കോളേജിൽ Income Tax എടുത്തിരുന്ന സാർ എത്രമാത്രം താൽപര്യത്തോടെയാണു അന്ന് ക്ലാസെടുത്തിരുന്നതെന്ന് ചിന്തിച്ചു പോവുന്നു. ഇതുപോലൊരു എനർജിയിൽ ക്ലാസേടുത്തിരുന്നെങ്കിൽ പലരും അന്ന് ക്ലാസ് ശ്രദ്ധിച്ചേനെ. Hats off Sharique
ഇൻകം ടാക്സിനെ പറ്റി ഇത്ര മനോഹരമായും വ്യക്‌തമായും അവതരിപ്പിച്ച ഷാരിഖ് ബായ് കു ഒരായിരം അഭിനന്ദനങ്ങൾ. വളരെ നാളായി ഇങ്ങനെ ഒരു വീഡിയോ അന്വേഷിക്കുമ്പോഴാണ് വളരെ സിമ്പിൾ ആണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ ഇടയായതു. ഇത് പോലത്തെ വീഡിയോ ജനങ്ങളെ ഇൻകം ടാ ക്സ് കൊടുക്കാൻ കൂടുതൽ പ്രചോദനം ഉണ്ടാകും
Today is my 22nd birthday...I still remember what was the situation on my last birthday..And now it’s completely positive and feeling mentally very well too.. One of the major reason for that is a malayalee..that is our Rich Brother,Sharique Shamsudheen...Lots of love... 😍❤️ Continue what you are doing brother..Kerala resistance break cheyth athi shakthamayi thane Sharique shamsudheen ena pere Dhuniyavile swapnamngal ula ela manushyarilekum ethate...🖤
Long term ലേക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തവർക്ക് income tax എങ്ങനെയാണ് വരുന്നത്? ഇത് നമ്മുടെ stock മാർക്കറ്റുമായി relate ചെയ്തു പറഞ്ഞാൽ നന്നായിരുന്നു
ഇയൊരു കണക്ക് കാണുമ്പോൾ , ഈയിടെ വൈറൽ ആയ കറന്റ് ബിൽ കൂടുന്നതിന്റെ കാരണം തെളിയിച്ച് പല news ചാനൽസും കണക്ക് ചെയ്തിരുന്നത് ഇങ്ങനെയാണ് എന്ന് ഓർമ്മവരുന്നു.... ഒരു പരിധിയിലുളള unit ന് ഒരു നിശ്ചിത amount ഈടാക്കിയ പോലെ .....units കൂടും തോറും price ഉം കൂടുന്നു ...... അത് കൊണ്ട് ഇത് കുറച്ച് കൂടി എളുപ്പത്തിൽ മനസ്സിലായി Thanks a lot SS broooooo💯💯💯😍😍😍😍🔥🔥 അതി ശക്തം
Oh my god! First time I am clicking like for a RUclips video with complete satisfaction. I watched many other English and Hindi videos regarding this tax slabs but nothing can match this. Also, after such a convincing video, you are providing us an excel sheet absolutely for free which is very useful.. man ! amazing.. Thanks for your help
STCG TAX can be exempt by 80C if you're resident. But, for NRI The STCG 15% of profit has to pay even the total income (income from India) of the year below the slab.
Stock Marketilude കിട്ടുന്ന profit and loss engane file ചെയ്യാം. Profit and loss gross incomeത്തിൽ എങ്ങനെ aad ചെയ്യാം എന്നുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി
അപ്പോൾ income tax അടക്കേണ്ടവർ mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത് അല്ലെ? , ഏതായാലും deduction നെ കുറിച്ച് ഒരു വീഡിയോ എടുത്താൽ നന്നായിരുന്നു
Mutual fund comes under section 80 C and Max deduction under that section is limited to Rs.150, 000/- So if you have already other deductions like school fees, home loan principal amount etc that amount should be considered before tax planning.
@@sanilkumar2789 yes...the tuition fees paid to any school, college, university or any other educational institution for upto 2 children can be availed as deduction for a max 1.5Lakh
സെൻട്രൽ ഗവണ്മെന്റ് സ്റ്റേറ്റ് ഗവണ്മെന്റിന്‌കൊടുക്കുന്ന നികുതി വിഹിതം എന്തൊക്കെയാണ്? സെൻട്രൽ ഗവണ്മെന്റ് നിർബന്ധമായും സ്റ്റേറ്റിന് എന്തൊക്കെ സാമ്പത്തിക സഹായങ്ങളാണ് കൊടുക്കേണ്ടത്. നികുതി വിഹിതം എത്രയാണ് സ്റ്റേറ്റിന് കൊടുക്കേണ്ടത്? ഇതൊക്കെ മനസിലാക്കിത്തരുന്ന വീഡിയോ ചെയ്യാമോ ? വളരെ ഗുണകരമായarivaayirikkum.
Helpful aaavunna.... nalla content ullathaaya... athyaavashyam experience tharunna kurach books’ne kurich oru video cheyyaamo.... mattoraalkk pattiya mistakes nammalkk pattaathirikkaan maximum shramikkaan vendiyaanu.... sir swantham experience parayne video valare helpful aaayi.... happy to be in this amazing community❤️
ഞാൻ ഒരു NRI ആണ് എനിക്ക് KSFE യിൽ FD ഉണ്ട് എനിക്ക് TDS ൽ പിടിക്കുന്നുണ്ട് അതു ഒഴിവാക്കാൻ എന്താണ് മാർഗം വേറെ വരുമാനങ്ങൾ ഒന്നും തന്നെ ഇന്ത്യ യിൽ നിന്നും ഇല്ല
bro "tax evasion and tax planning"....athine patti nammude communitiye educate cheyyendath very very important aan...I hope you will accommodate this topic in your next edition.
Stockmarket delivery tax slab eganeyanu calculation longterm 10% short term15 % but eganeyanu investment principal + profit amount kudi total tax ayittu ano calculate cheyyandathu , alla profit again ano tax pay cheyandathu, ETHU SAMATHAMAYA ORU VIDEO conclusion kuttiyal kollam
Bro , thanks for the video . Enikku oru suggestion undu . videoil english subtitle add cheyyan pattumengil kooduthal perkku upakarikkum . thanks once again ...
Trading Income/loss comes under speculative businesses income. Speculative businesses loss speculative income aayatt set off cheyaan pattollu. But you can carry forward it upto 8 financial year. And set off it against future speculative income
Intraday turnover calculate cheyyunathum f&o or investment turnover calculate chryyuna reethikalum different aanallo. Ee stock market income base cheythulla income tax related video cheyyumengil valare nallatharunnu.😊 I think you will do it ASAP.
1)ETF ഇൽ invest ചെയ്താൽ divident kettumo ??? 2)Normal share vagiyal വർഷങ്ങൾ കഴിയുമ്പോ share price കൂടുമ്പോൾ split ചെയ്തു share price കുറയറുണ്ടാലോ athupolie ETF ഇൽ split ചെയ്യാറുണ്ടോ????
പുതിയ slab പ്രകാരം ആണെങ്കിൽ 5 ലക്ഷത്തിന് മുകളിലുള്ള ആളാണ് ഞാൻ എങ്കിൽ LIC പോളിസി മുതലായവ എടുക്കുന്നത് കൊണ്ട് എനിക്ക് ഒരു ഗുണവും ഉണ്ടാവില്ലല്ലോ? പുതിയ slab ന് deduction ബാധകം അല്ലല്ലോ Please reply sir,
Bro please do a detailed video on Income tax deductions and demo on the filling of Income-tax as well. Anyway, you are doing a great job, God bless you.
ഒരു സ്ഥാപനം നടത്തുന്ന ആൾക്ക് 300000,400000 rs ഒരു കൊല്ലം മൊത്തം varunna കറന്റ് ചാർജ് ഡിഡക്ഷനിൽ കാണിക്കാമോ ? പിന്നെ 32000 rs ഒരുകൊല്ലം വരുന്ന മുനിസിപ്പാലിറ്റി tax കാണിക്കാമോ ? പിന്നെ luxuary tax വന്നാൽ അത് കാണിക്കാമോ ?
Sharique, you are doing amazing by sharing such information & educating citizens. Hope you keep growing. RESPECT brother
U look like nass
Yes. Both SS and Nas Daily ,we leArn a lot . . .
കോളേജിൽ Income Tax എടുത്തിരുന്ന സാർ എത്രമാത്രം താൽപര്യത്തോടെയാണു അന്ന് ക്ലാസെടുത്തിരുന്നതെന്ന് ചിന്തിച്ചു പോവുന്നു. ഇതുപോലൊരു എനർജിയിൽ ക്ലാസേടുത്തിരുന്നെങ്കിൽ പലരും അന്ന് ക്ലാസ് ശ്രദ്ധിച്ചേനെ. Hats off Sharique
ഇൻകം ടാക്സിനെ പറ്റി ഇത്ര മനോഹരമായും വ്യക്‌തമായും അവതരിപ്പിച്ച ഷാരിഖ് ബായ് കു ഒരായിരം അഭിനന്ദനങ്ങൾ. വളരെ നാളായി ഇങ്ങനെ ഒരു വീഡിയോ അന്വേഷിക്കുമ്പോഴാണ് വളരെ സിമ്പിൾ ആണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ ഇടയായതു. ഇത് പോലത്തെ വീഡിയോ ജനങ്ങളെ ഇൻകം ടാ ക്സ് കൊടുക്കാൻ കൂടുതൽ പ്രചോദനം ഉണ്ടാകും
എന്റെ ഗുരുക്കന്മാരുടെ മുന്നിൽ എന്നും നേരിൽ കാണാത്ത sharique shamsudheente തട്ടു താണ്തന്നെയിരിക്കും
Today is my 22nd birthday...I still remember what was the situation on my last birthday..And now it’s completely positive and feeling mentally very well too.. One of the major reason for that is a malayalee..that is our Rich Brother,Sharique Shamsudheen...Lots of love... 😍❤️
Continue what you are doing brother..Kerala resistance break cheyth athi shakthamayi thane Sharique shamsudheen ena pere Dhuniyavile swapnamngal ula ela manushyarilekum ethate...🖤
Ellaarum orumich athi shaktham aayitt munnilekk 🔥🔥🔥
Pinnalla🔥🔥🔥
Exactly 🔥
July 02-also my 22 birthday
Happy birthday bro. Stay blessed with positive mindset
Deduction നെ കുറിച്ച് ഒരു വീഡിയോ എടുത്താൽ നന്നായിരുന്നു
Super presentation
ആദ്യം ആദ്യത്തെ video കണ്ടു എന്നിട്ട് അപ്പൊ തന്നെ ഈ വിഡിയോയും കണ്ടു,.. completely understood 💝
Long term ലേക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തവർക്ക് income tax എങ്ങനെയാണ് വരുന്നത്? ഇത് നമ്മുടെ stock മാർക്കറ്റുമായി relate ചെയ്തു പറഞ്ഞാൽ നന്നായിരുന്നു
Ennengilum ningale neritt kananam ippozhalla .lifel korach achievements nediyathinu sesham .oru thanks parayan😘😘
ഒരു നീണ്ട കാത്തിരിപ്പിനു ശേഷം incometax 💖അതിശക്തം മുന്നോട്ട് 🔥🔥🔥🔥🔥🔥
Income elathe ee video kaanuna njan....
I never used to comment on youtube videos but yours ❤️ The way of presentation 👌👍
And Thanks for your efforts!
ഇയൊരു കണക്ക് കാണുമ്പോൾ , ഈയിടെ വൈറൽ ആയ കറന്റ് ബിൽ കൂടുന്നതിന്റെ കാരണം തെളിയിച്ച് പല news ചാനൽസും കണക്ക് ചെയ്തിരുന്നത് ഇങ്ങനെയാണ് എന്ന് ഓർമ്മവരുന്നു....
ഒരു പരിധിയിലുളള unit ന് ഒരു നിശ്ചിത amount ഈടാക്കിയ പോലെ .....units കൂടും തോറും price ഉം കൂടുന്നു ......
അത് കൊണ്ട് ഇത് കുറച്ച് കൂടി എളുപ്പത്തിൽ മനസ്സിലായി
Thanks a lot SS broooooo💯💯💯😍😍😍😍🔥🔥 അതി ശക്തം
Present Sir❤️💜❤️
കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. Thanks
Thank you.. Salary + trading tax filing ne patti oru video kudi cheyyane eppol enkilum
Oh my god! First time I am clicking like for a RUclips video with complete satisfaction. I watched many other English and Hindi videos regarding this tax slabs but nothing can match this. Also, after such a convincing video, you are providing us an excel sheet absolutely for free which is very useful.. man ! amazing.. Thanks for your help
Swing trading and strategies video series thudangaaaamo plzzzzzz
😍😍was waiting..
Ithu oke itra clear ayi oralum paranu thanitilla .. @sharique is the best ❤️❤️
Hi sir. Enikku oru samshayam und ... Ithumayi bandhapettathalla...
Nammal ippol shopsil pokumbol avar use cheyyunna POS Machines eedakkunna MDR charges ille...
Athu ini muthal undavilla ennu kettu ..
Athine kurich enthenkilum info share cheyyumo... Sir
Sharique bro. Reliance ine kurichu oru fundamental analysis video chayamo 😃
Global investment upstox varunnunden kettu athine Patti oru video cheyyamo
STCG TAX can be exempt by 80C if you're resident. But, for NRI The STCG 15% of profit has to pay even the total income (income from India) of the year below the slab.
Section 80c ne kurich oru video cheyyumo.. Please
അങ്ങനെ അതിനും പരിഹാരമായി, ഇനി upper circuit എന്ന കീറാമുട്ടി കൂടി ഒന്ന് പരിഗണിക്കണം
Athum udane sheri aakkaam 👍🏼
Lower circuit ഉം
Wonderful information.......ഒരു പ്രാവിശ്യം new slab സെലക്ട് ചെയ്താൽ അടുത്ത ഫിനാൻഷ്യൽ ഇയർ ഉം new slab തന്നെ സെലക്ട് ചെയ്യണം എന്ന് വല്ല നിയമമുണ്ടോ???
Enikum same doubt und...arelum clear cheyth tharamo
Sir
Adipoly ayitund....nalla clarity undattoo❤️❤️❤️
ഒരുപാട് കാത്തിരുന്ന വീടിയോ...👍👍👍
I AM A PENSIONER ,VERY MUCH INFORMATIVE AFTER LISTENING THIS VIDEO
Hai , bro
what is standard deductions, how to calculate that,
1.)vechile loan/full cash purchase.
2.)vechicle vangumbol aaa cashene nammal road tax pay cheyyunnille appol athe engane consider cheyyum
3.)housing EMI okke eethe section ete underil verum, Athe dedctionil varille
4.) medical bills engane consider cheyyum.
Vehicle Loan - No
Housing Loan- Yes
Medical Bill - only for specified diseases
Mediclaim Insurance -Yes
Stock Marketilude കിട്ടുന്ന profit and loss engane file ചെയ്യാം. Profit and loss gross incomeത്തിൽ എങ്ങനെ aad ചെയ്യാം എന്നുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി
Mutual fund I'll invest cheythal mathramano tax deduction kittollu? Direct invest cheythal kittumo.
Elss invest cheythu deduction edukkam
Adhishaktam💪❤
കൂലിപ്പണിക്കാരൻ,രേഖയില്ലാത്തക കമ്മീഷൻ ഏജന്റ് ഒക്കെ tax അടക്കുമ്പോൾ source കാണിക്കുന്നത് എങ്ങനെ ആണ്?
അപ്പോൾ income tax അടക്കേണ്ടവർ mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത് അല്ലെ? , ഏതായാലും deduction നെ കുറിച്ച് ഒരു വീഡിയോ എടുത്താൽ നന്നായിരുന്നു
Mutual fundil invest cheyyukayanenkil maximum 150000 Rs vare deduction claim cheyyam
Mutual fund comes under section 80 C and Max deduction under that section is limited to Rs.150, 000/-
So if you have already other deductions like school fees, home loan principal amount etc that amount should be considered before tax planning.
@@salihmp1423 I am paying college fee 1,50,000 yearly for my son. can I claim complete amount as deduction.
@@sanilkumar2789 yes...the tuition fees paid to any school, college, university or any other educational institution for upto 2 children can be availed as deduction for a max 1.5Lakh
Other contributions like LIC premium payment, contribution to PF etc can be availed as deduction under 80C
Great presentation, extremely useful information and an eye opener to all, good job brother❤️
Thank you for the Google sheet.
The information in the video was presented in a simple and clear manner.
സെൻട്രൽ ഗവണ്മെന്റ് സ്റ്റേറ്റ് ഗവണ്മെന്റിന്‌കൊടുക്കുന്ന നികുതി വിഹിതം എന്തൊക്കെയാണ്? സെൻട്രൽ ഗവണ്മെന്റ് നിർബന്ധമായും സ്റ്റേറ്റിന് എന്തൊക്കെ സാമ്പത്തിക സഹായങ്ങളാണ് കൊടുക്കേണ്ടത്. നികുതി വിഹിതം എത്രയാണ് സ്റ്റേറ്റിന് കൊടുക്കേണ്ടത്? ഇതൊക്കെ മനസിലാക്കിത്തരുന്ന വീഡിയോ ചെയ്യാമോ ? വളരെ ഗുണകരമായarivaayirikkum.
Nammede bank acc il നിന്ന് bank automatic aayi tax pidikkimo?
Hai sir,
Karvy, ithu pole brokers patichal stocks fundbalence engane namukk thirige labikkum.demat accountinte kaill sookshikenta documents enthokyaaah.
Top best of one💪💪💪💪adhi saktham
Helpful aaavunna.... nalla content ullathaaya... athyaavashyam experience tharunna kurach books’ne kurich oru video cheyyaamo.... mattoraalkk pattiya mistakes nammalkk pattaathirikkaan maximum shramikkaan vendiyaanu.... sir swantham experience parayne video valare helpful aaayi.... happy to be in this amazing community❤️
Most awaited 🔥🔥
Nammede bank accil ഒരു 1000 കോടി credit ആയി എന്ന് വിചാരിക്കുക
അപ്പൊ bank automatic ആയി tax പിടികിമോ?
വളരെ ഉപകാരപ്രദമായിരുന്നു സാർവീഡിയോ.PPF ൽ 1.50 ലക്ഷം ഇട്ടാൽ അത് സേവിംഗ്സിൽ ഉൾപ്പെടുത്താമോ സാർ... Plz reply
Sir,
Valare nannayi paranju tharunnu, deduction nte oru detailed vedio ettal nannayirunnu
Sir tax filingine kurich vishamamayi video cheyumo?so that people can file taxes themself.🙏
കാത്തിരുന്ന വീഡിയോ
Another Stronger Vedio....superb .Thanks to Dear sharique to literate in these area.
Net taxable amount 7 lakhs anengi athine adyatha slabil 2.5 lakhs(0 tax) + randamathe slabil 2.5 lakhs + moonamathe slabil 2 lakhs enu kanikunathinu pakaram;
Adyathethil 2.5 lakhs (0 tax)+ randamathethil 4.5 lakhs enu kanichukoode l. Pls reply.
ഞാൻ ഒരു NRI ആണ് എനിക്ക് KSFE യിൽ FD ഉണ്ട് എനിക്ക് TDS ൽ പിടിക്കുന്നുണ്ട് അതു ഒഴിവാക്കാൻ എന്താണ് മാർഗം വേറെ വരുമാനങ്ങൾ ഒന്നും തന്നെ ഇന്ത്യ യിൽ നിന്നും ഇല്ല
Sharique sir, I want to know about tds. What is tds,? Yesterday i received sms about tds...
Sharique Bro ,
Work cheyyunna organisation il already TDS calculation nu vendi New Tax Regime opt cheythittundengil , athu pinneed mattan pattumo ?
bro "tax evasion and tax planning"....athine patti nammude communitiye educate cheyyendath very very important aan...I hope you will accommodate this topic in your next edition.
Standard deduction?? standard deduction engane apply cheyyan pattum??
Ithum kalakki, very valuable information thank you so much
Most awaited vedio 💪💪💪💐
19:55
Need that video as soon as possible
Was searching for this topic 😍💯.. well said
Sir fom cc enthanennu paranju tarumo
Stockmarket delivery tax slab eganeyanu calculation longterm 10% short term15 % but eganeyanu investment principal + profit amount kudi total tax ayittu ano calculate cheyyandathu , alla profit again ano tax pay cheyandathu, ETHU SAMATHAMAYA ORU VIDEO conclusion kuttiyal kollam
Highly informative great job 👍👍👍
Thank you for clearing my doubts that j didn't solved for years
eppozhum parayarulla pole .....video kidilan aayind
Deductionil enthokeyanu varunatennu explain cheyamo?
Deductions ne kurich detail aayeett onn cheyyaamoo...?
Hi Sir,
Ella accounts um koode chernnu aano 5lakh limit, both current and multiple savings account!?
Bro , thanks for the video . Enikku oru suggestion undu . videoil english subtitle add cheyyan pattumengil kooduthal perkku upakarikkum . thanks once again ...
Yes @sharique bro... income tax deductions ine patti video venam.
Also stock market ile tax related topics um cover cheithaal nannavum
വെറുതെ 3 കൊല്ലം കളഞ്ഞ് bcom പഠിച്ചു. ഇത് ആദ്യം തന്നെ കണ്ടാൽ മതിയായിരുന്നു
😂 ✌️
Very informative..thanks sharique..expecting next part of filing related videos..you are simply superb...
Explained clearly.... Thank you.
You are amazing as always for explanation . . . you are the best
Tax saving tips separate cheyyamo?
Full-time trader aaya oralkku 1yearil lossanu sambhavichathenkil ayal tax file cheyyano? Current yearil taxamt adachillenkil polum ayalkku next yearil income kittumpol ee file cheythathu next yearil claim cheyyamo?
Trading Income/loss comes under speculative businesses income. Speculative businesses loss speculative income aayatt set off cheyaan pattollu. But you can carry forward it upto 8 financial year. And set off it against future speculative income
@@prinsenkp3609 I heard day trading turnover calculated by adding both loss and profit and net total is taxable. Is it true.
@@sanilkumar2789 profit aanengill taxable aanu. Lossnu tax varathillaa. Loss vannaal carry forward cheyaam. Ennatt pinned trading profitum aayi set off cheyaa
Prinsen K P thanks , when is the last date for submitting 2019-20 returns
@@sanilkumar2789 FY 19-20 returns file cheyaan Nov 30th varey time endu
Customs,custom duty's nde oru video cheeyumo.
Alibabayil sadanam vangi Amazonil vilkaan upagaramaayirikkum.
Income tax ! The area where most of us are unaware of. Thank you Sir for sharing this information.
Thanks...njnum request cheythirunnu...☺
You are incredible broo 😍
Engane ethellam claim cheyyum, house rent kodukkatha oralku HRA claim cheyyan pattuo, mutual fund claim cheyyanulla process enthanu
Please explain GSM category stock and what are the restrictions in 2020
Our Rich Brother SS. . .
Intraday turnover calculate cheyyunathum f&o or investment turnover calculate chryyuna reethikalum different aanallo. Ee stock market income base cheythulla income tax related video cheyyumengil valare nallatharunnu.😊 I think you will do it ASAP.
Such an informative video .... Thanks Sharique bro 👌🏻 Keep your good work 👍
Please tell what is TDS?? And how it is calculated
Thanks കാത്തിരുന്ന വീഡിയോ
Please do a video regarding process of filing for beginners without help of CA
1)ETF ഇൽ invest ചെയ്താൽ divident kettumo ???
2)Normal share vagiyal വർഷങ്ങൾ കഴിയുമ്പോ share price കൂടുമ്പോൾ split ചെയ്തു share price കുറയറുണ്ടാലോ athupolie ETF ഇൽ split ചെയ്യാറുണ്ടോ????
Old tax system ത്തിൽ നിന്നും new system ത്തിലേക്ക് മാറിയ ഒരാൾക്ക് next financial year il തിരിച്ചു old system ത്തിലേക്ക് മാറാൻ പറ്റുമോ...
Illa select cheythal new system thanne follow cheyyanam
individual,senior & super senior new slab same thanne aano??
Really an excellent presentation,simple, powerful and useful
THANKS A LOT..How IT applies to passive income generated by trading.
പുതിയ slab പ്രകാരം ആണെങ്കിൽ 5 ലക്ഷത്തിന് മുകളിലുള്ള ആളാണ് ഞാൻ എങ്കിൽ LIC പോളിസി മുതലായവ എടുക്കുന്നത് കൊണ്ട് എനിക്ക് ഒരു ഗുണവും ഉണ്ടാവില്ലല്ലോ?
പുതിയ slab ന് deduction ബാധകം അല്ലല്ലോ
Please reply sir,
Sir, income tax return file ചെയ്യുന്നതിനെ പറ്റി വീഡിയോ ചെയ്യാമോ
Bro please do a detailed video on Income tax deductions and demo on the filling of Income-tax as well.
Anyway, you are doing a great job, God bless you.
Pleas make a video on how to apply deduction
Yes, stock market participants Tax filing video katta waiting 🔥🔥🔥🔥🔥
ഒരു സ്ഥാപനം നടത്തുന്ന ആൾക്ക് 300000,400000 rs ഒരു കൊല്ലം മൊത്തം varunna കറന്റ് ചാർജ് ഡിഡക്ഷനിൽ കാണിക്കാമോ ? പിന്നെ 32000 rs ഒരുകൊല്ലം വരുന്ന മുനിസിപ്പാലിറ്റി tax കാണിക്കാമോ ? പിന്നെ luxuary tax വന്നാൽ അത് കാണിക്കാമോ ?
Ikka...GROWW APP ine kurichum......oru video pls....
Very good explanation.... Great help... Thanks bro