You prolly dont give a damn but does anybody know of a method to get back into an Instagram account?? I was dumb forgot my account password. I would love any tips you can give me.
@Matteo Justin Thanks so much for your reply. I got to the site thru google and I'm in the hacking process now. Seems to take a while so I will get back to you later when my account password hopefully is recovered.
Thanks for all videos related to tax. Oru cheriya doubt, NRE alukal, avarude NRI accntinu nattil ullaa avarude thanne normal SB accnt il paisa ittu, normal SB account um aayi link cheitha demat accntil trade cheiyunathil enthenkilum legal prasnam undo? Thanks
Leagal issues undu. As per RBI guidelines an NRI can't have a normal Savings account. Pls convert that account to a NRO account at the earliest, if you have it.
Sir, I have filed return in July 2022 with no tax liabilityin old regime. But forgot to file 10 E. Notice received. Revised return filed during Sept. 2022,in new regime which was more beneficial. (Refund of excess tax paid). Now a notce received tobpay a high amt of tax. Found that revised return in revised is not accepted, since l have filed my orginal return in old regime. What shold I do?
ട്രേഡിംഗിൽ നിന്നുള്ള നേട്ടത്തിന് ആദായ നികുതി ബാധകമാണല്ലോ . നമുക്ക് ലഭിക്കുന്ന ലാഭം പിൻവലിക്കാതെ ട്രേഡിംഗ് അക്കൗണ്ടിൽ തന്നെ സൂക്ഷിച്ചാൽ അഥവാ ടി തുക ഉപയോഗിച്ച് ഷെയർ വാങ്ങിയാൽ നികുതി ബാധ്യത വരുമോ?
Undu. Income tax return nil nammude ellea varumanavum loss um kanikkanam. Kanichillengil varan sadhyatha undu. Especially it would be high value transactions
എനിക്ക് നാല് ലക്ഷം രൂപയുടെ ഒരു കാർ ലോൺ ഉണ്ട്. ഈ പണം വേടിച്ചിട്ടുള്ളത് പല വ്യക്തികളിൽ നിന്ന് ആയി ക്യാഷ് അതുപോലെ ബാങ്ക് വഴിയാണ് ഒരു വർഷത്തിൽ മേടിച്ചത് . ഈ പണം ഉപയോഗിച്ച് ഞാൻ എന്റെ കാർ ലോൺ അടച്ചു തീർത്താൽ ഈ വന്ന പണം ഗിഫ്റ്റ് ടാക്സ് ആയി പരിഗണിക്കുമോ? അതുപോലെ ഈ പണം എന്റെ ടാക്സബിൾ ഇൻകം ആയി കണക്കാക്കുമോ
@@MyCAsubinvr സർ അപ്പോൾ ഗിഫ്റ്റ് ടാക്സിൽ പറയുന്നത് ഒരു വർഷത്തിൽ അമ്പതിനായിരത്തിൽ കൂടുതൽ രൂപ പല വ്യക്തികളിൽ നിന്നായി മേടിച്ചാൽ അത് income ആയി കണക്കാക്കും എന്നല്ലേ.ഇതിപ്പോ ഇവിടെ നാലുലക്ഷം ഇല്ലേ ഇത് ലോൺ ആണെന്ന് നമുക്കല്ലേ അറിയൂ ഗവൺമെന്റിന് അറിയില്ലല്ലോ അതുകൊണ്ടു തന്നെ നോട്ടീസ് വരാൻ സാധ്യതയുണ്ടോ?
I have transfer a good amount to treasury from multi state Co operative society this financial year. Any problem to face . Whole amount transfer to treasury through federal bank not by cash transactions and also filing return in due date
Sir I had filed return properly every year But now a notice received via e mail stating high value transaction seen in your bank a/c, it is true, but it is cash self withdrawal and re remittance.how these facts submitted to it dept.kindly reply I had paid rs 2 lac as income tax as tds
Hi Sir, I am a NRE account holder. I am at Muscat now. I have no other income at my native place. But last day I have received one notice from income tax authority 'e-Campaign - Non-filing of Income Tax Return for AY 2021-22' . Why NRE account holders getting this notice. Since NREs are exempted from Income Tax...what I have to do now...may I get a proper reply?
IT dept not differentiating deposits as NRE for compliance purpose. That is why NRIs are getting notices. You can file a compliance response and AIS confirmation through IT portal. If need assistance you can contact our WhatsApp number.
Sir ,msg vannitund but bank details check chythappo 10 lack nu mugalil onnum cash deposit ellaa....efiling site log in chythitt e campaign cehck chythu ennttum transactions onnum kannunillla...angane avumbol respond cheyyethatundo...
Your videos are so useful thanks for the same, i have received the same message saying that "received information about high value transaction and ITR has not been filed" I checked the complaince portal it is mentioned "purchase Financial Products" we are working abroad and have NRE account for both husband and wife, last year some NRE fixed deposit has been transferred to my account from my husbands NRE account. it is clear that the message is due to this fixed deposit transfer. so please advise how to respond to this?
Neft vayi monthly 2 lakh kittunnunund(hus business & mine too), athellam + fatherntey amount dum koodi yantey peril fd yil ettu , 1 year lekku appo income tax msg varan chance unda 1 year kazhinnu money withdraw cheyumbol total ettath 29 lakhs, 2 fd ayi 11&18 lakhs
BSNL ൽ നിന്ന് റിട്ടയർ ചെയ്ത അവസരത്തിൽ ലഭിച്ച LEAVE SALARY 2000 വരെ ഞങ്ങൾ കേന്ദ്ര സർക്കാർ ജീവനക്കാർ ആയിരുന്നത് കൊണ്ട് ആ പീരിയഡിലെ ലീവിന്ന് TAX പിടിച്ചിരുന്നില്ല... BSNL പീരിയഡിലെ ലീവിന് LEAVE എൻകാഷ്മെന്റ് മൂന്ന് ലക്ഷത്തിൽ കുറവായിരുന്നു.. അത് കാരണം അതിനും TAX പിടിച്ചിരുന്നില്ല... ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നു എങ്ങനെ ആണ് ഇതിന് REPLY ചെയ്യേണ്ടത്..
Pension and gratuity kittiya amount 12 lakhs account l transfer cheythitund... e transaction nu IT department message vannu... enthanu cheyandath ennu paranju tharumo sir
Tds cheytha alukalude defect moolam ais/form 26as full income vannittilla. Also deduction um Illa.. Oru three months salary derails miss anu. Appol enthu cheyyum. Pls reply
സർ rectification request file ചെയ്തു .ഇനി revised processing ചെയ്യുന്നത് incometax Department അല്ലെ.നമ്മൾ ഇനി revised return file ചെയ്യെണ്ടതുണ്ടോ.മറുപടിക്കായി കാക്കുന്നു.
Sir, എനിക്ക് income from bank interest , ഒരു വർഷം 4 lakh rupees ഉണ്ട് . വേറേ income ഒന്നും ഇല്ല. എനിക്കു 80 c ,80d deduction claim ചെയ്യാൻ പറ്റുമോ.pls reply..
Credit card payment കാരണം pan number flagged aaayi ... intrest free period use cheyyan vendi card il ninn paisa eduth due date il thirich adakkuka mathram aanu cheythath. No income and profit at all so what response will give to IT department. Please respond. Thanks
പിതാവിന് വസ്തു വിറ്റ് കിട്ടിയ തുകയുടെ ഒരു ഭാഗം പിതാവിന്റെ accoundil നിന്ന് മകന്റെ അക്കൗണ്ടിലേക്ക് ( more than 12 lakh) transfer ചെയ്താല്‍ മകന് tax അടക്കേണ്ട അവശ്യം ഉണ്ടോ ? Plz reply
Sir Incometax notice വന്നതിന്റെ അടിസ്ഥാന ത്തിൽ disagree ചെയ്ത് rectification request കൊടുത്തു.അതിൻറ acknowledgement എടുക്കുകയും ചെയ്തു.refund ലഭിക്കാനൂണ്ട് .ഇനി എന്താണ് ചെയ്യേണ്ടത് റിട്ടേൺ നമ്മൾ revised ചെയ്യേണ്ടത് ഉണ്ടോ.
Sir enikk oru online gameilude 5lakhs win cheythu.tax onnum ozhivakkathe ulla amount annu,so ithu njan nerittu ente account ilekke transfer cheythal endhagillum problem undakummo
Hai sir, എന്റെ ഒരു അങ്കിളിനു pension കിട്ടുന്നുണ്ട് 45k. അത് കൂടാതെ കഴിഞ്ഞ വർഷം (PY) പറമ്പിലെ റബ്ബർ മരം വെട്ടി വിറ്റപ്പോൾ ഒരു 6 ലക്ഷം രൂപ കിട്ടി. പക്ഷേ ഇതിന് bill ഒന്നും കിട്ടിയില്ല. അപ്പൊൾ ഇൗ 6 ലക്ഷം agricultural income ആണോ. ITR ചെയ്യുമ്പോൾ ഇതിന്റെ treatment എങ്ങനെയാണെന്ന് പറഞ്ഞു തരാമോ?
Thank You Sir for the video...Income tax response message for FY 2018-19 കിട്ടി.High value Transaction ആണ്.Details ല്‍ RS 500,000 Purchase of securities-Delivery Based (off market transaction ) ആണ്.Maturity date 13.11.2019 ആണ്.Source നേരത്തെയുള്ള fd കള്‍ close ചെയ്തതാണ്.FY 2019-20 ല്‍ Long Term Capital Gain limit വരുന്നതിനാല്‍ Tax pay ചെയ്യണം.FY 2018-19 ല്‍ INCOME 2.5 Lakh ല്‍ കുറവായിരുന്നു.അങ്ങനെയെങ്കില്‍ response ന് Not liable to file return of income select ചെയ്തിട്ട് Remarks ല്‍ source FD details കാണിച്ചാല്‍ മതിയോ ? അതോ ITR for AY 2019-20 FILE ചെയ്യണോ എന്നു പറഞ്ഞുതരാമോ ?
Sir EPF I'll നിന്നും അഡ്വാൻസ് amount withdraw ചെയ്താൽ അത് taxable income ano tax exempted income ano? എന്നെ പോലുള്ള ഒരുപാട് പേർക്കുള്ള സംശയം അണ് EPFൽ നിന്നും withdraw ചെയ്യുന്ന തുക (advance &full settlement) taxable ano അല്ലയോ എന്ന്. എങ്ങനെ ITR file ചെയുമ്പോൾ കാണിക്കണമെന്ന് ? വിശദമായി ഒരു വീഡിയോ ചെയ്യുക ആയിരുന്നേൽ ഉപകാരമായിരുന്നു.
അഞ്ചു വർഷത്തിനുള്ളിൽ ആണ് പിൻവലിക്കുന്നതെങ്കിൽ അത് ടാക്സബിൾ വരുമാനത്തിന്റെ കൂടെ കൂട്ടേണ്ടി വരും. Detailed provision is below. where the PF amount is withdrawn before five years of continuous service, it may be taxable in the hands of the individual as if the fund was not recognised from the start of the contributions. In such a case, payment received by the individual in respect of the employer’s contribution along with the interest accrual thereon is taxed as “salary”. Interest on the employee’s contribution is taxable as “other income”. Payment received in respect of the employee’s own contribution is exempt from tax (to the extent not claimed as a deduction earlier).
Neft വഴി 1 വർഷം ഒരു അക്കൗണ്ടിൽ ആകെ 10-12 ലക്ഷം രൂപയുടെ ട്രാൻസാക്ഷൻ നടന്നാൽ ആ 12 ലക്ഷത്തിന്റെ ടാക്‌സ് അടക്കണോ ? അക്കൗണ്ടിൽ ആകെ ട്രാൻസാക്ഷൻ 12 ലക്ഷം ആണ്, എല്ലാം നെഫ്റ് വഴി...ഇയർ എൻഡിൽ ബാലൻസ് 2 ലക്ഷം ആണ്, 10 ലക്ഷം വരികയും തിരിച്ചു ചിലവാവുകയും ചെയ്തു
എല്ലാം കാര്യങ്ങളും വളരെ വെക്ത മായി പറയുന്ന മനസിലാക്കി തരുന്ന നല്ലൊരു CA യാണ് subin sir
വളരെ വൃക്തതയുണ്ട്, മനോഹരമായ വിശദീകരണം.
നല്ലഇൻഫ്രൻമേഷൻ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഉള്ള വിശീദികരണം ഇത് വളരെ ഉപകാരപ്രദമായ വീഡിയൊ ആണ്
Mr. Subin well explained.
Thanks
നല്ല വിശദീകരണം. 👍👍
Very excellent Talk 🙏🙏🙏
Super explanation.very helpful .keep it up
Very good information
Again Good Video...
Thanks again!
Beautiful presentation. Thank you Sir
You prolly dont give a damn but does anybody know of a method to get back into an Instagram account??
I was dumb forgot my account password. I would love any tips you can give me.
@Jesiah Jakob instablaster ;)
@Matteo Justin Thanks so much for your reply. I got to the site thru google and I'm in the hacking process now.
Seems to take a while so I will get back to you later when my account password hopefully is recovered.
@Matteo Justin It did the trick and I finally got access to my account again. I am so happy!
Thank you so much you saved my account!
@Jesiah Jakob no problem =)
Well explained. Thanks.
Good information..
For first time IT returns filing, do we have to provide data pertaining to previous years? If yes, how many years?
Not required data of previous years, unless there is form 10E
Thanks for all videos related to tax. Oru cheriya doubt, NRE alukal, avarude NRI accntinu nattil ullaa avarude thanne normal SB accnt il paisa ittu, normal SB account um aayi link cheitha demat accntil trade cheiyunathil enthenkilum legal prasnam undo? Thanks
Leagal issues undu. As per RBI guidelines an NRI can't have a normal Savings account. Pls convert that account to a NRO account at the earliest, if you have it.
Sir, I have filed return in July 2022 with no tax liabilityin old regime. But forgot to file 10 E. Notice received. Revised return filed during Sept. 2022,in new regime which was more beneficial. (Refund of excess tax paid). Now a notce received tobpay a high amt of tax. Found that revised return in revised is not accepted, since l have filed my orginal return in old regime.
What shold I do?
please contact to the number in description box for guidance. Thank you
thank you sir
Thanks for your feedback
Sir ente relative catering field Anu adhehathinte cash idapadukal ente accountil kudi Anu nadathiyath enik innu sms vannu njan enthanu cheyyuka
Ok sir, thank you
Most welcome
Good information
ട്രേഡിംഗിൽ നിന്നുള്ള നേട്ടത്തിന് ആദായ നികുതി ബാധകമാണല്ലോ . നമുക്ക് ലഭിക്കുന്ന ലാഭം പിൻവലിക്കാതെ ട്രേഡിംഗ് അക്കൗണ്ടിൽ തന്നെ സൂക്ഷിച്ചാൽ അഥവാ ടി തുക ഉപയോഗിച്ച് ഷെയർ വാങ്ങിയാൽ നികുതി ബാധ്യത വരുമോ?
Yes
Very useful video
Sir,
intraday trading only in equities loss anekil, loss carryforward cheyyanda ennundenkil athu ITR il kanichilenki notice varan chance indo?
Undu. Income tax return nil nammude ellea varumanavum loss um kanikkanam. Kanichillengil varan sadhyatha undu. Especially it would be high value transactions
@@MyCAsubinvr Ok thank you Sir
എനിക്ക് നാല് ലക്ഷം രൂപയുടെ ഒരു കാർ ലോൺ ഉണ്ട്. ഈ പണം
വേടിച്ചിട്ടുള്ളത് പല വ്യക്തികളിൽ നിന്ന് ആയി ക്യാഷ് അതുപോലെ ബാങ്ക് വഴിയാണ് ഒരു വർഷത്തിൽ മേടിച്ചത് . ഈ പണം ഉപയോഗിച്ച് ഞാൻ എന്റെ കാർ ലോൺ അടച്ചു തീർത്താൽ ഈ വന്ന പണം ഗിഫ്റ്റ് ടാക്സ് ആയി പരിഗണിക്കുമോ? അതുപോലെ ഈ പണം എന്റെ ടാക്സബിൾ ഇൻകം ആയി കണക്കാക്കുമോ
ഇല്ല. കടം വാങ്ങിയ പണം വരുമാനം ആയി കണക്കാക്കില്ല
@@MyCAsubinvr
സർ അപ്പോൾ ഗിഫ്റ്റ് ടാക്സിൽ പറയുന്നത് ഒരു വർഷത്തിൽ അമ്പതിനായിരത്തിൽ കൂടുതൽ രൂപ പല വ്യക്തികളിൽ നിന്നായി മേടിച്ചാൽ അത് income ആയി കണക്കാക്കും എന്നല്ലേ.ഇതിപ്പോ ഇവിടെ നാലുലക്ഷം ഇല്ലേ ഇത് ലോൺ ആണെന്ന് നമുക്കല്ലേ അറിയൂ ഗവൺമെന്റിന് അറിയില്ലല്ലോ അതുകൊണ്ടു തന്നെ നോട്ടീസ് വരാൻ സാധ്യതയുണ്ടോ?
Loan ayathu kodnu tax varilla. Return il kanikkenda.
I have transfer a good amount to treasury from multi state Co operative society this financial year. Any problem to face . Whole amount transfer to treasury through federal bank not by cash transactions and also filing return in due date
no problem
Thanks
Welcome
Sir
I had filed return properly every year
But now a notice received via e mail stating high value transaction seen in your bank a/c, it is true, but it is cash self withdrawal and re remittance.how these facts submitted to it dept.kindly reply
I had paid rs 2 lac as income tax as tds
You can give the details of ITR filed in compliance portal. If need more clarification you can contact us.
Hi Sir, I am a NRE account holder. I am at Muscat now. I have no other income at my native place. But last day I have received one notice from income tax authority 'e-Campaign - Non-filing of Income Tax Return for AY 2021-22' . Why NRE account holders getting this notice. Since NREs are exempted from Income Tax...what I have to do now...may I get a proper reply?
IT dept not differentiating deposits as NRE for compliance purpose. That is why NRIs are getting notices. You can file a compliance response and AIS confirmation through IT portal. If need assistance you can contact our WhatsApp number.
Sir ,msg vannitund but bank details check chythappo 10 lack nu mugalil onnum cash deposit ellaa....efiling site log in chythitt e campaign cehck chythu ennttum transactions onnum kannunillla...angane avumbol respond cheyyethatundo...
No need to respond
Thank you sir
bhoomi kaimaattem cheythu .ennaal registration kazhinjittilla .karaar time kazhinjittilla.bankilekku amount 15 lakh transaction cheythu thannathil ninnum aniyanu cash aayi treasuriyil 8 lAKH NJAAN KETTIVECHU.ithu ini income tax enquiry undaayaal njaan chalaan adacha thelivum,aver vaangichathayi affidavitum nalkiyaal njaan kodutha cash aaya amountinu tax onnum varillello
Pls explain abt online games
for more details contact to the Mob no mentioned in description box
TDS പിടിച്ച ഒരു എമൗണ്ട് എന്റെ സേവിങ്സ് അക്കൗണ്ടിൽ വന്നാൽ പിന്നെയും ഞാൻ IT റിട്ടേൺ ഫയൽ ചെയ്യണോ
yes
Your videos are so useful thanks for the same, i have received the same message saying that "received information about high value transaction and ITR has not been filed" I checked the complaince portal it is mentioned "purchase Financial Products" we are working abroad and have NRE account for both husband and wife, last year some NRE fixed deposit has been transferred to my account from my husbands NRE account. it is clear that the message is due to this fixed deposit transfer. so please advise how to respond to this?
I think they might have also deducted TDS. Need more details for giving va response. You can contact me
Neft vayi monthly 2 lakh kittunnunund(hus business & mine too), athellam + fatherntey amount dum koodi yantey peril fd yil ettu , 1 year lekku appo income tax msg varan chance unda 1 year kazhinnu money withdraw cheyumbol total ettath 29 lakhs, 2 fd ayi 11&18 lakhs
IT return file cheyyuka. For more information you can contact channels whatsapp number.
BSNL ൽ നിന്ന് റിട്ടയർ ചെയ്ത അവസരത്തിൽ ലഭിച്ച LEAVE SALARY 2000 വരെ ഞങ്ങൾ കേന്ദ്ര സർക്കാർ ജീവനക്കാർ ആയിരുന്നത് കൊണ്ട് ആ പീരിയഡിലെ ലീവിന്ന് TAX പിടിച്ചിരുന്നില്ല... BSNL പീരിയഡിലെ ലീവിന് LEAVE എൻകാഷ്മെന്റ് മൂന്ന് ലക്ഷത്തിൽ കുറവായിരുന്നു.. അത് കാരണം അതിനും TAX പിടിച്ചിരുന്നില്ല... ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നു എങ്ങനെ ആണ് ഇതിന് REPLY ചെയ്യേണ്ടത്..
You can contact us
Pension and gratuity kittiya amount 12 lakhs account l transfer cheythitund... e transaction nu IT department message vannu... enthanu cheyandath ennu paranju tharumo sir
Have to give a reply with supporting. You can also give details of return filed with these exempted incomes. If know more details, you can call me.
@@MyCAsubinvr hi sir.. thanks for the reply... please let me know how can i contact you
You can contact me at 9995645879
Tds cheytha alukalude defect moolam ais/form 26as full income vannittilla. Also deduction um Illa.. Oru three months salary derails miss anu. Appol enthu cheyyum. Pls reply
Pls file revised return after updating TDS returns
🤝👍🏻
ഡിസംബറിൽ itr ഫയൽ ചെയ്യാൻ sms വന്നു.. ഇതു വരെ ചെയിതു ഇല്ല ഇനി എന്ന് വരെ സമയം ഉണ്ട് fine ഉണ്ടാകുമോ
with fine and additional 25% tax, this march
സർ rectification request file ചെയ്തു .ഇനി revised processing ചെയ്യുന്നത് incometax Department അല്ലെ.നമ്മൾ ഇനി revised return file ചെയ്യെണ്ടതുണ്ടോ.മറുപടിക്കായി കാക്കുന്നു.
Rectification return file cheytho ?
Sir, എനിക്ക് income from bank interest , ഒരു വർഷം 4 lakh rupees ഉണ്ട് . വേറേ income ഒന്നും ഇല്ല. എനിക്കു 80 c ,80d deduction claim ചെയ്യാൻ പറ്റുമോ.pls reply..
Yes
@@MyCAsubinvrhi
Credit card payment കാരണം pan number flagged aaayi ... intrest free period use cheyyan vendi card il ninn paisa eduth due date il thirich adakkuka mathram aanu cheythath. No income and profit at all so what response will give to IT department. Please respond. Thanks
You can give the reason for credit card transactions and the source of repayment. If need more clarification, you can contact me.
Thirich adacha amount above 10 lakh ayirunno?
2 year kondu 33 lakh transactions nadannathayi msg vannu appol njan ethra tax adakendi varum ,,athu adachu kazhinjal eni anghot ulla year transaction nadannillenkilum,,nammal adakendi varumo
Income anenkil tax adachal mathi. What is the source of this 33 lakhs. You can call me for more clarification
My CA contact number ?
9995645879
Sir,
എന്റ saving അക്കൗണ്ടിൽ 20 lakh above transaction നടന്നു. അച്ഛന്റ്റെ സഹോദരനെ സഹായിച്ചത് ആണ്. പുള്ളിക്ക് ലോൺ അടക്കാൻ വേണ്ടിആണ് അപ്പോ എനിക്ക് Notice വരുമോ? വന്നാൽ എന്താണ് ചെയുക? Pls reply
No problem if routed through banking channel, like NEFT, Cheque, online transfer etc. If cash deposit you will get notice.
Savings accountil varunna deposit okkke income aayittano kanakkakunnathu
10 lakh above high value transaction ayi kanakakkum.. source kanikendi varum
പിതാവിന് വസ്തു വിറ്റ് കിട്ടിയ തുകയുടെ ഒരു ഭാഗം പിതാവിന്റെ accoundil നിന്ന് മകന്റെ അക്കൗണ്ടിലേക്ക് ( more than 12 lakh) transfer ചെയ്താല്‍ മകന് tax അടക്കേണ്ട അവശ്യം ഉണ്ടോ ? Plz reply
vasthu vittathinu thangal tax adakanam. makanu transfer cheythath tax varilla. oru gift deed undakunnath nallathanu
Sir Incometax notice വന്നതിന്റെ അടിസ്ഥാന ത്തിൽ disagree ചെയ്ത് rectification request കൊടുത്തു.അതിൻറ acknowledgement എടുക്കുകയും ചെയ്തു.refund ലഭിക്കാനൂണ്ട് .ഇനി എന്താണ് ചെയ്യേണ്ടത് റിട്ടേൺ നമ്മൾ revised ചെയ്യേണ്ടത് ഉണ്ടോ.
Rectification return file cheytho ?
@@MyCAsubinvr rectification request fileചെയ്തു
Sir enikk oru online gameilude 5lakhs win cheythu.tax onnum ozhivakkathe ulla amount annu,so ithu njan nerittu ente account ilekke transfer cheythal endhagillum problem undakummo
No problem. But IT file return file cheyyanam
@@MyCAsubinvr thank u sir
Sir njan hindi kaarude salary ente banku account via phone pe use cheytu kodukkunnu months 3 lack varum njan income tax adakendatundo
If huge transaction, pls file to avoid notice
Email വന്നാൽഎത്ര ദിവസത്തിനകം Repiy Or RTN ഫയൽചെയ്യണം
31/12 aayirunnu last date
response submit cheyam
Saving acountil 3 leksham deposit Christal notice varumo
less chance
Manasilayila
Saving accountil yethra vere deposit chyam
Sir itr file chethu kazhinjal pinne ethra dhivasam kazhinjakum avar reply tharunnath... Reply onnum vannillenkil prashnamundo...
Normally take 3-4 months to process
Income tax site registration cheyta matre mail varan chance ullo?
alla PAN base cheythanu Mail varunnath.
Vehicle purchase cheythaal notice varaan chance undo
Above 10 lakhs anenkil
Online transaction limit ethrayanu? Bank to bank ?
no limit
Relevant..
👌
Sir ...Refund kittiyilla. Eathu number lekkanu contact cheyendathu
Pls login and check status. Refund failure ano ennu nokkuka
sirinte numberum,sthalavum nalkiyaal avashyem vannaal contact cheyyaananu. budhimuttaakillenkil upakaramayirunnu
Hlo sir oru doubt ee valiya valiya youtubers nu okke tax undako
Income koodum thorum tax koodum. Appo valiya youtubers valiya tax kodukkanam
Sir ee high value transaction ennu kond udesikunnath eakadesham etre amount verum
Above ten lakhs
in case of cash deposit, aggregating Rs.10 lakhs and above
Oru raid nu veruthan entha chyende ?
😀😀😀
@@Ssjkkyg ariyanel paraa
Hai sir, എന്റെ ഒരു അങ്കിളിനു pension കിട്ടുന്നുണ്ട് 45k. അത് കൂടാതെ കഴിഞ്ഞ വർഷം (PY) പറമ്പിലെ റബ്ബർ മരം വെട്ടി വിറ്റപ്പോൾ ഒരു 6 ലക്ഷം രൂപ കിട്ടി. പക്ഷേ ഇതിന് bill ഒന്നും കിട്ടിയില്ല. അപ്പൊൾ ഇൗ 6 ലക്ഷം agricultural income ആണോ. ITR ചെയ്യുമ്പോൾ ഇതിന്റെ treatment എങ്ങനെയാണെന്ന് പറഞ്ഞു തരാമോ?
Is this 6 lakhs compensation from govt ? Or sale price ?
6 lakhs is the sale price of rubber trees
Sir, ഈ 6 ലക്ഷം exempted ആണോ?
Thank You Sir for the video...Income tax response message for FY 2018-19 കിട്ടി.High value Transaction ആണ്.Details ല്‍ RS 500,000 Purchase of securities-Delivery Based (off market transaction ) ആണ്.Maturity date 13.11.2019 ആണ്.Source നേരത്തെയുള്ള fd കള്‍ close ചെയ്തതാണ്.FY 2019-20 ല്‍ Long Term Capital Gain limit വരുന്നതിനാല്‍ Tax pay ചെയ്യണം.FY 2018-19 ല്‍ INCOME 2.5 Lakh ല്‍ കുറവായിരുന്നു.അങ്ങനെയെങ്കില്‍ response ന് Not liable to file return of income select ചെയ്തിട്ട് Remarks ല്‍ source FD details കാണിച്ചാല്‍ മതിയോ ? അതോ ITR for AY 2019-20 FILE ചെയ്യണോ എന്നു പറഞ്ഞുതരാമോ ?
Not liable to return koduthal mathi. Pls provide a detailed response why you are not liable to file return
@@MyCAsubinvr Thank you Sir
Sir
EPF I'll നിന്നും അഡ്വാൻസ് amount withdraw ചെയ്താൽ അത് taxable income ano tax exempted income ano?
എന്നെ പോലുള്ള ഒരുപാട് പേർക്കുള്ള സംശയം അണ് EPFൽ നിന്നും withdraw ചെയ്യുന്ന തുക (advance &full settlement) taxable ano അല്ലയോ എന്ന്. എങ്ങനെ ITR file ചെയുമ്പോൾ കാണിക്കണമെന്ന് ?
വിശദമായി ഒരു വീഡിയോ ചെയ്യുക ആയിരുന്നേൽ ഉപകാരമായിരുന്നു.
അഞ്ചു വർഷത്തിനുള്ളിൽ ആണ് പിൻവലിക്കുന്നതെങ്കിൽ അത് ടാക്സബിൾ വരുമാനത്തിന്റെ കൂടെ കൂട്ടേണ്ടി വരും.
Detailed provision is below.
where the PF amount is withdrawn before five years of continuous service, it may be taxable in the hands of the individual as if the fund was not recognised from the start of the contributions. In such a case, payment received by the individual in respect of the employer’s contribution along with the interest accrual thereon is taxed as “salary”. Interest on the employee’s contribution is taxable as “other income”. Payment received in respect of the employee’s own contribution is exempt from tax (to the extent not claimed as a deduction earlier).
Sir എന്റെ അക്കൗണ്ട് വഴി 10 ലക്ഷം രൂപയുടെ imps ട്രാൻസഷൻ നടന്നിട്ട് ഉണ്ട് .അതിന് tax അടക്കണോ
Borrowing/lending anenkil tax adakkenda. Ningalude varumanam anenkil tax adakkendi varum.
@@MyCAsubinvr ഈ പൈസ അന്യ സംസ്ഥാന തൊഴിലകൾ അവരുടെ നാട്ടിലേക്ക് അയക്കാൻ എന്റെ കൈയിൽ തന്നത് ആണ്
@@MyCAsubinvr അക്കൗണ്ടിൽ മിനിമം ബാലൻസ് മാത്രമേ ശരാശരി കാണു
സാറിനെ കോൺടാക്റ്റ് നമ്പർ?
9567945879
അഞ്ചു പൈസ അടക്കില്ല... ഗവണ്മെന്റ് എല്ലാം ദുർതടിച്ചിട്ട് കീശ കാളിയാവുമ്പോൾ പാവങ്ങളെ പിഴിയുന്നു..
Nri അക്കൗണ്ടിൽ നിന്ന് 20 ലക്ഷം fd ഇട്ടിട്ടുണ്ട്.. അതിനും tax നടക്കണോ sir?
no
പിതാവിൻ്റെ വസ്തു (പറമ്പ്) വിറ്റ പണം മരുമകൻ്റെ പേരിലുള്ള സ്ഥലത്ത് മകൾക്ക് വീടുവെക്കാൻ ഉപയോഗിച്ചാൽ TDട നൽകേണ്ടി വരുമൊ?
Yes
Neft വഴി 1 വർഷം ഒരു അക്കൗണ്ടിൽ ആകെ 10-12 ലക്ഷം രൂപയുടെ ട്രാൻസാക്ഷൻ നടന്നാൽ ആ 12 ലക്ഷത്തിന്റെ ടാക്‌സ് അടക്കണോ ?
അക്കൗണ്ടിൽ ആകെ ട്രാൻസാക്ഷൻ 12 ലക്ഷം ആണ്, എല്ലാം നെഫ്റ് വഴി...ഇയർ എൻഡിൽ ബാലൻസ് 2 ലക്ഷം ആണ്, 10 ലക്ഷം വരികയും തിരിച്ചു ചിലവാവുകയും ചെയ്തു
Tax adakkenda
Thank you🙏
Thettaya form file cheythathai notice vannal enthu cheyyanam sir?
ശരിയായ ഫോമിൽ റിട്ടേൺ Revise ചെയ്യുക
@@MyCAsubinvr ok sir