Hi Subin, എത്ര വ്യക്തമായിട്ടാണ് താങ്കൾ ഓരോ സെക്ഷനുകളും വിശദീകരിക്കുന്നത് !! ഈ വിഷയത്തിൽ ഇത്രയധികം വ്യക്തതയുള്ള വേറൊരു വീഡിയോ യൂടുബിൽ ഉണ്ടെന്നു തോന്നുന്നില്ല!! അഭിനന്ദനങ്ങൾ!! Thank you so much. God bless you.
Employees contribution to pension fund. And employer's contribution to pension fund ഇവ ഏതെല്ലാം സെക്ഷനിൽ പേണ്ടും എന്നും, എത്രയൊക്കെ കിഴിവ് കിട്ടും എന്നു പറഞ്ഞു തരാമോ sir.
Sir, Thankyou for the very informative video. I have a doubt. Can I claim Rs.50000 u/s 80D and another Rs .100000 u/s 80 DDB ? Am I required to provide proof? Iam a senior citizen. I have no health insurance.
Pensioner Income. Pension+interst ഏകദേശം 8 lakhs വരും ഏതെല്ലാം deductions എടുക്കാൻ കഴിയും 80c 1.50 lakh ഉണ്ട് മറ്റ് എന്തെല്ലാം ഉണ്ടെ Methodes ഒന്ന് മെസ്സേജ് Edane please
Pls make a video about How to apply pan card from other countries? Which mobile number and address should be given to apply pan card ..is foriegn number ok? Also if adhar number is not linked with mob number how to apply?
Senior citizen ആയ എന്റെ അമ്മയുടെ ചികിത്സാ ചിലവ് ശമ്പള വരുമാനക്കാരൻ ആയ എനിക്ക് claim ചെയ്യാൻ സാധിക്കുമോ.family pensioner ആയ അമ്മ എന്റെ dependent അല്ല.സംശയം തീർത്തു തന്നാൽ നന്നായിരുന്നു.
സർ,80 D ൽ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത സീനിയർ സിറ്റിസ നായ ഒരു വ്യക്തിക്ക്, മെഡിക്കൽ ചെക്കപ്പ്, മരുന്നിൻ്റെ ബില്ല് എന്നിവയിലൂടെ 50000 രുപ കുറക്കാൻ സാധിക്കുമോ.
80ccd(1) ൽ Rs.36000/- രൂപ മാത്രമേ എടുക്കുന്നുള്ളു, ബേസിക് പേ കുറവായതുകൊണ്ട്. 80 യിൽ കൂടുതലായി ഒന്നും ഇല്ല. എങ്കിലും NPടൽ അടയ്ക്കുന്ന ബാക്കി തുകയിൽ നിന്ന് Rs 50000/- 80 cc Dബിയിൽ ക്ലെയിം ചെയ്യാമോ, സാർ?
Hi Subin,
എത്ര വ്യക്തമായിട്ടാണ് താങ്കൾ ഓരോ സെക്ഷനുകളും വിശദീകരിക്കുന്നത് !!
ഈ വിഷയത്തിൽ ഇത്രയധികം വ്യക്തതയുള്ള വേറൊരു വീഡിയോ യൂടുബിൽ ഉണ്ടെന്നു തോന്നുന്നില്ല!!
അഭിനന്ദനങ്ങൾ!!
Thank you so much.
God bless you.
Hi, Santhosh
Thanks for your feedback
I used to confine myself in 80C & 80D.
The other sections were literally not bothered. Thank you for your detailed lecture.
ഒരു വിഷയത്തിൽ ഇത്രയും നന്നായ അവതരണം ഇതുവരെ കണ്ടിട്ടില്ല
Thanks for your presentation 💕💕💕
Thanks for your sincere feedback
വളരെ നല്ല അവതരണം
Plz explain 18EEB ELECTRIC VEHICLE TAX
upto 1.50 lakhs interest is deductible from taxable income
Stamp duty to bank for a housing loan excerpt cheyyamo?
No. only for registration.
SUPER VIDEO. GOOD INFORMATION
good video
Sir, clear and concised messages.
Thanks.
Thanks for feedback
NPS contributions 80C ano 80CCD(1B) ano deduction
1B for additional contribution
Sir,
"If you are not an employee ........"
This suggests an unintended meaning that employees cannot subscribe to PPF.
80 D medical expense proofs/bill submit cheyano
return file cheyyunna samayath submit cheyenda avshyamilla. Proof nammude kayyil sookshikanam enganum enquiry vannal kanikan venam
cnacer chikilsta chilavu bill doctor priscription matram mathiyo
EPF adakkunna person nu PPF join cheyyan pattumo
Can I claim my wife's pregnancy expenses in 80D, my family doesn't have health insurance.
Can’t claim. Only senior citizen can claim medical expenses
If my salary is 250000 P.A do i need to pay TDS for that?
Good information 👍
Pls explain about pension and family pension (due to spouse death)
Sir, is NRO eligible for 80c? and rebate? Pls reply.
80C eligible. Not eligible for 87A rebate
Swantham peril ulla LIC mathrame add cheyyan pattullo?LIC husband nte peril anenkil ath add cheyyamo?pls rly
Yes.
Sir, Is donation given to missionaries of charity can be claimed for tax benefits under 80g?
If the donee have a valid 80G Registration as on the date of donation
നമ്മൾ സാധാരണ ഹോസ്പിറ്റലിൽ പോകുന്ന എക്‌സ്സ്‌പെൻസ് ഒക്കെ ഏത് സെക്ഷണിലാണ് കാണിക്കേണ്ടത്, പ്രൂഫ് എങ്ങനെ കാണിക്കും
80D
80TTB.treasury FD.interest nu kittumo
Illa
Will gratuity come under the deductions in 80C? Also will vaccination expenses come under medical expenses?
If senior citizens, vaccination comes under medical expenses
thanks! very useful
Salary/ pension IL കിട്ടുന്ന മെഡിക്കൽ allowance inde കിഴിവ് എത് section IL ഇടാം?
Thank you very much.
Sir section 80eea affordable housing sq feet kurich parayunund .ath sadharanakaark bhadhakamaano ath onnu detailayit parayumo
Employees contribution to pension fund. And employer's contribution to pension fund ഇവ ഏതെല്ലാം സെക്ഷനിൽ പേണ്ടും എന്നും, എത്രയൊക്കെ കിഴിവ് കിട്ടും എന്നു പറഞ്ഞു തരാമോ sir.
80C
Medical expenses for self or parents inte bill details must aano?
Not necessary
@@MyCAsubinvr , then everyone will claim that?? Angane aano
Not necessary
Good 👍👍
ഞാൻ service pensioner ആയ സീനിയർ സിറ്റിസൺ ആണ്.angioplasty ചെയ്തു. ചെലവ് ടാക്സിൽ കുറക്കാൻ കഴിയുമോ.
ഞാൻ. N. Mash.
80CCD1(B)contribution authorised pension scheme.... What are the various schemes available in this category... Plse reply..
you can invest through online.
Sir, Thankyou for the very informative video. I have a doubt. Can I claim Rs.50000 u/s 80D and another Rs .100000 u/s 80 DDB ? Am I required to provide proof? Iam a senior citizen. I have no health insurance.
You can claim. For claiming 80DDB you should possess valid documents.
@@MyCAsubinvr Thankyou Sir. Do you mean l have to provide the documents once they make a demand.
Pensioner
Income. Pension+interst
ഏകദേശം 8 lakhs വരും
ഏതെല്ലാം deductions എടുക്കാൻ കഴിയും
80c 1.50 lakh ഉണ്ട്
മറ്റ് എന്തെല്ലാം ഉണ്ടെ
Methodes ഒന്ന് മെസ്സേജ്
Edane please
Pls see income tax deduction video in channel
Useful information explained in simple way. Thanks
Conditions for donations to political parties!?
Documents?
Only by bank. Can claim with thier receipt.
foreign medical collage padikkumna kuttikalide tution fee 80cc yil peduthi tax deduction kittumo
Illa
Pls make a video about How to apply pan card from other countries? Which mobile number and address should be given to apply pan card ..is foriegn number ok? Also if adhar number is not linked with mob number how to apply?
So by adding 80d and 80c can we avail a maximum of 2lack deduction, is that right ?
Yes
@@MyCAsubinvr Okay, Thanks
I am a senior citizen. No medical insurance. But iam spending nearly 40,000 per year under medical expenses. Can I claim this under 80 D.
Yes
Senior citizen ആയ എന്റെ അമ്മയുടെ ചികിത്സാ ചിലവ് ശമ്പള വരുമാനക്കാരൻ ആയ എനിക്ക് claim ചെയ്യാൻ സാധിക്കുമോ.family pensioner ആയ അമ്മ എന്റെ dependent അല്ല.സംശയം തീർത്തു തന്നാൽ നന്നായിരുന്നു.
Useful informations
80eea 45 lakhs stamp value aano property value aano?? Pls reply.
Valuation as per stamp duty in the documents
Sir, 80eea next year (22-23) extent cheythattundo. ? As per budget 2022.
CA nte aduth poyi Income tax calculation ellam kazinju govt il kku ithu pay cheyyunnath engine anu, through bank vazi ano? Atho online vazhiyo?? Pls reply
Bank/online both option possible. Normally CA will assist you for tax payment
Sir Thanks
Very useful
Insurance policy illathavarkk Rs.25,000 medical expenses deduction kittumo
Medical expenses deduction only for senior citizens, upto maximum of 50000
വിദേശത്ത് പഠിക്കാൻ പോയാൽ interest ന് exemption കിട്ടുമോ
Illa
5years post office recurring deposit tax സേവിങ് ഡെപ്പോസിറ് ആണോ
Alla
Sb അക്കൗണ്ടിലേക്ക് ഗൾഫിൽ നിന്നും അയക്കുന്ന പണം വർഷത്തിൽ 2.5 ലക്ഷത്തിന് മുകളിൽ ആയാൽ ഇൻകംടാക്സ് അടക്കേണ്ടി വരുമോ??
Illa
Sir, 10E കൊടുക്കുമ്പോൾ da arrear മൊത്തം കാണിക്കണോ ?അതോ കുറച്ചു മാസങ്ങളിലെ arrear കാണിക്കാതിരുന്നാൽ problem ഉണ്ടോ? deferred salary 10 E യിൽ കാണിക്കണോ?
muzhuvan kanikkanam
FD ഏതു ബാങ്കിലായാലും Deduction കിട്ടുമോ VIA പ്രകാരം? For eg. SBI
Tax savings FD ആയൽ മതി
സാറിൻ്റെ What's app നമ്പർ ഇതിൽ ഇല്ലല്ലോ.
9995645879
അച്ഛന്റെ പേരിലുള്ള ഹൌസ് ലോൺ interest ക്ലെയിം ചെയ്യാൻ പറ്റുമോ ❔️
അച്ഛൻ ഇപ്പോൾ ഡിപ്പെന്റെണ്ട് ആണ്.
Employer contribution ethu section aanu
Enthinte anu ? PF / ESI/ Pension ?
@@MyCAsubinvr nps
80 CCD യിൽ എന്തൊക്കെയാണ് വരിക?
Contributions to pension scheme of central govt.
Iam salaried person,My total earnings is 52917/- but tax deductions for incom tax 1572/- which is possible to go Zero tax , please suggest.
If you looking for tax planning; you can contact us.
Sthalam vaangiyapol ulla paper fees deduction pattumo. Land aanu
House construction cheyyunnundu enkil kittum
@@MyCAsubinvr construction cheyunila ipol. Land vaangiyitatulu
Then no deduction
3 വർഷത്തിന് മുൻപുള്ള stamp duty cost ഇനിയും income tax deduction ന് കൊടുക്കാൻ പറ്റുമോ? (Next f/yr)
Illa
സർ എൻറെ മകൻ എൻ.ഐ.ടിയിൽ എംടെക് ചെയ്യുന്നു അവൻറ കോളേജിലെ ഫീസ് 80 c പ്രകാരം ഇളവിന് അർഹതയുണ്ടോ ? ട്യൂഷൻ ഫീസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്
Yes. College ഫീസ് ഇൽ മുഖ്യ ഭാഗവും ട്യൂഷൻ ഫീസ് ആയിരിക്കും
ആശ്രിതരുടെ വൈകല്യത്തിനുള്ള ഇളവ് ലഭിക്കുന്നതിന് ഇളവിന്റെയത്രം ചിലവ് ചെയ്തതായ രശീത് / ബിൽ നിർബന്ധമാണോ?
no.
സർ,80 D ൽ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത സീനിയർ സിറ്റിസ നായ ഒരു വ്യക്തിക്ക്, മെഡിക്കൽ ചെക്കപ്പ്, മരുന്നിൻ്റെ ബില്ല് എന്നിവയിലൂടെ 50000 രുപ കുറക്കാൻ സാധിക്കുമോ.
yes
Sir, ഹെൽത്ത് ഇൻഷുറൻസ് എല്ലാ കമ്പനിയുടെയും claim ചെയ്യാൻ പറ്റില്ലേ
Yes
Health insurance scheme ഏതാണ് വിശ്വസിച്ച് എടുക്കാൻ സാധിക്കുക ?
pls consult you insurance adviser.
👍👍👍
80ccf explain cheyyamo?
80ccd(1) ൽ Rs.36000/- രൂപ മാത്രമേ എടുക്കുന്നുള്ളു, ബേസിക് പേ കുറവായതുകൊണ്ട്. 80 യിൽ കൂടുതലായി ഒന്നും ഇല്ല. എങ്കിലും NPടൽ അടയ്ക്കുന്ന ബാക്കി തുകയിൽ നിന്ന് Rs 50000/- 80 cc Dബിയിൽ ക്ലെയിം ചെയ്യാമോ, സാർ?
80C യിൽ കുടുതലായി ഒന്നും ഇല്ല.👆
If investment in CCD 1 B, shall claim there
👍
10 E ഒന്ന് വിശദീകരിച്ചു തരുമോ സർ
Phoneno,tharamo
9567945879 is channel number
Informative video
👍👍👍
👍
👍👍
👍👍