്ളൂ. ഇൻകം ടാക്സ് റിട്ടേൺ കൃത്യമായി നൽകുന്നുണ്ടെങ്കിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Год назад +1

    വളരെ ഉപകാരം ആയ വീഡിയോ

  • @scootee4271
    @scootee4271 Год назад

    G pay വഴി 60 ലക്ഷം ഒക്കെ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്നിടത് മുതലാളി നമ്മുടെ അക്കൗണ്ട് ഇൽ ഇട്ടിട്ട് നമ്മോട് ട്രാൻസ്ഫർ ആക്കാൻ പറയും അങ്ങനെ. അതിനു നോട്ടീസ് വരുമോ

    • @DreamzNet
      @DreamzNet  Год назад

      G pay വഴി ട്രാൻസ്ഫർ ചെയ്യുന്നതിന് നോട്ടീസ് വരില്ല.

  • @GeorgeT.G.
    @GeorgeT.G. Год назад +3

    good information

  • @adhiladhilkm2388
    @adhiladhilkm2388 Год назад +2

    Well video

  • @ktjoseph4713
    @ktjoseph4713 Год назад +1

    Useful video

  • @muhammedshuaib4744
    @muhammedshuaib4744 3 месяца назад

    Current account il ethra amount transfer cheyyan sadikkum

    • @DreamzNet
      @DreamzNet  3 месяца назад

      ഒരു വർഷം 50 ലക്ഷം.

  • @ASHOKKUMAR-om3de
    @ASHOKKUMAR-om3de Год назад +3

    10 ലക്ഷം ഒരു കൊല്ലത്തിൽ transfer ചെയ്ത് ആ തുകയിൽ പകുതിയോളം withdrawl ചെയ്തുട്ടുണ്ടെങ്കിലോ? Department ന്ന് notice വരുമോ?

    • @DreamzNet
      @DreamzNet  Год назад +1

      സാധ്യതയില്ല.

  • @umairumair8634
    @umairumair8634 11 месяцев назад +1

    എനിക് ബാങ്കിൽ നിന്ന് വിളി വന്നു 10lakh മുകളിൽ transfer നടന്നു എന്ന് പറഞ്ഞിട്ട് അവർ പറഞ്ഞു ചെലപ്പം നോട്ടീസ് വരും എന്ന് ഇൗ tax എത്ര തുക അടക്കണ്ടി വരും

    • @DreamzNet
      @DreamzNet  11 месяцев назад

      എത്ര തുക ടാക്സ് അടക്കണമെന്നത് പറയാനാകില്ല. കാരണം അത് ഓരോ വ്യക്തികളുടെയും ഒരു സാമ്പത്തിക വർഷത്തെ വരുമാനം അനുസരിച്ചാണ് കണക്കാക്കുന്നത്.

  • @mr_f_lite
    @mr_f_lite Год назад +1

    Appol 1cr vare varumanam ulla alkar engane tax adakkunnath sir plz reply

    • @DreamzNet
      @DreamzNet  Год назад +1

      10 or 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30% നിരക്കിലാണ് ടാക്സ് അടയ്ക്കേണ്ടത്. ബാങ്കിൽ 1 കോടിയോ 50 കോടിയോ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പക്ഷെ അത് ആ വ്യക്തിയുടെ വരുമാനവുമായി പൊരുത്തപ്പെടണം. അല്ലെങ്കിൽ മാത്രമേ പ്രശ്നമാകൂ.

    • @mr_f_lite
      @mr_f_lite Год назад

      @@DreamzNet thank you sir ❤️

  • @jazeelaptvp4224
    @jazeelaptvp4224 7 месяцев назад +1

    ITR NOTICE MESSEGE ൻ എങ്ങനെ റിപ്ലൈ നൽകണം.

    • @DreamzNet
      @DreamzNet  7 месяцев назад

      നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് reply നൽകണം. ഒരു ടാക്സ് കൺസൾട്ടന്റിനെ സമീപിക്കുക.

  • @Greenland294
    @Greenland294 Год назад +1

    Good information

  • @unlocked_files
    @unlocked_files Год назад +5

    എൻ്റെ sb account നിന്നും അമ്മയുടെ sb account lek 15 lak mati അത് അമ്മയുടെ പേരിൽ fd ഇട്ടാൽ കൊഴപം ഉണ്ടോ? Amma house wife aanu . 15 lak income source ente salary thanne aanu

    • @DreamzNet
      @DreamzNet  Год назад

      ഒരു പ്രശ്നവുമില്ല

  • @pps6989
    @pps6989 Год назад +1

    Transfer and withdraw ayitt 10 lack ayaal problem ndoo

  • @boomboom23023
    @boomboom23023 Год назад +2

    NRE അക്കൗണ്ടിൽ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചാലും ഇതേ Procedure തന്നെയാണോ സർ?

    • @antonyrodrix1574
      @antonyrodrix1574 Год назад

      No, taxable അല്ലാത്തത് കൊണ്ട് പ്രശ്നമില്ല.

    • @DreamzNet
      @DreamzNet  Год назад

      NRE Alc ന് ബാധകമല്ല. എന്നാൽ NRO Alc ന് ബാധകമാണ്.

  • @kamalammac3962
    @kamalammac3962 Год назад +2

    ഒരു സാമ്പത്തികവർഷം പല ബാങ്കുകളിൽ 10 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചാൽ Ta + എങ്ങനെ കണക്കാക്കും ?

    • @DreamzNet
      @DreamzNet  Год назад +1

      Tax കണക്കാക്കുന്നത് ആ സാമ്പത്തിക വർഷത്തെ താങ്കളുടെ മൊത്തം വരുമാനം എത്രയെന്ന് കണക്കാക്കിയിട്ടാണ്.

    • @nithingural
      @nithingural Год назад +1

      @@DreamzNet athu govtnu ariyan pato?

    • @DreamzNet
      @DreamzNet  Год назад

      ശമ്പള വരുമാനക്കാരുടെ ഒരു വർഷത്തെ വരുമാനം എത്രയാണെന്ന് കൃത്യമായി ഇൻകം ടാക്സ് വകുപ്പിന് അറിയാനാകും. എന്നാൽ ബിസിനസുകാർ, പ്രൊഫഷണലുകൾ, സിനിമാക്കാർ തുടങ്ങിയ എല്ലാവരുടെയും വരുമാനം കൃത്യമായി ഇൻകം ടാക്സ് വകുപ്പിന് അറിയാൻ കഴിയില്ല. പക്ഷെ അവർ നടത്തുന്ന വിവിധതരം പണമിടപാടുകൾ, നിക്ഷേപങ്ങൾ തുടങ്ങിയവയുടെ ഒക്കെ വിശദാംശങ്ങൾ വകുപ്പിന് ലഭിക്കും. അതിനാൽ അവർ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അത്തരം വിശദാംശങ്ങളുമായി അവർ പറയുന്ന വരുമാനം പൊരുത്തപ്പെടുന്നില്ല എന്നുണ്ടെങ്കിലാണ് കൂടുതൽ അന്വേഷണവും റെയ്ഡും മറ്റും നടത്തുന്നത്.

  • @sajijoseph8686
    @sajijoseph8686 Год назад +5

    വസ്തു വിറ്റ 10 ലക്ഷം രൂപ 1 year fixed ഡെപ്പോസിറ്റ് ആയി പോസ്റ് ഓഫീസിൽ ഇട്ടാൽ അതിനു tax പിടിക്കുമോ ?

    • @DreamzNet
      @DreamzNet  Год назад +1

      ഇല്ല.

    • @sajijoseph8686
      @sajijoseph8686 Год назад +1

      @@DreamzNet thanks

    • @vishnuraj2023
      @vishnuraj2023 3 месяца назад

      Tds pidikkilleaaa...50k mukalil interest vannal 10% TDS pikkikkanamalloo...karanam Fd interest income analloo...​@@DreamzNet

    • @DreamzNet
      @DreamzNet  3 месяца назад

      @vishnuraj2023 പലിശയ്ക്ക് TDS പിടിക്കുന്നതിനെ കുറിച്ചല്ല ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിക്കുമ്പോഴുള്ള ഇൻകം ടാക്സ് പ്രശ്നമാണ് ഈ വീഡിയോയിൽ ഉള്ളത്. അതിനാണ് മറുപടി നൽകിയത്. പലിശ വരുമാനം 40,000 രൂപ കഴിഞ്ഞാൽ TDS ഈടാക്കും. 60 വയസ്സ് കഴിഞ്ഞ വ്യക്തിയാണെങ്കിൽ 50,000 രൂപ കവിഞ്ഞാൽ TDS ഈടാക്കും . അതിനെ കുറിച്ച് മറ്റ് വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.

  • @pradeepkkrishnan82
    @pradeepkkrishnan82 Год назад +1

    5 lakh puthiyathayi fd cheythal tax adakkendi varumo

    • @DreamzNet
      @DreamzNet  Год назад

      നിക്ഷേപിക്കുമ്പോൾ ടാക്സ് വരില്ല. അതിൽ നിന്നുള്ള പലിശയ്ക്കാണ് ടാക്സ് വരുന്നത്. അതും താങ്കളുടെ ഇൻകം ടാക്സ് ബാധ്യത അനുസരിച്ച് മാത്രം.

  • @rasheed-xi8we
    @rasheed-xi8we Год назад +1

    ഞാനിപ്പോൾ വർക്ക് ചെയ്യുന്നത് ഇന്ത്യക്ക് purathan..പുരതന്..യെന്നല് ഞാൻ ഇത്‌ വരെ ഇന്ത്യയിൽ തന്നെ ആയിരുന്നു ....വിദെഷതെക്ക് വന്നിട്ടിപ്പോൾ 22മസമെ ആയിട്ടുള്ളൂ ....അപ്പൊല് ഞാനിവിടെ നിന്ന് നാട്ടിലെ അക്കൗണ്ടിലേക്ക് ക്യാഷ് അയച്ചാൽ income tax ഫയൽ ചെയ്യേണ്ടി വരുമോ ?

    • @DreamzNet
      @DreamzNet  Год назад

      നാട്ടിലെ താങ്കളുടെ SB account നെ NRO അക്കൗണ്ടായി മാറ്റുക. കൂടാതെ ഒരു NRE അക്കൗണ്ട് കൂടി ആരംഭിക്കുക. എങ്കിൽ മാത്രമേ നികുതിയിൽ കൂടുതൽ നേട്ടം ലഭിക്കുകയുള്ളൂ.

  • @libinlr7895
    @libinlr7895 11 месяцев назад +1

    NRI account Ethra amount keep cheyyam??

    • @DreamzNet
      @DreamzNet  11 месяцев назад

      NRE അക്കൗണ്ടിന് (FD & SB) പരിധി ഇല്ല.

  • @sreekumarsreekumar1825
    @sreekumarsreekumar1825 Год назад +1

    വസ്തു വിട്ട് കിട്ടിയ 7 ലക്ഷത്തിന്റെ (അക്കൗണ്ട് transfer)കൂടെ 3 ലക്ഷം cash ആയി ഇട്ടു.10 ലക്ഷം 2 വർഷത്തെ ക്ക് fd ഇട്ടു. അതിനു നോട്ടീസ് വരുമോ?

    • @DreamzNet
      @DreamzNet  Год назад +1

      ഇല്ല.

    • @sreekumarsreekumar1825
      @sreekumarsreekumar1825 Год назад +1

      വസ്തു വിറ്റ് കിട്ടിയ 7 ലക്ഷത്തിന്റെ (ബാങ്ക് transfer) കൂടെ cash ആയി 3 ലക്ഷം ചേർത്ത് 10 fd ആയി ഡെപ്പോസിറ് ചെയ്തു, ഇതിനു ITR ഫയൽ ചെയ്യണോ?നോട്ടീസ് വരുമോ?

    • @DreamzNet
      @DreamzNet  Год назад

      വസ്തു വിറ്റു കിട്ടിയ തുകയ്ക്ക് ടാക്സ് ബാധകമാണ്. പക്ഷെ താങ്കളുടെ കഴിഞ്ഞ വർഷത്തെ മൊത്തം വരുമാനം, വസ്തു വിറ്റതിലൂടെ ലഭിച്ച മൂലധന നേട്ടം എന്നിവ കണക്കാക്കിയാണ് ടാക്സ് അടയ്ക്കേണ്ടി വരുമോ എന്ന് നിശ്ഛയിക്കേണ്ടത്. അടുത്തുള്ള ഒരു ടാക്സ് കൺസൾട്ടന്റിനെ കാണുക.

  • @user-lb7xw8sp4z
    @user-lb7xw8sp4z 4 месяца назад

    Kooduthalanengil. Incom. Tax. Ethrayanu. Vsruka.

    • @DreamzNet
      @DreamzNet  4 месяца назад

      ഒരു വർഷത്തെ മൊത്തം വരുമാനത്തിന് ഏറ്റവും കുറഞ്ഞത് 5% മുതൽ മുകളിലേക്ക്.

  • @hashihisha5803
    @hashihisha5803 Год назад +1

    fixed deposit അല്ലാതെ saving അക്കൗണ്ടില്‍ 10 lakinu മുകളില്‍ നിക്ഷേപിച്ചാലും tax varumo

    • @DreamzNet
      @DreamzNet  Год назад

      Tax വരില്ല. അതിൽ നിന്നുള്ള പലിശ വരുമാനത്തിനാണ് ഇൻകം ടാക്സ് ബാധകമാകുന്നത്.

    • @hashihisha5803
      @hashihisha5803 Год назад

      @@DreamzNet പലിശ ഇല്ലാത്ത deposit cheyyalo adinn anu njan udeshich

    • @DreamzNet
      @DreamzNet  Год назад

      പലിശ ഇല്ലാത്ത Savings account ഇല്ല. പലിശ നിരക്ക് കുറവായിരിക്കും എന്നു മാത്രം.