IT നിയമങ്ങളെ കുറിച്ച് നല്കി വരുന്ന സാറിന്റെ വില ഏറിയ വിവരണങ്ങൾ സ്ഥിരമായി ശൃദ്ധിക്കുന്നയാളാണ് ഞാൻ വളരെ നന്ദിയുണ്ട് സാർ. എനിക്കു ഒരു കാര്യം സാറുമായ് ചർച്ച ചെയ്യാനുണ്ട്. സാറിന്റെ കോണ്ടാക്ട് നമ്പറുമായ് ഞാൻ ബെന്ധപ്പെടാൻ കരുതുന്നു ദയവായ് സഹകരിക്കുമെന്ന് വിശ്വസിക്കുന്നു
Sir മണി ട്രാൻഫെറിന്റെ കേസിൽ ഒരു financial year ഇൽ deposit 10lakh above വന്നാൽ അതിന്റെ tax rate എങ്ങെനെയാണ് വരുന്നത് (eg:- 20 lakh വന്നു) അപ്പൊ എങ്ങെനയാണ് വരുന്നത് പ്ലീസ് റിപ്ലൈ
Sir, fare value 40 ലക്ഷം വിലയുള്ള ഒരു പ്രോപ്പർട്ടി 2cr ന് വിൽക്കുമ്പോൾ ബാക്കി തുക white ആയി തന്നെ നില നിർത്താൻ എന്താണ് ചെയ്യേണ്ടത്. Fare value കൂട്ടി വയ്ക്കാൻ വാങ്ങുന്ന ആളിന് താല്പര്യമില്ല. എന്നാൽ ബാക്കി വരുന്ന 1.6 cr എങ്ങനെയാണ് വാങ്ങേണ്ടത്. നിലവിൽ NRI status cancel ആയി. ഇനിയും NRI status നേടിയാൽ എത്ര മാസത്തിനുള്ളിൽ ഈ തുക NRI വഴി സ്വീകരിക്കാം. അങ്ങനെ വാങ്ങിയാൽ tax concession ലഭ്യമാണോ. Pls advice
If B Ltd received loan from A Rs. 200000 by and also reimbursed expense of business to Same person Rs. 50000 in a financial year, both this reimbursement and loan is shown under the same account of mr.A, then whole amount is treated as loan(including reimbursement )? 269SS amd 269T applicable for both loan and reimbursement ? Same person nte aduth ninnu loan aayi amount sikarikkunnumund and ath pole tanne business nte chila expenses same nu reimbursum cheyyunnund, appol 269SS and 269T Engane aayirkum? Please reply urgent
സാർ ഞാൻ ഒരു ഷോപ്പിൽ മാനേജർ ആയി വർക് ചെയ്യുന്നു കടയിലെ gpay അകൗണ്ടിലെ ക്യാഷ് എന്റെ സേവിങ് അകൗണ്ടിൽ ആൻ വരുന്നത് വർഷം 32 lakh അത് ഞാൻ ഷോപ്പിലെ പാർജെയ്‌സ് ചെയു്പോൾ പല ആളുകൾക്കായി നൽകുന്നു ഇതിന്റെ പ്രെശ്നം വിവരിക്കാമോ ❤
നിങ്ങൾക്ക് ഒരു ഇൻകം ടാക്‌സ് നോട്ടീസ് വരികയാണെങ്കിൽ ഇതുഖ് നിങ്ങളുടെ വരുമാനമല്ല എന്ന് തെളിയിക്കേണ്ടി വരും. ഷോപ്പിന്റെ ഉടമസ്ഥനോട് ഷോപ്പിന്റെ പേരിൽ ഒരു ബിസിനസ് ഗൂഗിൾ പേ ഉടൻ തന്നെ തുടങ്ങാൻ പറയുക.
ഞാൻ എന്റെ സ്ഥലം 50 ലക്ഷത്തിന് വിറ്റു. തുക മുഴുവൻ ഗൾഫിൽ നിന്ന് അവിടുത്തെ money exchange സ്ഥാപനം വഴി എന്റെ അക്കൗണ്ടിലേക്ക് transfer ചെയ്‌താൽ ആ തുകക്ക് ഞാൻ tax അടക്കേണ്ടതുണ്ടോ.
Nri അക്കൗണ്ട് യിൽ നിന്നും വിദേശത്തു നിന്നും അയച്ചതും കൂടെ saving അക്കൗണ്ടിൽ 20 ലക്ഷം ട്രാൻസക്ഷൻ നടന്നു ഇതിനു നോട്ടീസ് വരുമോ, നിലവിൽ അക്കൗണ്ടിൽ ഒന്നുമില്ല, വേറെ വരുമാനവും ഇല്ല
Ente savings account il ente frnd ekadeshsm 5 lakh deposit cheythirunnu.5 masam kayinjeppo ath withdraw cheythu.ith edak cheyyarund ithinu enik income tax notice varumo?
For creating a good cb and helping to friends angane nalla upi transactions daily nadakkarund. Is there a issue? And also i have 3 active savings account. I do payments alternatively. Will there be problem from IT ?
Good morning Sir, I am an OCI card holder having NRE and NRO account. Last week I got a notice from income tax saying why you are not filling tax return? And also mentioned I have reportable amount under Frm 61B for RS 440,000.00.? Since I have no income more than 250,000.00 in India. Then any need of filling the return? And what about 61B? Kindly confirm..
Sir, UPI വഴി daily 1 Lakh Transaction നടത്താറുണ്ട് അതുപോലെ തന്നെ receive(പല amount size ആണ് വരാറ്) അക്കൗണ്ടിൽ 25000 ഉള്ളു. ഇത് തന്നെ 4 തവണ പോകും. പല എമൗണ്ടായി വരും. എന്തങ്കിലും Tax വരുമോ.(Online Trading ആണ്)
Njan pravasi anu എന്റെ അക്കൗണ്ട് ഇൽ കഴിഞ്ഞ fyear 15laksham transaction nadanitunde ബട്ട് anu ഞാൻ nri അക്കൗണ്ട് എടുത്തില്ല എന്തങ്കിലും പ്രശ്നം ഉണ്ടോ...
@Rustham, previously I had reffered an article which mentioned since all accouts are under a same PAN number which will be calculated as sum of all account
ഞാൻ ഒരു land 11 lakhs നു വിറ്റു, ആധാരത്തിൽ 1 ലക്ഷം ആണ് വില ഉള്ളത്. 4 lakhs buyer ബാങ്കിലേക് transfer ചെയ്തു തന്നു. ബാലൻസ് cash ആയിട്ടും. ഇതിനെ ബാങ്കിൽ deposit ചെയ്യാമോ ?
ഞാൻ ഒരു emi കളക്ഷൻ ഏജൻസി യിൽ ആണ് വർക്ക് ചെയ്യുന്നത്. കസ്റ്റമേഴ്സ് എന്റെ അക്കൗണ്ടിൽ payments google pay ചെയ്തു തരും. അത് ഞാൻ atm വഴി withdraw ചെയ്ത് അവരുടെ ലോൺ ഉള്ള ബാങ്കിൽ deposit ചെയ്യും. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Sir upstoxil eniku account und njn shares buy and sell cheyyar und net income ethra rupa anakil anu njn tax adakendath..ethu vareyym njn tax adachit ella ..ente net income 3 lac below anu vere earnings onnum ella
Very well presented with all relevant informations. Your service is really praiseworthy. My cousin sister from Gulf has transferred me ₹3:00 lac in last FY by instalments for her Mother’s treatment. Will there be any implications / query on this?
Sir njan construction work cheyyunna aalu aanu ക്ലൈന്റ് bank a/c vazhi transfer cheythal (ക്ലൈന്റ് ന്റെ a/c ill ninnum pullikku loan kittiya amount )tax adakkeanamo??
Sir ഞാൻ ഒരു mobile കടയിൽ work ചെയ്യുകണേ അവിടെ money transfer ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി nan cash എന്റെ accountil deposit ചെയ്തിരുന്നു ഇപ്പോൾ ഏകദേശം പലപ്പോയയായി deposit ചെയ്തു 6lack nn അടുത്ത് ആയി. Cash deposit cheyt spotil nan മറ്റൊരാക്ക് transfer ചെയ്യാറാണ്. ഇപ്പോൾ youtube നോക്കിയപ്പോഴാ ingane ഒരു പ്രശ്നം ഉള്ളതായി അറിന്നത്. Ini enthingilum poblem varan chance undo plz replay sir
Sir എന്റെ അക്കൗണ്ടിൽ ഒരു വർശം 4000000 രൂപ വന്നു പോയിട് ഉണ്ട് ഓൺലൈൻ ആയിട് ആണ് വന്നു പോയത് എനിക്ക് നോട്ടീസ് വരാൻ സാധ്യത ഉണ്ടോ ലോൺ emi amount ആണ് ഇതിൽ വന്നത് ഞാൻ ഒരു ഫിനാൻസ് കമ്പനിയോട് കളക്ഷൻ എക്സിക്യൂട്ടീവ് ആണ് സർ ഒരു മറുപടി തരുമോ
ഞങ്ങൾ 10 പേർ ചേർന്ന് ഒരു കൂട്ടായ്മ രൂപീകരിച്ച് ഒരു ജോയിൻ്റ് അക്കൗണ്ട് നാഷണലൈസ്ഡ് ബാങ്കിൽ എടുത്തിട്ടുണ്ട്.ഇതിൽ വർഷം 10 ലക്ഷത്തിൻ്റ മേലെ ഇടപാട് നടക്കുകയാണെങ്കിൽ IT നോട്ടീസ് വരുമോ?
എന്റെ മകൾക്ക് വിദേശത്തു പഠിക്കാൻ പോകുന്നതിനായി 50 സെന്റ് വസ്തുവും 2000 സ്ക്വയർഫീറ്റ് വീടും 13.50( പതിമൂന്നര ലക്ഷത്തി അന്പത്തിനായിരം രൂപ ) fixed ഡെപ്പോസിറ്റും ഉൾപ്പടെ 2.50 ( രണ്ടര കോടി ) രൂപ വില കൂട്ടിക്കാണിച്ച് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിൽനിന്നും Valuation CERTIFICATE വാങ്ങിയിട്ടുണ്ട്! VALUATION സർട്ടിഫിക്കറ്റിന്റെ കോപ്പി, INCOME TAX DEPARTMENT ൽ പോകും എന്നാണ് CA VALUER പറയുന്നത്! 13.5 ലക്ഷം രൂപയുടെ SOURCE കാണിക്കേണ്ടി വരുമോ??? 10 ലക്ഷം രൂപ FIXED ഡെപ്പോസിറ്റ് കാണിച്ചാൽ മതിയെന്ന് CA അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ ബാക്കി പൈസ ഒഴിവാക്കാമായിരുന്നു! എനിക്ക് INCOME TAX NOTICE വരാൻ സാധ്യതയുണ്ടോ? വീടിനും വസ്തുവിനും കൂടി പൈസ കൂട്ടിക്കാണിച്ചത് അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു! ഞാൻ ഇനി എന്താണ് ചെയ്യുക!
Cash deposit of 10 lakhs in financial year means aggregate of deposit and withdrawal ( 500 k + 500k) ?
Or withdrawal not considered?
Sir, gold vitta amount bankil varumpol tax kodukendathundo
Yes. കൂടുതൽ അറിയാൻ ഗോൾഡ് sale and income tax എന്ന വീഡിയോ ചാനലിൽ ഉണ്ട്. അത് കാണുക
IT നിയമങ്ങളെ കുറിച്ച് നല്കി വരുന്ന സാറിന്റെ വില ഏറിയ വിവരണങ്ങൾ സ്ഥിരമായി ശൃദ്ധിക്കുന്നയാളാണ് ഞാൻ വളരെ നന്ദിയുണ്ട് സാർ.
എനിക്കു ഒരു കാര്യം സാറുമായ് ചർച്ച ചെയ്യാനുണ്ട്. സാറിന്റെ കോണ്ടാക്ട് നമ്പറുമായ് ഞാൻ ബെന്ധപ്പെടാൻ കരുതുന്നു
ദയവായ് സഹകരിക്കുമെന്ന് വിശ്വസിക്കുന്നു
You can call me at 9995645879
Sir
മണി ട്രാൻഫെറിന്റെ കേസിൽ ഒരു financial year ഇൽ deposit 10lakh above വന്നാൽ അതിന്റെ tax rate എങ്ങെനെയാണ് വരുന്നത് (eg:- 20 lakh വന്നു) അപ്പൊ എങ്ങെനയാണ് വരുന്നത് പ്ലീസ് റിപ്ലൈ
Sir chitty vilicha paisa 10 lakh deposit cheydhal tax prasnamundo???
Cash deposit anenkil problem undu
@@MyCAsubinvr 9 lack below deposit cheydhal income tax prasnamundo?
Illa
@@MyCAsubinvr 🌹🌹🌹
si income tax notice oru financial year kazhiyumbol varumo .trasaction above 40 lakh year
Sir, 10lakh ennullathu oru account ile mathram ano atho oralde peril ulla ella account um chernnu ano?
nowadays Dept is considering one account.
Sir,
fare value 40 ലക്ഷം വിലയുള്ള ഒരു പ്രോപ്പർട്ടി 2cr ന് വിൽക്കുമ്പോൾ ബാക്കി തുക white ആയി തന്നെ നില നിർത്താൻ എന്താണ് ചെയ്യേണ്ടത്. Fare value കൂട്ടി വയ്ക്കാൻ വാങ്ങുന്ന ആളിന് താല്പര്യമില്ല. എന്നാൽ ബാക്കി വരുന്ന 1.6 cr എങ്ങനെയാണ് വാങ്ങേണ്ടത്. നിലവിൽ NRI status cancel ആയി. ഇനിയും NRI status നേടിയാൽ എത്ര മാസത്തിനുള്ളിൽ ഈ തുക NRI വഴി സ്വീകരിക്കാം. അങ്ങനെ വാങ്ങിയാൽ tax concession ലഭ്യമാണോ. Pls advice
It is possible. You can call me if need more details
If B Ltd received loan from A Rs. 200000 by and also reimbursed expense of business to Same person Rs. 50000 in a financial year, both this reimbursement and loan is shown under the same account of mr.A, then whole amount is treated as loan(including reimbursement )? 269SS amd 269T applicable for both loan and reimbursement ?
Same person nte aduth ninnu loan aayi amount sikarikkunnumund and ath pole tanne business nte chila expenses same nu reimbursum cheyyunnund, appol 269SS and 269T Engane aayirkum?
Please reply urgent
ഗള്‍ഫില്‍ നിന്നും monthly എത്ര രൂപ വരെ tax ഇല്ലാതെ നാട്ടിലേക്ക് savings account il അയക്കാം
Really good presentation. Quite informative to the society at large.
സാർ ഞാൻ ഒരു ഷോപ്പിൽ മാനേജർ ആയി വർക് ചെയ്യുന്നു കടയിലെ gpay അകൗണ്ടിലെ ക്യാഷ് എന്റെ സേവിങ് അകൗണ്ടിൽ ആൻ വരുന്നത് വർഷം 32 lakh അത് ഞാൻ ഷോപ്പിലെ പാർജെയ്‌സ് ചെയു്പോൾ പല ആളുകൾക്കായി നൽകുന്നു ഇതിന്റെ പ്രെശ്നം വിവരിക്കാമോ ❤
നിങ്ങൾക്ക് ഒരു ഇൻകം ടാക്‌സ് നോട്ടീസ് വരികയാണെങ്കിൽ ഇതുഖ് നിങ്ങളുടെ വരുമാനമല്ല എന്ന് തെളിയിക്കേണ്ടി വരും. ഷോപ്പിന്റെ ഉടമസ്ഥനോട് ഷോപ്പിന്റെ പേരിൽ ഒരു ബിസിനസ് ഗൂഗിൾ പേ ഉടൻ തന്നെ തുടങ്ങാൻ പറയുക.
Omg😐😐
ഞാൻ എന്റെ സ്ഥലം 50 ലക്ഷത്തിന് വിറ്റു. തുക മുഴുവൻ ഗൾഫിൽ നിന്ന് അവിടുത്തെ money exchange സ്ഥാപനം വഴി എന്റെ അക്കൗണ്ടിലേക്ക് transfer ചെയ്‌താൽ ആ തുകക്ക് ഞാൻ tax അടക്കേണ്ടതുണ്ടോ.
gulf lu engane indian ruppes ayakum
Real estate transactions il capital gain tax varan sadhyatha undu
@@MyCAsubinvr Ok thank you sir👍
ഒരു ഫിനാൻഷ്യൽ ഇയറിൽ നടന്നതിന് ഉടൻ തന്നെ നോട്ടീസ് വരുമോ എത്ര കാല താമസം എടുക്കും
Udane varanam ennilla.. 4 years ullil oke varam
how much I pay for my G P F closure. it is below 20 lakhs
Sir , Cash deposit per transaction limit vallathum undo ? Upto 10 lakh , namuk pala pala transcation ayt cheyunath ano nallath?
Above 10 lakhs aggregate undenkil notice varum. Separate aayi cheythalum
Sir ente property vilkan ittirikkukatane 2.25cr and Vila koduthittullath ath baviyil vilkumbol njan enganeyanu transaction nadathendath pls reply
Pls contact channel number for more information
Gulf le nine natilae saving account te. Ethra cash deposit cheyam tax ellathae .
No tax for foreign remittance.
10 lakh belove savings account deposit one year ullil aanengil prashnam illallo ?
10 lakhil thazhe aanengil kuzhapamilla..kooduthal transactions vannal notice varam
Mutual fund ഉള്ള ആൾ ഏതു ഇത്ര ഫോം ഉപയോഗിക്കണം
Share ൽ investment ഉള്ളവർ ഏതാണ് ഉപയോഗിക്കണം
ITR 2 for short/long term gains/loss. For Intraday and FNO ITR 3
അക്കൗ്ടൻ്റ് ( SBI)കണക്ട് അയുള്ള പാൻകാർഡ് കൊണ്ട് മറ്റൊരു സഹാഗരണ ബാങ്കിൽ ലോൺ ഉണ്ട് (SBI)അക്കൗണ്ടിൽ ഉള്ള കാഷിൻ ഇൻകം ടാക്സ് ബാധകമാണോ ?
ഇല്ല
Enikku ippo rand ac undu.appo rand ac undenkil 1 financial year il oru ac il 10 lakhs and matte AC ilium 10 lakhs savings pattumo?
Yes
Nri അക്കൗണ്ട് യിൽ നിന്നും വിദേശത്തു നിന്നും അയച്ചതും കൂടെ saving അക്കൗണ്ടിൽ 20 ലക്ഷം ട്രാൻസക്ഷൻ നടന്നു ഇതിനു നോട്ടീസ് വരുമോ, നിലവിൽ അക്കൗണ്ടിൽ ഒന്നുമില്ല, വേറെ വരുമാനവും ഇല്ല
high value transaction ayi treat cheyth notice varan chance und
@@MyCAsubinvr thankyou sir., pinne 20lak ennullath debit credit mothamulla transaction alle adakkamullathalle. Ippo one year 10lak ano limit
Ente savings account il ente frnd ekadeshsm 5 lakh deposit cheythirunnu.5 masam kayinjeppo ath withdraw cheythu.ith edak cheyyarund ithinu enik income tax notice varumo?
kooduthal transactions vannal hiigh value transactionu notice varam
For creating a good cb and helping to friends angane nalla upi transactions daily nadakkarund. Is there a issue? And also i have 3 active savings account. I do payments alternatively. Will there be problem from IT ?
notice varan chance und
Govt employeesinu criptocurrencyil invest cheyyamo.. ath problem aaakuo
No problem for investment
Pension plus deposit interest Rs.513000/how much tax pay
Standard deduction 50k kittum. Then income will be below 5 lakhs. Then no tax.
Good morning Sir,
I am an OCI card holder having NRE and NRO account. Last week I got a notice from income tax saying why you are not filling tax return?
And also mentioned I have reportable amount under Frm 61B for RS 440,000.00.?
Since I have no income more than 250,000.00 in India. Then any need of filling the return?
And what about 61B?
Kindly confirm..
No need to file IT return. Since you have received notice from the dept, it is better to file a compliance response
Sir,
What about that reported amount.?
Note... All transactions thru NRE/NRO account only !
30 lkhs transfer from husband NRE account to wife's savings account need any tax filing ?
Not required
If I sold my house and property and then purchase another one and then what is the problem?
You can eligible for exemption. To claim exemption file return. Then no problem.
US lulla cousin ente saving account lu 40 lakh deposit cheytha income tax pay cheyyano? Athu engana cheyyum
No income tax, of it is not a gift
Sir,
UPI വഴി daily 1 Lakh Transaction നടത്താറുണ്ട് അതുപോലെ തന്നെ receive(പല amount size ആണ് വരാറ്) അക്കൗണ്ടിൽ 25000 ഉള്ളു. ഇത് തന്നെ 4 തവണ പോകും. പല എമൗണ്ടായി വരും. എന്തങ്കിലും Tax വരുമോ.(Online Trading ആണ്)
നിങ്ങൾ ട്രേഡിങ്ങ് ആണ് ചെയ്യുന്നത് എങ്കിൽ റിട്ടേൺ ഫയൽ ചെയ്യുക. അല്ലെങ്കിൽ നോട്ടീസ് വരൻ സാധ്യത ഉണ്ട്.
@@MyCAsubinvr sir enik online trading daily 50k
3 times aayi transaction nadakunund IMPS Transaction aaan. Ithin enthenkilum problem undaakumo
Sir eniku ethine patti zero knowledge
Athayath eniku kurachu vasthu vikkuvanund njn 30lac nu vikuvane nk athu tax adaykand etra savingsil edam?
Njan pravasi anu എന്റെ അക്കൗണ്ട് ഇൽ കഴിഞ്ഞ fyear 15laksham transaction nadanitunde ബട്ട് anu ഞാൻ nri അക്കൗണ്ട് എടുത്തില്ല എന്തങ്കിലും പ്രശ്നം ഉണ്ടോ...
Better open an NRE account
Sir..
What if we deposit more than 10 lakh in different Saving accounts???
As of now, no problem.
@@MyCAsubinvr thanks for reply sir ❤️
@Rustham, previously I had reffered an article which mentioned since all accouts are under a same PAN number which will be calculated as sum of all account
@@SBNcollectionsworld thanks...
Savings accountil 6 lakhs okke undenklil tax issue verumo sir???
no
എൻ്റെ savings അക്കൗണ്ടിൽ കഴിഞ്ഞ വർഷം 5,25,000 ഡെപ്പോസിറ്റ് വന്നിട്ടുണ്ട് എങ്കിൽ ഇത്കൊണ്ട് എന്തെന്കിലും kuzhappamundaavumo?
Below 10 lakhs ayathu kondu sadhyatha illa
Sir,oru company-il ninn ende bank-ilekk 2 lakh+ rs ayachinenkil athilum tax adakkano?bankil ethunnathinne mumbe
no tax, if this is not your income
ഞാൻ ഒരു land 11 lakhs നു വിറ്റു, ആധാരത്തിൽ 1 ലക്ഷം ആണ് വില ഉള്ളത്. 4 lakhs buyer ബാങ്കിലേക് transfer ചെയ്തു തന്നു. ബാലൻസ് cash ആയിട്ടും. ഇതിനെ ബാങ്കിൽ deposit ചെയ്യാമോ ?
NO
Co operative bank savings account 10 laks നു മേലെ പോയാൽ നോട്ടീസ് വരുമോ ?
Rare chance; since IT dept is not tracking it.
ഞാൻ ഒരു emi കളക്ഷൻ ഏജൻസി യിൽ ആണ് വർക്ക് ചെയ്യുന്നത്. കസ്റ്റമേഴ്സ് എന്റെ അക്കൗണ്ടിൽ payments google pay ചെയ്തു തരും. അത് ഞാൻ atm വഴി withdraw ചെയ്ത് അവരുടെ ലോൺ ഉള്ള ബാങ്കിൽ deposit ചെയ്യും. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Above 20 lakhs withdrawal annual tax pidikkum
Gold loan vecha cash deposit ayathinum varumo
notice vannal gold loan anenu prove cheyanam
Daily transaction 1 lk aduth accountil vannu pokunnakkond problems undo accountil hold cheyyunnilel. fancy pigeons ane cheyyunnath sale veetil ninnane account vazhine cheyyare palatudeyum aduthunne collect cheyth kodukkarane ullath
Bro
Income tax pepper vanno
Sir upstoxil eniku account und njn shares buy and sell cheyyar und net income ethra rupa anakil anu njn tax adakendath..ethu vareyym njn tax adachit ella ..ente net income 3 lac below anu vere earnings onnum ella
Cryptocurrency trading tax yaganne yann
Treated as business income. Tax payable if profit more than 2.50 lakhs
Very well presented with all relevant informations. Your service is really praiseworthy. My cousin sister from Gulf has transferred me ₹3:00 lac in last FY by instalments for her Mother’s treatment. Will there be any implications / query on this?
No chance for a query, since it is through banking channel
Cash deposit 6lc um withdraw 6 lc yum vannaal idhinu notice varumo? I mean total deposit maathramaano or transaction aano IT track cheyyunnadu?
Deposit
Oru varshathil saving accountil eathra roopayude idapad nadatham
If more than 10 lakhs cash, income tax notice may come
@@MyCAsubinvrcurrent accountilo ?
Trading vazhi daily 10 lac transaction nadakkunnund
Athinu tax undavumo
Bro
Income tax pepper vanno
അക്കൗണ്ടിൽ ടോട്ടൽ ഉള്ള കാഷിനാണോ ഇൻകം ടാക്സ് കൊടുക്കേണ്ടത് പലിശക്ക് മാത്രമാണോ
For interest only
Sir njan construction work cheyyunna aalu aanu ക്ലൈന്റ് bank a/c vazhi transfer cheythal (ക്ലൈന്റ് ന്റെ a/c ill ninnum pullikku loan kittiya amount )tax adakkeanamo??
Business volume vachu tax varan sadyatha undu. You can contact us for more details
Nta stalavum veedum kodathu.. 26 lakh kityy athinu new veedum stalavum vangichuu.... Apazhoo
tax varilla.. income tax file cheythu idunnathanu safe
ബിസ്സിനസ്സ്കാരനായ എന്റെ സഹോദരൻ എനിക്ക് ഗിഫ്റ്റ് ആയി ബാങ്ക് അക്കൗണ്ടിലൂടെ തന്ന 4.5 കോടിക്ക് ഞാൻ നികുതി അടക്കേണ്ടതുണ്ടോ?
No
Dear, Well said.
Soopper👌👍
Sir nammak insurance claim kittuna paisake tax adakendatundo?
Illa. Pakshe claim late aayal kittunna Interest nu palappozhum TDS pidikkarundu.
@@MyCAsubinvr ok sir. Nammal separate tax file cheyendath ellalo?
TDS pidichittundenkil file cheyyam.
Ok Sir
Sir ഞാൻ ഒരു mobile കടയിൽ work ചെയ്യുകണേ അവിടെ money transfer ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി nan cash എന്റെ accountil deposit ചെയ്തിരുന്നു ഇപ്പോൾ ഏകദേശം പലപ്പോയയായി deposit ചെയ്തു 6lack nn അടുത്ത് ആയി. Cash deposit cheyt spotil nan മറ്റൊരാക്ക് transfer ചെയ്യാറാണ്. ഇപ്പോൾ youtube നോക്കിയപ്പോഴാ ingane ഒരു പ്രശ്നം ഉള്ളതായി അറിന്നത്. Ini enthingilum poblem varan chance undo plz replay sir
10 lack above ayalalle problem ollu
March masattil ane half amount invest cheytat ath iee financial yearil kuttillallo
Great Sir, well presented....😍😍😍😍
Sir njan oru cancer patients annu e varshm 15 lakhs Chella ayi e amount nu njaan tax adakkao
nammudenu chelavaythinu tax adakanda
Husband wife bankilot 3 lakh ayachu ayacha 3 lakh share market invest cheyta kuzhappam inda?
no problem. Better execute a gift deed.
Good information 😍😍😍
Chitti kittiya amountnu TDS undo
ഇല്ല
Sir എന്റെ അക്കൗണ്ടിൽ ഒരു വർശം 4000000 രൂപ വന്നു പോയിട് ഉണ്ട് ഓൺലൈൻ ആയിട് ആണ് വന്നു പോയത് എനിക്ക് നോട്ടീസ് വരാൻ സാധ്യത ഉണ്ടോ ലോൺ emi amount ആണ് ഇതിൽ വന്നത് ഞാൻ ഒരു ഫിനാൻസ് കമ്പനിയോട് കളക്ഷൻ എക്സിക്യൂട്ടീവ് ആണ് സർ ഒരു മറുപടി തരുമോ
Online aanenkil problem illa
ഗൂഗിൾ പേ വഴി പൈസ സ്വീകരിച്ചാലും തിരിച്ചയച്ചാലും അതിന് ടാക്സ് പ്രോബ്ലം ഉണ്ടോ
oru varshathil total 10 lakh above vannal high value transaction ayi kanakakkum
Sir, OCI card holders , they want to submit the Income tax return?. One who have the OCI card, can he hold the ADHAR card and PAN card?
Only Indian resident need to obtain Adhar, even NRIs are exempted from adhar.
Good information
If anyone send me cash on online transaction and i will send it on other account through online if any problems there?
No problem
@@MyCAsubinvr if i paid tax?
If i paid tax on that cash?
In current account, it's not a problem. right?
No problem upto 50lakhs cash deposit.
sir, NRE, NRI ൽ നാട്ടിലേക്ക് അയക്കുന്ന cash ന് പരിധി ഉണ്ടോ? income tax കൊടുക്കണോ?
no limit. No tax
30 lakhs transfer from MY NRE account TO FRIEND'S nre ACCOUNT NEED ANY TAX FILING ?
No never
Current അക്കൗണ്ടിന് ഈ പ്രശ്നം ഉണ്ടോ? (Noor personal Account)
cash deposit above 50 lakhs anenkil notice varum.
10 lack il ninnu kuaravanel tax varumo
varumanam 2.50 lakhs il kooduthal anenkil varum.
Cash neritt loanilekk അടച്ചാൽ ഈ income tax pblm ഉണ്ടാവുമോ
20000 above cash payment padilla
Ok bro. Banking channel aanenki appo kuzhappamillalle
ഒരാൾ എനിക്ക് 12l akhs tranfer ചെയ്തു..അത് ഞാന്‍ fd ഇട്ടു...കുഴപ്പം ഉണ്ടോ?
കുഴപ്പം ഇല്ല . FD യുടെ പലിശ വരുമാനത്തിൽ കാണിക്കണം .
Ok thanks
Sir, നോട്ടീസ് ഇമെയിലിൽ ആണോ വരുന്നത്?
mail and may be registered post
Gst filing chayunnavark message varumo?
Varum. IT return file cheythillengil
ഞങ്ങൾ 10 പേർ ചേർന്ന് ഒരു കൂട്ടായ്മ രൂപീകരിച്ച് ഒരു ജോയിൻ്റ് അക്കൗണ്ട് നാഷണലൈസ്ഡ് ബാങ്കിൽ എടുത്തിട്ടുണ്ട്.ഇതിൽ വർഷം 10 ലക്ഷത്തിൻ്റ മേലെ ഇടപാട് നടക്കുകയാണെങ്കിൽ IT നോട്ടീസ് വരുമോ?
Savings account il ക്യാഷ് ഡിപ്പോസിറ്റ് ഉണ്ടെങ്കിൽ വരും
@@MyCAsubinvr സിക്രട്ടറിയുടെയും പ്രസിഡൻ്റിൻ്റയും പേരിൽ ജോയിൻറ് SB അക്കൗണ്ടാണ്.
Sir 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ITRഫയൽ ചെയ്യാൻ കഴിയുമോ? ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ഭാവിയിൽ എന്തെങ്കിലും ഗുണമുണ്ടാകുമോ?
കഴിയും.
Pls see the below video to know the benefits of filing return.
ruclips.net/video/coDkd0XiLFQ/видео.html
@@MyCAsubinvr;
I am a government employees I will retire this month MyGPF closure is below 20 L
exempted
4:54
നോട്ടീസ് വന്നിട്ടും tax അടച്ചില്ല എന്ത് സംഭവിക്കും
ഇൻകം ടാക്‌സ് കാരെ പരീക്ഷിക്കണോ ? :)
Super
സേവിങ് അക്കൗണ്ടിൽ ഒന്നിച്ചു എത്ര പൈസ അഫയ്ക്കാം
above 10 lakhs anenkil notice varum
SUPER INFORMATION
എന്റെ വീടു പണിക്കായി ഗൾഫിലുള്ള ചേട്ടൻ എന്റെയും അമ്മയുടേയും a c ലേക്ക് 30 ലക്ഷത്തോളം രൂപ അയക്കുകയാണെങ്കിൽ പ്രശ്നമാവുമൊ
ഇല്ല
Itr
Oh My god🔥
Nri account ingam tax adannano
venda
എന്റെ മകൾക്ക് വിദേശത്തു പഠിക്കാൻ പോകുന്നതിനായി
50 സെന്റ് വസ്തുവും 2000 സ്ക്വയർഫീറ്റ് വീടും 13.50( പതിമൂന്നര ലക്ഷത്തി അന്പത്തിനായിരം രൂപ ) fixed ഡെപ്പോസിറ്റും ഉൾപ്പടെ 2.50 ( രണ്ടര കോടി ) രൂപ വില കൂട്ടിക്കാണിച്ച് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിൽനിന്നും Valuation CERTIFICATE വാങ്ങിയിട്ടുണ്ട്!
VALUATION സർട്ടിഫിക്കറ്റിന്റെ കോപ്പി, INCOME TAX DEPARTMENT ൽ പോകും എന്നാണ് CA VALUER
പറയുന്നത്!
13.5 ലക്ഷം രൂപയുടെ SOURCE കാണിക്കേണ്ടി വരുമോ???
10 ലക്ഷം രൂപ FIXED ഡെപ്പോസിറ്റ്
കാണിച്ചാൽ മതിയെന്ന് CA അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ
ബാക്കി പൈസ ഒഴിവാക്കാമായിരുന്നു!
എനിക്ക് INCOME TAX NOTICE വരാൻ സാധ്യതയുണ്ടോ?
വീടിനും വസ്തുവിനും കൂടി പൈസ കൂട്ടിക്കാണിച്ചത് അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു!
ഞാൻ ഇനി എന്താണ് ചെയ്യുക!
👍👍
Sir number ഒന്ന് തരുമോ
Contact at 9995645879
Great information
Very good.
👌👌