പണം നിക്ഷേപിക്കുമ്പോൾ സോഴ്സ് കാണിക്കണോ | SOURCE OF CASH DEPOSITS AND TAX IMPLICATIONS

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 277

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +7

    ഗുഡ് ഇൻഫ്രമേഷൻ ഇനിയും ഇങ്ങനെയുള്ള വീഡിയൊ ഇടണം ഇത് നല്ല അറിവുകൾ ജനകൾക്ക് കിട്ടും

  • @firoz505
    @firoz505 Год назад +7

    NRI ആളുകളുടെ NRE Account. ഇൽ വരുന്ന തുകയെ കുറിച്ചു ഒരു vedio ചെയ്യാമോ....

    • @DreamzNet
      @DreamzNet  Год назад +1

      തീർച്ചയായും. 👍

  • @mohanadasanthottathil7595
    @mohanadasanthottathil7595 Год назад +37

    ഈ നിയമം സാധാരണ കാർക്ക് മാത്രമേ ബാധകമുള്ളൂ, അധാനിക്കും, അംബാനി പോലുള്ളവർക്ക് ബാധകമല്ല 🌹

    • @DreamzNet
      @DreamzNet  Год назад +2

      😂

    • @siddique.k.msiddique.k.m8832
      @siddique.k.msiddique.k.m8832 Год назад

      അദാനിയും, അംബാനിയും കോടികൾ ടാക്സ് അടക്കുന്നുണ്ട് മണ്ടാ..

    • @ajmelusthad1308
      @ajmelusthad1308 Год назад +2

      🤭🤭😆

    • @kramachandrankramachandran7105
      @kramachandrankramachandran7105 Год назад

      Niyamangal saadharanakkarkk anusarikkanum corporatekalkku lamgjikkanum ullathaanu. Mera Bharat mahan Ache din ayega 125 varsham kazhinju.Viswakuru

    • @DreamzNet
      @DreamzNet  Год назад

      😀

  • @mohamedkutty3506
    @mohamedkutty3506 Год назад +2

    ഞാൻ പിതാവിൽനിന്നും അനന്തരാവകാശമായി ലഭിച്ച ഭൂമി സഹോദരനുകൊടുത്തു. അദ്ദേഹം പകരമായി എനിക്ക് തരുന്ന പണം എന്റെ നികുതി കൊടുക്കേണ്ട വരുമാനമായി കണക്കാക്കുമോ

    • @DreamzNet
      @DreamzNet  Год назад

      വിൽപനയാണല്ലോ? എങ്കിൽ നികുതി ബാധകമാണ്.. ഒരു ടാക്സ് കൺസൾട്ടന്റിനെ നേരിൽ കാണുക.

  • @jithamanoj556
    @jithamanoj556 Год назад +2

    NRI Ac ലേക്ക് കൂടുതൽ പണം ഇടുന്നതോ, ഫിക്സഡ് ഇടുമ്പോളൊ NRI ക്കാർ എന്തൊക്കെ ശ്രദ്ധിക്കണം

    • @DreamzNet
      @DreamzNet  Год назад

      വീഡിയോ ചെയ്യുന്നുണ്ട്.

  • @anasmuhamed9338
    @anasmuhamed9338 Год назад +1

    നമ്മുടെ അക്കൗണ്ടിലേക്ക് 10lakh രൂപ മറ്റൊരു അക്കൗണ്ടിൽനിന്ന് ഡെപ്പോസിറ്റ് വന്നാൽ അതിന് incom tax നോട്ടീസ് വരുമോ കൂടാതെ ഈ 10lakh രണ്ടു ദിവസത്തിനു ശേഷം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണെങ്കിലും tax കൊടുക്കേണ്ടി വരുമോ plz reply

    • @DreamzNet
      @DreamzNet  Год назад

      അതിന് ടാക്സ് കൊടുക്കേണ്ടി വരില്ല. സ്ഥിരമായി വലിയ തുകകളുടെ ഇടപാട് നടത്തുകയും റിട്ടേൺ നൽകാത്ത വ്യക്തിയുമാണെങ്കിൽ ചിലപ്പോൾ നോട്ടീസ് ലഭിക്കാനുള്ള സാധ്യതയുണ്ട്.

  • @sajivalakom3158
    @sajivalakom3158 Год назад +2

    സാർ,സേവിങ് അക്കൗണ്ടിൽ 10 ലക്ഷത്തിൽ കൂടുതൽ ട്രാൻസക്ഷൻ നടത്തിയാൽ ഏതെങ്കിലും പ്രശ്നം ഉണ്ടോ

  • @jayaprakashnavalour874
    @jayaprakashnavalour874 Год назад +1

    SCSS Post ഓഫീസിൽ 30 ലക്ഷം നിക്ഷേപിക്കാമല്ലോ... ഇതിന് income tax അടക്കേണ്ടി വരുമോ അല്ലെങ്കിൽ questionable ആണോ...please. Thanks

    • @DreamzNet
      @DreamzNet  Год назад

      നിക്ഷേപിക്കുമ്പോൾ Tax വരില്ല. പലിശ വരുമാനത്തിനാണ് Tax ബാധകം. എന്നാൽ പുതിയ നിയമം അനുസരിച്ച് പണം നിക്ഷേപിക്കുമ്പോൾ സോഴ്സ് കാണിക്കണം. ഈ വീഡിയോ കാണുക
      ruclips.net/video/El_h390IhHU/видео.html

  • @ashraft5695
    @ashraft5695 Год назад +1

    ഇൻകം ടാക്സ് കൊടുക്കാറുള്ള ഒരു ശമ്പളക്കാരന് അവൻ്റെ ഭൂമി വിറ്റ വകയിൽ ലഭിച്ച തുകക്ക് ടാക്സ് കൊടുക്കേണ്ടതുണ്ടോ?

    • @DreamzNet
      @DreamzNet  Год назад

      തീർച്ചയായും കൊടുക്കണം.

  • @SIBITHOMAS100
    @SIBITHOMAS100 Год назад +3

    10 ലക്ഷം രൂപയുടെ ഷെയർ market നിക്ഷേപം ഉണ്ടെങ്കിൽ ഇൻകം tax കൊടുക്കണോ..

    • @DreamzNet
      @DreamzNet  Год назад

      ഷെയർ വിൽക്കുമ്പോൾ കിട്ടുന്ന ലാഭത്തിനാണ് ആദായ നികുതി നൽകേണ്ടത്. നിക്ഷേപം നടത്തുമ്പോൾ അല്ല.

    • @SIBITHOMAS100
      @SIBITHOMAS100 Год назад +1

      @@DreamzNet നന്ദി

  • @Ahu-bw7iq
    @Ahu-bw7iq Год назад +1

    സർ എന്റെ വൈഫിന്റെ അക്കൗണ്ടിൽ 10 ലക്ഷം fd ഇട്ടിട്ടുണ്ട് 6 month കഴിഞ്ഞു tax അടക്കേണ്ടി വരുമോ

    • @DreamzNet
      @DreamzNet  Год назад

      താങ്കളുടെ വൈഫിന്റെ ഒരു സാമ്പത്തിക വർഷത്തെ വരുമാനം അനുസരിച്ചാണ് പലിശ വരുമാനത്തിന് ടാക്സ് വരുന്നത്. ഈ വീഡിയോ കാണുക
      ruclips.net/video/j53M7tsD5oI/видео.html
      ruclips.net/video/rnhQvClZJog/видео.html

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Год назад +1

    വസ്തു വിറ്റപ്പോൾ ബാങ്ക് വഴി, ഒരാൾക്ക്, @ 20 ലക്ഷം കിട്ടിയാൽ എത്ര % tax ആണ് അടയ്ക്കേണ്ടത് 🤔

    • @DreamzNet
      @DreamzNet  Год назад +1

      അതിന് ശതമാന കണക്കിൽ അല്ല ടാക്സ് അടയ്ക്കേണ്ടത്. വിറ്റപ്പോൾ കിട്ടിയ ലാഭത്തിൽ നിന്ന് പണപ്പെരുപ്പ നിരക്ക് കുറച്ച ശേഷമാണ് ടാക്സ് കണക്കാക്കേണ്ടത്. ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റിനെ സമീപിക്കുക.

  • @habeebahmed7716
    @habeebahmed7716 Год назад +1

    കാർഷിക ഭൂമി വിറ്റ് കിട്ടിയ തുക 12 ലക്ഷം ചെക്ക് മുഖേന അക്കൗണ്ടിൽ നിക്ഷേപിച്ചു. ആ തുക ഉപയോഗിച്ച് വേറെ ഭൂമി വാങ്ങാനാണ്. അതിനു ടാക്സ് കൊടുക്കണോ. E ഫയലിംഗിൽ അത് കാണിച്ചാൽ മതിയോ? ടാക്സ് കൊടുക്കേണ്ടെങ്കിൽ എത്ര വർഷത്തിനുള്ളിൽ വേറെ ഭൂമി വാങ്ങണം

    • @DreamzNet
      @DreamzNet  Год назад

      ചിലതരം കാർഷിക ഭൂമിക്ക് Income Tax വരില്ല. ഒരു ടാക്സ് കൺസൾട്ടന്റിനെ നേരിട്ട് കാണുക.

  • @Blackberr289
    @Blackberr289 Год назад +2

    Trade(forex , crypto ….etc)cheyyunna cash aaanengil engane aanu sir

    • @DreamzNet
      @DreamzNet  Год назад

      അവയിലൂടെ കിട്ടിയ വരുമാനം ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേണിൽ അത് കാണിച്ച് ടാക്സ് അടച്ചാൽ മതി. മറ്റൊന്നും ചെയ്യാനില്ല.

  • @asokakumarbhaskaranvaidyan9431
    @asokakumarbhaskaranvaidyan9431 Год назад +1

    KSFE ചിട്ടി പിടിച്ച പൈസ അക്കൗണ്ടിൽ വരുമ്പോൾ അതിന് നികുതി കൊടുക്കാനാണോ?

    • @DreamzNet
      @DreamzNet  Год назад

      വേണ്ട. കാരണം ചിട്ടി പിടിച്ചു കിട്ടിയ തുക ഒരു വരുമാനമല്ല. പ്രതിമാസ തവണകൾ ഉള്ളതിനാൽ അത് ഒരു വായ്പക്ക് തുല്യമാണ്.

  • @daviskaitharath5049
    @daviskaitharath5049 Год назад

    വസ്തുഭാഗം വയ്പിൽ കിട്ടിയവരുമാനത്തിന് എത്ര തുക മുതലാണ് Tax അടയ്ക്കണ്ടത് ?

    • @DreamzNet
      @DreamzNet  Год назад

      പാരമ്പര്യമായി കിട്ടിയ സ്വത്തിന് ഇൻകം ടാക്സ് ഇല്ല. എന്നാൽ ആ വസ്തു താങ്കളാണ് വിറ്റതെങ്കിൽ ടാക്സ് ബാധകമാണ്. Short term or long term capital gains tax ആണ് ബാധകം. എങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റിനെ സമീപിക്കുക.

  • @kshivadas8319
    @kshivadas8319 Год назад +1

    എൻ്റെ പയ്യൻ ബാങ്ക് അക്കൗടിൽ സ്റ്റുഡൻ്റ് എന്നാണ് കൊടുത്തത് .അവൻ്റെ അക്കൗണ്ട് വഴി .5 ലക്ഷത്തിന് അടുത്ത് കടം വാങ്ങി നാട്ടിലേയ്ക്ക് ബിൽഡിംഗ് വർക്കിന് വേണ്ടി അയച്ചിരുന്നു .പ്രോബ്ലം ഉണ്ടോ ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷത്തിന് അടുത്ത് അയക്കാൻ പെറ്റുമോ.

    • @DreamzNet
      @DreamzNet  Год назад

      NRI അക്കൗണ്ട് മുഖേനയുള്ള ഫണ്ട് ട്രാൻസ്ഫറിന് ഈ പരിധി ബാധകമല്ല.

  • @gopalakrishnanp7004
    @gopalakrishnanp7004 Год назад +2

    എന്റെ ഒരു ബാങ്കിലെ account ല്‍ നിന്നും മറ്റൊരു ബാങ്കിലെ അക്കൗണ്ട് ലേക്ക് പണം transfer ചെയ്താല്‍ നികുതി അടക്ഖണമോ.

    • @DreamzNet
      @DreamzNet  Год назад

      വേണ്ട. ഈ വീഡിയോ കാണുക
      ruclips.net/video/T1a1AkNDw1U/видео.html

  • @sirajpoolakkott9123
    @sirajpoolakkott9123 Год назад +1

    സാർ ഞാൻ കുറച്ച് ഭൂമി വിറ്റു 6ലക്ഷത്തിന്‌ പിന്നെ എന്റെ കയ്യിൽ ക്യാഷ് ആയി ഒരു രണ്ട് ലക്ഷം ഉണ്ടായിരുന്നു ഭാര്യയുടെ സേവിങ് അകൗണ്ട് വഴി ഞാൻ മുൻപ് ഒരു 3ലക്ഷം ഇട്ടിരുന്നു. പിൻ വലിച്ചു ടഭാര്യ അത് പൈസ പിണവലിച്ചു ഭാര്യക്ക് ഒരു വാർഷിക വരുമാനമോ സ്വന്തം ഭൂമിയോ ഇല്ല എന്റെ വസ്തു വിറ്റ ക്യാഷ് അടക്കം 12ലക്ഷം 2022ൽ ഭാര്യയുടെ സേവിങ് അകൗണ്ടിൽ ഇട്ടു ഇപ്പോൾ 10ലക്ഷത്തിന് മുകളിൽ വന്നപ്പോൾ itr മെസ്സേജ് വന്നു എങ്ങനെ ഫയൽ ചെയ്യേണം

    • @DreamzNet
      @DreamzNet  Год назад +2

      വരുമാനത്തിന്റെ സോഴ്സ് വെളിപ്പെടുത്തിയാണ് മറുപടി കൊടുക്കേണ്ടത്. നോട്ടീസിൽ ചോദിച്ചിട്ടുളളത് എന്താണോ അതിന് കൃത്യമായ മറുപടി നൽകണം. അതിന് നല്ലൊരു ടാക്സ് കൺസൾട്ടന്റിനെ നേരിട്ട് കാണുക.

  • @rahmancm3993
    @rahmancm3993 Год назад +1

    Can you do a vedio for NRI & NRE
    Is it applicable for filing tax

    • @DreamzNet
      @DreamzNet  Год назад +1

      വീഡിയോ ചെയ്യാം.

  • @shihabudheent1314
    @shihabudheent1314 Год назад +1

    whether money earned after selling land is taxable if sold by holding it morethan 2 years? clarify

  • @latheef_vibes
    @latheef_vibes Год назад +1

    ഒരു സാധാരണക്കാരൻ incom ടാക്സ് അടക്കേണ്ടതെങ്ങനെയാണ്? വർഷത്തിൽ എത്ര വരുമാനം വേണം .. ജോലി ചെയ്തു കിട്ടുന്ന ശമ്പളം ടാക്സ് ആയി അടക്കെണ്ടതുണ്ടോ?
    Nri അക്കൗണ്ടിലൂടെ പണം അയച്ചാൽ അതിനു ടാക്സ് പിടിക്കുമോ?

    • @DreamzNet
      @DreamzNet  Год назад

      ഈ വീഡിയോ കാണുക
      അയക്കുന്ന പണത്തിന് ടാക്സ് ഇല്ല.
      ruclips.net/video/T1a1AkNDw1U/видео.html

  • @balum300
    @balum300 Год назад +1

    എന്റെ ഭാര്യ കേന്ദ്ര സർക്കാർ ഡിപാർട്മെന്റിൽ നിന്നെ വിരമിച്ചപ്പോൾ ലഭിച്ച തുകയിൽ നിന്നു 12 ലക്ഷത്തോളം രൂപ പോസ്റ്റോഫീസിൽ എന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഞാൻ pensioner ആണെങ്കിലും ടാക്‌സ് വരാറില്ല. ഇപ്പോൾ നിക്ഷേപിച്ച ഈ തുകക്ക് ടാക്‌സ് കൊടുക്കേണ്ടി വരുമോ?

    • @DreamzNet
      @DreamzNet  Год назад

      ഇല്ല . അതിൽ നിന്നുള്ള പലിശ ഉൾപ്പെടെയുള്ള ഒരു സാമ്പത്തിക വർഷത്തെ താങ്കളുടെ മൊത്തം വരുമാനം 3 ലക്ഷത്തിൽ അധികമാണെങ്കിൽ മാത്രം ആദായ നികുതി നൽകണം.

  • @user-cw5jl8wl1z
    @user-cw5jl8wl1z Год назад +1

    If i take 12 lakhs Car loan against my FD ഇൻകം tax നോട്ടീസ് വരുമോ!

  • @sureshkumarn5388
    @sureshkumarn5388 Год назад +1

    വ്യാപാര ആവശ്യത്തിനായി സുഹൃത്തിൽ നിന്നും പത്തു ലക്ഷം രൂപ കടമായി വാങ്ങി SB അക്കൗണ്ടിൽ നിക്ഷേപിച്ചാൽ അതു വരുമാനമായി കണക്കാക്കി ടാക്സ് അടക്കേണ്ടിവരുമോ . ഇൻകം ടാക്സ് വകുപ്പിനെ കടം വാങ്ങിയതായി ബോധ്യപ്പെടുത്താൻ സാധിക്കുമോ?

    • @DreamzNet
      @DreamzNet  Год назад +2

      10 ലക്ഷം പണമായി വാങ്ങരുത്. കടം വാങ്ങിയതെന്ന് തെളിയിക്കാൻ പ്രയാസമാണ്. ചെക്ക് or ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറയുക. കടം വാങ്ങിയ തുകക്ക് ടാക്സ് നൽകേണ്ടതില്ല.

  • @anoopkrishna5697
    @anoopkrishna5697 Год назад +3

    പുതിയ tax slab പ്രകാരം 7 lakhs ന് താഴെ ആണ് total വാർഷിക വരുമാനം എങ്കിൽ ITR file ചെയ്യണമോ ?

    • @DreamzNet
      @DreamzNet  Год назад

      തീർച്ചയായും ഫയൽ ചെയ്യണം.

  • @cryptomagic5253
    @cryptomagic5253 Год назад +1

    എൻ്റെ ഫ്രണ്ട് ദുബായ് നിന്നു 15 ലക്ഷം എൻ്റെ അക്കൗണ്ട് ലെ ഇട്ടു തന്നൽ , ഞാൻ ടാക്സ് അടക്കനോ? ലാൻഡ് പർച്ചേസ് ഓർ കാർ പർച്ചേസ് ന് വേണ്ടി ക്യാഷ് വാങ്ങിയത്

    • @DreamzNet
      @DreamzNet  Год назад

      കടം വാങ്ങുന്ന പണത്തിന് ഇൻകം ടാക്സ് വേണ്ട.

    • @cryptomagic5253
      @cryptomagic5253 Год назад +1

      @@DreamzNet പുറത്ത് ഉള്ള ആളുകൾ അയ കാരണം അവർ അഹ് അമൗൻ്റ് ന് ടാക്സ് കൊടുക്കണോ ?

    • @DreamzNet
      @DreamzNet  Год назад

      NRE അക്കൗണ്ടിലെ പണത്തിന് Tax ബാധകമല്ല.

  • @narayanannambiarpk5599
    @narayanannambiarpk5599 Год назад +1

    Filling up of 15 Hform may plse show

    • @DreamzNet
      @DreamzNet  Год назад

      ഈ വീഡിയോ കാണുക
      ruclips.net/video/C5RwLvkLepU/видео.htmlsi=bYrM1rZVTsg6V2Aw

  • @vasunil1
    @vasunil1 Год назад +1

    How to show source when 12 lacs taken on loan on FD and deposited in SCSS in another bank?

    • @DreamzNet
      @DreamzNet  Год назад

      Normally you don't have to show the source. Anyway you have the clear evidence of transaction details of the loan. So there will not be any problem.

  • @varietiWorldppfrm
    @varietiWorldppfrm 9 месяцев назад

    നല്ല അവതരണം

    • @DreamzNet
      @DreamzNet  9 месяцев назад

      Thank you. 🙏

  • @madhucnair6028
    @madhucnair6028 Год назад +2

    ഒരു ബാങ്ക് accoundil നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് 10 lakh ല്‍ കൂടുതല്‍ transfer ചെയ്താല്‍ itr അടയ്ക്കേണ്ടി വരുമോ ??

    • @DreamzNet
      @DreamzNet  Год назад +1

      ഇല്ല. ഈ വീഡിയോ കാണുക
      ruclips.net/video/T1a1AkNDw1U/видео.html

    • @madhucnair6028
      @madhucnair6028 Год назад

      @@DreamzNet അതായത് എന്റെ അക്കൗണ്ടിലേക്ക് മറ്റൊരാള്‍ 10 lakh ല്‍ കൂടുതല്‍ transfer ചെയ്താല്‍ എനിക്ക് നികുതി അടക്കേണ്ട ആവശ്യം ഉണ്ടോ ? നിലവില്‍ ഞാന്‍ tax അടയ്ക്കുന്ന വ്യക്തി അല്ല, please reply me.

    • @DreamzNet
      @DreamzNet  Год назад +2

      അതിന് ഇൻകം ടാക്സ് വരില്ല.

  • @menondevadas
    @menondevadas Год назад +1

    എൻ്റെ 2022-23 ലെ AIS statement ഇൽ Purchase of time deposits 13.68 lacs എന്നു കാണിക്കുന്നുണ്ട്. ഞാൻ ഇക്കൊല്ലത്തെ IT return file ചെയ്തപ്പോൾ FD interest എല്ലാം add ചെയ്താണ് return സമർപ്പിച്ചത്. എൻ്റെ ചോദ്യം ഈ 13.68 lacs AIS ഇൽ കാണിക്കുന്നത് എന്തെങ്കിലും കുഴപ്പം ആകുമോ?. Source കാണിക്കേണ്ട വരുമോ.

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. AIS ൽ പലിശ കിട്ടിയതിന്റെ details ഉണ്ടല്ലോ? അത് ശരിയല്ലേ? FD തുക AIS ൽ തെറ്റായി കാണിക്കുന്നതു കൊണ്ട് പ്രശ്നമില്ല. പലർക്കും അത് തെറ്റായി ഇരട്ടി തുക വരെ കാണിച്ചിട്ടുണ്ട്.

  • @sunithaworld
    @sunithaworld Год назад +1

    അഴിമതി കൈകൂലി നടത്തുന്നവരെ ഒതുക്കാൻ ഇത് പോലെ ഇവർ നിയമം ഉണ്ടാക്കുമോ

    • @DreamzNet
      @DreamzNet  Год назад

      കള്ളപ്പണം തടയാൻ ആദ്യം സ്വീകരിക്കേണ്ട നടപടികൾ അവയൊക്കെയാണ്. 👍

  • @salfas2010
    @salfas2010 Год назад +1

    എത്ര ലക്ഷം രൂപ വരെ നികുതി ഇല്ലാതെ സാമ്പത്തികവർഷം ബാങ്കിൽ cash ഡിപ്പോസിറ്റ് ചെയ്യാം. SB account il

    • @DreamzNet
      @DreamzNet  Год назад

      പലിശ ഉൾപ്പെടെ ഒരു സാമ്പത്തിക വർഷത്തെ താങ്കളുടെ മൊത്തം വരുമാനം രണ്ടര ലക്ഷത്തിൽ കൂടാൻ പാടില്ല. അതിന് അനുസരിച്ചുള്ള നിക്ഷേപം നടത്താം. എങ്കിൽ മാത്രമേ ആദായ നികുതി ബാധ്യത ഇല്ലാതിരിക്കുകയുള്ളൂ.

  • @abdulsamadch999
    @abdulsamadch999 Год назад +1

    വിദേശത്തു തൊഴിൽ ചെയ്യുന്ന ഒരാൾ സാധാരണ അക്കൗണ്ടിൽ വിദേശത്തു നിന്നും പത്തു ലക്ഷം നിക്ഷേപിച്ചാൽ അയാൾക്കും കിട്ടുമോ നോട്ടീസ്.... Please reply

    • @DreamzNet
      @DreamzNet  Год назад +1

      NRI കൾ അയക്കുന്ന പണത്തിന് Tax ബാധകമല്ല. എന്നാൽ സാധാരണ അക്കൗണ്ട് ആയതിനാൽ അക്കൗണ്ട് ഉടമയ്ക്ക് നോട്ടീസ് ലഭിച്ചേക്കും.

    • @noyalfrancis3585
      @noyalfrancis3585 7 месяцев назад

      Abroad ninnum nre account ilkku allatha SB account ilkku cash deposit cheythal any problem

    • @DreamzNet
      @DreamzNet  7 месяцев назад

      സാധാരണ അക്കൗണ്ടിൽ സ്ഥിരമായി പണം നിക്ഷേപിക്കുന്നത് നിയമവിരുദ്ധമാണ്. NRE or NRO അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് വേണ്ടത്.

  • @shafeekyk
    @shafeekyk Год назад +1

    പത്ത് ലക്ഷത്തിന് മുകളിൽ എന്നത് ഒറ്റത്തവണയാണോ പല തവണയായി ഇടുകയും എടുക്കുകയും ചെയ്യുന്ന അന്യവൽ ട്രാൻസാക്ഷൻ ആണോ?

    • @DreamzNet
      @DreamzNet  Год назад

      ഒരു വർഷം പണമായി ഒറ്റത്തവണയോ പല തവണയായോ നടത്തുന്നത്.

    • @shafeekyk
      @shafeekyk Год назад +1

      @@DreamzNet thank you sir

    • @DreamzNet
      @DreamzNet  Год назад

      🙏

  • @sahalkunnath
    @sahalkunnath Год назад +1

    സാദാരണ സേവിങ് അക്കൗണ്ടിൽ ഒരു വർഷത്തിൽ എത്ര amount ഡെപ്പോസിറ് ചെയ്യാം,എത്ര ട്രാൻസ്ഫർ ചെയ്യാം ഒന്നു പറയോ?

    • @DreamzNet
      @DreamzNet  Год назад

      അങ്ങനെ ഒരു നിബന്ധന ഇല്ല. പക്ഷെ വൻ തുകയുടെ ഇടപാടുകൾ നടന്നാൽ അത് ആ വ്യക്തിയുടെ വരുമാനവുമായി പൊരുത്തപ്പെടണം.

    • @SBM204
      @SBM204 4 месяца назад

      @@DreamzNetഏകദേശം എത്ര രൂപയുടെ transaction ആണ് ഒരു വർഷം നടത്താൻ പറ്റുക

    • @DreamzNet
      @DreamzNet  4 месяца назад +1

      മുകളിൽ കൊടുത്തിട്ടുള്ള മറുപടി ശ്രദ്ധിക്കുക.

  • @jomonvarkey-fm6zm
    @jomonvarkey-fm6zm Год назад +1

    ഓരോ വർഷവും 7രൂപ ക്യാഷ് ഡെപ്പോസിറ് ചയ്താൽ കുഴപ്പം ഉണ്ടോ

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. വരുമാനം തെളിയിക്കാൻ ആകുമെങ്കിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.

  • @rajeshedothkandy9288
    @rajeshedothkandy9288 Год назад +1

    Sir, ഞാനൊരു പ്രവാസിയാണ്... എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തി ഇവിടെനിന്നു കുറച്ചു പൈസ കടമായി വാങ്ങിയിരുന്നു. അതിപ്പോൾ ആ വ്യക്തിയുടെ സുഹൃത്തിന്റെ നാട്ടിലെ അക്കൗൻഡിൽ നിന്ന് എന്റെ നാട്ടിലെ nro അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് വാങ്ങുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ.... ഏകദേശം 5ലക്ഷത്തോളം വരും

    • @DreamzNet
      @DreamzNet  Год назад

      കുഴപ്പമില്ല. അത്തരം ട്രാൻസ്ഫർ നടത്താവുന്നതാണ്.

    • @rajeshedothkandy9288
      @rajeshedothkandy9288 Год назад +1

      Thanku sir

    • @smithantony4578
      @smithantony4578 Год назад

      അത് പോയി. നോക്കണ്ട

  • @thomast5899
    @thomast5899 8 месяцев назад

    പത്തുലക്ഷം രൂപയിലധികം ലോൺ ക്ലോസ് ചെയ്യാൻ ബാങ്കിൽ അടച്ചാൽ നോട്ടീസ് വരുമോ?

    • @DreamzNet
      @DreamzNet  7 месяцев назад

      10 ലക്ഷം ഒരുമിച്ച് cash ആയി loan ലേക്ക് അടച്ചാൽ ചിലപ്പോൾ നോട്ടീസ് വന്നേക്കും. അഥവാ അടയ്ക്കുകയാണെങ്കിൽ അതിനുള്ള പ്രൂഫ് ഓഫ് ഇൻകം ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കുക.

  • @rajanvarghese9375
    @rajanvarghese9375 Год назад +2

    Thank you,
    You are blessed

  • @dileeppunnayil3839
    @dileeppunnayil3839 9 месяцев назад

    Good information sir

  • @bijul3934
    @bijul3934 Год назад +1

    ഞാൻ NRE ആണ് എനിക്കും ഭാര്യ്ക്കും കൂടി ജോയിന്റ് SB, CA ഉണ്ട്. ഭാര്യക്ക് സ്വന്തമായി ബിസ്സിനസ് ഉള്ളതിനാലാണ് ac തുടർന്നു കൊണ്ട് പോകുന്നത്. NRE ആയ എനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ആകുമൊ. ( 2 ac Either or survivor ) സാർ

    • @DreamzNet
      @DreamzNet  Год назад +1

      ഇല്ല. ആദായ നികുതി ബാധ്യത ഉണ്ടെങ്കിൽ അത് കണക്കാക്കിയ റിട്ടേൺ ഫയൽ ചെയ്തിരുന്നാൽ മതി.

    • @bijul3934
      @bijul3934 Год назад +1

      @@DreamzNet 🙏

    • @DreamzNet
      @DreamzNet  Год назад

      🙏

  • @mercifulservitor639
    @mercifulservitor639 Год назад +1

    Wife ന്റെ കയ്യിൽ ഉള്ള gold അവരുടെ വീട്ടുകാർക്ക് തന്നെ തിരിച്ചു കൊടുത്തിട്ട് 10 lks നേരിട്ട് വാങ്ങിച്ചു. അത്‌ എന്റെ അക്കൗണ്ടിൽ ഇടാൻ തീരുമാനിക്കുന്നു. അതിനു tax അടക്കേണ്ടി വരുമോ. ആ തുക ജ്വലറി യിൽ share ഇടാൻ ആണ് ഉദ്ദേശിക്കുന്ന ത്. അക്കൗണ്ടിൽ ഇട്ട ഉടനെ തന്നെ ജ്വലറി അത്‌ പിൻവലിക്കുന്നത് ആണ്.

    • @DreamzNet
      @DreamzNet  Год назад +1

      അക്കൗണ്ട് ഉള്ള ബാങ്കിന്റെ മാനേജരോട് ചോദിച്ചിട്ട് നിക്ഷേപിക്കുന്നതാണ് നല്ലത്.

  • @SBM204
    @SBM204 4 месяца назад

    sir സ്ഥിരമായി 50 K deposite ഉം അത് ആ day തന്നെ withdraw ചെയ്യുകയും ആണേൽ പ്രശ്നം ഉണ്ടോ

    • @DreamzNet
      @DreamzNet  4 месяца назад +1

      Business ആണെങ്കിൽ Current account ഉപയോഗിക്കുക

    • @SBM204
      @SBM204 4 месяца назад

      @@DreamzNet ok sir

  • @bashairbabas1305
    @bashairbabas1305 Год назад +1

    Sir ഞാൻ ഓൺലൈൻ ലൂടെ ദുബായ് റാഫിൾ draw പങ്കെടുക്കാറുണ്ട് അതിൽ win ചെയ്ത പണം ബാങ്കിലേക്ക് transfer ചെയ്യുമ്പോൾ tax കൊടുക്കേണ്ടതുണ്ടോ. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

    • @DreamzNet
      @DreamzNet  Год назад

      താങ്കൾ NRI അല്ലെങ്കിൽ ഇവിടെ Tax കൊടുക്കണം. .

    • @unnikrishnanav8067
      @unnikrishnanav8067 Год назад +1

      Good

  • @bijudevasia4416
    @bijudevasia4416 Год назад +1

    Ente sb accountil varshangalayi accumulate aaya pension money nja n fd aayi ittu..10.4 lakhs..Notice vannu..same reason explanation kodukkam alle..below taxable slab aanu.

    • @DreamzNet
      @DreamzNet  Год назад +1

      തീർച്ചയായും. അത് തന്നെ മറുപടിയിൽ കാണിച്ചാൽ മതി. ബാങ്ക് റെക്കോർഡ്സ് ഉള്ളതിനാൽ പ്രശ്നമില്ല.

  • @ashkarashkar6941
    @ashkarashkar6941 Год назад

    Kurach varshangalayi savings accountil ittirikkunna cash 10 lakh aakumbol athine maatti fixed depositil idumbol taxinte prashnam varumo

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. എന്നാൽ പലിശയിൽ നിന്നും TDS പിടിക്കും. മറ്റ് വരുമാനം ഇല്ലെങ്കിൽ form 15 G/ H കൊടുത്താൽ ടാക്സ് പിടിക്കില്ല. ഈ വീഡിയോ കാണുക.
      ruclips.net/video/j53M7tsD5oI/видео.html

  • @cvpaulchulloppilly7364
    @cvpaulchulloppilly7364 Год назад +1

    ക്യാഷ് ട്രാൻസ്ഫർ ആണങ്കിൽ ഇതു ബാധകമാണോ

    • @DreamzNet
      @DreamzNet  Год назад

      ക്യാഷ് ഡെപ്പോസിറ്റിനാണ് ബാധകം. ചിലപ്പോഴൊക്കെ ക്യാഷ് ട്രാൻസ്ഫറുകളും ഇപ്പോൾ മോണിറ്റർ ചെയ്യപ്പെടുന്നുണ്ട്.

  • @Shahs
    @Shahs Год назад +1

    A50 lakshym njan bankil ninnum loan eduth ennitt aaa cash orupaad kaalam aayittum njan cash pin use cheythilla appo nikuthi adakkano👀 ennitt kurachu varsham kazhinjappo bankinte loan close aayi ennittum nikuthi adakkano👀

    • @DreamzNet
      @DreamzNet  Год назад

      ലോൺ എടുത്ത തുകക്ക് ഇൻകം ടാക്സ് ഇല്ല. എന്നാൽ ബാങ്കിൽ അത് ഇട്ടിരുന്നപ്പോൾ ലഭിച്ച പലിശക്ക് ഇൻകം ടാക്സ് ബാധകമാണ്. താങ്കളുടെ മൊത്തം വരുമാനത്തിന് അനുസരിച്ചാണ് അത് വരുന്നത്. ലോൺ ക്ലോസ് ചെയ്യുമ്പോൾ ഇൻകം ടാക്സ് വരില്ല.

  • @kavithasatish4385
    @kavithasatish4385 Год назад +1

    Family Property share amount fixed deposit ittal tax undo

    • @DreamzNet
      @DreamzNet  Год назад

      പലിശക്ക് ടാക്സ് നൽകണം.

    • @kavithasatish4385
      @kavithasatish4385 Год назад +1

      @@DreamzNet Thank you sir for the reply. Your videos are very informative.

    • @DreamzNet
      @DreamzNet  Год назад

      🙏

  • @kumarjayakrishna694
    @kumarjayakrishna694 Год назад +1

    Gpf closure due to retirement is credited to my SB account. It is more than 10 lakhs Is it required to pay tax

    • @DreamzNet
      @DreamzNet  Год назад

      No. It is completely tax-free. If you are a tax payer, then you should disclose this also in your income tax return under the head ' Exempt income'. This is for information purpose only.

  • @gopalakrishnanappu2025
    @gopalakrishnanappu2025 Год назад +3

    ഞാൻ ചെറിയ ഒരു കട നടത്തുകയാണ് എനിക്ക് കുറച്ചു ആളുകൾ പൈസ അയക്കുന്നത് ഗൂഗികൾ പേ വഴി ആണ് അത് പത്തു ലക്ഷത്തിൽ കൂടുതൽ ഉണ്ടാകും അതിനു ഞാൻ tax. അടക്കണോ

    • @DreamzNet
      @DreamzNet  Год назад +1

      അക്കൗണ്ടിലേക്ക് വരുന്ന പണത്തിന് അല്ല ഇൻകം ടാക്സ്. താങ്കളുടെ ഒരു വർഷത്തെ വരുമാനം എത്രയാണോ അതിനാണ് ടാക്സ് ബാധകം.
      ruclips.net/video/T1a1AkNDw1U/видео.html

    • @gopalakrishnanappu2025
      @gopalakrishnanappu2025 Год назад

      @@DreamzNet വളരെ നന്ദി 👍👍👍

    • @DreamzNet
      @DreamzNet  Год назад

      🙏

  • @charlyjoseph8963
    @charlyjoseph8963 Год назад +1

    Sir കൃഷി സ്ഥലം വിറ്റാൽ ഇതു ബാധകാമാണോ

    • @DreamzNet
      @DreamzNet  Год назад

      സ്ഥലം വിൽക്കുമ്പോൾ തുക പണമായി കൈയ്യിൽ വാങ്ങാതെ ചെക്ക് അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ ചെയ്യുക. അങ്ങനെ അക്കൗണ്ടിൽ പണം വരുന്നതിനാൽ പ്രശ്നമില്ല.

  • @jaleelm1530
    @jaleelm1530 Год назад +1

    ഒരു വർഷം മുഴുവൻ പത്തു ലക്ഷം account ൽ വെച്ചാൽ മാത്രമല്ലെ tax കൊടുക്കേണ്ടത്?

    • @DreamzNet
      @DreamzNet  Год назад

      അക്കൗണ്ടിലെ തുകക്ക് അല്ല ടാക്സ്. മറിച്ച് ഒരു വർഷത്തെ മൊത്തം വരുമാനത്തിനാണ് ഇൻകം ടാക്സ് നൽകേണ്ടത്. അക്കൗണ്ടിൽ എത്ര തുകയും എത്ര കാലത്തേക്ക് വേണമെങ്കിലും നിക്ഷേപിക്കാം.

  • @sreekala4727
    @sreekala4727 Год назад +1

    Govt റോഡിനു vasthu എടുത്തതിനു പൈസ തന്നതിന് പിന്നെ tax കൊടുക്കേണ്ടത് ഉണ്ടോ പ്ലീസ് റിപ്ലൈ sir

    • @DreamzNet
      @DreamzNet  Год назад +1

      വേണ്ട. അതിന് ഇൻകം ടാക്സ് ബാധകമല്ല.

    • @sreekala4727
      @sreekala4727 Год назад +1

      @@DreamzNet താങ്ക്സ് സാർ

  • @hamzavmvadakkan8730
    @hamzavmvadakkan8730 Год назад +1

    Ksfe കുറി vilichathu പ്രശ്നമാണോ

  • @faisyroshan
    @faisyroshan Год назад +1

    Hi, ഞാൻ എന്റെ ഭാര്യക്ക് അവരുടെ വീട്ടുകാർ കല്യാണത്തിന് gift ആയി കൊടുത്ത സ്വർണം ഒരു jwelleriyil കൊടുത്ത് chq ആയി വാങ്ങിച്ചു, എന്നിട്ട് ആ chq എന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു deposit ചെയ്തു, ഇതിന് tax പ്രശ്നം വല്ലതും വരുമോ, amount 27 lakh und, ഞൻ റിട്ടേൺ ഫയൽ ചെയ്യാറില്ല

    • @DreamzNet
      @DreamzNet  Год назад +1

      ചിലപ്പോൾ ലഭിച്ചേക്കും. അപ്പോൾ അതിന് മറുപടി നൽകിയാൽ മതി.

    • @sirajpoolakkott9123
      @sirajpoolakkott9123 Год назад +2

      ചെയ്യേ ണ്ടി വരും

  • @AbdulRauf-mp3qo
    @AbdulRauf-mp3qo Год назад +1

    വേറെ അക്കൗണ്ടിൽ നിന്നും nro a/c ലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്ത് ആ പണം പിന്നെ പല അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താൽ incom tax നോട്ടീസ് വരുമോ. അങ്ങനെ ചെയ്യുന്ന transactions ന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. plzz reply🙏

    • @DreamzNet
      @DreamzNet  Год назад +1

      ചെറിയ തുകകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് പ്രശ്നമുണ്ടാകില്ല.

    • @AbdulRauf-mp3qo
      @AbdulRauf-mp3qo Год назад +1

      5k,10k,എന്നിങ്ങനെ ചെയ്യുന്നു. അത് മൊത്തം calculate ചെയ്താൽ വലിയ amounts ആണെങ്കിൽ source കാണിക്കേണ്ടി വരുമോ.

    • @DreamzNet
      @DreamzNet  Год назад

      ഏതെങ്കിലും എസ്.ബി അക്കൗണ്ടിൽ ഒരു വർഷം 10 ലക്ഷം Deposit കവിഞ്ഞാലാണ് അതിനുള്ള സാധ്യത. പ്രത്യേകിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്ത വ്യക്തികളുടെ അക്കൗണ്ടിൽ.

  • @shanuvlog6334
    @shanuvlog6334 Год назад +1

    Sir nan money transfer cheyyunna kadayil joli cheyyukayan. Atinte bagamayi nan 6lack palappoyayi ente saving accountil nikshepichu mattoralude accountiloott transfer cheytirunnu. Any problem plz replay

    • @DreamzNet
      @DreamzNet  Год назад

      ചിലപ്പോൾ ഇൻകം ടാക്സ് നോട്ടീസ് വന്നേക്കും. എങ്കിൽ അത് താങ്കളുടെ വരുമാനം അല്ല എന്നതിന് തെളിവ് നൽകിയാൽ മതി.

    • @shanuvlog6334
      @shanuvlog6334 Год назад

      ​@@DreamzNet notice eppoyan varika. Message ayittano varika

    • @shanuvlog6334
      @shanuvlog6334 Год назад +1

      ​@@DreamzNet 10 lack above alle problem ullu

    • @DreamzNet
      @DreamzNet  Год назад

      നോട്ടീസ് ചിലപ്പോൾ വരാം, അല്ലെങ്കിൽ വരാതിരിക്കാം. അതിന് ഉറപ്പൊന്നുമില്ല. തുക10 ലക്ഷത്തിലേക്ക് എത്തിയാൽ ( പണമായിട്ട് അല്ലാതെ നടത്തിയ ഇടപാടുകൾക്കും) ചിലർക്ക് നോട്ടീസ് വന്നിട്ടുണ്ട്.

    • @shanuvlog6334
      @shanuvlog6334 Год назад +1

      ​@@DreamzNet sir nan april tudangiyathinn shesham 3lack nod അടുത്ത് akunnollu cash deposit cheytath. Backi amount march masam deposit cheytata ath itinte kude kuttumo

  • @rajeen3449
    @rajeen3449 Год назад +1

    ഒരു പ്രധാന ചോദ്യം. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അദ്ദേഹത്തിൻ്റെ A/c ൽ നിന്നും 5 Lakh ൻ്റെ Cheque മറ്റൊരാൾക്ക് കൊടുത്തു . ഈ പണം സർക്കാൻ തന്നെ ഉദ്യോഗസ്ഥൻ്റെ A/c ൽ Credit ചെയ്തതാണ്. വെറേ ഒരു പൈസ പോലും അതിൽ ഇല്ല. ITR Submit ചെയ്യുന്ന ആളായിരിക്കുമല്ലോ അദ്ദേഹം. എന്നാൽ ഈ കടമായി കൊടുത്ത 5 ലക്ഷം അയാൾ ചെക്കായി തിരികെ സർക്കാറുദ്യോഗസ്ഥൻ്റെ A/c ൽ നിക്ഷേപിക്കുന്നു. എന്താണ് നടപടി ഈ ഉദ്യോഗസ്ഥന് നേരെ ഉണ്ടാവുക. ചോദ്യം കുറച്ച് കട്ടിയാണ്. വീണ്ടും Tax കൊടുക്കണമോ 5 ലക്ഷത്തിന് സർക്കാറുദ്യോഗസ്ഥൻ ? 😁😁

    • @DreamzNet
      @DreamzNet  Год назад +1

      വീണ്ടും ടാക്സ് കൊടുക്കേണ്ട. കടം കൊടുത്ത വ്യക്തിയുടെ അക്കൗണ്ടിൽ നിന്നു തന്നെ ആ പണം തിരികെ വരികയാണെങ്കിൽ പുതിയ വരുമാനം അല്ല എന്നതിന് തെളിവുമായി. എന്നാൽ കടം കൊടുത്ത തുക പണമായി വാങ്ങി അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ചിലപ്പോൾ പ്രശ്നമായേക്കും.

    • @sunilkumararickattu1845
      @sunilkumararickattu1845 Год назад +1

      @@DreamzNet കൊടുത്ത പൈസ തിരികെ കൊടുത്തയാളുടെ തന്നെ Account ൽ വാങ്ങിയ ആൾ തന്നെ deposite ചെയ്യുക എന്നല്ലേ വരുക. അപ്പോൾ പിന്നെ Account ൽ നിക്ഷേപിച്ചാൽ Tax എന്നത് clear ആയില്ല . Please clear

    • @DreamzNet
      @DreamzNet  Год назад

      വരുമാനത്തിനാണ് ടാക്സ്. കടം വാങ്ങിയ തുകക്ക് ഇൻകം ടാക്സ് ഇല്ല.

  • @energydrive980
    @energydrive980 Год назад +1

    Oru vyakthiyude kayyil ninnu 10 Lakh credit vaangi deposit cheythal tax adakkano ?

    • @DreamzNet
      @DreamzNet  Год назад

      വേണ്ട. പക്ഷെ പണമായി വാങ്ങരുത്.

  • @shanuvlog6334
    @shanuvlog6334 Год назад +1

    Income tax notice pettenn varumo

    • @DreamzNet
      @DreamzNet  Год назад

      അത് പറയാൻ കഴിയില്ല.

  • @jyothianoop8999
    @jyothianoop8999 Год назад +1

    Sir pls reply.🙏🙏
    Njn oru plot sale cheythu 49 lakhs kittiyal tax undo?? A economic yearil mathram tds file cheytha mathiyo??
    A cash vachu vere house construction cheyan aanu...a cash aavisyham varunne pole withdraw cheyamalo??

    • @DreamzNet
      @DreamzNet  Год назад

      Capital gains tax ബാധകമാണ്. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അത് കണക്കാക്കി ടാക്സ് അടക്കണം. 2 വർഷത്തിനും വേറെ വീട് വാങ്ങിയാൽ അടച്ച ടാക്സിന് ഇളവ് നേടാം. പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. അതിന് തടസ്സമില്ല.

    • @jyothianoop8999
      @jyothianoop8999 Год назад

      @@DreamzNet sir e income tax file cheyan bankil koode aano atho tax consultant vazhy aano..house sale cheyunna varsham mathram tds file cheytha mathiyo?

    • @DreamzNet
      @DreamzNet  Год назад

      tds അല്ല income tax return ആണ് ഫയൽ ചെയ്യേണ്ടത്. ഒരു ടാക്സ് കൺസൾട്ടന്റിനെ കണ്ടാൽ മതി.

  • @sheejaunas7626
    @sheejaunas7626 Год назад +7

    ഭൂമി വിൽക്കുമ്പോൾ കിട്ടുന്ന തുകക്ക് എത്ര ശതമാനം നികുതി കൊടുക്കണം

    • @shajiraymond3610
      @shajiraymond3610 Год назад +1

      കൊടുക്കേണ്ടതില്ല

    • @wavedrops5984
      @wavedrops5984 Год назад +1

      Long term capital gain anenkil sale proceeds less (cost of acquisition+cost of improvement) kazich baki varuna amount nu 20%
      Athil thane gross income 5 lakhs nu thazhe anenkil 12500 rebate und(old regime il)

    • @DreamzNet
      @DreamzNet  Год назад +1

      20% tax ൽ indexation benefit ഉം ലഭിക്കും.

    • @sunilkumararickattu1845
      @sunilkumararickattu1845 Год назад +1

      @@DreamzNet indextion benifit മനസ്സിലായില്ല

    • @DreamzNet
      @DreamzNet  Год назад

      പണപ്പെരുപ്പ നിരക്ക് പ്രകാരം സർക്കാർ തയ്യാറാക്കിയിട്ടുള്ള സൂചിക ആണിത്. ഇത് കണക്കിലെടുക്കുമ്പോൾ നികുതി കുറയുമെന്നതാണ് നേട്ടം.

  • @donythomas7498
    @donythomas7498 Год назад +1

    NRE Deposit Aayi Local Account l vannal kodukkano

    • @DreamzNet
      @DreamzNet  Год назад

      ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാധകമല്ല.

  • @prajinchandran3950
    @prajinchandran3950 Год назад +3

    Enik 25 lakh deposit sbi I’ll edAn pattimo

    • @DreamzNet
      @DreamzNet  Год назад

      നിയമപരമായിട്ടുള്ളതും കള്ളപ്പണം അല്ലാത്തതുമായ എത്ര തുക വേണമെങ്കിലും താങ്കൾക്ക് നിക്ഷേപിക്കാം.

    • @prajinchandran3950
      @prajinchandran3950 Год назад +2

      Stalam vitta paiaa anu

    • @malavikamalu6414
      @malavikamalu6414 Год назад

      @@prajinchandran3950 .tax adakanam.

    • @DreamzNet
      @DreamzNet  Год назад

      @Prajin Chandran ഇത്രയും തുക പണമായി വാങ്ങരുത്. കൂടാതെ ആധാരത്തിൽ കാണിച്ചിട്ടുള്ള തുകയും ബാങ്കിലേക്ക് വരുന്ന തുകയും ഒരുപോലെ ആകണം.

  • @maheplay
    @maheplay Год назад +2

    Thank You Sir. Very nice briefing..

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Год назад +1

    ❤❤❤good info sir

  • @Sidh1956
    @Sidh1956 Год назад +1

    My son who works in an mnc sends money to me,should I pay tax for that amount ,please give details

    • @DreamzNet
      @DreamzNet  Год назад +2

      You don't have to pay tax for that. But if you invest that money in your name, you should have to pay tax for the income generated from it.

    • @Sidh1956
      @Sidh1956 Год назад +1

      @@DreamzNet thanks a lot, sir

  • @pvdevidas
    @pvdevidas Год назад +2

    Co operative bank ഇൽ നിക്ഷേപത്തിനു tax adekkende

  • @anishkumarvikramannair71
    @anishkumarvikramannair71 Год назад +1

    Chetta ksfe FD above 10 lkh problem undo

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. ആദായ നികുതി ബാധ്യതയുള്ള വ്യക്തിയാണെങ്കിൽഅതിൽ നിന്നുള്ള പലിശ വരുമാനം
      റിട്ടേണിൽ കാണിച്ച് നികുതി നൽകണം.

  • @jacobjob6370
    @jacobjob6370 Год назад +2

    All problems start with when money deposit in banks. Squeezing of common men only banks and government.

  • @mahroofmanikkoth1064
    @mahroofmanikkoth1064 Год назад +1

    current account deposit limit undo ?

    • @DreamzNet
      @DreamzNet  Год назад

      50 ലക്ഷം. അത് ലിമിറ്റ് അല്ല. അതിന് മുകളിലുള്ളവ റിപ്പോർട്ട് ചെയ്യപ്പെടും എന്നേയുള്ളു.

  • @donythomas7498
    @donythomas7498 Год назад +1

    Vehicle loan nu Tax kodukkano

  • @gowrika3542
    @gowrika3542 Год назад

    husbent മരിച്ചതി നാൽ fd കൾ എന്റ പേരിലായി.. ഇവക്ക് tax നൽകേണ്ടതുണ്ടോ ?

    • @DreamzNet
      @DreamzNet  Год назад

      താങ്കളുടെ പേരിൽ ആയി എന്നതുകൊണ്ട് ടാക്സ് വരില്ല. FDയിൽ നിന്നുള്ള പലിശ വരുമാനത്തിനാണ് ടാക്സ് . അതറിയാൻ ഈ വീഡിയോ കാണുക
      ruclips.net/video/LDHSEnWq3qc/видео.html

  • @energydrive980
    @energydrive980 Год назад +1

    Athu pole 2 lakh nte 10 month chitty nadathunna oralude accountil ,varunna 10 month ( 10*2 Lakh ) 20 lakh credit aayi vannu pokum. Appol Athinte Vyavastha Enthanu ?

    • @DreamzNet
      @DreamzNet  Год назад

      ശരിയായ സിസ്റ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ സമീപിക്കുക.

    • @muhammedes2102
      @muhammedes2102 Год назад +1

      സ്ഥലം വിറ്റു വരുന്ന പണം അകൗണ്ടിൽ വന്നാൽ നോട്ടീസ് വരുമോ?

    • @DreamzNet
      @DreamzNet  Год назад

      റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അത് കാണിച്ച് ടാക്സ് അടച്ചാൽ മതി. ഇല്ലെങ്കിൽ നോട്ടീസ് ലഭിച്ചേക്കും.

  • @jayaprakashnavalour874
    @jayaprakashnavalour874 Год назад +2

    Informative...
    🙏🙏🙏🙏🕉️

  • @OnlineTutor381
    @OnlineTutor381 Год назад +1

    OD A/C l 2 Lakhil mukalil oru divasam adachal fine undo?

    • @DreamzNet
      @DreamzNet  Год назад

      അതിനുള്ള സാധ്യതയില്ല. എങ്കിലും ബാങ്കിന്റെ . ശാഖയിൽ അന്വേഷിക്കുക.

  • @harikshobha4607
    @harikshobha4607 6 месяцев назад

    ലോട്ടറി സമ്മാന തുകയിലെ നികുതിയെ കുറിച്ച് പറഞ്ഞില്ല.

    • @DreamzNet
      @DreamzNet  6 месяцев назад

      ഈ വീഡിയോ കാണുക
      ruclips.net/video/mDkImOIECS4/видео.htmlsi=O6uhRV3jI2ocIfC3

  • @octvipin
    @octvipin Год назад +1

    Swantham Gold vitta paisakku tax kodukkano

    • @DreamzNet
      @DreamzNet  Год назад

      സംശയം വേണ്ട. അതിനും ഇൻകം ടാക്സ് ബാധകമാണ്. പക്ഷെ നിക്ഷേപകർ അല്ലാത്ത ആരും അത് കൊടുക്കാറില്ലെന്നതാണ് വാസ്തവം.

    • @octvipin
      @octvipin Год назад +1

      @@DreamzNet Thank you

    • @DreamzNet
      @DreamzNet  Год назад

      🙏

  • @shefy7799
    @shefy7799 Год назад +1

    Nri anenki enganeya limit undo

  • @VenuGopal-gn1gg
    @VenuGopal-gn1gg Год назад

    സാധാരണകരെ ഊറ്റി പിഴിഞ്ഞ് എടുക്കുകയാണ് ടാക്സ് ഡിപ്പാർട്മെന്റ്?

  • @rashidahmed685
    @rashidahmed685 Год назад +1

    Ksfe chitty adakkunna amountinu tax kodukkano?

  • @abdullathiph8169
    @abdullathiph8169 Год назад +1

    Pension commutation കിട്ടിയ തുകക്ക് നികുതി ഇല്ലല്ലോ അല്ലെ

  • @amalhariharan3087
    @amalhariharan3087 Год назад +1

    Apo lottery adicha enda cheya...

    • @DreamzNet
      @DreamzNet  Год назад

      കുടുങ്ങി.😂

    • @amalhariharan3087
      @amalhariharan3087 Год назад +1

      @@DreamzNet appo upakaram indavillale

    • @DreamzNet
      @DreamzNet  Год назад

      അങ്ങനെ അല്ല. വലിയ പ്രൈസാണെങ്കിൽ അതിന്റെ 30 ശതമാനം തുക ടാക്സായി പിടിക്കും. ബാക്കി തുക കിട്ടും.

    • @amalhariharan3087
      @amalhariharan3087 Год назад +1

      @@DreamzNet athu varsha varsham adakkano

    • @DreamzNet
      @DreamzNet  Год назад

      വേണ്ട. പ്രൈസ് കിട്ടിയ തുകയിൽ നിന്നും ആദ്യം 30% പിടിക്കും. ബാക്കി തുക FD ഇട്ടാൽ അതിലെ പലിശ വരുമാനത്തിന് ഇൻകം ടാക്സ് ബാധകമാണെങ്കിൽ മാത്രം വർഷം തോറും അത് അടക്കണം.

  • @lineeshr9854
    @lineeshr9854 Год назад +2

    ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്നും കിട്ടുന്ന പലിശ വരുമാനം 3ലക്ഷത്തിൽ കൂടുകയാണെങ്കിൽ tax ബാധകം ആണ് അല്ലെ? Tax ഉള്ള ആൾഎവിടെ പോയാണ് ഇതു അടക്കുക.

    • @DreamzNet
      @DreamzNet  Год назад

      ബാധകം ആണ്. ടാക്സ് അടച്ചാൽ മാത്രം പോര. താങ്കളുടെ ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം കണക്കാക്കി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ് സൈറ്റിലൂടെ ഇൻകം ടാക്സ് റിട്ടേൺ നൽകുകയും വേണം. ഇതിലേക്കായി ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റിന്റെ സഹായം തേടുക.

    • @mayasupreme
      @mayasupreme Год назад +1

      ഇത് ഒരു വർഷത്തിൽ ആണോ 3 ലക്ഷം കണക്കു.. അല്ലെങ്കിൽ നമ്മൾ 5 ലക്ഷം deposite ചെയ്തു..കുറെ വർഷങ്ങൾ കഴിഞ്ഞു പിൻവലിക്കാൻ പോയപ്പോൾ 860000 ഉണ്ടെന്നു കരുതുക. അപ്പോൾ 360000നു tax അടക്കണോ?

    • @lineeshr9854
      @lineeshr9854 Год назад +1

      @@mayasupreme വേണ്ട

  • @ashrafaliali46
    @ashrafaliali46 Год назад +1

    Crypto currency amount
    Bank account l vannal?

    • @DreamzNet
      @DreamzNet  Год назад

      ലാഭത്തിന്റെ 30% Income Tax നൽകണം. ഇളവുകൾ ലഭിക്കില്ല.

    • @ashrafaliali46
      @ashrafaliali46 Год назад +1

      foreign exchange l nin vannal (Binance)

    • @DreamzNet
      @DreamzNet  Год назад

      നികുതി അടക്കണം.

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good video

  • @josephnewyork1592
    @josephnewyork1592 Год назад +2

    Ella political party yum source kanikanum.ella engill.INDIA YIL ULLA OTTA ORUTHANUM KANIKARUTHU.SUPREM COURT MUST PASS THE LAW. LAW AND ORDER MUST BE INDEPENDENT FROM POLITICIANS.

  • @wavedrops5984
    @wavedrops5984 Год назад +1

    Ipol itr utility eduth itr 2 filing cheyumbol capital gain+other source income matram ullavark salary details kodkate file cheyan patunilalo, athentha,
    (Final stage il calculate tax il click cheyumbol please enter salary details varunu, enk salary income illa, schedule il salary head no kodthitum und, but still salary details chodikunu, ntha reason?)

    • @DreamzNet
      @DreamzNet  Год назад

      Salary യുള്ള വ്യക്തികൾക്കാണ് ITR 2.

    • @wavedrops5984
      @wavedrops5984 Год назад

      @@DreamzNet capital gain+other source ullavar eatha select cheyendat

  • @kanchananambiar304
    @kanchananambiar304 Год назад +1

    ഒരു ഭൂമി വിറ്റാൽ എത്ര ലക്ഷത്തിനു മുകളിലാണ് tax കൊടുക്കേണ്ടത്. അതു എത്ര വർഷം നമുക്ക് ബാങ്കിൽ invest ചെയ്യാം plz reply

    • @DreamzNet
      @DreamzNet  Год назад

      Capital gain tax 20% . എന്നാൽ indexation benefit കിട്ടും. ഇങ്ങനെ ലഭിക്കുന്ന തുക ഇഷ്ടമുള്ള കാലത്തോളം ബാങ്കിൽ ഇടാം.

    • @rejin5004
      @rejin5004 Год назад +1

      @@DreamzNet indexation benefit എന്താണ് ?

    • @DreamzNet
      @DreamzNet  Год назад

      സർക്കാരിന്റെ പണപ്പെരുപ്പ സൂചിക പ്രകാരം വിൽപന തുകയിലെ ലാഭം കണക്കാക്കുന്നതാണ് ഇൻഡക്സേഷൻ ബെനിഫിറ്റ്.

  • @irshadazeez6880
    @irshadazeez6880 Год назад +1

    Nre NRI ivark badhakamano?

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Год назад +1

    Yes, this is applicable to all the poor.

  • @rekhaantony8109
    @rekhaantony8109 9 месяцев назад

    ജോയിന്റ് അക്കൗണ്ടിൽ ആണ് 10 ലക്ഷത്തിനു മുകളിൽ വരുന്നതെങ്കിൽ

    • @DreamzNet
      @DreamzNet  9 месяцев назад

      Jt. a/c ൽ ആദ്യത്തെ വ്യക്തിയുടെ പേരിലാണ് നികുതി ബാധ്യത വരുന്നത്.

  • @MahinMahi-hi1vn
    @MahinMahi-hi1vn 6 месяцев назад

    ഒരാൾ രണ്ട് ബാങ്കിൽ 5lac വീതം ഡെപ്പോസിറ് ചെയ്താൽ tax കൊടുക്കേണ്ടി വരുമോ
    ...... 😁

    • @DreamzNet
      @DreamzNet  6 месяцев назад +1

      താങ്കൾക്ക് ഇൻകം ടാക്സ് ബാധകമല്ലെങ്കിൽ ഫോം 15 G കൊടുത്താൽ മതി.

  • @pvharidasan8745
    @pvharidasan8745 Год назад

    👍

  • @MuhammedRayeesK
    @MuhammedRayeesK Год назад +1

    SIR CONTACT NUMBER THARAMOOO??

  • @Basi2666_
    @Basi2666_ 8 месяцев назад

    💯🫱🏻‍🫲🏼