If no job and income from interest less than 2.5 lacs but there is income from a debt fund maturity. Is there a need to file return? If so which form to use and how to file return?
How do income tax corelate the information. How do they feed the information to their computer. Can they find the information by searching using pan card number.
@@MyCAsubinvr . So person in the registration go to income tax site look for pan number then enter the transaction. India government can't discipline even customs fearing strike.
I am not a tax payer but last two yrs submited rtn with late fees sothat pm kissan fund disqualify me as filed rtn any way to reinstate my position and eligible for pm kissan fund
Sir, Mutual funds investments ൽ amount withdraw ചെയ്യുമ്പോൾ അല്ലെങ്കിൽ ആ പ്ലാൻ ക്ലോസ് ചെയ്യുമ്പോൾ കിട്ടുന്ന profit ന് tax കൊടുത്താൽ പോരെ? അല്ലാതെ എല്ലാ വർഷവും അതിൽ ഉണ്ടാകുന്ന profit ന് tax കൊടുക്കണ്ടല്ലോ?
എനിക്ക് രണ്ടു സംശയം ഉണ്ട് 1 സഹകരണ ബാങ്ക് പോലുള്ള ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്താൽ അത് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന് വിവരം ലഭിക്കുമോ ലഭിക്കുമോ? 2 എനിക്ക് NRE അക്കൗണ്ടിൽ ഒരു 25 ലക്ഷം രൂപ ഉണ്ടെന്ന് വിചാരിക്കുക ഞാൻ അതിൽ നിന്നും പത്തോ ഇരുപതോ ലക്ഷം ഡെപ്പോസിറ്റ് ചെയ്തു. ആയതുകൊണ്ട് അതിന്റെ വരുമാനം വർഷത്തിൽ 40,000 ത്തിന് മുകളിൽ ആയതുകൊണ്ണ്ടും അതിനും ഈ ടാക്സ് ബാധകമാണോ? 0:090:09
Hi sir... ഇൻഷുറൻസ് ഏജന്റ് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ കസ്റ്റമേഴ്സ് ന്റെ പ്രീമിയം കളക്ഷൻ ചെയ്തു കമ്പനിയിലേക്ക് അയക്കുന്നതിൽ പ്രോബ്ലം ഉണ്ടോ... current account veno
ഞാൻ 2019 -20 മുതൽ ഷേയർ ട്രേഡിംഗ് & ഇൻവെസ്റ്റ്മെന്റ് നടത്തുന്നുണ്ട്. കംപ്ലയൻസ് പോർട്ടലിലും , 26 എ.എസിലും ഡീറ്റയിൽസ് ഒന്നുമില്ല. മാസ ശമ്പളക്കാരനായതിനാൽ 2018 - 19 വർഷം വരെ ITR-1 ഫയൽ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ടാക്സിന്റെ പരിധിയിൽ ശമ്പളം വരുന്നില്ല. അതിനാൽ 2019 - 20 വർഷത്തെ ITR ഫയൽ ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ ?
Compliance പോർട്ടലിൽ ഷെയർ ട്രേഡിങ് ഡീറ്റെയിൽസ് വരാൻ ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കും. ഷെയർ ട്രേഡിങ് ഇൻവെസ്റ്റ്മെന്റിൽ നിന്ന് ക്യാപിറ്റൽ ഗെയിൻ short term/long term ഉണ്ടെങ്കിൽ ITR 2 ഫയൽ ചെയ്യുക
@@MyCAsubinvr Thank u sir, പക്ഷെ അങ്ങ് വീഡിയോയില്‍ പറഞ്ഞത് 26 എ.എസും, കംപ്ലയന്‍സ് പോര്‍ട്ടലും പരിശോധിച്ചിട്ടു, ആ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വേണം ടാക്സ് ഫയല്‍ ചെയ്യേണ്ടത് എന്നല്ലേ. വിവരങ്ങള്‍ ലഭിക്കാന്‍ ഒരു വര്‍ഷത്തിലില്‍ കൂടുതല്‍ സമയമെടുക്കുമെങ്കില്‍ എങ്ങനെ കൃത്യ സമയത്ത് ടാക്സ് ഫയല്‍ ചെയ്യാന്‍ പറ്റും? ഒന്നു ക്ളാരിഫൈ ചൈയ്യാമോ?
26AS is an updated one. But it is true that compliance portal is not reflecting on a real time basis. But one can still look into compliance portal and use the information, if filing previous years returns. Say, now you can file 2018-19 return upto Sept 2020. You can very much use if any figures are appearing in compliance portal.
ടാക്സ് പരിധിയിൽ വരുമാനം ഇല്ല, പക്ഷേ tds 16a deduct ചെയ്തിട്ടുണ്ട് (100 രൂപയോ മറ്റോ ആണ് ഉള്ളൂ), അത് കൊണ്ട് itr ഫയൽ ചെയ്യണം എന്നുണ്ടോ? Refund ലഭിക്കില്ല എന്നത് ഒഴിച്ച് മറ്റു കുഴപ്പങ്ങൾ ഉണ്ടാകുമോ? നോട്ടീസ് വരാൻ സാധ്യത ഉണ്ടോ? Nill itr ഫയൽ ചെയ്യുന്നത് എങ്ങനെ ആണ്?
Pan card illathavar Bank Transaction's savings a/c il ninnu 10 lakhs above poyal entha pattukaa, (vere oru chettante cash ente A/c Through aanu Transfer cheyyunathu) pls reply
Housing Loan pass ആയി അക്കൗണ്ടിലേക്ക് വന്നപ്പോൾ (12 ലക്ഷം രൂപ ) കുറച്ചു നാളത്തേക്ക് ആ തുക Fixed Deposit ആയി ഇട്ടിരുന്നു. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആ തുക കാണിക്കണോ...? പലിശ മാത്രം other income ആയി കാണിച്ചാൽ മതിയോ...?
E. വെരിഫിക്കേഷൻ, Chartered അക്കൗണ്ടന്റ് വഴി ഫയൽ ചെയ്ത ഇൻകം tax നു വേണോ?. പോസ്റ്റ് ഓഫീസിൽ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീംൽ ഇട്ട് 15H സബ്‌മിറ്റ് ചെയ്ത ഡെപ്പോസിറ്റിന്റെ Interest ഉം AIS ൽ kanikkumo
Sir ഞാന്‍ ഒരു pvt Ltd co ഇല്‍ contract baisisis ഇല്‍ driver with car ആയി work ചെയ്യുന്നു. ഒരു car മാത്രം. 194c ഇല്‍ TDS പിടിക്കുന്നു itr 4 ഇല്‍ business ഇല്‍ ആണോ profession ഇല്‍ ആന്നോ income കാണിക്കേണ്ടത്
Till maturity interest should be included in income and it can be deducted u/s 80C as it is reinvested. In effect Interest becomes taxable only in the year of maturity.
എനിക്ക് ഒരു doubt ഉണ്ട്. ഇപ്പൊ ഞാൻ ഒരു ബാങ്ക് federal ആണ് അതിൽ pan linked ആണ് aa bank account ലേക്ക് ഒരു 49000 രൂപ ഇട്ടു ഇത് daily basis ഇൽ oru 4 lakh വരെ ഇടുന്നു പിന്നെ വേറെ ഒരു account ath sbi ആണ് അത് pan link അല്ല അതിലും മുകളിൽ പറഞ്ഞത് പോലെ 4 lakh ഇടുന്നു ഇങ്ങനെ ചെയ്താൽ ഈ amount എനിക്ക് ബാങ്കിൽ നിന്നും cash aayi withdrawal ചെയ്യാൻ പറ്റുമോ... ഈ പണം വരുന്നത് ഓൺലൈൻ ആയാണ് ഞാൻ ഒരു ഓൺലൈൻ freelancer aanu... Pls replay?
Sir ഞാൻ 3 വർഷം ഇൻകംടാക്സ് ഫയൽ ചെയ്തിരുന്നു ഇപ്പോൾ 4 വർഷമായിട്ട് സർക്കാർ സർവീസിൽ ജോലി ചെയ്യുകയാണ് ടാക്സി നിൻറെപരിധിയിൽ വരുന്നില്ല അതുകൊണ്ട് ഈ ഫയലിംഗ് നടത്തുന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുമോ
ഒരാൾ എനിക്ക് വണ്ടി മേടിക്കാൻ 10 ലക്ഷം തന്നാൽ, അതിനു ഞാൻ 30% tax അടക്കണോ 🤔🤔 അതായതു 3 ലക്ഷത്തോളം... അപ്പൊ 7 മാത്രമേ എനിക്ക് ഉപയോഗിക്കാൻ സാധിക്കാത്തൊള്ളോ???
വളരെയധികം ഉപകാരപ്രദമായ ചാനൽ
Good information .could you upload a video about how to do income tax return filling?
Information എന്ന് വച്ചാ ഇതാണ്.. നൂറായിരം സംശയങ്ങൾക്ക് ഒറ്റ വീഡിയോ .. thanks bro.
As usual , It is a Good Information from your side.
Thanks for your feedback
Thanks 🙏
Simple and easy to understand, All the best
Video ippol better aakunnundu. Thanks for the good work. Expect more.
Thanks for your feedback
Very informative video sir
Deffrece family penson taxable anno
Add a reply
Thank you for this knowledgeable information
Good information to the lay man. Keep it up
Good information..thank you..!
Very Usefull video.
ksfe 10 lakh chitty amount tranfered to nationalised bank, the same amount is settled for personal loan of 5 lakh ... what will happen
Thanks for the useful video
Very useful information.
Thanks for being my CA
Very good informative video.keep it up.. congratulations
Thanks for your feedback
Nice Videos! Congrats. Will you do a video on ITR 3 efiling by self?
Thank you ❤️
Good information 👏👏
Thanks for your feedback
Good and informative 👍🌹
നല്ല ചാനൽ
Informative
good video 💓
Very good video 👌👍
Informative video. Clear and precise narration. Thanks a lot for this useful video
welcome
Very much informative vedio. Thank you for your efforts.
Thanks for your feedback
sir whats up namber tharumo
my no 8089613000
9995645879
thankyou sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Very good information, please make a video on ITR 2 filing.
If no job and income from interest less than 2.5 lacs but there is income from a debt fund maturity. Is there a need to file return? If so which form to use and how to file return?
Informative 👍
How do income tax corelate the information. How do they feed the information to their computer. Can they find the information by searching using pan card number.
Pls see the video. As per Sec 285BA of IT Act many establishments has to share data with IT dept.
@@MyCAsubinvr . So person in the registration go to income tax site look for pan number then enter the transaction. India government can't discipline even customs fearing strike.
Good info👌
Very useful
Good one
Thanks for your feedback
Good information
Very good and informative
Thanks for feedback
How to file RESPONSE to IT dept?
I am not a tax payer but last two yrs submited rtn with late fees sothat pm kissan fund disqualify me as filed rtn any way to reinstate my position and eligible for pm kissan fund
Sir transaction kooduthalayit nadanath kond tax pidichitund appo response chythal mathiyo salary person onumala.
Thanks for this video. Keep up the good work.
Thanks for your feedback
Sir ente oru samshayamanu. Vere oral namuk oru 37lak ayakumbol ath income tax blok cheythuvenn karanam chodhichapol ee ayakunna kashinte rekakal kaanikan paranju. Angane full rekakalum kaanichu. Clear akitund. Tax oficinu paranju 19 paisa accoudil blok maari realice avumenn.ente chodyam ithanu. Paisa thirich ayachavarude accoidilek povan sadyatha undo. Paranja daitil thanne varumo paisa
Doubtful transactions anenkil aanu income tax kar account block cheyyuka. Kooduthal details ariyan channel number il contact cheyyam
Pl. Upload a video relating how to file income tax return...
is this is possible in new income tax protal
Sir ente brother nre aanu chettanu ivide hdfc mre lumpsum investment undu athinte dividend nre accountil varunnundu athinu tds pidichittanu credit akunnathu athunkondu itr filing vheythu first file cheythathu 2019 il aanu delayed filing aanu cheythathu but ithuvare rwfund vanitullla athinu sesham cheythathinteyokke vannu pls help
Eth yearil anu file cheythath..please contact to the number in description box
Sir monthly athra rs.interest kittunnavarkanu tax.kodukendathu
Above 20000
Good
പാൻ കാർഡ് ഉണ്ട് എന്നു കരുതി റിട്ടേൺ ഫയൽ ചെയ്യണോ പാൻ ആധാറുമായി ലിങ്ക്ചെയ്തില്ലെങ്കിൽ പാൻ കാർഡ് നഷ്ടപ്പെടുമോ
Sir,
Mutual funds investments ൽ amount withdraw ചെയ്യുമ്പോൾ അല്ലെങ്കിൽ ആ പ്ലാൻ ക്ലോസ് ചെയ്യുമ്പോൾ കിട്ടുന്ന profit ന് tax കൊടുത്താൽ പോരെ? അല്ലാതെ എല്ലാ വർഷവും അതിൽ ഉണ്ടാകുന്ന profit ന് tax കൊടുക്കണ്ടല്ലോ?
Yes. Only on closure. For realised profit only.
Thanks sir
How to pay tax on interest rcvd(2.5%) from sovereign gold bond..as it is not deducted from source..for some one who is not filing itr.
You can pay tax on Interest received by filing income tax return. If your only income is interest you can file ITR 1.
@@MyCAsubinvr thanks
U need to pay tax if your income exceeds limits only. For salary class 250,000 senior citizen 300000
Gulfil nine cash bankil edumbolll ade oru 10 lakhs mukalil akumboll any problem?
online/transfer anenkil problem illa.
എനിക്ക് രണ്ടു സംശയം ഉണ്ട്
1 സഹകരണ ബാങ്ക് പോലുള്ള ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്താൽ അത് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന് വിവരം ലഭിക്കുമോ ലഭിക്കുമോ?
2 എനിക്ക് NRE അക്കൗണ്ടിൽ ഒരു 25 ലക്ഷം രൂപ ഉണ്ടെന്ന് വിചാരിക്കുക ഞാൻ അതിൽ നിന്നും പത്തോ ഇരുപതോ ലക്ഷം ഡെപ്പോസിറ്റ് ചെയ്തു. ആയതുകൊണ്ട് അതിന്റെ വരുമാനം വർഷത്തിൽ 40,000 ത്തിന് മുകളിൽ ആയതുകൊണ്ണ്ടും അതിനും ഈ ടാക്സ് ബാധകമാണോ? 0:09 0:09
1.yes
2.cash deposit paadilla
Audio ഒന്നുകൂടി clarity വരുത്തിയാൽ നന്നായിരുന്നു , സർ,
HOW TO PREPARE ITR 3 FOR 2021-2022
Hi sir... ഇൻഷുറൻസ് ഏജന്റ് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ കസ്റ്റമേഴ്സ് ന്റെ പ്രീമിയം കളക്ഷൻ ചെയ്തു കമ്പനിയിലേക്ക് അയക്കുന്നതിൽ പ്രോബ്ലം ഉണ്ടോ... current account veno
Cash deposit more than 10 lakhs ayal notice varum.
@@MyCAsubinvr അതൊഴിവാക്കാൻ എന്ത് ചെയ്യും
Sir,
PAN കാർഡിലെ അഡ്രസ് മാറ്റുന്നതിന് എന്താണ് ചെയ്യേണ്ടത്
U can change by online.
പെൻഷൻ commutation ആയി ലഭിച്ച തുക ഏതെങ്കിലും രീതിയില്‍ taxable ആണോ?
ഞാൻ 2019 -20 മുതൽ ഷേയർ ട്രേഡിംഗ് & ഇൻവെസ്റ്റ്മെന്റ് നടത്തുന്നുണ്ട്. കംപ്ലയൻസ് പോർട്ടലിലും , 26 എ.എസിലും ഡീറ്റയിൽസ് ഒന്നുമില്ല. മാസ ശമ്പളക്കാരനായതിനാൽ 2018 - 19 വർഷം വരെ ITR-1 ഫയൽ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ടാക്സിന്റെ പരിധിയിൽ ശമ്പളം വരുന്നില്ല. അതിനാൽ 2019 - 20 വർഷത്തെ ITR ഫയൽ ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ ?
Compliance പോർട്ടലിൽ ഷെയർ ട്രേഡിങ് ഡീറ്റെയിൽസ് വരാൻ ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കും. ഷെയർ ട്രേഡിങ് ഇൻവെസ്റ്റ്മെന്റിൽ നിന്ന് ക്യാപിറ്റൽ ഗെയിൻ short term/long term ഉണ്ടെങ്കിൽ ITR 2 ഫയൽ ചെയ്യുക
@@MyCAsubinvr Thank u sir, പക്ഷെ അങ്ങ് വീഡിയോയില്‍ പറഞ്ഞത് 26 എ.എസും, കംപ്ലയന്‍സ് പോര്‍ട്ടലും പരിശോധിച്ചിട്ടു, ആ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വേണം ടാക്സ് ഫയല്‍ ചെയ്യേണ്ടത് എന്നല്ലേ. വിവരങ്ങള്‍ ലഭിക്കാന്‍ ഒരു വര്‍ഷത്തിലില്‍ കൂടുതല്‍ സമയമെടുക്കുമെങ്കില്‍ എങ്ങനെ കൃത്യ സമയത്ത് ടാക്സ് ഫയല്‍ ചെയ്യാന്‍ പറ്റും? ഒന്നു ക്ളാരിഫൈ ചൈയ്യാമോ?
26AS is an updated one. But it is true that compliance portal is not reflecting on a real time basis. But one can still look into compliance portal and use the information, if filing previous years returns. Say, now you can file 2018-19 return upto Sept 2020. You can very much use if any figures are appearing in compliance portal.
And hope IT dept will update the compliance portal on a concurrent basis without that much delay. It is only a short term issue.
Q...
Thanx sir
Property sale ചെയ്യുമ്പോൾ ആധാരത്തിൽ low price കാണിച്ചാൽ എന്തെങ്കിലും problems പിന്നീട് വരുമോ.
സാധ്യത ഉണ്ട്.
U can't lower the price than registered office. Hence chances r rare
ടാക്സ് പരിധിയിൽ വരുമാനം ഇല്ല, പക്ഷേ tds 16a deduct ചെയ്തിട്ടുണ്ട് (100 രൂപയോ മറ്റോ ആണ് ഉള്ളൂ), അത് കൊണ്ട് itr ഫയൽ ചെയ്യണം എന്നുണ്ടോ? Refund ലഭിക്കില്ല എന്നത് ഒഴിച്ച് മറ്റു കുഴപ്പങ്ങൾ ഉണ്ടാകുമോ? നോട്ടീസ് വരാൻ സാധ്യത ഉണ്ടോ? Nill itr ഫയൽ ചെയ്യുന്നത് എങ്ങനെ ആണ്?
ചെറിയ തുക അയത് കൊണ്ട് Return ഫയൽ ചെയ്തിലലെങ്കിലും കുഴപ്പമില്ല
Pan card illathavar Bank Transaction's savings a/c il ninnu 10 lakhs above poyal entha pattukaa, (vere oru chettante cash ente A/c Through aanu Transfer cheyyunathu)
pls reply
How that ten lakhs came?? By cash or cheque or transfer??
An NRI who has pan card, but doesn't have Aadhaar card, how to file tax returns when it becomes mandatory to link both ?
For NRIs linking of adhar PAN is not mandatory.
Njan crypto fieldil ulla oral ahnu oru huge amnt widrwa cheyymbo kozpam und sir❗️
Housing Loan pass ആയി അക്കൗണ്ടിലേക്ക് വന്നപ്പോൾ (12 ലക്ഷം രൂപ ) കുറച്ചു നാളത്തേക്ക് ആ തുക Fixed Deposit ആയി ഇട്ടിരുന്നു. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആ തുക കാണിക്കണോ...? പലിശ മാത്രം other income ആയി കാണിച്ചാൽ മതിയോ...?
Palisa mathram.
Sir,where is u r office?
Irinjalakuda
E. വെരിഫിക്കേഷൻ, Chartered അക്കൗണ്ടന്റ് വഴി ഫയൽ ചെയ്ത ഇൻകം tax നു വേണോ?.
പോസ്റ്റ് ഓഫീസിൽ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീംൽ ഇട്ട് 15H സബ്‌മിറ്റ് ചെയ്ത ഡെപ്പോസിറ്റിന്റെ Interest ഉം AIS ൽ kanikkumo
Yes
Very useful.interesting topic
ബൈപാസ്സിന് വേണ്ടി purayidom govt എടുത്തു അന്ന് പറഞ്ഞു tax കൊടുക്കണ്ട എന്നാണ് ഇപ്പോൾ മെസ്സേജ് വന്നു, അത് ഫയൽ ചെയ്യ്തില്ല അതിന് കുഴപ്പം ഉണ്ടോ
Tax adakkenda. Return file cheyyendathayirunnu.
@@MyCAsubinvr thank you verymuch your greatful reply
Sir ഞാന്‍ ഒരു pvt Ltd co ഇല്‍ contract baisisis ഇല്‍ driver with car ആയി work ചെയ്യുന്നു. ഒരു car മാത്രം. 194c ഇല്‍ TDS പിടിക്കുന്നു itr 4 ഇല്‍ business ഇല്‍ ആണോ profession ഇല്‍ ആന്നോ income കാണിക്കേണ്ടത്
Business
@@MyCAsubinvr business ന്റെ under ഇല്‍ എന്ത് option ആണ് കൊടുക്കേണ്ടത്
Tq
സാർ ഞാൻ ഒരു NRE ആണ് എനിക്ക് NRE accountൽ അല്ലാതെ മറ്റ് accountകളിൽ fd ഇടാൻ പറ്റുമോ. അതിന് tax പിടിക്കുന്നത് എങ്ങനെ ആണ്.
You can keep FD in NRE and NRO accounts
How we calculate init of NSC. It received only at the time of maturity.
You have to show the interest accrued in each year while filing IT return. Rate of interest will be available in NSC itself.
Nsc int actually receive cheyyumbol kanikkunthil thettundo?
Till maturity interest should be included in income and it can be deducted u/s 80C as it is reinvested. In effect Interest becomes taxable only in the year of maturity.
👍👍👍👍👍
🥰
ബാങ്കിൽ cash withdraw limitation ഉണ്ടോ?
ഇല്ല
@@MyCAsubinvr 5 kakh വരെ withdrawa ചെയ്യുമ്പോൾ purposes ബോധിപ്പിക്കണോ?
കഴിഞ്ഞ വർഷങ്ങളിൽ EReturn ഫയൽ ചെയ്യുമ്പോൾ acknoledgement വന്നിരുന്നു. ഇത്തവണ റിട്ടേൺ ഫയൽ ചെയ്തപ്പോൾ aknoledgement കിട്ടിയില്ല. കാരണം എന്താകും?
system issues aanu. Now it is ok.
2.5 lack annually aano..?
Yes
പല അക്കൗണ്ട്സ് ലും 15H കൊടുക്കാമോ?
Yes
👍
സർ പാൻ കാർഡ് ഉണ്ട് എന്ന് കരുതി റിട്ടേൺ ഫയൽ ചെയ്യണം എന്ന് നിർബന്ധംഉണ്ടോ പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് നഷ്ട പേടുമോ
നിർബന്ധം ഇല്ല. വരുമാനം രണ്ടര ലക്ഷം കടന്നാൽ ഫയൽ cheythal മതി. PAN adhar link ചെയ്തില്ലെങ്കിൽ പാൻ invalid aakum
@@MyCAsubinvr താങ്ക്യൂ സാർ
2016 itr file cheyyan sathikumo cheythal tax return kittumo
Return file cheyyanulla time lapse aayi
Very informative
എനിക്ക് ഒരു doubt ഉണ്ട്.
ഇപ്പൊ ഞാൻ ഒരു ബാങ്ക് federal ആണ് അതിൽ pan linked ആണ് aa bank account ലേക്ക് ഒരു 49000 രൂപ ഇട്ടു ഇത് daily basis ഇൽ oru 4 lakh വരെ ഇടുന്നു
പിന്നെ വേറെ ഒരു account ath sbi ആണ് അത് pan link അല്ല അതിലും മുകളിൽ പറഞ്ഞത് പോലെ 4 lakh ഇടുന്നു ഇങ്ങനെ ചെയ്താൽ ഈ amount എനിക്ക് ബാങ്കിൽ നിന്നും cash aayi withdrawal ചെയ്യാൻ പറ്റുമോ...
ഈ പണം വരുന്നത് ഓൺലൈൻ ആയാണ്
ഞാൻ ഒരു ഓൺലൈൻ freelancer aanu...
Pls replay?
You can withdraw. No issue.
Sir
ഞാൻ 3 വർഷം ഇൻകംടാക്സ് ഫയൽ ചെയ്തിരുന്നു ഇപ്പോൾ 4 വർഷമായിട്ട് സർക്കാർ സർവീസിൽ ജോലി ചെയ്യുകയാണ് ടാക്സി നിൻറെപരിധിയിൽ വരുന്നില്ല അതുകൊണ്ട് ഈ ഫയലിംഗ് നടത്തുന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുമോ
ഇല്ല' പരിധിയിൽ വരുന്നിലെങ്കിൽ റിട്ടേൺ ഫയൽ ചെയ്യേണ്ട
Thank u sir
ഒരാൾ എനിക്ക് വണ്ടി മേടിക്കാൻ 10 ലക്ഷം തന്നാൽ, അതിനു ഞാൻ 30% tax അടക്കണോ 🤔🤔 അതായതു 3 ലക്ഷത്തോളം... അപ്പൊ 7 മാത്രമേ എനിക്ക് ഉപയോഗിക്കാൻ സാധിക്കാത്തൊള്ളോ???
കടമായി ആണ് ലഭിച്ചതെങ്കിൽ ടാക്സ് വരില്ല
Savings accountil ethra vare idam
10 laksh il kooduthal aayal notice varum
പല ആളുകളും co operative society ( bank) യില് fd ആയിട്ട് ആണല്ലോ പണം നിക്ഷേപിക്കുന്നത്. അത് ഇൻകം ടാക്സ് dept ന് അറിയില്ലല്ലോ .
Cop banks are not linked with SFT transactions directly. So unable to track it.
Yes
Kodukkanam
@babu Aneesh 1.8 lakhs alle അതിൽനിന്നും പലിശയായി ഒരു വർഷം കിട്ടുന്നുള്ളൂ 2 ലക്ഷത്തിന് മുകളിൽ ആകുമ്പോഴല്ലേ ടാക്സ് കൊടുക്കേണ്ടത്
login create ചെയ്താൽ വേറെ എന്തെങ്കിൽ പ്രശ്നം ഉണ്ടോ?
No problem
Hindi me viedo banao
English channel is planning.
Sir contàct number onnu പറഞ്ഞു തരാമോ?
You can contact us at 9995645879
Very useful information. Tks
Very useful information. Thank a Lot
You are most welcome
Thank you🙏
Very useful information