Will u get an Income Tax Notice? Income Tax Malayalam CA Subin VR

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 303

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 4 года назад +12

    വളരെ നന്ദി സർ എത്ര പെട്ടെന്നാണ് തൃപ്തികരമായ ഒരു മറുപടി വെരി വെരി താങ്ക്യൂ വീണ്ടും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ക്ലിപ്പുകൾ പ്രതീക്ഷിക്കുന്നു

  • @thaanasab
    @thaanasab 3 года назад +4

    അവതരണം സൂപ്പർ
    ഒരു പാട് അറിയാൻ അഗ്രഹിച്ച കാര്യങ്ങൾ മുഷിപ്പിക്കാത്ത വിധത്തിൽ വ്യക്തമാക്കി തന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @smikeshcp1798
    @smikeshcp1798 4 года назад +5

    വളരെ നന്നായി, ലളിതമായി പറഞ്ഞിരിക്കുന്നു . Well done Subin.

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 года назад +2

    വിലപ്പെട്ട നിയമങ്ങൾ പറഞ്ഞുതന്നതിന്നു നന്ദി.

  • @mayasyamsundhar42
    @mayasyamsundhar42 4 года назад +2

    Valuable information 👍 Thank you sir 😊 Expecting more such videos.

  • @CACMAANSARI
    @CACMAANSARI 4 года назад +2

    Sir, Excellent Presentation....

  • @sangeethakp4466
    @sangeethakp4466 4 года назад +2

    Difficult topic you present simple to understand, thank you sir

  • @sasikumarmelethil2598
    @sasikumarmelethil2598 4 года назад +2

    Excellent presentation in simple way

  • @deepukarayil9113
    @deepukarayil9113 4 года назад +1

    Very simple & informative presentation , Expecting more videos about IT filing and investment plans.Well start keep going

  • @shaijusankar2373
    @shaijusankar2373 4 года назад

    വളരെ നല്ല തുടക്കം... ഇനിയും ഇങനെ നല്ല vedio പ്രതീക്ഷിക്കുന്നു

  • @ambikatk1096
    @ambikatk1096 3 года назад +3

    Very informative. Thank you Sir

  • @aachiam7028
    @aachiam7028 4 года назад +3

    simple presentation sir.

  • @Shahsadumer
    @Shahsadumer 3 года назад +2

    Thank you sir.. nan already confused aayitulla karyangal sir valare simple aayit paranu thannu..

  • @deepashine629
    @deepashine629 4 года назад +1

    Well explained in a simple way..
    Keep going 👍

  • @ravindrannair2642
    @ravindrannair2642 2 года назад

    Very simple and easy to understand presentation. Thank you.

  • @mehaboobkp3951
    @mehaboobkp3951 3 года назад +1

    Very Informative!
    ഞാൻ കുറച്ചു വൈകിപ്പോയി 😇

  • @PranNair-nu3zv
    @PranNair-nu3zv 3 года назад

    വളരെ ഉപകാരപ്പെടുന്ന വീഡിയോ sir ...Thank you

  • @bensongeorge6007
    @bensongeorge6007 4 года назад +2

    Simple explanation. Thanks

  • @nikhinak6420
    @nikhinak6420 4 года назад +1

    Excellent presentation 👌

  • @shihasrasheed1991
    @shihasrasheed1991 4 года назад +2

    Simple presentation. Please upload more informative videos

  • @sreekumarampanattu4431
    @sreekumarampanattu4431 3 года назад +1

    Thank you Sir,,,very useful information

  • @worldvision6425
    @worldvision6425 4 года назад +3

    ലളിതമായി പറഞ്ഞിരിക്കുന്നു...Interesting ..

  • @epamajeed
    @epamajeed 4 года назад +3

    Waiting for more videos’ thanks

    • @MyCAsubinvr
      @MyCAsubinvr  4 года назад

      Upcoming vedios - How much gold you can hold ? Cash transactions - restrictions

  • @shimnabalakrishnan4455
    @shimnabalakrishnan4455 4 года назад

    Nice presentation in simple way..very useful.

  • @mangalathantony8651
    @mangalathantony8651 4 года назад +1

    Timely advise. Highly beneficial to tax payers

  • @ganeshank.v8761
    @ganeshank.v8761 Год назад

    റിടയ ർ ചെയ്ത റയിൽവേ തൊഴിലാളിയുടെ nature of employment ഏതാണ് ? ദയവായി ഒന്ന് അറിയിക്കാമോ ?

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 4 года назад +1

    Very nice information.

  • @ashishkurian5637
    @ashishkurian5637 4 года назад +1

    Good information

  • @joshikorath2421
    @joshikorath2421 4 года назад +1

    Informative , thanks

  • @arunthyagu
    @arunthyagu 4 года назад

    Very informative video, thank u

  • @thomasantony7366
    @thomasantony7366 4 года назад +1

    Very useful info sir

  • @lijinantony5846
    @lijinantony5846 3 года назад

    Thank you🙏

  • @chakkocp8486
    @chakkocp8486 3 года назад +2

    ഞാൻ ബാംഗ്ളൂരിൽ താമസിക്കുന്നു. നാട്ടിൽ എന്റെ പാരമ്പര്യമായി കിട്ടിയ വസ്തു വിറ്റ് ഇവിടെ ബാങ്കിൽ നിക്ഷേപിച്ചാൽ ഞാൻ ഇൻകം tax കൊടുക്കണമോ. എങ്ങനെ അത് ഒഴിവാക്കാം

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      Pls see the video in the channel, on income tax and land sale for more details

  • @akshayraj1252
    @akshayraj1252 11 месяцев назад

    Source...broker dealings vayyii.. allmost 10 laksh more, yearly transaction endee... What to do sir..?

  • @bijujoseph2082
    @bijujoseph2082 Год назад

    Ithonnumillatha enikku oru sms MSG vannirikkunnu ITR file cheyyan paranju.entbu cheyyanam arodu parayanam ennariyilla .swanthamayi veedupolum illa .

    • @MyCAsubinvr
      @MyCAsubinvr  Год назад

      Income below 2.5 lakhs aanenkil cheyanda

  • @sobhanaradhakrishnan4251
    @sobhanaradhakrishnan4251 4 года назад +1

    Nice presentation

  • @binzcthomas
    @binzcthomas 4 года назад

    Good education Video

  • @Iamdevidevadas
    @Iamdevidevadas 4 года назад

    വെരി Informative..

  • @pappan821
    @pappan821 4 года назад +1

    Sar, 2019-20 F.y എന്തൊക്കെ പുതിയ നിയമങ്ങൾ ആണ് tax അടക്കാൻ ഉള്ളതു. പുതിയ slab rate, standard deduction, rebate, new return form. ഇവ ഒക്കെ ഉൾപ്പെടുത്തി ഒരു video ചെയ്യുമോ

  • @bidhovbizar
    @bidhovbizar 4 года назад

    Very informative

  • @mohammedrafi8657
    @mohammedrafi8657 4 года назад +3

    Cash Deposit 10 lakh / Year
    Year എങ്ങനെ കണക്കാക്കുന്നത്
    Jan - Dec / mar - Apr / Account start -

  • @Kb-if7ly
    @Kb-if7ly 3 года назад +2

    Sir dayili പോസ്റ്റ്‌ ഓഫീസിൽ sb അക്കൗണ്ടിൽ 200.500.1000.700. ഇങ്ങനെ ഇട്ടാൽ one ഇയർ 3lahksil കൂടുതൽ ആയാൽ tax വരുമോ

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 4 года назад +3

    ഹലോ സാർ പി എഫും ഗ്രാറ്റുവിറ്റിയും അടക്കം 15 ലക്ഷം രൂപ റിട്ടേടതായ ഉടനെ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്താൽ എങ്കിലും തരം ബുദ്ധിമുട്ട് ഉണ്ടാകുമോ

    • @MyCAsubinvr
      @MyCAsubinvr  4 года назад

      ഇല്ല. പെൻഷനും പലിശ വരുമാനവും അടക്കം രണ്ടര ലക്ഷം രൂപ വാർഷിക വരുമാനം കഴിഞ്ഞാൽ return ഫയൽ cheythal മതി.

  • @subis8131
    @subis8131 3 года назад +1

    Aghane notice varunnukazhichal namml adutha nadapady anthanu nammal chyndathu...oru bank postoffice trusery etc ethallkudi kuttiyalano ten lakhnu mukalil poyalano tax adakandathu.pleae reply

    • @MyCAsubinvr
      @MyCAsubinvr  3 года назад

      Bank, post office, Treassury okke seperate aayi anu kanakkakkuka

    • @subis8131
      @subis8131 3 года назад

      @@MyCAsubinvr appol orodthum...athra vare diposit kuraghathu nadatham

  • @umarshabab5080
    @umarshabab5080 3 года назад +2

    Sir crab export സംബന്ധമായി മത്സ്യതോഴിലളികളിൽ നിന്ന് crab മൊത്തത്തിൽ എടുത്ത് കമ്പനിക്ക് അയച്ചത് വഴി 2 മാസത്തിനുള്ളിൽ 15 lakh ന്റെ transaction എന്റെ സേവിങ്സ് അക്കൗണ്ടിലൂടെ നടന്നു... എനിക്ക് ഇൻകം tax നോട്ടീസ് വരുമോ? വന്നാൽ തന്നെ എന്ത് ചെയ്യും?
    Transaction നടന്നതിന്റെ ബില്ല് കയ്യിൽ ഉണ്ട്...

    • @MyCAsubinvr
      @MyCAsubinvr  3 года назад

      ഇത് ഒരു ബിസിനസ് ഇടപാട് ആയി കണക്കാക്കും. ക്യാഷ് ഇടപാടനെൺകിൽ നോട്ടീസ് വരാൻ ചാൻസ് ഉണ്ട്. കൂടുതൽ അറിയാനായി Channel Number aayi contact ചെയ്യുക

  • @tpratheepkumar2533
    @tpratheepkumar2533 3 года назад +1

    Online submission of ITR or offline is better for save purpose

  • @fazie_mohamed
    @fazie_mohamed 4 года назад +3

    Sir,
    20 ലക്ഷത്തിൽ കൂടുതൽ (customerക്ക് വേണ്ടി) deposit ചെയ്യുകയും ,അതെല്ലാം customers ന്റെ ആവശ്യങ്ങൾക്ക് വേണ്ടി govt chellan, fee ഒക്കെ ആയി govt ലേക്ക് online ആയി pay ചെയ്തിട്ടുണ്ട്..അക്ഷയ പോലെ ഒരു സ്ഥാപനം ആണ്..പക്ഷെ ഞാൻ എന്റെ പേഴ്‌സണൽ saving bank account ആണ് use ചെയ്തിരുന്നത്... ഞാൻ income tax return file ചെയ്യണോ.. pls reply🙏🙏🙏🙏

    • @MyCAsubinvr
      @MyCAsubinvr  4 года назад

      Better file return.

    • @fazie_mohamed
      @fazie_mohamed 4 года назад

      @@MyCAsubinvr ITR സ്വയം ചെയ്യാൻ പറ്റുമോ..അതോ CA ക്കാരുടെ അടുത്ത് പോയി കൊടുക്കണോ?

  • @maniyanpillain7033
    @maniyanpillain7033 3 года назад

    Chila വിവരങ്ങൾ Income Tax അറിയിച്ചാല്‍ അറിയിക്കുന്ന ആളിന് benefits കിട്ടുമല്ലോ എന്തൊക്കെ ആണ്

  • @jordandressworld1837
    @jordandressworld1837 4 года назад +3

    ഞാൻ ഒരു shop start ചെയ്തു , അതിനു gst എടുത്തിരുന്നു ,shop 1 year കഴിഞ്ഞപ്പോൾ close ചെയ്തു .ഇപ്പോൾ gst ഫയൽ ചെയ്യാറില്ല ..എൻ്റെ gst auto close ആകുമോ . അതോ ഞാൻ fine അടച്ചു close ചെയേണ്ടിവരുമോ ...

    • @MyCAsubinvr
      @MyCAsubinvr  4 года назад

      Gst automatic ആയി ക്ലോസ് ആവില്ല. Cancel ചെയ്യാനുളള application കൊടുക്കണം. അല്ലെങ്കിൽ പിഴ വരാനുള്ള സാധ്യതയുണ്ട്.

  • @jomonthomas7938
    @jomonthomas7938 3 года назад +1

    Govt employees nu stock market il swing trade cheyyamo

  • @jacobzachariah9756
    @jacobzachariah9756 4 года назад

    Will you answer specific queries on tax matters thro' these columns ?

  • @nishadali940
    @nishadali940 2 года назад

    Well explained... Have a query.
    Hope you are aware that we have option to send money from credit card to Savings account using rent payment option with nominal service charge using paytm or other Apps,. So with this helps revolving money requirements. On next depend in different card to repay first card amount. This has followed for long and now got SFT-06 SMS from IT, WHAT CAN BE SOLUTION HERE? As here source is transfer between credit cards,

    • @MyCAsubinvr
      @MyCAsubinvr  2 года назад

      At the end you have to clear your credit card liability by funding the same. Hence you can show the source of your fund.

    • @nishadali940
      @nishadali940 2 года назад

      Thanks lot for providing more details via whatsapp

  • @dericbosco
    @dericbosco 4 года назад +3

    Sir, can you please do a session on the recent topic - "How much can we withdraw from PF Account during COVID 19 lockdown"??
    Last week Finance minister- Nirmala Sitharaman introduced a temporary provision on this.
    I have shared its news link on your WhatsApp.
    Looking forward to hearing from you with a short RUclips session in your channel.

  • @shanuvlog6334
    @shanuvlog6334 Год назад

    Sir ഞാൻ ഒരു mobile കടയിൽ work ചെയ്യുകണേ അവിടെ money transfer ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി nan cash എന്റെ accountil deposit ചെയ്തിരുന്നു ഇപ്പോൾ ഏകദേശം പലപ്പോയയായി deposit ചെയ്തു 6lack nn അടുത്ത് ആയി. Cash deposit cheyt spotil nan മറ്റൊരാക്ക് transfer ചെയ്യാറാണ്. ഇപ്പോൾ youtube നോക്കിയപ്പോഴാ ingane ഒരു പ്രശ്നം ഉള്ളതായി അറിന്നത്. Ini enthingilum poblem varan chance undo plz replay sir

    • @Eye_clue
      @Eye_clue Год назад

      10 lac പുറത്തു പോയാൽ
      നോട്ടീസ് വരും
      അതുമായി
      Itr ഓഫീസിൽ പോകണം
      എന്തിനു കൊടുത്തു ആണ് എന്ന്
      കാരണം സഹിതം കാണിക്കണം

  • @sheeshaik
    @sheeshaik 7 месяцев назад

    ക്രെഡിറ്റ്‌ കാർഡ് ഒരുലക്ഷം ക്യാഷ് ആയി settle ചെയ്യുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..ബാങ്ക് കൗഡറിൽ പോയി ക്യാഷ് ആയി പണം അടക്കുന്നതാണോ? അതോ

    • @MyCAsubinvr
      @MyCAsubinvr  7 месяцев назад +1

      Bank counter

    • @sheeshaik
      @sheeshaik 7 месяцев назад

      @@MyCAsubinvr thanks🙏

  • @bepositive3261
    @bepositive3261 4 года назад +1

    Good video

    • @MyCAsubinvr
      @MyCAsubinvr  4 года назад +1

      Thanks. Please share to suitable groups.
      CA Subin

  • @hariharanandanan2164
    @hariharanandanan2164 3 года назад

    Sir good info in general. I have a hypothetical question. If I receive a certain amount as advance in a LTCG deal in January this year and the deal gets completed only next financial year do I have to pay advance tax for the amount received or only next year after the completion of the deal?

    • @MyCAsubinvr
      @MyCAsubinvr  3 года назад

      No advance tax. Only at the year of registration

  • @slvlog5531
    @slvlog5531 3 года назад +2

    Sir ingane notice vannal pine engane anth solve cheyam

    • @MyCAsubinvr
      @MyCAsubinvr  3 года назад

      Reply kodukkam allengil return file cheyyam.

  • @shajahansulaiman4604
    @shajahansulaiman4604 3 года назад +1

    In my PAN card the address is of a rented house where my family was staying before. I have changed my employer twice, hence my postal address of PAN is different. My email is registered with Income Tax. If a notice is sent to me, to which address it would be? How the IT can assume that their notice is received by me? If due to non-receipt of notice, can I make that as a excuse or what is a solution for such issues? Iam an NRI for more than 40 years. Kindly consider this topic for a video.

    • @MyCAsubinvr
      @MyCAsubinvr  3 года назад

      You can change the address in PAN anytime by giving your updated address. You can also change your present address by login to the income tax website; by editing the address field. Nowadays Income tax dept is sending notices by emails/sms and not by hard copies.

  • @kasimmeentharackal6814
    @kasimmeentharackal6814 3 года назад

    സർ ഞാൻ സ്ക്രാപ്പ് കടയിൽ നിന്ന് pp പേപ്പർ തമിഴ്നാട് ലോഡ് കേറ്റി അയക്കാറുണ്ട് എനിക്ക് gst ഇല്ല അത് കൊണ്ട് പുറത്ത് നിന്ന് ബില്ല് വാങ്ങി യാണ് ലോഡ് വിടുന്നത് രൂപ എന്റെ അക്കൗണ്ട് ആണ് വരാറു ള്ളത് ഒരു വർഷത്തിൽ എത്ര രൂപ വരെ നോട്ടീസ് വരാതെ എന്റെ അക്കൗണ്ടിൽ വരാം.. സാർ മറുപടി പ്രതീക്ഷിക്കുന്നു

  • @kbaby9055
    @kbaby9055 Год назад

    Some one saying cash with draw limit is 2000000 what is correct please confirm.

    • @MyCAsubinvr
      @MyCAsubinvr  Год назад

      After 20 lakhs TDS will be applicable

  • @jithupalakkal4580
    @jithupalakkal4580 2 года назад

    Saving account il cash deposit aayal alle problem undavu nammal current account il cash deposit chidha cash imps vazhi saving account il 10 lack inde mugalil vannal kuzhapam illaloo

    • @MyCAsubinvr
      @MyCAsubinvr  2 года назад

      high value transaction ayi treat cheyum

  • @AnilKumar-bu8jn
    @AnilKumar-bu8jn Год назад

    റിട്ടയേർമെന്റ് ബെനിഫിട്സ് ൽ വരുന്ന ഡിസിർജി, പെൻഷൻ കമ്മ്യൂറ്റേഷൻ തുക, PF closure amount, terminal leave surrender എന്നിവ income tax റിട്ടേൺസിൽ കാണിക്കണമോ?

    • @MyCAsubinvr
      @MyCAsubinvr  Год назад

      exempted but should disclose in itr

  • @kichusahad3486
    @kichusahad3486 3 года назад +2

    Online business aaya....."Bitcoin Mining" vazhi amount kooduthal bank accountil vannal tax kodukkano?scene indo?
    1 bitcoin = 40 to 44 lack ind....

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      Tax adakkendi varum. If you need more clarification, you can call me.

    • @kichusahad3486
      @kichusahad3486 3 года назад +1

      Kkk
      No: snt cheyy...
      Time kittumba call cheyya...
      Clss ind..😥

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      9995645879

  • @shajahansulaiman4604
    @shajahansulaiman4604 3 года назад +2

    How to file a return manually or online? How the NRIs can find out a reliable source/tax consultant to file Tax return? Do the NRIs have to add in their tax returns all items of income & properties without failure in tax return? If they omitted something, is there a remedy?

    • @shajahansulaiman4604
      @shajahansulaiman4604 3 года назад +1

      Your videos are well illustrated, exclusively beneficial and to the best of anybody's understanding. Regards.

    • @MyCAsubinvr
      @MyCAsubinvr  3 года назад

      NRIs has to file return through online facility, since applicable form is ITR 2.
      All income taxable in India should be disclosed in your return.
      You may contact channel whatsapp number if you need any support or clarification in this regard.

  • @suhailmetro1406
    @suhailmetro1406 3 года назад +1

    Sir
    ഞാൻ ഒരു ഷോപ്പ് നടുത്തു ആൾ ആണ് ഷോപ്പ് എന്റെ പേരിൽ അല്ല ഷോപ്പിന്റെ പേരിൽ ഉള്ള അകൗണ്ട് ജില്ല ബാങ്കിൽ ആയതു കൊണ്ട് g pay ഇല്ല. അത് കൊണ്ട് എന്റെ പേർസണൽ അകൗണ്ടിൽ ഉള്ള g pay ആണ് കൂടുതൽ ട്രാൻസ്ഫർ ചെയ്യുന്നത് 10 lakh മുകളിൽ ആയിട്ട് ഇണ്ടാവും ഇൻകം tax നോട്ടീസ് വരുമോ

    • @MyCAsubinvr
      @MyCAsubinvr  3 года назад

      എത്രയും പെട്ടെന്ന് ഷോപ്പിന്റെ പേരിൽ കറൻറ് അക്കൗണ്ട് എടുക്കുക. Income Tax return file cheyyuka.

  • @sreekumara7073
    @sreekumara7073 Год назад

    You are too ഗുഡ് in explaining

  • @radhakrishnansobhana1066
    @radhakrishnansobhana1066 Год назад

    👏👏👌

  • @renjithr5656
    @renjithr5656 4 года назад +3

    Sir, ഇപ്പൊ ഒരു കാർഷിക വരുമാനo 6 lakh രൂപ ക്യാഷ് ആയ്യിട്ട് വന്നാൽ income tax റിട്ടേൺ file ചെയ്യണോ. റബ്ബർ വിറ്റ് നിന്ന് കിട്ടിയ രൂപ ആണ്.

    • @MyCAsubinvr
      @MyCAsubinvr  4 года назад +1

      നിങ്ങൾ റബ്ബർ ഷീറ്റ് ആണ് നിൽക്കുന്നതെങ്കിൽ 35% ബിസിനസ് വരുമാനം ആയിട്ടാണ് ഇൻകം ടാക്സ് ആക്ട് പ്രകാരം കണക്കാക്കുക. അതുകൊണ്ടുതന്നെ ഈ കേസിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.

  • @indianconstitution8423
    @indianconstitution8423 4 года назад

    About current account dealing and taxability

  • @hamzapaloor
    @hamzapaloor 3 года назад

    Sir ഞാൻ foex ട്രഡ് ചെയ്യുന്നു നെറ്റ് ബാങ്കിഗ് ഉപയോഗിച്ചാണ് അതിൽ പണം ടപ്പോസിറ്റ് ചെയ്യുന്നതും വിഡ്രോ ചെയ്യുന്നതും മാസം രണ്ടോ മൂന്നോ ലക്ഷം അക്കൗണ്ട്ൽ ക്രഡിറ്റവും അത്പോലെ അത്രയും സംഖ്യാ വിഡ്രോ ചെയ്യാറുമുണ്ടി
    ഞാൻ എങ്ങനെയാണ് ഇങ്കം ടാക്സ് അടക്കേണ്ടത്

    • @MyCAsubinvr
      @MyCAsubinvr  3 года назад

      ITR 3 file cheyyanam. You can contact us for more information

  • @salfas2010
    @salfas2010 2 года назад

    Digital mode money transfer limit ethrayanu? ( receive and send )bank to bank transfer, Google pay transfer?

  • @rajuck9309
    @rajuck9309 2 года назад

    Sir,
    I filed tax return for the ass.year 2021-22 on 12/11/2021and verified it through my bank a/c and it was ok then. I did'nt receive ack.no. By the end of Feb I got email from Income tax the evc to everify the return. My mob.no is not linked to Aadhar.Application for linking mob is submitted on 8/03/2022.Witht the evc provided by IT' I cannot access the system for everification., It is asking for ack.no .What should I do

    • @MyCAsubinvr
      @MyCAsubinvr  2 года назад

      You can login to IT site and input the EVC. If need assistance, you can contact us

  • @ummerthabsheer6942
    @ummerthabsheer6942 Год назад

    sir bank ൽ withdraw /deposit ഇല്ലാതെ only transactions മാത്രം നടത്തിയാൽ it notice വരോ ??അല്ലെ itr file ചെയ്യണോ ??savings account¤t account

    • @MyCAsubinvr
      @MyCAsubinvr  Год назад

      cash transactionu notice varum

    • @ummerthabsheer6942
      @ummerthabsheer6942 Год назад

      @@MyCAsubinvr അതിനെ കുറിച്ച് ഒരു video ചെയ്യാമോ. ധാരാളം ആളുകൾ online വഴി transactions നടത്തുന്നുണ്ട്(with out deposit&withdrew)

  • @santhoshk2027
    @santhoshk2027 3 года назад +1

    15 ലക്ഷം ഒറ്റതവണ ആയി ബാങ്കിൽ ഡെപ്പോസിറ് ചെയ്‌തു income tax പ്രോബ്ലെം ഉണ്ടോ

  • @naveenjoshy4931
    @naveenjoshy4931 4 года назад +2

    ലോട്ടറി അടിച്ച പൈസ കൊണ്ട് transactions 1 yearil 10 l or above നടത്തിയാൽ notice വരുമോ
    Detail description video cheyumo

    • @MyCAsubinvr
      @MyCAsubinvr  4 года назад

      Cash deposit above 10lakhs, FD above 10 lakhs undenkil notice varum.

  • @muhammedfareedbasheer3786
    @muhammedfareedbasheer3786 2 года назад

    Tds cheytha alukalude defect moolam ais/form 26as full income vannittilla. Also deduction um Illa.. Oru three months salary derails miss anu. Appol enthu cheyyum. Pls reply

  • @INDIAN-rc9sh
    @INDIAN-rc9sh Год назад

    Primary cooperative societyil 10 lakh above ittal notice varo

    • @MyCAsubinvr
      @MyCAsubinvr  Год назад

      cash deposit anengil

    • @INDIAN-rc9sh
      @INDIAN-rc9sh Год назад

      @@MyCAsubinvr Apo sir alle parnjath primary agricultural society idil pedillanu..time stamp 4.06 kettu nok

  • @akhilraj4196
    @akhilraj4196 2 года назад

    Home loan emi yearly etra lacs il kuduthal adachal income tax adakendivarum?tax illathe etra vare adakkam yearly?

    • @MyCAsubinvr
      @MyCAsubinvr  2 года назад

      Income tax not related to EMI amount

  • @muhamednoushad6912
    @muhamednoushad6912 3 года назад +1

    ക്രൈപ്റ്റോ കറിൻസിയിൽ നിന്ന് ലാഭം 20 ലാക്ക് കിട്ടി അത് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു അതിനു ഇൻകം tax അടക്കണോ. അതിനു നോട്ടിസ് വരുമോ

    • @MyCAsubinvr
      @MyCAsubinvr  3 года назад

      ഇൻകം ടാക്സ് അടയ്ക്കണം

  • @Ssjkkyg
    @Ssjkkyg 3 года назад +1

    ente credit card total transaction yearly 20 lakshs above undu, njan endenkikum fine adakendi varum

    • @MyCAsubinvr
      @MyCAsubinvr  3 года назад

      For a safer side, file your Income Tax Returns

  • @ilyastp9031
    @ilyastp9031 4 года назад +1

    Sir njn oru invest ment companiyil cash ittittund adinte profi ente accountil varilunnund oru financiel yearil 5 lakil kooduthal ente accountil varunnund njn tax adaykkano

    • @MyCAsubinvr
      @MyCAsubinvr  4 года назад

      Profit above 2.50 lakhs anenkil tax adakkendi varum

    • @azar8901
      @azar8901 3 года назад

      lr🤣

  • @ashwinsanthosh6587
    @ashwinsanthosh6587 3 года назад +1

    3 banks accounts ill aayittu10 laksh transactions nadathiyallum notice varuvo

  • @sarathssiva8081
    @sarathssiva8081 2 года назад +1

    Sir ഞാൻ ഒരു NRI ആണ് ഞാൻ monthly salary 40000 NRE account വഴിയാണ് നാട്ടിലേക്ക് അയക്കുന്നത് ഒരു വർഷം 480000 വരുന്നുണ്ട് (ചില മാസം 45000 അയക്കാറുണ്ട്) അപ്പോ ഞാൻ income tax file ചെയ്യേണ്ടതുണ്ടോ. അതുപോലെ mutual funds investment തുടങ്ങിയിട്ടുണ്ട് monthly 4500 ath NRO account വഴിയാണ് അതിനും income tax file ചെയ്യേണ്ടതുണ്ടോ

    • @MyCAsubinvr
      @MyCAsubinvr  2 года назад +2

      ഇന്ത്യയിൽ വരുമാനം ഒന്നും ഇല്ലെങ്കിൽ ഫയൽ ചെയ്യേണ്ടതില്ല

  • @thasnimt9109
    @thasnimt9109 3 года назад +2

    3 year kond 15 lakh savings account l deposit cheydal income tax notice varumo?

  • @jabirp5720
    @jabirp5720 3 года назад +2

    Sir Nri account ithil bathakamano

    • @MyCAsubinvr
      @MyCAsubinvr  3 года назад

      NRE account il cash deposit cheyyan pattillallo. NRO account will come under this.

  • @vinodek6184
    @vinodek6184 2 года назад

    Sir, , e filing നടത്തി. ഇപ്പോൾ demand നോട്ടീസ് വന്നു. 99 200Tax വന്നു അടച്ചു. എന്നാൽ 8980രൂപ അടക്കണമെന്ന് , എങ്ങനെ മറുപടി നൽകാം

    • @MyCAsubinvr
      @MyCAsubinvr  2 года назад

      Pls seee 143(1) intimation. May be interest

  • @jishadt1516
    @jishadt1516 4 года назад +1

    Iam purchased 10lakh above in this year via credit card,
    If i get notice ,what will do??

    • @MyCAsubinvr
      @MyCAsubinvr  4 года назад +1

      You have to show the source of income, from where you have made credit card repayment. If your income is above 2.50 lakhs, better file return, to avoid notice

    • @jishadt1516
      @jishadt1516 4 года назад +2

      No sources, purchased phones and laptops for friends and relatives,they give cash,
      And income below 2.5 lakh

    • @MyCAsubinvr
      @MyCAsubinvr  4 года назад +2

      Check your 26AS and Compliance portal by logging to Income Tax site. If there exists anything you have to act.

    • @nadeernadeershakannur7501
      @nadeernadeershakannur7501 4 года назад +1

      @@jishadt1516 tax adachayirunnoo

    • @nadeernadeershakannur7501
      @nadeernadeershakannur7501 4 года назад

      @@jishadt1516 enthayi karyngal enikkum oru massage vannitund itr file cheyyaan.. njn deposit chydhathinu.

  • @vijayjocky8691
    @vijayjocky8691 3 года назад

    ഡെപ്പോസിറ്റ് ഇല്ലാതെ അക്കൗണ്ടിൽ പൈസ ഇട്ട ഉടനെ ട്രാൻഫെ ർ ചെയ്യുന്ന അക്കൗണ്ടിൽ പ്രതി വർഷം 10 ലക്ഷത്തിന് മുകളിൽ ആവുകയാണ് എങ്കിൽ ലെറ്റർ വരുമോ

  • @sharafuassociated9878
    @sharafuassociated9878 4 года назад +5

    Neft or Rtgs 10 lack ആയാൽ വരുമോ ക്യാഷ് ആയി അല്ലാതെ

    • @MyCAsubinvr
      @MyCAsubinvr  4 года назад +1

      No. Only cash transactions attracted.

    • @sharafuassociated9878
      @sharafuassociated9878 4 года назад +1

      @@MyCAsubinvr sir....You always give everything your best, and what comes out of it is spectacular. I really appreciate your presentation...
      " God has Given it good future for you "
      🥰🥰🥰🥰😊

    • @sreejithsreeni
      @sreejithsreeni 4 года назад

      @@sharafuassociated9878 നിങ്ങളുടെ കമന്റ് എനിക്ക് മനസിലായില്ല , ഒന്ന് വ്യക്ത്യമാകാമോ? "Neft or Rtgs 10 lack ആയാൽ വരുമോ ക്യാഷ് ആയി അല്ലാതെ" NEFT & RTGS online transactions mode അല്ലെ . Online transactions Cash ആയിട്ടും അല്ലാത്തതും ഉണ്ടോ ?

  • @abhinavcv3225
    @abhinavcv3225 4 года назад +1

    Oru nre stock market an mutual fund invest cheythal it notice chance undo

    • @MyCAsubinvr
      @MyCAsubinvr  4 года назад

      Invest cheythal varanamennilla. But if you sell the investments and not filed returns, there is chance

    • @abhinavcv3225
      @abhinavcv3225 4 года назад

      @@MyCAsubinvr small intraday an position trading with small profits chance undo....an NRE allowed aano daily stock trading

  • @puchacko7854
    @puchacko7854 2 года назад

    Is it possible to show the reduption amount of Mutual funds as my other incom in my incomtax return file 1

  • @ninanke5272
    @ninanke5272 3 года назад +1

    Ivida party karku itr notice illallo

  • @punnakalnarayananradhakris6443
    @punnakalnarayananradhakris6443 2 года назад

    Thank you very much sir for quick reply. I propose to file itr1 because now my status is , "resident".
    Now my query is: under which head shall I show the deducted at source amount 'under deductions' I mean under which head in deductions
    Can I show rs. 87670/- as retirement benefit as my claim for deduction.
    Thank you sir, looking forward to a reply,
    Regards
    Giri kurichiyath.

    • @MyCAsubinvr
      @MyCAsubinvr  2 года назад

      you can show as salary income and shows as exempted

  • @rahulullas6583
    @rahulullas6583 4 года назад +2

    Bankil ninnu ennodu 20 lakhs aanu paranje🤔

    • @MyCAsubinvr
      @MyCAsubinvr  4 года назад

      It is 10 lakhs

    • @rahulullas6583
      @rahulullas6583 4 года назад +1

      @@MyCAsubinvr Do u mean that the max. amount of transaction that can be done in a account during a financial year is 10 lacs omg 🙄

    • @MyCAsubinvr
      @MyCAsubinvr  4 года назад

      There is no maximum transaction amount. If cash transactions exceed 10 lakhs, you will get notice; that's all.

  • @mohammedrafi8657
    @mohammedrafi8657 4 года назад +1

    I purchased in Amazom through ICICI CREDIT CARD
    ABOVE 10 LAKH+

    • @mohammedrafi8657
      @mohammedrafi8657 4 года назад

      പല മാസങ്ങളായി ചെയ്തതാണ്
      Credit purchase അല്ല
      Cash കാർഡിൽ ആദ്യം add ചെയ്തിട്ടാണ് order ചെയ്തത്

    • @mohammedrafi8657
      @mohammedrafi8657 4 года назад

      പല മാസങ്ങളായി ചെയ്തതാണ്
      Credit purchase അല്ല
      Cash കാർഡിൽ ആദ്യം add ചെയ്തിട്ടാണ് order ചെയ്തത്

    • @mohammedrafi8657
      @mohammedrafi8657 4 года назад

      order ചെയ്തത് Amazon pay icici credit card ഉപയോഗിച്ചാണ്
      Order ചെയ്തത് mobiles ആണ് friend ഇന് വേണ്ടി
      Amazon Icici cc ഉപയോഗിച്ചു purchase ചെയ്യുമ്പോൾ 3% reward point കിട്ടും
      അതിനു വേണ്ടി ചെയ്തതാണ്

    • @mohammedrafi8657
      @mohammedrafi8657 4 года назад

      എനിക്ക് Notice വരുമോ

    • @mohammedrafi8657
      @mohammedrafi8657 4 года назад +1

      വന്നാൽ ഞാൻ എന്ത് ചെയ്യും
      എന്റെ sallary 20,000 only monthluy
      Yearly 2,40,000 income
      ഈ puchasing source കാണിക്കാൻ എന്റെ ഇല്ല

  • @hameedpk8375
    @hameedpk8375 3 года назад

    വിറ്റതിന് പകരം വീടുള്ള സ്ഥലം വാങ്ങണമൊ? കാലിസ്ഥലം വാങ്ങി വീട് പണിതാൽ പരിഗണിക്കില്ലേ?( ഇളവ് ലഭിക്കില്ലെ?)

    • @MyCAsubinvr
      @MyCAsubinvr  3 года назад

      Yes. വീട് പണി സ്ഥലം വിറ്റു മൂന്ന് വർഷത്തിനുള്ളിൽ തീർക്കണം

    • @hameedpk8375
      @hameedpk8375 3 года назад

      @@MyCAsubinvr നന്ദി

  • @pradeepkumar2607
    @pradeepkumar2607 3 года назад

    Sir ഞാൻ 31.3.2021 IT calculate ചെയ്തു ടാക്സ് അടച്ചു. പക്ഷേ അതിൽ share Market income കാണിക്കാൻ വിട്ടു പോയി. ഇനി. അത് എങ്ങിനെ include ചെയ്യാൻ പറ്റും. ഞാൻ return file cheyyithinilla. Solution pl?

  • @punnakalnarayananradhakris6443
    @punnakalnarayananradhakris6443 2 года назад

    Sir, i have been filing return without break. So issue involved is about pf account closure and receipt of amount.
    I resigned my job in 2016 and gone for foreign studies in Ireland.
    On return this fin year(2021-22) iwithdrew the balance from times now (tv) on withdrawal they made a tds of rs. 14111/- i.e. 15% on rs. 87910/-. I have learnt from you that pf withdrawal is tax free, if withdrawn after 5 years.
    Where shall I show the refund claim in itr1 under eligible deductions.
    I would be thankful if you could clarify.
    Regards
    Giri Kurichiyath.
    Son of P.N. Radhakrishnan

    • @MyCAsubinvr
      @MyCAsubinvr  2 года назад

      If you are NRI you have to file ITR 2. You can show PF withdrawal under the head salaries, since it is below Rs.5 lakhs you will get refund of TDS completely assuming, you don’t have any other income.

    • @punnakalnarayananradhakris6443
      @punnakalnarayananradhakris6443 2 года назад

      @@MyCAsubinvr sir, thank you very much. I have other income also for which I paid advance tax to cover my tax liability. Under which sec. Can I claim deduction from salary income.
      Regards
      Giri Kurichiyath

  • @vishak8428
    @vishak8428 4 года назад +1

    Filing engane cheyum arekondannu cheyippikkuka

    • @MyCAsubinvr
      @MyCAsubinvr  4 года назад +1

      Shall guide you. Call 9995645879

    • @vishak8428
      @vishak8428 4 года назад

      @@MyCAsubinvr number kittunnilla

    • @MyCAsubinvr
      @MyCAsubinvr  4 года назад

      9995645879