നല്ല ക്ലാസ്സ് ആയിരുന്നു. പക്ഷേ voice clarity പോരാ.. sound distorted ആണ്. നല്ല mic use ചെയ്യുക. അതുപോലെ ഈ subscribe ചെയ്യാനുള്ള bell sound irritating ആണ്.
@@MyCAsubinvr great ❤️ അതുപോലെ തന്നെ charts കാണിക്കുമ്പോൾ ഒന്ന് zoom ചെയ്ത ശേഷം pause ചെയ്തു discuss ചെയ്യണം. താങ്കൾ സംസാരിക്കുന്ന വീഡിയോ insetil നൽകാമല്ലോ
very useful & informative. Thank you. Could you just tell me how much Tax I have to pay if my Taxable income is 7.4 Lakhs , (a senior citizen) for FY 2023-24 ?
Income comprised of pension , bank interest and capital gain on account of mutual fund redemption ( below the threshold limit of Rs. one lakh ) for the FY 2020-21. Capital gain being less than Rs. One lakh is exempted from income tax. But it appears that it has to be reported in the column for exempted income for reporting purpose. Which ITR form has to be used for the FY 2020-21 ? Will the MF fund houses furnish the calculation of LTCG details ? Or calculation has to be carried out by the investor himself ? Because of the grandfathering clause etc. in the tax laws, the calculation appears to be a bit complicated.
Cheta njan salaried anu njan new regime opt cheythu so ente employer new scheme ileku matti cut tax cut cheythathu as per new regime anu but once intraday cheythu lost il close cheythirunnu athinal ITR3 il file cheyyendivannu pakshe file cheyyan FORM 10 IE acknowledgement number and date of file chodhikunnu , evidunnnanu eniku FORM 10 IE details kittuka
സർ ഞാൻ ഗവണ്മെന്റ് എംപ്ലോയീ ആണ് എന്റെ 2021-2022 ഇയർ gross salary വരുന്നത് old regime പ്രകാരം 467643 ആണ് new regime പ്രകാരം 471643 ആണ്.. ഞാൻ tax statement കൊടുക്കുമ്പോൾ old regime പ്രകാരം കൊടുത്താൽ tax pay ചെയ്യേണ്ടി വരുമോ?
ITR FILE OF DECEASED നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? എന്റെ ഒരു ചങ്ങാതി 15-08-2020 ൽ മരിച്ചു. അദ്ദേഹത്തിന്റെ റിട്ടേൺ മാർച്ച് 30 നകം ഫയൽ ചെയ്യാമല്ലോ (AY 20-21) LEGAL HEIR CERTIFICATE വില്ലേജിൽ നിന്നും കിട്ടിയിട്ടുണ്ട്, അതിൽ WIFE ഉം രണ്ട് മക്കളും ഉണ്ട് അവകാശികളായിട്ട്. ഇതിൽ ഭാര്യക്ക് ഒറ്റയ്ക്കായി റിട്ടേൺ ഫയൽ ചെയ്യാമോ? Legal heir certificate മലയാളത്തിൽ ആണ്. വേറെ affidavit വല്ലതും വേണ്ടി വരുമോ? ഒന്ന് വിശദമാക്കാമോ
സർ 2019-20.2020-21. ലെ 23 മാസം arear ഉണ്ട്.ആദ്യ 15 മാസം arear ഏപ്രിൽ 2019-to ജൂൺ 2020 വരെ 2020-21 ൽ കിട്ടി.tax വന്നില്ല.ബാക്കി 8 മാസത്തെ ജൂലൈ 2020 to feb 2021 വരെ 2021-22 ൽ കിട്ടി tax വരുന്നു. എന്തു ചെയ്യാൻ പറ്റും.10e ചെയ്യാൻ പറ്റോ. അതോ revised itr ഫയൽ ചെയ്യാൻ പറ്റുമോ പ്ലീസ് help
@@MyCAsubinvr 10 e എങ്ങനെ ചെയ്യും ഞാൻ already 15 മാസം കഴിഞ വർഷം കാണിച്ചില്ലേ. ഇപ്പോൾ ബാലൻസ് 8 കാണിച്ചു 10e ചെയ്യുമ്പോൾ tax വരുന്നു. സർ മൊബൈൽ no തരുമോ..
വളരെ നല്ല സേവനമാണ് താങ്കൾ പ്രദാനം ചെയ്യുന്നത്. ഒരായിരം നന്ദി.
Well narrated topic. Everyone of us had a dilemma regarding which one to opt. Thank you sir! Keep educating us.
Nice vedeo Well explained thank you
Thankyou sir for your valuable information
Thank you sir, very well explained..
Thanks a ton for the "Break Even Point" chart you made.. it helped me a lot👍👍
Couldn't ask for more ❤️
Well explained sir. Thanku.
. Cut cheytha amount claim cheyyan sadikkumo i want know more about hra expemtion
VERY INFORMATIVE SIR
👌👍👏
നല്ല ക്ലാസ്സ് ആയിരുന്നു. പക്ഷേ voice clarity പോരാ.. sound distorted ആണ്. നല്ല mic use ചെയ്യുക. അതുപോലെ ഈ subscribe ചെയ്യാനുള്ള bell sound irritating ആണ്.
Thanks for the feedback. Shall rectify
@@MyCAsubinvr great ❤️ അതുപോലെ തന്നെ charts കാണിക്കുമ്പോൾ ഒന്ന് zoom ചെയ്ത ശേഷം pause ചെയ്തു discuss ചെയ്യണം. താങ്കൾ സംസാരിക്കുന്ന വീഡിയോ insetil നൽകാമല്ലോ
2013 tax regime kudi ithe pole cheyyamo...useful video
very useful & informative. Thank you. Could you just tell me how much Tax I have to pay if my Taxable income is 7.4 Lakhs , (a senior citizen) for FY 2023-24 ?
Income comprised of pension , bank interest and capital gain on account of mutual fund redemption ( below the threshold limit of Rs. one lakh ) for the FY 2020-21. Capital gain being less than Rs. One lakh is exempted from income tax. But it appears that it has to be reported in the column for exempted income for reporting purpose. Which ITR form has to be used for the FY 2020-21 ? Will the MF fund houses furnish the calculation of LTCG details ? Or calculation has to be carried out by the investor himself ? Because of the grandfathering clause etc. in the tax laws, the calculation appears to be a bit complicated.
Form ITR 2.
MF Company will give you the capital gain details, which has to be incorporated in ITR
Good information
Thank you very much.
1.5 lak per mont salary undenki new slab vachu ethra tax varum
What about NRI'S? Which one is suitable?
Depends on your income and deductions as per the video.
👍👍👍
Break even deduction Endanu? Lic and house rent pay cheyunudu Njan. Aa amount total ano ente break even deduction?
Sir, can u plz reply how you calculate the break even deduction
You can get it from IT website itself
10E relief പുതിയതിൽ കിട്ടുമോ
Yes
എനിക്ക് ഏകദേശം 25000 Saving ആണ് old ൽ 👍
ഒരാൾ റിട്ടയർ ചെയ്താൽ new ഉം old ഉം മാറി മാറി ഫയൽ ചെയ്യാമോ
Yes
Nps1B yil pensioners ന് 50000 നിക്ഷേപിച്ചാൽ 50തൗസാൻഡ് deduct ചെയ്യാൻ pattumo
Yes
പുതിയ ജോലിക്ക് ചെറുമ്പോൾ കിട്ടുന്ന ജോയിനിങ് ബോണസ് കിഴിവ് കിട്ടുമോ.80JJAA പ്രകാരം.
Sir my ctc is 25 lakhs and i selected new tax regime in my compani portal. Can i switch back? Bcz it seems like i am ended up paying more tax it seems
You can. Hope your ITR is 1.
@@MyCAsubinvr yes sir its itr1
Sir, njan oru cooperative bankil jolicheyyunna aalanu. Oru private institutionanu bankile employeesinte IT return file cheyyunnath... Cooperative employeesinu lic kk purame slic, gis, gais, professional tax, cmdrf, pf ithokke deductionil kanikkamo? Enikk kazhinja fy il tax undayilla.. Ee fyil monthly tds salary nu cut cheyyunund.. Enikk ithine kurich valiya idea illa.. Onn sahayikkamo sir.
You can contact us
Cheta njan salaried anu njan new regime opt cheythu so ente employer new scheme ileku matti cut tax cut cheythathu as per new regime anu but once intraday cheythu lost il close cheythirunnu athinal ITR3 il file cheyyendivannu pakshe file cheyyan FORM 10 IE acknowledgement number and date of file chodhikunnu , evidunnnanu eniku FORM 10 IE details kittuka
Income tax website il undu
സർ ഞാൻ ഗവണ്മെന്റ് എംപ്ലോയീ ആണ് എന്റെ 2021-2022 ഇയർ gross salary വരുന്നത് old regime പ്രകാരം 467643 ആണ് new regime പ്രകാരം 471643 ആണ്.. ഞാൻ tax statement കൊടുക്കുമ്പോൾ old regime പ്രകാരം കൊടുത്താൽ tax pay ചെയ്യേണ്ടി വരുമോ?
below 5 kahs aanenkil tax varilla
Itr 4 chyymbol better option select chythal next year reverse varan pattumoo
Possible to come back to Old. But then not possible to migrate to new.
ITR FILE OF DECEASED നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
എന്റെ ഒരു ചങ്ങാതി 15-08-2020 ൽ മരിച്ചു. അദ്ദേഹത്തിന്റെ റിട്ടേൺ മാർച്ച് 30 നകം ഫയൽ ചെയ്യാമല്ലോ (AY 20-21) LEGAL HEIR CERTIFICATE വില്ലേജിൽ നിന്നും കിട്ടിയിട്ടുണ്ട്, അതിൽ WIFE ഉം രണ്ട് മക്കളും ഉണ്ട് അവകാശികളായിട്ട്. ഇതിൽ ഭാര്യക്ക് ഒറ്റയ്ക്കായി റിട്ടേൺ ഫയൽ ചെയ്യാമോ? Legal heir certificate മലയാളത്തിൽ ആണ്. വേറെ affidavit വല്ലതും വേണ്ടി വരുമോ? ഒന്ന് വിശദമാക്കാമോ
സർ 2019-20.2020-21. ലെ 23 മാസം arear ഉണ്ട്.ആദ്യ 15 മാസം arear ഏപ്രിൽ 2019-to ജൂൺ 2020 വരെ 2020-21 ൽ കിട്ടി.tax വന്നില്ല.ബാക്കി 8 മാസത്തെ ജൂലൈ 2020 to feb 2021 വരെ 2021-22 ൽ കിട്ടി tax വരുന്നു. എന്തു ചെയ്യാൻ പറ്റും.10e ചെയ്യാൻ പറ്റോ. അതോ revised itr ഫയൽ ചെയ്യാൻ പറ്റുമോ പ്ലീസ് help
Pls file 10E
@@MyCAsubinvr 10 e എങ്ങനെ ചെയ്യും ഞാൻ already 15 മാസം കഴിഞ വർഷം കാണിച്ചില്ലേ. ഇപ്പോൾ ബാലൻസ് 8 കാണിച്ചു 10e ചെയ്യുമ്പോൾ tax വരുന്നു. സർ മൊബൈൽ no തരുമോ..
Thanks sir. Useful information.